അക്ബര്‍ സാഹിബു താങ്കള്‍ കുറെ കാലം മെയിലിലൂടെ നടത്തിയ ഈ ഒളി നാടകം അവസാനിപിച്ചതിനു നന്ദി ...താങ്കള്‍ ഈ വിഷയം പടിചിടില്ല ..അതിനു താങ്കള്‍ ശ്രമിച്ചിട്ടും ഇല്ല ....പക്ഷെ ഇപ്പോള്‍ നയം വ്യക്തമാക്കി എന്നൊക്കെ പറഞ്ഞു ചിലര്‍ നടക്കുന്നു ...അവര്‍ കൂടി അറിയട്ടെ മാസങ്ങള്‍ മുമ്പ് താങ്കള്‍ സാലിഷ് വാടാനപള്ളിയുടെ documentry പലര്‍ക്കും ഇ മെയിലായി അയച്ചു കൊടുത്തത് ...എന്നിട്ട് പോലും തല കത്തുമ്പോള്‍ ല്വഹീഫായ ഹധീസിനെ ചര്‍ച്ച ചെയ്യ്ന്ന്വര്‍ എന്നും ..ജിന്നിനെ അബൗധികമൊ ഭൌധികാമോ എന്ന് തലപുന്നാക്കുനവര്‍ എന്നും താങ്കള്‍ ആക്ഷേപിച്ചത് ...അത് ശരിയായില്ല ..ഞങ്ങള്‍ താങ്കളോട് ക്ഷമിക്കുന്നു ...പക്ഷെ അല്ലാഹു പൊറുക്കണം എങ്കില്‍ താങ്കള്‍ തന്നെ പശ്ചാതപിക്കണം ....
കണ്ടോളൂ അക്ബര്‍ സാഹിബു മുമ്പ് അയച്ച മെയില്‍
കണ്ടോളൂ അക്ബര്‍ സാഹിബു മുമ്പ് അയച്ച മെയില്‍
No comments:
Post a Comment