Showing posts with label swaheeh bhukaari. Show all posts
Showing posts with label swaheeh bhukaari. Show all posts

Tuesday, August 14, 2012

ശേഇഖ് മുഹമ്മദ്‌ മൌലവി മടവൂരികള്‍ക്കെതിരെ

ശേഇഖ് മുഹമ്മദ്‌ മൌലവി മടവൂരികള്‍ക്കെതിരെ


മുന്‍ കാല മുജാഹിദ് നേതാവും മുഹദ്ദിസുമായ .... ശേഇഖു മുഹമ്മദ്‌ മൌലവി അല്‍മനാരില്‍ 1971 ഒക്ടോബര്‍ 

മാസത്തില്‍ എഴുതിയത് ഒന്ന് കാണുക 

സ്ഥിരപ്പെട്ട നബി വചനങ്ങളുടെ വിലപ്പെട്ട സമാഹാരം എന്ന പരമ്പര ..........(മടവൂരികള്‍ ഈ തല കെട്ട് ഒന്ന് 

മനസ്സിരുത്തി വായികുക കുറച്ചു ശേയ്താന്‍ അങ്ങനെ എങ്കിലും പോവട്ടെ) 


തിരുത്തല്‍ വാദികള്‍ ഇവിടെയും എന്ന തല കെട്ടില്‍ ...''സഹീഹുല്‍ ബുഖാരിയെ പറ്റി ഒട്ടേറെ ആക്ഷേപങ്ങള്‍ ഉണ്ട് 

എല്ലാം ഈയിടെ പൊങ്ങി വന്നവ യുക്തിയുടെ പേരില്‍ സ്വൊന്തം അഭിപ്രായങ്ങള്‍ക്കും തോന്നലുകള്‍ക്കും 

യോജിക്കാത്തത് എല്ലാം തള്ളി പറയുന്ന കുത്സിത ബുദ്ധികള്‍ നോടിഞ്ഞുണ്ടാക്കിയ കള്ള പ്രചരണങ്ങള്‍ 

വാസ്തവത്തില്‍ മറുപടി അര്‍ഹിക്കുന്നില്ല , ഈ കൂട്ടത്തില്‍ സഹീഹുല്‍ ബുഖാരിയെ പറ്റി ഉള്ള ആക്ഷേപങ്ങളും 

പെടുത്താം ...തന്റെ ചില നിഗമനത്തോട് യോജിക്കാത്തതിനാല്‍ മാത്രം സഹീഹുല്‍ ബുഖാരിയെ തോട്ട




ിലേറിയ ണമെന്ന് വരെ നാട് നീളെ നാക്കിട്ടടിച്ച് നടക്കുന്നവര്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ ഉണ്ട്, സ്വൊന്തം യുക്തി 





ആവുന്ന മാന ധണ്ടം വെച്ച് ഇന്ന് സഹീഹുല്‍ ബുഖാരിയിലെ ഒട്ടേറെ ഹദീസുകള്‍ തള്ളി കളഞ്ഞു ആ മഹദ് 





ഗ്രന്ഥത്തെ ഒട്ടു മുക്കാലും വെട്ടിച്ചുരുക്കി അലങ്കോലപ്പെടുതിയവരും കുറവല്ല അടുത്ത കാലത്ത് പ്രത്യക്ഷ പെട്ട 





അത്തരം ചില വിവരക്കേടുകളെ പറ്റി സാന്നര്‍ഭികമായി സംസാരിക്കാതെ നിവര്‍ത്തിയില്ല ..പക്ഷെ കൂട്ടത്തില്‍ ചിലത് 





പറഞ്ഞാല്‍ മതിയാകില്ല. അത് കൊണ്ട് ഈ ലേഖനത്തെ തുടര്‍ന്ന് തന്നെ ഒന്ന് രണ്ടു ലക്കങ്ങളിലായി പ്രസ്തുത 





കൈ കടത്തലുകളെ പറ്റി പ്രതിപാതിക്കാം ഇന്ഷാ അല്ലാഹ്


കണ്ടില്ലേ മടവൂരികളെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ശേഇഖ് മുഹമ്മദ്‌ മൌലവി നിങ്ങളെ കുറിച്ച് തന്നെ പറഞ്ഞ പോലെ 





ഉണ്ട്