ജിന്നും മലക്കും ഭൗതീകം തന്നെയല്ലേ ?
പദാർത്ഥത്തിനു
പുരതുള്ളതിനെയാണ് ശാസ്ത്രം അബൗധീകം എന്ന് പറയാറുള്ളത് എന്നാണ് ഈ ഉള്ളവന്
മനസ്സിലാക്കിയിട്ടുള്ളത് .അങ്ങനെ തന്നെയല്ലേ , എങ്കില് പദാർത്ഥത്തിനു
പുറത്തു അല്ലാഹു മാത്രമേ ഉള്ളൂ എന്നാണല്ലോ എം.എം.അക്ബര് സാഹിബും എഴുതിയത്
.എങ്കില് ജിന്നും മലക്കും ഭൗതീകം തന്നെയല്ലേ ?
No comments:
Post a Comment