ഹിമാലയന്‍ നുനകലുമായി ഒരു ഹിമാ ക്രീഷന്സും -ചെമ്മാട്ടെ നുണയന്‍ ശൈതാനും ;-
ഒരു പണിയുമില്ലാതെ ഊര് തെണ്ടിയായി ജീവിക്കുന്നവന് ടാശില്‍ ആള് മുളച്ചാല്‍ അത് തനലാക്കുക മാത്രമല്ല ചിലപ്പോള്‍ അതില്‍ ഊഞ്ഞാല്‍ കെട്ടി ആടുകയും ചെയ്യും ...അതാണ് സാക്ഷാല്‍ ചെമ്മാട്ടെ മന്സൂരളി ....ആള് കാനെ കളവു പറയാന്‍ ഇവനെ കഴിഞ്ഞേ ആളുള്ളൂ ....ഇത്ര വലിയ ഫിത്നയുടെ ഹെഡ് ഓഫീസരെ വേറെ കിട്ടില്ല .....
ഇയാള്‍ക്ക് തന്നെ പത്തോളം ഫേസ് ബുക്ക് പ്രോഫിലുകള്‍ നിലവില്‍ ഉണ്ട് -മന്സൂരളി ചെമ്മാട്,അബൂ ഹിമ ,ഹിമ ക്രീഷന്‍സ് ,മുജാഹിദ് വോയിസ് ,മന്സൂരളി എരതോടി തുടങ്ങി നാമരിയുന്നതും അറിയാത്തതുമായ ഒരു പാട് പ്രോഫിലുകള്‍ വേറെയും ...പലതും മടവൂരികളെ വിമര്ഷികുന്നതും ശക്തമായി മുജാഹിടുകളെ അനുകൂലിക്കുന്നതും ആണ് ...ഇത് കണ്ടു പലരുമിവനെ ഫ്രണ്ട് ആയി ആഡ് ചെയ്തിട്ടുണ്ട് ...എന്നിട്ട് സൂത്രത്തില്‍ നമുക്കിടയില്‍ ഫിത്നയുടെ വിത്ത് പാകും ഈ അബ്ദുല്ലഹിബ്നു ഉബയ്യിബ്നു സുലൂലിന്റെ അനന്തിരവന്‍ .......
മാത്രമല്ല അനവതി മുറിയന്‍ ക്ലിപ്പുകള്‍ക്ക് പിന്നിലും ഇവനാണ് ..മാത്രമല്ല കരക്ക് കമ്പനിയിലെ മറ്റു പ്രതാനികള്‍ mm വേങ്ങര (മജീദ് മാളിയേക്കല്‍ ),അബ്ദുള്ള (മലയാളി ),നൌഷാദ് തുടങ്ങി ഒരുപാട് പേരുണ്ട് .....ഇവരാണ് പ്രതാനികള്‍ .............നമ്മുടെ മുഴുവന്‍ പ്രോഫിളിലും കയറി കൂടി ..പല ആളുകളുടെ പേരിലും വ്യാജ ഇമൈലുകള്‍ ഉണ്ടാക്കി മറ്റുള്ളവര്‍ക്ക് വ്യാജ ഇ മെയിലുകളും കുതിതിരുപ്പു മെയിലുകളും അയച്ചു ആളെ തമ്മില്‍ തെട്ടിക്കലാണ് പ്രഥാന ജോലി ......പണ്ട് സാകരിയ്യ സ്വല്ലഹിയുടെ മേല്‍ ആരോപണം ഉന്നയിച്ചു വ്യാജ അഡ്രെസ്സില്‍ വ്യാപകമായി ഇ മെയിലുകള്‍ അയച്ചിരുന്നത് ഇ മന്സൂരളിയാണ് ...............
ഇവനെ പോലെ ഒരാളെ ഞാന്‍ കണ്ടിട്ടില്ല ...ഇത്രയും കിബ്രും അസൂയയും പേറി നടന്നു ജീവിതം ശൈത്താന് നേര്ച്ച നേര്‍ന്ന ഒരു അസ്സല്‍ ഫ്രോഡ് ......നീ അബൂ ഹിമായല്ല മന്സൂരളി അബൂ ഹിമാരാന് (അബൂ ജഹലിനെ പോലെ ).....
ഇവന്‍ പറഞ്ഞ നുണകളുടെ സമാഹാരം ഒരുമിച്ചു ഒരു പുസ്തകമാക്കിയാല്‍ ഇവന്റെ അത്രയും വലുപ്പം അതിനുണ്ടാവും
------------------------------------------------------------------------------------------------------------
മന്സൂരളിയുടെ ഏറ്റവും പുതിയ നുണ
-മുജാഹിദ് ബാലുശ്ശേരി പുറത്താക്കിയതിനു എതിരില്‍ പ്രതികരിക്കുന്നു എന്നാ പേരില്‍ ഏറ്റവും പുതിയ ക്ലിപ്പ്
പശ്ചാത്തലം ;-ഇപ്പോള്‍ മുജാഹിദ് ബാലുസ്സെരിക്ക് എതിരെ ചില വിഷധീകരനഗല്‍ ചോദിക്കുകയും അതേഹം നേതൃത്വത്തെ അനുസരിച്ച് മാറി നില്‍ക്കുകയും ചയ്തു ...ഇപ്പോള്‍ ഇന്ഷ അള്ളാഹു പ്രശനഗള്‍ക്ക് പരിഹാരം ഉണ്ടാകും എന്നും കണ്ടപ്പോള്‍ --ഒന്ന് എന്ന ഒഴിച്ച് നോക്കിയതാണ്
മന്സൂരളി എന്നാ അബൂ ഹിമാര്‍ .....ക്ഷമിക്കണം ...ഹിമാരുകളെ നിങ്ങളെ കൊചാക്കേണ്ടി വന്നതില്‍ .....ഇവനെ പോലുള്ള ആളുകള്‍ക്ക് എന്ത് ദീന്‍ ....എച്ചിലും ചര്തിച്ചതും വാരി തിന്നു അതില്‍ കല്ല് കുടുങ്ങിയത്തിനു ചര്തിച്ചവന്റെ നേരെ കുതിര കയറുന്ന ഇവനോടൊക്കെ എന്ത് മര്യാദ കാണിക്കാന്‍ ---ആരെങ്കിലും ഇതില്‍ കൊത്തും എന്ന് ഇവന്നു അറിയാം -അപ്പോള്‍ ബാലുശ്ശേരി പരസ്യമായി വിമര്‍ശിച്ചു എന്ന് വരുത്തി തീര്‍ത്തു കുറെ ആളുകളെ തെറ്റി ധരിപിച്ചു കുറച്ചു കൂടി ചോര ഇവന് കുടിക്കണം ....ഇനി ആ പൂതി നടകില്ല ...നിന്റെ ഓരോ കളിയും പുറത്തു കൊണ്ട് വരും ഇന്ഷ അല്ലാഹു .....
ക്ലിപ്പിലെ യാഥാര്‍ത്ഥ്യം -ഈ പ്രസന്ഘം നാല് വര്ഷം മുമ്പ് ഇറങ്ങിയ 'നാവിനെ സൂക്ഷിക്കുക നരകമുണ്ട് 'എന്ന് പരധൂഷനവുമായി നടക്കുന്ന ഇവനെ പോലുള്ളവര്‍ക്ക് നല്‍കിയ താക്കീതാണ് ...സംവാതം കാസ്സെട്ടു സെന്റര് ആണ് ഇത് പുറത്തിറക്കിയത് -ഒരു ഉമ്ര കഴിഞ്ഞ ശേഷമുള്ള പരിപാടിയാണ് .....അതാണ് ഇപ്പോള്‍ പരിപാടി നടത്തി നടപടിക്കു എതിരെ മുജാഹിധു എന്ന് പറഞ്ഞു ....14 -06 -2012 നു ഹിമ ക്രയാഷന്‍സ് എന്നാ പേരില്‍ യു ടുബില്‍ മന്സൂരളി ഇട്ടിരിക്കുന്നത് ....
പണ്ട് knm ഇല നിന്നും മുജാഹിടിനെയും സ്വലാഹിയെയും പുറത്താക്കി എന്ന് പറഞ്ഞു ഇവന്‍ തന്നെ എഴുതി തയ്യാആക്കി മടവൂരികള്‍ നാട് നീളെ പ്രച്ചരിപിച്ചു നടന്നിരുന്നു എന്ന് ഒഅര്ക്കുമല്ലൊ ...
ആ സമയത്ത് ഇവര്‍ക്ക് എതിരെ ബാലുശ്ശേരി സംസാരിച്ച ഭാഗമാണ് ഇത് ....'നിങ്ങള്ക്ക് വേറെ പണിയൊന്നുമില്ല ചങ്ങാതിമാരെ എന്ന് ചോധികുന്നത് മടവൂരികളോട് ആണ് 'അവരോടു ഈ വിഴുപ്പു ഭാണ്ടവും എഷനിയുമായി നടകുന്നതിലെ നിരര്തകത ഭോദ്യ പെടുത്തിയ ഭാഗത്തെ സംര്തമായി അടര്‍ത്തിയെടുത്തു ഇപ്പോള്‍ പ്രചരിപ്പിക്കുന്ന ഈ ചെകുത്താനെ എന്ത് ചെയ്യണം നിങ്ങള്‍ പറ ....
-ബാലുശ്ശേരി ആ വിശദീകരണം ചോതിച്ച ശേഷം ഒരു പൊതു പരിപാടിയിലും പങ്കെടുതിടില്ല .....
പിന്നെ എന്തിനാണ് ഈ കളവു ...................
--------------------------------------------------------------------------------------------------
മന്സൂരളി നീ തിരഞ്ഞെടുത്ത ക്ലിപ്പ് വളരെ നന്നായി ... 'നാവിനെ സൂക്ഷിക്കുക നരകമുണ്ട് '-നീ ഉണ്ടാക്കിയ ഓരോ ക്ലിപ്പും നിന്റെ കബരിലേക്ക് നല്ല ഒരു സമ്പാദ്യമാണ് ...കാരണം നാളെ പരലോകത്ത് ആ ക്ലിപ്പ് കാണുന്ന ,പ്രച്ചരിപിക്കുന്ന അനേകായിരം പേര്‍ ,വരുന്ന തലമുറകള്‍ എല്ലാം ഈ ക്ലിപ്പുകള്‍ കണ്ടു നിനക്ക് നരകത്തിലേക്കുള്ള ടിക്കറ്റ് എന്തായാലും വാഘി തരും ...എല്ലാവരും ചെയ്യുന്ന തെറ്റിന്റെ ഒരു പങ്കു കൂടി നിനക്ക് കിട്ടും ....നീ മരിച്ചാലും യൌടുബും നിന്റെ വീഡിയോ കളും ക്ലിപ്പിങ്ങും എല്ലാം അവിടെ തന്നെ കാണും ..അതൊക്കെ നശ്വരമായ ഈ ലോകത്ത് പിശാചും നീയും ചിരിച്ചാലും അനശ്വര ലോകത്ത് നിനക്കും നിന്റെ കൂട്ടാളികള്‍ക്കും നാശമാണ് ഉണ്ടാക്കുക .
----------------------------------------------------------------------------------------------------ഇത് നീ അറിയാതെ ചെയ്യുന്നതാണ് എങ്കില്‍ നിനക്ക് അല്ലാഹു പൊരുതു തരട്ടെ ...അല്ല അറിഞ്ഞു കൊണ്ട് ചെയ്യുന്നതാണ് ങ്കില്‍ ഈ ലോകത്തും പരലോകത്തും അല്ലാഹു നിന്നെ നിന്ധ്യന്‍ ആക്കട്ടെ ...........
----------------------------------------------------------------------------------------------------
മുജാഹിദ് പ്രസ്ഥാനത്തില്‍ വീണ്ടും കയറി കൂടാന്‍ വേണ്ടിയാണ് ഈ കുതിതിരുപ്പു എങ്കില്‍ അതിനു നിന്റെ ഈ കുബുദ്ധി പോര മന്സൂരളി .........................
അല്ലാഹു സത്യത്തെ വിജയിപിക്കട്ടെ ..ഈ സത്യം പരമാവതി ആളുകളെ അറിയിക്കുക ....
mashkoor yaa ahee enne polulla alugal
ReplyDeletethetti dharikkan chansunddu ee mansoor ali ye mokkalik ittu thallanam koode
madvoorigaleyum
pinnethiru thaamasam machooo
Deleteഹഹ ഇവരെ കുറെ മുമ്പ് തന്നെ ഞമ്മളും പിടിച്ച് കെട്ടിയിട്ടുണ്ട്. ദാ ഇവിടെ http://www.jinnangadi.blogspot.com/
ReplyDeleteRajaskhan Maliyat ഞാൻ മുജാഹിദ് പ്രവർത്തകനല്ല. മൻസൂർക്കയെ നേരിട്ടറിയും. ഇതിൽ പലതും അന്ധമായ വിദ്വേഷത്തിൽ എഴുതി നിറച്ചതാണെന്ന് വ്യക്തമാണ്. ദീനിന്റെ പേരിൽ ഇങ്ങിനെയൊക്കെ ചെയ്യുന്നതിന് എന്ത് തെളിവാണുള്ളത്. ഇയ്യടുത്ത് ഈ ഗ്രൂപ്പിൽ ഞാൻ വിശദമായി കമന്റ്റിട്ട ഒരു പോസ്റ്റ് ഉണ്ടായിരുന്നു. മടവൂർ വിഭാഗം പിളർന്നെന്നും അവരുടെ അഖിലേന്ത്യ പ്രസിഡന്റ് ജമാഅത്തിൽ ചേർന്നെന്നും ഒക്കെയായിരുന്നു ആ പോസ്റ്റ്. ഒരു പത്രപ്രവർത്തകൻ എന്ന നിലക്ക് അതിൽ എനിക്കുള്ള അറിവ് ഞാനവിടെ പങ്കുവെച്ചിരുന്നു. ഖിൽജി വെൽഫെയർ പാർട്ടിയിൽ ചേർന്നിട്ട് നാളെത്രയായി. എന്നിട്ടും എ പി വിഭാഗത്തിൽ ചേരിതിരിവ് രൂപപ്പെട്ട ഈ സമയത്ത് ഇങ്ങിനെ ഒരു പ്രചാരണം നടത്തിയത് ഇത് പുതിയ സംഭവമാണെന്ന് തോന്നിപ്പിക്കാനാണല്ലോ. അപ്പോൾ, ബാലുശ്ശേരിയുടെ പഴയ ക്ലിപ്പ് ഇപ്പോൾ അപ്‌ലോഡ് ചെയ്തത് മാത്രം വലിയ തെറ്റാവുമോ? അതൊരു പുതിയ സാഹചര്യത്തിൽ നടത്തിയ പ്രസംഗമാണെന്നൊന്നും ആ ക്ലിപ്പിനോടൊപ്പം കാണുന്നുമില്ല.
ReplyDeleteThis comment has been removed by the author.
ReplyDeleteകേരള നുണയൻസ് ആന്റ് മണ്ടൂസ് (അല്പം പാവങ്ങളും) [KNM (AP)]
ReplyDeletehttp://nizhalaukal.blogspot.in/2012/06/kerala-nunayans-and-mandoos-alpam.html
നാണം തോന്നുന്നു സുഹൃത്തെ ഈ പോസ്റ്റ് കണ്ടിട്ട്..
ReplyDeleteഇത്രയും തരം താണു പോയോ കേരളത്തിലേ നവോത്ഥാന പ്രസ്ഥാനം.ഇത് വായിക്കുന്പോഴറിയാം ഈ പോസ്റ്റിട്ടവരുടെ നിലവാരം നിങ്ങളാണോ 100% കാരറ്റ് ഇസ്ലാംമീങ്ങള്.ഈ തെറി പറച്ചില് എന്നാണ് അവസാനിക്കുന്നത്.ബാലുശ്ശേരിക്കാരനെ നേരത്തേ പുറത്താക്കേണ്ടിയിരുന്നതാണ്.
എന്താണ് ഈ ചങ്ങായി ഇത്രേം കാലം തെരുവു തോറും പ്രസംഗിച്ച് നടന്നത് ലക്കും ലഗാനുമില്ലാതെ നടക്കുന്നവര്ക്ക് മൂക്കു കയറിട്ടില്ലെങ്കില് കണ്ടവന്മാര് കേറി പണിയും എന്ന് ബോധ്യമായപ്പോ നേതൃത്വം തന്നെ അത് ചെയ്യാന് നിര്ബന്ധിതരായി എന്നല്ലേയുള്ളൂ.ഇതിന് ഈ ബ്ലോഗ് കാരന് എന്തിനാ ഇത്രേം പ്രഷറ് കേറ്റുന്നത്.ഇത്രേംകാലം ഇയാള് ജീവിച്ചിരുന്നത് തന്നെ പടച്ചോന്റെ കൃപയാണ്.ഞങ്ങള് ഖുര്ആനും സുന്നത്തും മാത്രമേ നോക്കു ആളെ നോക്കണ്ട എന്നൊക്കെ നാഴികയ്ക്ക് നാല്പതു വട്ടം വിളിച്ചലറിയിച്ചിട്ടും എന്തേ ഇതി നിങ്ങള്ക്ക് നിങ്ങടെ നേതാവിനെ ഒന്നു പരാമര്ശിച്ചപ്പോഴേക്കും ഹാലളകിയത്.ഇത് പൌരോഹിത്യമല്ലേ... തഖ്ലീദല്ലേ...
ഇസ്ലാമില് ഇതൊക്കെ അന്യമല്ലേ...
ഇതൊക്കെയല്ലേ നിങ്ങള് അലറിക്കൊണ്ടിരിക്കുന്നത്.മറ്റു മതസ്ഥരോട് കാണിക്കുന്ന ബഹുമാനം പോലും ഇവരോട് നിങ്ങള് കാണിക്കാത്തതെന്ത് ക്ഷേത്രങ്ങളില് പോയി പ്രസംഗിച്ച് കയ്യടി വാങ്ങാറുള്ള ഈ ചങ്ങായിക്ക് സ്വന്തം സമുദായത്തില് നിന്ന് കയ്യിടി കിട്ടുന്നതെന്താണ്. നിങ്ങള്ക്ക് ആരെയും തെറിപറയാം നിങ്ങളെ ഒന്നു മാന്യമായി വിമര്ശിക്കുന്പോഴേക്കും ഹാലെളകുന്നത് എന്താണ്.ന്യായം നിങ്ങളുടെ ഭാഗത്താണെങ്കില് പാറപോലെ ഉറ്ച്ച് നിന്ന് വൃത്തിയായി തെളിയിക്കലല്ലേ വിശ്വോസികള് ചെയ്യേണ്ടത് അല്ലാതെ വിമര്ശകരെ ശെയ്താനേ എന്ന് വിളിച്ചാണോ...
വല്ലാത്ത വിശ്വാസം തന്നെ..
Thouheedinte yathaartha ahlukaar... oru clip kandappozekkum sahikkaan kazhiyaathaa neeyaano paralokavum swarga narakathe kurichu prasangikkunnathu? Balusseriyeyum, Sakkariyyayeyum purathaakki enkil athinu APyodum TPyodum poyi chodikk, munp balussery prasangichathu oru munnariyippayirunnennu manassilaakkiyathu kond avare randinem chavatu kottayilekk valicherinnu, deen parayaanum pracharippikkaanum "chappu chavarukalum" "kallitharikalum" aavashyamillennu C D Tower groupinu thoniyenkil sambhavicha thetu thiruthiyathil abhimaanikkaan nokk allaathe angadeel thottathinu ammayodu kuthirakeralle jinnoorikale............
ReplyDelete