എല്ലാ വ്യാജന്മാരും നിഷേധികളും കള്ളാ പേരുകളും ആണ് ഉപയോഗിക്കാറുള്ളത് ...സ്വന്തം പേരും ഊരും വ്യക്തമാകാതെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചു കൊണ്ട് ഇസ്ലാമിനും ഇസ്ലാമിക വിശ്വാസങ്ങള്‍ക്കും പൂര്‍വ സൂരികലായ പണ്ഡിതന്മാരെയും പ്രബോധകരെയും ഇകഴ്ത്തുകയും ,പടിഞ്ഞാറ് നിന്ന് കിഴക്കോടു എഴുതിയ ഒന്ന് ഹരകത് ഇടാതെ വായിക്കാന്‍ പോലും അറിയാത്ത ഇവനൊക്കെ ചേര്‍ന്ന് ഇസ്ലാമിക പ്രോഭോധിത മേകലയെയും പ്രവാചകന്റെ ഹദീസുകളെയും പുചിക്കുകയും അത് പുചിക്കുന്നവരെ മഹത്വ വല്കരിക്കുകയും ചെയ്യുന്ന പണിയെടുത്തു കൊണ്ടിരിക്കുന്നു ...ഇവരില്‍ പ്രതാനിയാണ് നമ്മുടെ ദുബായ് സലഫി എന്നാ വ്യാജ പേരില്‍ അറിയപെടുന്ന ആള്‍ ..
ഭുകാരി മുസ്ലിമിനെ പോലും പച്ചയായി തെറി വിളിക്കുന്ന ഇവന്‍ ആരാണ് എന്ന് ഫേസ് ബുക്കില്‍ ഉള്ള ഇസ്ലാഹി സ്നേഹിതര്‍ നമ്മോടു ചോദിച്ചിരുന്നു ...പല മടവൂരികളും ഇവന്‍ knm കാരനാണ് എന്ന് പറഞ്ഞു പരത്തുകയും ചെയ്തു ...പക്ഷെ ഇവന്റെ ബ്ലോഗ്ഗിലും സൈറ്റിലും നമ്മള്‍ കയറി ഇവന്‍ മടവൂരി കുപ്പായം ഇട്ട ചെകനൂരി ആണ് എന്ന് തെളിയിച്ചു ......
നസ്സാഫ് മുസ്ലിയാര്‍ പോലും ലോകത്തിലെ മുഹട്ടിസുകളില്‍ ശ്രേഷ്ടനായവരില്‍ ഒരാള്‍ എന്ന് പറഞ്ഞ ഷെയ്ക്ക് അല്ബാനിയെ പോലും തെറി പറഞ്ഞ ,ഷെയ്ക്ക് ഇബ്നു ബാസിനെ (p മുഹമ്മദ് കുട്ടശ്ശേരി -ലോകത്തിലെ മഹനീയമായ സലഫികളുടെ നേതാവ് എന്ന് പറഞ്ഞു പുസ്തകം പോലും രചിച്ച )കള്ളനും അന്ത വിശ്വാസിയും ആക്കിയ ....എല്ലാത്തിനും മറുപടി ഇന്ഷ അല്ലഹ് വരുന്നുണ്ട്
---------------ഇവന്‍ യഥാര്‍ത്ഥത്തില്‍ ആരാണ് ---------
സിദ്ധീക്ക് മഞ്ചേശ്വരം എന്നാ ദുബായില്‍ ജോലി ചെയ്യുന്ന ആളാണ് ഇയാള്‍ ...ഇയാളുടെ മുഴുവന്‍ ബ്ലോഗുകളും ,മറ്റു പോസ്റ്റുകളും ,മാത്രമല്ല മുഴുവന്‍ ഹദീസ് നിഷേധവും ഇയാള്‍ വ്യാജ പേരില്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഫിത്നകളും ഇന്ഷ അള്ളാഹു ദുബായ് അവ്കാഫു മന്ത്രാലയത്തിനു അയച്ചു കൊടുക്കാനും ,ഇതില്‍ ഇസ്ലാമികമായ ഒരു തീരുമാനം എന്താണ് എന്ന് മാലോകരെ അറിയിക്കാനും ,പണ്ഡിതരുടെ സാനിധ്യത്തില്‍ -ദുബൈയിലുള്ള -ഇവനെയും ഇവന്‍ പറഞ്ഞു കൊണ്ടിരിക്കുന്ന വാദങ്ങളെയും അവ്കാഫു മന്ത്രാലയത്തില്‍ ഇവന്‍ പറയട്ടെ ...അതിന്നായി ഇസ്ലാഹി പ്രവര്‍ത്തകര്‍ ഉടന്‍ ശ്രമിക്കുന്നതാണ് -ഇന്ഷ അല്ലാഹു .....
ഇതാണ് ദുബായ് സലഫി

panidithanmare theri parayunna ivanu arhikkunna shiksha thanne kittanam
ReplyDeleteAmeen
ReplyDeleteassalamu alaikum wa rahmathullah... ivante fithna kaaranam ente friends listil ninnum ivane njan ozhivaakkiyathaan.ella vyajanmarkkum kanatha shiksha thanne venam.
ReplyDeleteഎന്റെ മറുപടി കാണുക..വ്യക്തമായ തീരുമാനം സംഘടന ഉണ്ടാക്കുക .http://magicinislam.blogspot.com/b/post-preview?token=wTTrOTgBAAA.P2pUWxe3HKtec_usJyPXeg.B4Ig0ajedT7O46DTbqDeXg&postId=3989686328648762093&type=POST
ReplyDeletehttp://magicinislam.blogspot.com/2012/06/blog-post_29.html..
ReplyDelete