പണ്ട് മാധ്യമ syndicate എന്ന് പറഞ്ഞു ചിലര് നടന്നിരുന്നു ...മാധ്യമങ്ങൾ ഇവരുടെ ചില അന്ധർധാര രഹസ്യങ്ങൾ പുറത്തു കൊണ്ടുവന്നപ്പോൾ ചിലർ പറഞ്ഞത് ആയിരുന്നു അത് ...ഇപ്പോൾ അതെ പല്ലവി CD ടാവേരിൽ നിന്നും കേള്ക്കാൻ തുടങ്ങിയിരിക്കുന്നു ...തമ്മിൽ തല്ലുമ്പോൾ നാട്ടുകാരരിയും അതിൽ പരിതപിച്ചിട്ട് എന്ത് കാര്യം ...സ്വന്തം എക്സിക്യൂട്ടീവ് പോലും റെക്കോർഡ് ചെയ്യുന്ന സംസ്ഥാന നേതാക്കൾ കൂടെ ഉള്ളപ്പോൾ വാർത്ത ചോരാനാണോ പ്രയാസം ..
ഏതായാലും വാർത്ത വന്ന മാധ്യമം ഒന്ന് പരിശോധിക്കാം ...
എന്താണ് വാസ്തവ വിരുദ്ധം എന്ന് പരിശോധിക്കാം ???
1)ബുദ്ധിയും വിവേകവും ഉള്ളവർ തമ്മിൽ നടന്ന ചര്ച്ച
-ബുദ്ധിയും വിവേകവും ഉള്ളവർ തമ്മിൽ നടന്ന ചര്ച്ച നടന്നാൽ ഒരാള് മറ്റുള്ളവരെ ചീത്ത വിളിച്ചു ഇറങ്ങി പോവുമോ ..ഇതേതൊരു ബുദ്ധിയാണ് റബ്ബേ ...നല്ല കഥ ..അബ്ദുറഹ്മാൻ സുല്ലമി എന്നെയും tp യെയും Ap യെയും തെറി വിളിച്ചു ഇറങ്ങി പോയി എന്ന് പറയുന്നത് സാക്ഷാൽ സംസ്ഥാന വൈസ് പ്രസിടണ്ട് അഹമ്മദ് സാഹിബ് ,നൂരിഷ സാഹിബ് ചൂടായി എന്ന് പറയുന്നതും അതെ ആൾ ..അപ്പോൾ പിന്നെ നിങ്ങളുടെ ബുദ്ധി ഇങ്ങിനെ ഒക്കെ ആണ് എന്ന് ബുദ്ധിയുള്ള ഞങ്ങൾ മനസ്സിലാക്കിയാൽ അതിനെ കുറ്റം പറയാൻ പറ്റുമോ ??
2)നിങ്ങൾ മാത്രം പങ്കെടുത്ത ചര്ച്ച -അതവാ സംസ്ഥാന ആലോചന സഭ ...അല്ലാതെ പീടിക കോലായിലെ വൈകുന്നേര ചര്ച്ച അല്ല മാധ്യമത്തിൽ വന്നത് ...അപ്പോൾ അതു പുറത്തു വിട്ടത് നിങ്ങൾ തന്നെ അല്ലെ ...അല്ലെങ്കിൽ നിങ്ങൾ അറിയാത്ത ഏതു ആളാണ് അവിടെ റിപ്പോർട്ട് ചെയ്യാൻ വന്നത് ...നിങ്ങളുടെ രഹസ്യങ്ങൾ ചോര്തുന്ന നിങ്ങള്ക്കിടയിലെ ആ വലിയ കരീൻ ആരാണ് ?? മിണ്ടിയാൽ വിഡ്ഢിത്തം മാത്രം പറയുന്ന ഒരു ഖൌമു ...അതായത് സ്വന്തം എക്സിക്യൂട്ടീവ് ചോര്ന്നത് അതെ എക്സെചുറ്റിവിലെ ആളുകള് തന്നെ അപലപിക്കുക ...അബ്ദുറഹ്മാൻ സലഫി എല്ലാ പ്രശ്നങ്ങളുടെയും കേന്ദ്ര ബിന്ദുവാണ് എന്ന് നിങ്ങള്ക്കിടയിലെ ഒരാള് തന്നെ സംസാരിച്ചാൽ അത് വാര്ത്ത അല്ലെ സാഹിബെ ...അതോ എല്ലാവരും കൂടി അയാള് പ്രശ്നക്കാരൻ അല്ല എല്ലാ തീരുമാനിച്ചാൽ അല്ലാണ്ടാകുമോ ...എന്താണ് ബുദ്ധി വളപ്പിൽ എങ്കിലും വേണ്ടേ ...
പിന്നെ മുകളിലെ റിപ്പോർട്ടിൽ പ്രധാന കഥാ പാത്രം അബ്ദുൽ അസീസ് സാഹിബ് ആയിരുന്നല്ലോ ..അദ്ദേഹം എന്തെ നിഷേധ കത്ത് കൊടുക്കാത്തത് ..എന്തെ അഹമ്മദ് സാഹിബ് നിഷേധ കത്ത് കൊടുക്കാത്തത് ...ഇത് നല്ല കഥ ...
പിന്നെ കേട്ട സലഫിക്ക് വിമര്ശനം ആയി തോന്നിയില്ല പോൽ ..അതിനു സലഫി ജമിയയിൽ ഉഴിയാൻ വേണ്ടി നേരത്തെ പോയില്ലേ ..അതല്ലേ രണ്ടക്ഷരം പറയാൻ നിങ്ങളുടെ നാവു പൊങ്ങിയാതു
-കരുവള്ളിയെ പങ്കെടുപ്പികുന്നു എന്ന് പറഞ്ഞു കരുവള്ളി നിങ്ങളെ പരസ്യമായി വിമര്ശിച്ച ശേഷവും പേരിന്തൽമന്നയിലും മലപ്പുറത്തെ നാസ്കോയിലും അദ്ദേഹം വാരഞ്ഞത് എന്ത് കൊണ്ട് ...ഉള്ളിൽ ഉള്ള ആളുകളിൽ നിന്ന് ഏതെങ്കിലും KNM നേതാക്കൾക്ക് ഇത്ര വിമര്ശനം കിട്ടിയിട്ടുണ്ടോ
-നിശിതമായി വിമര്ഷിചിടില്ല എന്നാണു വാദം എങ്കിൽ എക്സെചുറ്റിവിന്റെ ശബ്ദ രേഖ ഹാജ്ജര് ആക്കൂ ..അപ്പോൾ പറയാം മറുപടി
പിന്നെ പുരതാക്കലിനെ അംഗീകരിച്ചു എന്ന് ..ഏതു എക്സിക്യൂട്ടീവ് ...മുന്സിഫ്ഫ് കോടതി യോഗ്യത ഇല്ല എന്ന് പറഞ്ഞ ആളുകളോ ..അതോ തിരുപനന്തപുറത്തു ഇടപെടാൻ പോലും അതികാരമില്ല എന്ന് കോടതി നിരീക്ഷിച്ച ആളുകളോ ...നിങ്ങൾ ഇതൊന്നും പുറത്തു പറയരുത് ...കാരണം ചിരി കൂടുതൽ ആയാലും ആളുകള്ക്ക് അസുഗം വരും ...അങ്ങിനെ ഒരു തീരുമാനം ഏകപക്ഷീയം ആയി ഉണ്ടായി എങ്കിൽ അതിനു എതിരിൽ പരസ്യമായി സംസാരിച്ച കരുവള്ളിയും അസീസ് ഡോക്റെരെയും ഇനിയും നിങ്ങൾ വെച്ച് പൊറുപ്പിക്കാൻ പറ്റുമോ ...എന്താണ് സാഹിബെ എഴുതുമ്പോൾ സ്വന്തം അനുയായികല്ല്ക്ക് എങ്കിലും തിരിയെണ്ടേ ....
ഏതായാലും വാർത്ത വന്ന മാധ്യമം ഒന്ന് പരിശോധിക്കാം ...
ഈ പത്ര വാര്തക്കാന് ബഹുമാനപെട്ട ചിലർ നിഷേധ കത്ത് കൊടുത്തത് (വാർത്ത അല്ല -പ്രതികരണം -അതവ ഇവർ എഴുതി കൊടുത്ത കത്ത് )..അതും വാർത്ത വന്നു കൃത്യം ഒരാഴ്ച കഴിഞ്ഞു ...ഒരു പാട് കഷ്ടപെട്ടിട്ടു കിട്ടിയ കത്താണ് ഇത് എന്ന് മനസ്സിലാവാൻ ഇതിൽ പരം മറ്റു തെളിവ് വേണോ ...അല്ല ...ഞങ്ങള്ക്കൊരു സംശയം ഈ കത്ത് കൊടുത്ത മൂന്നു പേര് മാത്രം അല്ലെല്ലോ മുകളിലെ വാർത്തയിൽ ഉള്ളത് ...കുറെ പേര് കൂടി ഉണ്ടല്ലോ ...അവരൊന്നും എന്തെ നിഷേധ കുറിപ്പ് കൊടുക്കാഞ്ഞത് ...അപ്പോൾ ചീഞ്ഞതിനെ വീണ്ടും പെറാൻ തയ്യാര് ആവാത്ത ചിലർ KNm ഇൽ ഇപ്പോഴും ഉണ്ട് ...
നിഷേധ കുറിപ്പ്
1)ബുദ്ധിയും വിവേകവും ഉള്ളവർ തമ്മിൽ നടന്ന ചര്ച്ച
-ബുദ്ധിയും വിവേകവും ഉള്ളവർ തമ്മിൽ നടന്ന ചര്ച്ച നടന്നാൽ ഒരാള് മറ്റുള്ളവരെ ചീത്ത വിളിച്ചു ഇറങ്ങി പോവുമോ ..ഇതേതൊരു ബുദ്ധിയാണ് റബ്ബേ ...നല്ല കഥ ..അബ്ദുറഹ്മാൻ സുല്ലമി എന്നെയും tp യെയും Ap യെയും തെറി വിളിച്ചു ഇറങ്ങി പോയി എന്ന് പറയുന്നത് സാക്ഷാൽ സംസ്ഥാന വൈസ് പ്രസിടണ്ട് അഹമ്മദ് സാഹിബ് ,നൂരിഷ സാഹിബ് ചൂടായി എന്ന് പറയുന്നതും അതെ ആൾ ..അപ്പോൾ പിന്നെ നിങ്ങളുടെ ബുദ്ധി ഇങ്ങിനെ ഒക്കെ ആണ് എന്ന് ബുദ്ധിയുള്ള ഞങ്ങൾ മനസ്സിലാക്കിയാൽ അതിനെ കുറ്റം പറയാൻ പറ്റുമോ ??
2)നിങ്ങൾ മാത്രം പങ്കെടുത്ത ചര്ച്ച -അതവാ സംസ്ഥാന ആലോചന സഭ ...അല്ലാതെ പീടിക കോലായിലെ വൈകുന്നേര ചര്ച്ച അല്ല മാധ്യമത്തിൽ വന്നത് ...അപ്പോൾ അതു പുറത്തു വിട്ടത് നിങ്ങൾ തന്നെ അല്ലെ ...അല്ലെങ്കിൽ നിങ്ങൾ അറിയാത്ത ഏതു ആളാണ് അവിടെ റിപ്പോർട്ട് ചെയ്യാൻ വന്നത് ...നിങ്ങളുടെ രഹസ്യങ്ങൾ ചോര്തുന്ന നിങ്ങള്ക്കിടയിലെ ആ വലിയ കരീൻ ആരാണ് ?? മിണ്ടിയാൽ വിഡ്ഢിത്തം മാത്രം പറയുന്ന ഒരു ഖൌമു ...അതായത് സ്വന്തം എക്സിക്യൂട്ടീവ് ചോര്ന്നത് അതെ എക്സെചുറ്റിവിലെ ആളുകള് തന്നെ അപലപിക്കുക ...അബ്ദുറഹ്മാൻ സലഫി എല്ലാ പ്രശ്നങ്ങളുടെയും കേന്ദ്ര ബിന്ദുവാണ് എന്ന് നിങ്ങള്ക്കിടയിലെ ഒരാള് തന്നെ സംസാരിച്ചാൽ അത് വാര്ത്ത അല്ലെ സാഹിബെ ...അതോ എല്ലാവരും കൂടി അയാള് പ്രശ്നക്കാരൻ അല്ല എല്ലാ തീരുമാനിച്ചാൽ അല്ലാണ്ടാകുമോ ...എന്താണ് ബുദ്ധി വളപ്പിൽ എങ്കിലും വേണ്ടേ ...
പിന്നെ മുകളിലെ റിപ്പോർട്ടിൽ പ്രധാന കഥാ പാത്രം അബ്ദുൽ അസീസ് സാഹിബ് ആയിരുന്നല്ലോ ..അദ്ദേഹം എന്തെ നിഷേധ കത്ത് കൊടുക്കാത്തത് ..എന്തെ അഹമ്മദ് സാഹിബ് നിഷേധ കത്ത് കൊടുക്കാത്തത് ...ഇത് നല്ല കഥ ...
പിന്നെ കേട്ട സലഫിക്ക് വിമര്ശനം ആയി തോന്നിയില്ല പോൽ ..അതിനു സലഫി ജമിയയിൽ ഉഴിയാൻ വേണ്ടി നേരത്തെ പോയില്ലേ ..അതല്ലേ രണ്ടക്ഷരം പറയാൻ നിങ്ങളുടെ നാവു പൊങ്ങിയാതു
-കരുവള്ളിയെ പങ്കെടുപ്പികുന്നു എന്ന് പറഞ്ഞു കരുവള്ളി നിങ്ങളെ പരസ്യമായി വിമര്ശിച്ച ശേഷവും പേരിന്തൽമന്നയിലും മലപ്പുറത്തെ നാസ്കോയിലും അദ്ദേഹം വാരഞ്ഞത് എന്ത് കൊണ്ട് ...ഉള്ളിൽ ഉള്ള ആളുകളിൽ നിന്ന് ഏതെങ്കിലും KNM നേതാക്കൾക്ക് ഇത്ര വിമര്ശനം കിട്ടിയിട്ടുണ്ടോ
-നിശിതമായി വിമര്ഷിചിടില്ല എന്നാണു വാദം എങ്കിൽ എക്സെചുറ്റിവിന്റെ ശബ്ദ രേഖ ഹാജ്ജര് ആക്കൂ ..അപ്പോൾ പറയാം മറുപടി
പിന്നെ പുരതാക്കലിനെ അംഗീകരിച്ചു എന്ന് ..ഏതു എക്സിക്യൂട്ടീവ് ...മുന്സിഫ്ഫ് കോടതി യോഗ്യത ഇല്ല എന്ന് പറഞ്ഞ ആളുകളോ ..അതോ തിരുപനന്തപുറത്തു ഇടപെടാൻ പോലും അതികാരമില്ല എന്ന് കോടതി നിരീക്ഷിച്ച ആളുകളോ ...നിങ്ങൾ ഇതൊന്നും പുറത്തു പറയരുത് ...കാരണം ചിരി കൂടുതൽ ആയാലും ആളുകള്ക്ക് അസുഗം വരും ...അങ്ങിനെ ഒരു തീരുമാനം ഏകപക്ഷീയം ആയി ഉണ്ടായി എങ്കിൽ അതിനു എതിരിൽ പരസ്യമായി സംസാരിച്ച കരുവള്ളിയും അസീസ് ഡോക്റെരെയും ഇനിയും നിങ്ങൾ വെച്ച് പൊറുപ്പിക്കാൻ പറ്റുമോ ...എന്താണ് സാഹിബെ എഴുതുമ്പോൾ സ്വന്തം അനുയായികല്ല്ക്ക് എങ്കിലും തിരിയെണ്ടേ ....
-അബ്ദു റഹ്മാൻ സലഫിയെ വിമര്ശിച്ചു കൊണ്ടിരിക്കുന്ന അഹമ്മദ് സാഹിബും ,ബാബു സേട്ടും എല്ലാം സങ്കടനക്ക് അകത്തോ പുറത്തോ ?അറബി കോളേജിൽ സലഫി ചെയ്ത പുണ്യങ്ങൾ തല്കാലം പുറത്തു പറയേണ്ട ..കാലിക്കറ്റ് യുനിവേര്സിടി syndicate തീരുമാനം വന്ന അന്നത്തെ പത്രം ഒന്ന് എടുത്തു നോക്ക് ..ആരാണ് വിജോജിച്ചത് എന്ന് അതിൽ കാണാം ...അബ്ദു ന്നദുവിയെകൊണ്ട് എഴുതിച്ചു സ്വന്തം PHD കിട്ടാൻ ശ്രമിച്ചു സലഫി വഷളായി എന്നല്ലാതെ ഒരു ഗുണവും ഇസ്ലാഹി സ്ഥാപനങ്ങള്ക്ക് ഇയാളിൽ നിന്ന് കിട്ടിയിടില്ല ..
മാത്രമല്ല ഇദ്ദേഹത്തെ മെമ്പർ ആക്കിയതിന് നമുക്ക് ഒരു ഗുണവും കിട്ടിയില്ല എന്ന് തുറന്നു പറഞ്ഞ ആലോചന സമിതിയിലെ പ്രമുഗർ തന്നെ നിഷേധവുമായി വരുമ്പോൾ ,ആദ്യം പറഞ്ഞത് ഇല്ലാതെ ആവുമോ ....ഇത് നിങ്ങളുടെ ഇടയിലുള്ള തല്ലു മൂടി വെക്കാൻ ഉള്ള ഈ പൊറാട്ട് നാടകം ആണ് ,...tp അബ്ദുള്ള കോയ മദനിയും കൂട്ടരും നടത്തിയ CD ടോവേർ അഴിമതിയുടെ മുഴുവൻ വിവരവും ഞങ്ങള്ക്ക് തന്നത് അബ്ദു റഹ്മാൻ സലഫി ഗ്രൂപിലെ ഒരു പ്രമുഗാൻ ആണ് ...200 ഇൽ അതികം വരുന്ന മെമ്പർ മാരുടെ ലിസ്റ്റും അവർ കൊടുത്ത രേഖകളും എല്ലാം ഞങ്ങളുടെ കയ്യിൽ ഉണ്ട് ..ആവശ്യം വരുമ്പോൾ തരാം ...നിങ്ങൾ നിഷേധിക്കൂ അത് ഞങ്ങളുടെ കൈയ്യിൽ ഇല്ലാ എന്ന് ...ഇസ്ലാഹിൽ വന്ന കാര്യങ്ങൾ tp ഗ്രൂപിന് എതിരെ ഇപ്പോൾ വ്യാപകമായി അബ്ദു റഹ്മാൻ സലഫി ഗ്രൂപിലെ ആളുകള് വിതരണം ചെയ്യുന്നുണ്ടല്ലോ ..നിഷേധിക്കൂ തെളിവ് സഹിതം തരാം ....
യുനിവേര്സിടിയിലെ മഹത്തായ വിപ്ലവം ഒന്ന് കണ്ടോള്ളൂ
-------------------------------------------------------------------------------------------------------------------------------
പി കെ അഹമ്മദ് സാഹിബിനു എതിരിൽ സലഫി സംസാരിച്ചോ ഇല്ലേ ?പറയൂ മറുപടി ??
ഇനി പങ്കെടുകാത്തവർ എന്ത് കൊണ്ട് വന്നില്ല ?/നിങ്ങൾ പറഞ്ഞിട്ട് വേണം അവർ എന്തുകോട് ആലോചന സഭക്ക് വന്നില്ല എന്ന് കൂടി മാലോകർ അറിയാൻ
-------------------------------------------------------------------------------------------------------
അബ്ദു റഹ്മാൻ സലഫി ഒന്ന് കണ്ണുരുട്ടിയപ്പോൾ പേടിച്ചു കതെഴുതിയവർ ആണ്‍ കുട്ടികളെ പോലെ സലഫിക്ക് മുകത്തു നോക്കി സംസാരിച്ച PK അഹമ്മദ് സഹിബിനെയും മറ്റു സെക്രടരിമാരിൽ ചിലരെയും കണ്ടു പഠിക്കട്ടെ ...അല്ലെങ്കിലും പഠിച്ചവർ ആരെങ്കിലും ഈ സലഫിയുടെ കൂടെ ഉണ്ടോ ???
No comments:
Post a Comment