സ്വഹീഹായ ഹദീസുകള്‍ ബുദ്ധിക്കു യോജികുന്നില്ല എന്നാ കാരണത്താല്‍ തള്ളി കളഞ്ഞ ssf (സലാം സുല്ലമി ഫാന്‍സ് )ക്കാര്‍ക്ക് ശബാബിന്റെ ചുട്ട മറുപടി .മഹാന്മാരായ പണ്ഡിതന്മാര്‍ വഹിച്ച ത്യാഗത്തെ വില കുറിച്ച് കാണിച്ചു ഹദീസുകളില്‍ ന്യുനത തിരഞ്ഞു നടക്കുന്ന നവ ചെകനൂരികള്‍ക്ക് പാളയത്തില്‍ നിന്ന് തന്നെ മറുപടി ...സിഹ്രു ,ബര്‍സക് ,സം സം ,തുടങ്ങി ഹദീസുകളെ കൊച്ചാക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍




മനസ്സിരുത്തി വായിക്കാന്‍
അര്പന ബോധമോ നിഷേധമോ നമുക്ക് ഉള്ളത് എന്ന് ഓരോ മടവൂരിയും ചിന്തിക്കുക
TO KNOW ABOUT TRUE ISLAM, PLS CALL 1800 425 2020 (TOLL FREE)
ReplyDelete