ഇനി നമ്മുടെ അടുത്ത ഖുറാഫി ഇബ്ന് കഥീറിൻ അർഥം വെച്ചതും അതിനനുസരിച്ച് പുള്ളിയുടേ
സ്വന്തം വക ന്യായീകരണങ്ങളും , ദുർന്യായങ്ങളും നോക്കാം.
وَكَثِيرًا مَا يُقَرِّرُ تَعَالَى مَقَامَ الْإِلَهِيَّةِ
بِالِاعْتِرَافِ بِتَوْحِيدِ الرُّبُوبِيَّةِ
തൌഹീദുല്‍ രുബൂബിയ്യ തിനെ കൊണ്ട്
സമ്മതിക്കല്‍ കൊണ്ട് ഇലാഹാണ് എന്നാ സ്ഥാനത്തെ അംഗീകരിക്കുക എന്നത്
അധികരിച്ചതാണ്,
മുശ്രിക്കീങ്ങള്‍ ഇത് മനസ്സിലാക്കിയവര്‍ ആയിരുന്നു , ഇതാണ് ഇബ്ന്‍ കസീര്‍ പറഞ്ഞത്,
പക്ഷെ അവര്‍ ഉറച്ചു വിശ്വസിച്ചിരുന്നില്ല
ഇനി ഉറച്ചു വിശ്വസിച്ചു എന്നാല്‍ തന്നെ അവര്‍ സ്വന്തം ഭാവനയില്‍ രൂപപ്പെടുത്തിയ ദൈവത്തിന്റെ രുബൂബിയ്യത്നെ സമ്മതിച്ചിരുന്നു എന്നെ വരുന്നുള്ളൂ
മുശ്രിക്കീങ്ങള്‍ ഇത് മനസ്സിലാക്കിയവര്‍ ആയിരുന്നു , ഇതാണ് ഇബ്ന്‍ കസീര്‍ പറഞ്ഞത്,
പക്ഷെ അവര്‍ ഉറച്ചു വിശ്വസിച്ചിരുന്നില്ല
ഇനി ഉറച്ചു വിശ്വസിച്ചു എന്നാല്‍ തന്നെ അവര്‍ സ്വന്തം ഭാവനയില്‍ രൂപപ്പെടുത്തിയ ദൈവത്തിന്റെ രുബൂബിയ്യത്നെ സമ്മതിച്ചിരുന്നു എന്നെ വരുന്നുള്ളൂ
- ആരാണു ഇത് പ്രതിപാദിക്കുന്നത് ആരെ കുറിച്ചാണീ പ്രതിപാദികുന്നത് , എന്തിനെക്കുറിചാണീ പ്രതിപാദികുന്നത് ?
ഇവിടേ അല്ലാഹു തആലാ ആണു ഇത് പ്രതിപാദിക്കുന്നതും സ്തിരപ്പെടുത്തുന്നതും
എന്നാൽ ഇവിടേ يُقَرِّرُ تَعَالَى എന്നത് അല്ലാഹു തആലാ ആണു ഇവർ അല്ലാഹുവിന്റെ റുബൂബിയ്യത്ത്
അങ്ങീകരിച്ചിരിക്കുന്നവർ എന്ന് ഇമാം ഇബ്ന് കഥീർ പറയുന്നത്
ഇവരുടേ ഈ
അങ്ങീകാരത്തെ കൊണ്ടാണു അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്ന ഉലൂഹിയത്തിന്റെ
സ്ഥാനത്തേ സ്തിരപ്പെടുത്താൻ വേണ്ടി , എന്നാൽ ഇത് അല്ലാഹു തആലാ തന്നെ ആണു ഇവിടേ പറയുന്നത് എന്ന
ഭാഗം കട്ട് കൊണ്ട് അർഥം വെക്കാതെ മെല്ലെ തടി സലാമത്ത് ആക്കാം എന്നാണു ഇവർ കരുതിയത്
,അത് അപ്പോൾ തന്നെ ചോദിച്ചതാണീ കുബൂരിയോട് എന്നാൽ ഇത് വരെ
അവർ ആ കളവ് , ഇവർ നടത്തുന്ന ഈ കള്ളത്തരങ്ങൾ അവർ സമ്മതിക്കില്ലാ
എന്ത് കൊണ്ടാണീ മക്കാ
മുശ്രിക്കുകൾ അല്ലാഹുവിനോട് മാത്രം ഇബാദത്ത് നൽകാതിരുന്നത് എന്ന് ഇമാം ഇബ്ന് കഥീർ
തന്നെ വ്യക്തമാക്കുന്നുണ്ട്
مَعَ اعْتِرَافِهِمْ أَنَّ الَّذِينَ عَبَدُوهُمْ لَا يَخْلُقُونَ
شَيْئًا، وَلَا يَمْلِكُونَ شَيْئًا، وَلَا يَسْتَبِدُّونَ بِشَيْءٍ، بَلِ اعْتَقَدُوا أَنَّهُمْ يُقَرِّبُونَهُمْ إِلَيْهِ زُلْفَى:.
എന്നാൽ ഇത് ഇബ്ന് കഥീർ മാത്രമല്ലാ ഖുർത്തുബിയും അദ്ദേഹത്തിന്റെ തഫ്‌സീറിൽ കൊടുത്തിട്ടുണ്ട്.
أَنَّ الْكُفَّارَ إِنَّمَا يَعْتَقِدُونَ
فِي أَصْنَامِهِمْ أَنَّهَا شَافِعَةٌ،
ഇതൊക്കെ വ്യക്തമായി കൊടുത്തതാണു എന്നാലും തങ്ങളുടേ ശിർക്കിനെ എങ്ങനെയെങ്കിലും ന്യായീകരീക്കണ്ടേ
എന്ന ഒരറ്റ ലക്ഷ്യമാണൂ ഇവർ ഈ നടത്തുന്ന ജൂതായിസത്തിനു കാരണം
അല്ലാഹുലേക്ക് അടുപ്പിക്കാൻ ഇവരെക്കൂടിയും ആരാധിക്കണം എന്ന തെറ്റായ വിശ്വാസമാണു
ഇവർ ഇവരെ അല്ലാഹു അല്ലാത്തവരോടുള്ള പ്രാർഥന
,ബലി അർപ്പിക്കൾ എന്നിവ
ചെയ്യാനുള്ള പ്രേരണ, ഇങ്ങനെ ഒരു കാരണമായി അല്ലാഹു
നിശ്ചയിച്ചിട്ടില്ലാ, അവ അല്ലാഹുവിനു മാത്രം അവകാശപ്പെട്ടിട്ടുള്ളതാണു.
സ്വയം കഴിവ് എന്ന ഉപാദിയും ഇട്ട് , ഇവർ എന്തും എങ്ങനെയും പടപ്പുകൾക്ക് ചോദിക്കാം അതിനു
അവർക്ക് അല്ലാഹു കഴിവുകൾ കൊടുത്ത് കൊണ്ടിരിക്കുന്നുണ്ട് എന്നാ കള്ള വിശ്വാസമാണു ഇന്നത്തെ
കുറാഫികളുടേ വിശ്വാസം, വിശ്വാസവും ന്യായികരണവും ഇതിനു ഇവർക്ക് പ്രമാണമോ , സലഫുസ്സ്വാലിഹീങ്ങളുടേ മാർഗ്ഗമോ ഇല്ലാ , ഒരറ്റ സഹാബിയുടേ പേരോ , താബിയുകളൂടേ പേരോ ഇവർക്ക് കൊണ്ട് വരാൻ ഇന്നേ വരേ സാധിച്ചിട്ടിലാ
, സാധിക്കുകയുമില്ലാ
ഇനി ഈ തൽബിയ്യത്ത് അവർ നബി(സ) ഇതൊക്കെ ചോദിക്കുന്നത് മുമ്പ് തന്നെ അവർ ചൊല്ലിയിരുന്നൂ
അവർ അത് അങ്ങീകരിച്ചിരുന്നൂ അല്ലാതെ ചോദ്യം ചോദിച്ചപ്പോൾ അവർ തൽബിയ്യത്ത് ചൊല്ലിയതല്ലാ
അത് കൊണ്ട് അങ്ങീകാരം കേവലം നാവ് കൊണ്ട് മാത്രമാണെന്ന് ഇവരുടെ സങ്കൽപ്പം കള്ളത്തരമാണു
, ഇവർക്ക് ശിർക്ക് ചെയ്യാൻ
എന്തും കോട്ടി മാറ്റാം എന്നതാണിവിടേ കാണുന്നത്
നോക്കാം ഇവർ ഇത് കേവലം നാവ് കൊണ്ട് കള്ളത്തരമായി പറഞ്ഞതാണോ അതോ ഇവരുടേ വിശ്വാസത്തിൽപ്പെട്ട
കാര്യമായി ഇവർ പറഞ്ഞതാണോ എന്താണെന്ന് ഇവരുടേ ദുർവ്യഖ്യാനങ്ങൾ കൂടാതെ നമ്മുക്ക് നോക്കാം
{وَمَا يُؤْمِنُ أَكْثَرُهُمْ بِاللَّهِ إِلا
وَهُمْ مُشْرِكُونَ} قَالَ ابْنُ عَبَّاسٍ: مِنْ
إِيمَانِهِمْ، إِذَا قِيلَ لَهُمْ: مَنْ خَلَقَ
السَّمَوَاتِ؟ وَمَنْ خَلَقَ الْأَرْضَ؟ وَمَنْ خَلَقَ الْجِبَالِ؟ قَالُوا:
"اللَّهُ"، وَهُمْ مُشْرِكُونَ بِهِ. وَكَذَا قَالَ مُجَاهِدٌ،
وَعَطَاءٌ وَعِكْرِمَةُ، وَالشَّعْبِيُّ، وَقَتَادَةُ، وَالضَّحَّاكُ، وَعَبْدُ
الرَّحْمَنِ بْنُ زَيْدِ بْنِ أَسْلَمَ.
وَهَكَذَا
فِي الصَّحِيحَيْنِ (2)
أَنَّ الْمُشْرِكِينَ كَانُوا يَقُولُونَ فِي تَلْبِيَتِهِمْ: لَبَّيْكَ لَا
شَرِيكَ لَكَ، إِلَّا شَرِيكًا هُوَ لَكَ، تَمْلِكُهُ وَمَا مَلَكَ.
അപ്പോൾ അവർ വിശ്വസിച്ച് കൊണ്ടാണു അവർ പറഞ്ഞത് , അല്ലാതെ നാവിൽ എന്തോ പറഞ്ഞതെന്ന് ഇവരുടേ വക ആണു ,
ഇവരുടേ ശിർക്കിനെ ന്യായിക്കരിക്കാൻ
ഇനി അവർ നടത്തിയ അടുത്ത തെറ്റായ അർഥം
ഇലാഹാണ് എന്നാ സ്ഥാനത്തെ അംഗീകരിക്കുക എന്നത് അധികരിച്ചതാണ്,
എന്ത് അധികരിച്ചതാണെന്ന് , ഇവർക്ക് എന്താണു ഇബ്ന് കഥീർ പറഞ്ഞതെന്ന് ഒരു പിടിയുമിലാ .
എന്താണു അവിടേ ഇബ്ന് കഥീർ (ര)പറഞ്ഞത്?
وَكَثِيرًا
مَا يُقَرِّرُ تَعَالَى
അല്ലാഹു തആലാ ധാരാളമായി സ്തിരപ്പെടുത്തുന്നൂ എന്ന കാര്യത്തെ കുറിച്ചാണു ഇവർ ഈ വിവരക്കേട്
പറഞ്ഞിരിക്കുന്നത് , അല്ലാഹു തആലാ ധാരാളമായി അവൻ മാത്രം ഏകനാണെന്നും , അവനാണു എല്ലാം നിയന്തിർക്കുന്നതെന്നും
പലവുരു ഈ കാര്യങ്ങൾ ഇബ്ന് കഥീർ കൊടുക്കുന്നൂണ്ട് നമ്മുക്ക് നോക്കാം
يَقُولُ
تَعَالَى مُقَرِّرًا (2) أَنَّهُ لَا إِلَهَ إِلَّا هُوَ؛ لِأَنَّ الْمُشْرِكِينَ
-الَّذِينَ يَعْبُدُونَ مَعَهُ غَيْرَهُ -مُعْتَرِفُونَ أَنَّهُ الْمُسْتَقِلُّ بِخَلْقِ السَّمَوَاتِ
وَالْأَرْضِ وَالشَّمْسِ وَالْقَمَرِ، وَتَسْخِيرِ اللَّيْلِ وَالنَّهَارِ،
وَأَنَّهُ الْخَالِقُ الرَّازِقُ لِعِبَادِهِ، وَمُقَدِّرٌ آجَالَهُمْ،
وَاخْتِلَافَهَا وَاخْتِلَافَ أَرْزَاقِهِمْ فَفَاوَتَ بَيْنَهُمْ، فَمِنْهُمُ
الْغَنِيُّ وَالْفَقِيرُ، وَهُوَ الْعَلِيمُ بِمَا يُصْلِحُ كُلا مِنْهُمْ، ومَنْ
يَسْتَحِقُّ الْغِنَى مِمَّنْ يَسْتَحِقُّ الْفَقْرَ،
ഈ പറഞ്ഞതിന്റെ ശേഷമാണു ഇബ്ന് കഥീർ ഇത് കൊണ്ട് വരുന്നത് وَكَثِيرًا مَا يُقَرِّرُ تَعَالَى
എന്നാൽ എന്താണു കഥ എന്നറിയാതെ കേവലം ചില വിവരക്കേടുകൾ പറയുക എന്നല്ലാതെ ഈ കൂട്ടർക്ക്
എന്ത് ഇബ്ന് കഥീർ?
ഇനി ഇവരുടേ അടുത്ത തരികട
പക്ഷെ അവര്‍ ഉറച്ചു വിശ്വസിച്ചിരുന്നില്ല
അവർ അല്ലാഹുവിന്റെ റുബ്ബുബിയത്തിൽ ഉറച്ച് വിശ്വസിച്ചിരുന്നിലാ
എന്ന് ഇബ്ന് കഥീർ എവിടേയും പറഞ്ഞിട്ടില്ലാ അത് നിങ്ങലുടേ വക ആണു
ഇവിടെ ശരിയായ വിശ്വാസം അവർക്ക് ഉണ്ടായിരുന്നില്ലാ ,
അഥവാ അല്ലാഹുവിനു മാത്രം കൊടുക്കേണ്ട കാര്യങ്ങൾ അവർ അല്ലാഹു അല്ലാത്തവർക്കും അവരുടേ
തെറ്റായ വിശ്വാസം , ഇവർ ഈ ആരാധനകൾ കൊണ്ട് അല്ലാഹുവിലേക്ക്
അടുപ്പിക്കുമെന്നും അവർ അല്ലാഹുവിന്റെ അടുക്കൾ ശുപാർഷക്കാരാണെന്നും വിശ്വസിച്ചു
No comments:
Post a Comment