ഫേസ് ബൂക്ക് ഖുബൂരികൾ തഫ്സീറുകളിൽ നടത്തിയ ജൂതായിസം
ഫേസ് ബുക്കിൽ ഇവർ ഇവരുടേ ഉപ്പുപ്പുമാരായ അബൂ ജഹ്ല് ,
ഇക്രിമാ , തുടങ്ങിയ മുശ്രിക്കുകൾ ഇവർ അല്ലാഹു അല്ലാത്തവരോട് തേടാൻ വേണ്ടി പല ന്യായങ്ങൾ ഉന്നയിച്ചിരുന്നൂ
ഇന്ന് അവരുടേ പിങ്ങാമികൾ ആയി വരുന്ന ഇവർ പല ന്യായങ്ങളും കൊണ്ട്
വരുന്നൂ .ഇവിടേ ഇവരുടേ ദുർന്യായങ്ങൾ മാത്രമല്ലാ , ഇവർ ഇവരുടേ മറ്റ് ഉപ്പുപ്പുമരായ യഹൂദികളുടേ സ്വഭാവം കൂടിയും എടുത്ത് കാണിച്ചിരുക്കുന്നൂ
ഇൻഷാ അല്ലാ ഈ ലേഖനത്തിൽ ഫേസ്ബുക്ക് കുബൂരി നേതാക്കൾ നടത്തിയ്
ജൂതായിസം ആണു തുറന്ന് കാണിക്കാൻ പോകുന്നത്
അതിൽ ഏറ്റവും കഠിനമായി പ്രവർത്തിക്കുന്ന രണ്ട് പേർ ഉണ്ട്
ഒന്ന് : അബ്ദുൽ ജലീൽ
രണ്ട് :യൂസുഫ് ഹബീബ്
ഇവർ തഫ്‌സീറുകളിലെ അർഥം നൽകുമ്പോൾ മന:പൂർവം ചില ഭാഗങ്ങൾ കട്ട്
ചെയ്ത് , യഥാർഥ ആശയം എന്ത് എന്ന് അറിയാതിരിക്കാൻ വേണ്ടി കാണിക്കുന്ന
കള്ളതരങ്ങളുടേ ഒന്ന് പോസ്റ്റ് മോർട്ടം ചെയ്യാം
No comments:
Post a Comment