അബ്ദുസമദിനു മറുപടി
ഒരു മഹാസംഘടന പിളരാനുള്ള കാരണങ്ങൾ, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ !!!!!
(1) MSM ന്റെ ജില്ലാ ക്യാമ്പുകളിൽ CP സലീം, TK അഷ്‌റഫ് എന്നിവർ സംബന്ധിച്ചു. അവിടെ ജിന്ന് വിഷയം ചര്ച്ചക്കു വന്നു. ഇതാണ് സംഘടന പിളരാൻ ഒരു കാരണം !
( മുൻകാലങ്ങളിൽ MSM നെ നയിച്ചവർ, സംഘടനാ വിഷയങ്ങളിൽ പ്രവീണ്യമുള്ളവർ എന്ന നിലക്ക് 2002 ലെ സ്പ്ലിറ്റിനു ശേഷം MSM ന്റെ ഒട്ടനവധി ക്യാമ്പുകളിൽ മുകളിൽ പറഞ്ഞവർ പങ്കെടുത്തിട്ടുണ്ട്. ഭംഗി യായി ആ വിഷയങ്ങൾ അവർ കൈകാര്യം ചെയ്തിട്ടുമുണ്ട്. അത് അബ്ദുസ്സമദും വിശ്വസിക്കുമെന്ന് കരുതട്ടെ. ജിന്ന് വിഷയങ്ങളിൽ നമ്മുടെ കുട്ടികൾ ചോദ്യം ചോദിക്കുന്നത് ഇതുവരെ അബ്ദുസ്സമദ് കണ്ടിട്ടില്ല?
ഇനി ഇവയെല്ലാം MSM മുന്കൂട്ടി പ്ലാൻ ചെയ്തതാണെങ്കിൽ ജില്ല- ക്യാമ്പുകളുടെ തിയതി- സ്ഥലം- ഉയര്ന്നു വന്ന ചര്ച്ചകൾ എന്നിവ വ്യക്തമാക്കെണ്ടതുണ്ട്. നമുക്ക് പഠിക്കാമല്ലോ.
ഇനി നിങ്ങളുടെ അഭിപ്രായത്തിൽ ആരൊക്കെയായിരുന്നു ആ ക്യാമ്പുകളിൽ പങ്കെടുക്കേണ്ടിയിരുന്നവർ? എന്തൊക്കെ വിഷയങ്ങളായിരുന്നു ചര്ച്ചക്കു വരേണ്ടിയിരുന്നത്? വിവരിക്കുമല്ലൊ?)
(2) ശിര്ക്കും വസീലതുശിര്ക്കും
( മറുപടി നേരത്തെ പറഞ്ഞത് ആവർത്തിക്കാം...
പ്രസ്തുത വിഷയത്തിൽ ശിർക്കുണ്ടെന്നു അന്നേ മനസ്സിലായ TP യെപ്പോലെ യുള്ള 'മഹാപണ്ഡിതന്മാർ' നമുക്ക് ഉണ്ടായിരുന്നെങ്കിലും അവർ ആ 'മഹാസത്യ'ത്തെ മൂടിവെച്ചു. 'മണ്ടനായ' അനസ് മൗലവി ക്ക് സത്യം മനസ്സിലാകാൻ 5 കൊല്ലം വേണ്ടി വന്നു. അത് വരെ മൂപ്പർ അന്തംവിട്ടു ന്യായീകരിച്ചു നടന്നു. അപ്പോൾ പിന്നെ 'മരമണ്ടന്മാരായ' MSM കാർക്ക് മനസ്സിലാകാൻ ഒരു 10 കൊല്ലം വേണ്ടി വരും എന്നല്ലെ നമ്മുടെ നേതാക്കന്മാർ ചിന്തിക്കേണ്ടത്?''
ഒന്ന് ചോദിച്ചോട്ടെ 2012 വരെ ഈ വിഷയത്തിൽ ശിർക്കുണ്ട് എന്ന് 'മൊഴിഞ്ഞ' പറഞ്ഞ ഒരു മുജാഹിദു പണ്ഡിതനെ കാണിക്കാമോ?
ഈ ചോദ്യങ്ങള ഇനിയും കാണാതെ പോകരുത് എന്ന് അഭ്യർത്ഥിക്കുന്നു.
(3) CRE മുടക്കാൻ നോക്കുന്നു എന്ന് പറഞ്ഞു.
ഇതെങ്ങെനെയാനു ഒരു സംഘടന പിളരാൻ കാരണമാകുന്നതെന്ന് പിടികിട്ടുന്നില്ലെങ്കിലും CRE കൾക്കെതിരെ ശക്തമായി ചിലർ ആ സമയത്ത് പ്രസങ്ങിച്ചുട്ടുണ്ട്. എന്റെ ക്യാമ്പസ്സിലെ CRE കാരണം പലര്ക്കും വട്ടായെന്നും തീവ്ര സലഫികലായി പലരും കോളേജ് നിർത്തിയെന്നും ഒരു ഫാറൂകി ഖുതുബയിൽ പ്രസങ്ങിചിട്ടുണ്ട്. പിന്നീടും അയാള് അത് ആവർത്തിച്ചിട്ടുണ്ട്!!! 'അയാളെ കയ്യിൽ കിട്ടിയാൽ ആര്ക്കാണ് വട്ടെന്നു ഞാൻ കാണിച്ചു കൊടുക്കും' എന്ന് പറഞ്ഞു ഞങ്ങളുടെ CRE കണ്‍വീനർ ഒരുപാട് കാലം ഇവിടെ നടന്നിരുന്നു.
(4) തിരുവനന്തപുരം പ്രോഫ്ക്കോണ്‍ നടക്കുന്ന സമയത്ത് സലഫി സെന്‍റര്‍ പെണ്‍കുട്ടികള്‍ക്ക് താമസിക്കുവാന്‍ സൗകര്യം ചെയ്തത് അബ്ദു റഹ്മാന്‍ സലഫി "കളിച്ചു " മുടക്കി!!! എന്ന് പ്രചരിപ്പിച്ചു.
(സംഘടന പിളരാൻ കാരണം ഈ പ്രചരണം ആണത്രേ.. വല്ലാത്തൊരു കണ്ടു പിടുത്തം തന്നെ. സംഗതി ആര് മുടക്കിയാലും ആരൊക്കെയോ കളിച്ചു തന്നെയാണ് മുടക്കിയത് എന്ന് വ്യക്തമാണ്. എല്ലാം പറഞ്ഞു ഉറപ്പിച്ച നമ്മുടെ സലഫി സെന്റെര് അവസാന നിമിഷം നമുക്ക് കിട്ടിയില്ല. എങ്ങെനെയാണ് അത് മുടങ്ങിയത് എന്ന് അബ്ദുസ്സമദ് വ്യക്തമാകണം. ആ വിഷയത്തിൽ അന്ന് പ്രവർത്തിച്ചവർക്ക് അബ്ദുസ്സമദിന്റെ മറുപടി ഞാൻ എത്തിക്കുന്നതായിരിക്കും. ആ വിഷയം നമുക്ക് തീരുമാനമാക്കനമല്ലോ.
ആര് മുടക്കിയാലും അന്ന് ആ പെണ്‍കുട്ടികൾ എത്രമാത്രം കഷ്ടപ്പെട്ടു എന്ന് എനിക്ക് ശരിക്കും അറിയാം. എന്റെ ഭാര്യ അവരുടെ കൂട്ടത്തിൽ ഉള്ളത് കൊണ്ട്.)
(5) MT വിഷൻ CD കുട്ടികൾ കേള്ക്കണ്ടത് തന്നെ എന്ന് MSM ന്റെ ഒരു ഭാരവാഹി പറഞ്ഞു അത് കൊണ്ടാണ് MSM നെ പിരിച്ചു വിട്ടത്.!!!
(നോബൽ സമ്മാനമൊക്കെ തരേണ്ട കണ്ടു പിടുത്തം ആണിത്!
അന്ന് വരെ പറഞ്ഞതിൽ നിന്നും വിരുദ്ധമായി നമ്മളിൽ നിന്നും ഒരു കൂട്ടർ ഒരു കാര്യം നിരുബാധികം ശിര്ക്കനെന്നു വാദിച്ചു.ഭൂരിഭാഗം പണ്ഡിതന്മാരും ഈ നിലപാട് ചോദ്യം ചെയ്തുവെങ്കിലും അവർ വഴങ്ങിയില്ല. ഇതിലൊന്നും ഒരു തെറ്റും കണ്ടെത്താത അബ്ദുസ്സമദ് അവരുടെ പഴയ നിലപാടുകൾ കാണിച്ചു ചിലർ CD യുണ്ടാക്കിയത് കണ്ടാൽ എന്താണ് തെറ്റെന്ന് ഒരു ഭാരവാഹി ചോദിച്ചതു ഇമ്മിണി വല്യ കാര്യമായി അവതരിപ്പിച്ചത് കണ്ടപ്പോൾ അത്ഭുതം തോന്നുന്നു.)
(6) ചില എം.എസ് .എം പ്രവര്‍ത്തകര്‍ക്ക് കിട്ടിയ നിര്‍ദേശം ഇതായിരുന്നു സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകേണ്ടാതില്ലാ എന്നും എന്നാല്‍ സമ്മേളനത്തോട് സഹകരിക്കുന്നതായി തോന്നിപ്പിക്കുന്ന വിധത്തില്‍ കാട്ടികൂട്ടലുകള്‍ നടത്താന്‍.
(അർഹിക്കുന്ന അവഗണയോടെ ഈ ആരോപണം തള്ളിക്കളയുന്നു... ഞങ്ങള്ക്ക് കിട്ടിയ നിർദേശം ശക്തമായി സമ്മേളന പ്രവർത്തനങ്ങളിൽ സജീവമാകുക എന്നായിരുന്നു. കോളേജു കഴിഞ്ഞു രാത്രി നാട്ടിലെത്തി ബ്രഷും പെയന്റുമായി ഞാനും ഇറങ്ങിയിട്ടുണ്ട് ചുമരുകൾ എഴുതാൻ!)
ഇത്രയുമാണ് ഒരു മഹാസന്ഘടന പിളരാനുള്ള കാരണങ്ങൾ!!!!!!!!
ഇത്രയും മഹാപാതകം ചെയ്ത MSM കുട്ടി നേതാക്കളെ പുറതാക്കുകയല്ല തൂക്കിക്കൊല്ലുകയായിരുന്നു വേണ്ടത്.!!!!! KNM ചെയ്തത് മഹാ മനസ്കത തന്നെ..ചരിത്രത്തിൽ തുല്യതിയില്ലാത്ത വിട്ടു വീഴ്ച.!!!!!
ചിരിപ്പിച്ചു കൊല്ലല്ലേ എന്റെ സമദെ....

No comments:
Post a Comment