Thursday, June 21, 2012

ആരാണ് ദുബായ് സലഫി ....

വലിയ ഒരു കളവു ഇവിടെ പരസ്യമായി പിടികൂടുകയാണ് -ഭുകാരിയെയും മുസ്ലിമിനെയും പച്ചയായി തെറി വിളിച്ചു നടക്കുന്ന സ്വന്തം പേര് പോലും ഇല്ലാത്ത അഭിനവ ജാഹിലായ -ദുബായ് സലഫി -knm ന്റെ ആളാണ്‌ എന്നും ...ജിന്ന് വിവാതത്തില്‍ ചേരി തിരിഞ്ഞു സാകരിയ്യാക്കളുടെ മേല്‍ മറുപടി പറയുന്ന ആളാണ്‌ എന്നും വ്യാപകമായി പറഞ്ഞു പരത്തി കൊണ്ട് നടന്നിരുന്ന അബ്ദുല്‍ വഹാബ് എന്നാ മടവൂരി മുകള്ളിടിന്റെ കളവു തെളിവ് സഹിതം പുറത്തു വിടുന്നു ....
ദുബായ് സലഫി ഫേസ് ബുക്കില്‍ ചെയ്ത മടവൂരി ക്ലാസ്സ്‌ റൂമിന്റെ പോസ്റ്റ്‌ നോക്കൂ ...
ഇനി ഇയാളുടെ ബ്ലോഗില്‍ നിന്നുള്ള ഒരു പോസ്റ്റ്‌ നോക്കൂ







ഇനി ആരാണ് ഈ ദുബായ് സലഫി എന്ന് അറിയണ്ടേ
മന്ജ്ജെശ്വറത്തു കാരാന്‍ സിദ്ധീക്ക് ആണ് ഇവന്‍
പ്രിയ സിദ്ധീക്ക് ഇവിടെ വ്യാജ പേരും വ്യാജ ആരോപനഗലും ഇല്ലാതെ നിന്നെ പച്ചയായി പരലോകത്ത് നിര്‍ത്തും അത് മറക്കണ്ട ....


4 comments:

  1. മാഷാ അല്ലാഹ്.. വളരെ നന്നായിരിക്കുന്നു.. ഇത്തരം വ്യാജന്മാരെ ഇനിയും വെളിച്ചത്ത് കൊണ്ട് വരണം.

    ReplyDelete
  2. എന്ത് വ്യാജം ആണ് ??

    ReplyDelete
  3. This comment has been removed by the author.

    ReplyDelete