പ്രിയമുള്ള സഹോദരങ്ങളെ ,
മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ ഐക്യത്തിന് വേണ്ടി സംസാരിച്ച ബഹുമാന്യ
പണ്ഡിതന്‍ ഹുസൈന്‍ സലഫിയെ താറ ടിക്കുകയും ,മുനഫിക്കകയും ചെയ്ത നാം
സ്നേഹിക്കുന്ന നെടക്കന്മാരുടെ പ്രസംഗം കേട്ടപ്പോള്‍ വിഷമം തോന്നി :തങ്ങളുടെ
അജണ്ടക്ക് അനുകൂലമായി പ്രസഗി ചില്ല എന്നാ ഒരു കാരണത്താല്‍ അദേഹത്തെ
പ്രയാസപ്പെടുത്തിയ നേതാക്കന്മാര്‍ക്ക് അള്ളാഹു സല്‍ബുദ്ധി തോന്നിക്കുകയും
ഹുസൈന്‍ സലഫിക്ക് മാനസികമായ കരുത്തും ആയുരരോഗ്യത്തോടു കൂടിയുള്ള
ദീര്‍ഗയുസും അല്ലാഹു നല്‍കുമറാകട്ടെ :
എന്താണ് ഹുസൈന്‍ സലഫി ചെയ്ത തെറ്റ് എന്ന്‍ ഇവര്‍ മുജാഹിദ് പ്രവര്‍ത്തകരെ ബോദ്യപ്പെടുത്തേണ്ടതുണ്ട്.
ഐക്യത്തിലേക്ക് മടങ്ങണ മെന്നും ,ഭിന്നിപ്പ്/തര്‍ക്കം ഉള്ള വിഷയത്തില്‍
മുമ്പ് ഉള്ള നിലപാടിലേക്ക് മാറണമെന്നും പറഞ്ഞതാണോ അദ്ദേഹത്തിന്റെ കുറ്റം?
നാം ബഹുമാനിക്കുന്ന നമ്മെ സ്നേഹിക്കുന്ന സലഫീപണ്ടിതന്‍മാരുമായി
കാര്യങ്ങള്‍ കൂടിയാലോചിച്ച് സലഫികള്‍ എല്ലാം ഒരേ നിലപാട് എടുക്കണം എന്ന്
പറഞ്ഞതാണോ അദ്ദേഹത്തിന്റെ കുറ്റം?
വലത് കൈകൊണ്ട് തിന്നുകയും
കുടിക്കുകയും ചെയ്യണമെന്ന്‍ പറഞ്ഞതിനെ നമ്മുടെ പ്രസിടണ്ട് (T .P
)കളിയാക്കിയത് അവിടെ കൂടിയ ജനമനസ്സില്‍ അദേഹത്തെ
മോശക്കരനാക്കാനയിരുന്നില്ലേ ?(അല്ലാഹു ഒരാള്‍ക്ക് കൊടുത്തപ്രദാപത്തെ
കെടുത്താന്‍ സാതിക്കില്ലല്ലോ (അള്ളാഹു അക്ബര്‍ )
എനിപറയുക : ദുര്‍ബലമായ (യാ ഇബാദള്ളാ) ഹദീസ് ജിന്നിനെ വിളിച്ചു പ്രാര്‍ത്തി ക്കാന്‍ സക്കരിയ്യ സ്വലാഹി കൊണ്ട് വന്നതാണോ ?
ജിന്നിനോട് പ്രാര്‍ത്ഥിച്ചോ എന്ന്‍ ഈ ദുര്‍ബലമായ ഹദീസ് സ്വലാഹി
എവിടെയെങ്കിലും പറഞ്ഞതിന് വല്ല തെളിവും നമ്മുടെ നേതാക്കന്മാരുടെ
അട്ത്തുണ്ട് എങ്കില്‍ ദയവായി പുറത്ത്വിടുക .(ഞങ്ങളും നിങ്ങളുടെ കൂടെയുണ്ട്
ശിര്‍ക്കിനെതിരെ പൊരുതാന്‍ )
No comments:
Post a Comment