ഞങ്ങള്‍ അന്ന് പറഞ്ഞു, കൂട്ടരേ ഈ പോക്ക് മടവൂരിസത്തിലേക്ക് തന്നെ ആണെന്ന്...
അന്ന് നിങ്ങള്‍ ഞങ്ങളെ ജിന്ന് വാദികള്‍ എന്ന് വിളിച്ചു പരിഹസിച്ചു.. ലെറ്റര്‍ പാഡും സീലും കാണിച്ചു വിരട്ടി.. ഇന്നിതാ നിങ്ങള്‍ തന്നെ പറയുന്നു, നമ്മുടെ നേതാക്കള്‍ നമ്മെ മടവൂരി ആലയിലെക്കാണോ കൊണ്ട് പോകുന്നതെന്ന് സംശയമുണ്ടെന്ന്..!! കെ എന്‍ എമ്മിനെ വെസ്റ്റ് കോട്ട ആക്കുന്നു എന്ന്..!!! മടവൂരികള്‍ക്ക് കയറി വിലസാനുള്ള കേന്ദ്രമായി കെ എന്‍ എം മാറിയെന്ന്...!!!!
ഇപ്പോഴെങ്കിലും ഇത് മനസ്സിലായല്ലോ, ഇനിയെങ്കിലും ആ മുങ്ങുന്ന കപ്പലില്‍ നിന്ന് രക്ഷപ്പെടുക, ഇനിയും തിരിഞ്ഞില്ലെങ്കില്‍ നട്ടം തിരിയും...!!!

No comments:
Post a Comment