അജവാ കാരക്കയുടെ ഹദീസിനെ പരിഹസിച്ചു തള്ളി കളയുന്ന മടവൂരി മുസ്ലിയാര്‍.
ഈ ഹദീസ് നിഷേധിക്കാനും അജവ കാരക്ക കഴിച്ചതിനു ശേഷം വിഷം കുടിക്കാനും വെല്ലുവിളിക്കുന്നവര്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കുന്നത് നല്ലതാണു.
1 അജവത് മദീനയില്‍ നബി(സ) യുടെ കൈകൊണ്ടു നാട്ടുണ്ടാക്കിയതാണ്.
2 ബുഖാരിക്ക് പുറമേ ആയിഷ (റ) ല്‍ നിന്ന് മുസ്ലിമില്‍ വന്നിട്ടുള്ള ഹദീസിലും "അജുവത്തില്‍ രോഗ ശമനമുണ്ടെന്നു" നബി(സ) പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
3 . മദീനയില്‍ നബി(സ) കാരണം മദീനയിലെ മണ്ണിനോ വായുവിനോ വല്ല സവിശേഷ ഗുണവും ഉണ്ടായിരിക്കാം.
4 വിഷം നാശകരമകുന്നത് അതിന്റെ ശീത നിലയുടെ ആധിക്യം കൊണ്ടാണ്. അജുവ അതിന്റെ ഉഷ്ണം അതില്‍ മാറ്റം വരുത്തുകയും പ്രക്രത്യാ ശരീരത്തില്‍ ഉള്ള ഉഷ്ണം അതിന്നു സഹായകരമായി തീരുകയും ചെയ്യും.
ഇബ്നുല്‍ ഖയ്യിം (റ) " കാരക്ക ആര്യോഗ്യത്തിന്നു പറ്റിയ നല്ല ഭക്ഷണമാണ്. മദീനക്കാരെ അത് പതിവായി ആഹാരമാക്കിയവര്‍ക്ക് വിശേഷിച്ചും. തണുപ്പ് രാജ്യങ്ങളിലും മിതോഷ്ണ രാജ്യങ്ങളിലും അതൊരു നല്ല ഭക്ഷ്യ വസ്തുവാണ്. 'ആലിയ' (മേലെ മദീന)യിലെ കരക്കയാണ് ഏറ്റവും നല്ല ജാതി. അത് ശരീരത്തിന് മാര്‍ദവം നല്കുന്നതും നല്ല മധുരമുള്ളതും രുചികരവുമാകുന്നു. ആഹാരത്തിലും മരുന്നിലും പഴവര്ഗതിലും കാരക്കാക് സ്ഥാനമുണ്ട്.
((കൂടുതല്‍ അറിയാന്‍ തലപ്പര്യമുള്ളവര്‍ - അമാനി മൌലവിയുടെ നബി ചര്യയും ഇസ്ലാം ശരിഅത്തില്‍ അതിന്റെ സ്ഥാനവും : പേജ് 241 മുതല്‍243 വരെ പേജ് നോക്കുക.)
മൂന്ന് പ്രാവശ്യം പ്രിലി എഴുതിയിട്ട് പാസ് ആവാത്ത ഷഫീക് അസ്ലം മുസ്ലിയാര്‍ ആണ് ബുഖാരിയിലെ ഹദീസിനെ വിമര്‍ശിക്കുന്നത്.
ReplyDelete