Showing posts with label jassas. Show all posts
Showing posts with label jassas. Show all posts

Tuesday, April 3, 2012

ജസ്സാസ്സും ആഹ്ലുസുന്നയും ......

ഭുകാരിയിലെ സിഹ്ര്‍ സ്മ്ബന്തമായ ഹദീസിനെ നിഷേതിച്ച ആള്‍ എന്ന് പറഞ്ഞു മടവൂര്‍ വിഭാഗത്തിലെ ചില ആളുകള്‍ കൊണ്ട് നടന്നിരുന്ന ജസ്സാസ് മുഹ്തസ്ലീ ആദര്‍ശം പേറുന്ന ...കടുത്ത ഹനഫീ മുകള്ളിധു ആയിരുന്നു എന്ന് പ്രശസ്ത പണ്ഡിതന്‍ മുഹമ്മദ്‌ ഹുസൈന് ധഹബിയുടെ -അതഫ്സീരുള്‍ മുഫസ്സിരൂന്‍ എന്നാ ഗ്രന്ഥത്തില്‍ ആഹ്ലുസുന്നയ്ടെ പണ്ഡിതന്മാരുടെ തഫ്സീരുകള്‍ ഉന്നയിച്ചു തെളിയിക്കുന്നു
-അന്ത്യ നാളില്‍ അല്ലാഹുവിനെ ആരും കണ്ടു മുട്ടില്ല ..........തുടങ്ങി ഒരുപാട് വാതങ്ങള്‍ ഇധേഹതിനുണ്ട് ...
തെളിവിനെ തെളിവ് കൊണ്ട്  ഖണ്ടിക്കുക