Showing posts with label hidhaya. Show all posts
Showing posts with label hidhaya. Show all posts

Wednesday, May 21, 2014

സോഷ്യൽ മീഡിയയിലെ തെറി വീരന്മാരെ നിയന്ത്രിക്കണം എന്ന് കേന്ദ്ര കമ്മറ്റി -ഹിദായ ,ഫസല് ,വെട്ടൻ,ബാസിത് എന്നിവർ വെട്ടിൽ

Abdul Haque Singer Tirurangadi
 വിവാദ പ്രചാരണങ്ങൾ നടത്തുന്നവർക്ക് ഈ ഫോട്ടോസും ഉപകരിക്കും ...ഞാൻ ആദ്യമേ പറഞ്ഞു,ഞാനൊരു മുജാഹിദ് വിഭാഗത്തിലും ഉള്ള ആളല്ല..പിന്നെ എന്തിനാ ഈ കുതിര കയറ്റം..? സൗദി രാജ കുമാരൻ വ്യാജൻ ആണെന്ന് പ്രചാരണം നടത്തിയവർ ,അദ്ദേഹം വ്യാജനല്ല എന്ന് അടുത്ത് തന്നെ മനസ്സിലാക്കും എന്ന് തോന്നുന്നു (അതിനുള്ള നിയമ നടപടിയിലേക്ക് അദ്ദേഹം നീങ്ങി തുടങ്ങി) ,..ശത്രുക്കളെ നേരിടേണ്ടത് നിരപരാധികളെ ചൂണ്ടലിൽ കോർത്ത്‌ കൊണ്ടാവരുത്..മറുള്ളവരെ പരിഹസിക്കരുതെന്നും (അതിനി ഗായകനായാലും രാജകുമാരനായാലും ) തെറ്റാണെന്ന് വിലക്കിയ ഇസ്ലാം പ്രചരിപ്പിക്കുന്ന നിങ്ങൾ എന്തിനാണ് ഇത്തരം തരാം താഴ്ന്ന രീതിയിൽ മറ്റുള്ളവരെ പറ്റി പരസ്യമായി പരിഹാസം നടത്തുന്നു..? അന്യായം കണ്ടാൽ ന്യായത്തെ കൊണ്ടാണ് എതിര്ക്കേണ്ടത്..ആ ചടങ്ങിൽ ശ്രിലങ്കൻ മന്ത്രി പങ്കെടുതല്ലോ? അയാളെ പറ്റി ഫോട്ടോസ് ഒന്നും കിട്ടിയില്ലേ പ്രചരിപ്പിക്കാൻ? കുഞ്ഞാലിക്കുട്ടിയെ പറ്റി ഐസ് ക്രീം വിവാദവും എടുതിടാമായിരുന്നല്ലോ...എന്റെ രണ്ടു മക്കൾ ഖുറാൻ പഠിക്കുന്നത് ആ വിഭാഗത്തിൽ പെടാത്ത മുജാഹിദ് സ്ഥാപനത്തിലാണ് ജിദ്ദയിൽ..ഞാൻ പഠിച്ചു വളർന്നത്‌ എ പീ വിഭാഗം മദ്രസയിൽ ആണ്..അവർ ഇന്നും ഞാനുമായി വളരെ സവ്ഹാര്ധത്തിൽ ആണ്..അങ്ങിനത്തെ എന്നെ നിങ്ങൾ ആ ചൂണ്ടലിൽ കോർക്കാൻ പാടില്ലായിരുന്നു..സമൂഹത്തിന്റെ മുമ്പിൽ നിങ്ങൾ തന്നെ തരം താഴ്ന്നു..ഞാനിവിടെ ജിദ്ദയിൽ നിങ്ങൾ പറഞ്ഞ "വ്യാജ രാജകുമാരന്റെ" സ്വാധീനം വെച്ച് ഒരു പാട് മലയാളികളെ നിയമത്തിനു അനുസൃതനായി സഹായിച്ചിട്ടുണ്ട്..അതിൽ മുജാഹിദും സുന്നിയും ഹിന്ദുവും ക്രിസ്ത്യാനിയും ഒക്കെയുണ്ട് ..ഇനിയെങ്കിലും ഇത്തരം വില കുറഞ്ഞ നടപടികൾതുടരാതിരിക്കുക..
(സൗദി രാജ കുടുംബാനഗത്തെ അപകീര്തി പ്പെടുത്തി പ്രാചാരണം നടത്തിയതിന്റെ പേരില് ആരെങ്കിലും നിയമ നടപടി നേരിടേണ്ടി വന്നാൽ എനിക്ക് അതിൽ ഒരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല എന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു..ഞാൻ മാത്രമല്ല അദ്ധേഹത്തിന്റെ കൂടെ മലയാളി ആയുള്ളതു എന്നോര്ക്കുക..ഫേസ് ബുക്കിൽ തന്നെ ഉള്ള ചിലര് അദ്ദേഹവുമായി അടുത്ത ബന്ധം ഉള്ളവര ഉണ്ടെന്നു അറിയിക്കുന്നു..)
-----------------------------------------------------------------------------------------------------------------------
ഇതാ വരുന്നു സൌദി അറേബ്യയിലെ രാജ കുമാരൻ വ്യാജാൻ എന്ന് പറഞ്ഞു നടന്ന മുരീധുകളുടെ മുധീറന്മാർ...
നാണക്കേട്‌ ...
 

Monday, April 21, 2014

വ്യാജ ഒപ്പും നടപടിയും -അത് കണ്ടു വട്ടായ ഹിദായ നജ്മുവും

ലോകത്ത് പല തരാം മണ്ടന്മാർ ഉണ്ട് ..അതിൽ പേര് കൂടെ പറഞ്ഞാൽ മണ്ടന്മാർ പറഞ്ഞവനെ അടിക്കാൻ വരുന്ന ഒരു തിരു മണ്ടൻ ഉണ്ട് -പേര് ഹിദായ നജ്മുധീൻ ...
വിവരം എന്നത് പേരിനു പോലും ഇല്ലാത്ത ഇവൻ കാണിക്കുന്ന മണ്ടൻ കഥകളുടെ ഒടുവിലത്തെ ഉദാഹരണം ആണ് അബ്ദുറഹ്മാൻ സലഫിയുടെ വ്യാജ ഒപ്പ് വിവാദവുമായി ബന്ധപെട്ടു ടിയാന്റെ പുതിയ കമന്റ്‌ ..
എന്റെ മുതലാളി 3 ദിവസത്തെ 13000 രൂപയല്ലേ കട്ടുള്ളൂ എന്നാണു ടിയാന്റെ കമന്റ്‌ ..ഹ ഹ എന്തൊരു മണ്ടത്തരം
ഇത് വരെ നേതാവും അനുയായികളും പറഞ്ഞിരുന്നത് കെട്ടിച്ചമച്ച കേസാണ് ..ജയിലിൽ പോയാലും തൗഹീധു പറയും എന്നൊക്കെ ആയിരുന്നു ..ഇപ്പോൾ ഏറ്റവും വലിയ മുരീധു തന്നെ പറയുന്നു 3 ദിവസത്തെ പൈസ മാത്രമേ എടുത്തിട്ടുള്ളൂ ..ഇത് മാത്രമല്ല മണ്ടൻ നജ്മുവിന്റെ പുതിയ തമാശ ...കൂടെ ഉള്ള ആരോട് ഇവൻ പറഞ്ഞല്ലോ എന്ന് പറഞ്ഞാൽ കൂടെ ഉളളവർ തന്നെ പറയും "അത് നജ്മുവല്ലേ ഓൻ പറയുന്നതിനൊക്കെ നീയല്ലാതെ കേള്ക്കാൻ നിലക്കുമോ എന്ന് "..
നാലക്ഷരം പഠിക്കേണ്ട സമയത്ത് ഹിധയയിൽ കയറി ..ദാഹുവത്തിനു വേണ്ടി എന്നും പറഞ്ഞു റെക്കോർഡ്‌ ചെയ്തു കാശുണ്ടാക്കി ,പരമാവധി cd  വിറ്റും ഉണ്ടാക്കി ..കോട്ടക്കൽ മണ്ഡലം കമ്മറ്റിയുടെ ദാഹുവത്തിനു എന്നും പറഞ്ഞു തുടങ്ങി അവസാനം മണ്ഡലം മണ്ടൻ വിഴുങ്ങി ,ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട് ഊര് ചുറ്റുന്ന കോക്കസ് കുഞ്ഞാടുകൾ ആസ്ഥാന ക്യ്മരമാൻ ആക്കി ..ബിരിയാണി ചെമ്പ് പോലെ കേരളം മുഴുവൻ ഊര് തെണ്ടി തിന്നൽ ആണ് ഇപ്പോൾ പണി
ജിന്നിനെ വണ്ടിയിൽ കയറ്റി കൊണ്ട് പോയ ഏക മുജാഹിദ് ആണ് ഞാൻ എന്ന് ഇയാള വീമ്പു പറഞ്ഞു നടക്കാറുണ്ട് ..അതിനാൽ ആണ് വെട്ടാൻ മാനു,ആശു ഭായ് എന്നീ പല പേരില് ടിയാൻ പല കോലത്തിലും ഫേസ് ബുക്കിൽ വരാറുണ്ട് ..എന്ത് ചെയ്യാൻ അന്ന് ബൈക്കിൽ കയറിയ ജിന്ന് ഇറങ്ങി പോയത് കാണാത്തതിനാൽ ഇവന്റെ ഉള്ളിൽ അബൗതികമായി കയറിയതാവാം എന്ന് ന്യായമായും ആലോചിക്കാം ...
പിന്നെ മുജാഹിധുകളുടെ പച്ച ഇറച്ചി തിന്നലാണ് മെയിൻ ജോലി ..പണ്ട് തിന്നിരുന്നത് സാക്ഷാൽ അബ്ദുറഹ്മാൻ സലഫിയുടെത് ആയിരുന്നു ..നിഷേധിച്ചാൽ തെളിവ് തരാം ..
ഇവനും അനസ് മോയിലാരും കൂടി കാധേർ കരുവംപോയിലിനെ വിളിച്ചു സുന്നിയായി അഭിനയിച്ചു പൈസക്ക് തെളിവ് വാങ്ങാൻ നോക്കി റെക്കോർഡ്‌ ചെയ്തു ബ്ലാക്ക്‌ മെയിൽ ചെയ്ത ഒരു കഥയുണ്ട് ..നിഷേധിച്ചാൽ അപ്പോൾ ബാക്കി പറയാം
PN അബ്ദുൽ ലാതീഫ് മദനിയെ കുറിച്ച് ഇവൻ ആദ്യം പലക്കാട്ട് ഐക്യ ചര്ച്ച എന്നാ നുണ കാച്ചി -എട്ടു നിലയിൽ അത് പൊട്ടി
പിന്നെ കുവൈറ്റിൽ ജോലി നഷ്സ്ടപെട്ടു എന്ന് പറഞ്ഞു നുണ അടിച്ചിറക്കി -അത് അവന്റെ നുണ ഭാണ്ഡത്തിൽ ഒതുങ്ങി
പിന്നെ 65 ലക്ഷം എന്ന് പറഞ്ഞു നുണ ഇറക്കി -അതും പൊട്ടി -ഈ നുണ ആദ്യം പറഞ്ഞത് ഏറണാകുളം നൂരിഷ മുതലാള്ളി ആയിരുന്നു -ഞാൻ നേരിട്ട് അയാളെ വിളിച്ചപ്പോൾ എന്നോട് TP പറഞ്ഞതാണ് മറ്റൊന്നും എന്നികരിയില്ല എന്നയാൾ പറഞ്ഞു -TP അബ്ദുള്ളകോയ മദനിയെ വിളിച്ചപ്പോൾ ഫോണിൽ കഴിഞ തവനെക്കൾ കിട്ടാൻ ശ്രമിക്കാം എന്ന് പറഞ്ഞത്രേ ..കഴിഞ്ഞ തവണ 55 ലക്ഷ്സം കിട്ടിയിരുന്നു (ചങ്ങരംകുളത് ).അപ്പോൾ TP  തട്ടി വിട്ടതാണ് 65 ലക്ഷം ..ഞാൻ TP യോട് ചോദിച്ചു ,ഇതിനു മുമ്പ് വിവിധ പ്രോജെച്ടിൽ ആയി കോടികൾ മുജാഹിധ് സെന്ററിൽ നേരിട്ടാണോ വന്നത് അതല്ല PN കൊണ്ട് വന്നു തന്നതാണോ ..അയാള് പറഞ്ഞു നേരിട്ടാണ് ...ഇപ്പോൾ മാത്രം ഈ കളവു പറയാൻ താങ്കൾക്കു നാണമില്ലേ എന്ന് ഞാൻ ചോദിക്കലും ഫോണ്‍ കട്ട് ചെയ്തു ...ഇത് പോലെ ആണ് നൂറു നുണകൾ നേതാക്കൾ മുതൽ അനുയായികൾ വരെ ഉണ്ടാക്കി വിടുന്നത് ...
ഇപ്പോൾ അബ്ദു റഹ്മാൻ സലഫി എന്നാ (സലഫി എന്നത് തന്നെ വ്യാജം ആണ് )ആൾ ഒരു തിരിമരിയുമായി ബന്ധപെട്ടു പത്രത്തിൽ,TV ചാനലുകളിൽ നിറഞ്ഞു നിൽക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ നജ്മു കുഴിപ്പുറം എന്നാ കരിം നുണയാൻ ഒരു തെമ്മാടിത്വം വീണ്ടും ഫേസ് ബുക്കിൽ അടിച്ചു വിട്ടത് ...ഇവനെ പോലെ ഉള്ള ആളുകള് സമൂഹത്തിൽ ഒരു നിലയും വിലയും ഇല്ല എങ്കിലും പറഞ്ഞു വിടുന്ന തോന്നി വാസങ്ങൾ കാണാതെ പോയിക്കൂടല്ലോ ...
PN അബ്ദുൽ ലത്തീഫ് മദനി അബ്ദു റഹ്മാൻ സലഫിയെ പോലെ വ്യാജ ഒപ്പിട്ടു ഒരു ദിവസത്തെ ശമ്പളം വാങ്ങി എന്ന് ആണ്‍കുട്ടിയാണ് എങ്കിൽ നജ്മു കുഴിപ്പുറം എന്നാ കട്ടാബ് തെളിയിക്കട്ടെ ..പിന്നെ അല്ലെ നിന്റെ ഒരു വര്ഷം ..നീ തെളിയിക്കു ..അരീകോട് സുല്ലമുസ്സലാമിൽ വർഷങ്ങൾ നീണ്ട സഹ അധ്യാപകരോട് ആരോടെങ്കിലും ചോദിക്കുക അബ്ദുറഹ്മാൻ സലഫിയെ കുറിച്ചും PN നെ കുറിച്ചും അപ്പോൾ അറിയാം ബാക്കി ...
വിജിലന്സ് അന്വേഷിച്ചു അവസാനം voluntary retirement അപേക്ഷിച്ചു സുസ്പെന്ഷനിൽ നിന്ന് രക്ഷപെടാൻ സാക്ഷാൽ അബ്ദു റഹ്മാൻ സലഫി ,അവസാനം ഇപ്പോൾ മുജാഹിദ് പ്രസ്ഥാന ചരിത്രത്തിലെ നേരികെടിനു ശിക്ഷിക്കപെടുന്ന ആദ്യ സംസ്ഥാന സെക്രടറി എന്ന് ഫേസ് ബുക്ക്‌ അപ്ഡേറ്റ് കൊടുക്കാം സകല മുരീധന്മാര്ക്കും ..നമ്രൂധുമാരെ ഈ ലോകത്ത് തന്നെ അല്ലാഹു ശിക്ഷിച്ചിട്ടുണ്ട് ..അത് നജ്മുവിനു ചേർത്ത് വായിച്ചാൽ നമ്രൂധു ആരാണ് എന്ന് എളുപ്പം കിട്ടും
കാൻസർ കത്തും ,PHD ,വ്യാജ രേഖ ,syndicate വിവാദം ഇതൊക്കെ ഉള്ള ദരജ കൂടിയ സെക്രടറി ആണ് എന്ന് നജ്മുവിനു സമാധാനിക്കാം
----------------------------------------------------------------------------------------------------
ഇതൊന്നും എഴുതണം എന്ന് കരുതിയതല്ല ..ചില ഞാഞ്ഞൂളുകൾക്ക് അടി കൊടുത്തെ പറ്റൂ എന്ന് പറഞ്ഞു പിന്നാലെ നടന്നാൽ എന്ത് ചെയ്യും ...
ശേഷം പിന്നീട്

Monday, August 26, 2013

നൂരിഷയുടെ നുണ ഏറ്റു പാടുന്ന നജ്മുധീൻ ഉൾട്ടയും കോക്കസ് മുരീധുകളും

കളവുകൾ ഏറെ കാലം ഓടില്ല ....പച്ച കളവുകൾ പ്രചരിപ്പിക്കുക എന്നിട്ട് അതിനു ആധാര്ഷത്തിന്റെ മുഖം മൂടി ഇടുക ...ആളെ തമ്മിൽ തല്ലിക്കാൻ അനസ് മുസ്ലിയാരെ വെല്ലുന്ന ഘീബല്സിയൻ നുണകൾ പ്രചരിപ്പിക്കുക ഇതാണ് കോക്കസ് കൂടാരത്തിൽ നടകുന്നത് ...സാജിധ് ഹമീധ് എന്നാ കോക്കസ് കുഴലൂത്ത് കാരാൻ നടത്തിയ ഫോര്മുല വിവാദം ഉഷാറായിട്ടുണ്ട് ...qhls സംഗമം വിചാരിച്ചതിലും വലിയ പ്രഹരം കൊക്കാസ് കൂട്ടാളികളുടെ മുകത് കൊടുത്തപ്പോൾ ഇനിയെന്ത് എന്ന് ആലോചിച്ചു നടക്കുമ്പോൾ ആണ് ...pn ഐക്യത്തിന് ഫോര്മുല തയ്യാര് ആക്കി എന്ന് പറഞ്ഞു നടകുന്നത് ...ഇപ്പോൾ ഞാൻ വെല്ലുവിളിക്കുന്നു ധൈര്യം ഉണ്ട് എങ്കിൽ ആ ഫോര്മുല പുറത്തു വിടൂ ....കരുവള്ളി മുഹമ്മദ്‌ മൗലവിയും മുജാഹിധു ഐക്യത്തിന് വേണ്ടി ശ്രമിക്കുന്ന ഏതാനും ആളുകളും കുറച്ചു മുമ്പ് പലരുമായും സംസാരിച്ച കൂട്ടത്തിൽ pn ഉമായും സംസാരിച്ചിരുന്നു ..ആധാര്ഷത്തിൽ ഉലമാക്കലുദെയും സലഫുകളുടെയും പാത പിന്തുടരാതെ ഏതെങ്കിലും സ്ഥാനം പങ്കു വെച്ച് ,ചിലരെ അരുക്കാക്കി ,മുവഹ്ഹിധുകളെ പുറത്താക്കി ഒരു ഐക്യവും വേണ്ട എന്നാ നിലപാട് എന്നത്തേയും പോലെ ആവാര്തിക്കുക ആണ് ചെയ്തത് .....
എരനകുലാതെ നൂരിഷ മുതലാളി പൊട്ടിക്കുന്ന ബടായി ഒക്കെ അപ്പാടെ വിഴുങ്ങി ചര്ധിച്ചാൽ പെട്ട് പോകും സജ്ജിധെ ....
കാരണം പണ്ട് ഇയാള നാട് മുഴുവൻ ഹുസൈന സലഫി നമ്മുടെ കൂടെ ,pn ഇപ്പോൾ മനസ്സ് മാറി നമ്മുടെ കൂടെ എന്നൊക്കെ പ്രച്ചരിപിച്ചിരുന്നു ..അത് അയാളുടെ സ്ഥിരം നമ്പറ ആയിരുന്നു എന്ന് ബുദ്ധിയുള്ള ആളുകള്ക്കൊക്കെ മനസ്സിലായി .....
എന്നാടോ നിന്റെ കൊക്കസ്സിന്റെ കൂടെ കൂടി ഹുസൈന സലഫിയും ,pn ഉം ,ഹക്ക് സുല്ലമിയും ഈ പ്രസ്ഥാനത്തെ പിച്ചി ചീന്താൻ കൂട്ട് നിന്നത് ..പച്ച കള്ളം പറയുന്നോ ...പ്രവര്തകര്കിടയിലും നേതാക്കല്ക്കിടയിലും
മസുലഹത് ഉണ്ടാക്കാൻ രാ പകൽ അധ്വാനിച്ച ആലായുഇരുന്നു pn ...ഈ ചര്ച്ച തുടങ്ങുന്ന അവസരത്തിൽ പോലും അതുണ്ടായി ...ആധാര്ഷവും അസ്തിത്വവും വിട്ടു ആഖ്ലാനിയതും അധൃമാനിസവും ആണ് ഇപ്പോൾ ആധാര്ഷം എന്ന് തിരിച്ചറിഞ്ഞപ്പോൾ സത്യത്തിന്റെ കൂടെ സാജ്ജിധെ നീ അടക്കം ഉള്ള ആഖ്ലാനി കൂട്ടതിനെതിരെ പട നയിക്കുന്ന മുന് നിരയിൽ 
സാകരിയ്യ മൌലവിയോടൊപ്പം ,ഫൈസൽ മൌലവിയോടൊപ്പം ,ഹുസൈൻ സലഫിയോടൊപ്പം , മറ്റു നേതാക്കളോടൊപ്പം തോളോട് തോൾ ചേർന്ന് pn ഉണ്ടാകും ...ഒരു സംശയവും നിനക്ക് വേണ്ട ...കുവൈറ്റിൽ പൊട്ടി വീണപ്പോൾ കുതന്ത്ര നേതാവ് ഇഹിയാവുതുരാസ്സിനു മുമ്പില ഇരുന്നപ്പോൾ അത് അയാൾക്ക്‌ ബോദ്യപെട്ടിട്ടുണ്ട് ..ആ ക്ഷീണം തീര്ക്കാൻ നൂരിഷയും ar സലഫിയും ആദ്യം പൊട്ടിച്ച 75 ലക്ഷം വെടി ചീട്ടിയപ്പോൾ പുതിയ നമ്പറുമായി വരുന്നു ....
ഹാജരാക്കൂ സാജ്ജിധേ(കളവു പറയുന്ന )...നിന്റെ ഫോര്മുല ...ഫൈസൽ മൗലവിയും സാകരിയ്യ സ്വലാഹിയും മാറ്റി നിരത്തിയുള്ള നിന്റെ ഫോര്മുല ....അടുത്ത 30 നു പുളിക്കൽ ബാലുട്സ്സെരിയും PN ഉഒ ഒരു പരിപാടിക്ക് വരുന്നുണ്ട് അതിനു മുമ്പ് നിന്റെ ഫോര്മുല നാല് പേര് കാണട്ടെ ....
നീ അടിയുറച്ചു ആധാര്ഷത്തിന്റെ കൂടെ ഉണ്ടെങ്കിൽ നീ വാ കൊക്കാസ് തറവാട്ടിലെ തമ്മിൽ തല്ലികളുടെ ഫിത്ന കേട്ട് ആ കളവു ഏറ്റു പാടാതെ നിന്റെ പിതാവ് ഹമീദു സാഹിഭു മുന്നിട്ടു നടന്ന മാറ്റം വരാത്ത തൗഹീധിന്റെ രാജ പാതയിലേക്ക് ...അതാണ്‌ നീ പറഞ്ഞ എല്ലാ നേതാക്കളും അണിനിരന്ന QHLS സംഗമം ,ചരിത്രം കുരിച്ചതിലുള്ള അസൂയ കാരണം മഞ്ഞെളിച്ച ആ കണ്ണുകൾ തൗഹീധാകുന്ന വെള്ളം കൊണ്ട് കഴുകൂ ...
നൂരിഷ മുതലാളിയുടെ ചാരെ വിഷധീകരണത്തിന് വിളിപിചിരുന്നല്ലോ PN നെ ...എന്നിട്ട് എന്തായി സാജ്ജിധെ ...മുതലാളി കരുതിയത്‌ കോടതി അയൊഗ്യർ ആക്കിയ കോക്കസ് തറവാട്ടിലെ പെട്ടി സൂക്ഷിപ്പുക്കാരന് മുന്നില് ആധാര്ഷം പണയം വെച്ച് ഫൊർമുലയുമായി വരും എന്നോ ....സത്യത്തിന്റെ കൂടെ ആബാല വൃധം വരുന്ന മുജാഹിധു സമൂഹം അണിനിരക്കുന്നത് കണ്ടിട്ട് ചൊറിച്ചിൽ വരുന്നു എങ്കിൽ ഫേസ് ബുക്കിൽ ചര്ധിച്ചത് കൊണ്ടായില്ല 
ഈ ആധ്ര്ഷത്തിന്റെ തനിമയുടെ കൂടെ വരാൻ തയ്യാര് ആയിക്കോ....നൂരിഷ മുതലാളിയും സലഫിയും തമ്മിൽ തല്ലും വരെ ആയുസുള്ള അല്പന്മാരുടെ മുന്നണിയിൽ ഇനിയും കെട്ടി കിടന്നാൽ ഈ ഇരുട്ട് കൊണ്ട് നിനക്ക് ഒഅട്ട അടക്കാം....കൂടുതൽ അറിയാൻ PN നടത്തിയ QHLS സംഗമത്തിലെ പ്രസംഗം കേട്ട് നോക്ക് 

 മുജഹിധുകളെ നമ്മുടെ ഐക്യവും ചലനവും കണ്ടു പേടിച്ചു പോയ 

കൊക്കാസ് വര്ഗ്ഗം പുതിയ കളവു പ്രചരിപ്പിക്കുക ആണ് .. ...നിങ്ങൾ 

പ്രതീക്ഷിച്ച പോലെ ഒരു പണ്ഡിത കൂട്ടായ്മ നമുക്ക് ഉടനെ വരും ...മുതാളിമാർ 

നയിക്കുന്ന കളവു മുന്നണിക്ക്‌ എതിരെ പണ്ഡിതന്മാർ നയിക്കുന്ന സത്യാ 

മുന്നണി ....ഇന്ഷ അല്ലാഹു വരാൻ പോകുന്ന സലഫി കൊടുങ്കാറ്റിനെ 

തടയാൻ മുറവുമായി അക്ലാനി വര്ഗ്ഗം പേടിച്ചു പറയുന്ന ഇത്തരം പിച്ചും 

പേയും കണ്ടു മുവാഹ്ഹിധുകളെ നിങ്ങൾ ആവേശം കൊള്ളുക ...ഈ 

തരത്തിൽ ഒറ്റ കെട്ടായി നമ്മൾ നീങ്ങിയാൽ അടുത്ത മഴയ്ക്ക് മുളക്കാൻ 

കൊക്കാസ് കൂണുകൾ ഇനിയുണ്ടാവില്ല

Tuesday, July 23, 2013

നാരിയ സ്വലാത്തും, ഉമര്‍ മാലയും ഹിദായക്കാരന്റെ വേലകളും!!

നാരിയ സ്വലാത്തും, ഉമര്‍ മാലയും ഹിദായക്കാരന്റെ വേലകളും!!
----------------------------------------------------------------------

"സ്വര്‍ഗത്തിലേക്ക് കുതിച്ചൊരു ചേതന".... പേരോട് മുസ്ല്യാരുടെ ഈണത്തില്‍ ഉള്ള പാട്ട് ഇപ്പോഴും നമ്മുടെ കാതില്‍ മുഴങ്ങുന്നുണ്ട്. മടവൂരികളുടെ അത്തൌഹീദ് മാസികയില്‍ ഉമര്‍ മൌലവിയെ പറ്റി പ്രസിദ്ദീകരിച്ചു വന്ന ഒരു കവിത. അതിനെ മുസ്ലിയാക്കള്‍ ഉമര്‍ മാലയാക്കി. മടവൂരികള്‍ അവരുടെ മൈക്ക് ഉപയോഗിച്ച് അതിനെ പറ്റി ക.മ. മിണ്ടിയില്ല. മുജാഹിദുകള്‍ വേദി കേട്ടുന്നിടത്ത് മുസ്ലിയ്യാക്കള്‍ വന്നു "മാല" ചൊല്ലാന്‍ തുടങ്ങി.

ഹുസൈന്‍ സലഫിയും സക്കരിയ്യാ സ്വലാഹിയും അനസ് മുസ്ലിയ്യാരും മുന്‍പന്തിയില്‍ നിന്ന് ഇതിനു മറുപടി പറഞ്ഞു. സുന്നികള്‍ ചെയ്യുന്നത് പോലെ ഏതു മുജാഹിദ് വീട്ടിലാണ് വുളു ചെയ്തു മഗ്രിബിന് ശേഷം ഭക്തി പൂര്‍വം ഈ മാല ചോല്ലുന്നതെന്ന് കാണിക്കാന്‍ വെല്ലു വിളിച്ചു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ മുസ്ലിയ്യാക്കള്‍ പാട്ടുപെട്ടി അടച്ചു.

ഇത് പോലെ മോങ്ങാനിരുന്ന ഹിദായക്കാരനും മടവൂരികള്‍ക്കും ഇപ്പോള്‍ ഒരു തേങ്ങ വീണു കിട്ടിയിരിക്കുന്നു. "നാരിയ സ്വലാത്ത്". ലബ്ബാ ദാരിമിയുടെ ക്ലിപ്പ്.

പ്രവാചകന് ശേഷം മ'അസും ആയി ഒരാളും തന്നെ ഭൂമിയില്‍ ജനിച്ചിട്ടില്ല എന്ന് മുജാഹിദുകള്‍ക്ക് അറിയാം. പക്ഷെ ഹിദായക്കാരന് അറിയില്ല. അതില്‍ ശിര്‍ക്കില്ല എന്ന് ലബ്ബാ ദാരിമി തീര്‍ത്തു പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് അതില്‍ ശിര്‍ക്കുള്ളതായി മനസ്സിലായില്ല. ആരെങ്കിലും അത് ബോധ്യപ്പെടുത്തി കൊടുത്താല്‍ അത് അന്ഗീകരിക്കാനും അദ്ദേഹം തയ്യാറാണ്.

ഒരു മാസം പുറകിലോട്ടു പോകാം. മുജാഹിദ് ബാലുശ്ശേരി മഞ്ചേരിയില്‍ പ്രസങ്ങിച്ചതില്‍ വന്നു പോയ അബദ്ദം. ആദ്ദേഹം തിരുത്തി. ഈ തിരുത്തല്‍ വിരല്‍ ചൂണ്ടുന്ന രണ്ടു മൂന്നു കാര്യങ്ങള്‍ ഉണ്ട്. ആ കാര്യങ്ങള്‍ ഹിദായക്കാരന്‍ അന്ഗീകരിക്കുമോ ആവോ?

1) പ്രവാചകന്‍ പഠിപ്പിച്ചതും അന്ഗീകരിച്ചതുമായ ജിന്ന് ചികിത്സാ മാര്‍ഗങ്ങള് (രുക്കിയ്യ ശര'ഇയ്യ:)‍ ഇസ്ലാമില്‍ ഉണ്ട്.

2)അത് ചെയ്യുന്നതിന്/ ജനങ്ങളെ പഠിപ്പിക്കുന്നതിന് ആരൊക്കെ എതിര്‍ത്താലും മുജാഹിദുകള്‍ മുന്നിട്റ്റ് ഇറങ്ങുന്നതിനു നാണിക്കെണ്ടാതില്ല.

3)കോക്കസ് ഇത്രനാളും ആളുകളെ തെട്ടിദ്ദരിപ്പിച്ച മാതിരി ഒരു അടിചിറക്കല്‍ കേന്ദ്രം ആല്ല മേല്‍ പറഞ്ഞ രുക്കിയ്യ ചെയ്യല്‍.

4) അത്തരത്തില്‍ (അടിച്ചിറക്കുന്ന)ഒരു കേന്ദ്രം തുടങ്ങുന്നതിനു കോക്കസ് ആരോപിക്കുന്ന ഒരാളും തന്നെ ആഗ്രഹിക്കുന്നില്ല. അതിനു തുനിയുന്നുമില്ല! (അങ്ങിനെയെങ്കില് മുജാഹിദ് ബാലുശ്ശേരിയുടെ പ്രസ്താവനയിലെ തെറ്റിദ്ദാരണ ഇത്ര പെട്ടെന്ന് മാറ്റുമായിരുന്നില്ലല്ലോ)

‍ഇനിയൊന്നു ആലോചിച്ചു നോക്കൂ. മുജാഹിദ് ബാലുശ്ശേരി തന്‍റെ വാകില്‍ വന്ന പിഴവ് മാറ്റിയത് പടച്ച റബ്ബിനെ ഭയപ്പെട്ടു മാത്രമാണ്. അതിന്‍റെ പേരില്‍ ഒരു സംഘടയില്‍‍ നിന്നോ ഒരു മിമ്ബരില്‍ നിന്നോ അദ്ദേഹത്തെ ഇനി പുറത്താക്കാനില്ല.

ഇനി ചോദിക്കട്ടെ, കൂടെ കുറെ എണ്ണത്തെ കൊണ്ട് നടക്കുന്നുണ്ടല്ലോ. ബുഖാരി തോട്ടില്‍ എറിയനമെന്നും, ബുഖാരിയുടെ വാപ്പ പറഞ്ഞാലും ഞാന്‍ അങ്ങീകരിക്കില്ല എന്നും പറഞ്ഞ വിഷപ്പാമ്പുകള്‍ . താടി, പര്‍ദ്ദ, ബുര്‍ഖ, നേരിയാനിക്ക് മേലെയുള്ള വസ്ത്രം എന്നിവയെ മുജാഹിദ് വേദികള്‍ ഉപയോഗിച്ച് തന്നെ എതിര്‍ത്ത മഹാന്മാര്‍ .

ഇവര്‍ ആരോടെങ്കിലും ഇന്ന് വരെ "സര്‍ക്കുലര്‍ അയച്ചു ഭയപ്പെടുത്തുന്ന സംഘടന" വിശദീകരണം തേടിയിട്ടുണ്ടോ? എന്തിനാ സ്വന്തം കാലിലെ മന്ത് മറച്ചു പിടിച്ചു മറ്റുള്ളവന്റെ കാലില്‍ നീരുണ്ടോ എന്ന് ഗവേഷണം നടത്തുന്നത്?

പടച്ച റബ്ബിനെ ഭയപെടുന്നവര്‍ കൂട്ടത്തില്‍ ആരെങ്കിലും ഉണ്ടോ?

ഇനി കൂട്ടത്തില്‍ ആര്‍ക്കെങ്കിലും ശിര്‍ക്ക് വന്നാല്‍ (?)തന്നെ മേല്‍ പറഞ്ഞ സംഘടന അത് കണ്ടു പിടിക്കാന്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷമെങ്കിലും എടുക്കും. അതാണ്‌ നമുക്കുള്ള അനുഭവം. 2007- ഇല്‍ പ്രസിദ്ദീകരിച്ച ലേഖനത്തിലെ ശിര്‍ക്ക് മനസ്സിലായത്‌ അഞ്ചു വര്ഷം നീണ്ട വലിയ ഗവേഷനത്തിനോടുവിലാണ്. അതുവരെ, ഇപ്പോള്‍ ഇതിലെ ശിര്‍ക്ക് വിശദീകരിക്കാന്‍ തെക്ക് വടക്ക് ഓടുന്ന മൂര്ഖനും അണലിയും ചെരയുമൊക്കെ അത്രനാളും (അഞ്ചു വര്ഷം ) അതില്‍ ശിര്‍ക്കില്ല എന്ന് വേദിയായ വേദിയിലോക്കെ പ്രസംഗിച്ചു നടന്നു.

കേരളത്തിലെ ആദ്യ പണ്ഡിസഭയെ കടത്തി വെട്ടി മേല്‍ ‍ പറഞ്ഞ ശിര്‍ക്ക് ആദ്യം കണ്ടു പിടിച്ചത് സമസ്തയും മടവൂരികളും ആയിരുന്നു. അങ്ങിനെ നീണ്ട അഞ്ചു വര്‍ഷത്തെ പഠനത്തിനൊടുവില്‍ നമ്മുടെ പണ്ഡിത സഭ ഒരു ആയതു ഖുറാനില്‍ കണ്ടെത്തി. "ഇയ്യാക്ക ന'അബുദു വ ഇയ്യാക്ക ന'സ്ഥഈന്‍ " ഇനി സമസ്തക്കാര്‍ കാണിച്ചു കൊടുത്തതാണോ എന്ന് അവരോട് തന്നെ ചോദിക്കണം.

മേല്‍ പറഞ്ഞ ശിര്‍ക്ക് പ്രചരണം അഞ്ചു വര്ഷം നടത്തിയതിന്‍റെ പേരില്‍ ഒരു നല്ല പ്രബോധകനായിരുന്ന ഒരു മനുഷ്യനെ സ്വലാഹ് നഗറില്‍ തൂക്കിലേറ്റി. കൂടെ നടന്നു ശിര്‍ക്ക് പ്രചരിപ്പിച്ചവരുടെ ശിക്ഷയും അദ്ദേഹം ഏറ്റെടുത്തുവോ ആവോ?

ഹിദായക്കാര നോട്‌ ഒന്നേ പറയന്നുള്ളൂ. അഞ്ചു വര്ഷം കാത്തിരിക്കേണ്ട. ചുരുങ്ങിയത് റമദാന്‍ മാസം കഴിയുന്നത്‌ വരേക്കെങ്കിലും നിങ്ങളുടെ ഈ ശര്രോന്നു നിര്‍ത്താമോ? ഉമര്‍ മാല ചൊല്ലാത്ത മുജാഹിദ് കുടുംബങ്ങള്‍ ഒരു മാസം കൊണ്ട് നാരിയ സ്വലാത്തും ചൊല്ലാന്‍ പോകുന്നില്ല.

ഹിദായക്കാരന്റെ ബിനാമി രണ്ടു കാര്യമാണ് ലബ്ബാ ദാരിമിയോടു ആവശ്യപ്പെട്ടത്. ഒന്ന്, എത്രയും പെട്ടെന്ന് ഒരു പുസ്തകം എഴുതണം. രണ്ടു, ഹുസൈന്‍ സലഫിയുമായും, ഫൈസല്‍ മുസ്ലിയാരുമായും ഒരു സംവാദം സംഘടിപ്പിക്കണം.

ഇയാള്‍ക്കിത് തെറ്റാണെന്ന് ബോധ്യമുണ്ടെങ്കില്‍ എന്തിനാണ് ഈ പണിക്ക് പോകുന്നത്?

സക്കരിയ്യ സ്വലാഹി പറഞ്ഞ മാതിരി ഇത് "ഹിദായ മള്‍ട്ടി മീഡിയ " അല്ല. മറിച്ച് "ളലാല ഉള്‍ട്ട മീഡിയ" ആണ്.