Saturday, January 11, 2014

കുവൈറ്റിൽ മറിക്കാൻ പോയവര് മറിഞ്ഞു വീണപ്പോൾ -KKIC ക്ക് നേരെ ഉയര്ത്തിയ ആരോപനഗല്ക്ക് മറുപടി



3 comments:

  1. അഹങ്കാരത്തിന്റെയും പണത്തിന്റെയും പ്രധിനിധിയായ പി എൻ നോട് >>>>>>>>>>>>>>>>> പി എൻ എന്നാ ഏകാധിപതി അല്ല കുവൈറ്റിലെ ഇസ്ലാഹി പ്രസ്ഥാനം >>>>>>അല്ഹംദുലില്ലാഹു >>> ഇദ്ദേഹം എന്താണാവോ വിചാരിച്ചത് >>ഇത്രയ്ക് അഹങ്കാരം പാടുണ്ടോ മനുഷ്യര്ക്ക് >>>>>>>ഒരു രാജ്യത്തെ പ്രവാസി ഇസ്ലാഹി സമൂഹം ഒന്നടങ്കം എന്റെ കാല്കീഴിലാണ് എന്നാ അഹങ്കാരം നമ്മെ ഒര്മാപെടുതുനത് ചരിത്രത്തിലെ ഒരു പേരാണ് <<>>>>നിങ്ങളുടെ പണത്തിന്റെ അഹങ്കാരമാണ് ഒരു കൊല്ലമായപ്പോഴേക്കും ഈ ഇബിലീസ് പട്ടാളം തമ്മിൽ തല്ലി പിരിഞ്ഞത് >>>>അല്ഹംദുലല്ലാഹു>>>>>>>>>>>>>നിങ്ങളുടെ ഏറാൻമൂളികളായ കുറച്ചു ആളുകള്ക്കൊന്നും ഈ പ്രസ്ഥാനത്തെ തൊടാൻ കഴിയില്ല MR ഏകാധിപതി >>>>>അറബി കടലിലെ തിരമാലയെ തടയാൻ മാത്രം പി എൻ എന്നാ അഹങ്കാരി വളര്ന്നിട്ടില്ല >>>>>>>>>>>>>>>

    ReplyDelete
    Replies
    1. http://hadeesnishedham.blogspot.in/2014/01/blog-post_13.html

      Delete
  2. ജിന്നും മനുഷ്യനും തമ്മിലുള്ള സഹായ തേട്ടങ്ങളേ കുറിച്ച് താങ്കള്‍ ധാരാളം അറിവ് നേടിയിട്ടുണ്ട് എന്ന് തോന്നുന്നു. എന്റെ ചില സംശയങ്ങള്‍ തീര്‍ത്തു തരണമെന്ന് അപേക്ഷിക്കുന്നു.
    1. വസീലതുശിര്‍ക്ക് എന്നാല്‍ ശിര്‍ക്കിലേക്ക് ഉള്ള മാര്‍ഗ്ഗം എന്നാണല്ലോ? അപ്പോള്‍ "ഹയ്യും ഹാളിരും ഖാദിരും ആയ" ഒരു മുസ്ലിം ജിന്നിനോട് "യാ ഇബാദല്ല, അയീനൂനീ" എന്ന് ഒരു ഭൗതിക കാര്യം ഉദ്ദേശിച് സഹായം ചോദിച്ചാല്‍ അത് വസീലതുശിര്‍ക്ക് എന്ന് എങ്ങിനെ പറയും? കാരണം, ഒരു മുസ്ലിം ജിന്ന് ഒരു മുസ്ലിമായ മനുഷ്യനെ ശിര്‍ക്കിലേക്ക് എത്തിക്കുമോ?
    2. മേല്‍ പറഞ്ഞ ഇതേ ഭൌതിക സഹായം ഒരു മുസ്ലിം മനുഷ്യന്‍ ചോദിക്കുന്നത് "ഹയ്യും ഹാളിരും ഖാദിരും ആയ" ഒരു അമുസ്ലിം മനുഷ്യനോടു ആണെങ്കില്‍ അതു വസീലതുശിര്‍ക്കോ ഹറാമോ ആകുന്നില്ല!!! അത് അനുവദനീയമാണ് താനും. അല്ലാഹുവിന്‍റെ സൃഷ്ടികളുടെ ഇടയില്‍ ഇങ്ങിനെ ഒരു വ്യത്യസ്ത വിധി എന്ത് കൊണ്ടാണ്?

    പ്രാര്‍ത്ഥനയോടെ
    ബിന്നലി.

    ReplyDelete