അക്ബർ സാഹിബ്, നിങ്ങളെ ഞങ്ങൾ ഒരുപാട് സ്നേഹിച്ചിരുന്നു ആദർശത്തിന്
വേണ്ടി, ഇപ്പൊ നിങ്ങൾ അതിൽ നിന്നും മാരിയപോൾ ''നിങ്ങൾ ഞങ്ങളുടെ മനസ്സിൽ
നിന്നും മാറി ,
ഇല്ലാത്ത ആരോപണങ്ങൾ പണ്ഡിതന്മാരുടെ പേരിൽ ആരോപിക്കുമ്പോൾ വിഷയം പഠിക്കാൻ പോലും ശ്രമിക്കാതെ അവരുടെ കൂടെ കൂടിയതിന്റെ ഫലമാണ് ഈ കാണുന്നത് ,
വിഷ്ണുവിനെയും ജിന്നിനെയും ഒരേ തൂവൽ പക്ഷികളാക്കിയ നിങ്ങൾ ഇത്രയും കാലം ഹൈന്ദവർക്ക് എങ്ങനെയാണ് തൗഹീദ് പറഞ്ഞു കൊടുത്തത് എന്ന് മനസിലാകുന്നില്ല,
ഇതാ അല്ലാഹുവിന്റെ റസൂൽ (സ) ന്റെ പ്രവചനങ്ങൾ സത്യമായി പുലർന്നു കൊണ്ടിരിക്കുന്നു,

No comments:
Post a Comment