നെഞ്ചോടു ചേര്ക്കുക മാറ്റം വരാത്ത തൗഹീധിനെ ....അക്ബർ സാഹിബിനു മറുപടി
ആടിനെ പിടിച്ചു പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കി തല്ലി കൊല്ലുക എന്നത് സത്യത്തിന്റെ വിരോധികൾ എന്നും സ്വീകരിച്ചിട്ടുള്ള ഒരു തന്ത്രം ആണ് ..അത് ഭംഗിയായി അക്ബര്ക ഈ ലേഖനത്തിലും നിർവഹിച്ചിട്ടുണ്ട്...അദ്ധേഹത്തിന്റെ പേരില് ദുബായിലെ ചിലർ പടച്ചു വിട്ട ഈ നോട്ടീസ് കുവൈറ്റിലെ അദ്ധേഹത്തിന്റെ പ്രസംഗമാണ് എന്ന് പറയപെടുന്നു ...
ഇത് വരെ ആ കടപാടിനെ അദ്ദേഹം നിഷേധിച്ചു കാണാത്ത സ്ഥിതിക്ക് പ്രമാണ ബദ്ധമായി അതിനെ പരിശോധിക്കാം ...ആരെയോ ന്യായീകരിക്കാൻ ഇല്ലാ കഥകൾ മുവഹ്ഹിധുകളുടെ മേൽ കെട്ടിയുണ്ടാകുന്നത് എത്ര വലിയവനാണ് എങ്കിലും അയാള് വിമര്ഷിക്കപെടെണ്ടതുണ്ട്...ആദ്യ പേജിൽ തൗഹീധിന്റെ പ്രാധാന്യത്തെ അദ്ദേഹം വിവരിക്കുന്നു ...എന്നിട്ട് മക്കാ മുശ്രിക്കുകളുടെ ശിര്ക്കാൻ വിശ്വസ്സതിലേക്ക് എത്തുന്നു ...ഇടയ്ക്കിടെ പൊടിപ്പും തൊങ്ങലും കൂട്ടാൻ ജിന്നിനോടും മലക്കിനോടും സഹായം തേടൽ എന്ന് പറയുന്നുമുണ്ട് ....ഇസ്തിഹാനതിന്റെ പരിധിയിൽ പെടുന്ന ഈ സഹായ തെട്ടങ്ങൾ ശിര്കല്ല എന്ന് പറഞ്ഞ ഏതെങ്കിലും ഒരു മുജാഹിധിനെ അക്ബർ സാഹിബിനു ചൂണ്ടി കാണിക്കാൻ കഴിയുമോ ....
പിന്നെ തന്ത്ര പൂര്വ്വം അദ്ദേഹം വിട്ടു കളഞ്ഞ ഒരു വിഭാഗം കൂടിയുണ്ട് ..അത് മനുഷ്യര് ആണ് ...ഇസ്തിഖാനത്തിന്റെ പരിധിയിൽ വരുന്ന ഒന്ന് മനുഷ്യരോട് ചോദിച്ചാലും ശിര്കല്ലേ അക്ബർ സാഹിബു ...ആ ചോദ്യം ജിന്നിനോടോ മലക്കിനോടോ മനുഷ്യരോടോ ചോദിച്ചാൽ ശിര്ക്കാന് ...കാരണം അല്ലാഹുവിനു മാത്രമേ ആ പ്രാര്ത്ഥന കേള്ക്കാൻ കഴിയൂ ..അത് കേട്ട് ഉത്തരം നല്കാൻ കഴിയൂ ...അത് ആര്ക്ക് കഴിയും എന്ന് വിശ്വസിച്ചാലും ശിര്ക്കാന് ...ഈ ഒരു ഇസ്ലാമിക തത്വത്തെ അറിയാതെ പോയതിന്റെ അബദ്ധം അക്ബര്ക ഇപ്പോൾ ന്യായീകരിക്കുന്ന ഗ്രൂപ്പിൽ എമ്പാടും കാണാം ...
ഇപ്പോൾ അനസ് മുസ്ലിയാരും മറ്റും പറയുന്നത് പ്രാര്ത്ഥന മറ്റുള്ളവരും കേള്ക്കും എന്നാൽ അതിനു ഉത്തരം അല്ലാഹു മാത്രമേ ചെയ്യൂ എന്നാണു ...എന്നിട്ട് അതിനു തെളിവ് ഇവരുടെ തന്നെ തല തിരിഞ്ഞ ലോജിക്കും ...എന്താ ആ ലോജിക്ക് ...ഒരാള് അമ്രിതാനത മയിയുടെ അടുത്ത് പോയി ഒരു കുട്ടിയെ ചോധികുന്നു ...അപ്പോൾ പ്രാര്ത്ഥന അവർ കേള്ക്കും ഉത്തരം ചെയ്യില്ല .....
എന്നിട്ട് പറയുന്നു പ്രാര്ത്ഥന അല്ലാഹു അല്ലാത്തവരും കേള്ക്കും ....
എന്നാൽ മുജാഹിദുകൾ അന്നും ഇന്നും പറയുന്നു "നിങ്ങൾ അവരെ വിളിച്ചാൽ നിങ്ങളുടെ പ്രാര്ത്ഥന (ദുഅ )അവർ കേള്കില്ല ...ഇനി കെൽകുമെന്നു ആരെങ്കിലും (വെറുതെ വാദത്തിനു വേണ്ടി )സന്കെല്പിച്ചാൽ തന്നെയും ഉത്തരം ചെയ്യില്ല (സൂറത്തുൽ ഫാതിർ )
രകീബും അതീതും അള്ളാഹു നിശ്ചയിച്ചതും കല്പികുന്നതുമായ നന്മകളെയും തിന്മകളെയും രേഗപെടുത്തുക എന്നതില്‍ അപ്പുറം ഒരാള്‍ ഇന്ന് നന്മ ചെയ്യുമെന്നോ തിന്മ ചെയ്യുമെന്നോ അറിയില്ല ..അവര്‍ക്ക് ഒരു മനസ്സിന്റെ തെട്ടവും അറിയില്ല ..മനസ്സിന്റെ തേട്ടം അറിയുന്ന നാഥന്‍ അതിലെ നന്മയും തിന്മയും അവരോടു രേഘപെടുതാന്‍ കല്‍പിക്കുമ്പോള്‍ അവര്‍ അത് അനുസരിക്കുന്നു ...നമ്മുടെ ജീവിതത്തില്‍ അവര്‍ രേഘപെടുതാതെ നമ്മള്‍ ഒരു പ്രവര്‍ത്തിയും ചെയ്യുന്നില്ല ...അവര്‍ കേള്കുന്നത് നമ്മള്‍ പ്രാര്തികുന്ന സൌണ്ട് (വിളിയുടെ ശബ്ദം -കേവല സംസാരം പോലെ )മാത്രമാണ് ...അല്ലാതെ ഒരിക്കലും പ്രാര്‍ത്ഥന അല്ല ...പ്രാര്‍ത്ഥന(മനസ്സില്‍ നിന്ന് ആരോടും പറയാതെ വരുന്ന അഭൌധിക തേട്ടം ) റബ് അല്ലാത്ത ഒരു സൃഷ്ടിക്കും അറിയാനോ കേള്കാണോ ഉത്തരം ചെയ്യാനോ സാദ്യമല്ല ...അതിനാല്‍ അത്തരം ഒരു സിഫത് സ്രിസ്ടികള്‍ക്ക് വക വെച്ച് കൊടുക്കുന്നത് ശുദ്ധ ശിര്‍ക്കും കുഫ്രും ആണ് .....
ഈ തൗഹീധു 2012 കൊണ്ടുണ്ടായ അബദ്ധവും ജാഹിലിയ്യത്തും എന്താണ് എന്ന് അക്ബർ സാഹിബിനെ പോലുള്ള ആളുകള് ഒരു പക്ഷെ അറിഞ്ഞു കാണില്ല ...വിഷ്ണുവല്ല ജിന്ന് എന്ന് പോലും തിരിച്ചറിയാത്ത ഒരു കൌമിനെ ഒരു ഭാഗത്തും ...അല്ലാഹു അല്ലാത്ത ആളുകളും പ്രാര്ത്ഥന കേള്ക്കും എന്ന് ന്യായീകരിക്കുന്ന ശിര്ക്കിന്റെ പ്രചാരകർ ആയ മറ്റൊരു കൌമിനെ മറ്റൊരു വശത്തും നേടി എന്നതാണോ നവോധാനതിന്റെ പുതിയ കൈത്തിരി എങ്കിൽ യേശു ക്രിസ്തുവിന്റെ സുവിശേഷത്തെ തകര്ക്കാൻ വന്ന പൌലോസ് പിന്നീട് വിശുദ്ധ പൗലൊസായി ഔദ്യോഗിക പരിവേഷം നേടിയതുപോലെ മുജാഹിദുകൾ നെഞ്ചോടു ചേര്ത തൗഹീധിനെ കശാപ്പു ചെയ്തു തൗഹീധു 2012 ലൂടെ പച്ച ശിര്ക്ക് ഔദ്യോഗിക പരിവേഷം കെട്ടി കൈത്തിരി കൊണ്ട് കൈ തന്നെ കത്തുന്ന ഗതികേട് ആയിരിക്കും ഉണ്ടാകുക
സാധാ മുജാഹിദുകള്‍ ഇത് കയ്യോടെ പിടിക്കുകയും ,ഇയാളെ ഭോദ്യപെടുതുകയും ച്യ്തപ്പോള്‍ ഈ ആളുടെ അഹങ്കാരം നോക്കൂ
നോക്കൂ അക്ബര്ക്കാ ഈ ഗതികേട് ...നിങ്ങളുടെ ഭാഗത്തെ അനസ് മുസ്ലിയാരുടെ ,കായക്കൊടിയുടെ വാക്ക് കേട്ട് ശിര്ക്ക് പ്രച്ചരിപിക്കുന്ന അനുയായിയെ കണ്ടോള്ളൂ
അല്ലാഹുവിനല്ലാതെ ഒരാള്‍ക്കും ദുഅ കേള്‍ക്കാന്‍ കഴിയില്ല എന്നത്
വിഡ്ഢിത്തമാണ് എന്നാണു ടിയാന്‍ കാച്ചുന്നത് ....ഒരു വിഡ്ഢിത്തം
വിലംബുന്നതിനു മുമ്പ് വിവരമുള്ളവരോട് ചോദിച്ചിട്ട് പോരെ ...ചില
പ്രവര്തര്‍ സംസാരിച്ചപ്പോള്‍ പ്രമുഗ kju പണ്ഡിതര്‍ പറഞ്ഞത് ഇത് പറഞ്ഞവന്‍
(അല്ലാഹു അല്ലാത്തവരും ദുഅ കേള്‍ക്കും എന്ന് പറഞ്ഞവന്‍ )ശുദ്ധ
ശിര്‍ക്കാണ് പറഞ്ഞത് എന്നാണു ...ഇതൊന്നും അറിയാതെ മഹ്മൂദ് സാഹിബു ഈ
ശിര്‍ക്ക് ചുമന്നു നടന്നു കൊണ്ടിരിക്കുക ആണ് ...താന്‍ പറഞ്ഞ പൊട്ടത്തരം
കൂട്ടാത്തില്‍ അന്ഗീകരികുന്ന വല്ല ആളിമും ഉണ്ടെന്ഖില്‍ കൊണ്ടുവാ മഹ്മൂദ്
സാഹിബു ..വെല്ലുവിളിയാണ് ഇത് ....മുജാഹിധുകള്‍ക്കിടയില്‍ ഈ പച്ച ഖുരാഫിസവും
ശിര്‍ക്കും ...അല്ലാഹു അല്ലാത്തവരും പ്രാര്‍ത്ഥന കേള്‍ക്കും എന്നാ ഈ 2013
ശിര്‍ക്കും കൊണ്ട് താങ്കളെ വിളയാടാന്‍ അനുവധികുന്ന പ്രശ്നം ഇല്ല
...കൊക്കാസ് കൂടാരത്തില്‍ കൂടെ കൂടിയായാല്‍ എന്തും ചിലവാകും ....
ഇയാള്‍ വിചാരിച്ചത് മനുഷ്യന്‍ പ്രാര്‍ഥിച്ചാല്‍ രകീബ് ആ പ്രാര്‍ത്ഥന കേള്‍ക്കും എന്താ തെളിവ് -രകീബും അതീതും എല്ലാ രേഘാ പെടുതില്ലേ ..തെളിവെന്താ ഇയാളുടെ യുക്തി വാദം ....
രകീബിനും അതീതിനും നമ്മുടെ മനസ്സിനകത്തുള്ള രഹസ്യങ്ങള്‍ അറിയുമോ മഹ്മൂദ് സാഹിബു ...മനസ്സില്‍ ഒരു നന്മ വിചാരിച്ചാല്‍ പുണ്യം ഇല്ലേ മഹ്മൂദ് സാഹിബു ..ഉണ്ട് ..അപ്പോള്‍ പറയാതെ തന്നെ ആ നന്മ രഖീബ് രേഖ പെടുതുമോ ..അപ്പോള്‍ മനസ്സിനകത് ഉള്ളത് അറിയുന്ന ആളാണോ രഖീബു ....ചിലപ്പോള്‍ ഇതും ആണ് എന്ന് പറയും ഇയാള്‍ ...തൗഹീധു 2012 അല്ലെ പഠിച്ചത് .....
മുജാഹിദുകള്‍ പറയുന്നു ...രഖീബിനൊ അതെതിണോ കല്‍ബകതുള്ളത് ഒന്നും അറിയില്ല ..എന്നാല്‍ അല്ലാഹു അറിയുന്നു ...ഒരാള്‍ ഒരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ അയാളുടെ ഇക്ലാസ് അറിയുന്നവന്‍ അല്ലാഹു മാത്രമാണ് ...അല്ലാഹു അതിനനുസരിച്ച് പ്രതിഫലം രേഖപെടുതാന്‍ രഖീബിനൊദു പറയുന്നു ..ആ മലക്ക് അത് രേഖ പെടുത്തുന്നു ..അതിന്നു മപ്പുറം ഒരു മനസ്സിലുള്ളതും ഒരു മലക്കിനും അറിയില്ല ...കേവല വിളി കെല്‌കുമെന്നല്ലാതെ അതിലെ പ്രാര്‍ത്ഥന യും അതിന്റെ ഇഖ്ലാസും ഹുശൂഹും അളക്കാന്‍ ഒരു മലക്കിനും കഴിയില്ല ....അത് കഴിയും എന്ന് പറയുന്ന അല്ലാഹുവുഇന്റെ സിഫത് നിഷേധികളായ ശിര്‍ക്കാന്‍ വിശ്വാസ്ക്കാരായ ഖുബൂരികളും സൂഫികളും അവര്‍ക്ക് തൗഹീദ് അടിയറവച്ച പിളര്പ്പന്‍ കൊക്കസ്സും മുരീധുകളും എത്ര കൂവിയാലും മുജാഹിധുകളുടെ അജഞ്ഞലമായ തൗഹീധിനു ഒരു കോട്ടവും വരില്ല ...
സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ല ..ഉപദ്രവിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ലാ ..പക്ഷെ എന്ത് പറഞ്ഞാലും ചോദിച്ചാലും ശിര്കാന് എന്ന് മുവാട്ടുപുഴയില്‍ വിളമ്പിയ ഒരു സുല്ലമിയുടെ തൗഹീദ് കേട്ട് ആഹ്സനിയുടെ ''അപ്പൊ മുഹിയുധീന്‍ ഷെയ്ക്ക് സഹായിക്കും വിശ്വസിച്ചാല്‍ ശിര്കില്ല ''എന്ന് നിങ്ങള്‍ അന്ഘീകരിച്ചു എന്ന് ...കേട്ട് മുജാഹിധു പ്രസ്ഥാനത്തിന്റെ തൗഹീധിനെ പരസ്യമായി വ്യഭിച്ചരിച്ചവരുടെ നിന്ന് കൂടുതല്‍ പ്രതീക്ഷികരുതെല്ലോ ...
ഒരു കാര്യത്തിലെ നന്മയും തിന്മയും തീരുമാനികുന്നതും ...അതിലെ പ്രതിഫലത്തിന്റെ തോത് തീരുമാനികുന്നതും അല്ലാഹുവാണ് ..അത് രേഖപെടുത്തുന്ന പണി മാത്രമേ രഖീബിനും അതീതിനും ഉള്ളൂ.
ഇതാണ് എല്ലാ വാക്കും രേഖപെടുതും എന്ന് ഖുറാനില്‍ ഉണ്ട് ...കേള്കാതെ എങ്ങിനെയാണ് രേഗപെടുത്തുക എന്നാ ഇയാളുടെ യുക്തി വാദത്തിനു തെളിവായി ഇയാള്‍ ഹാജരാക്കിയ വസ്തുതകളുടെ ചുരുക്കം ....
ഒരാള്‍ പ്രത്യക്ഷത്തില്‍ അല്ലാഹുവിനോട് പ്രാര്തികുന്നു ..എന്നാല്‍ മനസ്സില്‍ നിറയെ കപടതയും നിഫാക്കും ആണ് ഉള്ളത് എന്ഖിലോ ...ആ വിളി കേട്ട ഉടനെ മലക്ക് നന്മ രേഖപെടുതുമോ തിന്മ രേഖപെടുതുമോ ....മുജാഹിദുകള്‍ പറയുന്നു അല്ലാഹുവിനു മാത്രമേ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ,മനസ്സിന്റെ തേട്ടം അറിയാന്‍ സാധിക്കൂ ..അതില്‍ അല്ലാഹു നിശ്ചയിക്കുന്ന പ്രതിഫലം നന്മയോ തിന്മയോ രേഖപെടുത്തുക ആണ് രഖീബിന്റെയും അതീതിന്റെയും ജോലി ....ഒരു വാക്കും അവര്‍ രേഖപെടുതാതെ പോകുകയും ഇല്ല ....
മുജാഹിധുകളെ നാം ഉണരുക ...വൈരുദ്ധ്യങ്ങളുടെ കലവറ ആയ തൗഹീദ് 2012 ഇപ്പോള്‍ ശിര്‍ക്കിന്റെ കുപ്പത്തൊട്ടിയില്‍ അനുയായികളെ വലിച്ചെറിഞ്ഞു ചരമ ശ്വാസം പൂകാന്‍ കാത്തിരിക്കുന്ന ഈ വൈകിയ വേളയിലെങ്കിലും ഈ പിളര്പ്പന്‍ മാരെ തിരിച്ചറിയുക
എല്ലാവര്ക്കും ശിര്‍ക്കില്‍ നിന്ന് അല്ലാഹു മോചനം നല്‍കട്ടെ ...
തനിമയാര്‍ന്ന അജഞ്ഞലമായ മുജാഹിധു ആദര്‍ശം അല്ലാഹു നിലനിര്‍ത്തുക തന്നെ ചെയ്യും ഇനിയും ഇതിന്റെ പേരില്‍ ശിര്കാരോപനവുമായി നടകുന്നവരില്‍ പലരും വിഷയം പടിക്കാതവരും അറിയാത്തവരും ആണ് ...സങ്കടന പറഞ്ഞില്ലേ എന്നും ,ശിര്‍ക്ക് വ്യാപനം തടയെണ്ടേ എന്നും ധരിക്കുന്ന ചിലരും ഇവരുധെ ആശയ കുഴപ്പ വിഷധീകരണങ്ങളില്‍ അകപെട്ട ചിലരും ആണ് ..അവര്‍ നിഷ്കളങ്കാരും ആത്മാര്‍ഥത ഉള്ളവരും ആണ് ...എന്നാല്‍ ഈ വിവാദം സൃഷ്ടിച്ചവര്‍ കണ്ട ലക്ഷ്യങ്ങള്‍ പലതാണ് ...അതുകൊണ്ടാണ് പണ്ടിതന്മാര്‍ക്ക് മുമ്പില്‍ ഇരുന്നു സൌദിയില്‍ ചര്‍ച്ച ചെയ്യാന്‍ ഇവര്‍ ഒളിച്ചോട്ടം നടത്തുന്നത് ...അടുത്ത election മുന്നില്‍ കണ്ടു ചിലര്‍ രൂപപെടുത്തി എടുത്ത ആശയം ആണ് ഇത് ..ഈ ആദര്ശ വിഷധേകരണം എന്നാ പരിപാടിയിലൂടെ തങ്ങള്‍ക്കു സ്വാധീനമില്ലാത്ത സ്ഥലങ്ങളില്‍ സ്വധീനമുണ്ടാക്കുക ആണ് ലക്‌ഷ്യം ...അതുകൊണ്ടാണ് ശുദ്ധ ആഖ്ലാനികളും kju ചാരന്മാര്‍ എന്ന് വിശേഷിപിച്ചവരും പരിപാടികളുടെ സന്കാടകര്‍ ആകുന്നതു ....ഈ കാര്യം തിരിച്ചറിഞ്ഞു ,പരസ്പരം സ്നേഹിക്കാനും ,ഇവര്‍ക്ക് വേണ്ടി തമ്മിലടിക്കാന്‍ നമ്മള്‍ ഇനിയില്ല എന്ന് ഓരോ മുജാഹിധും തീരുമാനിച്ചാല്‍ നമ്മുടെ സ്നേഹം തിരിച്ചു വരും ...അല്ല എങ്കില്‍ ഇന്നത്തെ ആശയക്കാര്‍ നാളെ വ്യതിയാനക്കാര്‍ ആകുന്ന കാലം വിദൂരമല്ല ..കാരണം ദീനിനെ ക്കാള്‍ ഭൌധികതക്ക് പ്രാധാന്യം നല്‍കുന്നവര്‍ നിങ്ങള്ക്ക് മുന്നില്‍ വരുമ്പോള്‍ സ്വാഭാവികമായി നിങ്ങള്‍ പ്രതികരിക്കും ..ആ പ്രതികരണം മുജാഹിദുകള്‍ ഏറ്റെടുക്കും ..അപ്പോള്‍ അതികാരത്തിന്റെ സ്വാപാനഗല്‍ നിലനിര്‍ത്താന്‍ അവര്‍ ഒരു മാര്‍ഗം കണ്ടെത്തും ,പ്രതികരികുന്നവരില്‍ വ്യതിയാനം ആരോപിക്കപെടും ,അവിടെ സത്യങ്ങള്‍ പരസ്യമായി വ്യഭിച്ചരിക്കപെടും ,അല്ല ആദര്‍ശത്തിന്റെ മഹിമ മാത്രമാണ് ലക്‌ഷ്യം എങ്കില്‍ മടവൂരികലെക്കാള്‍ വലിയ മടവൂരിസം പേറുന്ന ,ഹധീസുകളെ നിഷേധിക്കുന്ന പലരും സ്വന്തം പാനലില്‍ എങ്ങിനെ അധികാരത്തില്‍ എത്തി .ചിന്തിക്കുക മുജാഹിധെ ,ഹൃദയത്തെ ആര്‍ക്കും പണയ വസ്തുവാക്കിയിട്ടില്ല എന്ഖില്‍ ..അധികാരത്തില്‍ ഇരികുന്നവരുടെ പാത പൂജകരല്ല മുജാഹിദുകള്‍ ...സത്യത്തിനു വേണ്ടി നിലകൊണ്ട നമ്മെ സമൂഹം വിളിച്ച പേരാണ് മുജാഹിധു ,അല്ല അങ്ങിനെ ഉള്ളവന്‍ ആകണം മുജാഹിധു ..പ്രാര്‍ത്തിക്കുക ,പ്രവര്‍ത്തിക്കുക സത്യം ജയിക്കാന്‍ ..അല്ലാഹുവിന്റെ വിധി വിദൂരമല്ല ..ക്ഷമിക്കുക ...സ്നേഹിക്കുക ഓരോ മുജാഹിധിനെയും ..അവരില്‍ ശിര്കിന്റെ പ്രചാരകര്‍ ഇല്ല ...പരലോകത്ത് അത് തെളിയിക്കാന്‍ ഇന്ഷ അള്ളാഹു ഓരോ മുജാഹിധും തയ്യാര്‍ ആകുക ...
(തുടരും )
ആടിനെ പിടിച്ചു പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കി തല്ലി കൊല്ലുക എന്നത് സത്യത്തിന്റെ വിരോധികൾ എന്നും സ്വീകരിച്ചിട്ടുള്ള ഒരു തന്ത്രം ആണ് ..അത് ഭംഗിയായി അക്ബര്ക ഈ ലേഖനത്തിലും നിർവഹിച്ചിട്ടുണ്ട്...അദ്ധേഹത്തിന്റെ പേരില് ദുബായിലെ ചിലർ പടച്ചു വിട്ട ഈ നോട്ടീസ് കുവൈറ്റിലെ അദ്ധേഹത്തിന്റെ പ്രസംഗമാണ് എന്ന് പറയപെടുന്നു ...
ഇത് വരെ ആ കടപാടിനെ അദ്ദേഹം നിഷേധിച്ചു കാണാത്ത സ്ഥിതിക്ക് പ്രമാണ ബദ്ധമായി അതിനെ പരിശോധിക്കാം ...ആരെയോ ന്യായീകരിക്കാൻ ഇല്ലാ കഥകൾ മുവഹ്ഹിധുകളുടെ മേൽ കെട്ടിയുണ്ടാകുന്നത് എത്ര വലിയവനാണ് എങ്കിലും അയാള് വിമര്ഷിക്കപെടെണ്ടതുണ്ട്...ആദ്യ പേജിൽ തൗഹീധിന്റെ പ്രാധാന്യത്തെ അദ്ദേഹം വിവരിക്കുന്നു ...എന്നിട്ട് മക്കാ മുശ്രിക്കുകളുടെ ശിര്ക്കാൻ വിശ്വസ്സതിലേക്ക് എത്തുന്നു ...ഇടയ്ക്കിടെ പൊടിപ്പും തൊങ്ങലും കൂട്ടാൻ ജിന്നിനോടും മലക്കിനോടും സഹായം തേടൽ എന്ന് പറയുന്നുമുണ്ട് ....ഇസ്തിഹാനതിന്റെ പരിധിയിൽ പെടുന്ന ഈ സഹായ തെട്ടങ്ങൾ ശിര്കല്ല എന്ന് പറഞ്ഞ ഏതെങ്കിലും ഒരു മുജാഹിധിനെ അക്ബർ സാഹിബിനു ചൂണ്ടി കാണിക്കാൻ കഴിയുമോ ....
പിന്നെ തന്ത്ര പൂര്വ്വം അദ്ദേഹം വിട്ടു കളഞ്ഞ ഒരു വിഭാഗം കൂടിയുണ്ട് ..അത് മനുഷ്യര് ആണ് ...ഇസ്തിഖാനത്തിന്റെ പരിധിയിൽ വരുന്ന ഒന്ന് മനുഷ്യരോട് ചോദിച്ചാലും ശിര്കല്ലേ അക്ബർ സാഹിബു ...ആ ചോദ്യം ജിന്നിനോടോ മലക്കിനോടോ മനുഷ്യരോടോ ചോദിച്ചാൽ ശിര്ക്കാന് ...കാരണം അല്ലാഹുവിനു മാത്രമേ ആ പ്രാര്ത്ഥന കേള്ക്കാൻ കഴിയൂ ..അത് കേട്ട് ഉത്തരം നല്കാൻ കഴിയൂ ...അത് ആര്ക്ക് കഴിയും എന്ന് വിശ്വസിച്ചാലും ശിര്ക്കാന് ...ഈ ഒരു ഇസ്ലാമിക തത്വത്തെ അറിയാതെ പോയതിന്റെ അബദ്ധം അക്ബര്ക ഇപ്പോൾ ന്യായീകരിക്കുന്ന ഗ്രൂപ്പിൽ എമ്പാടും കാണാം ...
ഇപ്പോൾ അനസ് മുസ്ലിയാരും മറ്റും പറയുന്നത് പ്രാര്ത്ഥന മറ്റുള്ളവരും കേള്ക്കും എന്നാൽ അതിനു ഉത്തരം അല്ലാഹു മാത്രമേ ചെയ്യൂ എന്നാണു ...എന്നിട്ട് അതിനു തെളിവ് ഇവരുടെ തന്നെ തല തിരിഞ്ഞ ലോജിക്കും ...എന്താ ആ ലോജിക്ക് ...ഒരാള് അമ്രിതാനത മയിയുടെ അടുത്ത് പോയി ഒരു കുട്ടിയെ ചോധികുന്നു ...അപ്പോൾ പ്രാര്ത്ഥന അവർ കേള്ക്കും ഉത്തരം ചെയ്യില്ല .....
എന്നിട്ട് പറയുന്നു പ്രാര്ത്ഥന അല്ലാഹു അല്ലാത്തവരും കേള്ക്കും ....
എന്നാൽ മുജാഹിദുകൾ അന്നും ഇന്നും പറയുന്നു "നിങ്ങൾ അവരെ വിളിച്ചാൽ നിങ്ങളുടെ പ്രാര്ത്ഥന (ദുഅ )അവർ കേള്കില്ല ...ഇനി കെൽകുമെന്നു ആരെങ്കിലും (വെറുതെ വാദത്തിനു വേണ്ടി )സന്കെല്പിച്ചാൽ തന്നെയും ഉത്തരം ചെയ്യില്ല (സൂറത്തുൽ ഫാതിർ )
തൗഹീധിന്റെ ബാലപാഠം പോലും അറിയാത്ത ഇത്തരം മുസ്ലിയാക്കൾ നടത്തുന്ന പമ്പര
വിഡ്ഢിത്തങ്ങള്‍ ആണ് നിങ്ങള്‍ മുകളില്‍ വായിച്ചത് ..ഇത്തരം പമ്പര വിഡ്ഢികള
ആണ് തൗഹീധിന്റെ മൊത്ത കുത്തക അവകാശപെട്ടു നടകുന്നത് ....
അല്ലാഹുവിനു മാത്രമേ പ്രാര്‍ത്ഥന കേള്‍ക്കാനും ഉത്തരം ചെയ്യാനും കഴിയൂ
എന്നത് മുജാഹിധായി ജനിച്ച ആര്‍ക്കും അറിയില്ലേ ...പ്രാര്‍ത്ഥന കേള്‍ക്കാന്‍
മറ്റുള്ള ആളുകള്‍ക്കും സാധിക്കും എന്നാ പച്ച ശിര്‍ക്കും പ്രച്ചരിപിച്ചു
നടക്കുന്ന ഇയാളെ പോലുള്ള പാട് ഖുരാഫികള്‍ ഈ പ്രസ്ഥാനത്തിന്റെ ആദര്‍ശത്തെ
പറ്റി സംസാരിക്കാന്‍ ഒരു അര്‍ഹതയും ഇല്ലാത്ത ആളുകളാണ് ....പരസ്പര
ബന്ധമില്ലാതെ ഏതിനും മറുപടി പറയുന്ന്ന ഈ ആളുടെ കാപട്യവും ശിര്‍ക്കാന്‍
വിശ്വാസവും ആണ് മുകളില്‍ വായിച്ചത് .....
എന്താണ് പ്രാര്‍ത്ഥന ...
ഒരു സ്രിഷിടിക്കും നല്കപെടാത്ത സൃഷ്ടാവായ അല്ലാഹുവിനു മാത്രം നല്‍കുന്ന
,നമ്മുടെ മനസ്സിന്റെ തേട്ടം അതാണ് പ്രാര്‍ത്ഥന ...അത് കേള്‍ക്കുവാന്‍
നമ്മുടെ മനസ്സിന്റെ തേട്ടം അറിയുവാന്‍ അല്ലഹുവിനല്ലാതെ ഒരു സൃഷ്ടിക്കും
സാദ്യമല്ല ....ഒരു മലക്കിണോ ഒരു ജിന്നിണോ ഒരു മനുഷ്യനോ സാധ്യമല്ല
...അല്ലാഹു മാത്രമാണ് സമീഹു (എല്ലാം കേള്കുന്നവന്‍ ) സമീഹു ധുഹാഹു
(പ്രാര്‍ത്ഥന കേള്കുന്നവന്‍ )...ആ സിഫത് ലോകത്ത് ഒരു മക്ലൂഖിനും ഇല്ല ഇല്ല
ഇല്ല ....ഇത് ഇസ്ലാമിന്റെ ഏറ്റവും അടിസ്ഥാനമാണ് ..ഇത് പോലും അറിയാത്ത ഈ
ആളുകളെ എങ്ങിനെ തൗഹീധിന്റെ വാഹകരായി കാണും ...
പക്ഷപാതിത്വത്തിന്റെ സിണ്ടികെട്ടു ഭാധിചിടില്ലാത്ത മുജാഹിധുകളെ പറ അല്ലാഹു
അല്ലാത്ത ഒരു സൃഷ്ടി പ്രാര്‍ത്ഥന കേള്‍ക്കുമോ ..സൂറത്തുല്‍ ഫാതിരില്‍
അല്ലാഹു പറഞ്ഞത് അവര്‍ പ്രാര്‍ത്ഥന ,ദുഅ കേള്‍കില്ല എന്നല്ലേ ....അപ്പോള്‍
പ്രാര്‍ത്ഥന കേള്കുന്നവന്‍ എന്നാ അല്ലാഹുവിന്റെ സിഫതിനെ നിഷേധിച്ച പച്ച
ശിര്കിന്റെ പ്രചാരകനായ ഇത്തരം മുസ്ലിയാക്കൾ തൗബ ചെയ്തിടില്ല എന്ഖില്‍ ഇയാളുടെ അവസ്ഥ
എന്ത് ...ഇവരുടെ തൗഹീധു നാം സ്വീകരിക്കെനമോ
മനസ്സിന്റെ വിചാര വികാരങ്ങളും ,ഭക്തിയും ,താഴ്മയും അല്ലാഹുവിനു മാത്രമേ
അറിയൂ ...അല്ലാതെ പുറത്തേക്കു കേള്‍കുന്ന സൌടാണ് പ്രാര്‍ത്ഥന എന്ന്
ടിയാന്‍ തെറ്റിദ്ധരിച്ചു എന്ഖില്‍ ഒന്നും പറയാന്‍ ഇല്ല ...
ഇപ്പോള്‍ മാതാ അമ്രിതാനന്ത മയിയുടെ അടുത്ത് ഒരാള്‍ പോകുന്നു ..അയാള്‍
അവരോടു പ്രാര്തികുന്നു ...എന്ന് വെക്കുക ....അയാളുടെ മനസ്സിലുള്ളത് അറിയാനോ
,അയാള്‍ വന്ന കാര്യം എന്ത് അറിയാനോ ...അയാള്‍ എന്നെ കളിയാക്കിയതോ അല്ലെ
എന്ന് പോലും അറിയാനുള്ള കഴിവ് ഈ അമ്മ എന്ന് പറയപെടുന്ന സ്ത്രീക്ക് ഇല്ല
...അപ്പോള്‍ ഇവള്‍ കേള്കുന്നത് ആ സംസാരം മാത്രമാണ് (വിളി മാത്രമാണ്
)..അതിലെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ..ഹൃദയത്തിന്റെ തെട്ടമാരിയാന്‍
അല്ലാഹുവിനല്ലാതെ ഒരാള്‍ക്കും കഴിയില്ല ..അവന്‍ മാത്രമേ സമീഹും ബസീരും
ആയവന്‍ ഉള്ളൂ ....രകീബും അതീതും അള്ളാഹു നിശ്ചയിച്ചതും കല്പികുന്നതുമായ നന്മകളെയും തിന്മകളെയും രേഗപെടുത്തുക എന്നതില്‍ അപ്പുറം ഒരാള്‍ ഇന്ന് നന്മ ചെയ്യുമെന്നോ തിന്മ ചെയ്യുമെന്നോ അറിയില്ല ..അവര്‍ക്ക് ഒരു മനസ്സിന്റെ തെട്ടവും അറിയില്ല ..മനസ്സിന്റെ തേട്ടം അറിയുന്ന നാഥന്‍ അതിലെ നന്മയും തിന്മയും അവരോടു രേഘപെടുതാന്‍ കല്‍പിക്കുമ്പോള്‍ അവര്‍ അത് അനുസരിക്കുന്നു ...നമ്മുടെ ജീവിതത്തില്‍ അവര്‍ രേഘപെടുതാതെ നമ്മള്‍ ഒരു പ്രവര്‍ത്തിയും ചെയ്യുന്നില്ല ...അവര്‍ കേള്കുന്നത് നമ്മള്‍ പ്രാര്തികുന്ന സൌണ്ട് (വിളിയുടെ ശബ്ദം -കേവല സംസാരം പോലെ )മാത്രമാണ് ...അല്ലാതെ ഒരിക്കലും പ്രാര്‍ത്ഥന അല്ല ...പ്രാര്‍ത്ഥന(മനസ്സില്‍ നിന്ന് ആരോടും പറയാതെ വരുന്ന അഭൌധിക തേട്ടം ) റബ് അല്ലാത്ത ഒരു സൃഷ്ടിക്കും അറിയാനോ കേള്കാണോ ഉത്തരം ചെയ്യാനോ സാദ്യമല്ല ...അതിനാല്‍ അത്തരം ഒരു സിഫത് സ്രിസ്ടികള്‍ക്ക് വക വെച്ച് കൊടുക്കുന്നത് ശുദ്ധ ശിര്‍ക്കും കുഫ്രും ആണ് .....
ഈ തൗഹീധു 2012 കൊണ്ടുണ്ടായ അബദ്ധവും ജാഹിലിയ്യത്തും എന്താണ് എന്ന് അക്ബർ സാഹിബിനെ പോലുള്ള ആളുകള് ഒരു പക്ഷെ അറിഞ്ഞു കാണില്ല ...വിഷ്ണുവല്ല ജിന്ന് എന്ന് പോലും തിരിച്ചറിയാത്ത ഒരു കൌമിനെ ഒരു ഭാഗത്തും ...അല്ലാഹു അല്ലാത്ത ആളുകളും പ്രാര്ത്ഥന കേള്ക്കും എന്ന് ന്യായീകരിക്കുന്ന ശിര്ക്കിന്റെ പ്രചാരകർ ആയ മറ്റൊരു കൌമിനെ മറ്റൊരു വശത്തും നേടി എന്നതാണോ നവോധാനതിന്റെ പുതിയ കൈത്തിരി എങ്കിൽ യേശു ക്രിസ്തുവിന്റെ സുവിശേഷത്തെ തകര്ക്കാൻ വന്ന പൌലോസ് പിന്നീട് വിശുദ്ധ പൗലൊസായി ഔദ്യോഗിക പരിവേഷം നേടിയതുപോലെ മുജാഹിദുകൾ നെഞ്ചോടു ചേര്ത തൗഹീധിനെ കശാപ്പു ചെയ്തു തൗഹീധു 2012 ലൂടെ പച്ച ശിര്ക്ക് ഔദ്യോഗിക പരിവേഷം കെട്ടി കൈത്തിരി കൊണ്ട് കൈ തന്നെ കത്തുന്ന ഗതികേട് ആയിരിക്കും ഉണ്ടാകുക
സാധാ മുജാഹിദുകള്‍ ഇത് കയ്യോടെ പിടിക്കുകയും ,ഇയാളെ ഭോദ്യപെടുതുകയും ച്യ്തപ്പോള്‍ ഈ ആളുടെ അഹങ്കാരം നോക്കൂ
നോക്കൂ അക്ബര്ക്കാ ഈ ഗതികേട് ...നിങ്ങളുടെ ഭാഗത്തെ അനസ് മുസ്ലിയാരുടെ ,കായക്കൊടിയുടെ വാക്ക് കേട്ട് ശിര്ക്ക് പ്രച്ചരിപിക്കുന്ന അനുയായിയെ കണ്ടോള്ളൂ
Mahmood Yousuf വിഡ്ഢിത്തതിന്
കയ്യും കാലും മുളച്ചാല്‍ അതിന്‍റെ പേരാണ് ജിന്നൂരിസം എന്ന് വീണ്ടും
വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. ആയിരം തവണ കേള്‍ക്കുകയില്ല,
കേള്‍ക്കുകയില്ല കേള്‍ക്കുകയില്ല എന്ന് പുലംബിയാലും അല്ലാഹുവിന്‍റെ
ഖുര്‍ആനിന് എതിരെ പുലമ്പുന്ന ഒരൊറ്റ ജിന്നൂരിക്കും
പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. പോസ്റ്റില്‍ സമര്‍പ്പിച്ച മഹാ വിഡ്ഢിത്തം
ഖുര്‍ആനിനു എതിരാണ് ജിന്നൂരികളെ...! അള്ളാഹു പറയുന്നു " അവന്‍ ഏതൊരു
വാക്ക് ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന
നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല." മനുഷ്യന്‍റെ നാവില്‍ നിന്ന്
വരുന്നതെന്തും രഖീബ് അതീത് എന്ന തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ അത്
കേട്ടു രേഖപ്പെടുത്തി വെക്കുന്നു. നല്ലതാണു പറയുന്നതെങ്കില്‍ നന്മ
രേഖപ്പെടുത്തി വെക്കുന്നു. ചീത്തയാണ് പറഞ്ഞതെങ്കില്‍ തിന്മ രേഖപ്പെടുത്തി
വെക്കുന്നു. ഇവിടെ അല്ലാഹുവിനോട് മനുഷ്യന്‍ പ്രാര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥന
ഇബാദത്ത് ആയതിനാല്‍ അത് നിരീക്ഷകന്‍ കേട്ട് നന്മ രേഖപ്പെടുത്തി
വെക്കുന്നു. മനുഷ്യന്‍ അല്ലാഹുവിനോട് മാത്രമാണ് പ്രാര്‍ഥിക്കുന്നതെങ്കില്‍
രഖീബ് അതീദ് അത് കേട്ട് തൌഹീദ് ആകുന്ന ഏറ്റവും വലിയ നന്മ രേഖപ്പെടുത്തി
വെക്കുന്നു. ഇനി അല്ലാഹുവിനോട് അല്ല ജിന്നിനോടാണ് സഹായം തെടുന്നതെങ്കില്‍
അത് കേട്ട് ഏറ്റവും വലിയ തിന്മയായ ശിര്‍ക്ക് രേഖപ്പെടുത്തി വെക്കുന്നു.
മനുഷ്യന്‍ പറയുന്നതെന്തും കേള്‍ക്കും പ്രാര്‍ത്ഥന മാത്രം കേള്‍ക്കില്ല,
രേഖപ്പെടുത്തില്ല എന്ന് ജല്‍പ്പിക്കുന്ന ജിന്നൂരിസമേ..... നിങ്ങള്‍
എത്തിപ്പെട്ടിരിക്കുന്ന പാടു ജാഹിലിയത്താണ് ഈ പോസ്റ്ററിലൂടെ വിളിച്ചു
പറയുന്നത്.....
7 hours ago · Like · 1
ഇയാള്‍ വിചാരിച്ചത് മനുഷ്യന്‍ പ്രാര്‍ഥിച്ചാല്‍ രകീബ് ആ പ്രാര്‍ത്ഥന കേള്‍ക്കും എന്താ തെളിവ് -രകീബും അതീതും എല്ലാ രേഘാ പെടുതില്ലേ ..തെളിവെന്താ ഇയാളുടെ യുക്തി വാദം ....
രകീബിനും അതീതിനും നമ്മുടെ മനസ്സിനകത്തുള്ള രഹസ്യങ്ങള്‍ അറിയുമോ മഹ്മൂദ് സാഹിബു ...മനസ്സില്‍ ഒരു നന്മ വിചാരിച്ചാല്‍ പുണ്യം ഇല്ലേ മഹ്മൂദ് സാഹിബു ..ഉണ്ട് ..അപ്പോള്‍ പറയാതെ തന്നെ ആ നന്മ രഖീബ് രേഖ പെടുതുമോ ..അപ്പോള്‍ മനസ്സിനകത് ഉള്ളത് അറിയുന്ന ആളാണോ രഖീബു ....ചിലപ്പോള്‍ ഇതും ആണ് എന്ന് പറയും ഇയാള്‍ ...തൗഹീധു 2012 അല്ലെ പഠിച്ചത് .....
മുജാഹിദുകള്‍ പറയുന്നു ...രഖീബിനൊ അതെതിണോ കല്‍ബകതുള്ളത് ഒന്നും അറിയില്ല ..എന്നാല്‍ അല്ലാഹു അറിയുന്നു ...ഒരാള്‍ ഒരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ അയാളുടെ ഇക്ലാസ് അറിയുന്നവന്‍ അല്ലാഹു മാത്രമാണ് ...അല്ലാഹു അതിനനുസരിച്ച് പ്രതിഫലം രേഖപെടുതാന്‍ രഖീബിനൊദു പറയുന്നു ..ആ മലക്ക് അത് രേഖ പെടുത്തുന്നു ..അതിന്നു മപ്പുറം ഒരു മനസ്സിലുള്ളതും ഒരു മലക്കിനും അറിയില്ല ...കേവല വിളി കെല്‌കുമെന്നല്ലാതെ അതിലെ പ്രാര്‍ത്ഥന യും അതിന്റെ ഇഖ്ലാസും ഹുശൂഹും അളക്കാന്‍ ഒരു മലക്കിനും കഴിയില്ല ....അത് കഴിയും എന്ന് പറയുന്ന അല്ലാഹുവുഇന്റെ സിഫത് നിഷേധികളായ ശിര്‍ക്കാന്‍ വിശ്വാസ്ക്കാരായ ഖുബൂരികളും സൂഫികളും അവര്‍ക്ക് തൗഹീദ് അടിയറവച്ച പിളര്പ്പന്‍ കൊക്കസ്സും മുരീധുകളും എത്ര കൂവിയാലും മുജാഹിധുകളുടെ അജഞ്ഞലമായ തൗഹീധിനു ഒരു കോട്ടവും വരില്ല ...
സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ല ..ഉപദ്രവിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ലാ ..പക്ഷെ എന്ത് പറഞ്ഞാലും ചോദിച്ചാലും ശിര്കാന് എന്ന് മുവാട്ടുപുഴയില്‍ വിളമ്പിയ ഒരു സുല്ലമിയുടെ തൗഹീദ് കേട്ട് ആഹ്സനിയുടെ ''അപ്പൊ മുഹിയുധീന്‍ ഷെയ്ക്ക് സഹായിക്കും വിശ്വസിച്ചാല്‍ ശിര്കില്ല ''എന്ന് നിങ്ങള്‍ അന്ഘീകരിച്ചു എന്ന് ...കേട്ട് മുജാഹിധു പ്രസ്ഥാനത്തിന്റെ തൗഹീധിനെ പരസ്യമായി വ്യഭിച്ചരിച്ചവരുടെ നിന്ന് കൂടുതല്‍ പ്രതീക്ഷികരുതെല്ലോ ...
ഒരു കാര്യത്തിലെ നന്മയും തിന്മയും തീരുമാനികുന്നതും ...അതിലെ പ്രതിഫലത്തിന്റെ തോത് തീരുമാനികുന്നതും അല്ലാഹുവാണ് ..അത് രേഖപെടുത്തുന്ന പണി മാത്രമേ രഖീബിനും അതീതിനും ഉള്ളൂ.
ഇതാണ് എല്ലാ വാക്കും രേഖപെടുതും എന്ന് ഖുറാനില്‍ ഉണ്ട് ...കേള്കാതെ എങ്ങിനെയാണ് രേഗപെടുത്തുക എന്നാ ഇയാളുടെ യുക്തി വാദത്തിനു തെളിവായി ഇയാള്‍ ഹാജരാക്കിയ വസ്തുതകളുടെ ചുരുക്കം ....
ഒരാള്‍ പ്രത്യക്ഷത്തില്‍ അല്ലാഹുവിനോട് പ്രാര്തികുന്നു ..എന്നാല്‍ മനസ്സില്‍ നിറയെ കപടതയും നിഫാക്കും ആണ് ഉള്ളത് എന്ഖിലോ ...ആ വിളി കേട്ട ഉടനെ മലക്ക് നന്മ രേഖപെടുതുമോ തിന്മ രേഖപെടുതുമോ ....മുജാഹിദുകള്‍ പറയുന്നു അല്ലാഹുവിനു മാത്രമേ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ,മനസ്സിന്റെ തേട്ടം അറിയാന്‍ സാധിക്കൂ ..അതില്‍ അല്ലാഹു നിശ്ചയിക്കുന്ന പ്രതിഫലം നന്മയോ തിന്മയോ രേഖപെടുത്തുക ആണ് രഖീബിന്റെയും അതീതിന്റെയും ജോലി ....ഒരു വാക്കും അവര്‍ രേഖപെടുതാതെ പോകുകയും ഇല്ല ....
മുജാഹിധുകളെ നാം ഉണരുക ...വൈരുദ്ധ്യങ്ങളുടെ കലവറ ആയ തൗഹീദ് 2012 ഇപ്പോള്‍ ശിര്‍ക്കിന്റെ കുപ്പത്തൊട്ടിയില്‍ അനുയായികളെ വലിച്ചെറിഞ്ഞു ചരമ ശ്വാസം പൂകാന്‍ കാത്തിരിക്കുന്ന ഈ വൈകിയ വേളയിലെങ്കിലും ഈ പിളര്പ്പന്‍ മാരെ തിരിച്ചറിയുക
എല്ലാവര്ക്കും ശിര്‍ക്കില്‍ നിന്ന് അല്ലാഹു മോചനം നല്‍കട്ടെ ...
തനിമയാര്‍ന്ന അജഞ്ഞലമായ മുജാഹിധു ആദര്‍ശം അല്ലാഹു നിലനിര്‍ത്തുക തന്നെ ചെയ്യും ഇനിയും ഇതിന്റെ പേരില്‍ ശിര്കാരോപനവുമായി നടകുന്നവരില്‍ പലരും വിഷയം പടിക്കാതവരും അറിയാത്തവരും ആണ് ...സങ്കടന പറഞ്ഞില്ലേ എന്നും ,ശിര്‍ക്ക് വ്യാപനം തടയെണ്ടേ എന്നും ധരിക്കുന്ന ചിലരും ഇവരുധെ ആശയ കുഴപ്പ വിഷധീകരണങ്ങളില്‍ അകപെട്ട ചിലരും ആണ് ..അവര്‍ നിഷ്കളങ്കാരും ആത്മാര്‍ഥത ഉള്ളവരും ആണ് ...എന്നാല്‍ ഈ വിവാദം സൃഷ്ടിച്ചവര്‍ കണ്ട ലക്ഷ്യങ്ങള്‍ പലതാണ് ...അതുകൊണ്ടാണ് പണ്ടിതന്മാര്‍ക്ക് മുമ്പില്‍ ഇരുന്നു സൌദിയില്‍ ചര്‍ച്ച ചെയ്യാന്‍ ഇവര്‍ ഒളിച്ചോട്ടം നടത്തുന്നത് ...അടുത്ത election മുന്നില്‍ കണ്ടു ചിലര്‍ രൂപപെടുത്തി എടുത്ത ആശയം ആണ് ഇത് ..ഈ ആദര്ശ വിഷധേകരണം എന്നാ പരിപാടിയിലൂടെ തങ്ങള്‍ക്കു സ്വാധീനമില്ലാത്ത സ്ഥലങ്ങളില്‍ സ്വധീനമുണ്ടാക്കുക ആണ് ലക്‌ഷ്യം ...അതുകൊണ്ടാണ് ശുദ്ധ ആഖ്ലാനികളും kju ചാരന്മാര്‍ എന്ന് വിശേഷിപിച്ചവരും പരിപാടികളുടെ സന്കാടകര്‍ ആകുന്നതു ....ഈ കാര്യം തിരിച്ചറിഞ്ഞു ,പരസ്പരം സ്നേഹിക്കാനും ,ഇവര്‍ക്ക് വേണ്ടി തമ്മിലടിക്കാന്‍ നമ്മള്‍ ഇനിയില്ല എന്ന് ഓരോ മുജാഹിധും തീരുമാനിച്ചാല്‍ നമ്മുടെ സ്നേഹം തിരിച്ചു വരും ...അല്ല എങ്കില്‍ ഇന്നത്തെ ആശയക്കാര്‍ നാളെ വ്യതിയാനക്കാര്‍ ആകുന്ന കാലം വിദൂരമല്ല ..കാരണം ദീനിനെ ക്കാള്‍ ഭൌധികതക്ക് പ്രാധാന്യം നല്‍കുന്നവര്‍ നിങ്ങള്ക്ക് മുന്നില്‍ വരുമ്പോള്‍ സ്വാഭാവികമായി നിങ്ങള്‍ പ്രതികരിക്കും ..ആ പ്രതികരണം മുജാഹിദുകള്‍ ഏറ്റെടുക്കും ..അപ്പോള്‍ അതികാരത്തിന്റെ സ്വാപാനഗല്‍ നിലനിര്‍ത്താന്‍ അവര്‍ ഒരു മാര്‍ഗം കണ്ടെത്തും ,പ്രതികരികുന്നവരില്‍ വ്യതിയാനം ആരോപിക്കപെടും ,അവിടെ സത്യങ്ങള്‍ പരസ്യമായി വ്യഭിച്ചരിക്കപെടും ,അല്ല ആദര്‍ശത്തിന്റെ മഹിമ മാത്രമാണ് ലക്‌ഷ്യം എങ്കില്‍ മടവൂരികലെക്കാള്‍ വലിയ മടവൂരിസം പേറുന്ന ,ഹധീസുകളെ നിഷേധിക്കുന്ന പലരും സ്വന്തം പാനലില്‍ എങ്ങിനെ അധികാരത്തില്‍ എത്തി .ചിന്തിക്കുക മുജാഹിധെ ,ഹൃദയത്തെ ആര്‍ക്കും പണയ വസ്തുവാക്കിയിട്ടില്ല എന്ഖില്‍ ..അധികാരത്തില്‍ ഇരികുന്നവരുടെ പാത പൂജകരല്ല മുജാഹിദുകള്‍ ...സത്യത്തിനു വേണ്ടി നിലകൊണ്ട നമ്മെ സമൂഹം വിളിച്ച പേരാണ് മുജാഹിധു ,അല്ല അങ്ങിനെ ഉള്ളവന്‍ ആകണം മുജാഹിധു ..പ്രാര്‍ത്തിക്കുക ,പ്രവര്‍ത്തിക്കുക സത്യം ജയിക്കാന്‍ ..അല്ലാഹുവിന്റെ വിധി വിദൂരമല്ല ..ക്ഷമിക്കുക ...സ്നേഹിക്കുക ഓരോ മുജാഹിധിനെയും ..അവരില്‍ ശിര്കിന്റെ പ്രചാരകര്‍ ഇല്ല ...പരലോകത്ത് അത് തെളിയിക്കാന്‍ ഇന്ഷ അള്ളാഹു ഓരോ മുജാഹിധും തയ്യാര്‍ ആകുക ...
(തുടരും )
No comments:
Post a Comment