Showing posts with label thouheed 2012. Show all posts
Showing posts with label thouheed 2012. Show all posts

Monday, April 7, 2014

തൗഹീധിനു EXPIRY ഡേറ്റ് ഉണ്ടോ ??തൗബയും തൗഹീധും കുഴഞ്ഞു മറിയുന്നു

ഇതിന്റെ വാലിഡിറ്റി എത്രയാ....??
---------------------------------------------
അങ്ങാടിയില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ക്ക്‌ പിന്നില്‍ പ്രൈസ്‌ ടാഗിനോപ്പം Expiry Date കാണാറുണ്ട്‌.. ആ ഡേറ്റ് കഴിഞ്ഞാല്‍ പിന്നെ ആ സാധനം ഉപയോഗിക്കാന്‍ പാടില്ല.. ഇത് പോലെ ആണ് നവമടവൂരികളുടെ തൌഹീദ് എന്ന് പറയുമ്പോള്‍ എന്നോട് ദേഷ്യം തോന്നരുത്... ബഹുമാന്യനായ അബ്ദുല്‍ ഗഫൂര്‍ സലഫി തുറന്നു പറഞ്ഞ സത്യങ്ങള്‍ പൊതുജനം കേട്ടപ്പോള്‍ വിറളിപൂണ്ട ഇവരുടെ പ്രതികരണം അങ്ങനെയാണ്.. യഥാര്‍ത്ഥത്തില്‍ കോക്കസ് അബ്ദുല്‍ ജബ്ബാര്‍ മൌലവിക്കും ഹുസൈന്‍ സലഫിക്കും സകരിയാ സ്വലാഹിക്കും മറ്റു പണ്ഡിതര്‍ക്കും എതിരില്‍ ശിര്‍ക്ക്‌ ആരോപിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് അബ്ദുല്‍ ഗഫൂര്‍ സലഫി പ്രവര്‍ത്തകര്‍ക്ക്‌ സത്യം മനസ്സിലാക്കി കൊടുക്കാന്‍ ഇങ്ങനെ ഒരു പഠനക്ലാസ്‌ സംഘടിപ്പിച്ചത്.. ആ പഠന ക്ലാസില്‍ അദ്ദേഹം അദ്ദേഹത്തിന് ബോധ്യപ്പെട്ട സത്യങ്ങള്‍ തുറന്നു പറയുകയും ചെയ്തു... അദ്ദേഹം മുജാഹിദുകളുടെ കൂടെ കൂടിയെന്നോ മുജാഹിദുകളുടെ എല്ലാ വാദങ്ങളും അദ്ദേഹം അംഗീകരിക്കുന്നു എന്നോ ആരും അവകാശപ്പെട്ടിട്ടില്ല.. മറിച്ച് കോക്കസ് കൂടാരത്തില്‍ ഇന്നും സജീവമായ ഒരു പണ്ഡിതര്‍ തന്നെ സത്യം പറയുന്നു എന്ന് തന്നെയാണ് ഞങ്ങള്‍ പറഞ്ഞത്..
പിന്നെയെന്തു കൊണ്ട് ഇത് പുറത്തു വിടാന്‍ അല്പം വൈകി..??
ഇതാണ് ഇപ്പോള്‍ ചോദിച്ചു കൊണ്ടിരിക്കുന്ന ഇമ്മിണി ബല്ല്യ ചോദ്യം.. യഥാര്‍ത്ഥത്തില്‍ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ തന്നെ ഞങ്ങള്‍ക്ക്‌ ഈ ക്ലാസിന്റെ റെക്കോര്‍ഡ്‌ കിട്ടിയിരുന്നു..അന്ന് തന്നെ അത് പുറത്തു വിട്ടു കൊണ്ട് തെറ്റിദ്ധരിക്കപ്പെട്ട കൊക്കസിലെ സാധാരണക്കാര്‍ക്ക്‌ സത്യം മനസ്സിലാക്കി കൊടുക്കണം എന്ന് ആഗ്രഹവും ഉണ്ടായിരുന്നു.. എന്നാല്‍ ദുബായിലെ ചില പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടപ്പോള്‍ അബ്ദുല്‍ ഗഫൂര്‍ സലഫി ഒരു ഓപ്പറേഷന്‍ കഴിഞ്ഞ് ഇരിക്കുകയാണ് എന്നും ഇപ്പോള്‍ ആരോഗ്യം അത്ര നല്ല അവസ്ഥയില്‍ അല്ല എന്നും അറിയാന്‍ കഴിഞ്ഞു.. (അല്ലാഹു അദ്ദേഹത്തിന് പൂര്‍ണ്ണമായും ശിഫ നല്‍കട്ടെ ആമീന്‍)
അപ്പോള്‍ അനാരോഗ്യം മൂലം പ്രയാസപ്പെടുന്ന അദ്ദേഹത്തിന് ഇപ്പോള്‍ ഇത് പുറത്തു വിട്ടാല്‍ വിഷമമാകുമോ എന്ന് ഭയന്നാണ് അന്ന് പുറത്തു വിടാതിരുന്നത്.. അതിനാല്‍ തന്നെ അദ്ദേഹത്തിന് പ്രയാസമാകും എന്ന് കരുതി അന്നത് പുറത്തു വിടാതെ വെച്ചു.. മാസങ്ങള്‍ അദ്ദേഹത്തിന് വേണ്ടി ഞങ്ങള്‍ ഈ ക്ലിപ്പുകള്‍ പുറത്തു വിടാതെ വെച്ചു.. അത് കൊണ്ട് മാത്രമാണ് അല്പം താമസിച്ചു പോയത്.. ആരായാലും നമ്മുടെ പ്രവൃത്തി കൊണ്ട് വ്യക്തി പരമായി ഒരു പോറല്‍ പോലും ഏല്‍ക്കരുത് എന്ന് ഞങ്ങള്‍ക്ക്‌ നിര്‍ബ്ബന്ധമുള്ളത് കൊണ്ടാണ് അല്പം വൈകിപ്പിച്ചത്.. എന്നാല്‍ വൈകിപ്പിച്ചു എന്നത് കൊണ്ട് അന്ന് പറഞ്ഞ സത്യങ്ങള്‍ അസത്യമാകുമോ എന്നതാണ് ഇപ്പോള്‍ മനസ്സിലാകാത്തത്..
തൌഹീദിന് വേണ്ടി ജീവന്‍ പോലും മറന്ന് പണിയെടുക്കുന്ന പണ്ഡിതന്മാര്‍ ശിര്‍ക്കിലെക്ക് പോകും എന്ന് വിശ്വസിക്കാന്‍ പോലുമാവില്ല എന്ന് അബ്ഫുല്‍ ഗഫൂര്‍ സലഫി പറഞ്ഞു.. മാസങ്ങള്‍ കൊണ്ട് അത് വിശ്വസിക്കാനാവുമോ??? മുജാഹിദുകള്‍ ശിര്‍ക്കിലെക്ക് പോയി എന്ന് കോമണ്‍ സെന്‍സുള്ള ഒരാളും വിശ്വസിക്കില്ല എന്ന് അബ്ദുല്‍ ഖാദര്‍ കൊടയതൂര്‍ പറഞ്ഞു.. ഇപ്പോള്‍ കോമണ്‍ സെന്‍സ്‌ ഇല്ലാതായോ?? ഹാളിരായ ജിന്ന് ആണെങ്കില്‍ തെങ്ങ് കയറാന്‍ സജീവനെ കിട്ടാത്തപ്പോള്‍ ജിന്നെ ഒന്ന് തെങ്ങ് കയറിതരുമോ എന്ന് ചോദിച്ചാല്‍ ശിര്‍ക്കല്ല എന്ന് പറഞ്ഞു.. ഇപ്പോള്‍ ആ തെങ്ങ് കയറ്റം ശിര്‍ക്കായോ?? എങ്കില്‍ നിങ്ങളുടെ ശിര്‍ക്കിന്റെയും തൌഹീദിന്റെയും വാലിഡിറ്റി എത്ര മാസമാണ്??
ഹാളിരായ ജിന്നാണ് എങ്കില്‍ വല്ലാഹി അത് ശിര്‍ക്കല്ല എന്ന് ഗഫൂര്‍ സലഫി പറഞ്ഞു.. ഇപ്പോള്‍ ആ വല്ലാഹി സത്യം പിന്‍വലിച്ചോ?? എങ്കില്‍ നിങ്ങള്‍ പറയുന്ന വല്ലാഹി സത്യങ്ങളുടെ എക്സ്പൈരി ഡേറ്റ് എത്രയാണ്?? പരസ്പരം ആരെങ്കിലും ശിര്‍ക്ക്‌ ആരോപിച്ചിട്ടുണ്ടെങ്കില്‍ തൌബ ചെയ്യണം എന്ന് അബ്ദുല്‍ ഗഫൂര്‍ സലഫി പറഞ്ഞത് ആരോടാണ്?? അങ്ങനെ ശിര്‍ക്ക്‌ ആരോപിക്കുന്നവര്‍ പരലോകത്തെ ഭയപ്പെടണം എന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ പരലോകം ഇല്ലാതായോ??
ഇതൊക്കെ ആരോട് ചോദിക്കാന്‍...??? സത്യം ഇത്ര വ്യക്തമായി തുറന്നു കാണിക്കപ്പെട്ടിട്ടും ഒരു മടിയുമില്ലാതെ ശിര്‍ക്കാരോപണം തുടരുന്നവര്‍ക്ക് എന്ത് പരലോകം..??

Friday, March 29, 2013

ആശയ വ്യധിയാനം മടവൂരിസവും കടന്ന്

മുജാഹിദ് 6 ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇറക്കിയ തൌഹീദിലേക്ക് സുന്നതിലെക്കു എന്ന ബുക്കിൽ പറയുന്നത് കാണൂ , (2002)

2012 ആയപ്പോഴേക്കും കൊക്കസിന്റെ തെറ്റിധാരണയിൽ പെട്ട ഒരു സഹോദരന്റെ കമ്മന്റ് ഒന്ന് വായിക്കൂ ,

ഇതാണ് തൌഹീദ് 2012 

Tuesday, January 22, 2013

തൗഹീദ് 2012 ഒടുവില്‍ ശിര്കിന്റെ കുപ്പത്തൊട്ടിയില്‍



അനസ് മുസ്ലിയാരും ,കായക്കൊടി മൗലവിയും അബ്ദുറഹ്മാന്‍ സുല്ലമിയും കൂടി 2012 ഇല്‍ തൗഹീധു പഠിപ്പിക്കാന്‍ ഇറങ്ങി ശിഷ്യര്‍ ഇപ്പോള്‍ മുറം കയറി കൊത്താന്‍ തുടങ്ങിയിരിക്കുന്നു ...പച്ച നുനകളുമായി മുവഹ്ഹിടുകളുടെ മേല്‍ ശിര്കാരോപനം നടത്തുമ്പോള്‍ ചില റാന്‍ മൂളികള്‍ അല്ലാഹു അല്ലാത്തവരും പ്രാര്‍ത്ഥന കേള്‍ക്കും എന്നാ പച്ച ശിര്‍ക്ക് പ്രച്ചരിപിച്ചു കൊണ്ടിരിക്കുന്നു ..നഹൂധു ബില്ലാഹ് ...മഹ്മൂദ് യുസുഫ് എന്നാ ഒരു നവ തൗഹീദ് വാദിയുടെ ശിര്‍ക്കാന്‍ വാദങ്ങള്‍ കണ്ടോള്ളൂ ..


  • തൗഹീധിന്റെ ബാലപാഠം പോലും അറിയാത്ത ഇത്തരം യുസുഫുമാര്‍ നടത്തുന്ന പമ്പര വിഡ്ഢിത്തങ്ങള്‍ ആണ് നിങ്ങള്‍ മുകളില്‍ വായിച്ചത് ..ഇത്തരം പമ്പര വിഡ്ഢികള ആണ് തൗഹീധിന്റെ മൊത്ത കുത്തക അവകാശപെട്ടു നടകുന്നത് ....
    അല്ലാഹുവിനു മാത്രമേ പ്രാര്‍ത്ഥന കേള്‍ക്കാനും ഉത്തരം ചെയ്യാനും കഴിയൂ എന്നത് മുജാഹിധായി ജനിച്ച ആര്‍ക്കും അറിയില്ലേ ...പ്രാര്‍ത്ഥന കേള്‍ക്കാന്‍ മറ്റുള്ള ആളുകള്‍ക്കും സാധിക്കും എന്നാ പച്ച ശിര്‍ക്കും പ്രച്ചരിപിച്ചു നടക്കുന്ന ഇയാളെ പോലുള്ള പാട് ഖുരാഫികള്‍ ഈ പ്രസ്ഥാനത്തിന്റെ ആദര്‍ശത്തെ പറ്റി സംസാരിക്കാന്‍ ഒരു അര്‍ഹതയും ഇല്ലാത്ത ആളുകളാണ് ....പരസ്പര ബന്ധമില്ലാതെ ഏതിനും മറുപടി പറയുന്ന്ന ഈ ആളുടെ കാപട്യവും ശിര്‍ക്കാന്‍ വിശ്വാസവും ആണ് മുകളില്‍ വായിച്ചത് .....
    എന്താണ് പ്രാര്‍ത്ഥന ...
    ഒരു സ്രിഷിടിക്കും നല്കപെടാത്ത സൃഷ്ടാവായ അല്ലാഹുവിനു മാത്രം നല്‍കുന്ന ,നമ്മുടെ മനസ്സിന്റെ   തേട്ടം  അതാണ്‌ പ്രാര്‍ത്ഥന ...അത് കേള്‍ക്കുവാന്‍ നമ്മുടെ മനസ്സിന്റെ തേട്ടം അറിയുവാന്‍ അല്ലഹുവിനല്ലാതെ ഒരു സൃഷ്ടിക്കും സാദ്യമല്ല ....ഒരു മലക്കിണോ ഒരു ജിന്നിണോ ഒരു മഹാമൂധിണോ സാധ്യമല്ല ...അല്ലാഹു മാത്രമാണ് സമീഹു (എല്ലാം കേള്കുന്നവന്‍ ) സമീഹു ധുഹാഹു (പ്രാര്‍ത്ഥന കേള്കുന്നവന്‍ )...ആ സിഫത് ലോകത്ത് ഒരു മക്ലൂഖിനും ഇല്ല ഇല്ല ഇല്ല ....ഇത് ഇസ്ലാമിന്റെ ഏറ്റവും അടിസ്ഥാനമാണ് ..ഇത് പോലും അറിയാത്ത ഈ ആളുകളെ  എങ്ങിനെ തൗഹീധിന്റെ വാഹകരായി കാണും ...തൗഹീധു 2012 ന്റെ ദുരന്ത പുത്രനാണ് ഈ മഹ്മൂദ്
    പക്ഷപാതിത്വത്തിന്റെ സിണ്ടികെട്ടു ഭാധിചിടില്ലാത്ത മുജാഹിധുകളെ പറ അല്ലാഹു അല്ലാത്ത ഒരു സൃഷ്ടി പ്രാര്‍ത്ഥന കേള്‍ക്കുമോ ..സൂറത്തുല്‍ ഫാതിരില്‍ അല്ലാഹു പറഞ്ഞത് അവര്‍ പ്രാര്‍ത്ഥന ,ദുഅ കേള്‍കില്ല എന്നല്ലേ ....അപ്പോള്‍ പ്രാര്‍ത്ഥന കേള്കുന്നവന്‍ എന്നാ അല്ലാഹുവിന്റെ സിഫതിനെ നിഷേധിച്ച പച്ച ശിര്കിന്റെ പ്രചാരകനായ ഇയാള്‍ തൗബ ചെയ്തിടില്ല എന്ഖില്‍ ഇയാളുടെ അവസ്ഥ എന്ത് ...ഇവരുടെ തൗഹീധു നാം സ്വീകരിക്കെനമോ 
    മനസ്സിന്റെ വിചാര വികാരങ്ങളും ,ഭക്തിയും ,താഴ്മയും അല്ലാഹുവിനു മാത്രമേ അറിയൂ ...അല്ലാതെ പുറത്തേക്കു കേള്‍കുന്ന  സൌടാണ് പ്രാര്‍ത്ഥന എന്ന് ടിയാന്‍ തെറ്റിദ്ധരിച്ചു എന്ഖില്‍ ഒന്നും പറയാന്‍ ഇല്ല ...
    ഇപ്പോള്‍ മാതാ അമ്രിതാനന്ത മയിയുടെ അടുത്ത് ഒരാള്‍ പോകുന്നു ..അയാള്‍ അവരോടു പ്രാര്തികുന്നു ...എന്ന് വെക്കുക ....അയാളുടെ മനസ്സിലുള്ളത് അറിയാനോ ,അയാള്‍ വന്ന കാര്യം എന്ത് അറിയാനോ ...അയാള്‍ എന്നെ കളിയാക്കിയതോ അല്ലെ എന്ന് പോലും അറിയാനുള്ള കഴിവ് ഈ അമ്മ എന്ന് പറയപെടുന്ന സ്ത്രീക്ക് ഇല്ല ...അപ്പോള്‍ ഇവള്‍ കേള്കുന്നത് ആ സംസാരം മാത്രമാണ് (വിളി മാത്രമാണ് )..അതിലെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ..ഹൃദയത്തിന്റെ തെട്ടമാരിയാന്‍ അല്ലാഹുവിനല്ലാതെ ഒരാള്‍ക്കും കഴിയില്ല ..അവന്‍ മാത്രമേ സമീഹും ബസീരും ആയവന്‍ ഉള്ളൂ ....
    രകീബും അതീതും അള്ളാഹു നിശ്ചയിച്ചതും കല്പികുന്നതുമായ നന്മകളെയും തിന്മകളെയും രേഗപെടുത്തുക എന്നതില്‍ അപ്പുറം ഒരാള്‍ ഇന്ന് നന്മ ചെയ്യുമെന്നോ തിന്മ ചെയ്യുമെന്നോ അറിയില്ല ..അവര്‍ക്ക് ഒരു മനസ്സിന്റെ തെട്ടവും അറിയില്ല ..മനസ്സിന്റെ തേട്ടം അറിയുന്ന നാഥന്‍ അതിലെ നന്മയും തിന്മയും അവരോടു രേഘപെടുതാന്‍ കല്‍പിക്കുമ്പോള്‍ അവര്‍ അത് അനുസരിക്കുന്നു ...നമ്മുടെ ജീവിതത്തില്‍ അവര്‍ രേഘപെടുതാതെ നമ്മള്‍ ഒരു പ്രവര്‍ത്തിയും ചെയ്യുന്നില്ല ...അവര്‍ കേള്കുന്നത് നമ്മള്‍ പ്രാര്തികുന്ന സൌണ്ട് (വിളിയുടെ ശബ്ദം -കേവല സംസാരം പോലെ )മാത്രമാണ് ...അല്ലാതെ ഒരിക്കലും പ്രാര്‍ത്ഥന അല്ല ...പ്രാര്‍ത്ഥന(മനസ്സില്‍ നിന്ന് ആരോടും പറയാതെ വരുന്ന അഭൌധിക തേട്ടം ) റബ് അല്ലാത്ത ഒരു സൃഷ്ടിക്കും അറിയാനോ കേള്കാണോ ഉത്തരം ചെയ്യാനോ സാദ്യമല്ല ...അതിനാല്‍ അത്തരം ഒരു സിഫത് സ്രിസ്ടികള്‍ക്ക് വക വെച്ച് കൊടുക്കുന്നത് ശുദ്ധ ശിര്‍ക്കും കുഫ്രും ആണ് .....
    സാധാ മുജാഹിദുകള്‍ ഇത് കയ്യോടെ പിടിക്കുകയും ,ഇയാളെ ഭോദ്യപെടുതുകയും ച്യ്തപ്പോള്‍ ഈ ആളുടെ അഹങ്കാരം നോക്കൂ






    Mahmood Yousuf വിഡ്ഢിത്തതിന് കയ്യും കാലും മുളച്ചാല്‍ അതിന്‍റെ പേരാണ് ജിന്നൂരിസം എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. ആയിരം തവണ കേള്‍ക്കുകയില്ല, കേള്‍ക്കുകയില്ല കേള്‍ക്കുകയില്ല എന്ന് പുലംബിയാലും അല്ലാഹുവിന്‍റെ ഖുര്‍ആനിന് എതിരെ പുലമ്പുന്ന ഒരൊറ്റ ജിന്നൂരിക്കും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. പോസ്റ്റില്‍ സമര്‍പ്പിച്ച മഹാ വിഡ്ഢിത്തം ഖുര്‍ആനിനു എതിരാണ് ജിന്നൂരികളെ...! അള്ളാഹു പറയുന്നു " അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല." മനുഷ്യന്‍റെ നാവില്‍ നിന്ന് വരുന്നതെന്തും രഖീബ് അതീത് എന്ന തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ അത് കേട്ടു രേഖപ്പെടുത്തി വെക്കുന്നു. നല്ലതാണു പറയുന്നതെങ്കില്‍ നന്മ രേഖപ്പെടുത്തി വെക്കുന്നു. ചീത്തയാണ്‌ പറഞ്ഞതെങ്കില്‍ തിന്മ രേഖപ്പെടുത്തി വെക്കുന്നു. ഇവിടെ അല്ലാഹുവിനോട് മനുഷ്യന്‍ പ്രാര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥന ഇബാദത്ത് ആയതിനാല്‍ അത് നിരീക്ഷകന്‍ കേട്ട് നന്മ രേഖപ്പെടുത്തി വെക്കുന്നു. മനുഷ്യന്‍ അല്ലാഹുവിനോട് മാത്രമാണ് പ്രാര്‍ഥിക്കുന്നതെങ്കില്‍ രഖീബ് അതീദ് അത് കേട്ട് തൌഹീദ് ആകുന്ന ഏറ്റവും വലിയ നന്മ രേഖപ്പെടുത്തി വെക്കുന്നു. ഇനി അല്ലാഹുവിനോട് അല്ല ജിന്നിനോടാണ് സഹായം തെടുന്നതെങ്കില്‍ അത് കേട്ട് ഏറ്റവും വലിയ തിന്മയായ ശിര്‍ക്ക് രേഖപ്പെടുത്തി വെക്കുന്നു. മനുഷ്യന്‍ പറയുന്നതെന്തും കേള്‍ക്കും പ്രാര്‍ത്ഥന മാത്രം കേള്‍ക്കില്ല, രേഖപ്പെടുത്തില്ല എന്ന് ജല്‍പ്പിക്കുന്ന ജിന്നൂരിസമേ..... നിങ്ങള്‍ എത്തിപ്പെട്ടിരിക്കുന്ന പാടു ജാഹിലിയത്താണ് ഈ പോസ്റ്ററിലൂടെ വിളിച്ചു പറയുന്നത്.....
അല്ലാഹുവിനല്ലാതെ ഒരാള്‍ക്കും ദുഅ കേള്‍ക്കാന്‍ കഴിയില്ല എന്നത് വിഡ്ഢിത്തമാണ് എന്നാണു ടിയാന്‍ കാച്ചുന്നത് ....ഒരു വിഡ്ഢിത്തം വിലംബുന്നതിനു മുമ്പ് അനസിനോടോ ,കയക്കൊടിയോടോ ചോദിച്ചിട്ട് പോരെ ...ചില പ്രവര്തര്‍ സംസാരിച്ചപ്പോള്‍ പ്രമുഗ kju പണ്ഡിതര്‍  പറഞ്ഞത് ഇത് പറഞ്ഞവന്‍ (അല്ലാഹു അല്ലാത്തവരും ദുഅ കേള്‍ക്കും എന്ന് പറഞ്ഞവന്‍ )ശുദ്ധ  ശിര്‍ക്കാണ്‌  പറഞ്ഞത് എന്നാണു ...ഇതൊന്നും അറിയാതെ മഹ്മൂദ് സാഹിബു ഈ ശിര്‍ക്ക് ചുമന്നു നടന്നു കൊണ്ടിരിക്കുക ആണ് ...താന്‍ പറഞ്ഞ പൊട്ടത്തരം കൂട്ടാത്തില്‍ അന്ഗീകരികുന്ന വല്ല ആളിമും ഉണ്ടെന്ഖില്‍ കൊണ്ടുവാ മഹ്മൂദ് സാഹിബു ..വെല്ലുവിളിയാണ് ഇത് ....മുജാഹിധുകള്‍ക്കിടയില്‍ ഈ പച്ച ഖുരാഫിസവും ശിര്‍ക്കും ...അല്ലാഹു അല്ലാത്തവരും പ്രാര്‍ത്ഥന കേള്‍ക്കും എന്നാ ഈ 2013 ശിര്‍ക്കും കൊണ്ട് താങ്കളെ വിളയാടാന്‍ അനുവധികുന്ന പ്രശ്നം ഇല്ല ...കൊക്കാസ് കൂടാരത്തില്‍ കൂടെ കൂടിയായാല്‍ എന്തും ചിലവാകും ....
ഇയാള്‍ വിചാരിച്ചത് മനുഷ്യന്‍ പ്രാര്‍ഥിച്ചാല്‍ രകീബ് ആ പ്രാര്‍ത്ഥന കേള്‍ക്കും എന്താ തെളിവ് -രകീബും അതീതും എല്ലാ രേഘാ പെടുതില്ലേ ..തെളിവെന്താ ഇയാളുടെ യുക്തി വാദം ....
രകീബിനും അതീതിനും നമ്മുടെ മനസ്സിനകത്തുള്ള രഹസ്യങ്ങള്‍ അറിയുമോ മഹ്മൂദ് സാഹിബു ...മനസ്സില്‍ ഒരു നന്മ വിചാരിച്ചാല്‍ പുണ്യം ഇല്ലേ മഹ്മൂദ് സാഹിബു ..ഉണ്ട് ..അപ്പോള്‍ പറയാതെ തന്നെ ആ നന്മ രഖീബ് രേഖ പെടുതുമോ ..അപ്പോള്‍ മനസ്സിനകത് ഉള്ളത് അറിയുന്ന ആളാണോ രഖീബു ....ചിലപ്പോള്‍ ഇതും ആണ് എന്ന് പറയും ഇയാള്‍ ...തൗഹീധു 2012 അല്ലെ പഠിച്ചത് .....
മുജാഹിദുകള്‍ പറയുന്നു ...രഖീബിനൊ അതെതിണോ കല്‍ബകതുള്ളത് ഒന്നും അറിയില്ല ..എന്നാല്‍ അല്ലാഹു അറിയുന്നു ...ഒരാള്‍ ഒരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ അയാളുടെ ഇക്ലാസ് അറിയുന്നവന്‍ അല്ലാഹു മാത്രമാണ് ...അല്ലാഹു അതിനനുസരിച്ച് പ്രതിഫലം രേഖപെടുതാന്‍ രഖീബിനൊദു പറയുന്നു ..ആ മലക്ക് അത് രേഖ പെടുത്തുന്നു ..അതിന്നു മപ്പുറം ഒരു മനസ്സിലുള്ളതും ഒരു മലക്കിനും അറിയില്ല ...കേവല വിളി കെല്‌കുമെന്നല്ലാതെ അതിലെ പ്രാര്‍ത്ഥന യും അതിന്റെ ഇഖ്ലാസും ഹുശൂഹും അളക്കാന്‍ ഒരു മലക്കിനും കഴിയില്ല ....അത് കഴിയും എന്ന് പറയുന്ന അല്ലാഹുവുഇന്റെ സിഫത് നിഷേധികളായ ശിര്‍ക്കാന്‍ വിശ്വാസ്ക്കാരായ ഖുബൂരികളും സൂഫികളും അവര്‍ക്ക് തൗഹീദ് അടിയറവച്ച പിളര്പ്പന്‍ കൊക്കസ്സും മുരീധുകളും എത്ര കൂവിയാലും മുജാഹിധുകളുടെ അജഞ്ഞലമായ തൗഹീധിനു ഒരു കോട്ടവും വരില്ല ...
സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ല ..ഉപദ്രവിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ലാ ..പക്ഷെ എന്ത് പറഞ്ഞാലും ചോദിച്ചാലും ശിര്കാന് എന്ന് മുവാട്ടുപുഴയില്‍ വിളമ്പിയ ഒരു സുല്ലമിയുടെ തൗഹീദ് കേട്ട് ആഹ്സനിയുടെ ''അപ്പൊ മുഹിയുധീന്‍ ഷെയ്ക്ക് സഹായിക്കും വിശ്വസിച്ചാല്‍ ശിര്കില്ല ''എന്ന് നിങ്ങള്‍ അന്ഘീകരിച്ചു എന്ന് ...കേട്ട് മുജാഹിധു പ്രസ്ഥാനത്തിന്റെ തൗഹീധിനെ പരസ്യമായി വ്യഭിച്ചരിച്ചവരുടെ മൂട് താങ്ങികളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷികരുതെല്ലോ ...
ഒരു കാര്യത്തിലെ നന്മയും തിന്മയും തീരുമാനികുന്നതും ...അതിലെ പ്രതിഫലത്തിന്റെ തോത് തീരുമാനികുന്നതും അല്ലാഹുവാണ് ..അത് രേഖപെടുത്തുന്ന പണി മാത്രമേ രഖീബിനും അതീതിനും ഉള്ളൂ.
ഇതാണ് എല്ലാ വാക്കും രേഖപെടുതും എന്ന് ഖുറാനില്‍ ഉണ്ട് ...കേള്കാതെ എങ്ങിനെയാണ് രേഗപെടുത്തുക എന്നാ ഇയാളുടെ യുക്തി വാദത്തിനു തെളിവായി ഇയാള്‍ ഹാജരാക്കിയ വസ്തുതകളുടെ ചുരുക്കം ....
ഒരാള്‍ പ്രത്യക്ഷത്തില്‍ അല്ലാഹുവിനോട് പ്രാര്തികുന്നു ..എന്നാല്‍ മനസ്സില്‍ നിറയെ കപടതയും നിഫാക്കും ആണ് ഉള്ളത് എന്ഖിലോ ...ആ വിളി കേട്ട ഉടനെ മലക്ക് നന്മ രേഖപെടുതുമോ തിന്മ രേഖപെടുതുമോ ....മുജാഹിദുകള്‍ പറയുന്നു അല്ലാഹുവിനു മാത്രമേ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ,മനസ്സിന്റെ തേട്ടം അറിയാന്‍ സാധിക്കൂ ..അതില്‍ അല്ലാഹു നിശ്ചയിക്കുന്ന പ്രതിഫലം നന്മയോ തിന്മയോ രേഖപെടുത്തുക ആണ് രഖീബിന്റെയും അതീതിന്റെയും ജോലി ....ഒരു വാക്കും അവര്‍ രേഖപെടുതാതെ പോകുകയും ഇല്ല ....
മുജാഹിധുകളെ നാം ഉണരുക ...വൈരുദ്ധ്യങ്ങളുടെ കലവറ ആയ തൗഹീദ് 2012 ഇപ്പോള്‍ ശിര്‍ക്കിന്റെ കുപ്പത്തൊട്ടിയില്‍ അനുയായികളെ വലിച്ചെറിഞ്ഞു ചരമ ശ്വാസം പൂകാന്‍ കാത്തിരിക്കുന്ന ഈ വൈകിയ വേളയിലെങ്കിലും ഈ പിളര്പ്പന്‍ മാരെ തിരിച്ചറിയുക
എല്ലാവര്ക്കും ശിര്‍ക്കില്‍ നിന്ന് അല്ലാഹു മോചനം നല്‍കട്ടെ ...
തനിമയാര്‍ന്ന അജഞ്ഞലമായ മുജാഹിധു ആദര്‍ശം അല്ലാഹു നിലനിര്‍ത്തുക തന്നെ ചെയ്യും
മഹ്മൂദ് സാഹിബു തിരുത്തുക ..ഇവിടെയാണ്‌ തൗബ വേണ്ടത്

ഇനിയും ഇതിന്റെ പേരില്‍ ശിര്കാരോപനവുമായി നടകുന്നവരില്‍ പലരും വിഷയം പടിക്കാതവരും അറിയാത്തവരും ആണ് ...സങ്കടന പറഞ്ഞില്ലേ എന്നും ,ശിര്‍ക്ക് വ്യാപനം തടയെണ്ടേ എന്നും ധരിക്കുന്ന ചിലരും ഇവരുധെ ആശയ കുഴപ്പ വിഷധീകരണങ്ങളില്‍ അകപെട്ട ചിലരും ആണ് ..അവര്‍ നിഷ്കളങ്കാരും ആത്മാര്‍ഥത ഉള്ളവരും ആണ് ...
എന്നാല്‍ ഈ വിവാദം സൃഷ്ടിച്ചവര്‍ കണ്ട ലക്ഷ്യങ്ങള്‍ പലതാണ് ...അതുകൊണ്ടാണ് പണ്ടിതന്മാര്‍ക്ക് മുമ്പില്‍ ഇരുന്നു സൌദിയില്‍ ചര്‍ച്ച ചെയ്യാന്‍ ഇവര്‍ ഒളിച്ചോട്ടം നടത്തുന്നത് ...അടുത്ത election മുന്നില്‍ കണ്ടു ചിലര്‍ രൂപപെടുത്തി എടുത്ത ആശയം ആണ് ഇത് ..ഈ ആദര്ശ വിഷധേകരണം എന്നാ പരിപാടിയിലൂടെ തങ്ങള്‍ക്കു സ്വാധീനമില്ലാത്ത സ്ഥലങ്ങളില്‍ സ്വധീനമുണ്ടാക്കുക ആണ് ലക്‌ഷ്യം ...അതുകൊണ്ടാണ് ശുദ്ധ ആഖ്ലാനികളും kju ചാരന്മാര്‍ എന്ന് വിശേഷിപിച്ചവരും പരിപാടികളുടെ സന്കാടകര്‍ ആകുന്നതു ....
ഈ കാര്യം തിരിച്ചറിഞ്ഞു ,പരസ്പരം സ്നേഹിക്കാനും ,ഇവര്‍ക്ക് വേണ്ടി തമ്മിലടിക്കാന്‍ നമ്മള്‍ ഇനിയില്ല എന്ന് ഓരോ മുജാഹിധും തീരുമാനിച്ചാല്‍ നമ്മുടെ സ്നേഹം തിരിച്ചു വരും ...
അല്ല എങ്കില്‍ ഇന്നത്തെ ആശയക്കാര്‍ നാളെ വ്യതിയാനക്കാര്‍ ആകുന്ന കാലം വിദൂരമല്ല ..കാരണം ദീനിനെ ക്കാള്‍ ഭൌധികതക്ക് പ്രാധാന്യം നല്‍കുന്നവര്‍ നിങ്ങള്ക്ക് മുന്നില്‍ വരുമ്പോള്‍ സ്വാഭാവികമായി നിങ്ങള്‍ പ്രതികരിക്കും ..ആ പ്രതികരണം മുജാഹിദുകള്‍ ഏറ്റെടുക്കും ..അപ്പോള്‍ അതികാരത്തിന്റെ സ്വാപാനഗല്‍ നിലനിര്‍ത്താന്‍ അവര്‍ ഒരു മാര്‍ഗം കണ്ടെത്തും ,പ്രതികരികുന്നവരില്‍ വ്യതിയാനം ആരോപിക്കപെടും ,അവിടെ സത്യങ്ങള്‍ പരസ്യമായി വ്യഭിച്ചരിക്കപെടും ,അല്ല ആദര്‍ശത്തിന്റെ മഹിമ മാത്രമാണ് ലക്‌ഷ്യം എങ്കില്‍ മടവൂരികലെക്കാള്‍ വലിയ മടവൂരിസം പേറുന്ന ,ഹധീസുകളെ നിഷേധിക്കുന്ന പലരും സ്വന്തം പാനലില്‍ എങ്ങിനെ അധികാരത്തില്‍ എത്തി .ചിന്തിക്കുക മുജാഹിധെ ,ഹൃദയത്തെ ആര്‍ക്കും പണയ വസ്തുവാക്കിയിട്ടില്ല എന്ഖില്‍ ..
അധികാരത്തില്‍ ഇരികുന്നവരുടെ പാത പൂജകരല്ല മുജാഹിദുകള്‍ ...സത്യത്തിനു വേണ്ടി നിലകൊണ്ട നമ്മെ സമൂഹം വിളിച്ച പേരാണ് മുജാഹിധു ,അല്ല അങ്ങിനെ ഉള്ളവന്‍ ആകണം മുജാഹിധു ..
പ്രാര്‍ത്തിക്കുക ,പ്രവര്‍ത്തിക്കുക സത്യം ജയിക്കാന്‍ ..അല്ലാഹുവിന്റെ വിധി വിദൂരമല്ല ..ക്ഷമിക്കുക ...സ്നേഹിക്കുക ഓരോ മുജാഹിധിനെയും ..അവരില്‍ ശിര്കിന്റെ പ്രചാരകര്‍ ഇല്ല ...പരലോകത്ത് അത് തെളിയിക്കാന്‍ ഇന്ഷ അള്ളാഹു ഓരോ മുജാഹിധും തയ്യാര്‍ ആകുക ...
അല്ല അല്ല ...മുജാഹിദുകള്‍ കാലത്തിനനുസരിച്ച് ,ആളുകള്‍ക്ക്  അനുസരിച്ച്  ആദര്‍ശം  മാറുന്ന  ആളുകള്‍ അല്ല ...നമ്മുടെ ആദര്‍ശം അജയ്യമാണ് ,അച്ഛന്ജലമാണ് ...
ഭൌധിക ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നാം സത്യം പറയാതെ പോയാല്‍ ,അറിയുക .അല്ലാഹു നിശ്ചയിച്ച നമ്മുടെ ഔചിത്യത്തെ തടയാന്‍ ആരുമില്ലേടോ ...
സ്വജന പ്രദേശത്തും വിജന പ്രദേശത്തും അല്ലാഹുവിനോടല്ലാതെ പ്രാര്തികുന്ന ഒരു മുജാഹിധിനെ കാണിക്കാന്‍ കഴിയാത്ത കാലത്തോളം ജല രേഗയില്‍ അവസാനിക്കുന്ന ഈ ആധാര്ധ വിഷധീകരനഗല്‍ മുജാഹിധുകളുടെ മാനസിക ഐക്യത്തില്‍ കോറിയിട്ട മുറിവുകളെ ഉണക്കാന്‍ ,അതില്‍ എരിവു പുരട്ടി എ/c കാറിലും റൂമിലും ഇരുന്നു ആസ്വധികുന്ന ആ ചെറു സന്ഗത്തെ മുജാഹിധു കേരളം അവഗണിക്കുക ...ഒന്ന് ചിരിച്ചു കൂടെ പരസ്പരം ...ഒന്ന് പരസ്പരം ഏറ്റു പറഞ്ഞു കരഞ്ഞു പ്രാര്‍ഥിച്ചു നന്നായിക്കൂടെ ...കാലം മാറാത്ത മുറിവുകള്‍ ഉണ്ടോ ,നന്നായി ഒന്ന് ചികിത്സിച്ചാല്‍ ................
മുജാഹിധുകളില്‍ ശിര്‍ക് ചെയ്യുന്ന ഒരു മുജാഹിധിനെയും ഞാന്‍ കണ്ടിട്ടില്ല ...ആരോപികുന്നവര്‍ അന്നും ഇന്നും ഉണ്ട് ..അവര്‍ ആരായിരുന്നാലും കാലത്തിന്റെ യവനികയില്‍ അവരുടെ സ്ഥാനം എന്നും വിഴുപ്പുകളുടെ ലോകത്ത് വിഹരിക്കുന്ന പുഴുക്കളുടെ സ്ഥാനത്താണ് ...പ്രശ്നം ഉണ്ടെങ്കില്‍ മാത്രം ജീവിക്കാന്‍ അറിയുന്ന ഇത്തരം ആളുകളെ നാം നേരത്തെ തിരിച്ചറിഞ്ഞു എന്ഖില്‍ ,മറ്റുള്ളവര്‍ വൈകാതെ തിരിച്ചറിഞ്ഞു കൊളളും...
അല്ലാഹു അനുഗ്രഹിക്കട്ടെ ...

Wednesday, October 31, 2012

യാ ഇബാദല്ലഹ് ആഹ്ലുസുന്ന ആരോടൊപ്പം -ഒരു നിരൂപണം -നിങ്ങളുടെ വാദം തെളിയിക്കാന്‍ ഒരു ആഹ്ലുസുന്നയുടെ പണ്ഡിതനെ എങ്കിലും ഉധരിക്കൂ .....ഇല്ല മൂവര്‍ സംഗമേ തൌഹീദ് 2012 കാരാ സാധ്യമല്ല

ആഹ്ലുസുന്നയുടെ പണ്ടിതന്മാര്കോ ലോക സലഫി ഉലമാക്കല്‍ക്കോ പണ്ടിതര്‍ക്കോ ഇതില്‍ രണ്ടു അഭിപ്രായം ഇല്ല ...തൌഹീദ് 2012 ക്കാര്‍ ഗ്രൂപ് വളര്‍ത്താന്‍ മടവൂരികളിലെ സലാം സുല്ലമിയില്‍ നിന്ന് കടം കൊണ്ട ഒരു ആശയമാണ് ഇത് ....തൌഹീദ് 2012 -അഥവാ മൂവര്‍ സംഗം അവതരിപ്പിക്കുന്നത്(salam sullami +thouheed after thouba)
ഈ ഹദീസിന്റെ ആശയത്തില്‍ ശിര്‍ക്കുണ്ട് എന്ന് ആകെ പറഞ്ഞു എന്ന് പറയുന്നത് (കളവും കൊടിമാട്ടലും പ്രച്ചരിപിക്കുന്നത് )അല്‍ബാനിയുടെ പേരില്‍ -അതിന്റെ സത്യാവസ്ഥ താഴെ ലിങ്കില്‍ വായിക്കുക
അല്‍ബാനി പറഞ്ഞതും ഇവര്‍ പറയുന്നതും (click here to see)
-------------------------------------------------------------------------------------------------------------
മുജാഹിദുകള്‍ പണ്ടേ പറഞ്ഞതും അതിനെ അനുകൂലിക്കുന്ന ആഹ്ലുസുന്നയുടെ പണ്ഡിതരും (മൂല ഗ്രന്ഥം അടക്കം )
ഇപ്പോഴെന്ഖിലും ഈ മൂവര്‍ സംഗതോടൊപ്പം അറിയാതെ കുടുങ്ങി പോയവര്‍ ചിന്തിക്കുക ...
തെളിവുകള്‍ ആരുടെ കൂടെ എന്ന് ...ആഹ്ലുസ്സലഫ് ആരുടെ കൂടെ എന്ന് ...

















എന്തിനാ ശിര്‍ക്കുന്‍ ബയ്യിന്‍ എന്നാ കച്ചിത്തുരുമ്പും പിടിച്ചു കളവു പറഞ്ഞു നാട് നീളെ ഈ ഓട്ടവും ,വെപ്രാളവും ..അറബു ലോകത്തെ പ്രമുഖ പണ്ഡിതരുടെ മുന്നില്‍ ഇരിക്കാന്‍ ശൈക് ഈധാന്‍ കത്ത് അയച്ചപ്പോള്‍ ഈ മുങ്ങലും ഒക്കെ എന്ന് ഇനിയെങ്കിലും തിരിച്ചറിയുക ...ഞങ്ങള്‍ ഇത്തിരി നേരത്തെ ഇവരെ തിരിച്ചറിഞ്ഞു ..വൈകാതെ നിങ്ങളും ഇതും ഇന്ഷ അള്ളാഹു ...പക്ഷെ കാലം മായ്കാത്ത മുറിവുകള്‍ ഇവര്‍ പ്രസ്ഥാന നെജ്ജത് തറച്ച ഈ കടാര ഉണ്ടാക്കും മുമ്പ് അറിയുക ...ഈ മൂവര്‍ സംഗതെയും ഇവരുടെ തലയില്ലാ വാദത്തെയും
--------------------------------------------------------------------------------------------------------------
നിങ്ങളുടെ വാദം തെളിയിക്കാന്‍ ഒരു ആഹ്ലുസുന്നയുടെ പണ്ഡിതനെ എങ്കിലും ഉധരിക്കൂ  .....ഇല്ല മൂവര്‍ സംഗമേ തൌഹീദ് 2012 കാരാ സാധ്യമല്ല