-നവ മടവൂരിസം തകര്നടിഞ്ഞ മുജാഹിദ് സമ്മേളനം -ഇനി ആരെ ജിന്നൂരി എന്ന് വിളിക്കും
സാകിര്‍ നായിക്കിനെയോ ,irf നെയോ ..കൊണ്ട് വന്ന സഘാടകരെയോ ...കേട്ട മുജാഹിധുകലെയോ ......
അതിലും നല്ലത് അബ്ദു റഹ്മാന്‍ സലഫിക്ക് ഭാധിച്ച ജിന്നിനെ ഊരുന്നതു ആണ് .....
ഇസ്ലാം അജയ്യമാണ്
ഡോ. സാക്കിര്‍ നയിക്കിനോട് മുജാഹിദ് സമ്മേളനത്തില്‍
ചോദിക്കപ്പെട്ട ചോദ്യവും അതിനു അദ്ദേഹം നല്‍കുന്ന മറുപടിയും ......
ചോദ്യം: ഇസ്ലാം മനുഷ്യന്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം തരുന്നുണ്ട്.
ചോദ്യം: ഇസ്ലാം മനുഷ്യന്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം തരുന്നുണ്ട്.
ഒരാളുടെ ശരീരത്തില്‍
ജിന്ന് ഉണ്ടായാല്‍ എന്ത് ചെയ്യണം എന്നാണ് ഇസ്ലാം പറയുന്നത്ഉത്തരം: നിങ്ങള്‍ ഖുറാന്‍
വായിക്കുകയാണെങ്കില്‍
അതില്‍ ജിന്നിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്, അല്ഹുമ്ദുലില്ലാഹ്, ഖുറാനില്‍ പിന്നെ സിഹ്രിനെ കുറിച്ചും
പറഞ്ഞിട്ടുണ്ട്, പക്ഷെ ആരും സിഹ്ര്‍ ചെയ്യാന്‍ പാടില്ല, അതില്‍ നിന്നും മാറി നില്‍ക്കണം,
ആര്‍ക്കെങ്കിലും ജിന്നോ സിഹ്രോ ബാധിചെങ്കില്‍ ഹദീസില്‍ രുക്കിയയെ കുറിച്ച് പറഞ്ഞിട്ടുണ്ട്,
കുറെ സ്വഹീഹായ ഹദീസില്‍ പ്രവാചകന്‍ രുക്കിയയെ കുറിച്ച് പറഞ്ഞിട്ടുണ്ട് അത് എങ്ങനെ
ചെയ്യാമെന്ന്, ഖുറാനിലും. സുര്‍ഹാ ഹിജ്ര്‍ (അധ്യായം 15) ഇല്‍ പറഞ്ഞിട്ടുണ്ട് ഖുറാനില്‍ മനുഷ്യര്‍ക്ക്
രോഗശമനം ഉണ്ട്, അതുകൊണ്ട് ഖുറാന്‍ തെന്നെ റുക്കിയ ആണ്, സുരഹ് ഫാത്തിഹയും. ഇതില്‍
സ്പെഷളിസ്ടികുല്‍ ഉണ്ട് എങ്ങനെ റുക്കിയ ചെയ്യാം എന്നതില്‍, ഹാര്‍ട്ട് സ്പെഷലിസ്റ്റ്,
ബ്രെയിന്‍ സ്പെഷലിസ്റ്റ് അതൊക്കെ മാതിരി. ഞാന്‍ comparative religionil സ്പെഷലിസ്റ്റ്
ആണ് പക്ഷെ രുക്കിയയില്‍ അല്ല, അതുകൊണ്ട് നിങ്ങള്‍ രുക്കിയയില്‍ സ്പെഷലിസ്റ്റ് ആയ
ആളുടെ അടുത്ത് പോകുക. റുക്കിയ എന്ന് പറഞ്ഞാല്‍ ജിന്നോ സിഹ്രോ ബാടിച്ച ഒരാളെ
ചികില്സിക്കുന്നതാണ്. പക്ഷെ ഹട്ടെസില്‍ നിന്നും ഖുരനില്‍ നിന്നും വ്യതിചലിച്ച ആള്കാരുടെ
അടുത്ത് പക്ഷെ പൂകാന്‍ പാടില്ല, പലരും അങ്ങനെ പറയും അതായത് എനിക്ക് ചികില്‍സിക്കാന്‍
പറ്റും പക്ഷെ അവര്‍ ഖുറാനില്‍ നിന്നും സുന്നത്തില്‍ നിന്നും മാറിപോയവരായിരിക്കും, അത് കൊണ്ട്
ഖുറാനും സുന്നത്തും അനുസരിച്ച് ചെയ്യേന്നവരുടെ അടുത്ത് പോകുക
മുജാഹിധുകളെ നമ്മള്‍ ഒന്നാണ് ...ഒരു കുതന്ത്ര കാരനും ഇനി നമ്മെ തെറ്റിക്കാന്‍ കഴിയരുത്
No comments:
Post a Comment