Monday, November 10, 2014

കോക്കസ് -ഷബീർ അലി(ശുരൂതി ) നുണകൾ ഒരു പൊളിച്ചെഴുത്ത്

അസ്സലാമുഅലൈക്കും 
ഒരാൾക്കും ഒരു ഉപകാരവും ഇല്ലാതെ ഫേസ് ബുക്കിലും മറ്റും നുണ പറഞ്ഞു നടക്കുന്ന ചില ആളുകളുണ്ട് ..അല്ലാഹുവിന്റെ കോടതിയിലേക്ക് നിങ്ങളും ഞങ്ങളും തമ്മിൽ ഉള്ള ഈ നുണ പ്രചാരണം വിടാൻ ആണ് ഞങ്ങൾ ഉധേഷികുന്നത്..
താനൂർ പ്രദേശത്ത് നമ്മുടെ എളിയ പ്രവർത്തകർ നടത്തിയ ഒരു ചെറിയ ശ്രമം ഇന്ന് 20 ലതികം ഷൌചാലയങ്ങൾ ,നിരവതി വീടുകൾ എന്നിവയിൽ എത്തി നിൽക്കുന്നു..വിവിധ പ്രസ്ഥാനങ്ങളിൽ പെട്ട ആളുകൾ മുതൽ ഒരു പാട് പേര് ഇതുമായി സഹകരിച്ചിട്ടുണ്ട് ..അല്ലാഹുവിന്റെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രം ഒരു പ്രസ്ഥാനത്തിന്റെ ഒരു ബോര്ടും ഇല്ലാതെ ,താക്കോൽ ദാന കർമ്മങ്ങൾ ഇല്ലാതെ ,പത്ര പരസ്യങ്ങൾ ഇല്ലാതെ സൂചനയ്ക്ക് പോലും ഒരു പ്രസ്ഥാനത്തിന്റെ പേര് പോലും പറയാതെ എല്ലാവരും സഹകരിച്ചും സഹായിച്ചും നടത്തിയ ഒരു സംരഭം ആയിരുന്നു അത് ....ഇന്നും അത് നടന്നു വരുന്നു 
ഷബീർ അലി ചെമ്മാട് (9847204450) എന്ന് പറയുന്ന ഒരു ശുരൂതിയും ഇയാളുടെ പുതിയ സംബന്ധക്കാരായ ചില ഫേസ് ബുക്ക്‌ നിലവിളക്ക് മുന്നണിയും കൂടി നടത്തിയ ശുദ്ധ കളവു ,WISDOM ലോഗോ വാതിലിനു പുറത്തു എഴുതി വെച്ചിരിക്കുന്നു എന്ന് ..നിങ്ങൾ ഇയാളെ വിളിച്ചു ചോതിക്കണം എവിടെയാണ് ഇതുള്ളത് എന്ന് ..നിങ്ങൾ ഈ പ്രദേശത്ത് പോയിട്ട് wisdom എന്നാ പേര് ഏതെങ്കിലും ഒരു വീട്ടുകാരൻ പറഞ്ഞാൽ ശബീരലി പറയുന്ന പണി ചെയ്യാൻ ഞങ്ങൾ തയ്യാർ ആണ് ..കളവു ജീവിത ഷർതാക്കിയ ശബീരളിയെ പോലുള്ള ഏഴാം കൂലിയും അയാളുടെ പിന്നാലെ നടക്കുന്ന ആള്കലോടും പറയാൻ ഉള്ളത് ..KNM എന്നാ മൂനക്ഷരം നിങ്ങളുടെ ഒക്കെ തറവാട്ടിൽ ഉണ്ടാക്കിയ അപ്പം അല്ല ..മറിച്ചു അല്ലാഹുവിന്റെ ദീനിനെ പ്രോയോഗവത്കരിക്കാൻ കാലം നീണ്ട പ്രയത്നത്തിൽ ഉണ്ടായ കൂട്ടായ്മയുടെ പേരാണ് ..മുതലാളിയുടെ വീട്ടിനു പുറത്തു 27 ആം രാവിൽ വരി നിന്ന് അവർ ഇട്ടുകൊടുക്കുന്ന നാണയ തുട്ടുകൾ പൊറുക്കി നടന്ന ഇന്നലെകളിലെ കേരള മുസ്ലിംകളെ പാവപെട്ടവന്റെ ആതമാഭിമാനം ഉയർത്തി അവരുടെ അവകാശമായ സകാത്ത് ശേഖരിച്ചു അവര്ക്ക് സംഘടിതമായി എത്തിച്ചു കൊടുത്തു വിപ്ലവം സൃഷ്‌ടിച്ച ആളുകൾ ആണ് മുജാഹിദുകൾ ..മുജാഹിധു പ്രസ്ഥാനത്തിന്റെ പാരമ്പര്യം അറിയാതെ പോയവർ ,പ്രസ്ഥാനം ഓരോ മേഖലയിലും നടത്തിയ പരിവർത്തനത്തെ അറിയാതെ പോയവർ ഇന്ന് അതിന്റെ വക്താക്കളായി രംഗത്ത് വരുമ്പോൾ ഉണ്ടാകുന്ന അപജയതിന്റെ നീണ്ട കാഴ്ചകൾ ആണ് ഇതൊക്കെ ...
സന്നദ്ധ സേവന പ്രവർത്തനങ്ങൾ മത പ്രബോധനത്തിനുള്ള ഒരു മാർഗ്ഗം അല്ല ..അതിനു വേണ്ടി ഒരു പ്രവർത്തനവും ഞങ്ങൾ നടത്തിയിട്ടുമില്ല ..മുസ്ലിം ആയി ജീവിക്കുന്ന ഏതൊരാളും സഹ മനുഷ്യരുടെ ജീവിത വ്യവഹാരത്തിലെ പ്രശ്നങ്ങളിൽ ഇടപെട്ടില്ല എങ്കിൽ നാളെ പരലോകത്ത് ചോദ്യം ചെയ്യപെടും എന്നതിനാൽ ഓരോരുത്തരുടെയും മേൽ ഇത് ബാധ്യത ആണ് ..അത് ചെയ്യുക എന്നതിൽ കവിഞ്ഞു ഇതിലൂടെ ഒരു പാലം കെട്ടേണ്ട ഗതികേട് ലോകത്തിനു കാരുണ്യമായി വന്ന ഇസ്ലാം എന്നാ മതത്തിന്റെ അനുയായികൾക്ക് വന്നു എന്ന് പറയുന്നവർ ഈ ദീനിന്റെ മഹത്വം അറിയാതെ പോയവർ ആണ് ...നുണകൾ പറഞ്ഞു പരത്തി ഫിതനയുണ്ടാക്കുന്ന ഇത്തരം ആളുകൾ എന്ത് ഉധേഷതിനാണോ ഈ നുണ പറഞ്ഞത് അതിനുള്ള മറുപടി കേരളത്തിന്റെ ഓരോ വീട്ടിലും തൗഹീധുംആഖിരത്തും രിസാലതും എത്തിക്കുന്ന door to door പദ്ധതിയിലൂടെ നടക്കും ഇന്ഷ അല്ലാഹു ...ഈ വരുന്ന 15 ,16 തിയതികളിൽ ഞങ്ങൾ കുറ്റിപ്പുരത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽ നടത്തുന്ന പ്രവർത്തനം കാണാൻ എങ്കിലും വരിക ..എന്നിട്ട് വിമര്ശിക്കൂ നിങ്ങൾ ...നിങ്ങളുടെ വിമർശനം ശരിയാണ് എങ്കിൽ അത് തിരുത്താൻ നിങ്ങള്ക്ക് മുമ്പേ ഞങ്ങൾ ഉണ്ടാകും ..കാരണം പരലോകത്തിന് വേണ്ടിയുള്ള ഒരു യാത്രയിൽ അതിനു സഹായകരം ആകുന്ന ഏതു നിര്ധേശവും സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണ് ..എന്നാൽ ആ യാത്രയിൽ ഞങ്ങളെ സഹായിക്കുന്ന ഒന്നിൽ നിന്ന് ഏതു മുന്നനിക്കാർ ഞങ്ങളെ പിന്തിരിപ്പിക്കാൻ നോക്കിയാലും ആ വെള്ളം സ്വയം തലയിൽ ഒഴിച് സായൂജ്യം അടയുന്നതാണ് നല്ലത് എന്ന് ഓർമ്മ പെട്തുന്നു...
താനൂരിൽ ഞങ്ങൾ എത്തുന്നത്‌ ഒരു നിയോഗം പോലെ കഴിഞ്ഞ ചെറിയ പെരുന്നാളിന്റെ msm eid kiswa അനുബന്ധിച്ചാണ് ...ആദ്യമായി ഒരു വേറിട്ട മനുഷ്യരുടെ ജീവിത മണ്ഡലം ഞങ്ങൾ അടുതരിയുകായായിരുന്നു ...അവിടെ ചെറിയ ഇടപെടൽ നടത്തി കൊണ്ടിരിക്കുന്ന ആളുകൾ മുഖേന ആ പ്രദേശത്ത് ഓരോ വീട്ടിലും ഈദ്‌ kiswa നൽകി,msm ന്റെ പേര് പറയാതെ ,ഞങ്ങളെ പരിച്ചയപെട്താതെ ഇത് തന്നവര്ക്ക് വേണ്ടി പ്രാര്തിക്കാൻ പറഞ്ഞു കൊണ്ട് മാത്രം ....
അപ്പോൾ ഒരു വീട്ടിൽ എത്തിയപ്പോൾ അവിടെ ഉമ്മയില്ല ..ആ ഉമ്മ കുട്ടിയെ ഷൌച്യം ചെയ്യിക്കാൻ പോയതാണ് എന്ന് പറഞ്ഞു ...രണ്ടു വീട് കഴിഞ്ഞപ്പോൾ നേരത്തെ വീട്ടിൽ ആള് വന്നു ..ഞങ്ങൾ ക്കൂട്ടീ എന്ന് വിചാരിച്ചിരുന്നത് ഒരു 2-3 വയസ്സാണ് ..ഇത് 15 വയസ്സുള്ള ഒരു പെണ്‍കുട്ടി ..ആ ക്കൂട്ടീ ഷൌച്യം ചെയ്യുമ്പോൾ ആ ഉമ്മ കാവലിരിക്കുന്നു ..വഴി പോക്കരെ രണ്ടു ഭാഗത്ത്‌ നിന്നും തടയുന്നു ...ഞങ്ങളിൽ പലരും കരഞ്ഞു പോയി ...ഉണ്ടായ കാലം തൊട്ടു യൂറോപ്യൻ ക്ലോസെറ്റിൽ കാര്യം സാധിച് ഹാൻഡ്‌ ഷവറിൽ കഴുകി ,ഫ്ലെഷ് അടിച്ചു തിരിച്ചു പോരുമ്പോൾ അറിയണം സ്വന്തം ഉമ്മ കാവലിരുന്നു ഷൌച്യം ചെയ്യേണ്ടി വരുന്ന, മറയില്ലാത്ത കടൽ തീരത്ത് ഒന്ന് കാര്യം സാധിക്കാൻ ഇരുട്ട് മൂടും വരെ കാതിര്ക്കുന്ന ആയിരകണക്കിന് മുസ്ലിം സഹോദരി സഹോദരന്മാർ നീ ജീവിക്കുന്ന നാട്ടിൽ ഉണ്ട് എന്നാ സത്യം ...പകലിൽ കക്കൂസിൽ പോകാൻ കഴിയാത്ത ആളുകൾ കവറുകളിൽ കാര്യം സാധിക്കുന്നു ..എന്നിട്ട് കെട്ടി വെക്കുന്നു ..രാത്രി അത് ഉപേക്ഷിക്കുന്നു ...നമ്മുടെ വിറകു പുരയെക്കാൾ ചെറിയ നെടുംബരയിൽ താമസിക്കുന്ന ഈ സഹോധരങ്ങൾക്ക് അവരുടെ ജീവിതത്തിന്റെ സ്വകാര്യതകൾ എങ്കിലും ഒന്ന് സ്വകാര്യമായി ചെയ്യാൻ കഴിയനെ എന്നാ ചിന്തയാണ് ഇന്ന് 20 ലതികം ആയി നിൽക്കുന്നത്...
തന്റെ ഗ്രൂപ്പ്‌ ജയിക്കാൻ നുണ പ്രചരിപ്പിക്കുന്ന ശബീരളി ,സാലിഹെ,മുഹമ്മദ്‌ ചോക്കുകലെ...അറിയണം നിന്നെ സൃഷ്‌ടിച്ച റബ് തന്നെ ആണ് അവരെയും സൃഷ്ടിച്ചത് ..നീ TILE പതിച്ച സര്വ്വ സൌകര്യവുമുള്ള കക്കൂസ്സിൽ സ്മാർട്ട്‌ ഫോണും പിടിച്ചു കാര്യം സാധിക്കുമ്പോൾ അറിയുക നിനക്ക് റബ് തന്ന അനുഗ്രഹം നാളെ ചോദ്യം ചെയ്യപെടും എന്ന് ..നിന്റെ ഫേസ് ബുക്കിലെ കമന്റും പോസ്റ്റും നാളെ വരും ...അവിടെ വെച്ച് കണക്കു പറഞ്ഞു ഞങ്ങൾ മേടിചോലാം ....
പിന്നെ അറിയുക നീ ഇപ്പോൾ നിസ്സാരമായി കാണുന്ന നിന്റെ 1 ഉം 2 ഉം ഒക്കെ സാക്ഷാൽ റബ് വിചാരിച്ചാൽ ഇത്ര നിസ്സാരമായി നടകില്ല എന്ന് ഓർക്കുക..ഒരു അഹങ്കാരിയും നുണ പ്രചാരകനെയും റബ് വെറ്തെ വിട്ടിട്ടില്ല 
knm പ്രഭാഷകർ ആയ ശുഖൂർ ആലപ്പുഴ എന്ന് പറയുന്ന വ്യക്തി പുളിക്കളിൽ വളരെ അതികം ഈ PROJECT ആക്ഷേപിച് സംസാരിച്ചു ..ബഷീര് വലിയപറമ്പ് എന്ന് പറയുന്ന ആൾ സ്വാഗത പ്രസങ്ങതിലും പറഞ്ഞു ...ഇപ്പോൾ കക്കൂസ് ഉണ്ടാക്കി നടക്കുകയാണ് എന്ന് ...എന്നാൽ ഇയാളോട് വിളിച്ചു ചോതിച്ചപ്പോൾ സ്വാഗത പ്രസങ്ങികാൻ പറയുന്നത് കേട്ട് പറഞ്ഞതാണ് പോൽ ...പ്രസന്ഗിച്ച ആളോടും അതിന്റെ സംഘടകരോടും ചോതിക്കപെട്ടു ..(ഞാൻ പച്ചക്ക് പറയട്ടെ)
നീ വല്ല തവണയും നിനക്ക് മുട്ടിയിട്ടു മുട്ട് സഹിക്കാതെ രാത്രി വരെ ഇരുന്നിട്ടുണ്ടോ ??? ഉത്തരം ;- ഇല്ല 
നിന്റെ പെങ്ങന്മാർ ,ഉമ്മ എന്നിവര്ക്ക് കാര്യം സാധിക്കാൻ അവർ പരസ്പരം കാവൽ ഇരുന്നിട്ടുണ്ടോ ??? ഉത്തരം ;- ഇല്ല 
നീ എന്നെകിലും നിന്റെ ഉമ്മയും പെങ്ങളും കവറിൽ കെട്ടിയ കാഷ്ടം കുഴിചിടുന്നത് കണ്ടിട്ടുണ്ടോ ??? ഉത്തരം ;-ഇല്ല 
നീ രാവിലെ കാര്യം സാധിക്കേണ്ട അവസ്ഥ ഓർത്തു രാത്രി ഭക്ഷണം ഇല്ലാതെ കിടന്നിട്ടുണ്ടോ ?? ഉത്തരം ;- ഇല്ല 
നീ മറയില്ലാതെ കാര്യം സാധിച്ചിട്ടുണ്ടോ ..ഗതികെടുകൊന്ടെങ്കിലും ???ഉത്തരം ;-ഇല്ല 
നിന്റെ വീട്ടിൽ ഒന്നിലതികം കക്കൂസ് ഉണ്ടോ ?? ഉണ്ട് 
എന്നാൽ നീ അറിയണം മേൽ പറഞ്ഞതിലതികം യാതന അനുഭവിക്കുന്ന അനേകം മനുഷ്യർ ഈ ലോകത്തുണ്ട് ..അവരിൽ തന്നാൽ ആവുന്ന ഒന്ന് അവർക്ക് വേണ്ടി ചെയ്യാൻ ഒരു കൂട്ടം ആളുകൾ തയ്യാർ ആയാൽ നിനക്ക് വിമര്ഷിക്കാൻ എന്ത് ന്യായം ...
പ്രിയപെട്ടവരെ അവിടെ അവസാനം സന്ദര്ശിച്ച knm പണ്ഡിതൻ അബ്ദു സലാം മോങ്ങം ആണ് ..അദ്ദേഹം പറയട്ടെ അവിടെ എത്ര wisdom ബോർഡ്‌ കണ്ടു എന്ന് ..ശബീരളി നീ ചെമ്മാട്ട്‌ നിന്ന് 10 രൂപ കൊടുത്താൽ താനൂരിലെ ചീരാൻ കടപ്പുറത്ത് എത്തും...എന്നിട്ട് വിസ്ടോം എന്ന് ഒട്ടിച്ച കക്കൂസ്സ്കളുടെ ഫോട്ടോ ഒന്ന് എടുത്തിട് ....കണ്ണിൽ തിമിരവും മനസ്സില് മായാത്ത രോഗവും ബാധിച്ചു പൊതു പ്രവർത്തനം എന്നും പറഞ്ഞു ആരാന്റെ നെജ്ജത് ഉമ്മാക്കി കളിക്കാൻ വെമ്പൽ കൊള്ളുന്ന ഓരോ ഫേസ് ബുക്ക്‌ ജീവികളോടും പറയാൻ ഉള്ളത് wisdom ഒരു ദൌത്യമാണ് ...ലോകത്ത് സാധ്യമായ പരിവര്തനങ്ങളും ശ്രമങ്ങളും ഞങ്ങൾ തുടരും ...അല്ലാഹുവിൽ മാത്രമാണ് അഭയം ..അവനിൽ മാത്രമാണ് പ്രതീക്ഷകൾ....അല്ലാഹു അനുഗ്രഹിക്കട്ടെ ...