Wednesday, February 26, 2014

അബ്ദുസ്സമധും ഹഷിയതുല്ലയും അമീര് ത്രിപനചിയും മറുപടി പറയുക

എല്ലാം കോപി അടിയുടെ കാലം ആണ് ..തിരഞ്ഞെദുക്കപെട്ട MSM കാര് പ്രൊഫ്ചൊൻ ബ്രോഷർ ഇറക്കിയപ്പോൾ ,അടുഹോക്കുകാര്ക്കും ഒരു പൂതി ..ഒന്ന് ആയാലോ ...ശരി പണി തുടങ്ങി ..തിരുപനന്തപ്പുരതു ഉമ്മൻ ചാണ്ടി വന്നു മുജാഹിദുകൾ നടത്തിയ ഫോട്ടോ ഇട്ടു ,പോകട്ടെ അതെ സദസ്സും കോപ്പി അടിച്ചു ....അതും പോകട്ടെ ..മടവൂര് വിഭാഗം നടത്തിയ സമ്മേളനത്തിൽ PK അബ്ദുറബ്ബ് പ്രസങ്ങികുന്ന ഫോട്ടോ ഇട്ടതു കുറച്ചു അക്രമം ആയിപ്പോയി ..ആരെങ്കിലും നടത്തിയ പരിപാടി സ്വന്തം പേരില് കൊടുക്കുക ..ഇതൊക്കെ ആണ് പ്രൊഫ്ചൊൻ എന്ന് തെറ്റിദ്ധരിച്ച കോപ്പിയടി വീരന്മാര്ക്ക് എന്തും ആകാമെല്ലൊ ..പണ്ട് ഒരാള് കോപി അടിച്ചപ്പോൾ ഒരു ചത്ത ഈച്ചയുടെ ചിത്രം വരചത്രെ ..നോക്കിയപ്പോൾ കണ്ടതൊക്കെ അന്തമില്ലാതവന് കുന്തം എന്ന് പറഞ്ഞപോലെ അല്ലാതെന്തു പറയാൻ ...
ORIGINAL PHOTO

No comments:

Post a Comment