നസ്സാഫ്ഫിന്റെ knm ആശ്ലേഷണം -നവ മടവൂരിസം ആധാരശ പ്രതിസന്ധിയിലേക്ക്
ആധാര്ഷം ഒന്ന് പോലും മാറ്റാതെ KNM ഇൽ കുടിയേറിയ നസ്സാഫ് മുസ്ലിയാർ സിഹ്രിൽ ഹകീകതില്ല എന്ന് തുറന്നടിക്കാൻ തുടങ്ങി
ഓഫീസ് റൂം ഭാഖവി -KV ടീം കയ്യടക്കുന്നതിനു എതിരെ അനസ് മുസില്യാർ ടീം പ്രതിഷേധിച്ചു തുടങ്ങുന്നു ...
ആധ്ര്ഷമില്ലാതെ കിട്ടിയവരെ ഒക്കെ സ്റ്റേജിൽ വാഴികുന്ന അഭിനവ KNM നേതാക്കളുടെ പ്രവർത്തിയിൽ അണികൾ അങ്കലാപ്പിൽ
ഒരു അനുയായിയുടെ പ്രതിഷേധം നോക്കൂ
Abu Yasin
11 hours ago
KNM എന്ന മഹത്തായ പ്രസ്ഥാനം ഒരു വേസ്റ്റ്കൊട്ടയല്ലെന്ന് എന്റെ നേതാക്കളോട് വിനയത്തോടെ അറിയിക്കട്ടെ. നാലുകാശിനു കൊള്ളാത്ത മടവൂരികൾ മാറ്റി നിർത്തുന്നവരെ പോലും പൂമാലയിട്ട് സ്വീകരിക്കാൻ മാത്രം എന്ത് ദാരിദ്ര്യമാണ് നമുക്കുണ്ടായിട്ടുള്ളത്?
മുൻപൊരു കൂളിമാട്ടുകാരനെ മടവൂരികൾ പുറത്താക്കി. ഉടനെ കുടയും ചൂടി നമ്മുടെ നേതൃത്വം അദ്ദേഹത്തെ ആനയിക്കാൻ പോയി. ഇന്നദ്ദേഹമെവിടെ? മടവൂരികളുമായി നമുക്കുള്ള അഭിപ്രായവ്യത്യാസങ്ങളിൽ നമ്മുടെ ആദർശം ആണയിട്ട് അദ്ദേഹമെവിടെയെങ്കിലും പ്രസംഗിച്ചുവോ?
ഇപ്പോൾ വന്നയാളും അങ്ങിനെ തന്നെ. നസ്സാഫി തന്നെ പറയുന്നു, മൂപ്പർക്ക് കുറേ കാലമായി മടവൂരികൾ വേദി കൊടുക്കുന്നില്ല, തന്നെ ബഹിഷ്കരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന്. അപ്പോൾ ഫലത്തിൽ മൂപ്പരും മടവൂരികൾക്ക് പോലും വേണ്ടാത്ത വേസ്റ്റ് തന്നെ.
സിഹ്‌റ് നിഷേധത്തിന്റെയും ഹദീസ് നിഷേധത്തിന്റെയും അട്ടഹാസമായിരുന്നു മടവൂരിയായിരുന്ന നസ്സാഫി. ബഹുവന്ദ്യനായ എപിയെയും ടി പിയെയും പച്ചക്ക് തിന്നാൻ മത്സരിച്ചയാൾ. ഇപ്പോൾ എന്ത് തിരുത്താണയാൾ നടത്തിയത്. ജിന്ന്, സിഹ്‌ർ, കണ്ണേർ, ഹദീസ് വിഷയങ്ങളിൽ നമ്മുടെ വീക്ഷണം അംഗീകരിച്ചോ? അതെയെങ്കിൽ എന്ത് കൊണ്ടയാളത് ഉറക്കെ പറയുന്നില്ല.
മാത്രമല്ല, ഇന്നലെ ഫറൂക്കിൽ വെച്ച് അദ്ദേഹം പറഞ്ഞത് നമ്മളൊക്കെ സിഹ്‌ർ അംഗീകരിക്കാത്തവരാണെന്ന്. ആദരണീയനായ അനസ് മൌലവി ആ വേദിയിൽ വെച്ച് തന്നെ നസ്സാഫിക്ക് മറുപടി നൽകുന്നത് കേട്ടപ്പോഴാണ് മനസ്സ് തണുത്തത്.
അനസ് മൌലവിയെങ്ങാനം ആ സ്റ്റേജിൽ ഇല്ലായിരുന്നെങ്കിലുള്ള അവസ്ഥ ആലോചിച്ച് നോക്കൂ.
അനസ് മൌലവിക്ക് അല്ലാഹു ദീർഘായുസും കൂടുതൽ വിവരവും ദഅവത്തിനുള്ള ശേഷിയും നൽകുമാറാവട്ടെ.

ഒരിക്കൽ വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകൾക്ക് അടുത്ത വിവാഹമാലോചിക്കുമ്പോൾ ചെക്കന്റെ വീട്ടുകാർ ആ സ്ത്രീയുടെ ആദ്യ ഭർത്താവിന്റെ ബന്ധുക്കളിൽ നിന്നും അവളെ കുറിച്ചുള്ള വിശദവിവരങ്ങൾ ആരായും. പിന്നീട് ഖേദിക്കാതിരിക്കാൻ അത് നല്ലതാണ്. ഇതര സംഘടനകളിൽ നിന്ന് ഒതുക്കിയവരെയും പിന്തള്ളിയവരെയും മാലയിട്ട് ആനയിക്കും മുൻപ് നമുക്കൊന്ന് ആലോചിക്കാമായിരുന്നു. അല്ലാഹു കാക്കട്ടെ-ആമീൻ
No comments:
Post a Comment