ഇതിൽ തന്നെ ഒരുപാട് കളവു ഉണ്ട്
1)ഒന്നുകിൽ സുൾഫിക്കർ അബു മലപ്പുറം ജില്ല സെമിനാര് കേട്ടിടില്ല-ഇതിൽ ഹിസ്ബിയതു വേണ്ട എന്നതിൽ ഏറ്റവും വലിയ ഹിസ്ബിയായ അബുക്കകു പോലും സംശയം ഉണ്ടാവില്ല
2)മലപ്പുറം സെമിനാറിന് മുമ്പാണ് യോഗം ചേർന്നത് -അതിൽ NV സാളിമ്കയുടെ നേതൃത്വത്തിൽ എല്ലാ പണ്ഡിതരും ഒത്തു കൂടുകയും ,അതിൽ നിലവിലുള്ള മുഴുവൻ സംവിധാനങ്ങളും തുടരാനും തീരുമാനിച്ചു ഒപ്പിട്ടു പിരിഞ്ഞു -അത് ലഭ്യം ആണ്
3)ആ തീരുമാനത്തിന് വിരുദ്ധമായി ആണ് സ്വലാഹി മലപ്പുറത്ത് പ്രസങ്ങിച്ചത്..അതിനാൽ ആണ് ബഹുമാന്യ പണ്ടിതാൻ ആയ അബ്ദുൽ ജബ്ബാര് മൗലവി അവിടെ വെച്ച് തന്നെ സ്വലഹിയൊദു നേരിട്ട് വിഷയം സംസാരിച്ചു പ്രതിഷേധം അറിയിച്ചത്
4)സ്വലാഹി മലപ്പുറം സെമിനാറിൽ ഉന്നയിച്ച സലഫി ഉലമാക്കൽ ഷുരൂതുകൽ പറഞ്ഞ കിതാബുകൽ ഏവ ?ആ ഷുരൂതുകൽ ഉണ്ടെങ്കിലെ സംഘടന അനുവധ്നീയമാക്കൂ എന്ന് പറഞ്ഞ ഭാഗം എവിടെ ??ഒരു ഇസ്ലാമിക സങ്ങദനയിൽ മതപരമായ ഇസ്ലാമിക ഹുക്മുകൽ സ്വാഭാവികം ആയും ഉണ്ടാകും എന്നതിൽ കവിഞ്ഞു ,അതിനു പ്രത്യേക ഷുരൂതുകൽ ഉണ്ട് എന്നും ,അത് ഇല്ലെങ്കിൽ സംഘടനയുടെ ഹുക്മു ഹറാം ആണ് എന്ന് ആരാണ് പറഞ്ഞത് ??ഇതാണ് ഉത്തരം കിട്ടേണ്ടത് ..ഇവിടെ സുൾഫിക്കർ അബു വളരെ ബോധപൂര്വ്വം ഒരു കളവു പറഞ്ഞു ..സ്വലാഹി ഹിസ്ബിയ്യതു ഇല്ലാതിരിക്കാൻ ചില കാര്യനഗൽ പറഞ്ഞ പൊഴെക്കു ഇവർ സ്വ്ലഹിക്ക് എതിരെ തിരിഞ്ഞു എന്ന് ...
എങ്കിൽ സ്വ്ലഹിയൊദു കോഴിക്കോട് വെച്ച് ഒരാള് ചോദിച്ചു "താങ്കള് സങ്ങദനയിൽ കണ്ട ഏതു ശുരൂത് ആണ് നമ്മിൽ ഇല്ലാത്തത് "മറുപടി നമുക്ക് ഹിസ്ബിയ്യതു ഉണ്ട് ..
എന്നാൽ പിന്നീട് നടന്ന തൃശൂർ ജില്ലാ സമ്മേളനത്തിൽ സ്വലാഹി പങ്കെടുക്കുകയും ചെയ്തു ...
അപ്പോൾ ചോദ്യം ഹിസ്ബിയ്യതു ഉണ്ട് എന്ന് സ്വലാഹി പറയുന്ന സങ്കദനയുദെ ഹുക്മു എന്താണ് ..ഹറാം എന്ന് അല്ലെ ...സ്വ്ലഹിയുദെ ഭാഷയിൽ ഹിസ്ബിയ്യതുള്ള നമ്മുടെ കൂട്ടായ്മയുടെ പരിപാടിയിൽ സ്വലാഹി പിന്നീട് എങ്ങിനെ പങ്കെടുക്കും ..ഇവിടെ ആണ് മറ്റെന്തിനോ വേണ്ടിയുള്ള ശുദ്ധ പൊളിറ്റിക്സ് നമുക്ക് മനസ്സിലാവുന്നത് ...
ഒരാള് ശുരൂത് ഇല്ലെങ്കിൽ സംഘടന ഹറാം എന്ന് പറയുന്നു ..അയാള് തന്നെ ഇന്ന ഷർതാനു ഇല്ലാത്തത് എന്നും പറയുന്നു ..സ്വന്തം ആശയ പ്രകാരം ഹറാം ആയ സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യുന്നു ...ഇതിൽ രണ്ടും ശരിയാവില്ല ..നമ്മൾ ഇതൊക്കെ പാലിച്ചു മുന്നോട്ടു പോവുന്നവർ ആണ് എന്നതിന്റെ സാക്ഷ്യം ആയോ അല്ലെങ്കിൽ കേവല പൊലിറ്റിച്സിനു വേണ്ടി സൃഷ്ടിച്ചെടുത്ത ഈ നവീന ചിന്താ ധാരയുടെ ദയനീയ പരാജയമോ ആണ് ഇത് ...
സ്വലാഹി പറഞ്ഞ പല കാര്യ്നഗലും എനിക്ക് തന്നെ വ്യക്തത ഇല്ല എന്ന് ഇതിന്റെ ഒക്കെ മുമ്പില നില്കുന്ന മുഹ്സിണ്‍ ഐധീധ് തന്നെ ഫേസ് ബുക്കിൽ തുറന്നു പറഞ്ഞത് നമ്മൾ വായിച്ചത് ആണെല്ലോ ...
ഇപ്പോൾ സ്വലാഹി പറഞ്ഞത് എന്താണ് എന്ന് ഷരഹ് ചെയ്യേണ്ട ഗതികേടിൽ ആണ് ..സ്വലാഹി പറഞ്ഞത് നമുക്ക് മേൽ ഗദകം കീഴ് ഗദകം എന്നിഗനെ വേണ്ട ..ഓരോ പ്രദേശത്തും ഒരു പണ്ഡിതനും അയാൾക്ക് ചുറ്റും കുറെ ആളുകളും ..പക്ഷെ അനുയായികൾ ഇന്ന് റേഡിയോ മുതൽ ആളുകളെ എല്ലാ പ്രദേശത്തും ഒരുമിച്ചു കൂട്ടാൻ ഉള്ള നെറ്റ് വൊർകുകൽ ഉണ്ടാകുന്ന തിരക്കിലും ...പക്ഷെ അല്ലാഹു എല്ലാത്തിലും സത്യാ വിശ്വാസികളുടെ കൂടെ ആണ് എന്നതിന്റെ തെളിവുകൾ ആണ് ഇതെല്ലാം .നമ്മൾ പറഞ്ഞ ഒന്ന് പോലും നമുക്ക് അതല്ല ഇതല്ല ,ഞാൻ ഉദ്ദേശിച്ചത് എന്ന് പറയേണ്ടി വന്നിട്ടില്ല ..സ്വ്ലഹിയുദെ കൂടെ പുതിയ വിഷയത്തിൽ തെട്ടിധരിചവരിൽ ഒരു വലിയ ഒരു ഭൂരിപക്ഷം പ്രവര്ത്തകരും തിരിരിചു വന്നുകൊന്ദിരികുന്ന ഈ അവസ്ഥയിൽ ഭയം കൊനദാാനു ഇത്തരം കള്ളാ പ്രചാരണങ്ങൾ ..ഇവരുടെ പോസ്റ്റുകൾ ഒക്കെ ഷെയർ ചെയ്യുന്ന കൊക്കാസുകാരുദെ കള്ള നാണയങ്ങളെ നമ്മൾ തിരിച്ചറിഞ്ഞിട്ടുണ്ട് ..എരനാകുലതെ ചില നവ ശുരൂത് വാദികൾ അബ്ദു റഹ്മാൻ സലഫിയെ താര നക്ഷത്രം എന്ന് വിളിച്ചു തലയില കയറ്റുന്നത് ഇതോടൊപ്പം ചേർത്ത് വായിക്കുക ...
--------------------------------------------------------------------------------------------------------------------------
-സ്വലഹിയെ അച്ചടക്ക ലങ്ങനം നടത്തിയ വ്യക്തിയായി ചിത്രീകരിച്ചു എന്നാണു അടുത്ത കളവു -
സ്വ്ലഹിയൊദു തന്നെ ചോദിക്കുക ..മലപ്പുറം സെമിനാറിന് മുമ്പ് നടന്ന ലജ്നയിൽ കുറെ
തീരുമാനങ്ങൾ എഴുതി താങ്കള് തന്നെ ഒപ്പിട്ടിരുന്നൊ ?.അതിന്റെ ലങ്ങ്ഹനം ആണോ മലപ്പുറത്ത്
സംസാരിച്ചത് എന്ന് ?എന്തിനാണ് സ്വ്ലഹിയുദെ പ്രസംഗത്തെ കുറിച്ച് അബ്ദുൽ ജബ്ബാര്
മൗലവി അന്ന് തന്നെ പ്രതിഷേധിച്ചത് ??അബ്ദു റൌഫ് നധുവി അടക്കം ഉള്ള ആളുകള് എടുത്ത
സംയുക്ത തീരുമാനത്തിന് വിരുദ്ധമായി ഞാൻ ഒന്നും മലപ്പുറത്ത് സംസാരിചിറ്റില്ല എന്ന്
സ്വലാഹി പറഞ്ഞാൽ മാത്രമേ ,സുൾഫിക്കർ അബു പറഞത് സത്യം ആവൂ ..അല്ലെങ്കിൽ സ്വ്ലഹിക്ക് പോലും പറയാൻ കഴിയാത്ത ഒന്ന് കളവായി മറ്റുള്ളവരുരെ മേൽ ആരോപിച്ചിട്ടു എന്ത് കാര്യം ..
----------------------------------------------------------------------------------------------------------------------------------
-ഈ സുൾഫിക്കർ അബുവിന്റെ കുറിപ്പ് കാണുമ്പോൾ ഓര്മ വരുന്നത് പണ്ട് അല്ബാനിയുടെ ഫത്വ വായിച്ചു കുടുങ്ങിയ അബ്ദുറഹ്മാൻ സലഫിയുടെ മുഖം ആണ് ..ശ്സിര്ക്കും ബയ്യിണ്‍ എന്ന് പറഞ്ഞു അവസാനം അൽബാനിയെ പോലും തൂട്ടിലെരിയുന്ന അനുയായികളെ കിട്ടിയത് മിച്ചം ..ആകെ സ്വലാഹി വായിചതിലെ പുസ്തകങ്ങളില ഒന്ന് നമ്മെ പോലെ സംഘടന സംവിധാനവും ,പ്രസിഡണ്ടും മുധീരും ,ശാഖകളും മേൽ ഗദകവും കീഴ് ഗദകവും എല്ലാം ഉള്ള ജംഹിയതു ഇഹ്യാവുതുരാസ്സിന്റെ (സ്വല്ഹിയെ അനുകൂലിക്കുന്ന കുറച്ചാളുകൾ ഇഹ്യാവുതുരാസ്സിനു എതിരെ ശക്തമായി ഫേസ് ബുക്കിനെ മലീമാസം ആക്കിയവർ ആണ് എന്ന് മറക്കാതിരിക്കുക )അബ്ദുള്ള സബ്ത് എഴുതിയ പുസ്തകം ..ഇതിൽ തന്നെ ല്വവാബിതുകൽ വിഷധീകരിക്കുകയും സംഘടന സങ്ങമായി പ്രവർത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വ്യവസ്ഥകളെ അതുണ്ടാക്കണം എങ്കിൽ ഹറാമും ഹലാലും നിശ്ചയിക്കുന്ന ഷർതുകലായി വ്യക്യാനിക്കുകയും ഉണ്ടായി ..
1)ഇഹ്യാവുതുരാസ്സ് ഈ ഷർതു മുഴുവൻ പാലിക്കുന്ന സങ്കടന ആണോ ??അതെതെ പറയാൻ കഴിയാത്തത് ??ഒരു സങ്ങതിന്റെ നേതാവു എഴുതിയ പുസ്തകം മറ്റുള്ളവർ തന്നിഷ്ടങ്ങല്ക്ക് അനുസരിച്ച് വ്യാക്യാനിക്കാൻ നിന്നാൽ ഉണ്ടാകുന്ന സ്വാഭാവിക പരിണിതിയാണ് ഇത് ...
ഹുക്മു അമലുൽ ജമാഹി എന്നാ അബ്ദുള്ള സബ്തിന്റെ പുസ്തകം ഉദ്ധരിച്ചു വ്യാക്യാനിക്കുന്ന കാര്യങ്ങൾ അദ്ദേഹം ഉധെഷിചിട്ടു പോലുമില്ലാത്ത കാര്യങ്ങൾ ആണ് എന്ന് ഷെയ്ഖ് സബ്തിന്റെ ജീവിതം പരിശോധിച്ചാൽ മനസ്സിലാവും ..
ജിന്നുകലുമായുല്ല കാര്യ കാരണ ബന്ധങ്ങളെ ഏതു വരെ എന്നതിന്റെ പരിധി പോലും പറഞ്ഞ അൽബാനിയെ ചിലര് ഒരു കാര്യ കാരണ ബന്ധവും ഇല്ല എന്നതിനുള്ള തെളിവാക്കിയ പോലെ ,സംഘടന പ്രവര്തകാനും ,നേതാവും ,KNM അടക്കം ഉള്ള സംഘടനകളുടെ പ്രവർത്തനത്തിൽ പോലും മാര്ഗ നിർധെഷിയാവുകയും ചെയ്ത ഒരു പണ്ഡിതന്റെ പുസ്തകം എടുത്തു (എന്തിനു മടവൂരിസവുമായുള്ള പിളർപ്പിൽ ഏറെ മധ്യസ്ഥം പോലും വഹിച്ചാ ആളാണ് അബ്ദുല്ലഹ് സബ്ത് )അദ്ദേഹം ഉദ്ദേശിക്കാത്ത രൂപത്തിൽ ഒരു സംഘടന ഉണ്ടാക്കാൻ ഉള്ള ഷർതുകൽ ആണ് ഇവ എന്ന് തട്ടി വിട്ടു അവസാനം ചോദ്യങ്ങള്ക്ക് ഉത്തരം ഇല്ലാതെ വന്നപ്പോൾ ഞാൻ ഉദ്ദേശിച്ചതും ശിക്കു ഉദ്ദേശിച്ചതും ഒന്നാണ് എന്ന് പറയുന്നത് ,അബ്ദു റഹ്മാൻ സലഫി അവസാനത്തെ 2014 യാ ഇഭാധള്ള വെളിപെടുതലും ഒരു പോലെ വായിക്കാം ...
പിന്നെ ഇത് മൂടി വെക്കണം എന്ന് പറഞ്ഞു എന്നാണു ..എന്താണ് സുലഫിക്കർ സാഹിബ് നുണ പ്രചാരണം പാടില്ല എന്നാ മുസ്ലിമിന്റെ ഒരു ഷർതു പോലും താങ്കൾക്കു പാലിക്കാൻ കഴിയാതെ പോയത്
-ഈ പുസ്തകം പണ്ട് സുബൈര് മൗലവി -ഇത് പോലെ വാധ്ങലായി വന്നപ്പോൾ വ്യാപകം ആയി നമ്മൾ പടിപിച്ച പുസ്തകം ആണ് -മഞ്ചേരി QHLS സെമിനാറിൽ ബഹുമാന്യനായ സ്വലാഹി തന്നെ ഈ പുസ്തകം വായിച്ചു സംഘാട വിരോധികല്ക്ക് മറുപടി പറയുന്നതും സംഘടന പ്രവര്ത്തനം പുണ്യ കര്മ്മം ആണ് എന്ന് അതിൽ സ്ഥാപിക്കുന്നതും കാണാം ..അതിനു മുമ്പ് തന്നെ ജാമിയ നധുവിയ്യയിൽ ഈ പുസ്തകം ദഹുവ കൊഴ്സുകാര്ക്ക് അബൂബക്കെർ സലഫി നല്കിയതും ആണ് ...
ഇതൊന്നും കാണാതെയോ അറിയാതെയോ ഇതൊക്കെ ഇപ്പോൾ സ്വ്ലഹിക്ക് ആഴത്തിൽ ഉള്ള പഠനത്തിൽ സലഫി പണ്ഡിതന്മാരിൽ നിന്ന് ലഭിച്ച പുതിയ അറിവുകൾ ആണ് എന്ന് തെറ്റിദ്ധരിക്കാൻ മാത്രം ഞങ്ങളുടെ ബുദ്ധി മരവിചിറ്റില്ല എന്ന് ഒര്മാപെടുതുന്നു...
സംഘടന ഉണ്ടാക്കണം എങ്കിൽ ഈ ശുരൂത് വേണം എന്ന് പറയൽ വങ്ങതരം ആയി ചിലര് പറഞ്ഞു എന്നാണു ഒരു പരാതി..ഒരു ശുരൂത് ആയി ഇവർ പറയുന്ന കാര്യം എടുക്കാം
1)ഹിസ്ബിയ്യതു പാടില്ല -ആദ്യം ഹിസ്ബ്ബു ഉണ്ടായാലേ ഹിസ്ബിയ്യതു ഉണ്ടാവൂ ..അപ്പോൾ ഒരു സംഘടന ഉണ്ടായ ശേഷം പാലിക്കേണ്ട നിയമം ആണ് ഇത് ..
പിന്നെ ഇത് സങ്ങദനക്കു മാത്രം ഭാധകം ആയ കാര്യം ആണോ ..വ്യക്തിക്ക് അയാള് നിലകൊള്ളുന്ന നിലപാടുകളോട് അത് മത വിരുദ്ധമാണ് എന്ന് അറിഞ്ഞാലും അന്തമായ അനുകരണവും വാശിയും പറ്റുമോ ഇല്ല ...അതിനാൽ സംഘടന ഉണ്ടായാലും ഇല്ലെങ്കിലും ഹിസ്ബിയ്യതു പാടില്ല ..
2)പണതിലെ സുതാര്യത -ആദ്യം സംഘടന ഉണ്ടാകണം ,എന്നിട്ട് എന്തെങ്കിലും പണത്തിനു ആവശ്യം വരണം ..അപ്പോൾ പിരിക്കണം ,പിരിച്ച പൈസ സുതാര്യമായി ഉപയോഗിക്കണം
സംഘടന ഉണ്ടാക്കും മുമ്പ് പണത്തിൽ സുതാര്യത കാണിക്കുന്ന വ്യക്തികളെ ആയിരിക്കണം ഉപയൊഗപെദുതെന്ദതു എന്ന് പറയാം ..
ഇനി ഒരാള് ഒരു കൃത്രിമം കാണിച്ചു എന്ന് വെക്കുക ..എങ്കിൽ അയാള് ചെയ്ത തെറ്റിന്റെ പേരില് സംഘടന മൊത്തം അന്ന് മുതൽ ഹറാം ആകുമോ ..അതോ ആ വ്യക്തി മാത്രമാണോ തെറ്റുകാരൻ ..
ചുരുക്കത്തിൽ സംഘടന പ്രവര്തനതിലും മുസ്ലിമായ ജീവിതത്തിലും ഉണ്ടാകേണ്ട ക്രമങ്ങളും ഇസ്ലാമിക ജീവിത ശൈലിയും ഉണ്ട് ..അതിനെ ഒരു സംഘടന അനുവത്നീയം ആകണം എങ്കിൽ ഉള്ള ഷർതു എന്ന് വ്യാക്യാനിചു ശേഷം മുഴുവൻ സംഘടന സംവിധാനഗലെയും ഇതിന്റെ പരിധിയിൽ കൊണ്ട് വന്നു വ്യാകാനിചു ,ഉദ്ദേശിച്ചതും കണക്കു കൂട്ടിയതുമായ ഹിഡൻ അജണ്ടാകൾക്ക് പുതിയ മാനം നല്കി ,സലഫിയ്യതിനെ മറ്റെന്തിനെക്കാളും സ്നേഹിക്കുന്ന സമൂഹത്തിനിടയിൽ പുതിയ ഹിസ്ബുകലെ സൃഷ്ടിച്ചു എന്നത് അല്ലാതെ ഇത് ബാക്കി വെച്ചത് എന്താണ് എന്ന് മാന്യ വായനക്കാര് ചിന്തിക്കുക
----------------------------------------------------------------------------------------------------------------------------------
.യാസിര് ബിന് ഹംസ സ്വലഹിയുടെ ഇപ്പോഴത്തെ നിലപാടിൽ
ശക്തമായി എതിർപുല്ല ആളാണ് ..ഈ മുസ്തഫ അങ്ങിനെ എങ്കിൽ ആ പ്രസംഗം പുറത്തു
വിടട്ടെ ..പണ്ട് സിറാജുൽ ഇസ്ലാമിന്റെ രണ്ടാം മറുപടി വന്നപ്പോൾ ഉത്തരം മുട്ടിയ ഇക്കൂട്ടര്
പിന്നെ
സിറാജ് പറഞ്ഞതും സ്വലാഹി പറഞ്ഞതും ഒന്നാണ് എന്ന് വരുത്തി തീര്ക്കാൻ പോസ്റ്റു
ഉണ്ടാകിയിരുന്നു ..ഇപ്പോൾ ഇവരുടെ കോഴിക്കോട്ടെ ഒരു പ്രമുഗാൻ ആയ ആൾ പറഞ്ഞത് .
.സ്വ്ലഹിയുദെ ആളുകള് അല്ല ഞങ്ങൾ ..അദ്ധേഹത്തിന്റെ വാദം ഞങ്ങൽകില്ല എന്നാണ് ..
പിന്നെ അബ്ദു റൌഫ് നധുവിക്കു എതിരെ ഒരു കൂട്ടര് ഉള്ളിൽ നിന്ന് തന്നെ മിക്സെദ്
അധ്യാപനത്തിന്റെ പേരില് കലാപ്പം തുടങ്ങി കഴിഞ്ഞു ..അതുകൊണ്ട് ഇവര്ക്ക് വേറെ
പണിയൊന്നും ഇല്ല ..
No comments:
Post a Comment