Pages
- Home
- Video Updates
- Other Usefull Sites
- Al-Islah-Masika
- Sneha Samvadham Masika
- Nitch Of Truth
- Salafi Voice
- Muhammed Nabi (s)
- Mujahid Tube
- Dawa Voice
- Esalsabeel
- Malayalam Islamic Class Room
- Friendswhisper
- Al-Islah Radio
- Sthree Online
- Fridaykhutba
- KKIC-Kuwait
- MSM KERALA
- Islam House
- Poonkavanam
- IIC-Muscat
- Huda Net
- Globalislamicplatform
- system of life.
Showing posts with label sidheek thalassery. Show all posts
Showing posts with label sidheek thalassery. Show all posts
Friday, March 7, 2014
കരണം മറിച്ചിൽ സിദ്ധീക്ക് സ്റ്റൈൽ
Friday, December 7, 2012
ഇനി പറയൂ ആധാരശ വ്യതിയാനം ആര്‍ക്കു ??ഫസ്ലുവും സിധീക്കും തമ്മില്‍ അടി
ഇസ്ലാഹി പ്രസ്ഥാനത്തില്‍ സംഭാവികുന്നത് എന്ത് എന്ന് ഇനിയും തിരിയാതവര്‍ക്ക് ,മനസ്സിലായിട്ടും അജ്ഞത നടിക്കുന്നവരോട് ഞങ്ങള്‍ക്ക് വിനായ പൂര്‍വ്വം പറയാനുള്ളത് ..നിങ്ങള്‍ അടയിരുത്തി വിരിയിച്ച നിങ്ങളുടെ ക്യാമറ മാന്‍ പറയുന്നത് കേള്‍ക്കൂ ...
സിഹ്റിന് ഹഖീകത്തു ഉണ്ട് എന്ന് സിര്കുലര്‍ വിട്ടു ,അനുയായി വൃധാതെ യാഥാര്‍ത്ഥ്യം പഠിപ്പിക്കാതെ പോയാല്‍ ,ഇത്തരം പാട് ജാഹിലുകള്‍ വിളമ്പുന്ന ജഹാലതുകള്‍ ഔദ്യോഗിക വാര്തകലാകുന്ന കാലം വിദൂരമല്ല ....ഒരു ഇസ്ലാമിക വിധിയുടെ മാനം മനസ്സിലാക്കാതെ ,ഉള്ള വിവരക്കേടിനു കയ്യും കാലും വെച്ച ഇത്തരം സിധീക്കുംമാര്‍ മുഖ്യ സങ്ങാടകര്‍ ആകുന്ന ഈ ലോകത്ത് ഈ പ്രസ്ഥാനത്തെ രക്ഷിക്കാന്‍ അലയും തലയും മുറുക്കി നാം ഇറങ്ങേണ്ട കാലം അതിക്രമിച്ചു .....
എന്നാല്‍ മറ്റൊരു മുരീധിന്റെ വാക്കുകള്‍ കേട്ടോള്ളൂ
ചോദ്യം :റസൂല്‍ (സ) ക്ക് സിഹ്രു ബാധിച്ചു എന്നത് ശരിയാണോ?അല്ലാഹു വിശുദ്ധ ഖുര്‍ ആനില്‍ പറയുന്നു " ജനങ്ങളില്‍ നിന്ന് നിന്നെ അല്ലാഹു സരക്ഷിക്കുനതാണ് " (5 :67 ).അപ്പോള്‍ എങ്ങിനെയാണ് നബി (സ) ക്ക് സിഹ്രു ബാധിക്കുക?മാത്രവുമല്ല നബി (സ) ക്ക് അല്ലാഹിവില്‍ നിന്ന് വഹയു ലഭിക്കുകയും അത് ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുമെന്നിരിക്കെ!സിഹ്രു ബാധിതനായിരിക്കെ എങ്ങിനെയാണ് ഇത് സാധിക്കുക.നിങ്ങള്‍ പിന്‍ പറ്റുന്നത് സിഹ്രു ബാധിച്ച ആളെയാണ് എന്ന് കാഫിരുകളും മുശ്രിക്കുകളും വാദിചിരുന്നതായി വിശുദ്ധ ഖുര്‍ ആന്‍ 25 :8 ല് പറയുന്നുമുണ്ടല്ലോ?
ഉത്തരം :നബി (സ) ക്ക് മദീനയി വെച്ചാണ് സിഹ്രു ബാധിച്ചതെന്ന് സ്വഹീഹു ആയ ഹദീസില്‍ നിന്ന് വ്യക്തമാണ് .മാത്രവുമല്ല അത് , രാസൂലിനുള്ള വഹയു ഏകദേശം പൂര്‍ണ്ണവും , വ്യക്തവുമായിരുന്നതിന്നു ശേഷമാണ് .രസൂലിന്റ
4)ഇനി സിധീകിന്റെ മുഴുവന്‍ പോട്ടതരങ്ങള്‍ക്കും ഈ രണ്ടു ലിങ്ക് മറുപടി വായിക്കക
a)സിഹ്രു മടവൂരികളുടെ ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ -Part 2-നിഷേധിചോളൂ പക്ഷെ പ്രമാണങ്ങള്‍ നിങ്ങള്‍ക്ക് എതിരാണ്
b)സിഹ്രു മടവൂരികളുടെ ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ -Part 1
5)km ഫൈസി -മടവൂരി നേതാവ്

6)Amani moulavi-thafseer

7)ശബാബ് -ചെറിയമുണ്ടം

8)MM Akbar
ഒരു കളവു പറഞ്ഞു കൊണ്ടാണ് ഈ മടവൂരി ചോദ്യം തുടങ്ങുന്നത് , ഇസ്ലാമിന്റെ ശത്രുക്കളായ ക്രിസ്ത്യാനികളും ജൂതന്മാരും നമുക്കെതിരെ ഈ ഹദീസ് വ്യാപകമായി ഉപയോഗിക്കുന്നു എന്ന് . അവനു ദഅവത് നടത്താന്‍ പോലും പറ്റുന്നില ഹോ ആരാ ഈ ചോദികുന്നത് ഒരു ദഅവതും (കെ എന്‍ എമ്മിന്നെ കരിവാരി തേക്കുന്നത് മഹത്തായ ദഅവത് ആണ് അതല്ല ഇവിടെ ഉദ്ടെഷികുന്നത് ) നടത്താതെ വീട്ടില്‍ മുരടിചിരികുന്ന വര്‍ഗമാണ് കേട്ടോ . എന്തായാലും ഒരു സത്യം പറഞ്ഞു അവനു ഉത്തരം മുട്ടിയ വിഷയമാണ്

സിഹൃന്റെ ഹഖീകതിന്റെ നിഷേധിയായ ദുബായ് സലഫിയോടു മാസങ്ങള്‍ മുമ്പ് ഫസ്ലുരഹ്മാന്‍ നടത്തിയ സംവാദമാണ് ഇത് ....ഇതില്‍ മടവൂരി നിന്റെ വാദം സലഫു സ്വലിഹീങ്ങളില്‍ ആര്‍ക്കാണ് ഉള്ളത് എന്നാണ് ഫസല് ശൈക്കിന്റെ ചോദ്യം ?(യാ ഇബാധല്ല വിഷയത്തില്‍ ഇതേ ചോദ്യം ഇവനോടും മുജാഹിദുകള്‍ ചോദിച്ചിട്ട് ബ ബ ബ ആയിരുന്നു ഈ ഫസ്ലുവിന്റെ ഉത്തരം )
സ്വന്തം പാളയത്തിലെ ഈ ക്യാമറ മാന്റെ മുകളിലെ പോസ്റ്റിനു നവ മടവൂരികളുടെ ഉത്തരം (അവരുടെ ഫസ്ലുരഹ്മാന്‍ എന്നാ -വര്‍ക്ക് കിട്ടിയാല്‍ നിറം മാറുന്ന ആളുകളുടെ )മറുപടി ഒന്ന് കേള്‍ക്കട്ടെ ....പറയൂ ഫസല് മറുപടി ......kju ബുക്കില്‍ പോലും സിഹ്റിന് ഹഖീകത്തു ഉണ്ട് എന്ന് പറഞ്ഞിട്ട് ,അതും നിഷേധിച്ചു നടക്കുന്ന ഇത്തരം ചാരന്മാരെ തോളിലേറ്റി നടക്കുന്ന ആളുകളെ എതിര്‍ത്തത് ആണോ സങ്കടന വിരോധം ...എന്നാല്‍ അറിഞ്ഞോ ഫസ്ളൂ ,knm ,kju എന്നിവ ഇത്തരം ചാരന്മാര്‍ക്കും ,നിന്നെ പോലെ മിനിയാന്ന് കയറി വന്നവര്‍ക്കും നിരങ്ങാന്‍ വിട്ടു തരുന്ന പ്രശ്നം ഇല്ല ...
ഇനി നവ മടവൂരികള്‍ പറയണം -സിദ്ധീക്ക് പറഞ്ഞതോ ഫസല് പറഞ്ഞതോ ശരി ....
മുജാഹിധുകളുടെ മറുപടി
ഇങ്ങനെ ഇപ്പോൾ മുജാഹിദുകൾ മുൻ കാല മുജാഹിദ് പണ്ഡിതന്മാർ പറയാത്ത, പഠിപ്പിക്കാത്ത കാര്യങ്ങൾ പഠിപ്പിക്കുന്നു എന്ന് പറഞ്ഞു നടക്കുന്ന മടവൂരികളോടും ചാരനായ സിദ്ദീഖ് തലശേരിയെ പോലുള്ളവരോടും ഈയടുത്ത് ഫേസ്ബുക്കിൽ നടത്തിയ ചർച്ചകൾ ഈ “ജിന്നൂരികൾ” എന്നതിൽ പല മുൻ കാല പണ്ഡിതരും പെടും എന്ന ഞെട്ടിക്കുന്ന സത്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.. ആദ്യമായി ഇവരുടെ വീക്ഷണത്തിൽ ജിന്നൂരികളും ശിർക്ക് പ്രചരിപ്പിക്കുന്നവരായ നവ ഖുറാഫികളേയും നമുക്കൊന്ന് പരിചയപ്പെടാം.. തെളിവുകൾ വഴിയെ..
=====
ജിന്നൂരി ലിസ്റ്റ്:
1. ഇമാം ബുഖാരി : നബി (സ) ക്ക് സിഹ്’ർ ബാധിച്ചു എന്ന ജിന്നൂരിസം പ്രചരിപ്പിച്ച ശക്തനായ ജിന്നൂരി ആണിയാൾ.. അതിനു വിശ്വസ്തമായ ആയിശ(റ) വരെ എത്തുന്ന സനദ് വരെ കൊണ്ടുവന്നിട്ടുണ്ടത്രെ ഇയാൾ.!
2. കെ.എം മൌലവി : ജിന്ന് ബാധയും സിഹ്’ർ ബാധയും ഉണ്ട് എന്ന് വിചാരിക്കപ്പെടുന്ന സന്ദർഭങ്ങളിൽ ചികിത്സ നടത്താം എന്ന് പറഞ്ഞ ജിന്നൂരിയാണിയാൾ.. കെ.എൻ.എമ്മിന്റെ ആദ്യ പ്രസിഡന്റ് ആണെങ്കിലും ഇദ്ദേഹത്തെയും ജിന്നൂരി ആക്കി പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണ്.
3. അമാനി മൌലവി : സിഹ്’ർ യാഥാർത്ഥ്യമാണെന്ന് തന്റെ തഫ്സീറിൽ പറഞ്ഞ ഇയാൾ ശക്തനായ ജിന്നൂരി ആണ്. സിഹ്’ർ ബാധിക്കുന്നത് നിഷേധിക്കുന്നവർ മുഅതസലിയാക്കൾ ആണെന്നും ഇയാൾ പറഞ്ഞിട്ടുണ്ട്.
4. അലവി മൌലവി : അമാനി മൌലവിയുടെ കൂടെ തഫ്സീർ എഴുതി സിഹ്’ർ ഫലിക്കുമെന്ന് എഴുതി വെച്ച ഇയാളെയും ജിന്നൂരി ആയി മുദ്ര കുത്തേണ്ടതാണ്.
5. ഡോ. ഉസ്മാൻ : പിശാച് മനുഷ്യനെ സഹായിക്കും എന്ന് വിശ്വസിക്കുകയും തന്റെ പുസ്തകത്തിൽ എഴുതുകയും ചെയ്ത ഇയാൾ ഒന്നാം നമ്പർ ജിന്നൂരിയാണ്..
6 . ഉമർ മൌലവി : പിശാച് മനുഷ്യനെ സഹായിക്കും എന്നെഴുതിയ ഡോ. ഉസ്മാന്റെ കൃതി ഈ വിഷയം പഠിക്കാനുള്ള ഉത്തമ കൃതിയാണെന്ന തരത്തിൽ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയതിനാൽ ഇയാളും ജിന്നൂരി തന്നെ..

(ലിസ്റ്റ് അപൂർണ്ണം, സ്വഹാബത്ത്, സലഫി പണ്ഡിതർ എന്നിവരെ ഓരോരുത്തരായി പേരെടുത്ത് പറയുന്നില്ല.. മൊത്തം ജിന്നൂരികൾ തന്നെ..)
2)നബി(സ)ക്ക് സിഹ്രു ബാധിച്ചുവെന്നത് വിശുദ്ധ ഖുര്‍ആനിനു എതിരല്ല -ശൈഖു ഇബ്നു ബാസ്
ചോദ്യം :റസൂല്‍ (സ) ക്ക് സിഹ്രു ബാധിച്ചു എന്നത് ശരിയാണോ?അല്ലാഹു വിശുദ്ധ ഖുര്‍ ആനില്‍ പറയുന്നു " ജനങ്ങളില്‍ നിന്ന് നിന്നെ അല്ലാഹു സരക്ഷിക്കുനതാണ് " (5 :67 ).അപ്പോള്‍ എങ്ങിനെയാണ് നബി (സ) ക്ക് സിഹ്രു ബാധിക്കുക?മാത്രവുമല്ല നബി (സ) ക്ക് അല്ലാഹിവില്‍ നിന്ന് വഹയു ലഭിക്കുകയും അത് ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുമെന്നിരിക്കെ!സിഹ്രു ബാധിതനായിരിക്കെ എങ്ങിനെയാണ് ഇത് സാധിക്കുക.നിങ്ങള്‍ പിന്‍ പറ്റുന്നത് സിഹ്രു ബാധിച്ച ആളെയാണ് എന്ന് കാഫിരുകളും മുശ്രിക്കുകളും വാദിചിരുന്നതായി വിശുദ്ധ ഖുര്‍ ആന്‍ 25 :8 ല് പറയുന്നുമുണ്ടല്ലോ?
ഉത്തരം :നബി (സ) ക്ക് മദീനയി വെച്ചാണ് സിഹ്രു ബാധിച്ചതെന്ന് സ്വഹീഹു ആയ ഹദീസില്‍ നിന്ന് വ്യക്തമാണ് .മാത്രവുമല്ല അത് , രാസൂലിനുള്ള വഹയു ഏകദേശം പൂര്‍ണ്ണവും , വ്യക്തവുമായിരുന്നതിന്നു ശേഷമാണ് .രസൂലിന്റ
െ പ്രവാചകത്വവും സത്യസന്ധതയും ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയും , അല്ലാഹു മുശ്രിക്കുകല്ക്കെതിരില്‍ സംരക്ഷിക്കുകയും ചെയ്തതീനു ശേഷമാണ് .അതിന്നു ശേഷം ലബീബിനു അല്‍ അആസാം എന്നാ ജൂതന്‍ മുടിയും ചീര്‍പ്പും ഈത്തപനയുടെ നാരും ഉപയോഗിച്ച് മാരണം ചെയ്യുകയായിരുന്നു.അതിന്നു ശേഷം നബി (സ) ക്ക് ഭാര്യമാരുടെ കൂടെ ഉള്ളപ്പോള്‍ ചെയ്യാത്ത പല കാര്യങ്ങളും ചെയ്തതായി തോന്നി .നബി (സ) ക്ക് ചില തോനലുകള്‍ ഉണ്ടാകുക മാത്രമാണ് ചെയ്തത്.അപ്പോഴും അദ്ദേഹം ജനങ്ങളോട് തനിക്കു ലഭിക്കുന്ന വഹിയിന്റെ അടിസ്ഥാനത്തില്‍ സംസാരിച്ചിരുന്നു..തനിക്കു ബാധിച്ച മാരണം തന്റെ ദൌത്യ നിര്‍വഹണത്തെ ബാധിച്ചിരുന്നില്ല എന്ന് സാരം .പക്ഷെ ഭാര്യമാരുടെ കൂടെ ഉള്ളപ്പോള്‍ ചില തോന്നലുകള്‍ ഉണ്ടായി എന്ന് മാത്രം , ആയിഷ (റ) പറഞ്ഞു : നബി (സ) ക്ക് ചില തോന്നലുകള്‍ ഉണ്ടായപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി റബ്ബില്‍ നിന്നുള്ള സന്ദേശവുമായി ജിബ്രീല്‍ (അ) വന്നു .അപ്പോള്‍ ആ വഹിയിന്റെ അടിസ്ഥാനത്തില് നബി (സ) ചില ആളുകളെ വിട്ടു ഒരു അന്‍സാരിയുടെ കിണറ്റില്‍ ഇട്ട മാരണം ചെയ്ത വസ്തുക്കളെ എടുപ്പിക്കുകയും നശിപ്പിക്കുകയും ചെയ്തു .ശേഷം അല്ലാഹു രണ്ടു സൂറത്ത് അവതരിപ്പിക്കുകയും നബി (സ) അത് പാരായണം ചെയ്യുകയും ചെയ്തു.തുടര്‍ന്ന് ആ പ്രയാസം നബി (സ)യില്‍ നിന്ന് നീങ്ങിപോവുകയും ചെയ്തു . നബി (സ) പറഞ്ഞു : "ആരെങ്കിലും (പിശാചിന്റെ ഉപദ്രവത്തില്‍ നിന്ന്) രക്ഷ ആഗ്രഹിക്കുന്നെവെങ്കില്‍ ഇതേപോലെ (മുവഇദതൈനി )മറ്റൊന്നില്ല തന്നെ ".
വഹയു സ്വീകരിക്കുനതിലും അത് ജനങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്നതിലും അല്ലാഹു നബി (സ) യെ ജനങ്ങളില്‍ നിന്ന് രക്ഷിക്കുകയാണ് ഉണ്ടായത് .അതിനര്‍ത്ഥം ജനങ്ങളില്‍ നിന്ന് നബി (സ) ക്ക് യാതൊരു ഉപദ്രവും ഉണ്ടായില്ല എന്നല്ല.ഉഹുദു യുദ്ധത്തില്‍ നബി (സ) ക്ക് പരിക്ക് പറ്റിയിട്ടുണ്ട് .മക്കയില്‍ വെച്ച് കൊടിയ പീഡനം സഹിക്കേണ്ടി വന്നിട്ടുണ്ട് .മുന്‍പ് കഴിഞ്ഞുപോയ പ്രവാചകന്മാര്‍ക്കു അനുഭവിക്കേണ്ടി വന്ന പീഡനങ്ങള്‍ നബി (സ)ക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് .പക്ഷെ അല്ലാഹുവിന്റെ സംരക്ഷണം നബി(സ) ക്ക് ഉണ്ടായിട്ടുണ്ട് .അതുകൊണ്ട് തന്നെയാണ് ശത്രുക്കള്‍ക്ക് റസൂലിനെ വധിക്കാന്‍ കഴിയാതിരുന്നതും , രസൂലിനു തന്റെ ദൌത്യം കൃത്യമായി നിര്‍വഹിക്കാന്‍ സാധിച്ചതും , തനിക്കു ലഭിക്കുന്ന വഹയു അടിസ്ഥാനത്തിലുള്ള അറിവ് ജനങ്ങള്‍ക്ക് എത്തിക്കാന്‍ സാധിച്ചതും .
(മജ്മാ ഉ ഫതവാ -ശൈഖു ഇബ്നു ബാസ് 8 /149 )

3)

4)ഇനി സിധീകിന്റെ മുഴുവന്‍ പോട്ടതരങ്ങള്‍ക്കും ഈ രണ്ടു ലിങ്ക് മറുപടി വായിക്കക
a)സിഹ്രു മടവൂരികളുടെ ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ -Part 2-നിഷേധിചോളൂ പക്ഷെ പ്രമാണങ്ങള്‍ നിങ്ങള്‍ക്ക് എതിരാണ്
b)സിഹ്രു മടവൂരികളുടെ ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ -Part 1
5)km ഫൈസി -മടവൂരി നേതാവ്

6)Amani moulavi-thafseer

7)ശബാബ് -ചെറിയമുണ്ടം

8)MM Akbar
ഒരു കളവു പറഞ്ഞു കൊണ്ടാണ് ഈ മടവൂരി ചോദ്യം തുടങ്ങുന്നത് , ഇസ്ലാമിന്റെ ശത്രുക്കളായ ക്രിസ്ത്യാനികളും ജൂതന്മാരും നമുക്കെതിരെ ഈ ഹദീസ് വ്യാപകമായി ഉപയോഗിക്കുന്നു എന്ന് . അവനു ദഅവത് നടത്താന്‍ പോലും പറ്റുന്നില ഹോ ആരാ ഈ ചോദികുന്നത് ഒരു ദഅവതും (കെ എന്‍ എമ്മിന്നെ കരിവാരി തേക്കുന്നത് മഹത്തായ ദഅവത് ആണ് അതല്ല ഇവിടെ ഉദ്ടെഷികുന്നത് ) നടത്താതെ വീട്ടില്‍ മുരടിചിരികുന്ന വര്‍ഗമാണ് കേട്ടോ . എന്തായാലും ഒരു സത്യം പറഞ്ഞു അവനു ഉത്തരം മുട്ടിയ വിഷയമാണ്
Tuesday, November 20, 2012
ചാരന്‍ സിദ്ധീക്ക് തലശ്ശേരിയുടെ ഞെട്ടിപികുന്ന വെളിപെടുതലുകള്‍
മഞ്ഞ പുസ്തകം ഇറക്കി ,വ്യാജ സി ഡി ഇറക്കി ,വ്യാജ sms വിട്ടു മുജാഹിധു പ്രസ്ഥാനത്തെ തകര്‍ക്കാന്‍ നടന്ന ചാര സംഗതിലെ പ്രധാനി സിദ്ധീഖു ഫേസ് ബുക്കില്‍ നടത്തുന്ന പുതിയ ആഹ്വാനം ....
പ്രവര്‍ത്തകര്‍ മാറ്റി നിര്‍ത്തിയിരുന്ന ഇവനും ചാരന്മാരും വിഷധീകരണ നാടകങ്ങളിലെ ആളില്ലാ പോസ്റ്റുകള്‍ മറയാക്കി തറവാട്ടില്‍ കയറി മുജാഹിധുകളെ രണ്ടാക്കാന്‍ വരികയാണ്
ജാഗ്രതൈ ....
ഫിതനയുടെ ഈ ആശാന്‍ മാരെ ഓടിച്ചു വിടുക
അല്ലാഹുവേ ഇത്തരം ചാരന്മാരില്‍ നിന്നും അവരുടെ സ്പോന്‍സര്‍ മാറില്‍ നിന്നും ഈ പ്രസ്ഥാനത്തെ നീ രക്ഷികേണമേ
Monday, November 19, 2012
സിദ്ധീക്ക് തലശ്ശേരിയുടെ ജഹലതുകള്‍ മറുകണ്ടം ചാടുന്നു
സത്യത്തെ അസത്യവുമായി കൂട്ടി കുഴച്ചാണ് ആഹ്ലുല്‍ ഹവയുടെ ആളുകള്‍ ജീവിക്കുന്നത് ...
നോക്കൂ നിങ്ങള്‍ ...തളിപറമ്പ് കോക്കസ് വിഷധീകരണ സമ്മേളനത്തിലെ ക്ലിപ്പിടല്‍ വീരന്‍

സിദ്ധീക്ക് തളിപറമ്പ് ഇപ്പോള്‍ ഫേസ് ബുക്കില്‍ പ്രച്ചരിപികുന്ന ക്ലിപ്പാനു ഇത് ..
മടവൂരികള്‍ ഒരു സിനിമ ഇറക്കിയപ്പോള്‍ അവരെ ഹദീസ് നിഷേധം തുറന്നു കാട്ടിയ അനസ് മുസ്ലിയാരും ഹനീഫു കയക്കൊടിയും -കാണുക -സ്വന്തം പാളയത്തിലെ പ്രമുഘാ ക്യാമറ മാന്റെ വിക്ര്തികള്‍ ....
അല്ലാഹുവുന്റെ റസൂല്‍ പടിപിച്ച ഹദീസുകളെ നിഷേധിക്കാന്‍ -അതിനോട് ജനങള്‍ക്ക് പുച്ഛം ഉണ്ടാവാന്‍ ഈ മടവൂരി ചാരന് തെളിവ് -ഹിന്ദു ആചാരങ്ങളിലെ പൊട്ടത്തരങ്ങള്‍ തുറന്നു കാണിക്കാന്‍ നിരീശ്വര വാദികള്‍ ഇറക്കിയ ക്ലിപ്പ്
ഇത് നിരീശ്വര വാദികള്‍ നടത്തിയ ഒരു നാടകം ആണ് . ഇത് പ്രചരിപ്പിച്ചാല്‍ വിപരീത
ഫലമാണുണ്ടാവുക. കാരണം ഇത്തരം മാജിക്കും ഒന്നുമില്ലാതെ തന്നെ ജിന്ന് പൂജക്കാര്‍ക്ക്
അവരുടെ കൂട്ടാളികളായ ശൈതാന്മാരിലൂടെ പല സഹായങ്ങളും പരസ്പരം ലഭ്യമാകും .( വിശുദ്ധ
ഖുര്‍ആന്‍ 4 :128) അത് ഇതുപോലെ അഭിനയമല്ല . നമ്മെ സംബന്ധിച്ചിടത്തോളം അദൃശ്യ
ജീവികളായ ശൈതാന്മാരിലൂടെ ആ ജിന്ന് പൂജക്കാര്‍ക്ക് ലഭിക്കുന്ന ചില്ലറ സഹായങ്ങള്‍
കാണുമ്പോള്‍ സാധാരണക്കാരായ വിവരമില്ലാത്ത ജനങ്ങള്‍ ഇവരെ ദിവ്യ പുരുഷന്മാരാക്കാറാണ്
പതിവ് . നിങ്ങള്‍ വരുന്നത് ഇന്ന സ്ഥലത്ത് നിന്നാണല്ലേ. ? മാല കളവ് പോയി
അല്ലെ ..ഇതൊക്കെ കേള്‍ക്കുന്ന പാടെ വിവരമില്ലാത്ത ജനങ്ങള്‍ ആ മൊല്ലാക്കമാരും സ്വാമിമാരും
ജിന്ന് പൂജക്കാരും വലിയ കഴിവുള്ള മഹത്തുക്കളാണെന്ന് കരുതുന്നു .അവരില്‍ വിശ്വസിക്കുന്നു .
അങ്ങിനെ അവര്‍ ശിര്‍ക്കില്‍ അകപ്പെടുന്നു . പിശാച് അവന്റെ ലക്ഷ്യത്തില്‍ വിജയിക്കുന്നു .
എന്നാല്‍ ഞങ്ങള്‍ മുസ്ലിംകള്‍ക്ക് ഇതിനെ കുറിച്ച് മനസ്സിലാക്കാന്‍ ഖുര്‍ആനും സുന്നത്തുമുണ്ട് ..
ജിന്നുകളെ കുറിച്ചും കരീനുകളെ കുറിച്ചും മനസ്സിലാക്കിയിട്ടുള്ള ഞങ്ങള്‍ക്ക് ഈ തട്ടിപ്പുകള്‍
കണ്ടാലൊന്നും ഒരു ഇളക്കവും വരില്ല .. എന്നാല്‍ ഇതിനെ എല്ലാം നിഷേധിക്കുന്ന മടവൂരികള്‍ക്ക്
ഇപ്പോള്‍ എന്തിനും അഭിനയം വേണം .
ജിന്ന് പൂജക്കാരുടെ തട്ടിപ്പുകള്‍ മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് ഈ നീരീശ്വര വാദികളുടെ നാടകവും
അഭിനയവും വേണ്ട .. ജിന്ന് ബാധയുടെയും ചികിത്സയുടെയും പേരില്‍ ശിര്‍ക്കും കുഫ്രും
ചെയ്യുന്നവരും ചെയ്യിപ്പിക്കുന്നവരുമായ ഒരു പാട് മോല്ലാക്കമാരും തങ്ങന്മാരും പുരോഹിതരും ഉണ്ട്
. ഇത് പോലെ ജിന്നിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്ന കള്ളന്മാര്‍ നിരവധി ഉണ്ട് . അതിലൊന്നും
മുസ്ലിംകള്‍ പെടാന്‍ പാടില്ല . ഇങ്ങനെ ഉള്ളവരുടെ അടുക്കല്‍ പോകുന്നത് പോലും പാടില്ല .
ജോല്‍സ്യന്മാരുടെ അടുക്കല്‍ പോയാല്‍ നാല്‍പത് ദിവസത്തെ നിസ്കാരം
അല്ലാഹു സ്വീകരിക്കുകയില്ല .. മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത് ഖുര്‍ആനില്‍ അവിശ്വസിച്ചവനാണ്
... പക്ഷെ ഈ സിദ്ദീഖ് എന്ന ചാരന്‍ ഇവിടെ കൊടുത്ത ഈ ക്ലിപ്പ് കാഫിറുകളായ
നിരീശ്വരവാദികളുടെ ഒരു നാടക സമിതി നടത്തിയ അഭിനയമാണ് .. ഈ
മടവൂരി ചാരന്മാര്‍ക്ക് ദീന്‍ പ്രചരിപ്പിക്കാന്‍ കിട്ടിയ ഒരു കൂട്ട് നോക്കണേ ..!!!
Friday, November 16, 2012
മുജാഹിധു പാരമ്പര്യം അറിയാത്ത ചാരന്മാര്‍
മുജാഹിധു പാരമ്പര്യം അറിയാത്ത ചാരന്മാര്‍
+
സ്വന്തം കാര്യത്തിനു സങ്കടന ഉപകാരപെടുമ്പോള്‍ അതിനനുസരിച്ച് കോലം കെട്ടുന്ന ചില ആളുകള്‍ ഉണ്ട് -അവര്‍ എവിടെയും വിഡ്ഢിതനഗല്‍ ഈ സംഘടനയുടെ നെജ്ജത് കൊരിയിട്ടവര്‍ ആണ് ...
സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ഇവര്‍ സങ്കടനയെ ഉപയോഗിക്കുന്നു ..അതില്‍ നമുക്ക് പരാതിയില്ല ..പക്ഷെ ഈ ഫസല് റഹ്മാനെ പോലുള്ള വിവര ധോഷികള്‍ ഈ പറയുന്ന ജഹാലതുകളെ പെരേണ്ട ഗതികേട് മുജാഹിധുകല്കില്ല ....
പണ്ട് ഇവന്‍ വേറെ യുനിടിന്റെ പേരില്‍ നോട്ടീസ് ഇറക്കി ...ഇപ്പോള്‍ ഇവന്റെ അടുത്ത നോട്ടീസ് ഇറക്കാന്‍ പോകുന്നത് മലപ്പുറം ജില്ല കമ്മറ്റി ആണ് എന്നാണു പലരോടും ഇവന്‍ വിടുവായത്തം വിടുന്നത് ....നാനി ഹാജി എന്നാ മഹാ പണ്ഡിതനും ഫസല് രഹമാന്‍ എന്നാ ഗവേഷണ പടുവും ചേര്‍ന്നാല്‍ നല്ല ഒരു ഗവേഷണ പ്രബന്ധം ആയിരിക്കും അത് ...നമുക്ക് കാത്തിരുന്നു കാണാം .....kju ചാരന്‍ സിദ്ധീക്ക് സങ്ങാടകാനും ,അബ്ദുറഹ്മാന്‍ സലഫി ഈ പ്രസ്ഥാനത്തിലെ ഏറ്റവും വലിയ പ്രശ്നമാണ് എന്ന് നാട് നീളെ പറഞ്ഞു നടന്നിരുന്ന ഫസല് റഹ്മാന്‍ ആസ്ഥാന ലേഖകനും ആകുന്ന സമയത്ത് ,മുജാഹിധുകളെ നിങ്ങള്‍ അല്ലാഹുവിനോട് അഭയം തേടുക ...ത്യാഗ വര്യന്മാരായ പണ്ഡിതര്‍ അണിയിച്ചൊരുക്കിയ ഈ ആധാരശ കൂട്ടായ്മ ,വിവരമില്ലായ്മ അലങ്കാരമാക്കിയ ഇക്കൂട്ടര്‍ പൊളിച്ചു പലീസാവാതിരിക്കാന്‍ ....
താടിയുടെ വിഷയത്തിലും വസ്ത്ര ധാരണ വിഷയത്തിലും നമ്മുടെ നിഹ്മതുല്ലയുടെ മധ്ഹപ് പിന്‍പറ്റുന്ന ഫസല് റഹ്മാന്‍ ഇറകുന്ന ഓരോന്നും കൊക്കസിന്റെ ശവപെട്ടിയിലെ ആണികലായി മാറുന്നു എന്നത് ഇവന്‍ പ്രസ്ഥാനത്തിന് ചെയ്യുന്ന വലിയ സേവനം ആണ് ....
ഇവന്‍ പണ്ടിരക്കിയ നോടിസിലെ വിഡ്ഢിത്തങ്ങള്‍ കുറച്ചു മാത്രം ചൂണ്ടി കാണിച്ചപ്പോള്‍ തന്നെ കാറ്റ് പോയ ഇവന്‍ പിന്നീട് പറഞ്ഞു നടന്നത്
ഫസല് റഹ്മാന്റെ ജഹാലതുകള്‍ കാണാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക
,യുനിടിന്റെ പേരില്‍ ഇവന് മറുപടി എഴുതണം അത്രേ

2:20pm
Fasalu thengat
2:20pm
ഹോ ഹോ ഹോ ..... തമാശ :
ഞാന്‍ നീ ബ്ലോഗ് എഴുതുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞതു.....
ISM periyambalam unitinte പേരില്‍ ഇറക്ക് .... അല്ലാദെ നിന്റെ പോട്ടകിനട്ടില്‍
കൊണ്ടിടാനല്ലല്ലോ... ചുണയുന്ടെല്‍ സ്വന്തം പേരിലോ ISM unitinte പെരിലോ
ഇറക്കൂ കുഞ്ഞാടെ....... അതിനു ഞാന്‍ മറുപടി തരാം.... നാടുകാരെ കാണിച്ചടിനു
ശേഷമാണു ഞാന്‍ പോട്ടകിനടില്‍ ഇട്ടതു..... നിനക്കെന്താ ഒരു പേടി ?
------------------------------------------------------------------------------------------------
ഇവനൊക്കെ ആരാണ് എന്നാണു ഇവനൊക്കെ വിചാരിചിരികുന്നത് ...ഇവന്‍ ഏതോ
ഉനിടിന്റെ പേരില്‍ ഇറക്കിയതിനു നമ്മള്‍ മറുപടി പരസ്യമായി സംഘടനയുടെ
പേരില്‍ ഇറക്കണം പോലും ...സംഘടന ഫണ്ടും ,പേരും നിന്നെ പോലെ ഉള്ള ആളുകള്‍ക്ക് തോന്നിയ പോലെ കൊണ്ട് നടക്കാന്‍ ഉള്ളതല്ല ..നിന്നെ പോലുള്ള ഒരു
ആള്‍ക്ക് മറുപടി എഴുതി ,ആ കാശ് വല്ല ദാഹ്വതിനും ഉപയോഗിക്കുന്നതിനു പകരം
,ഉപയോഗിച്ചിട്ടു മണ്ടന്മാരാകാന്‍ ഞങ്ങള്‍ ഫസല് രഹ്മാന്മാര്‍ അല്ലെല്ലോ ..designing
വര്‍ക്ക് തരുന്ന ആളിന്റെ നിറത്തിന് വേഷം കെട്ടുന്ന സ്വന്തം കക്ഷിയില്‍ പെട്ടവര്‍
പോലും അബദ്ധം എന്ന് പറഞ്ഞ ഒരു നോടിസിനു മറുപടി എഴുതണം പോല്‍ ...ഒരു
ചോദ്യത്തിന് പോലും ഉത്തരം പറയാന്‍ കഴിയാത്ത നീയാണോ ആയിരം പോസ്റ്റുകള്‍
ഉണ്ടാക്കി വിടുന്നത്
ഇവന്റെ ഓരോ പോസ്റ്റുകള്‍ക്കും മുജാഹിധുകളോട് ചുട്ട മറുപടി കിട്ടുമ്പോള്‍ വാലും പൊക്കി ഓടും പിറ്റേന്ന് വേറെ പോസ്റ്റുമായി വരും...ഇവനും സിധീകും ആണ് പ്രധാന പോസ്റ്റര്‍ നിര്‍മാതാക്കള്‍ ..എന്നാല്‍ ഒന്നിലെന്ഖിലും പിടിച്ചു നില്‍ക്കാന്‍ സാധികണ്ടേ ...
- Mohammed Jabir Fasalu Thengat നിങ്ങളുടെ വ്യംഗ്യ വാദമായ "ജിന്നുകളോട് ഭൌതികമായി സഹായം ചോദിക്കുന്നത് ഹറാം അല്ല എന്നാണ് ഞങ്ങള്‍ (നവമടവൂരികള്‍) ക്വുര്‍ആനില്‍ നിന്നും സ്വഹീഹായ ഹദീതില്‍ നിന്നും വ്യക്തമായ ക്വിയാസില്‍ നിന്നും സ്ഥിരപ്പെട്ട ഇജ്മാഇല്‍ നിന്നും മനസ്സിലാക്കിയത്" എന്നത് സ്പഷ്ടമായി പ്രഖ്യാപിക്കൂ. അപ്പോള്‍ പരിഗണിക്കാം ഹറാം ആണ് എന്നതിന് തെളിവ് നല്‍കുന്ന കാര്യം. അല്ലാതെ സാങ്കല്‍പ്പിക ചോദ്യത്തിന് മറുപടി തരില്ല, കാരണം ഞങ്ങള്‍ സലഫികളാണ്.
- Mohammed Jabir സൂറത്തുല്‍ ജിന്ന് (ഉദാ: 'മനുഷ്യരില്‍ ചിലര്‍ ജിന്നുകളില്‍ ചിലരോട് ശരണം തേടാരുണ്ടായിരുന്നു, അത് ജിന്നുകള്‍ക്ക് ഗര്‍വ്വ് വര്‍ധിപ്പിച്ചു' എന്ന ആയത്ത്) മനസ്സിരുത്തി വായിക്കുക. മനുഷ്യന്‍ പിശാചിനോട് ചെയ്യുന്ന ശരണതേട്ടവും മറ്റും പിശാചുക്കള്‍ കേള്‍ക്കും, അറിയും, മനസ്സിലാക്കും എന്നതിന് ഇതില്‍ പരം എന്ത് തെളിവ് വേണം? സൂറത്തുല്‍ ജിന്നിന്റെ തഫ്സീരില്‍ വന്ന 'ജോത്ന്മാസ്യര്രെ പറ്റിയുള്ള ഹദീഥ്' -ഉം മറ്റും മനസ്സിരുത്തി വായിക്കുക. ജിന്നിന് അതിന്റെ പ്രകൃത്യ തന്നെ മനുഷ്യനുമായി ആശയ വിനിമയം നടത്താന്‍ ഉള്ള കഴിവുണ്ട് എന്നതിന് ഈ സ്വഹീഹ് അയ ഹദീതും തെളിവാണ്.
- Mohammed Jabir ഞാന്‍ താങ്കളോട് കുറെ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. അവയ്ക്കൊക്കെ ആദ്യം മറുപടി പറയൂ. താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം 'ജിന്നിനോട് ഒരു കാര്യവും സഹായം ചോദിയ്ക്കാന്‍ പാടില്ല' എന്നതാണ്. പക്ഷെ താങ്കള്‍ വ്യക്തമാക്കണം: ഇമാം അഹ്മെദ് ബിന്‍ ഹമ്പല്‍ ചെയ്തത് ശിര്‍ക്കാണോ? ആ ഇമാം ചെയ്തത് ശിര്‍ക്കല്ല, ശിര്‍ക്കിലെക്കുള്ള വാസീലയും അല്ല എന്ന് ഹനീഫ് സുല്ലമി കായക്കൊടി തിരുവനതപുരത്ത്പ റഞ്ഞത് താങ്കള്‍ അന്ഗീകരിക്കുമോ? അമാനി മൌലവിയുടെ തഫ്സീരില്‍ വന്ന ഈ പരാമര്‍ശങ്ങള്‍ ശിര്‍ക്കാണോ? **1)പിശാചു മനുഷ്യനെ തള്ളിയിടില്ല എന്ന് പറയാന്‍ ന്യായം കാണുന്നില്ല.** 2)ഇന്നും പിശാചു അവന്റെ ആളുകള്‍ക്ക് പലതരം രഹസ്യങ്ങള്‍ എത്തിച്ചു കൊടുക്കുന്നുണ്ട്** 3)മനുഷ്യ സാധ്യമല്ലാത്ത പലതിനും കഴിവുള്ള സൃഷ്ടിവര്‍ഗമാണ് ജിന്നുവര്‍ഗം** etc
- Mohammed Jabir കൃത്യമായ തെളിവുകള്‍ ഞാന്‍ ഉദ്ധരിച്ചപ്പോള്‍, അതിനെ ഖണ്ഡിക്കാന്‍ കഴിയാഞ്ഞിട്ടു നവമടവൂരി പറയുകയാണ് ഈ ആയത്തും ഹദീതും 'വിടുവായത്തം' ആണെന്ന്...!!! . ഇനിയും തെളിവ് പിടിച്ചോളൂ. സൂറത്ത് അല്‍ജിന്നില്‍ തന്നെ അല്ലാഹു പറയുന്നു : "...ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ക്വുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുയുണ്ടായി..."(ആയത്ത്:1). അതെ സൂറത്തില്‍ ജിന്നുകളുടെ സംഭാഷണം അല്ലാഹു ഉദ്ധരിക്കുന്നു :"ഞങ്ങള്‍ വിചാരിച്ചു മനുഷ്യരും ജിന്നുകളും അല്ലാഹുവിന്റെ പേരില്‍ ഒരിക്കലും കള്ളം പറയുകയില്ലെന്നു" (ആയത്ത്:5). വീണ്ടും അല്ലാഹു ജിന്നുകളുടെ സംഭാഷണം ഉദ്ധരിക്കുന്നു: "സന്മാര്‍ഗം കേട്ടപ്പോള്‍ ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുന്നു...."(ആയത്ത്:13). എന്ത് മനസ്സിലായി? മനുഷ്യന്റെ സംഭാഷണവും മറ്റും ജിന്നുകള്‍ കേട്ട് അറിഞ്ഞു മനസ്സിലാക്കുമെന്നോ അതോ ഇല്ലെന്നോ?
- Mohammed Jabir Fasalu Thengat njan jinninte shabdam kettittilla. pkshe jyolsyanmarude CHEVIYIL jinnukal kurukikkodukkum ennu Nabi(s) paranjittund. Athayath thanikk parayanullath manushyanodu parayan jinninu prakruthya kazhivund ennu saaram.
- Mohammed Jabir ഇമാം അഹ്മെദ് ബിന്‍ ഹമ്പല്‍ ചെയ്തത് ശിര്‍ക്കാണോ? ആ ഇമാം ചെയ്തത് ശിര്‍ക്കല്ല, ശിര്‍ക്കിലെക്കുള്ള വസീലയും അല്ല എന്ന് ഹനീഫ് സുല്ലമി കായക്കൊടി തിരുവനതപുരത്ത്പ റഞ്ഞത് താങ്കള്‍ അന്ഗീകരിക്കുമോ? അമാനി മൌലവിയുടെ തഫ്സീരില്‍ വന്ന ഈ പരാമര്‍ശങ്ങള്‍ ശിര്‍ക്കാണോ? **1)പിശാചു മനുഷ്യനെ തള്ളിയിടില്ല എന്ന് പറയാന്‍ ന്യായം കാണുന്നില്ല.** 2)ഇന്നും പിശാചു അവന്റെ ആളുകള്‍ക്ക് പലതരം രഹസ്യങ്ങള്‍ എത്തിച്ചു കൊടുക്കുന്നുണ്ട്** 3)മനുഷ്യ സാധ്യമല്ലാത്ത പലതിനും കഴിവുള്ള സൃഷ്ടിവര്‍ഗമാണ് ജിന്നുവര്‍ഗം** etc
- Mohammed Jabir സൂറത്തുല്‍ ജിന്ന് (ഉദാ: 'മനുഷ്യരില്‍ ചിലര്‍ ജിന്നുകളില്‍ ചിലരോട് ശരണം തേടാരുണ്ടായിരുന്നു, അത് ജിന്നുകള്‍ക്ക് ഗര്‍വ്വ് വര്‍ധിപ്പിച്ചു' എന്ന ആയത്ത്) മനസ്സിരുത്തി വായിക്കുക. മനുഷ്യന്‍ പിശാചിനോട് ചെയ്യുന്ന ശരണതേട്ടവും മറ്റും പിശാചുക്കള്‍ കേള്‍ക്കും, അറിയും, മനസ്സിലാക്കും എന്നതിന് ഇതില്‍ പരം എന്ത് തെളിവ് വേണം? സൂറത്തുല്‍ ജിന്നിന്റെ തഫ്സീരില്‍ വന്ന 'ജോത്ന്മാസ്യര്രെ പറ്റിയുള്ള ഹദീഥ്' -ഉം മറ്റും മനസ്സിരുത്തി വായിക്കുക. ജിന്നിന് അതിന്റെ പ്രകൃത്യ തന്നെ മനുഷ്യനുമായി ആശയ വിനിമയം നടത്താന്‍ ഉള്ള കഴിവുണ്ട് എന്നതിന് ഈ സ്വഹീഹ് അയ ഹദീതും തെളിവാണ്
- Mohammed Jabir ഇനിയും തെളിവ് പിടിച്ചോളൂ. സൂറത്ത് അല്‍ജിന്നില്‍ തന്നെ അല്ലാഹു പറയുന്നു : "...ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ക്വുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുയുണ്ടായി..."(ആയത്ത്:1). അതെ സൂറത്തില്‍ ജിന്നുകളുടെ സംഭാഷണം അല്ലാഹു ഉദ്ധരിക്കുന്നു :"ഞങ്ങള്‍ വിചാരിച്ചു മനുഷ്യരും ജിന്നുകളും അല്ലാഹുവിന്റെ പേരില്‍ ഒരിക്കലും കള്ളം പറയുകയില്ലെന്നു" (ആയത്ത്:5). വീണ്ടും അല്ലാഹു ജിന്നുകളുടെ സംഭാഷണം ഉദ്ധരിക്കുന്നു: "സന്മാര്‍ഗം കേട്ടപ്പോള്‍ ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുന്നു...."(ആയത്ത്:13). എന്ത് മനസ്സിലായി? മനുഷ്യന്റെ സംഭാഷണവും മറ്റും ജിന്നുകള്‍ കേട്ട് അറിഞ്ഞു മനസ്സിലാക്കുമെന്നോ അതോ ഇല്ലെന്നോ?
ഇങ്ങിനെ എത്ര തവണ ഇവന്‍ കുടുങ്ങി ....പണത്തിനു വേണ്ടി ആദര്‍ശം ബാലിയാടാക്കിയപ്പോള്‍ വന്ന ഗധികേട് ആണ് ഇത് ...
2)ഇനി എന്തും പ്രാരതനയാണ് എന്നാ ഇവന്റെ ജഹാലത്തിനു ഉള്ള മറുപടി -kp മുഹമ്മദ് മൌലവി
3)വിജനപധേശത്തെ ഹധീസിനെ കുറിച്ച് kp

4)ഫസല് തെന്ഘാട്ടിനെ പോലെ കൊക്കസ്സിനെ -മറ്റൊരു നെട്ടുലമ(കടപ്പാട് -ഹനീഫ് കായക്കൊടി )സിധീകിന്റെ പോസ്റ്റു -അതിനു നമ്മുടെ പ്രവര്‍ത്തകര്‍ നല്‍കിയ മറുപടി -ഈ പോസ്റ്റു കണ്ടിട്ട് ക മ എന്ന് ഈ ഫസല് റഹ്മാന്‍ മിണ്ടിയിടില്ല -പുളിക്കളില്‍ പണ്ട് ഇതേ വാദം മടവൂരികള്‍ ഇതേ വാദം പറഞ്ഞപ്പോള്‍ ഇറക്കിയ നോടിസു dtp ചെയ്ത ഈ മഹാന്റെ മൌനം അതമായ വിധേയത്വവും ,ഇസ്ലാമിക ചര്യകളെ കൊചാക്കുന്നവരോടുള്ള ഈ മൃദു സമീപനവും അന്തമായ ഗ്രൂപിസതിന്റെ വലയില്‍ കുരുങ്ങിയ ഫസല് രഹ്മാന്മാര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ ഗതികേടാണ് ..അതിന്റെ നേര്‍ കാഴ്ചയിലേക്ക്
നമ്മുടെ കൂടെ സജീവമായിരുന്ന ആളുകള്‍ അതികാരത്തിന്റെ സ്വാപാനങ്ങള്‍ തേടിയുള്ള യാത്രക്ക് മേനെഞ്ഞുണ്ടാക്കിയ ചിന്തകളും പ്രശ്നങ്ങളും ചിലരുടെ യാത്രക്കും ഹിഡന്‍ അജണ്ടാകള്‍ക്കും വേണ്ടി ഓശാന പാടുന്നത് കണ്ടപ്പോള്‍ ഉള്ള സ്വാഭാവിക പ്രതികരണം മാത്രം
അല്ലാഹു ഫസല് രഹ്മാനെയും ,സിധീക്കിനെയും നമ്മെയും സത്യത്തില്‍ ഉറപിച്ചു നിര്‍ത്തട്ടെ
Subscribe to:
Posts (Atom)