ജിന്ന് വിവാദത്തില്‍ സാകിര്‍ നായിക്കിന്റെ പരാമര്‍ശം: സംഘാടകര്‍ വെട്ടിലായി!!
കോഴിക്കോട് : മുജാഹിദ് എട്ടാമത് സംസ്ഥാന സമ്മേളനത്തില്‍ ഡോ. സാകിര്‍ നായിക്കിന്റെ
വിവാദ വിഷയങ്ങളിലുള്ള പരാമര്‍ശം സംഘാടകരെ തന്നെ വെട്ടിലാകി. ജിന്ന് ബാധ
ചികില്സിക്കുന്നതിനെ പറ്റി ചോദിക്കപെട്ടപ്പോള്‍ അതിനു രുഖിയ്യ ചെയ്യുന്ന സ്പെഷലിസ്ടുകളുടെ
അടുത്ത വിടനമെന്നായിരുന്നു സാകിര്‍ നായിക്കിന്റെ മറുപടി. കഴിഞ്ഞ കുറച്ചു കാലമായി കെ എന്‍
എമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന ജിന്ന് വിവാദവുമായി ബന്ധപ്പെട്ടു പ്രസ്ഥാനത്തില്‍ നിന്നും
ചിലരെ പുറത്താക്കുകയും അവര്‍ ജിന്ന് രുഖിയ്യ ചെയ്യാന്‍ ചില ആളുകളെ "സ്പെഷളിസ്ടുകളുടെ"
അടുത്തേക്ക് വിട്ടതായി ആരോപിക്കുകയും ചെയ്ത പ്രസ്ഥാന നേത്രുതം തന്നെ നടത്തിയ
മുജാഹിദ് സംതാന സമ്മേളനത്തിന്റെ വേദിയിലാണ് സാകിര്‍ നായിക്കിന്റെ ഈ മറുപടി എന്നത്
നേതൃത്തത്തെ ആശങ്കയിലാക്കി.
( http://www.youtube.com/ watch?v=jz1XK14nyfU )
അതെ സമയം തന്നെയാണ് സമ്മേളനം ഉത്ഘാടനം ചെയ്യേണ്ടിയിരുന്ന ലൂയിസ് ബുല്ലോക്കിന്റെ
ഫേസ് ബുക്ക് സ്റ്റാറ്റസ് -ഉം കെ എന്‍ എം നേത്രുതത്തിനു തലവെദനയുണ്ടാക്കുന്നത്.
അദ്ദേഹം എഴുതി :
The fact that jinn can enter human bodies is proven in the Qur’aan and Sunnah, and by the
consensus of Ahl al-Sunnah wa’l-Jamaa’ah, and by real-life events. No one disputes this
apart from the Mu’tazilah who give priority to their own rational analysis over the evidence of
the Qur’aan and Sunnah
ഇതോടെ മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ സംഘാടകര്‍ക്ക് ശുഭ
സൂചനയല്ല നല്‍കുന്നത്.

( http://www.youtube.com/

No comments:
Post a Comment