സാലിഷും ഫൈസല്‍ മുസ്ലിയാരും തമ്മില്‍ നടന്ന സംവാദം ഒരു പാട് പേര്‍ക്ക് സത്യം മനസ്സിലാക്കാന്‍ സബബായി അല്ലാഹു നിശ്ചയിച്ച അവസരത്തില്‍ സാലിഷിനു തിരിഞ്ഞ ഒരു പുതിയ ബോധോദയം മാത്രമാണ് ഇവിടെ ചര്‍ച്ച ...വിശധമായ വിലയിരുത്തല്‍ പിന്നീട് ആവാം
വെളിപെടുത്തല്‍-ഇലാജിന്റെ (മരുന്നിന്റെ ) ഭാഗമായി റാക്കി(രുക്യ ചെയ്യുന്ന ആള്‍ )ജിന്നിനോട് നടത്തുന്ന സഹായ തെട്ടത്തില്‍ ശിര്‍ക്കാകുന്നതും ശിര്‍ക്കിലെക്കുള്ള വസീല എന്നാ നിലയില്‍ ഹറാം ആകുന്നതും ഉണ്ട് എന്നതില്‍ സംശയം ഇല്ലത്രെ ...
രുക്യ നടത്താമോ ,അത് നബിക്ക് മാത്രം ഭാധകം അല്ലെ ....ഹാളിര്‍ ആയതു ജിന്നാണോ എന്ന് എങ്ങിനെ അറിയും തുടങ്ങി നവമാടവൂരികള്‍ ഉന്നയിച്ചിരുന്ന സകല വസ്സുവാസ്സുകളും തോട്ടിലേക്ക് ഇട്ടു ആണ് സാലിഷു മൗലവി ഇലാജിന്റെ സമയത്തെ ഹാജര്‍ ജിന്നിലേക്ക് എത്തിയത് ...ഇത് എ ആര്‍ മന്ഹജ്ജില്‍ നിന്നുള്ള വ്യതിയാനമാണ് എന്ന് ഓര്മ പെടുത്തി കൊണ്ടുതന്നെ സാളിഷിന്റെ ഈ കുറ്റ സമ്മധം വിലയിരുത്തുകയാണ്
ആലുശൈകിന്റെ ഫത്വ വായിച്ചു കുടുങ്ങിയ സാലിഷു പിന്നീട് വന്നു അടിച്ചത് സാക്ഷാല്‍ കായക്കൊടി മൌലവിയുടെ നെജ്ജത് ആണ്
കായക്കൊടിയന്‍ തൗഹീധു
ഈ പ്രശ്നത്തിന്റെ തുടക്ക്കാരില്‍ പ്രധാനിയും ,എ ആര്‍ സലഫിയ്യുടെ ഇടം കയ്യും ആയ കായക്കൊടി മൗലവി പലയിടത്തും പറഞ്ഞ സ്വലാഹിക്കുള്ള അപകടകരമായ വാദം എന്താ
''മുന്നില്‍ ഹാജര്‍ ഉള്ള ഒരു ജിന്നിനോട് അതിന്റെ കഴിവില്‍ പെട്ട ഒരു ഭൌധിക കാര്യം ഭൌധികാ മാര്‍ഗത്തില്‍ ചോദിച്ചാല്‍ (പ്രാര്‍ത്ഥന ഇല്ലാതെ )ശിര്കാവില്ല ..മരിച്ചു വസീളത് ശിര്‍ക്കും ഹരാമുമേ ആകൂ എന്ന് പറഞ്ഞു എന്നാനെല്ലോ ..."
ഇത് പറഞ്ഞു കായക്കൊടി പറഞ്ഞത് ജിന്നിനോട് ഉള്ള എല്ലാ ചോദ്യവും ഭൌധികവും അഭൌധികവും ഹാളിരും ഗായിബും ശിര്കാന് എന്നാണു...
അപ്പോള്‍ സാലിഷ് മൗലവി പന്നിപ്പാരയില്‍ പറഞ്ഞ ഇലാജിന്റെ ഭാഗമായി ഉള്ള ഇസ്തിഹാനയില്‍ ശിര്കാകുന്നതും ,വസീല ആകുന്നതും വരാന്‍ ഉള്ള മാനധണ്ടം എന്ത് ..കയക്കൊടിയന്‍ തൗഹീധു പ്രകാരം ജിന്നിനോട് എന്ത് പറഞ്ഞാലും നമ്മെ സംബന്ധിച്ച് അഭൌധികവും കാര്യ കാരണ ബന്ധങ്ങള്‍ക്ക് പുറത്തും ആണെല്ലോ ..അപ്പോള്‍ ഉഹ്രുജ്ജ് യാ അധുവല്ലഹ് എന്ന് പറഞ്ഞാല്‍ പോലും ശിര്‍ക്ക് വരില്ലേ ...
ഇതാണ് പറഞ്ഞത് വൈരുധ്യങ്ങള്‍ ഭൌധികമായ സബബുകലാല്‍ സമ്മേളിച്ച ഒരു തട്ടിക്കൂട്ട് മുന്നണിയാണ് നവ മടവൂരിസം എന്ന്
ഇനി പറയൂ നിങ്ങള്‍ ആര് പറഞ്ഞതാ ശരി സാലിഷൊ,കയക്കൊടിയോ ...
രണ്ടിനെയും തോട്ടിലേക്ക് എറിഞ്ഞു തോട് കൂടി മലിനമാക്കുന്നതില്‍ മുജാഹിധുകള്‍ക്ക് യോജിപ്പില്ല ..
അപ്പോള്‍ സാളിഷിനോട് കുറച്ചു ചോദ്യങ്ങള്‍
1) രുക്യ ചെയ്യുന്ന വേളയില്‍ റാക്കി ജിന്നിനോട് ചോദിക്കുന്ന ചോദ്യത്തില്‍ ശിര്‍ക്കാകുന്നതും ശിര്‍ക്കിലെക്കുള്ള വസീല ആകുന്നതും ഉണ്ട് എന്നാ നിങ്ങളുടെ വാദം തെളിയിക്കാനുള്ള മാനധണ്ടം എന്ത് ?
2)ജിന്നിനോട് എന്ത് ചോദിച്ചാലും അബൗധികവും ശിര്‍ക്കുമാണ് എന്നാ കോക്കസ് തൗഹീധു താങ്കള്‍ അന്ഗീകരിക്കുന്നുവോ ?അതോ ഇത് രുക്യ നടത്തുമ്പോള്‍ ബാധകമല്ലേ ?...(രുക്യ നടത്തുമ്പോള്‍ ജിന്നിനോട് ചോദിക്കാന്‍ ആണ് ഇത് ശിര്കല്ല ,ശിര്‍ക്കിലെക്കുള്ള വസീല ആണ് എന്ന് പറയുന്നത് എന്നാ എ ആര്‍ സലഫിയുടെ വാദം വിചിന്തനത്തില്‍ വന്നത് മറന്നുപോയോ താങ്കള്‍ )
3)ജിന്ന് രാകിയുടെ മുന്നില്‍ ഹാജരായി എന്ന് എങ്ങിനെ മനസ്സിലാകും ...നബിക്ക് മാത്രമേ അതിനു സാധിക്കൂ എന്നാ വാദം താങ്കള്‍ വിഴുങ്ങിയോ ??
4)മുന്നില്‍ ഉള്ള ജിന്നിനോട് എന്ത് ചോദിച്ചാല്‍ വസീല മാത്രം ആകും ??അതിനുള്ള കാരണം എന്ത് ???കാരണം ഇവിടെ ഇലാജും മറ്റുള്ളവയും കൂട്ടികുഴക്കുന്നു എന്നല്ലേ വാദം
5)രാക്കിക്ക് ജിന്നിനെ സബബായി നിശ്ചയിച്ചുവോ ഇല്ലേ ??
6)മുന്നില്‍ വന്നാലും ,ഹാജര്‍ ആയാലും അഭോധികമായ കോക്കസ് ജിന്ന് രാക്കിക്ക് മുന്നില്‍ ഭൌധികമായ സബബായത് എങ്ങിനെ ??
7)സാലെ ആലു ശൈക്കിന്റെ ഫത്വ താങ്കള്‍ അംഗീകരിക്കുന്നു എന്ന് പറഞ്ഞു ..തോട്ടില്‍ നിന്ന് വീണ്ടും എടുത്തു കൊണ്ട് വന്നുവേല്ലോ ...ആദ്യം തോട്ടില്‍ എറിയാനുള്ള കാരണം എന്ത് ??പിന്നീട് സ്വീകരിക്കുവാനുള്ള കാരണം എന്ത് ??ആദ്യം ശിര്‍ക്കാക്കി വലിച്ചെറിഞ്ഞ ഫത്വ അവസാനം തെളിവായി സ്വീകരിക്കാന്‍ പരിണമിച്ച മാനധണ്ടം എന്ത് ???അതിനു കിട്ടിയ പുതിയ സബബു പറഞ്ഞാലും മതി ???
8)അല്ലാഹു ജിന്നിനെ ലുര്രു (ഉപദ്രവം )ഉള്ള സബബു ആക്കി എന്ന് സാലിഷ് പറയുന്നു ..അപ്പോള്‍ സാളിഷിനെ ഒരു സാഹിര്‍ സിഹ്ര്‍ ചെയ്യുന്നു ...സാലിഷിനു അല്ലാഹുവിന്റെ അനുമതി പ്രകാരം സിഹ്ര്‍ ഫലിക്കുന്നു ...അല്ലാഹു ആ സിഹ്രിനെ സാലിഷിനു ഉപദ്രവവും സാഹിരിനു ഉപകാരവുമായി നിശ്ചയിച്ച സബബാനു എന്ന് മനസ്സിലാക്കിയാല്‍ ഒന്ന് തൗഹീദും ഒന്ന് ശിര്‍ക്കും ആകുന്നതു എങ്ങിനെ ??ഒരാള്‍ക്ക് ല്വുര്രു ആകുന്ന ഒന്ന് മറ്റൊരാള്‍ക്ക് മന്ഫഹത് ഉള്ള സബബു ആകും എന്ന് വിശ്വസിച്ചാല്‍ എങ്ങിനെ ശിര്‍ക്കാകും ??
9)ഇസ്തംത ഹ ബഹ്ലുന ബഹ്ലിന്‍ എന്ന് പറയുന്നിടത്ത് മനുഷ്യന്‍ ജിന്നിനോട് അങ്ങോട്ട് കൊടുത്ത ഉപകാരത്തിലെ സബബു എന്ത് ???ജിന്നിന്റെ കാര്യ കാരണ ബന്ധതിനുള്ളിലും ,മനുഷ്യന്റെ കാര്യ കാരണത്തിന് പുറത്തും എന്നാനെല്ലോ സാലിഷു വാദിച്ചത് ...അപ്പോള്‍ ജിന്നിന് മനുഷ്യന്‍ അങ്ങോട്ട് ചെയ്ത ഉപകാരം കാര്യ കാരണ ബാധതിനു അകത്തോ പുറത്തോ ???അകത്താണ് എന്ന് പറഞ്ഞാല്‍ സാളിഷിന്റെ വാദം പൊലിഞ്ഞു ..പുറത്താണ് എന്ന് പറഞ്ഞാല്‍ കാര്യ കാരണ ബന്ധത്തിന് പുറത്തുള്ള ജിന്നിനെ ഉപകാരത്തിനു ഉപയോഗിക്കാന്‍ കഴിഞ്ഞു ഭൌധിക മനുഷ്യന് എന്നാ വിഡ്ഢിത്തം സാലിഷു പറയേണ്ടി വരും
10)ഇലാജിന്റെ വിഷയത്തില്‍ ശിര്‍ക്കാകാത്ത ഒന്ന് ഇലാജില്ലാത്ത വിഷയത്തില്‍ ശിര്കാകുന്നത് എപ്പോള്‍ ...അതിന്റെ മാനധണ്ടം എന്ത് ???
---------------------------------------------------------------------------------------------
ചോദ്യങ്ങള്‍ അനവധി വരാനുണ്ട് ...ഇത്ര വലിയ പോയത്തം വിളമ്പിയ കായക്കൊടി മൌലവിയുടെയും കോക്കസ് പടയാളികളുടെയും കൂടെ കൂടി അവസാനം തോട്ടിലെറിഞ്ഞ ഫത്വ കഴുത്തില്‍ കെട്ടി അത് എന്റെയും വാദമാണ് എന്ന് പറയേണ്ട ഗതികേട് വന്നുവെങ്കില്‍ ..ഫൈസല്‍ മുസ്ലിയാര്‍ മുട്ട് മടക്കിയിട്ടുണ്ട് അല്ലാഹുവിനോട് ശുക്ര്‍ ചെയ്യാന്‍ ...സാലിഷു വാടനപള്ളി എന്നാ കോക്കസ് പ്രതീകത്തെ തകര്‍ത്തു എറിയാന്‍ അല്ലാഹു നിശ്ചയിച്ച സബബായി പന്നിപാര സംവാധാതെ ഒരുക്കിയ നിച്ചിനും പ്രിമ്രോസിനും കുടുംബത്തിനും മുജാഹിധു കേരളത്തിന്റെ പ്രാര്‍ഥനകള്‍ .....

No comments:
Post a Comment