Pages
- Home
- Video Updates
- Other Usefull Sites
- Al-Islah-Masika
- Sneha Samvadham Masika
- Nitch Of Truth
- Salafi Voice
- Muhammed Nabi (s)
- Mujahid Tube
- Dawa Voice
- Esalsabeel
- Malayalam Islamic Class Room
- Friendswhisper
- Al-Islah Radio
- Sthree Online
- Fridaykhutba
- KKIC-Kuwait
- MSM KERALA
- Islam House
- Poonkavanam
- IIC-Muscat
- Huda Net
- Globalislamicplatform
- system of life.
Tuesday, June 19, 2012
Usama Muhammed's Reply to Dubai salafi -About bhukhari Muslim
ഒരു
സഹോദരന് ബുഖാരിയിലെയും മുസ്ലിമിലെയും ഹദീസുകളെ വിമര്‍ശിക്കുന്ന ഒരു
"ഇമ്മിണി ബല്ല്യ മുഹദ്ദിസിന്റെ" വാദങ്ങള്‍ ചടുലതയോടെ പോസ്റ്റു
ചെയ്തിരിക്കുന്നു .. പോസ്റ്റിനു കൊടുത്ത ടൈറ്റിലുകള്‍ ശ്രദ്ദേയമാണ് :
"സകരിയ്യാക്കള്ക്കെതിരെ വിജയം നേടി.... അനസ് മുസ്ലിയാര് മറുപടി പറഞ്ഞില്ല
....."
കണ്ടാല്‍ തോന്നുക "ബുഖാരിയും" " മുസ്ലിമും" അതിന്റെ
പ്രാമാണികതയും കേരളത്തിലെ ഒരു ചെറിയ വിഭാഗത്തിന്റെ അവകാശവാദം ആണെന്നും
അതിനെ എതിര്‍ക്കുന്നതോടെ , ആ "പിന്തിരിപ്പന്മാരുടെ" മേല്‍ ഞങ്ങള്‍ "ഇമ്മിണി
ബല്ല്യ പുത്തിയുള്ള മുഹദ്ദിസുകള്‍" വിജയം കൈ വരിച്ചു എന്നുമൊക്കെയാണ് ...
ലോക മുസ്ലിം പണ്ഡിതന്മാര് കാലാകാലങ്ങളില്‍ ബുഖാരിയും മുസ്ലിമും "അവരുടെ
നിബന്ധനയോടു കൂടി ഉദ്ദരിച്ച " എല്ലാ ഹദീസുകളും പൂര്‍ണ്ണമായി അംഗീകരി
ക്കുന്നതോടൊപ്പം അതിലെ വിമര്‍ശന വിധേയം എന്ന് പറയപ്പെട്ട ഹദീസുകള്‍ക്കുള്ള
കൃത്യമായ മറുപടികളും നല്‍കിയിട്ടുണ്ട്...
ഇമാം നവവി(റപറയുന്നു:
اتفق العلماء على أن أصح الكتب بعد القرآن الكريم الصحيحان: صحيح البخاري، وصحيح مسلم، وتلقتهما الأمة بالقبول.
വിശുദ്ദ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും സ്വഹീഹായ ഗ്രന്ഥങ്ങള്‍ ബുഖാരിയും
മുസ്ലിമും ആണെന്ന കാര്യത്തില്‍ പണ്ഡിതന്മാര് ഏകോപിച്ചിരിക്കുന്നു..
മുസ്ലിം ഉമ്മത്ത് അവ രണ്ടിനെയും പൂര്‍ണ്ണമായി അംഗീകരിക്കുകയും
ചെയ്തിരിക്കുന്നു
ഉസ്വൂലിന്റെ ആദികാരിക ഗ്രന്ഥങ്ങളില്‍ രചന നടത്തിയ പണ്ഡിതന്മാരില് പെട്ട ഇമാം ശഹ്രസൂരി(റ ) പറഞ്ഞു "
جميع ما حكم مسلم بصحته من هذا الكتاب فهو مقطوع بصحته، وهكذا ما حكم
البخاري بصحته في كتابه، وذلك لأن الأمة تلقت ذلك بالقبول، سوى من لا يعتد
بخلافه ووفاقه في الإجماع، انظر صيانة صحيح مسلم: 1/85.
ഇമാം മുസ്ലിം
തന്റെ സ്വഹീഹില്‍ സ്വഹീഹെന്ന വിധി പറഞ്ഞ എല്ലാ ഹദീസുകളും സ്വഹീഹാകുന്നു ,
അപ്രകാരം തന്നെ ബുഖാരിയും തന്റെ കിത്താബില്‍ സ്വഹീഹായി വിധി പറഞ്ഞതെല്ലാം
അങ്ങനെ തന്നെയാകുന്നു (ഇവിടെ സ്വഹീഹായി വിധി പറഞ്ഞതെല്ലാം എന്നത് കൊണ്ട്
അദ്ദേഹം ഉദ്ദേശിക്കുന്നത് ബുഖാരിയും മുസ്ലിമും തങ്ങളുടെ സ്വഹീഹുകള്‍
രചിച്ചപ്പോള്‍ സ്വീകരിച്ച നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ഉദ്ദരിച്ച
ഹദീസുകള്‍ ആണ് എന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.., സനദ് ഉദ്ദരിച്ച എല്ലാ
ഹദീസുകളും സ്വഹീഹാണ് എന്നര്‍ത്ഥം تعليق ആയി വന്നവ തന്നെ മറ്റൊരിടത്ത് സനദ്
പൂര്‍ണ്ണമായി (موصول) വന്നതിനാല്‍ സ്വഹീഹായി പരിഗണിക്കപ്പെടുന്നു)
അദ്ദേഹം തുടരുന്നു: ഈ വിഷയത്തില്‍ ഭിന്നിച്ചവര്‍ ഏകോപിച്ച അഭിപ്രായം
(اجماع) ആയ വിഷയത്തില്‍ അവരുടെ യോജിപ്പോ വിയോജിപ്പോ കാര്യമാക്കപ്പെടാത്ത
വ്യക്തികള്‍ മാത്രമാണ്..
ഇമാമുല്‍ ഹറമൈന്‍ അബുല്‍ മആലി അല്‍ജുവൈനി (റ) പറയുന്നു:
لو حلف إنسان بطلاق امرأته أن ما في كتابي البخاري ومسلم مما حكما بصحته
من قول النبي صلى الله عليه وسلم لما ألزمته الطلاق ولا حنثته لإجماع علماء
المسلمين على صحتهما
ഒരാള്‍ "ബുഖാരിയിലും മുസ്ലിമിലും അവരുടെ
സ്വഹീഹിന്റെ നിബന്ധനയോടു കൂടി അവര്‍ ഉദ്ദരിച്ച നബി(സ്വ)യുടെ വാക്കുകള്‍
എല്ലാം സ്വഹീഹല്ലെങ്കില് എന്റെ ഭാര്യയുടെ ത്വലാഖു സംഭവിക്കട്ടെ" എന്ന്
ഒരാള്‍ സത്യം ചെയ്തു കൊണ്ട് പറയുകയാണ് എന്നിരിക്കട്ടെ.. എന്നാല്‍
അയാള്‍ക്കത് ബാധിക്കുകയില്ല മുസ്ലിമീങ്ങളുടെ ഏകോപനം (اجماع) ഉള്ളത് കൊണ്ട്
സത്യം ചെയ്തതിനു മുടക്കം വരികയും ഇല്ല..
(സ്വിയാനത്തു സ്വഹീഹു മുസ്ലിം എന്ന ഗ്രന്ഥം നൊക്കുക)
ബുഖാരിയുടെയും മുസ്ലിമിന്റെയും സമ്പൂര്‍ണ്ണ ആധികാരികതയെ പറ്റി മുകളില്‍
കണ്ട പണ്ഡിത ഉദ്ദരണികളും അത് പോലോത്ത നൂറു കണക്കിന് മറ്റു ഉദ്ദരണികളും
എല്ലാം കാണുമ്പോള്‍ "സകരിയ്യാക്കള്ക്കെതിരെ വിജയം നേടി " അനസ് മുസ്ലിയാര്
മറു പടി പറഞ്ഞില്ല തുടങ്ങിയ വീര വാദങ്ങളോട് സഹതാപം തോന്നുന്നു ....
ഇമാം ദാറു ഖുത്നി(റ)യുടെ അറിവും കഴിവും അംഗീകരിച്ചു കൊണ്ട് തന്നെ സ്വഹീഹു
മുസ്ലിമില് ഉള്ള ചില ഹദീസുകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സകല
വിമര്‍ശനങ്ങള്‍ക്കും കൃത്യമായ മറുപടികള്‍ അദ്ദേഹത്തെക്കാള്‍ സ്ഥാനത്തിലും
അറിവിലും ഒട്ടും കുറവില്ലാത്ത മഹാ പണ്ഡിതന്മാര്
നല്‍കിയിട്ടുണ്ട്...അതോടൊപ്പം ഇമാം ദാറു ഖുത്നിയുടെ രീതിയും ശൈലിയും
ഇന്നത്തെ അഭിനവ മുഹദ്ദിസുകളും തമ്മില്‍ അജഗജാന്തരം വ്യത്യാസമുണ്ട്..
അറബി പുസ്തക ലോകത്ത് അത്തരം ഗ്രന്ഥങ്ങള്‍ സുലഭമാണ് .. ഇന്‍ശാ അല്ലാഹ്,
അല്ലാഹു അനുഗ്രഹിച്ചാല്‍ അവയില്‍ ഒന്ന് പരിഭാഷപ്പെടുത്തുന്നത്
ആലോചിക്കുന്നുണ്ട്..
അല്ലാഹു സത്യം സത്യമായി കാണിച്ചു തരട്ടെ... അത്
പിന്പറ്റാനും സംഘടനാ പക്ഷ പാതിത്വങ്ങള്ക്കും പരസ്പര വെല്ലു വിളികള്‍ക്കും
അപ്പുറം യഥാര്‍ത്ഥ വിജ്ഞാനം അതിന്റെ സ്രോതസ്സുകളില്‍ നിന്നും നുകരാന്‍
നാഥന് തുണയേകട്ടേ...
ജിന്നിനോടുള്ള സഹായതേട്ടം--.മടവൂരികളുടെ കുപ്രചരണത്തിന് അനസ് മൌലവിയും ഹനീഫ് കായക്കൊടിയും മറുപടി പറയുന്നു.
ജിന്നിനോടുള്ള
സഹായതേട്ടം--.മടവൂരികളുടെ കുപ്രചരണത്തിന് അനസ് മൌലവിയും ഹനീഫ്
കായക്കൊടിയും മറുപടി പറയുന്നു.ജിന്നിനോടും മലക്കിനോടുമുള്ള
സഹായതേട്ടം..എന്താണ് ഈ ആരോപണത്തിന്റെ സത്യാവസ്ഥ. ബഹുമാന്യരായ ഹനീഫ്
കയക്കൊടിയും അനസ് മൌലവിയും വളരെ ആത്മാര്‍ഥമായി തെളിവുകള്‍ നിരത്തി
സമര്‍ഥിക്കുന്നത് നിങ്ങള്‍ കാണുക. ഇനിയെങ്കിലും സത്യം ആരുടെ കൂടെയാണെന്ന്
മനസിലാക്കുക. എന്താണ് മുജാഹിദ് കളുടെ നിലപാട് എന്ന് മനസ്സിലാക്കുക
.മടവൂരികളുടെ കുതന്ത്രങ്ങള്‍ തിരിച്ചറിയുക . ഈ വിഷയത്തില്‍ ഉള്ള എല്ലാ
സംശയങ്ങളും തീര്‍ക്കുക . ഐക്യത്തോടെ ആദര്‍ശ പ്രബോധന രംഗത്ത് മുന്നേറുക. http://www.youtube.com/ watch?v=VJCvwyLH51g
Saturday, June 16, 2012
ഒരു ഹദീസും മടവൂരി നിലപാടുകുകളും
ബുഖാരി
റിപ്പോര്‍ട്ട് ചെയ്ത നബി (സ) ക്ക് ജൂതന് സിഹ്ര് ചെയ്ത സംഭവം.
1. സനദ്
തന്നെ പോക്ക് ആണ് അസ്വീകാര്യമാണ് എന്ന് സലാം മുസ്ലിയാര്
ആ ഹദീസ്
നമ്മള് തള്ളി കളയുന്നു... അത്
വാരോലയാണ് എന്ന് കരിമ്ബിലാക്കള്
2. ബനൂ
സുരൈക്ക് എന്ന ഗോത്രം തന്നെ ലോകത്ത് ഇല്ലായിരുന്നു , അഇസംഎന്ന ആള് തന്നെ ജീവിച്ചിരിപ്പില്ല പിന്നെ എങ്ങനെ ലബീദ്എന്ന മകന് ഉണ്ടാവും ..ദര്വാന് എന്ന
കിണര്‍ തന്നെ എവിടെയും ഇല്ല (ഇമാം
ബുഖാരിക് തിരിയാത്തത്
...)..ബുഖാരിയെക്കളും വിവരവും ബുദ്ധിയും ഉള്ള ഒരു അലി മൊല്ലാക്ക .
3. സനദ് ശരി ആണ് .തള്ളി കളയാന്‍ പറ്റില്ല ..മാറ്റി
വെക്കണം പക്ഷെ ആശയം ഖുര്‍ ആന്‍ എതിരാണ് എന്ന് സീ പീ ഉമര്‍ സുല്ലമി .
4. ഹദീസ്
തള്ളുക എന്നത് ഒഴുക്കന്‍ മട്ടില്‍ ചെയ്യേണ്ട ഒരു കാര്യം അല്ല .. ആ ഹദീസ്
സ്വീകാര്യം അല്ല എന്ന് പറയാന്‍ എനിക്ക് ധൈര്യം ഇല്ല അത് പറയാന്‍ ധൈര്യം ഉള്ളവര്‍
പറഞ്ഞു നടക്കട്ടെ .. ചെറിയ മുണ്ടം അബ്ദുല്‍ ഹമീദ് മദനി.
5.
നബിക്ക് സിഹ്ര് ബാദിച്ചു എന്ന ഹദീസ്
ബുദ്ധിക്കു നിരക്കാത്തതും ഖുര്‍ ആന്‍ എതിരും അല്ല മനുഷ്യര്‍ക്ക് ബാധിക്കുന്നത്
നബിക്കും ബാദികും , (ആ ഹദീസ് വിശദീകരിച്ചു അതിലെ എല്ലാ ആശയവും
അംഗീകരിച്ചു രഊഫ് മദനി ) -രഊഫ് മദനി
ബുഖാരിയില്‍
ബുദ്ധിക്കും ഖുര്‍ ആനും എതിരായ ഹദീസ്
ഉണ്ട് എന്ന് മുസ്ലിം സമുദായത്തിലെ ഒരു പിഴച്ച കക്ഷികള്‍ പോലും പറഞ്ഞിട്ടില്ല
അങ്ങനെ പറയുന്നവര്‍ സ്വോയം ചികിത്സിക്കണം
എന്ന് രഊഫ് മദനി
..................ഇതില്‍
ഏതാണ് മടവൂരികളെ നിങ്ങള്‍ അന്ഗീകരിക്കുന്നത്
Friday, June 15, 2012
നിഴല്‍ കൊണ്ട് ഓട്ട അടക്കുന്നവര്‍ :-PART 1
നിഴല്‍ കൊണ്ട് ഓട്ട അടക്കുന്നവര്‍ :-
മര്‍മ്മം നോക്കി കൊടുത്താല്‍ കള്ളന് ചെറുപത്തില്‍ കട്ട് കുടിച്ച പാലിന്റെ കണക്കു പോലും വിളിച്ചു പറയും എന്ന് പറഞ്ഞ പോലെ ആയി കാര്യങ്ങള്‍ ...മന്സൂരളി എന്നാ റിംഗ് മസ്റെര്‍ക്ക് നാല് കൊടുത്തപ്പോള്‍ തലങ്ങും വിലങ്ങും ശൈത്താന് മാര്‍ ചാടുകയായി ..ചിലര്‍ ചെകുത്താന്റെ നിഴലായും ....സ്വതം ഉപ്പയും ഉമ്മയും ഇട്ട പേര് അന്തസ്സായി നാലാളോട് പറയാന്‍ കെല്പില്ലാത്ത ചിലര്‍ നിഴലായും കൊമുന്നിയായും മലയാളിയായും ,mm വെങ്ങരയായും അവതരിക്കുമ്പോള്‍ അന്തസായി ആദര്‍ശ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം തലയും വാലും മുറിച്ച ക്ലിപ്പുകള്‍ ഉണ്ടാക്കി അതര വ്യായാമത്തിന് ഇറങ്ങുമ്പോള്‍ മുജാഹിദുകള്‍ ഒന്ന് പ്രതിരോധിച്ചപ്പോള്‍ കരളു കലങ്ങി പോകേണ്ടതില്ല ....ആണുങ്ങള് നിഴലായി വരില്ല നേരിട്ട് വരും .................കപടന് നിഴലായി വരും ...............
----------------------------------------------------------------------------------------------------------------------------------
ഇവര്‍ക്കൊന്നും വേറെ പണിയില്ലേ എന്നാണു ചോദ്യം ...ഉണ്ട് ഉണ്ട് ...കേരളത്തിലെ ഏറ്റവും വലിയ പത്രമായ വര്‍ത്തമാനത്തിന്റെ പ്രഥാന ലേഖകര്‍ ആണ് ഇവര്‍ ...ഊണും ഉറക്കവും പലിശക്ക് ലോനടുത്തു ഉണ്ടാകിയത് കൊണ്ടായത് കൊണ്ട് ആ സംസ്കാരം നിഴല്‍ പോലെ പിന്തുടരും
പിന്നെ ഇവനൊക്കെ എഴുതുന്നത് കൊണ്ട് ചെയര്‍മാന്റെ വീട്ടില്‍ പോലും ഇപ്പോള്‍ പത്രം വേറെ ആണ് .................................അതിലെ ജോലി ഭാരങ്ങള്‍ക്ക് ഇടയില്‍ കിട്ടുന്ന അപൂര്‍വ്വം അവസരങ്ങളാണ് ഇപ്പോള്‍ നിഴലും മലയാളിയും കൊമുന്നിയും ഒക്കെ ആയി നിര്‍ഗളിക്കുന്നത് -നമ്മുടെ കൂടെ പിരപ്പായ കൊമുന്നിതരം അഥവാ കുതിതിരുപ്പു നിലനില്ക്കണ്ടേ ..................
ഏതായാലും പത്രം ഈ സ്ഥിതിയില്‍ പോയാല്‍ കൊമുന്നിമാരുടെയും പണിയെടുത്തു തിന്നു ശീലമില്ലാത്ത അബു ഹിമ മാരും കൂടാനാണ് സാത്യത
-------------------------------------------------------------------------------------------------------------------
മറുപടി ഓരോന്നായി തരാം ആത്യം എഴുതിയവന് അഡ്രസ് വേണം ...അത് കൊണ്ട് നിഴല്‍ മാറ്റി ആദ്യം സ്വതം രൂപത്തില്‍ പ്രത്യക്ഷ പെടു അപ്പൊ കിട്ടും മറുപടി ഒക്കെ .......
---------------------------------------------------------------------------------------------------------------------------------
knm (ap )-അതെന്താ മന്സൂരളിയുടെ നിഴലേ ഒരു bracket ...കോടതി വിധിച്ചതും നമ്മള് ആദ്യം നിഷേതിച്ചതും പിന്നീട് സര്കുലര് അയച്ചു ചാലപ്പുറം ഓഫീസിന്റെ പേരിടാന്‍ പറഞ്ഞതും മറന്നു പോയോ .............മറന്നെങ്കില്‍ ഫരൂക് collegilekku ബസ്സ് കയറി അവിടത്തെ നിഴലിനോട് ചോതിചാലും മതി ....ഏതായാലും നാണം മറക്കാന്‍ നിഴല്‍ നല്ലതാണ് ............
--------------------------------------------------------------------------------------------------------------------------------
((((നുണ പറയൽ മത്സരം നടത്തി എന്ന ഭൂലോക നുണ പറയുകയും, ആ നുണ മാലോകരെ വിശ്വസിപ്പിക്കാൻ ഒന്നാം സമ്മാനം കിട്ടിയ നൊണയൻ കൊഞ്ഞാണൻ ഞാനാണെന്ന് സ്വയം ഊറ്റം കൊള്ളുകയും ചെയ്ത് രംഗത്തുവന്ന ടീം, സംസ്ഥാന നേതാവിന്റെ നുണക്കേസും നുണ സാക്ഷ്യവും; വാമൊഴിയായും വരമൊഴിയായും കണ്ടും കേട്ടും ശീലിച്ച അണികളും നുണ പറയാൻ പിന്നിലല്ലാ എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു...)))
നുണ പറയല്‍ മത്സരം നടന്നില്ല എന്ന് അന്ന് മൂക്കൊലിപ്പിച്ചു പീപ്പി വിളിച്ചു വരമ്പിലൂടെ ഓടിയിരുന്ന ഏതോ നിഴല്‍ പറഞ്ഞാല്‍ പോരാ ...സകടിപിച്ച പി ടിയും മാര്കിട്ട ആഴ്കര് അലി സാഹിബും നിഷേതികട്ടെ ....പിന്നെ സമാനം കിട്ടിയ ആളെ പിടിച്ചു സംസ്ഥാന സെക്രടറി ആക്കിയിട്ടു നിഴല്‍ കൂടെയുണ്ട് എന്ന് പുലംബിയാല്‍ മതിയോ ...അയാളുടെ നിഴലല്ല നിങ്ങളുടെ കൂടെയുള്ളത് സാക്ഷാല്‍ ജേതാവ് തന്നെയാണ് .....നീ വിമര്‍ശിച്ച ആള് നിങ്ങളെ എത്ര തവണ വെല്ലുവിളിച്ചു ..ഒരു മുബാഹലക്ക് -എന്തെ ഈ മന്സൂരളി തയ്യാര്‍ ആണോ മുബാഹലക്ക് ....vc കുട്ടികളെ കൂടെ നിര്‍ത്താന്‍ നിഴല്‍ കൂടെ യുണ്ടായാലും മതി .........................................
---------------------------------------------------------------------------------------------------------------------

Thursday, June 14, 2012
ഹിമാലയന്‍ നുനകലുമായി ഒരു ഹിമാ ക്രീഷന്സും -ചെമ്മാട്ടെ നുണയന് ശൈതാനും ;-
ഹിമാലയന്‍ നുനകലുമായി ഒരു ഹിമാ ക്രീഷന്സും -ചെമ്മാട്ടെ നുണയന് ശൈതാനും ;-
ഒരു പണിയുമില്ലാതെ ഊര് തെണ്ടിയായി ജീവിക്കുന്നവന് ടാശില് ആള് മുളച്ചാല്‍ അത് തനലാക്കുക മാത്രമല്ല ചിലപ്പോള്‍ അതില്‍ ഊഞ്ഞാല് കെട്ടി ആടുകയും ചെയ്യും ...അതാണ് സാക്ഷാല്‍ ചെമ്മാട്ടെ മന്സൂരളി ....ആള് കാനെ കളവു പറയാന്‍ ഇവനെ കഴിഞ്ഞേ ആളുള്ളൂ ....ഇത്ര വലിയ ഫിത്നയുടെ ഹെഡ് ഓഫീസരെ വേറെ കിട്ടില്ല .....
ഇയാള്‍ക്ക് തന്നെ പത്തോളം ഫേസ് ബുക്ക് പ്രോഫിലുകള്‍ നിലവില്‍ ഉണ്ട് -മന്സൂരളി ചെമ്മാട്,അബൂ ഹിമ ,ഹിമ ക്രീഷന്‍സ് ,മുജാഹിദ് വോയിസ് ,മന്സൂരളി എരതോടി തുടങ്ങി നാമരിയുന്നതും അറിയാത്തതുമായ ഒരു പാട് പ്രോഫിലുകള്‍ വേറെയും ...പലതും മടവൂരികളെ വിമര്ഷികുന്നതും ശക്തമായി മുജാഹിടുകളെ അനുകൂലിക്കുന്നതും ആണ് ...ഇത് കണ്ടു പലരുമിവനെ ഫ്രണ്ട് ആയി ആഡ് ചെയ്തിട്ടുണ്ട് ...എന്നിട്ട് സൂത്രത്തില്‍ നമുക്കിടയില്‍ ഫിത്നയുടെ വിത്ത് പാകും ഈ അബ്ദുല്ലഹിബ്നു ഉബയ്യിബ്നു സുലൂലിന്റെ അനന്തിരവന് .......
മാത്രമല്ല അനവതി മുറിയന്‍ ക്ലിപ്പുകള്‍ക്ക് പിന്നിലും ഇവനാണ് ..മാത്രമല്ല കരക്ക് കമ്പനിയിലെ മറ്റു പ്രതാനികള്‍ mm വേങ്ങര (മജീദ് മാളിയേക്കല്‍ ),അബ്ദുള്ള (മലയാളി ),നൌഷാദ് തുടങ്ങി ഒരുപാട് പേരുണ്ട് .....ഇവരാണ് പ്രതാനികള്‍ .............നമ്മുടെ മുഴുവന്‍ പ്രോഫിളിലും കയറി കൂടി ..പല ആളുകളുടെ പേരിലും വ്യാജ ഇമൈലുകള്‍ ഉണ്ടാക്കി മറ്റുള്ളവര്‍ക്ക് വ്യാജ ഇ മെയിലുകളും കുതിതിരുപ്പു മെയിലുകളും അയച്ചു ആളെ തമ്മില്‍ തെട്ടിക്കലാണ് പ്രഥാന ജോലി ......പണ്ട് സാകരിയ്യ സ്വല്ലഹിയുടെ മേല്‍ ആരോപണം ഉന്നയിച്ചു വ്യാജ അഡ്രെസ്സില്‍ വ്യാപകമായി ഇ മെയിലുകള്‍ അയച്ചിരുന്നത് ഇ മന്സൂരളിയാണ് ...............
ഇവനെ പോലെ ഒരാളെ ഞാന്‍ കണ്ടിട്ടില്ല ...ഇത്രയും കിബ്രും അസൂയയും പേറി നടന്നു ജീവിതം ശൈത്താന് നേര്‍ച്ച നേര്‍ന്ന ഒരു അസ്സല് ഫ്രോഡ് ......നീ അബൂ ഹിമായല്ല മന്സൂരളി അബൂ ഹിമാരാന് (അബൂ ജഹലിനെ പോലെ ).....
ഇവന് പറഞ്ഞ നുണകളുടെ സമാഹാരം ഒരുമിച്ചു ഒരു പുസ്തകമാക്കിയാല്‍ ഇവന്റെ അത്രയും വലുപ്പം അതിനുണ്ടാവും
------------------------------------------------------------------------------------------------------------
മന്സൂരളിയുടെ ഏറ്റവും പുതിയ നുണ
-മുജാഹിദ് ബാലുശ്ശേരി പുറത്താക്കിയതിനു എതിരില്‍ പ്രതികരിക്കുന്നു എന്നാ പേരില്‍ ഏറ്റവും പുതിയ ക്ലിപ്പ്
പശ്ചാത്തലം ;-ഇപ്പോള്‍ മുജാഹിദ് ബാലുസ്സെരിക്ക് എതിരെ ചില വിഷധീകരനഗല്‍ ചോദിക്കുകയും അതേഹം നേതൃത്വത്തെ അനുസരിച്ച് മാറി നില്‍ക്കുകയും ചയ്തു ...ഇപ്പോള്‍ ഇന്ഷ അള്ളാഹു പ്രശനഗള്ക്ക് പരിഹാരം ഉണ്ടാകും എന്നും കണ്ടപ്പോള്‍ --ഒന്ന് എന്ന ഒഴിച്ച് നോക്കിയതാണ്
മന്സൂരളി എന്നാ അബൂ ഹിമാര് .....ക്ഷമിക്കണം ...ഹിമാരുകളെ നിങ്ങളെ കൊചാക്കേണ്ടി വന്നതില്‍ .....ഇവനെ പോലുള്ള ആളുകള്‍ക്ക് എന്ത് ദീന് ....എച്ചിലും ചര്തിച്ചതും വാരി തിന്നു അതില്‍ കല്ല് കുടുങ്ങിയത്തിനു ചര്തിച്ചവന്റെ നേരെ കുതിര കയറുന്ന ഇവനോടൊക്കെ എന്ത് മര്യാദ കാണിക്കാന്‍ ---ആരെങ്കിലും ഇതില്‍ കൊത്തും എന്ന് ഇവന്നു അറിയാം -അപ്പോള്‍ ബാലുശ്ശേരി പരസ്യമായി വിമര്‍ശിച്ചു എന്ന് വരുത്തി തീര്‍ത്തു കുറെ ആളുകളെ തെറ്റി ധരിപിച്ചു കുറച്ചു കൂടി ചോര ഇവന് കുടിക്കണം ....ഇനി ആ പൂതി നടകില്ല ...നിന്റെ ഓരോ കളിയും പുറത്തു കൊണ്ട് വരും ഇന്ഷ അല്ലാഹു .....
ക്ലിപ്പിലെ യാഥാര്‍ത്ഥ്യം -ഈ പ്രസന്ഘം നാല് വര്‍ഷം മുമ്പ് ഇറങ്ങിയ 'നാവിനെ സൂക്ഷിക്കുക നരകമുണ്ട് 'എന്ന് പരധൂഷനവുമായി നടക്കുന്ന ഇവനെ പോലുള്ളവര്‍ക്ക് നല്കിയ താക്കീതാണ് ...സംവാതം കാസ്സെട്ടു സെന്റര്‍ ആണ് ഇത് പുറത്തിറക്കിയത് -ഒരു ഉമ്ര കഴിഞ്ഞ ശേഷമുള്ള പരിപാടിയാണ് .....അതാണ് ഇപ്പോള്‍ പരിപാടി നടത്തി നടപടിക്കു എതിരെ മുജാഹിധു എന്ന് പറഞ്ഞു ....14 -06 -2012 നു ഹിമ ക്രയാഷന്സ് എന്നാ പേരില്‍ യു ടുബില്‍ മന്സൂരളി ഇട്ടിരിക്കുന്നത് ....
പണ്ട് knm ഇല നിന്നും മുജാഹിടിനെയും സ്വലാഹിയെയും പുറത്താക്കി എന്ന് പറഞ്ഞു ഇവന് തന്നെ എഴുതി തയ്യാആക്കി മടവൂരികള്‍ നാട് നീളെ പ്രച്ചരിപിച്ചു നടന്നിരുന്നു എന്ന് ഒഅര്ക്കുമല്ലൊ ...
ആ സമയത്ത് ഇവര്‍ക്ക് എതിരെ ബാലുശ്ശേരി സംസാരിച്ച ഭാഗമാണ് ഇത് ....'നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ല ചങ്ങാതിമാരെ എന്ന് ചോധികുന്നത് മടവൂരികളോട് ആണ് 'അവരോടു ഈ വിഴുപ്പു ഭാണ്ടവും എഷനിയുമായി നടകുന്നതിലെ നിരര്തകത ഭോദ്യ പെടുത്തിയ ഭാഗത്തെ സംര്തമായി അടര്‍ത്തിയെടുത്തു ഇപ്പോള്‍ പ്രചരിപ്പിക്കുന്ന ഈ ചെകുത്താനെ എന്ത് ചെയ്യണം നിങ്ങള്‍ പറ ....
-ബാലുശ്ശേരി ആ വിശദീകരണം ചോതിച്ച ശേഷം ഒരു പൊതു പരിപാടിയിലും പങ്കെടുതിടില്ല .....
പിന്നെ എന്തിനാണ് ഈ കളവു ...................
--------------------------------------------------------------------------------------------------
മന്സൂരളി നീ തിരഞ്ഞെടുത്ത ക്ലിപ്പ് വളരെ നന്നായി ... 'നാവിനെ സൂക്ഷിക്കുക നരകമുണ്ട് '-നീ ഉണ്ടാക്കിയ ഓരോ ക്ലിപ്പും നിന്റെ കബരിലേക്ക് നല്ല ഒരു സമ്പാദ്യമാണ് ...കാരണം നാളെ പരലോകത്ത് ആ ക്ലിപ്പ് കാണുന്ന ,പ്രച്ചരിപിക്കുന്ന അനേകായിരം പേര് ,വരുന്ന തലമുറകള്‍ എല്ലാം ഈ ക്ലിപ്പുകള്‍ കണ്ടു നിനക്ക് നരകത്തിലേക്കുള്ള ടിക്കറ്റ് എന്തായാലും വാഘി തരും ...എല്ലാവരും ചെയ്യുന്ന തെറ്റിന്റെ ഒരു പങ്കു കൂടി നിനക്ക് കിട്ടും ....നീ മരിച്ചാലും യൌടുബും നിന്റെ വീഡിയോ കളും ക്ലിപ്പിങ്ങും എല്ലാം അവിടെ തന്നെ കാണും ..അതൊക്കെ നശ്വരമായ ഈ ലോകത്ത് പിശാചും നീയും ചിരിച്ചാലും അനശ്വര ലോകത്ത് നിനക്കും നിന്റെ കൂട്ടാളികള്‍ക്കും നാശമാണ് ഉണ്ടാക്കുക .
----------------------------------------------------------------------------------------------------ഇത് നീ അറിയാതെ ചെയ്യുന്നതാണ് എങ്കില്‍ നിനക്ക് അല്ലാഹു പൊരുതു തരട്ടെ ...അല്ല അറിഞ്ഞു കൊണ്ട് ചെയ്യുന്നതാണ് ങ്കില്‍ ഈ ലോകത്തും പരലോകത്തും അല്ലാഹു നിന്നെ നിന്ധ്യന് ആക്കട്ടെ ...........
----------------------------------------------------------------------------------------------------
മുജാഹിദ് പ്രസ്ഥാനത്തില്‍ വീണ്ടും കയറി കൂടാന്‍ വേണ്ടിയാണ് ഈ കുതിതിരുപ്പു എങ്കില്‍ അതിനു നിന്റെ ഈ കുബുദ്ധി പോര മന്സൂരളി .........................
അല്ലാഹു സത്യത്തെ വിജയിപിക്കട്ടെ ..ഈ സത്യം പരമാവതി ആളുകളെ അറിയിക്കുക ....
Friday, May 11, 2012
ജിന്ന് ഭാതയാണ് എന്ന് ഉറപിച്ചു പറയല്‍ .......................???
മുജാഹിദ് പ്രവര്തകര്കിടയില് ചിദ്രത ഉണ്ടാക്കാന്‍ മടവൂരികള്‍ ഉണ്ടാകിയെടുകുന്ന മറ്റൊരു വിവാതത്തിനു കൂടി ഇവിടെ മറുപടി പറയുകയാണ് ...ത
ജിന്ന് ഭാതയാണ് എന്ന് ഉറപിച്ചു പറയല്‍ വഹയുള്ള പ്രവാചകന് മാത്രമേ സാതിക്കൂ ..കാരണം ഇതില്‍ നമ്മുടെ ദ്രിസ്ടിക്കു അപ്പുറത്തുള്ള കാര്യമാണ് .എന്നാല്‍ ഒരിക്കലും ഇത് ഒരു വിശ്വാസിക്ക് നിഗമനത്തില്‍ എത്താന്‍ സാതികില്ല എന്ന് ഇതില്‍ നിന്ന് തെറ്റിദ്ധരിക്കരുത് .മരിച്ചു വിശ്വാസിക്ക് നിഗമനത്തില്‍ എതാവുനതും മറ്റു ഭൌതിക ചികിത്സകലോടൊപ്പം പ്രതിവിതിയായി ഖുറാനും സുന്നത്തും പറഞ്ഞ പ്രാര്‍ഥനകളും മന്ത്രങ്ങളും ചെയ്യാം എന്നും ആണ് നാം മനസ്സിലാക്കേണ്ടത് -
ഇസ്ലാഹി പ്രസ്ഥാനം ആദര്‍ശപരമായ ഒരു
വിഷയത്തിലും ആരുടെ മുന്നിലും പരുങ്ങിയിട്ടില്ല . കാരണം ഖുര്‍ആനും
സുന്നത്തും സലഫുകളുടെ രീതി ശാസ്ത്രത്തിലൂടെ പച്ചയായി , വെട്ടി തുറന്നു
പ്രചരിപ്പിക്കുന്നരാണ് നാം. ജാറപൂജയിലേക്ക് നയിക്കുന്ന സമസ്തകാരും ,
മതരാഷ്ട്ര -തീവ്രവാദ ലൈനിലേക്ക് വിളിക്കുന്ന ജമാഅത് - പോപ്പുലര്‍
ഫ്രെണ്ടുകാരും ഉന്നയിക്കുന്ന പിഴച്ച വാദങ്ങളെ നമ്മുടെ പണ്ഡിതന്മാര്
കശക്കിയെറിയുന്നത് അവരുടെ നാവിന്റെ കഴിവുകൊണ്ടല്ല ആദര്‍ശം
കയ്യിലുള്ളതുകൊണ്ടാണ്.
ഇയ്യിടെയായി
ജിന്ന് -സിഹിര് വിഷയത്തില്‍ മുജാഹിദുകള്‍ക്കിടയില്‍
ആശയകുഴപ്പമുണ്ടാകാന്‍ 2002 ല്‍ പ്രസ്ഥാനത്തില്‍ നിന്ന് പിരിഞ്ഞു പോയ
മടവൂര്‍ വിഭാഗം ശ്രമം നടത്തി . പക്ഷെ 1960 കളിലെ മുഹമ്മദ് അമാനി മൌലവിയുടെ
നേതൃത്വത്തിലുള്ള ഖുറാന് പരിഭാഷയിലും പിരിഞ്ഞു പോകും മുന്‍പ് ശബാബ്
നല്കിയ ഫത്വകളും ഉദ്ധരിച്ച്ചപ്പോള്‍ മടവൂരികള്‍ ഉത്തരം മുട്ടി .
അവസാനം ഇന്ന് മടവൂരികള്‍ പറയുന്നു 'സിഹ്രു കൊണ്ട് ഉണ്ടാകുന്ന രോഗം തിരിച്ചറിയാന്‍ പ്രവാചകന് മാത്രമേ സാതിക്കൂ അതിനാല്‍ അതിന്റെ ചികിത്സക്ക് ഇന്ന് പ്രസക്തി ഇല്ല "-(2012 ഫെബ്രു 17 )എവിടെ പോയി സലാം സുല്ലമി -മറുപടി കൊടുക്കണ്ടെ -അബൌതികംമായ സിഹ്ര് എങ്ങിനെ ഭാധിചൂ ............
1) വഹയുള്ള പ്രവാചകനെ ഉറപിച്ചു പറയാന്‍ സാതിക്കൂ -പ്രവാചകന് പോലും വഹയു ഉണ്ടെങ്കിലെ ഉറപിച്ചു പറയാന്‍ സാതിക്കൂ -കാരണം നബിക്ക് സിഹ്രു ഭാടിച്ച സംഭവം മലക്കുകള്‍ അറിയിച്ചു കൊടുത്തപ്പോള്‍ ആണ് പ്രവാചകന് അറിഞ്ഞത് ........എന്നാല്‍ നിഗമനത്തില്‍ എത്താന്‍ പറ്റുമോ ..പറ്റും ........എന്താ തെളിവ് ....നബി സ അടുത്ത് ഒരു സ്ത്രീ വന്നു പരാതി പറഞ്ഞപ്പോള്‍ "എനിക്ക് പിശാചു ഭാധിചിരികുന്നു "എന്ന് പറഞ്ഞപ്പോള്‍ നബി സ തിരുതിയിടില്ല ....
മാത്രമല്ല നിഗമനത്തില്‍ പോലും എത്താന്‍ സാതികില്ല എങ്കില്‍ പ്രവാചകന് എന്തിനു ഇസ്ലാമികമായ ഈ പ്രയസതോടുള്ള സമീപനം നമ്മോടു പറഞ്ഞു തന്നു ....
മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പിനു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന മുജാഹിദ് സമ്മേളനത്തിലെ മുഖ്യ അതിതിയും ,ഒരു മെഡിക്കല്‍ ഡോക്ടറും ഒരു ഇസ്ലാമിക പണ്ഡിതനുമായ സാകിര്‍ നായിക് പറയട്ടെ

കാര്യങ്ങള്‍ വളരെ വ്യക്തമാണ് ..ഇധേഹവും നവ യാതാസ്ഥികാനും പുറകിലോട്ടു നയികുന്നവനും ആണോ
കെ
ജെ യു ആസ്ഥാനമായ എം യു എ കോളേജില്‍ ബഹു. പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി ,
ബഹു. കുഞ്ഞി മുഹമ്മദ് പറപ്പൂര് ,എന്നിവരുടെ
അദ്ധ്യക്ഷതയില്‍ പണ്ഡിതന്മാര് കൂടിയിരുന്നു ഏതൊരു മുസ്ലിമിനും
മനസ്സിലാകുന്ന രീതിയില്‍ കാര്യങ്ങള്‍ വ്യക്തമാക്കി തീരുമാനത്തില്‍
ഒപ്പിട്ടു.
ഇതില്‍ മൂനാമത്തെ തീരുമാനം സഹോതരങ്ങള്‍ പ്രത്യേകം ശ്രതിക്കുക
-നിഗമാനതില്പോലും എത്താന്‍ സാതിക്കാതെ വന്നാല്‍ എങ്ങിനെ ആണ് സ്സാതാരണ ചികിത്സയോടൊപ്പം രുക്യ ചെയ്യാന്‍ ആവുക -
അതുകൊണ്ട് തന്നെ ഒരാള്‍ക്ക് നിഗമനത്തില്‍ എത്തുന്നതിനു യാതൊരു വിരോതവും ഇല്ല ...മടവൂരികള്‍ ഇതില്‍ സ്വല്ലാഹിയെ ഏതായാലും നമുക്ക് തിരിച്ചറിയും എന്ന് പറയുന്ന വിഭാഗക്കാരനും സലഫിയെ നബിക്ക് അല്ലാതെ ഒരാള്‍ക്കും തിരിച്ചറിയില്ല എന്നാ വിബാഗക്കാരനും ആക്കി നമുക്കിടയില്‍ കലക്കാന്‍ ഉള്ള ശ്രമം നാം തിരിച്ചറിയണം

എന്നാല്‍ ഇതില്‍ രണ്ടു പേര്‍ക്കും ഒരേ നിലപാട് ആണ് ..അഥവാ ഉറപിച്ചു പറയാന്‍ നബി സ ക്ക് മാത്രമേ സാതിക്കൂ എന്നാല്‍ നിഗമനത്തില്‍ എത്തുകയും ചികിത്സിക്കുകയും ചെയ്യാം ...
ഇനി ആര് ഇതിനു എതിരായി നിഗമെനത്തില് പോലും എത്താന്‍ പാടില്ല എന്നും അതിനാല്‍ അങ്ങിനെ ഒരു ഇസ്ലാമിക ചികിത്സ സമീപനം ഇല്ല എന്ന് പറയുന്നോ അവര്‍ തിരുത്തുകയും പ്രമനതിലേക്ക് തിരിച്ചു വരികയും വേണം ..
ഇനി kju ഇറക്കിയ പുസ്തകത്തില്‍ പാജു 47 വായിക്കുക രുക്യക്ക് cd ഉപയോഗികുന്നതിനെ പറ്റിയുള്ള ഭാഗം (മുകളില്‍ 12 )വായിക്കുക ...
ചോദ്യം ;-ഖുറാനിലെ ആയതു കല് കാസറ്റ് cd പ്ലയെരോ മറ്റോ ഉപയോഗിച്ച് രോഗികളെ മണിക്കൂറുകളോളം കേള്പിക്കുന്നതും ,സിഹ്രു ബാധ നീഗാന് ഒരു ആയതു ,കന്നെരിനു മറ്റൊരു ആയതു ,ജിന്ന് ഭാത ഉണ്ടായാല്‍ വേറെ ആയതു എന്നിങ്ങനെ നിശ്ചയികുന്നത് അനുവത്നീയമാണോ ??
ഉത്തരം;-
കസേട്ടോ സി ഡി പ്ലയെരോ മറ്റോ ഉപയോഗിച്ച് ഖുറാന് ഒതുന്നതോ മറ്റു പ്രാര്‍ത്ഥനകള്‍ നടത്തുന്നതോ രുക്യക്ക് പകരമാവുന്നില്ല (നോട്ട് ദിസ് പോയിന്റ്)നിശ്ചയം രുക്യ നിര്‍വഹിക്കുമ്പോള്‍ വിശ്വാസവും നിയ്യതും ആവശ്യമാണ് ,അത് പോലെ രോഗിയുടെ ശരീരത്തില്‍ ഊതുന്നത് നേരിട്ടാണ് .ഇത്തരം ഉപകരണങ്ങളിലൂടെ അത് സാദ്യമല്ല (അല്ലിജിനത് ദ്ധാഹിമ ലില്‍ ഭുഹൂതില് ഇല്മിയ്യതി വല്ഇഫ്താഹ )

ഇനി കാര്യങ്ങള്‍ പറയാതെ തന്നെ തിരിയും ....നബിക്ക് മാത്രം തിരിച്ചറിയുന്ന ,മറ്റാര്‍ക്കും നിഗമനത്തില്‍ എത്താനും സാതികാത്ത ഒന്നാണ് പിശാചു ഭാത എങ്കില്‍ -ഈ ചോദ്യത്തിന് എന്ത് പ്രസക്തി ....cd പ്ലയെര്‍ നിലവിലില്ലാത്ത കാലത്ത് നബിക്ക് മാത്രം ചെയ്യാന്‍ സാതികുന്ന ഒന്നാണ് രുക്യ എങ്കില്‍..(മടവൂരികള്‍ തിരുത്താന്‍ തയ്യാര്‍ ആവുക )...എന്തിനു ഈ ചര്‍ച്ച ....
(((((km മൌലവിയുടെ യുവത പ്രസിതീകരിച്ച ഫത്വകളില്‍ പറയുന്നു -"രുക്യ(മന്ത്രം ) ഉള്ളത് പിശാചു ബാതക്കും സിഹ്രു ബാതക്കും മാത്രമാണ് ")))
അപ്പോള്‍ ലിജിന പറയുന്നു പ്ലയെര്‍ കേള്പിച്ചാല് പോര നേരിട്ട് ചെയ്യണം ..അത് പോലെ രോഗിയുടെ ശരീരത്തില്‍ ഊതുന്നത് നേരിട്ടാണ്.......അപ്പോള്‍ നിഗമനത്തില്‍ എത്തുക എന്നതിന് വിരോതമില്ല എന്നും അങ്ങിനെ നിഗമനത്തില്‍ എത്തിയ ആള്‍ക്ക് ഭൌതികമായ ചികിത്സയോടോപ്പവും അല്ലാതെയും ശരഹില് അനുവതിച്ച മാര്‍ഗങ്ങളിലൂടെ രുക്യ സ്വയം ചെയ്യാവുന്നതും (ഏറ്റവും നല്ലത് )മറ്റുള്ളവര്‍ക്ക് നേരിട്ട് ചെയ്തു കൊടുക്കാവുന്നതും ആണ്

മാത്രമല്ല സിഹ്രു ബാതയും ജിന്ന് ഭാധയും ഇല്ല എന്ന് പറയുന്നതും ...(സുല്ലമി ഗ്രൂപ്പ് )....സിഹ്രു ബാത പ്രവാചകന് മാത്രമേ തിര്‍ച്ചറിയാന്‍ സാതിക്കൂ അതിനാല്‍ അങ്ങിനെ ഒരു ചികിത്സക്ക് ഇന്ന് പ്രസക്തിയില്ല (സിഹ്രു ഇപ്പോഴും ഭാതിക്കാം -ഇസ്ലാമില്‍ ഇപ്പോള്‍ അതിനു പ്രതിവിധി ഒന്നുമില്ല എന്ന് ഭുധിയുള്ള ഒരാള്‍ പറയുമോ )(ചെറിയമുണ്ടം -ശബാബ് ഫെബ്രു 17 )എന്നും പറയുന്നതും അല്ല അഹല് സുന്നയുടെ നിലപാട് മറിച്ചു
"ഒരാള്ക് ജിന്ന് ഭാധ മൂലവും അസുഗം ഉണ്ടാകാം എന്നും അത് ഉറപിച്ചു പറയാന്‍ പ്രവാചകന് മാത്രമേ സതിക്കൂ എന്നും എന്നാല്‍ ഒരാള്‍ക്ക് പല കാരണങ്ങള്‍ നിഗമികുന്ന കൂട്ടത്തില്‍ ഒരു നിഗമനം ഇതും ആകാമെന്നും ഭൌതിക ചികിത്സകള്‍ തെടുന്നതോടൊപ്പം ഇന്നും എന്നും ഖുരാനിലും സുന്നത്തിലും സ്ഥിരപെട്ട രുക്യ ചെയ്യാവുന്നതും അതിനു സാതികതവക്ക് പടിപ്പികാവുന്നതും ചെയ്തു കൊടുക്കാവുന്നതും ആണ് "
ശേഷം വഴിയെ ...............

Subscribe to:
Posts (Atom)