Friday, June 15, 2012

നിഴല് കൊണ്ട് ഓട്ട അടക്കുന്നവര്‍ :-PART 1

നിഴല് കൊണ്ട് ഓട്ട അടക്കുന്നവര്‍ :-

മര്‍മ്മം നോക്കി കൊടുത്താല്‍ കള്ളന്‍ ചെറുപത്തില്‍ കട്ട് കുടിച്ച പാലിന്റെ കണക്കു പോലും വിളിച്ചു പറയും എന്ന് പറഞ്ഞ പോലെ ആയി കാര്യങ്ങള്‍ ...മന്സൂരളി എന്നാ റിംഗ് മസ്റെര്‍ക്ക് നാല് കൊടുത്തപ്പോള്‍ തലങ്ങും വിലങ്ങും ശൈത്താന്‍ മാര്‍ ചാടുകയായി ..ചിലര്‍ ചെകുത്താന്റെ നിഴലായും ....സ്വതം ഉപ്പയും ഉമ്മയും ഇട്ട പേര് അന്തസ്സായി നാലാളോട് പറയാന്‍ കെല്പില്ലാത്ത ചിലര്‍ നിഴലായും കൊമുന്നിയായും മലയാളിയായും ,mm വെങ്ങരയായും അവതരിക്കുമ്പോള്‍ അന്തസായി ആദര്‍ശ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം തലയും വാലും മുറിച്ച ക്ലിപ്പുകള്‍ ഉണ്ടാക്കി അതര വ്യായാമത്തിന് ഇറങ്ങുമ്പോള്‍ മുജാഹിദുകള്‍ ഒന്ന് പ്രതിരോധിച്ചപ്പോള്‍ കരളു കലങ്ങി പോകേണ്ടതില്ല ....ആണുങ്ങള്‍ നിഴലായി വരില്ല നേരിട്ട് വരും .................കപടന്‍ നിഴലായി വരും ...............
----------------------------------------------------------------------------------------------------------------------------------
ഇവര്‍ക്കൊന്നും വേറെ പണിയില്ലേ എന്നാണു ചോദ്യം ...ഉണ്ട് ഉണ്ട് ...കേരളത്തിലെ ഏറ്റവും വലിയ പത്രമായ വര്‍ത്തമാനത്തിന്റെ പ്രഥാന ലേഖകര്‍ ആണ് ഇവര്‍ ...ഊണും ഉറക്കവും പലിശക്ക് ലോനടുത്തു ഉണ്ടാകിയത് കൊണ്ടായത് കൊണ്ട് ആ സംസ്കാരം നിഴല്‍ പോലെ പിന്തുടരും
പിന്നെ ഇവനൊക്കെ എഴുതുന്നത്‌ കൊണ്ട് ചെയര്‍മാന്റെ വീട്ടില്‍ പോലും ഇപ്പോള്‍ പത്രം വേറെ ആണ് .................................അതിലെ ജോലി ഭാരങ്ങള്‍ക്ക് ഇടയില്‍ കിട്ടുന്ന അപൂര്‍വ്വം അവസരങ്ങളാണ് ഇപ്പോള്‍ നിഴലും മലയാളിയും കൊമുന്നിയും ഒക്കെ ആയി നിര്‍ഗളിക്കുന്നത് -നമ്മുടെ കൂടെ പിരപ്പായ കൊമുന്നിതരം അഥവാ കുതിതിരുപ്പു നിലനില്‍ക്കണ്ടേ ..................
ഏതായാലും പത്രം ഈ സ്ഥിതിയില്‍ പോയാല്‍ കൊമുന്നിമാരുടെയും പണിയെടുത്തു തിന്നു ശീലമില്ലാത്ത അബു ഹിമ മാരും കൂടാനാണ് സാത്യത
-------------------------------------------------------------------------------------------------------------------
മറുപടി ഓരോന്നായി തരാം  ആത്യം എഴുതിയവന് അഡ്രസ്‌ വേണം ...അത് കൊണ്ട് നിഴല് മാറ്റി ആദ്യം സ്വതം രൂപത്തില്‍ പ്രത്യക്ഷ പെടു അപ്പൊ കിട്ടും മറുപടി ഒക്കെ .......
---------------------------------------------------------------------------------------------------------------------------------
knm (ap )-അതെന്താ മന്സൂരളിയുടെ നിഴലേ ഒരു bracket ...കോടതി വിധിച്ചതും നമ്മള്‍ ആദ്യം നിഷേതിച്ചതും പിന്നീട് സര്കുലര്‍ അയച്ചു ചാലപ്പുറം ഓഫീസിന്റെ പേരിടാന്‍ പറഞ്ഞതും മറന്നു പോയോ .............മറന്നെങ്കില്‍ ഫരൂക് collegilekku ബസ്സ്‌ കയറി അവിടത്തെ നിഴലിനോട്‌ ചോതിചാലും മതി ....ഏതായാലും നാണം മറക്കാന്‍ നിഴല്‍ നല്ലതാണ് ............
--------------------------------------------------------------------------------------------------------------------------------
((((നുണ പറയൽ മത്സരം നടത്തി എന്ന ഭൂലോക നുണ പറയുകയും, ആ നുണ മാലോകരെ വിശ്വസിപ്പിക്കാൻ ഒന്നാം സമ്മാനം കിട്ടിയ നൊണയൻ കൊഞ്ഞാണൻ ഞാനാണെന്ന് സ്വയം ഊറ്റം കൊള്ളുകയും ചെയ്ത് രംഗത്തുവന്ന ടീം, സംസ്ഥാന നേതാവിന്റെ നുണക്കേസും നുണ സാക്ഷ്യവും; വാമൊഴിയായും വരമൊഴിയായും കണ്ടും കേട്ടും ശീലിച്ച അണികളും നുണ പറയാൻ പിന്നിലല്ലാ എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു...)))
നുണ പറയല്‍ മത്സരം നടന്നില്ല എന്ന് അന്ന് മൂക്കൊലിപ്പിച്ചു പീപ്പി വിളിച്ചു വരമ്പിലൂടെ ഓടിയിരുന്ന ഏതോ നിഴല്‍ പറഞ്ഞാല്‍ പോരാ ...സകടിപിച്ച പി ടിയും മാര്‍കിട്ട ആഴ്കര്‍ അലി സാഹിബും നിഷേതികട്ടെ ....പിന്നെ സമാനം കിട്ടിയ ആളെ പിടിച്ചു സംസ്ഥാന സെക്രടറി ആക്കിയിട്ടു നിഴല്‍ കൂടെയുണ്ട് എന്ന് പുലംബിയാല്‍ മതിയോ ...അയാളുടെ നിഴലല്ല നിങ്ങളുടെ കൂടെയുള്ളത് സാക്ഷാല്‍ ജേതാവ് തന്നെയാണ് .....നീ വിമര്‍ശിച്ച ആള്‍ നിങ്ങളെ എത്ര തവണ വെല്ലുവിളിച്ചു ..ഒരു മുബാഹലക്ക് -എന്തെ ഈ മന്സൂരളി തയ്യാര്‍ ആണോ മുബാഹലക്ക് ....vc കുട്ടികളെ കൂടെ നിര്‍ത്താന്‍ നിഴല്‍ കൂടെ യുണ്ടായാലും മതി .........................................
---------------------------------------------------------------------------------------------------------------------

2 comments:

  1. തോന്നിവാസങ്ങൾ തുടരുകയാണെങ്കിൽ ഉടൻ പ്രസിദ്ധീകരണം പ്രതീക്ഷിക്കുക....

    1. ഷംസുദ്ദീൻ പാലത്തിനെ അൻസാർ അറബിക് കോളേജിൽ നിന്നും പുറത്ത് പോകേണ്ടി വന്നതെന്തിന്...?

    2. ബാലുശ്ശേരിക്കാരന്റെ ആദ്യ വിലക്കും കാരണങ്ങളും...

    നിഴൽ

    ReplyDelete
  2. ഹഹഹ ഡാക്ടറുടെ പ്രഷറ് ഇത്തിരി ജാസ്തിയാണല്ലോ... എന്താ കഥ ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാല്,
    എന്നാലും മുജാഹിദുകള് ഉഷാറാവുന്നുണ്ട്,
    ഡോക്ടറ്മാരെയല്ലേ.. തെറി പ്രസംഗത്തിന് രംഗത്തിറക്കിയിട്ടുള്ളത്,മുസ്ലിം സമുദായത്തിനെ കാഫിറാക്കാന് നടക്കുന്നവര്ക്ക് ഇതിലും വലിയ ശിക്ഷ വേറെ എന്തുണ്ട്.തന്പുരാന് ഇപ്പോ ഉടനെയല്ലേ കൊടുക്കുന്നത്.നിഴലും കസറുന്നുണ്ട്.പക്ഷേ ഇതുപോലെ വൃത്തികെട്ട ഭാഷയല്ല ഇത്തിരി സ്റ്റാന്ഡേടുണ്ട്.ഒരു കരുന്പിലാക്കല് സ്റ്റാന്ഡേഡ്. ഇത് ഒരുമാതിരി സക്കരിയ്യ തൊള്ള പോലെയായി.പോന്നോട്ടെ അടുത്ത തെറി പോസ്റ്റ്.

    ReplyDelete