Saturday, November 2, 2013

ഹിദായ നജ്മുവിന്റെ PN നെ കുറിച്ചുള്ള മുറിയൻ ക്ലിപ്പും യാഥാർത്യവും

ഏതു സംഘടന ബോഡിയും രഹസ്യമായി റെക്കോർഡ്‌ ചെയ്തു മറ്റുള്ളവരുടെ കയ്യിൽ അതുണ്ടാവില്ല എന്നുറപ്പിൻ മേൽ അതിലെ ഭാഗങ്ങൾ തലയും വാലും മുറിച്ചു പ്രചരിപ്പിക്കുക എന്നത് ഒരു ഹരമായി സ്വീകരിച്ചിരിക്കുകയാണ് കോക്കസ് നേതാക്കൾ തന്നെ ...എന്നിട്ട് അനുയായികളെ കൊണ്ട് ഈ കളവു ആയിരം തവണ ആവര്തിപിച്ചു നടക്കുന്നു ..മുങ്ങാൻ പോകുന്ന കോക്കസ് കപ്പലിൽ അവശേഷിക്കുന്ന കുഞ്ഞാടുകൾ കാണിക്കുന്ന ഈ വിഭ്രാന്ധി ഏതായാലും കുറെ സത്യങ്ങൾ ആളുകളോട് തുറന്നു പറയാൻ കാരണമാകും എന്ന് കരുതാം ...ഇതാണ് അവർ പ്രചരിപ്പിക്കുന്ന 29 സെക്കന്റ്‌ മാത്രം ഉള്ള ക്ലിപ്പ്
മുജാഹിധു പ്രസ്ഥാനത്തിലെ സമ്മേളനത്തോട് ചേർന്ന് ഒരു സംസ്ഥാന എക്സിക്യൂട്ടീവ് cd ടോവേരിൽ നടക്കുകയുണ്ടായി ...ഏകദേശം 2013 ജനുവരിയിലാണ് എന്നാണ് ഓര്മ്മ ..അതിൽ PN നടത്തിയ ഒരു പരാമര്ശത്തിലെ ഒരു ഭാഗം ആണ് മുകളിൽ കൊടുത്തത് ..ഞാൻ ചോദിക്കട്ടെ ഈ അബ്ദു റഹ്മാൻ സലഫി എന്നാ കോക്കസ് തലവനു എതിരെ എക്സെകുറ്റിവിലെ സകല വൻ തോക്കുലലെയും സാക്ഷി നിരത്തി PN നടത്തിയ   പ്രസംഗം ഒന്ന് മുഴുവനായി ഇടാൻ ഈ പ്രസംഗം റെക്കോർഡ്‌ ചെയ്ത ആൾക്കോ ..അത് ഹിദായ നജ്മുവിനു കൊടുത്ത ആൾക്കോ ...അത് യു ടുബിൽ ഇട്ട ഹിദായ നജ്മുവിണോ സാധിക്കുമോ ?! ഞാൻ വെല്ലുവിളിക്കുന്നു ...സാക്ഷാൽ നൂരിഷ മുതലാളി പ്രോഫ്കോൻ തിരുപനന്ത പുറത്തു വെച്ച് നടന്നപ്പോൾ നടത്തിയ നെറികെട്ട കളികൾ മുതൽ CD ടോവേരിൽ നടത്തിയ ഗ്രൂപ്പ്‌ യോഗം മുതൽ ,അബ്ദു റഹ്മാൻ സലഫി എന്നാ ആൾ ഗൾഫിൽ അറബികൾക്കിടയിൽ വിതരണം ചെയ്ത പ്രബന്ധത്തിലെ പച്ച കളവുകൾ വരെ അക്കമിട്ടു നിരത്തി അവസാനം ഈ സംസാരം എങ്ങാനും പുറത്തു പൊയാൽ PN ആയിരിക്കും അതിനു ഉത്തരവാദി എന്ന് വരെ സലഫി പറഞ്ഞ ആ പ്രസംഗത്തിലെ ഒരു ഭാഗം വാലും തലയും കട്ട് പ്രച്ചരിപ്പികയാണ് ഇവർ...അന്ന് തന്നെ PN ഒരു മണിക്കൂറിലധികം സംസാരിച്ചില്ലേ ..പല തവണ സലഫിക്കും നൂര്ഷക്കും അക്കമിട്ടു മറുപടി പറഞ്ഞില്ലേ ..അതും റെക്കോർഡ്‌ ചെയ്തിടില്ലേ .....പുറത്തു വിടൂ ഉടൻ ..എന്തെ ധൈര്യം ഇല്ലാത്തത് ...നിങ്ങൾ പ്രച്ചരിപികുന്ന ഭാഗത്തിന്റെ നിജസ്ഥിതിയിലേക്ക് ഞാൻ വരുന്നുട് ...ജിന്നിനെ ബൈക്കിൽ കയറ്റി കൊണ്ട് പോയ ഹിദായ നജ്മുവിനു പിന്നെ എന്താണ് ആയിക്കൂടാത്തത് ...
അതുകൊണ്ട് വിശദമായി ചര്ച്ചയിലേക്ക് വരാം 
1)സങ്കടനുയുടെ ഏറ്റവും ഉന്നത അധികാര സഭ ആയ എക്സിചുറ്റിവിൽ നടന്ന ഒരു ചര്ച്ച മൊബൈൽ ഫോണിൽ റെക്കോർഡ്‌ ചെയ്യാൻ പാടുണ്ടോ ???വാടക പ്രാസങ്ങികാൻ കായക്കൊടി അയാള് പങ്കെടുത്ത എല്ലാ ചര്ച്ചയും റെക്കോർഡ്‌ ചെയ്തിട്ടുണ്ട് ..ഇയാൾ പക്കാ കപടൻ ആണ് എന്നതിന് ഇതിലും വലിയ തെളിവ് വേണോ ??...പക്ഷെ KNMഎക്സിക്യൂട്ടീവ് മറ്റു ബോഡികൾ തുടങ്ങി ,സലഫിയുമായി ഇയാൾ നടത്തുന്ന സംസാരം പോലും നൂരിഷ സാഹിബു ടേപ്പ് ചെയ്യുന്നുണ്ട് ...സലഫിയുടെ എത്ര രഹസ്യ സംസാരം നിങ്ങളുടെ അടുത്തുണ്ട് നൂരിഷ സാഹിബ് ...കയക്കൊടിയും അനസും ചേർന്ന് പണ്ട് സാക്ഷാൽ കരുവൻപോയിലിനെ വിളിച്ചു 
സുന്നിയാണ് എന്ന് പറഞ്ഞു ..കാശ് തന്നാൽ നിങ്ങളുടെ കയ്യിൽ ഉള്ള തെളിവ് തരുമോ എന്ന് ചോദിച്ചു ..അപ്പോൾ തരാം എന്ന് കരുവംപോയിൽ പറഞ്ഞത് ക്ലിപ്പാക്കി അദ്ധേഹത്തെ ബ്ലാക്ക്‌ മെയിൽ ചെയ്തിടില്ലേ ...പൊന്നാര നജ്മു നീയൊക്കെ കണ്ടതിനും കേട്ടതിനും അപ്പുറം നിന്റെ കൊജ്മാരുടെ തനിനിറം ഞങ്ങളുടെ കയ്യിൽ ഉണ്ട് ...അതൊക്കെ പറഞ്ഞു തുടങ്ങിയാൽ നിന്റെ ബൈക്കിൽ കയറിയ ജിന്ന് പോലും ഓടും ...സ്വന്തം പാളയത്തിലെ കരുവംബോയിളിനോട് ഇവർ ചെയ്ത കളിയാണ് ഇത് ...ഇത് അനസ് നിഷേധിക്കൂ അപ്പോൾ ബാക്കി പറയാം ...Ap യുടെയും TP  യുടെയും എത്ര സംസാരം നിങ്ങൾ അവാശ്യാനുസരണം ഉപയോഗിക്കാൻ വേണ്ടി ടേപ്പ് ചെയ്തിട്ടുണ്ട് ..എതിനതികം MM അക്ബര് സാഹിബിന്റെ വരെ ടാപ്പ് ചെയ്തിടില്ലേ ...ഇതൊക്കെ അവരുമായി എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പുറത്തിടാനും ബ്ലാക്ക്‌ മെയിൽ ചെയ്യാനും അല്ലെ ??പിന്നെന്തിനു സ്വന്തം പാളയത്തിൽ ഉള്ളവരുടെത് പോലും റെക്കോർഡ്‌ ചെയ്യുന്നു 
2)PN 29 സെക്കന്റ്‌ ആണോ എക്സെചുറ്റിവിൽ സംസാരിച്ചത് ...പറയൂ ജനഗളോട് ...ബാലുശേരിക്കും സാകരിയ്യ സ്വലാഹിക്കും എതിരാണോ സംസാരിച്ചത് അതോ സാക്ഷാൽ മങ്കട സലഫിക്കും നൂര്ഷ സാഹിബും നയിക്കുന്ന കോക്കസ് നടത്തുന്ന നേരികെടുകൾക്ക്  എതിരെയോ ??നിങ്ങള്ക്ക് അനുകൂലമായി ഉണ്ട് എങ്കിൽ പുറത്തു വരട്ടെ ആ പ്രസംഗം ??മുജാഹിദുകൾ കേള്ക്കട്ടെ ..?? സലഫി രണ്ടു കുര  കുരക്കുന്ന സമയം മാത്രം pN ന്റെ പ്രസംഗം കേള്പിച്ചു ആളെ കുപ്പിയിലാകാം എന്ന് കരുതിയോ ??അതുകൊണ്ട് AP സുന്നി ക്ലിപ്പ് മുറിക്കും പോലെ തരം താന്ന പണി ചെയ്യരുത് ??
3)എന്തെ അന്ന് നിങ്ങൾ പറയും പോലെ നിങ്ങള്ക്ക് അനുകൂലമായി pN സംസാരിച്ചു എങ്കിൽ പിന്നെ അതിനു ശേഷമുള്ള ഒരു എക്സെചുറ്റിവിലും pN നെ എന്തെ വിളിക്കാൻ നൂരിഷ സാഹിബിനും സലഫിക്കും ധൈര്യം വന്നില്ല ...എന്നാൽ നിങ്ങള്ക്ക് എതിരെ ഉള്ള സംസാരം കഴിഞ്ഞു പലരും നിങ്ങളുടെ സെക്രടരിമാർ അടക്കം pN നിങ്ങള്ക്ക് എതിരെ പറഞ്ഞതിനെ അനുകൂലിച്ചു സംസാരിച്ചിട്ടുണ്ട് ..പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്ത കോക്കസ് ആണ് ഈ ഫിത്നയുടെ മുഴുവൻ കാരണക്കാർ എന്ന് ഇന്നും നിങ്ങളുടെ കൂടെയുള്ള എത്ര പേര് പറഞ്ഞിട്ടുണ്ട് ??
4)പിന്നെ മുജാഹിധ് ബാലുശേരിയെ കുവൈറ്റിൽ കൊണ്ട് പോയില്ല എന്നാണ് ..കണ്ടോള്ളൂ ഇതാ 2013 ജനുവരിക്കു ശേഷം സാക്ഷാൽ mm അക്ബര് സാഹിബും ചാരൻ സുല്ലമിയും മഹാ സമ്മേളനത്തിന് വന്ന അന്ന് കുവൈറ്റിൽ നടന്ന ബാലുശേരിയുടെ പരിപാടി ..പച്ച കളവു പറഞ്ഞു ഇങ്ങിനെ അടി വാങ്ങണോ ???
MM Akbar In Kuwait


MUJAHIDH BALUSSERY-SAME DAY @ KUWAIT




ഇനി ഓരോ കോക്കസ് മുരീധുകളും പറയണം മാര്ച്ച് എന്നത് ഇത് റെക്കോർഡ്‌ ചെയ്ത ജനുവരി കഴിഞ്ഞിട്ടാണോ അല്ലെ എന്ന് ..പ്രിയ കോക്കസ് മുരീധുകളെ നിങ്ങൾ എന്ത് തൊട്ടാലും നിങ്ങള്ക്ക് തന്നെ അത് പാരയായി വരികയാണ് ...
5)പിന്നെ നിങ്ങൾ പ്രച്ചരിപികുന്ന ക്ലിപ്പിന്റെ സാഹചര്യം പറയാം ..അബ്ദു റഹ്മാൻ സലഫി സ്വന്തം നിലയിൽ മെനെഞ്ഞെടുത്ത ഒരു കേസ് ഷീറ്റും കൂടാതെ കുവൈറ്റിൽ പോയി റൂമിൽ ഫോട്ടോ എടുത്തു പത്ര സമ്മേളനം നടത്തി എന്ന് കളവു പറഞ്ഞു അവസാനം വിചിന്തനതിലൂടെ തൌബ ചെയ്തവരും ,ഹമൂദ് നജ്ധിയുടെ മുന്നില് ഇരുന്നു സലഫി നാണം കെട്ടതും കഴിഞ്ഞു നടന്ന എക്സിക്യൂട്ടീവ് ആയതിനാൽ ഇതിനെ കളി തീര്ക്കാനും ISM ,MSM കമ്മറ്റികൾ പിരിച്ചു വിടാൻ ഒളിയജണ്ട പുറത്തിട്ട എക്സിക്യൂട്ടീവ് ആയതിനാൽ നല്ല ചൂടേറിയ ചര്ച്ച നടന്നു ..എന്നും സലഫി പറയുന്നത് തൊടാതെ വിഴുങ്ങിയിരുന്ന മറ്റുള്ളവര്ക്ക് കുറെ വിവരങ്ങൾ കിട്ടിയ എക്സിക്യൂട്ടീവ് ആയിരുന്നു ...
കോക്കസ് പ്രവർത്തനങ്ങൾ ഓരോന്ന് എണ്ണി pn പറഞ്ഞപ്പോൾ അതിനു ഉള്ള മറുപടി പറഞ്ഞ സലഫി zakariyya സ്വലാഹിയുടെ ഒരു പാട് കുറ്റവും മുജാഹിധു ബാലുശേരിയുടെ കുറ്റവും പറഞ്ഞു സംസാരിക്കുകയും ഇവര്ക്ക് എല്ലാ പിന്തുണയും നല്കുന്നത് Pn ആണ് എന്ന് ആരോപിക്കുകയും ചെയ്തു ...
അപ്പോൾ അതിനു എണീറ്റ്‌ അക്കമിട്ടു മറുപടി പറയുമ്പോൾ മുജാഹിധു ബാലുശേരിക്കോ സ്വലഹിക്കോ ഒരു തെറ്റും ജീവിതത്തിൽ പറ്റിയിട്ടില്ല എന്ന് ഞങ്ങള്ക്ക് വാദം ഇല്ല എന്നും ,അവര്ക്ക് തെറ്റ് പറ്റിയതായി തോന്നിയാൽ അപ്പോൾ തന്നെ തിരുത്താറുണ്ട് എന്നും സൂചിപ്പിക്കാൻ പറഞ്ഞ ഭാഗത്തിലെ 29 സെക്കന്റ്‌ ക്ലിപ്പാനു ഇപ്പോൾ ഇട്ടു നടക്കുന്നത് ..പക്ഷെ തൌഹീധി പ്രബോധന രംഗത്തെ കൊമ്പുകൾ മുറിച്ചു മാറ്റി സ്വാര്തത പൂവണിയാൻ പ്രഭാഷകരുടെ   വാക്കുകളിലെ പിഴവുകൾ ചൂണ്ടി കാട്ടി ഇസ്ലാഹി പ്രസ്ഥാനത്തെ വെട്ടി പോളിക്കുന്ന്വര്ക്കെതിരെ നടത്തിയ പ്രഭാഷണം ആണ് ഇപ്പോൾ കൊണ്ട് നടക്കുന്നത് ..അതുകൊണ്ട് അത് ഒന്ന് പൂര്ന്നമായി നിങ്ങൾ ഇടണം ...ഞങ്ങള്ക്ക് രഹസ്യമായി റെക്കോർഡ്‌ ചെയ്യുന്ന പണിയില്ലാത്തത് കൊണ്ടാണ് ഇത് പൂര്നാമായി ഇടാൻ നിങ്ങളോട് പറയുന്നത് ...ധൈര്യം ഉണ്ട് എങ്കിൽ ഇതിന്റെ പൂര്ന്ന രൂപം കേൾപ്പിക്കുക...
6)എന്നാൽ ഈ എക്സിക്യൂട്ടീവ് യോഗത്തിൽ അബ്ദു റഹ്മാൻ സലഫി ഗള്ഫിലും കേരളത്തിലും പറഞ്ഞ പച്ച കളവുകൾ പോളിചെഴുതിയില്ലേ Pn ...അത് കൂടി പുറത്തു വിടണം ..പണ്ട് സലഫിയുമായി തെറ്റിയപ്പോൾ നൂരിഷ സാഹിബ് പറഞ്ഞ പോലെ ഞങ്ങള്ക്ക് പറയാൻ സാധികില്ലല്ലോ ...മുജാഹിദുകൾ സത്യം മനസ്സിലാക്കട്ടെ
-കോക്കസ് ഗ്രൂപിലെ ആളുകള് പരസ്പരം പറഞ്ഞതും ചെയ്തതും ഇസ്ലാമിക സീമകൾ പാലിക്കുന്നത് കൊണ്ട് നിര്ത്തുന്നു
-അവസാനിപ്പിക്കും മുമ്പ് ..നിങ്ങളുടെ കളവുകൾ നിങ്ങളുടെ തോളിൽ തന്നെ വീണു നിങ്ങളെ കൊത്തുന്ന ഇന്നിന്റെ ലോകത്ത് മുജാഹിദുകൾ നിങ്ങള്ക്ക് ഒരു വിലയും നല്കില്ല ...
























No comments:

Post a Comment