ബുഖാരി
റിപ്പോര്‍ട്ട് ചെയ്ത നബി (സ) ക്ക് ജൂതന്‍ സിഹ്ര്‍ ചെയ്ത സംഭവം.
1. സനദ്
തന്നെ പോക്ക് ആണ് അസ്വീകാര്യമാണ് എന്ന് സലാം മുസ്ലിയാര്‍
ആ ഹദീസ്
നമ്മള്‍ തള്ളി കളയുന്നു... അത്
വാരോലയാണ് എന്ന് കരിമ്ബിലാക്കള്‍
2. ബനൂ
സുരൈക്ക് എന്ന ഗോത്രം തന്നെ ലോകത്ത് ഇല്ലായിരുന്നു , അഇസംഎന്ന ആള്‍ തന്നെ ജീവിച്ചിരിപ്പില്ല പിന്നെ എങ്ങനെ ലബീദ്എന്ന മകന്‍ ഉണ്ടാവും ..ദര്‍വാന്‍ എന്ന
കിണര്‍ തന്നെ എവിടെയും ഇല്ല (ഇമാം
ബുഖാരിക് തിരിയാത്തത്
...)..ബുഖാരിയെക്കളും വിവരവും ബുദ്ധിയും ഉള്ള ഒരു അലി മൊല്ലാക്ക .
3. സനദ് ശരി ആണ് .തള്ളി കളയാന്‍ പറ്റില്ല ..മാറ്റി
വെക്കണം പക്ഷെ ആശയം ഖുര്‍ ആന് എതിരാണ് എന്ന് സീ പീ ഉമര്‍ സുല്ലമി .
4. ഹദീസ്
തള്ളുക എന്നത് ഒഴുക്കന്‍ മട്ടില്‍ ചെയ്യേണ്ട ഒരു കാര്യം അല്ല .. ആ ഹദീസ്
സ്വീകാര്യം അല്ല എന്ന് പറയാന്‍ എനിക്ക് ധൈര്യം ഇല്ല അത് പറയാന്‍ ധൈര്യം ഉള്ളവര്‍
പറഞ്ഞു നടക്കട്ടെ .. ചെറിയ മുണ്ടം അബ്ദുല്‍ ഹമീദ് മദനി.
5.
നബിക്ക് സിഹ്ര്‍ ബാദിച്ചു എന്ന ഹദീസ്
ബുദ്ധിക്കു നിരക്കാത്തതും ഖുര്‍ ആന് എതിരും അല്ല മനുഷ്യര്‍ക്ക് ബാധിക്കുന്നത്
നബിക്കും ബാദികും , (ആ ഹദീസ് വിശദീകരിച്ചു അതിലെ എല്ലാ ആശയവും
അംഗീകരിച്ചു രഊഫ് മദനി ) -രഊഫ് മദനി
ബുഖാരിയില്‍
ബുദ്ധിക്കും ഖുര്‍ ആനും എതിരായ ഹദീസ്
ഉണ്ട് എന്ന് മുസ്ലിം സമുദായത്തിലെ ഒരു പിഴച്ച കക്ഷികള്‍ പോലും പറഞ്ഞിട്ടില്ല
അങ്ങനെ പറയുന്നവര്‍ സ്വോയം ചികിത്സിക്കണം
എന്ന് രഊഫ് മദനി
..................ഇതില്‍
ഏതാണ് മടവൂരികളെ നിങ്ങള്‍ അന്ഗീകരിക്കുന്നത്
No comments:
Post a Comment