Friday, May 11, 2012

ജിന്ന് ഭാതയാണ് എന്ന് ഉറപിച്ചു പറയല്‍ .......................???

മുജാഹിദ് പ്രവര്തകര്കിടയില്‍ ചിദ്രത ഉണ്ടാക്കാന്‍ മടവൂരികള്‍ ഉണ്ടാകിയെടുകുന്ന മറ്റൊരു വിവാതത്തിനു കൂടി ഇവിടെ മറുപടി പറയുകയാണ്‌ ...ത 

ജിന്ന് ഭാതയാണ് എന്ന് ഉറപിച്ചു പറയല്‍ വഹയുള്ള  പ്രവാചകന് മാത്രമേ സാതിക്കൂ ..കാരണം ഇതില്‍ നമ്മുടെ ദ്രിസ്ടിക്കു അപ്പുറത്തുള്ള കാര്യമാണ് .എന്നാല്‍ ഒരിക്കലും ഇത് ഒരു വിശ്വാസിക്ക് നിഗമനത്തില്‍ എത്താന്‍ സാതികില്ല എന്ന് ഇതില്‍ നിന്ന് തെറ്റിദ്ധരിക്കരുത് .മരിച്ചു വിശ്വാസിക്ക് നിഗമനത്തില്‍ എതാവുനതും മറ്റു ഭൌതിക ചികിത്സകലോടൊപ്പം  പ്രതിവിതിയായി ഖുറാനും സുന്നത്തും പറഞ്ഞ പ്രാര്‍ഥനകളും മന്ത്രങ്ങളും ചെയ്യാം എന്നും ആണ് നാം മനസ്സിലാക്കേണ്ടത് -
ഇസ്ലാഹി പ്രസ്ഥാനം ആദര്‍ശപരമായ  ഒരു വിഷയത്തിലും ആരുടെ മുന്നിലും പരുങ്ങിയിട്ടില്ല . കാരണം ഖുര്‍ആനും  സുന്നത്തും സലഫുകളുടെ രീതി ശാസ്ത്രത്തിലൂടെ പച്ചയായി , വെട്ടി തുറന്നു പ്രചരിപ്പിക്കുന്നരാണ് നാം. ജാറപൂജയിലേക്ക് നയിക്കുന്ന സമസ്തകാരും , മതരാഷ്ട്ര  -തീവ്രവാദ  ലൈനിലേക്ക് വിളിക്കുന്ന ജമാഅത് - പോപ്പുലര്‍ ഫ്രെണ്ടുകാരും ഉന്നയിക്കുന്ന പിഴച്ച വാദങ്ങളെ നമ്മുടെ  പണ്ഡിതന്മാര്‍ കശക്കിയെറിയുന്നത്  അവരുടെ നാവിന്റെ കഴിവുകൊണ്ടല്ല ആദര്‍ശം കയ്യിലുള്ളതുകൊണ്ടാണ്‌.

ഇയ്യിടെയായി ജിന്ന് -സിഹിര്‍ വിഷയത്തില്‍ മുജാഹിദുകള്‍ക്കിടയില്‍  ആശയകുഴപ്പമുണ്ടാകാന്‍ 2002 ല്‍ പ്രസ്ഥാനത്തില്‍   നിന്ന് പിരിഞ്ഞു പോയ മടവൂര്‍ വിഭാഗം ശ്രമം നടത്തി . പക്ഷെ 1960 കളിലെ മുഹമ്മദ്‌ അമാനി മൌലവിയുടെ നേതൃത്വത്തിലുള്ള ഖുറാന്‍ പരിഭാഷയിലും പിരിഞ്ഞു പോകും മുന്‍പ് ശബാബ് നല്‍കിയ ഫത്വകളും ഉദ്ധരിച്ച്ചപ്പോള്‍ മടവൂരികള്‍ ഉത്തരം മുട്ടി .
അവസാനം ഇന്ന് മടവൂരികള്‍ പറയുന്നു 'സിഹ്രു കൊണ്ട് ഉണ്ടാകുന്ന രോഗം തിരിച്ചറിയാന്‍ പ്രവാചകന് മാത്രമേ സാതിക്കൂ അതിനാല്‍ അതിന്റെ ചികിത്സക്ക് ഇന്ന് പ്രസക്തി ഇല്ല "-(2012 ഫെബ്രു 17 )എവിടെ പോയി സലാം സുല്ലമി -മറുപടി കൊടുക്കണ്ടെ -അബൌതികംമായ സിഹ്ര്‍ എങ്ങിനെ ഭാധിചൂ ............
1) വഹയുള്ള പ്രവാചകനെ ഉറപിച്ചു പറയാന്‍ സാതിക്കൂ -പ്രവാചകന്  പോലും വഹയു ഉണ്ടെങ്കിലെ ഉറപിച്ചു പറയാന്‍ സാതിക്കൂ -കാരണം നബിക്ക് സിഹ്രു ഭാടിച്ച സംഭവം മലക്കുകള്‍ അറിയിച്ചു കൊടുത്തപ്പോള്‍ ആണ് പ്രവാചകന്‍ അറിഞ്ഞത് ........എന്നാല്‍ നിഗമനത്തില്‍ എത്താന്‍ പറ്റുമോ ..പറ്റും ........എന്താ തെളിവ് ....നബി സ അടുത്ത് ഒരു സ്ത്രീ വന്നു പരാതി പറഞ്ഞപ്പോള്‍ "എനിക്ക് പിശാചു ഭാധിചിരികുന്നു "എന്ന് പറഞ്ഞപ്പോള്‍ നബി സ തിരുതിയിടില്ല ....
മാത്രമല്ല നിഗമനത്തില്‍ പോലും എത്താന്‍ സാതികില്ല എങ്കില്‍ പ്രവാചകന്‍ എന്തിനു ഇസ്ലാമികമായ ഈ പ്രയസതോടുള്ള സമീപനം നമ്മോടു പറഞ്ഞു തന്നു ....
മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പിനു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന മുജാഹിദ് സമ്മേളനത്തിലെ മുഖ്യ അതിതിയും ,ഒരു മെഡിക്കല്‍ ഡോക്ടറും ഒരു ഇസ്ലാമിക പണ്ഡിതനുമായ സാകിര്‍ നായിക് പറയട്ടെ
 കാര്യങ്ങള്‍ വളരെ വ്യക്തമാണ് ..ഇധേഹവും നവ യാതാസ്ഥികാനും പുറകിലോട്ടു നയികുന്നവനും ആണോ  
കെ ജെ യു  ആസ്ഥാനമായ എം യു എ കോളേജില്‍ ബഹു. പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി , ബഹു. കുഞ്ഞി മുഹമ്മദ്‌ പറപ്പൂര്‍ ,എന്നിവരുടെ അദ്ധ്യക്ഷതയില്‍  പണ്ഡിതന്മാര്‍ കൂടിയിരുന്നു ഏതൊരു മുസ്ലിമിനും മനസ്സിലാകുന്ന രീതിയില്‍   കാര്യങ്ങള്‍ വ്യക്തമാക്കി തീരുമാനത്തില്‍ ഒപ്പിട്ടു. 


-

 ഇതില്‍ മൂനാമത്തെ തീരുമാനം സഹോതരങ്ങള്‍ പ്രത്യേകം ശ്രതിക്കുക
-നിഗമാനതില്പോലും എത്താന്‍ സാതിക്കാതെ വന്നാല്‍ എങ്ങിനെ ആണ് സ്സാതാരണ ചികിത്സയോടൊപ്പം രുക്യ ചെയ്യാന്‍ ആവുക -
അതുകൊണ്ട് തന്നെ ഒരാള്‍ക്ക്‌ നിഗമനത്തില്‍ എത്തുന്നതിനു യാതൊരു വിരോതവും ഇല്ല ...മടവൂരികള്‍ ഇതില്‍ സ്വല്ലാഹിയെ ഏതായാലും നമുക്ക് തിരിച്ചറിയും എന്ന് പറയുന്ന വിഭാഗക്കാരനും സലഫിയെ നബിക്ക് അല്ലാതെ ഒരാള്‍ക്കും തിരിച്ചറിയില്ല എന്നാ വിബാഗക്കാരനും ആക്കി നമുക്കിടയില്‍ കലക്കാന്‍ ഉള്ള ശ്രമം നാം തിരിച്ചറിയണം 
എന്നാല്‍ ഇതില്‍ രണ്ടു പേര്‍ക്കും ഒരേ നിലപാട് ആണ് ..അഥവാ ഉറപിച്ചു പറയാന്‍ നബി സ ക്ക് മാത്രമേ സാതിക്കൂ എന്നാല്‍ നിഗമനത്തില്‍ എത്തുകയും ചികിത്സിക്കുകയും ചെയ്യാം ...
ഇനി ആര്‍ ഇതിനു എതിരായി നിഗമെനത്തില്‍ പോലും എത്താന്‍ പാടില്ല എന്നും അതിനാല്‍ അങ്ങിനെ ഒരു ഇസ്ലാമിക ചികിത്സ സമീപനം ഇല്ല എന്ന് പറയുന്നോ അവര്‍ തിരുത്തുകയും പ്രമനതിലേക്ക് തിരിച്ചു വരികയും വേണം ..
ഇനി kju ഇറക്കിയ പുസ്തകത്തില്‍ പാജു  47 വായിക്കുക രുക്യക്ക്‌ cd ഉപയോഗികുന്നതിനെ പറ്റിയുള്ള ഭാഗം (മുകളില്‍ 12 )വായിക്കുക ...
ചോദ്യം ;-ഖുറാനിലെ ആയതു കല്‍ കാസറ്റ് cd  പ്ലയെരോ മറ്റോ ഉപയോഗിച്ച് രോഗികളെ മണിക്കൂറുകളോളം കേള്പിക്കുന്നതും ,സിഹ്രു ബാധ നീഗാന്‍ ഒരു ആയതു ,കന്നെരിനു മറ്റൊരു ആയതു ,ജിന്ന് ഭാത ഉണ്ടായാല്‍ വേറെ ആയതു എന്നിങ്ങനെ നിശ്ചയികുന്നത് അനുവത്നീയമാണോ ??
ഉത്തരം;-
കസേട്ടോ സി ഡി പ്ലയെരോ മറ്റോ ഉപയോഗിച്ച് ഖുറാന്‍ ഒതുന്നതോ മറ്റു പ്രാര്‍ത്ഥനകള്‍ നടത്തുന്നതോ രുക്യക്ക്‌ പകരമാവുന്നില്ല (നോട്ട് ദിസ്‌ പോയിന്റ്‌)നിശ്ചയം രുക്യ  നിര്‍വഹിക്കുമ്പോള്‍ വിശ്വാസവും നിയ്യതും ആവശ്യമാണ്‌ ,അത് പോലെ രോഗിയുടെ ശരീരത്തില്‍ ഊതുന്നത്‌ നേരിട്ടാണ് .ഇത്തരം ഉപകരണങ്ങളിലൂടെ അത് സാദ്യമല്ല (അല്ലിജിനത് ദ്ധാഹിമ ലില്‍ ഭുഹൂതില്‍ ഇല്മിയ്യതി വല്‍ഇഫ്താഹ )
ഇനി കാര്യങ്ങള്‍ പറയാതെ തന്നെ തിരിയും ....നബിക്ക് മാത്രം തിരിച്ചറിയുന്ന ,മറ്റാര്‍ക്കും നിഗമനത്തില്‍ എത്താനും സാതികാത്ത ഒന്നാണ് പിശാചു ഭാത എങ്കില്‍ -ഈ ചോദ്യത്തിന് എന്ത് പ്രസക്തി ....cd പ്ലയെര്‍ നിലവിലില്ലാത്ത കാലത്ത് നബിക്ക് മാത്രം ചെയ്യാന്‍ സാതികുന്ന ഒന്നാണ് രുക്യ എങ്കില്‍..(മടവൂരികള്‍ തിരുത്താന്‍ തയ്യാര്‍ ആവുക )...എന്തിനു ഈ ചര്‍ച്ച ....
(((((km മൌലവിയുടെ യുവത പ്രസിതീകരിച്ച ഫത്വകളില്‍ പറയുന്നു -"രുക്യ(മന്ത്രം ) ഉള്ളത് പിശാചു ബാതക്കും സിഹ്രു ബാതക്കും മാത്രമാണ് ")))
അപ്പോള്‍ ലിജിന പറയുന്നു പ്ലയെര്‍ കേള്പിച്ചാല്‍ പോര നേരിട്ട് ചെയ്യണം ..അത് പോലെ രോഗിയുടെ ശരീരത്തില്‍ ഊതുന്നത്‌ നേരിട്ടാണ്.......അപ്പോള്‍ നിഗമനത്തില്‍ എത്തുക എന്നതിന് വിരോതമില്ല എന്നും അങ്ങിനെ നിഗമനത്തില്‍ എത്തിയ ആള്‍ക്ക് ഭൌതികമായ ചികിത്സയോടോപ്പവും അല്ലാതെയും ശരഹില്‍ അനുവതിച്ച മാര്‍ഗങ്ങളിലൂടെ രുക്യ സ്വയം ചെയ്യാവുന്നതും (ഏറ്റവും നല്ലത് )മറ്റുള്ളവര്‍ക്ക് നേരിട്ട് ചെയ്തു കൊടുക്കാവുന്നതും ആണ് 
മാത്രമല്ല സിഹ്രു ബാതയും ജിന്ന് ഭാധയും ഇല്ല എന്ന് പറയുന്നതും ...(സുല്ലമി ഗ്രൂപ്പ്‌ )....സിഹ്രു ബാത പ്രവാചകന് മാത്രമേ തിര്‍ച്ചറിയാന്‍ സാതിക്കൂ അതിനാല്‍ അങ്ങിനെ ഒരു ചികിത്സക്ക് ഇന്ന് പ്രസക്തിയില്ല (സിഹ്രു ഇപ്പോഴും ഭാതിക്കാം -ഇസ്ലാമില്‍ ഇപ്പോള്‍ അതിനു പ്രതിവിധി ഒന്നുമില്ല എന്ന് ഭുധിയുള്ള ഒരാള്‍ പറയുമോ )(ചെറിയമുണ്ടം -ശബാബ് ഫെബ്രു 17 )എന്നും പറയുന്നതും അല്ല അഹല് സുന്നയുടെ നിലപാട്  മറിച്ചു
"ഒരാള്‍ക് ജിന്ന് ഭാധ മൂലവും അസുഗം ഉണ്ടാകാം എന്നും അത് ഉറപിച്ചു പറയാന്‍ പ്രവാചകന് മാത്രമേ സതിക്കൂ എന്നും എന്നാല്‍ ഒരാള്‍ക്ക് പല കാരണങ്ങള്‍ നിഗമികുന്ന കൂട്ടത്തില്‍ ഒരു നിഗമനം ഇതും ആകാമെന്നും ഭൌതിക ചികിത്സകള്‍ തെടുന്നതോടൊപ്പം ഇന്നും എന്നും ഖുരാനിലും സുന്നത്തിലും സ്ഥിരപെട്ട രുക്യ ചെയ്യാവുന്നതും അതിനു സാതികതവക്ക് പടിപ്പികാവുന്നതും ചെയ്തു കൊടുക്കാവുന്നതും ആണ് "
ശേഷം വഴിയെ ...............







 
 
 






നസ്സാഫ് മുസ്ലിയാര്‍ക്ക് -ആഹ്ലുസുന്നയുടെ പ്രവര്‍ത്തകന്‍ അബൂബക്കെര്‍ സാഹിബിന്റെ മറുപടി

നസ്സാഫ് മുസ്ലിയാര്‍ക്ക് -ആഹ്ലുസുന്നയുടെ പ്രവര്‍ത്തകന്‍ അബൂബക്കെര്‍ സാഹിബിന്റെ മറുപടി
മടവൂരികള്‍ എഴുന്നളികുന്ന ഈ മുസ്ലിയാര്‍ക്ക് ഒരു സാതാരണ സലഫി പ്രവര്‍ത്തകന്റെ മറുപടി
നസ്സാഫിന്റെ പ്രസംഗത്തില്‍ പറഞ്ഞ ഓരോ കാര്യങ്ങള്‍ക്കും ഇവിടെ ഞാന്‍ മറുപടി കൊടുക്കുന്നു.

നസ്സാഫ്: ചെറിയമുണ്ടം ഹമീദ് മദനിയെ അന്ധമായി അനുകരിക്കുമോ?

പിലാച്ചേരി: അല്ലാന്റെ റസൂലിനെയെല്ലാതെ ആരെയും നാം അന്ധമായി അനുകരിക്കാന്‍ പാടില്ല.

നസ്സാഫ്: അന്ധമായി അനുകരിക്കുന്നില്ലെങ്കില്‍ പിന്നെ എന്ത് കൊണ്ടു സുബ്‌ഹിക്ക് ഖുനൂത് ഓതുന്നില്ല.

പിലാച്ചേരി: ഹദീസ് സ്വഹീഹാകാത്തത് കൊണ്ടു എന്ന് നസ്സാഫ് തന്നെ ഉത്തരം പറഞ്ഞു.

നസ്സാഫ്: ചെറിയ മുണ്ടത്തിന്റെ പിന്നാലെ അധികം പോവേണ്ട അദ്ദേഹം മൂന്നാഴ്ച മുമ്പ് ഹദീസുകള്‍ സ്വീകരിക്കുന്നതിന്റെ മാനദണ്ടങ്ങള്‍ പറഞ്ഞിട്ടുണ്ട്.

പിലാച്ചേരി: ശരി, അതില്‍ സിഹ്റിന്റെ ഹദീസ് അദ്ദേഹം നിഷേധിച്ചതായി തെളിയിക്കാമോ? ഒരു കോടി ഇനാം തരാം.

നസ്സാഫ്: നബി (സ)യുടെ വഫാതിന്റെ ശേഷം 51 വര്ഷം കഴിഞ്ഞു ജനിച്ച ആളുടെ വാക്കാണോ നാം സ്വീകരിക്കേണ്ടത്?

പിലാച്ചേരി: هشام بن عروة യുടെ വാക്കെല്ല ഇത്. അല്ലാന്റെ റസൂലിന്റെ വാക്കാണ്‌. എനിക്ക് സിഹ്റ് ബാധിച്ചുവെന്ന് പറയുന്നത് സ്വന്തം പത്നി ആയിഷ (റ) യോടാണ്. هشام بن عروة മാത്രമല്ല ഇത് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത്. വേറെയും ഒരു പാട് സ്വഹാബികളും താബിഉകളും ഇത് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. എല്ലാം പരമ്പര സ്വഹീഹായതാണ്. ആരും ആക്ഷേപം പറഞ്ഞിട്ടില്ല. الأعمش عن يزيد بن حيان ، عن زيد بن أرقم ഇവരില്‍ കൂടിയൊക്കെ ഈ ഹദീസ് സ്വഹീഹായി വന്നിട്ടുണ്ട്. ابن ابي شيبة യുടെ مصنف നോക്കുക. അതുപോലെ ഇമാം അഹമദിന്റെ مسند നോക്കുക. ഇമാം നസായിയുടെ سنن ഉം നോക്കുക. സിഹ്റ് മാത്രമെല്ല ഭൂരിപക്ഷം ഹദീസുകളും നബിയുടെ വഫാതിന്റെ ശേഷം തന്നെയാണ് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത്. ഇയാള്‍ എവിടെ നിന്നാണ് ഹദീസ് പഠിച്ചത് ? അല്ലാഹു പൊറുത്തു കൊടുക്കട്ടെ. ആമീന്‍

നസ്സാഫ്: നബിയുടെ കൂടെയുള്ളവരായ നാല് സഹാബികളും ഇങ്ങിനെ ഒരു സംഭവം റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല.

പിലാച്ചേരി: ഞാന്‍ പറഞ്ഞില്ലേ വെറുതെയെല്ല മടവൂരികളെ സ്വലാഹി പൊട്ടന്മാരെ, പരമ വിഡ്ഢികളെ എന്ന് വിളിക്കുന്നത്‌ എന്ന്? ഇവര്ക്കൊന്നു ചിന്തിച്ചു കൂടെ ഇത് നബി (സ) യുടെ സ്വന്തം ജീവിതാനുഭാവമാണ് എന്ന്. അപ്പോള്‍ സ്വന്തം ജീവിതാനുഭവം ആരോടാണ് സാധാരണ നാം പങ്കു വെക്കാറുള്ളത്? . സ്വന്തം ഭാര്യയോടു. അതാണ്‌ ഇവിടെ നബി(സ) സ്വന്തം പത്നി ആയിശയോട് പറഞ്ഞത്. നമ്മുടെ ഉമ്മയായ ആയിഷ (റ) യോട് നബി (സ) പറഞ്ഞ എന്തെല്ലാം കാര്യങ്ങള്‍ നാം സ്വീകരിക്കുന്നുണ്ട്. അവിടെയെല്ലാം നാം ഇതേ ചോദ്യം ചോദിക്കാറുണ്ടോ. നാല് സ്വഹാബിമാരും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടോ എന്ന്. ഇതൊക്കെ തന്നെയാണ് ചേകന്നൂരി മൊല്ലമാരും പറയാറുള്ളത്.

നസ്സാഫ്: ചെയ്യാത്ത കാര്യം ചെയ്തു എന്ന് തോന്നുന്നത് അരപ്പിരി ലൂസാണ്. അന്തം കമ്മിയാണ്. അതുകൊണ്ട് അങ്ങനെ ഉണ്ടാകുമോ?

പിലാച്ചേരി: نعوذ بالله എന്താണ് ഈ മൌലവി പറയുന്നത്? ചെയ്യാത്ത കാര്യം ചെയ്തോ എന്ന് തോന്നുന്നത് അരപിരി ലൂസാണ് പോലും!! അങ്ങനെ തോന്നിയാല്‍ അതു അരപ്പിരി ലൂസാണെന്ന് ഏതു medical അല്ലെങ്കില്‍ ഏതു psychological dictionary ളാണ് അങ്ങനെയുള്ളതു? ഇത് പണ്ട് ഇടമറുക് പറഞ്ഞ പോലെയായിപ്പോയല്ലോ മൌലവി നിങ്ങളുടെ വാദം? നമ്മുടെയൊക്കെ ജീവിതത്തില്‍ ചിലപ്പോഴൊക്കെ അങ്ങനെ സംഭവിക്കാറില്ലെ? അപ്പോഴെക്കെ നമ്മളെ അരപ്പിരി ലൂസാണെന്ന് വിധിയെഴുതുമോ? സ്വന്തം കണ്ണട തലയില്‍ വെച്ചിട്ടുണ്ടാകും നമ്മള്‍ എന്നിട്ടും ഓര്‍മ്മയില്ലാതെ നാം കണ്ണട എവിടെ എന്ന് നാം ചോദിക്കാറില്ലെ ? അത് അരപ്പിരി ലൂസായിട്ടാണോ? നാം നിത്യവും ഉപയോഗിക്കുന്ന നമ്മുടെ കുട നമ്മുടെ മുമ്പില്‍ തന്നെ തൂക്കിയിട്ടുണ്ടാവും. പക്ഷെ നമ്മള്‍ ചോദിക്കാറില്ലേ എന്റെ കുട എവിടെ എന്ന്? അത് അരപ്പിരി ലൂസായിട്ടാണോ? തമാശക്ക് അങ്ങനെ പറയുക എന്നെല്ലാതെ ആരെങ്കിലും വട്ടാണെന്ന് പറഞ്ഞു വിധിയെഴുതാറുന്ടോ? ഇങ്ങിനെയൊക്കെ മുഹമ്മദ്‌ നബി (സ) നബിയായതു കൊണ്ടു സംഭവിക്കാന്‍ പാടില്ല എന്ന് ഏതു കിതാബിലാണ് പറഞ്ഞിട്ടുള്ളത്? സിഹ്റ് നബി (സ) യുടെ ശരീരത്തെ മാത്രമേ ബാധിചിട്ടുള്ളൂ മനസ്സിനെ ബാധിച്ചിട്ടില്ല എന്ന് ഈ ഹദീസിനെ വിശദീകരിച്ചു കൊണ്ടു ഇമാം അസ്കലാനി മുതല്‍ ഒരു പാട് ഹദീസ് വ്യാഖ്യാതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്. അല്ലാഹു protection അഥവാ عصمة നല്‍കിയിട്ടുള്ളത് നബി (സ) യുടെ രിസാലത്തിന്നു മാത്രമാണ്. ആ രിസാലത്തിന്നു ബാധിക്കുന്ന ഒന്നും നബിക്ക് എല്ക്കുകയില്ല. അത് കൊണ്ടാണല്ലോ ആ സിഹ്രില്‍ നിന്നു അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. ആ ഹദീസില്‍ തന്നെ പറയുന്നത് അല്ലാഹു രണ്ടു മലക്കുകളെ അയച്ചുവെന്നും നബിക്ക് ആ സിഹ്റ് ചെയ്ത ആളെയും സ്ഥലവും പറഞ്ഞു കൊടുതുവേന്നുമൊക്കെ ആ ഹടെsaസ്സില്‍ തന്നെ പറയുന്നുണ്ടല്ലോ. ചുരുക്കത്തില്‍ ആ ഹദീസ് മൊത്തം വായിച്ചു അര്‍ഥം പറയുമ്പോള്‍ തന്നെ നമുക്ക്‌ മനസ്സിലാകും നബിയെ അല്ലാഹു ആ സിഹ്രില്‍ നിന്നു രക്ഷപ്പെടുത്തി എന്ന്. ‍ (ഇനി ബാക്കി ഭാഗം അടുത്ത ലക്കത്തില്‍... ഇന്ഷാ അല്ലാഹ് )


Wednesday, May 9, 2012

മടവൂര്‍ -ചേകനൂര്‍ ലയന ചര്‍ച്ചകള്‍

കേരളക്കരയില്‍ നവോത്ഥാനത്തിന്റെ മേല്‍പുതപ്പിട്ട് മതനശീകരണത്തിന്റെ വിത്ത് പാകി കുപ്രസിദ്ധി നേടിയ വ്യക്തിയാണല്ലോ ചേകനൂര്‍ മൌലവി. ഇസ്ലാമിന്റെ അലകും പിടിയും ഓരോന്നായി പിഴുതെടുക്കാന്‍ ശ്രമിച്ച്, അവസാനം സര്‍വ്വമതസത്യവാദമെന്ന കുഫ്റിന്റെ സാഗരത്തില്‍ സ്നാനം ചെയ്ത് മതം ‘മാറിയ’ അദ്ദേഹം, ഹദീസുകള്‍ക്കെതിരെ ചീറ്റിയ വിഷം വീര്യം അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്നും നിലനില്‍ക്കുന്നുണ്ട്. അംഗുലീപരിമിതമായ അനുയായികളെ മാത്രമേ തന്റെ ജീവിത കാലഘട്ടത്തില്‍ അദ്ദേഹത്തിന് സമ്പാദിക്കാനായുള്ളൂവെങ്കിലും, ഹദീസുകളോട് പുഛമനോഭാവം സ്വീകരിക്കുന്ന വലിയൊരു കൂട്ടത്തെ സൃഷ്ടിക്കാന്‍ അയാള്‍ക്ക് സാധിച്ചു എന്നതൊരു യാഥാര്‍ത്ഥ്യമാണ്. ചേകനൂരികളുടെ മുഴുവന്‍ വാദങ്ങളും അംഗീകരിച്ചില്ലെങ്കിലും ഒട്ടുമിക്ക കാര്യങ്ങളിലും ചേകനൂരികളുമായി രാജിയാവാന്‍ ഇന്ന് ചിലര്‍ കിണഞ്ഞ് പരിശ്രമിക്കുന്നത് കേരളീയ മുസ്ലിംസമൂഹം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ചേകനൂരിനെ നേതാവായി പ്രഖ്യാപിക്കുന്നില്ല എന്നതു മാത്രമാണിപ്പോള്‍ ചില വിവിരദോഷികള്‍ക്ക് ചേകനൂരികളുമായുള്ള വ്യത്യാസം. ഹദീസുകളെ പരിഹസിക്കുകയും തങ്ങളുടെ അരണയുടെ ബുദ്ധിയുപയോഗിച്ച് ഹദീസുകളെ തളളുകയും കൊള്ളുകയും ചെയ്യുന്നവര്‍ ഇന്നു വളര്‍ന്നു വരുന്നത് ഭീതിജനകമാണ്. മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്ന് ആശയ പരമായി തെറിച്ച് പോയി ഇപ്പോള്‍ ചേകനൂരികളുടെ ആലക്ക് പുറത്തുകിടന്ന് അലറുന്ന ഒരുകൂട്ടം ആളുകള്‍ക്ക് ഇനിയാ കുഫ്രിയ്യത്തിന്റെ ചീഞ്ഞ് നാറുന്ന ആലയിലേക്ക് പ്രവേശിക്കുക മാത്രമേ ചെയ്യാനുള്ളൂ. വ്യക്തമായി പറഞ്ഞാല്‍, മടവൂരിസം എന്ന നവമുഅ്തസിലിസം ചേകനൂരിസം എന്ന ചെകുത്താനിസത്തിന്റെ ഉമ്മറപ്പടിയിലാണിന്ന്. ഒട്ടനവധി വിഷയങ്ങളില്‍ മടവൂരിസം ഇന്നെത്തി നില്‍ക്കുന്നത് ചേകനൂരിസത്തിന്റെ മാലിന്യ കൂമ്പാരങ്ങളിലാണെന്നത് ഒരു ദുഖഃസത്യമാണ്. ആരെങ്കിലും ഇത് നിഷേധിക്കുന്നെങ്കില്‍ അവര്‍ക്കുളള തെളിവുകളാണ് ഇവിടെ വിശദീകരിക്കാന്‍ പോകുന്നത്.
ചേകനൂര്‍ സാമൂഹ്യപരിഷ്കര്‍ത്താവെന്ന് മടവൂരി നേതാക്കള്‍! തലവാചകം കാണുമ്പോള്‍ ഏതെങ്കിലും മടവൂരികള്‍ ഞെട്ടുമെങ്കില്‍ ആ ഞെട്ടല്‍ ഇത്തിരി നേരത്തേക്ക് മാത്രമായിരിക്കും. ചേകനൂരീ ഭക്തന്മാര്‍ അവരുടെ നേതാവിനെ സാമൂഹ്യ പരിഷ്കര്‍ത്താവും നവോത്ഥാന നായകനുമായി ചിത്രീകരിക്കുന്നതില്‍ നമുക്കല്‍പം പോലും അത്ഭുതമില്ല. കാരണം, ഏത് അണ്ടനേയും അയാളുടെ അനുയായികള്‍ക്ക് എന്തുമാക്കാം. സമസ്തക്കാര്‍ മുഴു ഭ്രാന്തന്മാരെ വലിയ്യുകളാക്കുന്നത് പോലെ. ചേകനൂരിനെ സാമൂഹ്യ പിരിഷ്കര്‍ത്താവും നവോത്ഥാന നായകനുമാക്കി ചേകനൂരികള്‍ പുറത്തിറക്കിയ വാറോലകള്‍ ആണ് ‘ചേകനൂര്‍ മൌലവി ധീരനായ സാമൂഹിക പരിഷ്കര്‍ത്താവ്’, ‘ചേകനൂര്‍ മൌലവി ജീവിതവും സന്ദേശവും’ എന്നിവ. എന്നാല്‍ ഇസ്വ്ലാഹീ പ്രസ്ഥാനത്തിന്റെ തറവാടിത്തം അവകാശപ്പെടാറുള്ള മടവൂരികള്‍ക്ക് ഈ കുഫ്റിന്റെ വക്താവിനെ നവോത്ഥാന നായകനാക്കേണ്ട എന്ത് സാഹചര്യമാണ് ഉള്ളത് എന്ന് ചിന്തിക്കുമ്പോഴാണ് മടവൂരിസത്തില്‍ നിന്ന് ചേകനൂരിസത്തിലേക്ക് അധികം വഴിദൂരമില്ലെന്ന് കാണാനാവുക. ചേകനൂരിനെ കുറിച്ച് മൂന്ന് മടവൂരി നേതാക്കള്‍- മുജീബ് റഹ്മാന്‍ കിനാലൂര്‍, മുജീബ് റഹ്മാന്‍ കോക്കൂര്‍, കെ.സി റിയാസ്- പുറത്തിറക്കിയ പുസ്തകമാണ് ‘ചേകനൂര്‍: അകവും പുറവും’ എന്നത്. അതിന്റെ പ്രസാധകക്കുറിപ്പില്‍ കെ.സി. റിയാസ് എഴുതുന്നത് ശ്രദ്ധിക്കുക: “ലേഖനങ്ങള്‍ എടുത്തു ചേര്‍ക്കാനനുവദിച്ച ബഹുമാന്യരായ ലേഖകര്‍, എഡിറ്റിംഗ് നിര്‍വഹിച്ച മുജീബ് റഹ്മാന്‍ കിനാലൂര്‍, ഈ കൃതി വെളിച്ചം കാണാന്‍ ഉത്സാഹിച്ച നൌഷാദ് പാപ്പിയോണ്‍, എം. പി. മുഹമ്മദുണ്ണി മൌലവി, കെ.സി, ശ്രീകുമാര്‍, എം.ആര്‍.കോക്കൂര്‍. ഡി.ടി.പി. പ്രിന്റിംഗ് നിര്‍വഹിച്ചവര്‍ എല്ലാവരോടുമുള്ള കടപ്പാട് ഓര്‍ക്കുന്നു.” ഇവിടെ വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക. മുകളില്‍ പേര് പറയപ്പെട്ടവരിലുള്ള എം.പി. മുഹമ്മദുണ്ണി മൌലവി എന്നയാള്‍ ചേകനൂരികളുടെ ഇന്നത്തെ വലിയ നേതാവാണ്. അയാളുടെ സഹായത്തോടെയാണ് മടവൂരികള്‍, ഇസ്ലാമിനെ തകര്‍ക്കാന്‍ ശ്രമിച്ച ഒരു മതനിഷേധിയെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിച്ചത് എന്ന് വരുമ്പോള്‍ ആന്തരികമായി മടവൂരികളും ചേകനൂരികളും ഇവിടെ ഐക്യപ്പെടുകയാണ്. തീര്‍ന്നില്ല, പുസ്തകത്തിന്റെ ആമുഖത്തില്‍ കിനാലൂര്‍ മൌലവി എഴുതിയ വരികള്‍ കൂടി ശ്രദ്ധിക്കുക: “കേരള മുസ്ലിം നവോത്ഥാനവുമായി ബന്ധപ്പെട്ട ഈ ലഘു ആമുഖം ചേകനൂര്‍ മൌലവിയെ ഒരു പരിഷ്കര്‍ത്താവ് എന്ന നിലയില്‍ പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ അനിവാര്യമാണ്.” കേരള മുസ്ലിം നവോത്ഥാനത്തിന്റെ ഏത് ഏടിലാണ് ചേകനൂര്‍ കൂടികൊള്ളുന്നതെന്ന് മടവൂരികള്‍ ഒന്ന് മാലോകര്‍ക്ക് പറഞ്ഞുകൊടുത്താല്‍ നന്നായേനേ. വീണ്ടും എഴുതി: “നവോത്ഥാന ചരിത്രത്തിന്റെ മൂന്നാംഘട്ടം പിന്നിട്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ സജീവമായ രംഗപ്രവേശം. 1967 വരെ അദ്ദേഹം ഉല്‍പതിഷ്ണു വിഭാഗങ്ങളുമായി സഹകരിച്ചു. അതിനുശേഷമാണ് ഹദീസ് നിഷേധം അടക്കമുള്ള ഒറ്റപ്പെട്ട അഭിപ്രായം അദ്ദേഹം മുന്നോട്ട് വെച്ചത്.” നോക്കൂ! ഹദീസ് നിഷേധം എന്നത് ചേകനൂരിന്റെ ഒറ്റപ്പെട്ട അഭിപ്രായമായിരുന്നത്രെ! ആരാണിത് പറയുന്നത്?. മടവൂരികളുടെ സംസ്ത്ഥാനനേതാവ്! ഹദീസ് നിഷേധം അയാളുടെ ഒറ്റപ്പെട്ട അഭിപ്രായമായിരുന്നില്ല. അയാളുടെ വാദങ്ങള്‍ മുഴുവനും ഹദീസ് നിഷേധമെന്ന കുഫിരിയ്യത്തിന്മേലായിരുന്നു അയാള്‍ നെയ്തെടുത്തിരുന്നത് എന്നതാണ് യഥാര്‍ത്ഥ്യം. മടവൂരീ നേതാവ് തുടര്‍ന്ന് എഴുതുന്നു: “തുടര്‍ന്ന് മുസ്ലിം മുഖ്യധാരയില്‍ നിന്ന് അദ്ദേഹം ഒറ്റപ്പെട്ടുവെങ്കിലും വ്യവസ്ഥാപിത ഉല്‍പതിഷ്ണു വിഭാഗങ്ങള്‍ ഉന്നയിച്ച പുരോഗമനപരമായ ആശയങ്ങള്‍ക്ക് അദ്ദേഹം പിന്തുണ നല്‍കുകയും സ്വന്തം നിലയില്‍ തന്നെ യാഥാസ്ഥിതികരുമായി ഏറ്റുമുട്ടുകയും ചെയ്തു പോന്നു. ഈ യാഥാര്‍ത്ഥ്യങ്ങള്‍, അദ്ദേഹം ഒരു പരിഷ്കരണ വാദിയേ ആയിരുന്നില്ല എന്ന വാദത്തിന്റെ മുനയൊടിക്കുന്നു.” കണ്ടില്ലേ, ഇവിടുത്തെ മുജാഹിദ് പ്രസ്ഥാനം ഉന്നയിച്ച പുരോഗമനപരമായ ആശയങ്ങള്‍ക്ക് അദ്ദേഹം പിന്തുണ നല്‍കിയത് കൊണ്ട് അയാളെ ഒരു പരിഷ്കര്‍ത്താവായി അംഗീകരിക്കണം പോലും! മുജീഹിദുകളുടെ എന്നല്ല, ഇസ്ലാമിന്റെ തന്നെ നെഞ്ചില്‍ ജൂതായിസത്തിന്റെ വിഷലിപ്ത കഠാര കുത്തിയിറക്കാന്‍ പരിശ്രമിച്ച ഇയാള്‍ ഏതര്‍ത്ഥത്തിലാണ് ഒരു പരിഷ്കര്‍ത്താവാകുന്നതെന്ന് മടവൂരികളൊന്ന് വിശദീകരിക്കണം. ഹദീസ് നിഷേധമാണ് ചേകനൂരില്‍ മടവൂരികള്‍ കാണുന്ന പരിഷ്കരണ ചിന്തയെങ്കില്‍ ആ ‘പുണ്യ’പ്രവര്‍ത്തനം ഇപ്പോള്‍ ഏറ്റെടുത്തത് തങ്ങളാണ് എന്നതില്‍ മടവൂരികള്‍ക്ക് തീര്‍ച്ചയായും സന്തോഷത്തിന് വകയുണ്ട്. മടവൂരീ നേതാവിന്റെ ചേകനൂര്‍ പ്രേമം അവസാനിക്കുന്നില്ല. അദ്ദേഹം തുടര്‍ന്ന് എഴുതുന്നു: “ഒരു നവോത്ഥാന ചിന്തകന്‍ എന്ന നിലയില്‍ തനിക്ക് മുമ്പ് ആരും ചെയ്യാത്ത വ്യത്യസ്തമായ യാതൊന്നും ചേകനൂര്‍ മൌലവി ചെയ്തിട്ടില്ല. നവോത്ഥാനാശയക്കാരായ പലരും മുമ്പുതന്നെ പീഢിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആ പരമ്പരയിലെ ഒരു കണ്ണിയാണ് വാസ്തവത്തില്‍ ചേകനൂര്‍ മൌലവിയും.” (ചേകനൂര്: അകവും പുറവും. മുജീബ് റഹ്മാന്‍ കിനാലൂര്‍. പേജ് 4) ഉഷാര്‍! ഹദീസ് നിഷേധമെന്ന കുഫ്രിയ്യത്തും അവസാനം സര്‍വ്വമത സത്യവാദമെന്ന കലര്‍പ്പില്ലാത്ത മതനിരാസവും കേരളക്കരയില്‍ വിളമ്പിയ ചേകനൂര്‍ മൌലവി നവോത്ഥാന നായകരിലെ കണ്ണിയാണത്രേ! നന്നായിട്ടുണ്ട്. ഇനി കാര്യങ്ങള്‍ ആളുകള്‍ക്ക് വേഗം ഗ്രഹിക്കാനാവും. കാരണം, ചേകനൂര്‍ തുടങ്ങിവെച്ച ആ ‘മഹത്തായ നവോത്ഥാന’ത്തിന് പിന്‍ഗാമികളില്ലാതെ പോവരുതല്ലോ. ആ പിന്‍ഗാമികളാണ് തങ്ങള്‍ എന്ന് മടവൂരികള്‍ നാള്‍ക്കുനാള്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അഥവാ, മടവൂരിസമെന്ന മുഅ്തസിലീ മതം അനുദിനം ചേകനൂരിസമെന്ന കുഫ്റിന്റെ സാഗരത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് സാരം. തുടര്‍ന്നുവരുന്ന തെളിവുകള്‍ അതിന്റെ സംസാരിക്കുന്ന രേഖകളാണ്. ക്വുര്‍ആനിന് ‘എതിരായ’ ഹദീസ് വിശുദ്ധ ക്വുര്‍ആനും നബി(സ്വ)യുടെ ഹദീസുകളും മുസ്ലിംലോകം ഗ്രഹിച്ചതും മനസ്സിലാക്കിയതും പ്രവാചകനില്‍ നിന്നാണ്. രണ്ടും വഹ്യാണെന്നതാണ് മുസ്ലിം ലോകത്തിന്റെ നിലപാട്. അതുകൊണ്ടു തന്നെ ക്വുര്‍ആനും സ്വഹീഹായ സുന്നത്തും തമ്മില്‍ ഒരിക്കലും വൈരുദ്ധ്യമുണ്ടാവില്ലെന്നതാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത്. ‘വൈരുദ്ധ്യം’ എന്ന് തോന്നുന്നവ യഥാര്‍ത്ഥത്തില്‍ ക്വുര്‍ആനിനോട് യോജിക്കുന്നതോ അല്ലെങ്കില്‍ അതിന്റെ വിശദീകരണമോ ആയിരിക്കും. എന്നാല്‍ ഹദീസുകളെ നിഷേധിക്കാന്‍ ചേകനൂരികള്‍ പുറത്തെടുത്ത ഒരു അടവായിരുന്നു. അവര്‍ക്ക് തള്ളണമെന്ന് തോന്നുന്ന ഹദീസുകളെ മുഴുവന്‍ ‘ക്വുര്‍ആന്‍ വിരുദ്ധം’ എന്ന് മുദ്രകുത്തി തോട്ടിലെറിയാനുള്ള ശ്രമം. ഒരു ചേകനൂരി നേതാവിന്റ വരികള്‍ ശ്രദ്ധിക്കൂ: “അതുകൊണ്ട് ഹദീസുകളുടെ മൂല്യം നിര്‍ണ്ണയിക്കേണ്ടത് ഖുര്‍ആന്‍ കൊണ്ട് തന്നെയാണ്. ഖുര്‍ആന്റെ തത്വങ്ങളോടും ആശയങ്ങളോടും യോജിക്കുന്നവ സ്വീകരിക്കുകയും അല്ലാത്തവ ഉപേക്ഷിക്കുകയും ചെയ്യേണ്ടതാണ.്” (ശരീഅത്ത്: വികാസവും പരിണാമവും. എം.പി. മുഹമ്മദുണ്ണി മൌലവി, പ്രസാ: ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി. പേജ.് 14) ഇനി, മറ്റൊരു ചേകനൂരിയുടെ വാചകങ്ങള്‍ കൂടി കാണുക: “ഹദീസുകളെല്ലാം പച്ചക്കള്ളമാണെന്ന വാദം ഖുര്‍ആന്‍ സുന്നത്തുകാര്‍ക്കില്ല എന്ന് പ്രത്യേകം മനസ്സിലാക്കണം. ഖുര്‍ആനിലെ നിയമങ്ങള്‍ ഹദീസിലും കണ്ടാല്‍ തള്ളിക്കളയേണ്ടതില്ല. ഖുര്‍ആനിന് എതിരായിട്ട് ഹദീസ് കണ്ടാല്‍ തള്ളിക്കളയാനും മടി കാണിക്കേണ്ടതില്ല”. (ഈ ഹദീസുകള്‍ ആര്‍ക്കുവേണ്ടി? പേജ് 23,25) കണ്ടല്ലോ, ഹദീസുകളുടെ മൂല്യം നോക്കേണ്ടത് ക്വുര്‍ആന്‍ കൊണ്ടാണെന്നു പറഞ്ഞ് തങ്ങള്‍ക്ക് ക്വുര്‍ആനിനനുകൂലമെന്ന് തോന്നുന്നതിനെ സ്വീകരിക്കുകയും തങ്ങള്‍ക്ക് ക്വുര്‍ആന്‍ വിരുദ്ധമെന്ന് തോന്നിയാല്‍ അത്തരം ഹദീസുകളെ തള്ളുകയുമാണ് ഇവറ്റകളുടെ രീതി. ഇതേ രീതി തന്നെയാണ് മടവൂരീകളും ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഒരു ഹദീസിനെ തള്ളാന്‍ മടവൂരികള്‍ മനസ്സുവച്ചാല്‍ ആദ്യം ഉയര്‍ത്തുന്ന വിമര്‍ശനം “അത് ക്വുര്‍ആനിനെതിരാണ്” എന്നതായിരിക്കും. ചേകനൂരികളുടേതിന് സമാനമായ മടവൂരി നിലപാട് ഒരു നേതാവ് തന്നെ എഴുതിയത് കാണുക: “പരമ്പര സര്‍വ്വ ന്യൂനതകളില്‍ നിന്നും രക്ഷപ്പെട്ടതാണെങ്കിലും ഹദീസ് സ്ഥിരപെട്ടതാണെന്ന് (സ്വഹീഹ്) വിധി പറയുവാന്‍ പറ്റുകയില്ല. മത്നില്‍ പറയുന്ന സംഗതികള്‍ പരിശുദ്ധ ക്വുര്‍ആനിന്റെ അധ്യാപനത്തിനോ ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കോ മനുഷ്യന്റെ വ്യക്തമായ ബുദ്ധിക്കോ കൂടുതല്‍ പരമ്പരയിലൂടെ വന്ന ഹദീസുകളുല്‍ പറയുന്ന സംഗതികള്‍ക്കോ എതിരാകുന്നുണ്ടോ എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. ഇതിന് ദിറായത്ത് എന്നു പറയുന്നു. ദിറായത്തിനെ ഉപയോഗിക്കാതെ ഹദീസുകള്‍ പ്രസംഗങ്ങളിലും ഖുതുബകളിലും ചില പണ്ഡിതന്മാര്‍ ഉപയോഗിക്കുവാന്‍ തുടങ്ങിയതാണ് ഹദീസ് നിഷേധികള്‍ വര്‍ധിക്കുവാന്‍ കാരണം.” (സനദ് ശരിയായ എല്ലാഹദീസും സ്വീകാര്യമാണോ? അത്തൌഹീദ്. 2003 ഏപ്രില്‍-മെയ്. പേജ്. 23.) കണ്ടില്ലേ, ഇവര്‍ക്കും ഹദീസ് സ്വീകരിക്കണമെങ്കില്‍ ചേകനൂരികളുടെ മാനദണ്ഡം തന്നെയാണ്. യഥാര്‍ത്ഥത്തില്‍, സ്വഹീഹായ ഹദീസ് ഒരിക്കലും ക്വുര്‍ആനിനോ ബുദ്ധിക്കോ എതിരാവില്ല. ഇവര്‍ രണ്ട് കൂട്ടരും ക്വുര്‍ആനിന് എതിരാണെന്ന് പറഞ്ഞ് തള്ളുന്ന മുഴുവന്‍ ഹദീസുകളും മുസ്ലിം ഉമ്മത്തിന്റെയടുക്കല്‍ ക്വുര്‍ആനിനോട് അനുയോജ്യവും സ്വഹീഹും ആണെന്നതാണ് സത്യം. ഏറെ രസകരമായ സംഗതി, ക്വുര്‍ആനിനെതിരാണെന്ന് പറഞ്ഞ് ചേകനൂരികള്‍ തള്ളുന്ന ഹദീസുകള്‍ തന്നെയാണ് മടവൂരികളും അതേ ദുര്‍ന്യായം പറഞ്ഞ് തള്ളിക്കൊണ്ടിരിക്കുന്നത് എന്നതാണ്. ഉദാഹരണങ്ങള്‍ വഴിയേ വിശദീകരിക്കാം. മുതവാതിറായ ഹദീസ് നബ(സ്വ)യുടെ ഹദീസുകള്‍ മുതവാതിറാണെങ്കിലും അല്ലെങ്കിലും എല്ലാ വിഷയത്തിലും സ്വീകരിക്കണമെന്നതാണ് യഥാര്‍ത്ഥ മുസ്ലിമിന്റെ വിശ്വാസം. എന്നാല്‍, ഹദീസുകളെ തള്ളിക്കളയാന്‍ ചേകനൂരികള്‍ കണ്ടെത്തിയ ഒരു ദുര്‍ന്യായമായിരുന്നു; ഹദീസുകള്‍ മുതവാതിറാണെങ്കില്‍ ഞങ്ങള്‍ സ്വീകരിക്കാം, അല്ലെങ്കില്‍ സ്വീകരിക്കില്ല എന്നത്. ഒരു ചേകനൂരി നേതാവ് എഴുതുന്നത് കാണുക: “അത്തരം മുതവാതിറായ ഹദീസുകള്‍ ലോഡുകണക്കിനുണ്ടെങ്കിലും കൊണ്ടു വന്നോളൂ, ഞങ്ങള്‍ രണ്ടാം പ്രമാണമായി അംഗീകരിക്കാം” (ഖുര്‍ആന്‍ ട്രൂത്ത് ദര്‍ശനം. 2006. ആഗസ്ത്. പേജ.് 20.) അപ്പോള്‍ ചേകനൂരികള്‍ ഹദീസ് സ്വീകരിക്കണമെങ്കില്‍ ആ ഹദീസ് മുതവാതിറാവണം. എന്നാല്‍ ഇതേ വാദം തന്നെയാണ് മറ്റൊരു രീതിയില്‍ മടവൂരികളും പറഞ്ഞ് കൊണ്ടിരിക്കുന്നത്. വിശ്വാസകാര്യങ്ങള്‍ സ്വീകരിക്കണമെങ്കില്‍ മുതവാതിറായ ഹദീസ് തന്നെ വേണം! അല്ലാത്തത് സ്വീകാര്യമല്ല. ഒരു മടവൂരി നേതാവ് എഴുതുന്നു: “വിശ്വാസ കാര്യങ്ങള്‍ക്ക് അവലംബം ഖുര്‍ആനും മുതവാതിറായ ഹദീസുകളാണ്.” (ബുഖാരി പരിഭാഷ. സലാം സുല്ലമി. 3/838, ജിന്ന്,പിശാച്,സിഹ്റ്: പേജ്. 135.) വീണ്ടും എഴുതുന്നു: “നാം ഹദീസ് പ്രമാണമാണെന്നും അത് മുഴുവന്‍ ഉപേക്ഷിക്കുവാന്‍ പാടില്ലെന്നും പ്രയാസപ്പെട്ടു ജനങ്ങളെ പഠിപ്പിക്കുബോള്‍ ഒരു വിഭാഗം ഇത്തരം ഹദീസുകള്‍ സാധാരണക്കാരുടെ മുന്നില്‍ ഉദ്ധരിച്ച് ഹദീസിനോട് തന്നെ മൊത്തത്തില്‍ ജനങ്ങള്‍ക്ക് വെറുപ്പുണ്ടാക്കുന്ന നിലയിലുള്ള സമീപനമാണ് സ്വീകരിക്കുന്നത്. പരമ്പര സ്വഹീഹായാല്‍ എല്ലാ ഹദീസുകളും നിര്‍ബന്ധമായും അംഗീകരിക്കണമെന്നും ഒറ്റപ്പെട്ട ഹദീസുകള്‍ വിശ്വാസ കാര്യങ്ങള്‍ക്കുവരെ അംഗീകരിക്കല്‍ അനിവാര്യമാണെന്നും അല്ലാത്തവര്‍ മുഅ്തസിലികള്‍ ആണെന്നും പ്രഖ്യപിക്കുന്നത് എത്ര വിചിത്രമായിരിക്കുന്നു.” (അത്തൌഹീദ്: 2003 ഏപ്രില്‍-മെയ് പേ:24) നോക്കൂ! പരമ്പര സ്വഹീയായ ഹദീസുകള്‍ മുഴുവനും സ്വീകരിക്കണമെന്നതും; മുതവാതിറല്ലാത്ത ഹദീസുകളും വിശ്വസകാര്യങ്ങള്‍ക്കും സ്വീകരിക്കാം എന്നതും വിചിത്ര വാദമാണത്രേ! ചേകനൂരിസത്തിലേക്ക് മടവൂരികള്‍ എത്ര മാത്രം അടുത്തു എന്നതിന്റെ രേഖ കൂടിയാണിത്. ഖബറുല്‍ വാഹിദും ഒറ്റപ്പെട്ട ഹദീസും മുതവാതിറല്ലാത്ത ഹദീസുകളെ മൊത്തം പണ്ഡിതന്മാര്‍ ഖബറുല്‍ ആഹാദ് എന്നോ ഖബറുല്‍ വാഹിദ് എന്നോ ആണ് പറയാറുള്ളത്. ഇത് ചിലപ്പോള്‍ ഒന്നിലധികമോ ഒരു സംഘമോ ഉദ്ധരിച്ചതുമാകാം. എന്നാല്‍ ഒറ്റപ്പെട്ട ഹദീസുകള്‍ എന്ന് പറഞ്ഞ് ചില ഹദീസ് നിഷേധികള്‍ ഇത്തരം ഹദീസുകളെ പരിചയപ്പെടുത്താറുണ്ട്. ആരോ ഒരാള്‍ എന്തോ ഒരുകാര്യം അയാള്‍ മാത്രം ഉദ്ധരിക്കുന്നു എന്ന ധ്വനിയാണ് ഇതിലൂടെ വരുന്നത്. അത് സ്വീകാര്യമല്ല എന്നതാണ് അവര്‍ പറയാറുള്ളത്. ചേകനൂര്‍ മൌലവി എഴുതുന്നു: “ഒരു ഹദീസ് നബിയുടേതാണെന്ന് സ്ഥിരപ്പെട്ടുകിട്ടാന്‍ ഖുര്‍ആന്‍ സിദ്ധാന്തമനുസരിച്ച് രണ്ട് സാക്ഷികളെങ്കിലും വേണം.” (പ്രമാണയോഗ്യമായ ഹദീസ് ഏത്. പേജ്:54.) രണ്ട് സാക്ഷി സിദ്ധാന്തത്തിന് ശക്തികൂട്ടാന്‍ അയാള്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു യഥാര്‍ത്ഥത്തില്‍ ‘ഒറ്റപ്പെട്ട ഹദീസ’് പ്രയോഗം. ഇതിനെക്കുറിച്ച് മടവൂരികള്‍ തന്നെ എഴുതിയത് ശ്രദ്ധിക്കുക: “ചില ആധുനിക ഹദീസ് നിഷേധികള്‍ ഖബര്‍ ആഹാദിന് ‘ചില ഒറ്റപ്പെട്ട ഹദീസുകളെ’ന്ന രീതിയില്‍ വിവക്ഷ നല്‍കുന്നത് ശരിയല്ല.” (ഹദീസ് സമാഹാരം.വിശ്വാസം.പേജ്:69) അപ്പോള്‍ ഹദീസ് നിഷേധികളാണ് ഖബര്‍ ആഹാദിന് ഒറ്റപ്പെട്ട ഹദീസുകള്‍ എന്ന് വിവക്ഷ കൊടുത്തത് എന്ന് ഇവര്‍ സമ്മതിച്ചു. എന്നാല്‍, ആരാണ് ഈ ആധുനിക ഹദീസ് നിഷേധികള്‍?. അവര്‍ മടവൂരി പാളയത്തില്‍ തന്നെയാണുള്ളത് എന്ന് കണ്ടെത്താന്‍ പ്രയാസമില്ല. ഹദീസ് നിഷേധികള്‍ക്ക് വളംവെച്ച് കൊടുക്കുകയും, ആളുകളെ ചേകന്നൂരിസത്തിലേക്ക് റിക്രൂട്ട് നടത്തുകയും ചെയ്യുന്ന ഇത്തരം നിഷേധികള്‍ക്ക് സ്ഥാനവും സ്വാതന്ത്യ്രവും നല്‍കുന്നവരും മടവൂരികള്‍ തന്നെ. മടവൂരികളുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘അത്തൌഹീദി’ല്‍ വന്ന ഒരു ലേഖനത്തില്‍ ഖബറുല്‍ ആഹാദിനെ മൂന്നു തവണയാണ് ‘ഒറ്റപ്പെട്ട ഹദീസുകള്‍’ എന്ന് എഴുതിയത്. നാല് പേജുള്ള ഒരു ലേഖനത്തില്‍ മാത്രമാണിതെന്ന് വായനക്കാര്‍ ശ്രദ്ധിക്കണം. അതിലെ ചില വരികള്‍ ഇങ്ങനെയാണ്: “എന്നാല്‍ പില്‍ക്കാലത്ത് വന്ന ഒറ്റപ്പെട്ട ഹദീസുകളിലൂടെ (ഖബ്റുല്‍ വാഹിദ്) വന്ന ഹദീസുകളെ അടിസ്ഥാനമാക്കി വ്യക്തമായ ബുദ്ധിക്ക് മനസ്സിലായ യാഥാര്‍ത്ഥ്യത്തെയും ശാസ്ത്ര വിജ്ഞാനത്തേയും ഉപേക്ഷിക്കേണ്ട യാതൊരു അനിവാര്യതയും ഇല്ല.” (അത്തൌഹീദ്. 2003. ഏപ്രില്‍. 25.) അതു പ്രകാരം തന്നെ ഹദീസ് നിഷേധികള്‍ക്ക് സൌകര്യം ചെയ്തു കൊടുത്ത്, ഖബ്റുല്‍ ആഹാദ് കൊണ്ട് ഊഹം മാത്രമെ കിട്ടൂവെന്നും മടവൂരികള്‍ വാദിച്ചുകൊണ്ടിരിക്കുകയാണ്. ‘ഊഹത്തേയാണോ നിങ്ങള്‍ പിന്‍പറ്റുന്നത്’ എന്ന് ചോദിച്ച് ഹദീസ് നിഷേധികള്‍ക്ക് ഖബ്റുല്‍ ആഹാദിനെ തള്ളാന്‍ സൌകര്യം ചെയ്യുകയാണിവര്‍ ചെയ്യുന്നത്. മടവൂരികള്‍ എഴുതി: “നബി (സ്വ)യുടെ സംസാരത്തില്‍ നിന്ന് നാം ഹദീസ് നേരിട്ട് കേള്‍ക്കുന്നില്ല. ഇന്ന ആള്‍ പറഞ്ഞു ഇന്ന ആളോട് ഇന്നയാള്‍ പറഞ്ഞു എന്നു തുടങ്ങുന്ന പരമ്പരയിലൂടെയാണ് നമുക്ക് ഹദീസ് ലഭിക്കുന്നത്. അതിനാല്‍ ഖബ്റുല്‍ വാഹിദ് (ഒറ്റപ്പെട്ട ഹദീസുകള്‍) മുഖേന ലഭിക്കുന്ന ഹദീസുകള്‍ കൊണ്ടും മികച്ച ഊഹം മാത്രമാണ് ലഭിക്കുന്നത്. ഉള്ള അറിവിന്റെ ഒരു ശാഖയാണെങ്കിലും ഖണ്ഡിതമായ അറിവിനെ എതിര്‍ക്കുവാന്‍ ശക്തിയില്ല. അനുഭവ ജ്ഞാനത്തെയും.” (അത്തൌഹീദ്: ഏപ്രില്‍.പേജ്: 25) കണ്ടില്ലേ! ഹദീസ് നിഷേധികള്‍ക്ക് വളം വെച്ചുകൊടുക്കുന്ന ഇത്തരം വാദങ്ങളുമായാണ് ഇവര്‍ നടക്കുന്നത്. ഈ വിശ്വാസമുള്ള ഒരുത്തനെങ്ങനെയാണ് നബ(സ്വ)യുടെ ഹദീസുകളെ ആത്മവിശ്വാസത്തോടെ സ്വീകരിക്കാനാവുക? മടവൂരികള്‍ ചേകനൂരികളെപ്പോലെ ചില ഹദീസുകളെ ‘കൈകാര്യം’ ചെയ്യുന്നതിന്റെ രഹസ്യം വായനക്കാര്‍ക്ക് ഇപ്പോള്‍ മനസ്സിലാവുന്നുണ്ടാവും. ഹദീസ് ക്രോഡീകരണം ഹദീസ് നിഷേധികള്‍ ഹദീസിന്റെ പ്രമാണകതയെകുറിച്ച് സാധാരണക്കാര്‍ക്കിടയില്‍ വസ്വാസ് സൃഷ്ടിക്കാന്‍ വേണ്ടി പറയുന്ന കാര്യമാണ് നബ(സ്വ)യുടെ കാലത്തോ സ്വഹാബത്തിന്റെ കാലത്തോ ഒരാളും ഒരു ഹദീസും എഴുതി വച്ചിട്ടില്ലല്ലോ, ഹദീസ് പ്രമാണമാണെങ്കില്‍ ഇത് എങ്ങനെ സംഭവിച്ചു എന്നത്. ചേകനൂര്‍ മൌലവി എഴുതുന്നത് കാണുക: “എങ്കിലും നബിയുടെ മുന്‍ നടപടിയും ഖലീഫ ഉമറിന്റെ ആ പ്രഖ്യാപനവും മൂലം മുസ്ലിംകളില്‍ ഏറ്റവും ഉത്തമന്മാരും ഖുര്‍ആന്‍ വിശ്വാസികളുമായിരുന്ന സ്വഹാബികളുടെ കാലത്തൊന്നും ഒറ്റഹദീസ് ഗ്രന്ഥവും പിന്നെ രചിക്കപ്പെടുകയുണ്ടായില്ല.” (പ്രമാണയോഗ്യമായ ഹദീസേത്? പേജ്:20.) വീണ്ടും എഴുതുന്നു: “ഖുര്‍ആന്‍ വ്യാഖ്യാനിച്ച് കൊണ്ടോ മതവിധികള്‍ വിവരിച്ചു കൊണ്ടോ ഉള്ള ഒറ്റ ഹദീസും നബി എഴുതുകയോ സഹാബികള്‍ എഴുതി വെക്കുകയോ ചെയ്തിട്ടുണ്ടെന്നതിന് യാതൊരു തെളിവും ഒറ്റ അഹ്ലുല്‍ ഹദീസുകാരനും കൊണ്ട് വരാന്‍ സാധ്യമല്ല.” (അതേഗ്രന്ഥം. പേജ്:21.) ഒരു ചേകനൂരി ഭക്തന്റെ വാക്കുകള്‍ കൂടി നോക്കുക: “ഹിജ്റ മൂന്നാം നൂറ്റാണ്ടില്‍ വിരചിതമായ ഹദീസ് പുരാണങ്ങളൊന്നും ഇസ്ലാമില്‍ പ്രമാണമല്ല.” (ഖുര്‍ആന്‍ ദര്‍ശനം. 2002. ഡിസംബര്‍. പേജ്:18.) അപ്പോള്‍, നബി(സ്വ)യുടെ കാലത്തോ സ്വഹാബത്തിന്റെ കാലത്തോ ഒരു ഹദീസ് ഗ്രന്ഥവും ഉണ്ടായിരുന്നില്ലെന്നും അതെല്ലാം രണ്ടാം നൂറ്റാണ്ടിന് ശേഷം വന്നതാണെന്നുമാണ് ഇവര്‍ വാദിക്കുന്നത്. ഇത് തീര്‍ത്തും തെറ്റാണ്. സ്വഹാബത്തില്‍പെട്ട ചിലര്‍ തന്നെ ഹദീസുകള്‍ എഴുതി വെക്കുകയും അത് ക്രോഡീകരിക്കുകയും ചെയ്തിട്ടുണ്ട്. അബ്ദുല്ലാഹിബ്നു അംറ്(ദാരിമി:1/125), അബൂബക്കര്‍ (തദ്കിറത്തുല്‍ഹുഫാള് 1/5), ഉമര്‍ (ജാമിഉ ബയാനില്‍ ഇല്‍മ്:2/64), അബൂഹുറൈ (ഫത്ഹുല്‍ബാരി: 1/127), അബൂസുഫിയാന്റെ മകന്‍ സിയാദ്(അല്‍ ഇസാബ:95), അബൂറാഫിഅ് (ഇസ്വാബ:), അബ്ദുല്ലാഹിബ്നു ഉമര്‍ (അല്‍ ആദാബുശ്ശറഇയ്യ: 2/125), അനസ്, സഅദ്ബിന്‍ ഉബാദത്ത് (ജാമിഉ ബയാനില്‍ ഇല്‍മ് 1/72) എന്നീ സ്വഹാബീ വര്യന്മാര്‍ ഹദീസുകള്‍ എഴുതി വെച്ചവരായിരുന്നു എന്ന് കൃത്യമായി തെളിഞ്ഞതാണ്. മാത്രമല്ല അബ്ദുല്ലാഹിബ്ന്‍ അംറിന് “അസ്വഹീഫതുസ്സ്വാദിഖ”എന്ന പേരിലും താബിഅ് ആയ ഹുമാമുബ്നു മുനബ്ബഹിന് (ഹി:40-131) “അസ്വഹീഫത്തു സ്വഹീഹ”എന്ന പേരിലും ഹദീസ് ഗ്രന്ഥം തന്നെ ഉണ്ടായിരുന്നു എന്നതും പ്രസിദ്ധമാണ്. ഈ യാഥാര്‍ത്ഥ്യങ്ങളെയെല്ലാം മറച്ചുപിടിച്ചാണ് ചേകനൂരികള്‍ പൊതുവെ, നബി(സ്വ)യുടെ സ്വഹാബത്തോ മറ്റോ ആരും ഹദീസ് എഴുതിയിട്ടില്ല, സ്രന്ഥരൂപത്തിലാക്കിയിട്ടില്ല എന്നൊക്കെ തട്ടിവിടാറുള്ളത്. എന്നാല്‍ ഇനി നിങ്ങള്‍ കാണാന്‍ പോവുന്നത്, ഇതേ ചേകനൂരീ വാദം മടവൂരികളും അവരുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍ എഴുതി വിട്ടതാണ്. മടവൂരിനൌക ചേകനൂരിസത്തിന്റെ ചേറിലേക്കാണ് നീങ്ങുന്നത് എന്നതിന്റെ വ്യക്തമായ ചൂണ്ടുപലകയാണിത്. ഒരു മടവൂരി നേതാവ് എഴുതുന്നു: “പ്രവാചകന്റെ കാലത്തോ സ്വഹാബത്തിന്റെ കാലത്തോ ഹദീസുകള്‍ എല്ലാം തന്നെ ഗ്രന്ഥരൂപത്തില്‍ ശേഖരിക്കപ്പെട്ടിരുന്നില്ല. പ്രവാചകനെ നേരില്‍ ദര്‍ശിച്ച ഒരു സ്വഹാബീവര്യനും യാതൊരു ഹദീസ് ഗ്രന്ഥത്തിനും രൂപം നല്‍കിയിട്ടില്ല. ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം തുര്‍മുദി, ഇമാം അബൂദാവൂദ് പോലെയുള്ളവരാണ് ഹദീസ് ഗ്രന്ഥങ്ങള്‍ രചിക്കുന്നത്. ഇവരാണെങ്കില്‍ രണ്ടാം നൂറ്റാണ്ടിന് ശേഷം ജീവിച്ചവരാണ്.” (അത്തൌഹീദ്: 2003 ഏപ്രില്‍. പേജ്: 22) നോക്കൂ! ഇയാള്‍ ഈ എഴുതിയതും ചേകനൂര്‍ മൌലവി എഴുതിയതും തമ്മില്‍ എന്താണ് വ്യത്യാസം? ഹദീസ് ക്രോഡീകരണത്തെ കുറിച്ച് ജനമനസ്സുകളില്‍ വസ്വാസ് സൃഷ്ടിക്കുന്നതാണ് ഇരുവരുടേയും വാക്കുകള്‍. (തുടരും.)

kkp അബ്ദുള്ള ഉറ്റ സുഹ്ര്തും ചാരപനിയില്‍ സന്തത സഹചാരിയും ആയ ക്യാമറ മാന്‍ സിധീക്കും ആരായിരുന്നു

kkp അബ്ദുള്ള ഉറ്റ സുഹ്ര്തും ചാരപനിയില്‍ സന്തത സഹചാരിയും ആയ ക്യാമറ മാന്‍ സിധീക്കും ആരായിരുന്നു
ആരാണ് ഇവരുടെ സ്പോന്സേര്സ് -മടവൂരികള്‍ അല്ലാതെ ആര്

Sunday, May 6, 2012

സിദീകിന്ടെ മണ്ടന്‍ ചോദ്യങ്ങള്‍ ???????????????

സിധീകിന്ടെ യമണ്ടന്‍ ചോദ്യങ്ങള്‍ ..............മുജാഹിദുകള്‍ ഇപ്പോള്‍ പാതി മടക്കി ഓടും എന്നാണു ഈ സാധു വിചാരിച്ചത്

മഴ പെയ്യിക്കാന്‍ ഏല്‍പ്പിച്ച മലക്കില്ലേ?
rooh പിടിക്കാന്‍ ഏല്‍പിച്ച മലക്കില്ലേ?
ഖബാരാളികളെ ചോദ്യം ചെയ്യാന്‍ എല്പ്പിചിട്ടില്ലേ?
നബിയെ ഉപദ്രവിച്ചവരെ "ഈ മല മുഴുവന്‍ പറിച് ഇവരുടെ "മേല്‍ ഇടട്ടെ എന്ന് ചോദിച്ചതും മലക്കല്ലേ?
--------------------------------------------------------------------------------------------------------
ഉണ്ട് അതിനു ....മഴപെയ്യിക്കളും ഈ പറഞ്ഞ പരിപാടിയും ഒക്കെ മലക്കുകളുടെ കഴിവാണോ ...ഒരു മലക്കിനു ഇഷ്ടമുള്ളപ്പോള്‍ മഴ പെയ്യിക്കാനും അല്ലാത്തപ്പോള്‍ പെയ്യിക്കാതിരിക്കാനും സാധിക്കുമോ ???????????????എന്തൊരു മണ്ടന്‍ ചോദ്യമാണ് ഇത്
ഇസ്ലാമിനെ കുറിച്ച് ലവ ലേശം വിവരമുള്ള ഒരാള്‍ ഇത് പറയുമോ ?????????????
അല്ലാഹുവാണ് മഴ വര്ഷിപിക്കുന്നത് എന്ന് ഖുറാന്‍ പറയുന്നു .......................................അതിനു നിശ്ചയിച്ച കാരണങ്ങള്‍ എങ്ങിനെ ആണ് എന്നതിന് മനുഷ്യ ജീവിതവുമായി ഒരു പ്രസക്തിയും ഇല്ല തന്നെ ................................
സാങ്കല്പിക ചോദ്യങ്ങള്‍ സൃഷിടിച്ചു അതിനു മറുപടി പറഞ്ഞു രസം കൊള്ളുന്ന ജമായത് ശൈലി ഇവിടെ സിദീക്കും കടമെടുത്തു എന്ന് മാത്രം ....................................
-------------------------------------------------------------------------------------------------------------------------------ഒരു മുജാഹിടും അത് knm ഉം മടവൂരികളും ജിന്നിനോട് വിളിച്ചു പ്രാര്‍ഥിക്കാം എന്ന് പറഞ്ഞിട്ടില്ല ....................................
ചൊറിയാന്‍ ചൊരിയും വ്രനമാവുമ്പോള്‍ അറിയും .............അത്ര തന്നെ

കട്ട് കേള്‍വിയും സിധീക്കും പിന്നെ ധുര്വ്യാക്യാനവും

.കട്ട് കേള്‍വിയും  സിധീക്കും പിന്നെ ധുര്വ്യാക്യാനവും

സിധീക് പറയട്ടെ  (((((((((((((“ആകയാല്‍, ഏതെങ്കിലും ഒരു പിശാചിനെ പ്രത്യേകം സേവിച്ചില്ലെങ്കില്‍ കൂടി മറഞ്ഞ കാര്യം ഗണിച്ചും പ്രശ്നം നോക്കിയും പറയുന്ന കാര്യത്തില്‍ പൈശാചിക സഹായം കിട്ടും. തന്‍മൂലം മറ്റുള്ളവര്‍ക്കറിയാന്‍ പ്രയാസമുള്ള പല അറിവും ഇത്തരം ജോലിയില്‍ ഏര്‍പ്പെട്ടവര്‍ക്ക് ലഭിക്കുകയും ചെയ്യും. ഇതില്‍ യാതൊരു അസാംഗത്യവുമില്ല. പിശാചിനെ പ്രത്യേകം പൂജയും മറ്റു കര്‍മ്മങ്ങളും നടത്തി സേവിക്കുന്നവര്‍ക്ക് അവന്റെ സേവ ലഭിക്കുന്നതില്‍ അസാംഗത്യമില്ല.
ഇത് അമാനി മൌലവി ഒരു ഹദീസിനെ വിശദീകരിച്ചു സ്വന്തം അഭിപ്രായം എഴുതിയതല്ലേ?
"എങ്ങിനെയാണ് ഈ ജോല്സ്യന്മാര്‍ പറയുന്നത് ചിലത് ഒത്തു വരുന്നത് എന്ന ആയിഷ(ra) ചോദ്യത്തിന് അത് പിശാച് ചില ബോധനമാണെന്നും അതില്‍ 99 കളവു ചേര്‍ത്ത് അവതരിപ്പിക്കുയാണ് " എന്ന ഹദീസിനെ അദ്ദേഹം വ്യാക്യനിച്ചതല്ലേ?
സഹോദരാ ഇസ്ലാഹ് കണ്ണൂര്‍ കണ്ണൂര്‍, ഇവിടെ 1 ശരിയും 99 കളവുമാനെനാണ് നബി ഉണര്‍ത്തിയത്
പിശാചിന്റെ സാഹയം എന്നതിന് ആകെ മുങ്ങിയാല്‍ കിട്ടുന്ന ഒരു പിടിവള്ളി മാത്രമാണിത്
അത് കൊണ്ടെങ്ങിനെ "കടവത്തൂരില്‍ നിന്നല്ലേ?" "നബീസയല്ലേ?" "ഭര്‍ത്താവ് ഗള്‍ഫിലാണ് അല്ലെ? " ഇത്തരത്തില്‍ മറഞ്ഞ കാര്യങ്ങള്‍ പറയുക?
?))))))))))))))))))...
നോക്കൂ ഒരു മുജാഹിതിന്ടെ പേരില്‍ ആരെങ്കിലും ഈ ആരോപണം ഉന്നയിക്കുമോ ....൫ വര്ഷം മുമ്പ് സ്വലാഹി സംസാരിച്ച കടവത്തൂര്‍ പ്രഭാഷണത്തില്‍ നിന്നാണ് സിദീക് തെളിവ് എടുകുന്നത്
ഇതിനു ശേഷം ഈ വിദ്വാന്‍ എത്ര തവണ സ്വല്ലഹിയുടെ കൂടെ വീഡിയോ രേകര്ടിങ്ങിനു നടന്നിട്ടുണ്ട് ............................................
-------------------------------------------------തെറ്റിയാല്‍ ഇല്ലാത്തത് പറയുന്നവനെ കപടന്‍ എന്നാണു നബി സ വിളിച്ചത് .............................................................................................................
൧)പിശാചിന്റെ സാഹയം എന്നതിന് ആകെ മുങ്ങിയാല്‍ കിട്ടുന്ന ഒരു പിടിവള്ളി മാത്രമാണിത്-സിദീകിന്ടെ ആരോപണം -സത്യാ വിശ്വാസികള്‍ക്ക് വിഷയം മനസ്സിലാക്കാന്‍ ഒരു ഹദീസ് പോരെ .......................................ജ്യോത്സ്യന്‍ ഒരിക്കലും അദ്രിശ്യം അറിയില്ല എന്ന് പറഞ്ഞ നബി സ അവര്‍ ചിലത് പറയുന്നത് ശരിയവുന്നല്ലോ എന്നാ ചോദ്യത്തിന് മറുപടി പറഞ്ഞു കൊടുത്തതാണ് ഇത്.............................ഏതെങ്കിലും ഒരു ജ്യോത്സ്യന്‍ മറഞ്ഞ കാര്യം പറഞ്ഞു ശരിയാവുന്നു എങ്കില്‍ ഇത് ഒരികളും മറഞ്ഞ കാര്യമോ ദിവ്യതാമോ അല്ല മരിച്ചു അള്ളാഹു മറഞ്ഞ കാര്യം (ഗൈബ്‌)ആത്യം മലക്കുകളോട് പറയുന്നു (അപ്പോള്‍ തന്നെ അത് മലക്കുകള്‍ക്ക് ഗൈപ് അല്ലാതെ ആയി )...പിന്നീട് മലക്കുകള്‍ അത് പരസ്പരം പറയുന്ന ഗട്ടത്തില്‍ ഏതെങ്കിലും ഒന്ന് കട്ട് കേള്‍കുന്നു (ഗൈബില്‍ നിന്ന് പടച്ചവന്‍ വെളിപെടുതിയത് മാത്രം )അത് 100 കലവും ചേര്‍ത്ത് കൂടാളികള്‍ക്ക് എത്തിച്ചു കൊടുക്കുന്നു ...ഇതെങ്ങിനെ ജ്യോത്സിയന്‍ ഗൈബ്‌ അറിയലാകും ...................ഗൈപ് അല്ലാഹുവിന്റെ മലക്കുകള്‍ക്ക് പോലും അറിയില്ല ...അള്ളാഹു അറിയിച്ചു കൊടുത്തതോടെ അവര്‍ക്ക് അത് ഗൈപ് അല്ലാതെ ആയി .................................(ആളിമുല്‍ ഗൈബ ഇല്ല അള്ളാഹു ).................................
സിദീകിന്ടെ സുഹ്രത് ജ്യോത്സ്യന്റെ അടുത്ത് പോയി -സിദ്കിന്ടെ അടുത്ത് വന്നു -അയാള്‍ പറഞ്ഞതില്‍ ചില സത്യങ്ങള്‍ കണ്ടു എന്ന് പറഞ്ഞു -ഒന്നുകില്‍ നമുക്ക് ഊഹം എന്ന് പറയാം -അല്ലെങ്കില്‍ അയാള്‍ക്ക്‌ നേരത്തെ വിവരം കിട്ടി എന്ന് പറയാം -അല്ലെങ്കില്‍ തട്ടിവിട്ടത് ശരിയായി വരാം -നേരത്തെ പ്രവാചകന്‍ വിശദീകരിച്ചതും ഒരു കാരണം ആകാം ...........
എന്നതില്‍ ഒരിക്കലും ജ്യോത്സ്യന്‍ അറിയില്ല അദ്രിശ്യം എന്നും ..വല്ലതും അറിഞ്ഞാല്‍ അത് അള്ളാഹു വെളിപെടുത്തിയ കാര്യമാണ് (അദ്രിശ്യമല്ല )എന്നും ഒരാള്‍ മനസ്സിലാകിയാല്‍ ജ്യോതിഷത്തിന്റെ കൂതരങ്ങില്‍ കേട്ടിയിടപെട്ട മനുഷ്യര്‍ അല്ലാഹുവില്‍ ബാരമെല്പിക്കും എന്നല്ലാതെ എന്ത് മാട്ടമാനുണ്ടാവുക ........................അല്ലാഹുവിന്റെ റസൂല്‍ സ സഹാബികള്‍ക്ക് നല്‍കിയ മാറ്റം ...............................................ജ്യോതിഷം 99 % കളവും ബാകി ഒരു ശതമാനം എപ്പോഴെങ്കിലും പെരച്ചാണ് കുടുങ്ങുന്ന സത്യങ്ങളില്‍ പലകാരണങ്ങളില്‍ ഒന്ന് ഇതും കൂടിയാവാം എന്ന് തിരിച്ചറിഞ്ഞാല്‍ ഒരാളെയും ആ മാര്‍ഗത്തില്‍ തളച്ചിടാന്‍ പിശാചിന് കഴിയില്ല ...................................................................................................................................
ഇനി സിദീക് ഒരു ജ്യോത്സ്യന്റെ അടുത്ത് പോയി എന്ന് സങ്കല്‍പ്പിക്കുക ...നിന്നെ ഒരിക്കലും അറിയാത്ത ആള്‍ ??
അയാള്‍ നിന്നോട് പറഞ്ഞു ...തലശ്ശേരി സിദീക് അല്ലെ ?കുത്തി തിരിപ്പാനു പണി അല്ലെ ?എവിടെയെത്തി പുതിയ ഡോകുമെന്ടരിയും മറ്റും ?
എന്ന് നിന്നെ അറിയാത്ത അയാള്‍ ഈ സത്യം പറഞ്ഞാല്‍
ഒന്നുകില്‍ ഊഹിച്ചതാവം -
-അല്ലെങ്കില്‍ വെറുതെ തട്ടി വിട്ടത് ആവാം -എനിട്ട്‌ അത് ശരിയായത് ആവാം ---------------------------------------------അല്ലെങ്കില്‍ പ്രവാചകന്‍ പറഞ്ഞ ഈ ഹദീസ് അനുസരിച്ച് സംഭവിച്ചത് ആകാം ................................
-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
ഒരിക്കലും ജ്യോത്സ്യന് അദ്രിശ്യമാരിയില്ല എന്നാ വസ്തുത തെറ്റി ധരിപിച്ചു പിശാചു ജ്യോത്സ്യന് പറഞ്ഞു കൊടുക്കും അപ്പോള്‍ ജ്യോത്സ്യന് അദ്രിശ്യം അറിയും എന്ന് പറഞ്ഞു എന്നൊക്കെ പറഞ്ഞാല്‍ ........................................മുജാഹിദുകള്‍ നീ വിചാരിച്ച അത്ര വിഡ്ഢികള്‍ അല്ല എന്ന് മനസ്സിലാകാന്‍ പാനസോണിക് ക്യാമറയും തൂക്കി നടക്കേണ ..............അന്നം തിന്നാല്‍ മതി ......................................

സലഫി പ്രവര്‍ത്തകന്റെ ചോദ്യം -സിദ്ധീക്ക് തലശ്ശേരിയുടെ മറുപടി -മറുപടിക്ക് മറുപടി ????????

 
(((((1) ഏതെങ്കിലും രീതിയില്‍ ആള്‍ ദൈവങ്ങളോ ഓല്യാമാരെന്നു പറയുന്നവരോ ഉദാഹരണമായി സായി ബാബയോ മറ്റോ എന്തെങ്കിലും അത്ഭുതം കാണിച്ചാല്‍ തന്നെ അത് വല്ല മാന്ത്രിക വിദ്യയോ, ചിലപ്പോള്‍ ശിര്‍ക്കിനെ സഹായിക്കാന്‍ എന്ന നിലക്ക് പിശാചില്‍ നിന്നുള്ള വല്ല സഹായമോ ആകും എന്ന് സകരിയ്യ സ്വലാഹി പറഞ്ഞാല്‍ അത് 'ജിന്നിനോട് തേടിയാല്‍ സഹായിക്കും' എന്ന വ്യാഖ്യാനം നല്‍കി തെറ്റിദ്ധരിപ്പിക്കാന്‍ അലാഹുവിനെ പേടി ഉള്ളവര്‍ക്ക് കഴിയുമോ?
ഉത്തരം : ജിന്നിനെ ആരാധിക്കുകയു പൂജിക്കുകയും ചെയ്‌താല്‍ പല സഹായങ്ങളും (രോഗം മാറുക , ദൂര ദിക്കില്‍ നിന്നും സാദനങ്ങള്‍ എത്തിക്കുക , മറഞ്ഞ കാര്യങ്ങള്‍ ഗണിച്ചു പറയുക ) ചെയ്യുമെന്ന് സ്വലാഹി പറഞ്ഞതാണ്
നിങ്ങളെ പോലുള്ളവര്‍ അതിനെ വ്യക്യനിച്ചു normalize ചെയ്യുകയാണ്. (നിഷേദിക്കൂ അപ്പോള്‍ പ്രൂഫ്‌ !!)
ഖുറാന്‍ പ്രകാരം ആരാധനയും പൂജയും പ്രാര്‍ഥനയും എല്ലാം ഒന്ന് തന്നെയാണ് . മുകളില്‍ പറഞ്ഞ സഹായങ്ങള്‍ ഒന്നും ജിന്നിനോ ചെകുത്താനോ ചെയ്യാന്‍ സാധിക്കില്ല))))))
.................................................................................................................................
അല്ലാഹുവിനെ നിനക്ക് പേടിയില്ലെ സിധീകെ ................
സ്വലാഹി പറഞ്ഞത് ;-അള്ളാഹു അല്ലാത്ത ഒരാള്‍ക്കും ഒരു സഹായവും ചെയ്യാന്‍ കഴിയില്ല എന്നാന്നു --അതിനു ഒരുപാട് ഖുറാന്‍ ആയത്തുകള്‍ പറഞ്ഞു ......ഹദീസുകള്‍ ഉദ്ധരിച്ചു ....ശേഷം ശിര്കാന്‍ വിശ്വാസികള്‍ ഒരു ന്യായീകരണം പറയാറുണ്ട്‌ "അവിടെ പോയപ്പോള്‍ എന്റെ രോഗം മാറി "-എന്തായിരിക്കും നമ്മുടെ മറുപടി
൧)രോഗം മാറ്റുന്നവന്‍ അല്ലാഹുവാണ് നിനക്ക് മാറിയതായി തോന്നിയിട്ടുണ്ടാവും -
൨) രോഗം മാറാന്‍ അള്ളാഹു നിനക്ക് നിശ്ചയിച്ച സമയം അതായിരിക്കും ആ സമയത്ത് അത് ഇന്ന സ്ഥലത്ത് പോയത് കൊണ്ടാണ് എന്ന് പിശാചു ധുര്ഭോതനം നടത്തിയതാവം
൩)പിശാചു നിന്റെ രോഗത്തിന് കാരണക്കാരനാവുകയും അള്ളാഹു അല്ലാത്തവരോട് നീ പോകുമ്പോള്‍ സ്വയം മാറി നില്‍ക്കുകയും നിനക്ക് സൌക്യം തോന്നിക്കുകയും ചെയ്യാം ...എന്നാല്‍ ഒരു തരത്തിലും നിനക്ക് പരമമായ സൌക്യം ഉണ്ടൌവ്കയില്ല എന്നും അല്ല്‍ഹുവാന് രോഗം സുഗമാക്കുന്നത് എന്നും അതിനാല്‍ രോഗം ശമിക്കുക എന്നതിനേക്കാള്‍ പ്രതാന്യം നമ്മള്‍ സ്വീകരിക്കുന്ന രീതിക്ക് ആണ് എന്നും പറഞ്ഞാല്‍ എങ്ങിനെ അത് ശിര്‍ക്കിലേക്ക് നയിക്കള്‍ ആവും ..........മരിച്ചു അള്ളാഹു അല്ലാതെ ഒരു തരത്തിലും രോഗം സുഗപെടുതാന്‍ കഴിയുന്നവന്‍ ഇല്ല എന്നും മരിച്ചു ഉണ്ടാകുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൈശാചിക പ്രേരണ നിമിത്തമാണ് എന്ന് പറഞ്ഞാല്‍ തൌഹീദ് അരകിട്ടു ഉറപ്പിക്കും എന്നല്ലാതെ എന്ത് പ്രശ്നമാണ് ഉണ്ടാകുക
-----------------------------------------------------------------------------------------------------
സിദ്ധീക്ക് സ്വഹീഹായ ഏതു ഹദീസും സ്വീകരിക്കും എന്ന് പറഞ്ഞത് കൊണ്ട് വിഷയം കൂടുതല്‍ തിരിയാന്‍ ഒരു ഹദീസും കൂടി ഞാന്‍ ഉദ്ടരിക്കാം
-ദാജ്ജലിനെ കുറിച്ച ഹദീസില്‍ -ദജ്ജാല്‍ കബരിന്ടെ അടുത്ത് ചെല്ലുകയും സ്വതം മാതാവിനെയും പിതാവിനെയും വിളിക്കുകയും അവര്‍ പ്രത്യക്ഷ പെടുകയും -ആരാണ് നിന്റെ റബ് എന്ന് ചോതിക്കുമ്പോള്‍ ദജ്ജാലിനെ ചൂണ്ടി കാണിക്കുകയും ചെയ്യും -അപ്പോള്‍ സത്യാ വിശ്വാസിയായ മകന്‍ ഇത് എന്റെ പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയതാന് എന്ന് പറഞ്ഞു ദാജ്ജലിനെ കള്ളനാണ് എന്ന് തിരിച്ചറിയുന്ന സുധീര്‍ഗമായ ഒരു ഹദീസില്‍ കാണാം ...................
-----------------------------------------------------------------------------------------------
ശേഷം മാതാപിതാക്കളുടെ രൂപത്തില്‍ അവിടെ വന്നത് പിശാചാണ് എന്നും കാണാം ..........
----------------------------------------------------------------------------------------------------
ഇനി അല്ലഹുവിനല്ലാതെ മരിച്ചവരെ ജീവിപ്പിക്കാന്‍ സാദ്യമല്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു വ്യക്തി -ഈ അവസ്ഥയില്‍ വന്നു പെട്ട് എന്ന് കരുതുക -
എന്തായിരിക്കും പ്രതികരണങ്ങള്‍ -നിക്ഷ്പക്ഷമായി ചിന്തിക്കൂ .....................
മുശ്രിക്കുകള്‍ ദാജ്ജലിനെ ആരാധ്യനാക്കും ......അത് നമുക്ക് വിടാം .............
മുവഹിടുകള്‍ക്കിടയില്‍ പിശാചിന്റെ കുതന്ത്രങ്ങളെ പറ്റി അറിയാത്തവര്‍ എന്ത് ചെയ്യും ....പകച്ചു പോവില്ലെ ........അപ്പോള്‍ അല്ല്‍ഹുവിന്ടെ രസൂളിന്ടെ ഈ ഹദീസിലൂടെ പിശാചു ഇങ്ങിനെ പ്രവര്‍ത്തിക്കും എന്ന് മനസ്സിലാക്കിയവാണോ .................അവന്‍ ഉറച്ചു നില്‍ക്കും ..........
-----------------------------------------------------------------------------------------------------
ഇനി സിധീകിനെ പോലെ ഇസ്ലാമിക വിഷയങ്ങളില്‍ ക്യാമറയും തൂക്കി നടന്നു ക്ലിപ്പുണ്ടാക്കി ഫിത്ന മാത്രം ശീളിച്ചവരോ -----ദാജ്ജാലിനു മരിച്ചവരെ ജീവിപിക്കാന്‍ കഴിയും എന്ന് മുഹമ്മദ്‌ സ പറഞ്ഞിരിക്കുന്നു -പിശാചു മനുഷ്യ രൂപത്തില്‍ വന്നാതാനത്ര -അത്നവിശ്വാസികള്‍ -അള്ളാഹു മനുഷ്യരെ പുനര്‍ ജീവിപിക്കുന്നു എന്ന് ഖുറാന്‍ -മുഹമ്മദ്‌ സ അതിനു എതിര് പറഞ്ഞിരിക്കുന്നു -പിന്നെ ക്ലിപ്പായി sms തുറ തുരാര്‍ന്നു വരുകയായി ..................ഇനിയോ അവസാനം അമാനി മൌലവി പറഞ്ഞ പോലെ പിശാചിന്റെ ഉപദ്രവങ്ങളെ ലഗൂകരിക്കുകയും അവസാനം ഇവര്‍ തന്നെ പിശാചിന് പാത സേവകരായി പരിണിത പെടുകയും ചെയ്യും ....
------------------------------------------------------------------------------------------
ഇവിടെ ഒരു സത്യാ വിശ്വാസി ഒരു അബ്യാസിയുടെയും കള്ളാ വാതകാരന്റെയും മുമ്പില്‍ തളരുന്ന പ്രശ്നമില്ല ...എ എ ഹമീദ് സാഹിബു കൊച്ചി പറഞ്ഞ പോലെ ഏതു ദജ്ജാല്‍ വന്നു ഏതു അത്ബുധം കാണിച്ചാലും നിവര്‍ന്നു നിന്ന് നിന്നെയും നിനക്ക് പിന്നനിയാലുകളെയും അറിയാമെന്നു ഉറച്ചു പ്രക്യാപിച്ചു തൌഹീടില്‍ അനു ഇട തെറ്റാതെ നില്‍ക്കും ...................
----------------------------------------------------------------------------------------------------
സിദീകിനെ പോലെ വിഷയം പഠിക്കാതെ വിമര്‍ശിക്കുകയും ....സത്യം കൂടെയില്ല എന്നാ അറിഞ്ഞപ്പോള്‍ തിരുത്തുകയും ചെയ്ത ആളാണ്‌ ഞാനും ............ഞാന്‍ പഠിച്ചു ഒരുപാട് പുസ്തകങ്ങള്‍ ......വായിച്ചു ....ഞാന്‍ ഒരു മെഡിക്കല്‍ മെഡിക്കല്‍ വിധ്യര്‍ത്തി എന്നാ നിലക്ക് ഒരുപാട് വലിയ നിലയിലാണ് എന്ന് കരുതിയ കാലഗട്ടമായിരുന്നു അത് .............പക്ഷെ പിന്നീട് അല്ലാഹു എനിക്ക് ഇത് പഠിക്കാന്‍ അവസരം നല്‍കി .................സാകിര്‍ നായിക്കിന്റെയും ഹുസൈന്‍ യീ യുടെയും പ്രഭാഷണങ്ങള്‍ കേട്ടായിരുന്നു അത് .....................
സിദീക് നാളെ സുഹ്രത് ഒരു കാര്യം ചെയ്യുമോ എനിക്ക് വേണ്ടി .................
തഹജ്ജുദ് നമസ്കരിച്ചു അല്ലാഹുവിനോട് കരഞ്ഞു പ്രാര്‍ത്തിക്കുക ...സത്യത്തില്‍ എന്നെ എത്തിക്കേണമേ എന്ന് ...............................സ്വലഹിയോ നിങ്ങളോ എന്റെ കബറില്‍ കൂട്ടുണ്ടാവില്ല എന്നാ ഉത്തമ ബോദ്യമാണ് ഇത്രെയും എഴുതാന്‍ കാരണം ..അല്ലാഹു കക്കെട്ടെ