ഇസ്ലാഹി പ്രസ്ഥാനത്തില്‍ സംഭാവികുന്നത് എന്ത് എന്ന് ഇനിയും തിരിയാതവര്‍ക്ക് ,മനസ്സിലായിട്ടും അജ്ഞത നടിക്കുന്നവരോട് ഞങ്ങള്‍ക്ക് വിനായ പൂര്‍വ്വം പറയാനുള്ളത് ..നിങ്ങള്‍ അടയിരുത്തി വിരിയിച്ച നിങ്ങളുടെ ക്യാമറ മാന്‍ പറയുന്നത് കേള്‍ക്കൂ ...
സിഹ്റിന് ഹഖീകത്തു ഉണ്ട് എന്ന് സിര്കുലര്‍ വിട്ടു ,അനുയായി വൃധാതെ യാഥാര്‍ത്ഥ്യം പഠിപ്പിക്കാതെ പോയാല്‍ ,ഇത്തരം പാട് ജാഹിലുകള്‍ വിളമ്പുന്ന ജഹാലതുകള്‍ ഔദ്യോഗിക വാര്തകലാകുന്ന കാലം വിദൂരമല്ല ....ഒരു ഇസ്ലാമിക വിധിയുടെ മാനം മനസ്സിലാക്കാതെ ,ഉള്ള വിവരക്കേടിനു കയ്യും കാലും വെച്ച ഇത്തരം സിധീക്കുംമാര്‍ മുഖ്യ സങ്ങാടകര്‍ ആകുന്ന ഈ ലോകത്ത് ഈ പ്രസ്ഥാനത്തെ രക്ഷിക്കാന്‍ അലയും തലയും മുറുക്കി നാം ഇറങ്ങേണ്ട കാലം അതിക്രമിച്ചു .....
എന്നാല്‍ മറ്റൊരു മുരീധിന്റെ വാക്കുകള്‍ കേട്ടോള്ളൂ
ചോദ്യം :റസൂല്‍ (സ) ക്ക് സിഹ്രു ബാധിച്ചു എന്നത് ശരിയാണോ?അല്ലാഹു വിശുദ്ധ ഖുര്‍ ആനില്‍ പറയുന്നു " ജനങ്ങളില്‍ നിന്ന് നിന്നെ അല്ലാഹു സരക്ഷിക്കുനതാണ് " (5 :67 ).അപ്പോള്‍ എങ്ങിനെയാണ് നബി (സ) ക്ക് സിഹ്രു ബാധിക്കുക?മാത്രവുമല്ല നബി (സ) ക്ക് അല്ലാഹിവില്‍ നിന്ന് വഹയു ലഭിക്കുകയും അത് ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുമെന്നിരിക്കെ!സിഹ്രു ബാധിതനായിരിക്കെ എങ്ങിനെയാണ് ഇത് സാധിക്കുക.നിങ്ങള്‍ പിന്‍ പറ്റുന്നത് സിഹ്രു ബാധിച്ച ആളെയാണ് എന്ന് കാഫിരുകളും മുശ്രിക്കുകളും വാദിചിരുന്നതായി വിശുദ്ധ ഖുര്‍ ആന്‍ 25 :8 ല് പറയുന്നുമുണ്ടല്ലോ?
ഉത്തരം :നബി (സ) ക്ക് മദീനയി വെച്ചാണ് സിഹ്രു ബാധിച്ചതെന്ന് സ്വഹീഹു ആയ ഹദീസില്‍ നിന്ന് വ്യക്തമാണ് .മാത്രവുമല്ല അത് , രാസൂലിനുള്ള വഹയു ഏകദേശം പൂര്‍ണ്ണവും , വ്യക്തവുമായിരുന്നതിന്നു ശേഷമാണ് .രസൂലിന്റ
4)ഇനി സിധീകിന്റെ മുഴുവന്‍ പോട്ടതരങ്ങള്‍ക്കും ഈ രണ്ടു ലിങ്ക് മറുപടി വായിക്കക
a)സിഹ്രു മടവൂരികളുടെ ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ -Part 2-നിഷേധിചോളൂ പക്ഷെ പ്രമാണങ്ങള്‍ നിങ്ങള്‍ക്ക് എതിരാണ്
b)സിഹ്രു മടവൂരികളുടെ ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ -Part 1
5)km ഫൈസി -മടവൂരി നേതാവ്

6)Amani moulavi-thafseer

7)ശബാബ് -ചെറിയമുണ്ടം

8)MM Akbar
ഒരു കളവു പറഞ്ഞു കൊണ്ടാണ് ഈ മടവൂരി ചോദ്യം തുടങ്ങുന്നത് , ഇസ്ലാമിന്റെ ശത്രുക്കളായ ക്രിസ്ത്യാനികളും ജൂതന്മാരും നമുക്കെതിരെ ഈ ഹദീസ് വ്യാപകമായി ഉപയോഗിക്കുന്നു എന്ന് . അവനു ദഅവത് നടത്താന്‍ പോലും പറ്റുന്നില ഹോ ആരാ ഈ ചോദികുന്നത് ഒരു ദഅവതും (കെ എന്‍ എമ്മിന്നെ കരിവാരി തേക്കുന്നത് മഹത്തായ ദഅവത് ആണ് അതല്ല ഇവിടെ ഉദ്ടെഷികുന്നത് ) നടത്താതെ വീട്ടില്‍ മുരടിചിരികുന്ന വര്‍ഗമാണ് കേട്ടോ . എന്തായാലും ഒരു സത്യം പറഞ്ഞു അവനു ഉത്തരം മുട്ടിയ വിഷയമാണ്

സിഹൃന്റെ ഹഖീകതിന്റെ നിഷേധിയായ ദുബായ് സലഫിയോടു മാസങ്ങള്‍ മുമ്പ് ഫസ്ലുരഹ്മാന്‍ നടത്തിയ സംവാദമാണ് ഇത് ....ഇതില്‍ മടവൂരി നിന്റെ വാദം സലഫു സ്വലിഹീങ്ങളില്‍ ആര്‍ക്കാണ് ഉള്ളത് എന്നാണ് ഫസല് ശൈക്കിന്റെ ചോദ്യം ?(യാ ഇബാധല്ല വിഷയത്തില്‍ ഇതേ ചോദ്യം ഇവനോടും മുജാഹിദുകള്‍ ചോദിച്ചിട്ട് ബ ബ ബ ആയിരുന്നു ഈ ഫസ്ലുവിന്റെ ഉത്തരം )
സ്വന്തം പാളയത്തിലെ ഈ ക്യാമറ മാന്റെ മുകളിലെ പോസ്റ്റിനു നവ മടവൂരികളുടെ ഉത്തരം (അവരുടെ ഫസ്ലുരഹ്മാന്‍ എന്നാ -വര്‍ക്ക് കിട്ടിയാല്‍ നിറം മാറുന്ന ആളുകളുടെ )മറുപടി ഒന്ന് കേള്‍ക്കട്ടെ ....പറയൂ ഫസല് മറുപടി ......kju ബുക്കില്‍ പോലും സിഹ്റിന് ഹഖീകത്തു ഉണ്ട് എന്ന് പറഞ്ഞിട്ട് ,അതും നിഷേധിച്ചു നടക്കുന്ന ഇത്തരം ചാരന്മാരെ തോളിലേറ്റി നടക്കുന്ന ആളുകളെ എതിര്‍ത്തത് ആണോ സങ്കടന വിരോധം ...എന്നാല്‍ അറിഞ്ഞോ ഫസ്ളൂ ,knm ,kju എന്നിവ ഇത്തരം ചാരന്മാര്‍ക്കും ,നിന്നെ പോലെ മിനിയാന്ന് കയറി വന്നവര്‍ക്കും നിരങ്ങാന്‍ വിട്ടു തരുന്ന പ്രശ്നം ഇല്ല ...
ഇനി നവ മടവൂരികള്‍ പറയണം -സിദ്ധീക്ക് പറഞ്ഞതോ ഫസല് പറഞ്ഞതോ ശരി ....
മുജാഹിധുകളുടെ മറുപടി
ഇങ്ങനെ ഇപ്പോൾ മുജാഹിദുകൾ മുൻ കാല മുജാഹിദ് പണ്ഡിതന്മാർ പറയാത്ത, പഠിപ്പിക്കാത്ത കാര്യങ്ങൾ പഠിപ്പിക്കുന്നു എന്ന് പറഞ്ഞു നടക്കുന്ന മടവൂരികളോടും ചാരനായ സിദ്ദീഖ് തലശേരിയെ പോലുള്ളവരോടും ഈയടുത്ത് ഫേസ്ബുക്കിൽ നടത്തിയ ചർച്ചകൾ ഈ “ജിന്നൂരികൾ” എന്നതിൽ പല മുൻ കാല പണ്ഡിതരും പെടും എന്ന ഞെട്ടിക്കുന്ന സത്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.. ആദ്യമായി ഇവരുടെ വീക്ഷണത്തിൽ ജിന്നൂരികളും ശിർക്ക് പ്രചരിപ്പിക്കുന്നവരായ നവ ഖുറാഫികളേയും നമുക്കൊന്ന് പരിചയപ്പെടാം.. തെളിവുകൾ വഴിയെ..
=====
ജിന്നൂരി ലിസ്റ്റ്:
1. ഇമാം ബുഖാരി : നബി (സ) ക്ക് സിഹ്’ർ ബാധിച്ചു എന്ന ജിന്നൂരിസം പ്രചരിപ്പിച്ച ശക്തനായ ജിന്നൂരി ആണിയാൾ.. അതിനു വിശ്വസ്തമായ ആയിശ(റ) വരെ എത്തുന്ന സനദ് വരെ കൊണ്ടുവന്നിട്ടുണ്ടത്രെ ഇയാൾ.!
2. കെ.എം മൌലവി : ജിന്ന് ബാധയും സിഹ്’ർ ബാധയും ഉണ്ട് എന്ന് വിചാരിക്കപ്പെടുന്ന സന്ദർഭങ്ങളിൽ ചികിത്സ നടത്താം എന്ന് പറഞ്ഞ ജിന്നൂരിയാണിയാൾ.. കെ.എൻ.എമ്മിന്റെ ആദ്യ പ്രസിഡന്റ് ആണെങ്കിലും ഇദ്ദേഹത്തെയും ജിന്നൂരി ആക്കി പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണ്.
3. അമാനി മൌലവി : സിഹ്’ർ യാഥാർത്ഥ്യമാണെന്ന് തന്റെ തഫ്സീറിൽ പറഞ്ഞ ഇയാൾ ശക്തനായ ജിന്നൂരി ആണ്. സിഹ്’ർ ബാധിക്കുന്നത് നിഷേധിക്കുന്നവർ മുഅതസലിയാക്കൾ ആണെന്നും ഇയാൾ പറഞ്ഞിട്ടുണ്ട്.
4. അലവി മൌലവി : അമാനി മൌലവിയുടെ കൂടെ തഫ്സീർ എഴുതി സിഹ്’ർ ഫലിക്കുമെന്ന് എഴുതി വെച്ച ഇയാളെയും ജിന്നൂരി ആയി മുദ്ര കുത്തേണ്ടതാണ്.
5. ഡോ. ഉസ്മാൻ : പിശാച് മനുഷ്യനെ സഹായിക്കും എന്ന് വിശ്വസിക്കുകയും തന്റെ പുസ്തകത്തിൽ എഴുതുകയും ചെയ്ത ഇയാൾ ഒന്നാം നമ്പർ ജിന്നൂരിയാണ്..
6 . ഉമർ മൌലവി : പിശാച് മനുഷ്യനെ സഹായിക്കും എന്നെഴുതിയ ഡോ. ഉസ്മാന്റെ കൃതി ഈ വിഷയം പഠിക്കാനുള്ള ഉത്തമ കൃതിയാണെന്ന തരത്തിൽ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയതിനാൽ ഇയാളും ജിന്നൂരി തന്നെ..

(ലിസ്റ്റ് അപൂർണ്ണം, സ്വഹാബത്ത്, സലഫി പണ്ഡിതർ എന്നിവരെ ഓരോരുത്തരായി പേരെടുത്ത് പറയുന്നില്ല.. മൊത്തം ജിന്നൂരികൾ തന്നെ..)
2)നബി(സ)ക്ക് സിഹ്രു ബാധിച്ചുവെന്നത് വിശുദ്ധ ഖുര്‍ആനിനു എതിരല്ല -ശൈഖു ഇബ്നു ബാസ്
ചോദ്യം :റസൂല്‍ (സ) ക്ക് സിഹ്രു ബാധിച്ചു എന്നത് ശരിയാണോ?അല്ലാഹു വിശുദ്ധ ഖുര്‍ ആനില്‍ പറയുന്നു " ജനങ്ങളില്‍ നിന്ന് നിന്നെ അല്ലാഹു സരക്ഷിക്കുനതാണ് " (5 :67 ).അപ്പോള്‍ എങ്ങിനെയാണ് നബി (സ) ക്ക് സിഹ്രു ബാധിക്കുക?മാത്രവുമല്ല നബി (സ) ക്ക് അല്ലാഹിവില്‍ നിന്ന് വഹയു ലഭിക്കുകയും അത് ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുമെന്നിരിക്കെ!സിഹ്രു ബാധിതനായിരിക്കെ എങ്ങിനെയാണ് ഇത് സാധിക്കുക.നിങ്ങള്‍ പിന്‍ പറ്റുന്നത് സിഹ്രു ബാധിച്ച ആളെയാണ് എന്ന് കാഫിരുകളും മുശ്രിക്കുകളും വാദിചിരുന്നതായി വിശുദ്ധ ഖുര്‍ ആന്‍ 25 :8 ല് പറയുന്നുമുണ്ടല്ലോ?
ഉത്തരം :നബി (സ) ക്ക് മദീനയി വെച്ചാണ് സിഹ്രു ബാധിച്ചതെന്ന് സ്വഹീഹു ആയ ഹദീസില്‍ നിന്ന് വ്യക്തമാണ് .മാത്രവുമല്ല അത് , രാസൂലിനുള്ള വഹയു ഏകദേശം പൂര്‍ണ്ണവും , വ്യക്തവുമായിരുന്നതിന്നു ശേഷമാണ് .രസൂലിന്റ
െ പ്രവാചകത്വവും സത്യസന്ധതയും ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയും , അല്ലാഹു മുശ്രിക്കുകല്ക്കെതിരില്‍ സംരക്ഷിക്കുകയും ചെയ്തതീനു ശേഷമാണ് .അതിന്നു ശേഷം ലബീബിനു അല്‍ അആസാം എന്നാ ജൂതന്‍ മുടിയും ചീര്‍പ്പും ഈത്തപനയുടെ നാരും ഉപയോഗിച്ച് മാരണം ചെയ്യുകയായിരുന്നു.അതിന്നു ശേഷം നബി (സ) ക്ക് ഭാര്യമാരുടെ കൂടെ ഉള്ളപ്പോള്‍ ചെയ്യാത്ത പല കാര്യങ്ങളും ചെയ്തതായി തോന്നി .നബി (സ) ക്ക് ചില തോനലുകള്‍ ഉണ്ടാകുക മാത്രമാണ് ചെയ്തത്.അപ്പോഴും അദ്ദേഹം ജനങ്ങളോട് തനിക്കു ലഭിക്കുന്ന വഹിയിന്റെ അടിസ്ഥാനത്തില്‍ സംസാരിച്ചിരുന്നു..തനിക്കു ബാധിച്ച മാരണം തന്റെ ദൌത്യ നിര്‍വഹണത്തെ ബാധിച്ചിരുന്നില്ല എന്ന് സാരം .പക്ഷെ ഭാര്യമാരുടെ കൂടെ ഉള്ളപ്പോള്‍ ചില തോന്നലുകള്‍ ഉണ്ടായി എന്ന് മാത്രം , ആയിഷ (റ) പറഞ്ഞു : നബി (സ) ക്ക് ചില തോന്നലുകള്‍ ഉണ്ടായപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി റബ്ബില്‍ നിന്നുള്ള സന്ദേശവുമായി ജിബ്രീല്‍ (അ) വന്നു .അപ്പോള്‍ ആ വഹിയിന്റെ അടിസ്ഥാനത്തില് നബി (സ) ചില ആളുകളെ വിട്ടു ഒരു അന്‍സാരിയുടെ കിണറ്റില്‍ ഇട്ട മാരണം ചെയ്ത വസ്തുക്കളെ എടുപ്പിക്കുകയും നശിപ്പിക്കുകയും ചെയ്തു .ശേഷം അല്ലാഹു രണ്ടു സൂറത്ത് അവതരിപ്പിക്കുകയും നബി (സ) അത് പാരായണം ചെയ്യുകയും ചെയ്തു.തുടര്‍ന്ന് ആ പ്രയാസം നബി (സ)യില്‍ നിന്ന് നീങ്ങിപോവുകയും ചെയ്തു . നബി (സ) പറഞ്ഞു : "ആരെങ്കിലും (പിശാചിന്റെ ഉപദ്രവത്തില്‍ നിന്ന്) രക്ഷ ആഗ്രഹിക്കുന്നെവെങ്കില്‍ ഇതേപോലെ (മുവഇദതൈനി )മറ്റൊന്നില്ല തന്നെ ".
വഹയു സ്വീകരിക്കുനതിലും അത് ജനങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്നതിലും അല്ലാഹു നബി (സ) യെ ജനങ്ങളില്‍ നിന്ന് രക്ഷിക്കുകയാണ് ഉണ്ടായത് .അതിനര്‍ത്ഥം ജനങ്ങളില്‍ നിന്ന് നബി (സ) ക്ക് യാതൊരു ഉപദ്രവും ഉണ്ടായില്ല എന്നല്ല.ഉഹുദു യുദ്ധത്തില്‍ നബി (സ) ക്ക് പരിക്ക് പറ്റിയിട്ടുണ്ട് .മക്കയില്‍ വെച്ച് കൊടിയ പീഡനം സഹിക്കേണ്ടി വന്നിട്ടുണ്ട് .മുന്‍പ് കഴിഞ്ഞുപോയ പ്രവാചകന്മാര്‍ക്കു അനുഭവിക്കേണ്ടി വന്ന പീഡനങ്ങള്‍ നബി (സ)ക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് .പക്ഷെ അല്ലാഹുവിന്റെ സംരക്ഷണം നബി(സ) ക്ക് ഉണ്ടായിട്ടുണ്ട് .അതുകൊണ്ട് തന്നെയാണ് ശത്രുക്കള്‍ക്ക് റസൂലിനെ വധിക്കാന്‍ കഴിയാതിരുന്നതും , രസൂലിനു തന്റെ ദൌത്യം കൃത്യമായി നിര്‍വഹിക്കാന്‍ സാധിച്ചതും , തനിക്കു ലഭിക്കുന്ന വഹയു അടിസ്ഥാനത്തിലുള്ള അറിവ് ജനങ്ങള്‍ക്ക് എത്തിക്കാന്‍ സാധിച്ചതും .
(മജ്മാ ഉ ഫതവാ -ശൈഖു ഇബ്നു ബാസ് 8 /149 )

3)

4)ഇനി സിധീകിന്റെ മുഴുവന്‍ പോട്ടതരങ്ങള്‍ക്കും ഈ രണ്ടു ലിങ്ക് മറുപടി വായിക്കക
a)സിഹ്രു മടവൂരികളുടെ ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ -Part 2-നിഷേധിചോളൂ പക്ഷെ പ്രമാണങ്ങള്‍ നിങ്ങള്‍ക്ക് എതിരാണ്
b)സിഹ്രു മടവൂരികളുടെ ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ -Part 1
5)km ഫൈസി -മടവൂരി നേതാവ്

6)Amani moulavi-thafseer

7)ശബാബ് -ചെറിയമുണ്ടം

8)MM Akbar
ഒരു കളവു പറഞ്ഞു കൊണ്ടാണ് ഈ മടവൂരി ചോദ്യം തുടങ്ങുന്നത് , ഇസ്ലാമിന്റെ ശത്രുക്കളായ ക്രിസ്ത്യാനികളും ജൂതന്മാരും നമുക്കെതിരെ ഈ ഹദീസ് വ്യാപകമായി ഉപയോഗിക്കുന്നു എന്ന് . അവനു ദഅവത് നടത്താന്‍ പോലും പറ്റുന്നില ഹോ ആരാ ഈ ചോദികുന്നത് ഒരു ദഅവതും (കെ എന്‍ എമ്മിന്നെ കരിവാരി തേക്കുന്നത് മഹത്തായ ദഅവത് ആണ് അതല്ല ഇവിടെ ഉദ്ടെഷികുന്നത് ) നടത്താതെ വീട്ടില്‍ മുരടിചിരികുന്ന വര്‍ഗമാണ് കേട്ടോ . എന്തായാലും ഒരു സത്യം പറഞ്ഞു അവനു ഉത്തരം മുട്ടിയ വിഷയമാണ്
No comments:
Post a Comment