Showing posts with label fasalu thenghat. Show all posts
Showing posts with label fasalu thenghat. Show all posts

Sunday, September 21, 2014

KJU തീരുമാനം മൂവർ സംഘം എഴുതിയ ബുക്കോ??? തെങ്ങാട്ട് ഫസലുവിന്റെ പൊട്ടത്തരങ്ങൾ ???

പുളിക്കളിൽ ഒരു ചൊല്ലുണ്ട് ..കൊക്കസ്സുകാര്ക്ക് 
ഇടയിൽ...ഫസല് അത് പറഞ്ഞെല്ലോ ഇത് 
പറഞ്ഞെല്ലോ എന്ന് ആരെന്ഖിലും ഇവരോട് 
പറഞ്ഞാൽ,കൊക്കസ്സുകാർ തന്നെ പറയും "തലയ്ക്കു 
സ്ഥിരത ഉള്ള ആരുടെ എന്ഖിലും കാര്യം പറ "...
ഏതായാലും ഇവനാനെല്ലോ നിങ്ങളെ ഫേസ് ബുക്ക്‌ 
നേതാവ് എന്ന് പറഞ്ഞാൽ പറയും "ഓൻ ഒരു തലയും വാലും ഇല്ല അനക്ക് അറിഞ്ഞു കൂടെ എന്ന് .."

ബാക്കി വായിക്കുക 
------------------------------------------------------------------------
KNM ലെ ഈ രണ്ടു ഗ്രൂപ്കൾ അഥവാ TP -സലഫി ഗ്രൂപ്കൾ തമ്മിൽ നടക്കുന്ന ഈ വടം വലി ആണ് ഒരു പരിധി വരെ ഇവരെ ഐക്യ ചര്ച്ചയിലെക്ക് വലിച്ചു കൊണ്ട് വന്നത് ...
അബ്ദു റഹ്മാൻ സലഫിയുടെ കടിഞ്ഞാണില്ലാത്ത കളികള്ക്കും ,സ്വയം അവരോതിത സ്ഥാനമാനഗല്ക്കും അറുതി വരുത്താൻ ആണ് TP ,AP എന്നിവര് ചേർന്ന് മടവൂര് വിഭാഗവും ആയി ലയനത്തിന് മുതിര്ന്നത് ..അതിനു വേണ്ടി 5 അംഗ കമ്മറ്റി പോലും ഉണ്ടാക്കി ...ഇതാണ് ഇവർ തമ്മിലുള്ള വടം വലി സന്ഗീർണ്ണം ആക്കിയത് ..ഈ അവസരത്തിൽ ഒന്നും യഥാര്ത മുജാഹിദുകൾ ചിത്രത്തിലെ ഇല്ല ..എന്നാൽ നൂരിഷ മുതലാളിയും സലഫിയും അനസ് ഹനീഫ എന്നീ വാടക (കടപ്പാട് -PK അഹമ്മദ്‌ സാഹിബ് )പ്രാസങ്ങികരെയും ,നാണി ഹാജി ,കാദെർഹാജി എന്നീ ചാവേര്കളെയും ചേർന്ന് പല സ്ഥലത്തും പരസ്യ പരിപാടിയും ഗ്രൂപ്പ് മീറ്റിങ്ങും ആയതോടെ ,PP ഉണ്ണീൻ കുട്ടി മൌലവിയുടെ മധ്യസ്ഥതയിൽ ഒരു വെടി നിർത്തൽ പ്രഖ്യാപിച്ചു ..അണികളെ പറ്റിക്കാൻ ഒരുമിച്ചു സ്റ്റേജ് പങ്കിടാനും ,മടവൂര് ലയനം 5 അംഗ സമിതിക്ക് വിടാനും തീരുമാനിച്ചു ..അതിൽ കയറി പറ്റിയ നൂരിഷ സാഹിബ് TP യ്ടെ ചിരകാല സ്വപ്നത്തിനു മൂക്ക് കയറിട്ടു ഈ അവസരത്തിൽ ആണ് TP യും AP യും കരുവള്ളിയെ ചെന്ന് കാണുന്നത് ..മടവൂര് ലയനം ആയിരുന്നു വിഷയം ..അപ്പോൾ കരുവള്ളി പറഞ്ഞു ..ഇപ്പോൾ ഉണ്ടായ പുതിയ പ്രശ്നം നമുക്ക് തീർത്തു കൂടെ ..അതിനു ഞാൻ ശ്രമിക്കട്ടെ എന്ന് ചോദിച്ചു ..അവർ സമ്മതം മൂളി ..കരുവള്ളിയോടു അബ്ദു റഹ്മാൻ സലഫി ചെയുന്ന നേരികെടിനെ പറ്റി ഏറെ നേരം അവർ പറഞ്ഞു ..തങ്ങളുടെ നിസ്സഹായത ബോധിപിച്ചു ..
മുജാഹിദ് പ്രസ്ഥാനത്തിലെ ISM MSM നേതാക്കളോ ,മറ്റു മുതിര്ന്ന ആളുകളോ ഒരു ലയനം നടക്കാൻ വേണ്ടി കരുവള്ളിയെ ചെന്ന് കാണുകയോ അദ്ദേഹവുമായി താങ്കള് മുന്നിട്ടു ഇറങ്ങണം എന്ന് ആവശ്യപെട്കയോ ചെയ്തിടില്ല ...
തതടിസ്ഥാനത്തിൽ കരുവള്ളി ,കബീര് ഡോക്ടർ,അബൂബക്കെർ ഡോക്ടർ എന്നിവർ നമ്മുടെ പല നേതാക്കല്മായും ബന്ധപെട്ടു ..
ഇതൊന്നും ഔദ്യോഗിക ചര്ച്ചയോ ,മറ്റോ ഒന്നും ആയിരുന്നില്ല ..അന്നും എന്നും നമ്മുടെ നിലപാട് നമ്മൾ തുറന്നു പറഞ്ഞു "ഇപ്പോഴുള്ള പ്രശ്നങ്ങൾ ചിലരുടെ സ്വാര്തതക്ക് വേണ്ടി ഉണ്ടാക്കിയത് ആണ് .(.ഹനീഫ കയക്കൊടിയെ കൊണ്ട് KJU ദൗരയിൽ ഈ വിഷയം ആദ്യം ചര്ച്ചക്കു കൊണ്ട് വരിച്ചത്‌ സലഫി ആണ് ..)..സംഘടന പരമായ അച്ചടക നടപടികൾ മുഴുവൻ പിന് വലിക്കുക ,ശിര്ക്കാരോപനം നിര്ത്തുക ,ആദര്ശ വിശദീകരണം എന്നാ പേരില് പ്രമാണ വിരുദ്ധമായ കാര്യങ്ങൾ ജനങ്ങളിൽ അടിചെല്പിക്ക്ന്നതും ഏകപക്ഷീയ വിശദീകരണവും നിര്ത്തുക ..ചിലര് ഹോട്ടൽ റൂമ്മിൽ മുറി എടുത്ത് എഴുതി ഉണ്ടാക്കിയ പുസ്തകവും ,KJU തീരുമാനം എന്ന് പറഞ്ഞു അബ്ദു റഹ്മാൻ സലഫിയും -ഹനീഫയും ചേർന്ന് രചിച്ച കൃതിയും ഒന്നുകിൽ വലിച്ചെറിയുക അല്ലെങ്കിൽ ഇത് അവരടെ പ്രബന്ധം ആയി പരിഗണിച്ചു KJU വിൽ നിക്ഷ്പക്ഷ ചര്ച്ച (ഞങ്ങൾ ഒപ്പിട്ടു നല്കിയ കത്തിന്റെ അടിസ്ഥാനത്തിൽ )നടത്തുക ..അതിന്റെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന പ്രമാണ ബദ്ധം ആയ തീരുമാനം ഞങ്ങൾ അന്ഗീകരിക്കും ..
(ഇതാണ് KJU തീരുമാനം അന്ഗീകരിക്കാം എന്ന് പറഞ്ഞു എന്ന് മാധ്യമത്തിൽ ഉണ്ട് എന്ന് പറഞ്ഞു നടക്കുന്നത് ...അബ്ദുറഹ്മാൻ സലഫിയ്ടെ വാദം KJU എടുത്താൽ അന്ഗീകരിക്കാം എന്നല്ല മുരീദുകളെ പറഞ്ഞത് ,ഹനീഫ ഉണ്ടാക്കിയ പുസ്തകം തൊണ്ട തൊടാതെ വിഴ്ങ്ങി അത് KJU ആണ് എന്ന് പറയാം എന്നല്ല പറഞ്ഞത് .).മറിച്ചു നിഷ്പക്ഷവും നിസ്വാർഥവും ആയ ചര്ച്ചയുടെ അടിസ്ഥാനത്തിൽ പ്രമാണ ബദ്ധം ആയി KJU എടുക്ന്ന തീരുമാനം അന്ഗീകരിക്കും എന്നാണ് പറഞ്ഞത് ...അതിപ്പോൾ പറഞ്ഞത് ആണോ ..അതിനല്ലേ 38 പേരും പിന്നീട് 65 പേരും ഒപ്പിട്ടു കത്ത് തന്നത് ..KJU വിനെ അന്ഗീകരിക്കാത്ത ആളുകള് ആണ് എങ്കിൽ എന്തിനാടോ കത്ത് ..അപ്പോൾ KJU ആണ് KNM ..ഇത് രണ്ടും മാനാത്തോടി അബ്ദു റഹ്മാൻ സലഫി ആണ് എന്ന് ആസ്ഥാന മുഖ്യ പ്രഭാഷകൻ ഇപ്പോൾ വേഷമിടുന്ന നിങ്ങള്ടെ ഗതികേടിന്റെ പര്യായം ആയ നൂരിഷ സാഹിബിനോട് പോയി പറ ...
ഇത് തന്നെ ഒരു ഐക്യ ചര്ച്ചയുടെ ഭാഗം ആയി പറഞ്ഞതല്ല ..ഇങ്ങിനെ ഒന്ന് ഒരു ചര്ച്ചക്കു ഇരുന്നു അപ്പോൾ പറഞ്ഞത് പോലും അല്ല ..അങ്ങിനെ ഒരു ചര്ച്ചക്കു അങ്ങോട്ട്‌ ആവശ്യപെട്കയോ തദടിസ്ഥാനത്തിൽ ഒരു ചര്ച്ചക്കു ഇരിക്കുകയോ ഉണ്ടായിട്ടില്ല ...ഇങ്ങോട്ട് സംസാരിച്ചവരോട് കൃത്യമായ നിലപാട് പറഞ്ഞു എന്ന് മാത്രം ..ഇത് അവര്ക്ക് ബോദ്യപെടിട്ടുണ്ട്..
ഇതിനെ കുറിച്ച് ഇപ്പോൾ KNM ഉമായി ഇവർ ചര്ച്ചക്കു വരുന്നു എന്ന് ആദ്യം നുണ പൊട്ടിച്ചത് ..ഏത് ബടായിയുടെയും ഉത്ഭവ കേന്ദ്രം ആയ നൂരിഷ മുതലാളി തന്നെ ആയിരുന്നു ..പിന്നെ മുരീദുകലും വാടക പ്രാസ്ന്ഗികരും ഏറ്റെടുത്തു ഈ പച്ച നുണ ..പാലക്കാട്‌ ഐക്യ ചര്ച്ചക്കു ഇരുന്നു എന്നായിര്ന്നു ആദ്യ നുണ ..തിയതിയും ,സമയവും ,സ്ഥലവും ചോതിച്ചപ്പോൾ അത് പാളി ..പിന്നീട് കരുവള്ളിയെ പോയി ഇതിനു താങ്കള് ഇറങ്ങണം എന്ന് ആവശ്യപെട്ടു അത്രേ ..മെയ്‌ 17 നു ഹുസൈന സലഫിയം PN ഉം കരുവള്ളിയ്മായി ചര്ച്ച നടത്തി അത്രേ ...13 നു കുവൈറ്റിൽ പോയ PN എങ്ങിനെ ചര്ച്ച നടത്തും ..കഥയിൽ ചോദ്യം ഇല്ല ..ഞമ്മന്റെ ആളല്ല എങ്കിൽ പിന്നെ എന്ത് നുണയും പേരില് പറയാം ..നൂരിഷ മുതലാളി പറഞ്ഞാൽ പിന്നെ സനത് നോക്കേണ്ട ..100% ഒക്കെ ആയ റാവി ആയി ...
കോക്കസ് ആള്കൾ ഇത് പറഞ്ഞു നടകുന്നതിനു ഒരു കാരണം ഉണ്ട് ..വഞ്ചന -തിരിമറി -കാലുവാരൽ -മാനേജിംഗ് ട്രസ്റി -പത്ര സമ്മേളനം -TP -സലഫി അടി ..തുടങ്ങി കലാപരിപാടികളിൽ നിന്നും ഒരു മോചനം ..എന്നിട്ടും ഞങ്ങളോട് ഐക്യത്തിന് ശ്രമിക്കുന്നു എന്ന് വരുത്തൽ ..മുണ്ടിട്ടു നിങ്ങളുടെ മുന്നില് നില്കേണ്ട ഒരു ഗതികേടും ഞങ്ങള്കില്ല ..ഞങ്ങളടെ പല പണ്ഡിതരുടെയും അടുത്ത് നില്കാൻ പോലും യോഗ്യത ഇല്ലാത്ത ,സ്വ കുടുംബത്തിലും സമൂഹത്തിലും വന്ജനക്ക് ആദര്ശ പരിരക്ഷ നല്കുന്ന സലഫിമാർ ഞങ്ങൾക്കിടയിൽ ഇല്ലാത്ത കാലത്തോളം ..
"എടി എരപ്പാളി നീയെന്തിനു തൂങ്ങി "എന്ന് പണ്ട് കവി ചോദിച്ച പോലെ ആണ്..നുണ പ്രചരണം പാടില്ല എന്ന് ഷർത് ഓതിയിരുന്ന ചില ആളുകള് ..കോക്കസ് ചര്തികുന്നത് എടുത്ത് തിന്നു "ഞാനപ്പളെ പറഞ്ഞില്ലേ "എന്നാ എട്ടുകാലി മംമൂഞ്ഞി ആകുകയാണ് അവർ
നുണ ഏറ്റെടുത് അതിക കാലം ഒന്നും പോകാൻ കഴിയില്ല മക്കളെ ...
ഐക്യത്തിന് ഞങ്ങൾ തയ്യാര് ആണ് ..പരസ്പരം തല്ലുന്ന KNM സംസ്ഥാന സമിതി (അയോഗ്യർ-കോടതി വിധി )നേതാക്കളെ കണ്ടല്ല ..മറിച്ചു ഈ പ്രസ്ഥാനത്തെ സ്നേഹിച്ചു ഏറു കൊണ്ടും പോസ്റ്റിൽ വലിഞ്ഞു കയറി പോസ്റ്റർ ഒട്ടിച്ചും, കുടുംബത്തിനു അരി വാങ്ങുന്നതിൽ നിന്ന് ഒരു വിഹിതം എടുത്ത് സങ്ങടനക്ക് നല്കിയും ,ഒരേ മനസ്സുമായി ജീവിച്ച ഞങ്ങൾക്കിടയിൽ ഐക്യം വരാൻ ,ഞങ്ങള്ക്ക് ഒന്ന് കെട്ടി പിടിച്ചു കരയാൻ ,ഒന്ന് സഫ്ഫിൽ ഒരേ മനസ്സോടെ നമസ്കരിക്കാൻ ...
AC റൂമിലും ബെന്സ് കാറിലും ,ഫൊർചുനർ കാറിലും കറങ്ങി ..കെട്ടി വെച്ച സ്റ്റേജിൽ വന്നു പ്രസ്ന്ഗിച്ചു ,സ്ഥാപനഗളുടെ അതികാരത്തിനും അവിടെ രാജാവ് ആര് എന്ന് നിശ്ചയിക്കുന്നതിനും അടി പിടി കൂടുന്ന ,14 അംഗ സെക്രറ്റെരിഅറ്റ് കൂടുമ്പോൾ പോലും പരസ്പരം ഒന്ന്ഒരു  തമാശ പറഞ്ഞു ചിരിക്കാൻ പോലും കഴിയാത്ത നിങ്ങളെ കണ്ടു എന്ത് ഐക്യം പറയാൻ ആണ് ....
നൂരിഷ മുതലാളിയുടെ പുതിയ പ്രസംഗം കലക്കി ..പണത്തിനു മുകളിൽ ഒരു KNM കാരനും പറക്കാൻ കഴിയില്ല ..തിരുത്തുണ്ട് എങ്കിൽ സ്വന്തം സംസ്ഥാന സമിതിയിലെ ആളുകളെ തന്നെ തെറി വിളിക്കുന്ന ആ പ്രസംഗത്തിന് എതിരിൽ TP ഗ്രൂപിലെ ചുണകുട്ടികളോ ,അല്ല അടുഹോക്കിലെ പ്രമുഖ TP ഗ്രൂപ്പ്‌ നേതാവ് അബ്ദുൽ മജീദ്‌ സ്വലാഹിയോ ഒന്ന് പ്രതികരിക്കട്ടെ ..അല്ലെങ്കിൽ നേതാക്കൾ ധാര്മികതയും കര്മ്മ സത്യസന്ധതയും പാലിക്കണം എന്ന് സലഫിക്ക് ഇട്ടു പണ്ട് വിചിന്തനം മുഖ ലേഖനത്തിൽ കൊട്ടിയ പോലെ ഒന്ന് കൊട്ടിയാലും മതി ...നിരാശ ഒന്നിനും ഒരു മറു മരുന്നല്ല ...മോരും മുതിരയും കുഴച്ച പോലെ സംസ്ഥാന സമിതി കൂടി വിജിലൻസിൽ ഒരു തീരുമാനം അറിയിക്കണം ...ഒരു പ്രതിഷേധം എങ്കിലും ...അല്ലെങ്കിൽ ജിന്നും വിജിലന്സും എന്ന് പറഞ്ഞു ഒരു പന്നൂരിന്റെ ലേഖനം ആവാം ..ഔക്കുവിനും പോക്കരിനും പഴയ ചത്ത പോത്ത് തിന്നു മടുത്തു കാണും ..കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയായ നൂരിഷ സാഹിബിന്റെ പ്രസംഗം ഓരോരുത്തരും രാവിലെ വൈകിട്ട് കേട്ടാൽ TP എന്നാ പേടി മാറിയും കിട്ടും ..അതോടെ നവോധാനതിനു ഷഷ്ടി പൂർത്തി ആഘോഷിച്ചു പിണ്ഡം വെച്ച് പിരിയാം ....
ഐക്യത്തോടെയും ഏക മനസ്സുമായി എല്ലാം അറിഞ്ഞു TP -സലഫി എന്നി ഗ്രൂപുകളിൽ നിന്ന് പോരാട്ട വീഥിയിലെ നവ ആദര്ഷതിനും വ്യതിയാനത്തിനും തിരിച്ചറിവിനും വെമ്പൽ കൊണ്ട് നില്കുന്ന എല്ലാ CD ടവർ (സോറി ജാമിയ നധുവിയ്യ -പുതിയ ആസ്ഥാനം (സലഫി ഗ്രൂപ്പ്‌))ആള്കല്ക്കും ബോധം വെക്കട്ടെ എന്ന് പ്രാര്തിക്കുന്നു
------------------------------------------------------------------------------------------------------
ഞങ്ങൾ ആരുമായും ഐക്യത്തിന് തയ്യാർ ആണ് ..ഖുറാനും സുന്നത്തും സലഫിന്റെ രീതിയും ,സച്ചരിതരും കര്മ്മം കൊണ്ട് മുന്കടന്നവരും അറിവിൽ വിനയമുള്ളവരുമായ പണ്ഡിതരുടെ സാനിധ്യത്തിൽ KJU വിൽ നിക്ഷ്പക്ഷമായ ചര്ച്ച നടക്കട്ടെ ...അബ്ദു റഹ്മാൻ സലഫിയും കൂട്ടരും എഴുതി കൊണ്ട് വന്ന തുണ്ടം പേപ്പറിലെ ആദര്ശം കയ്യ് ഉയർത്തി ഒപ്പിട്ടു പിരിഞ്ഞു ,ആയതോതി KJU വിനെ അനുസരിചില്ലേൽ നരകത്തിൽ പോകും എന്ന് പറയാൻ ഞങ്ങൾ ഇല്ല ...മറിച്ചു KJU എടുക്കുന്ന പ്രമാണ ബദ്ധം ആയ തീരുമാനത്തെ ഞങ്ങൾ അന്ഗീകരിക്കും ...അതവ KJU വിനെ അന്ഗീകരിക്കും ..വ്യക്തി യല്ല ഞങ്ങളുടെ പ്രസ്ഥാനവും ആദര്ഷവും ...

Sunday, April 13, 2014

WISDOM ലോഗോ വിവാദവും വസ്തുതയും

WISDOM  ലോഗോ വിവാദവും വസ്തുതയും
ഒരു പണിയും ഇല്ലാതെ കുത്തിയിരിക്കുന്ന ചിലരുണ്ട് ,,എന്തും വിവാദം ആക്കി അതിനു പിന്നിൽ കൂടി ആയുസ്സും സമയവും കളയൽ ആണ് പ്രധാന പരിപാടി ..ഒരു വൃത്തികെട്ട മാനസിക നിലവാരം ആണിത് ..
മുജാഹിദുകൾ എന്നും പരിപാടികൾ നടത്തിയിരുന്നത് ആക്ഷേപത്തിന്റെ അകമ്പടി ഇല്ലാതെ ആയിരുന്നില്ല
ബാബറി മസ്ജിദിന്റെ താഴിക കുടങ്ങൾ ഒന്നൊന്നായി ഫാസിസ്റ്റുകൾ ഉടച്ചു കളഞ്ഞപ്പോൾ ,തൌഹീധിന്റെ വിവ്ലംബരം പേറി മുജാഹിദുകൾ പാലക്കാട് സമ്മേളിക്കുമ്പോൾ പ്രശ്നം ഉണ്ടാക്കുക എന്നാ ലക്ഷ്യത്തോടെ കാന്തപുരവും കൂട്ടരും "രാമനും സീതയും ദൈവമല്ല പ്രാര്ത്ഥന അല്ലാഹുവോട് മാത്രം "എന്നാ ബോർഡ്‌ ഇറക്കി അതിനെ ഇല്ലാതാക്കാൻ ശ്രമിച്ചു ....
അങ്ങിനെ ഒരുപാട് .....
SALVATION കോഴിക്കോട് പ്രക്യാപിക്കപെട്ടു ..മടവൂര് വിഭാഗം ജിന്നുമായി പുറത്തിറങ്ങി ..അവർ നാട് നീളെ ദുഷിപ്പു പ്രച്ചരിപിച്ചു ..ഇത് ക്രിസ്ത്യാനികളെ അനുകരിക്കൽ ആണ് എന്നായിരുന്നു ആരോപണം ...
അതിനു അന്ന് തന്നെ പല ചിത്രങ്ങളും പുറത്തിറക്കി



എന്നാൽ മുജാഹിദ് കേരളം അതിനു വാക്കിനു പകരം പ്രവര്തിയിലൂടെ മറുപടി നല്കി ..ലക്ഷങ്ങൾ പങ്കെടുത്ത salvation അതിനു മറുപടി നല്കി ..

അതിനെ പിന്നീട് flexibition എന്ന് പറഞ്ഞു ആക്ഷേപിച്ച മടവൂര് വിഭാഗം പിന്നീട് മെസ്സേജ് എന്നാ പേരില് അതിനെ അനുകരിക്കാൻ തുടങ്ങി 

..പ്രബോധനത്തിൽ ലേഖനം നിരതിയവർ അതെ പേരില് പരിപാടി പോലും വെക്കുകയുണ്ടായി 
യഥാർത്ഥത്തിൽ ബുദ്ധിയില്ലാത്ത അസഹിഷ്ണുക്കൾ മാത്രമേ ഇത്തരം വില കുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കൂ എന്നും ,ഇംഗ്ലീഷ് ഭാഷയിലെ ഒരു വാക്കും ഒരുത്തനും കുത്തക അല്ല എന്ന് .അതിലെ വാക്കുകൾ ഒരു മതത്തിനു മാത്രം ഉപയോഗിക്കാൻ പറ്റുന്ന ഒന്നല്ല എന്നും വിവരമുള്ള ആര്ക്കും അറിയാം ...
പണ്ട് കൊല്ലത്ത് insight exibiition  നടന്നപ്പോൾ എല്ലാ ഇംഗ്ലീഷ് വാക്കും പേറ്റന്റ്‌ എടുക്കുന്ന ഒരു ഏറണാകുളം മുതലാളി ഇതിനു എതിരിലും കേസ് കൊടുത്തു ..അന്ന് S I പറഞ്ഞ വാക്ക് "ഇംഗ്ലീഷിൽ ഉള്ള വാക്കുകൾ ആര്ക്കും ഉപയോഗിക്കാം ..ഒരു "ഉള്കാഴ്ച "(INSIGHT ) അവര്ക്കും കിട്റെട്ടെടോ എന്നായിരുന്നു ...പെരിന്തൽമന്നയിലെ മുജാഹിദുകൾ തുടങ്ങിയ ഈ പരിപാടി ആദ്യം മുടക്കിയ ഇ CD ടവേർ ആളുകള് തന്നെ ആയിരുന്നു INSIGHT ഞങ്ങളുടെതാണ് എന്ന് പറഞ്ഞു കേസ് കൊടുത്തത് ..അവർ തന്നെ ആണ് ഇപ്പോൾ WISDOM പിന്നിലും നടകുന്നത് ....വിരോദാഭാസം..
എന്താണ് wisdom .
.ലോകത്തിന്റെ മതത്തെ ലോകത്തിലെ മുഴുവൻ ആളുകള്ക്കും എത്തിക്കാൻ ഉള്ള എളിയ ശ്രമം ആയ WISDOM . ലോകത്തിലെ വിവിധ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടക്കുന്ന വ്യത്യസ്ത തലങ്ങളെ സ്പർശിക്കുന്ന ഏതാണ്ട് 15 ഇനങ്ങളായി വരുന്ന പരിപാടികളുടെ ഒരു ക്രോഡീകൃത നാമം ആണ് WISDOM...
(WISDOM) എന്ന ഇംഗ്ലിഷ് വാക്കിന്‍റെ അര്‍ത്ഥം അറബിയില്‍ അല്‍ ഹിക്മ (الحكمة) എന്നാണ് പറയുക..."ഹിക്മ" എന്ന വാക്ക് മുജാഹിദുകളെ അല്ലെങ്കില്‍ സലഫികളെ പ്രത്യേകം പഠിപ്പിക്കേണ്ട ആവശ്യമില്ല... ഖുര്‍ആനിലൂടെ ഒരൊറ്റ പ്രാവശ്യം കണ്ണോടിച്ചു നോക്കിയാല്‍ ആ വാക്കിന്‍റെ അപാരവും അനിര്‍വചനീയവുമായ ഒരു പാട് അര്‍ത്ഥ വ്യാഖ്യാനങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും...
"ഹിക്മ" എന്ന വാക്ക് വിശുദ്ധ ഖുര്‍ആനില്‍ 22 അദ്ധ്യായങ്ങളില്‍ 19 സൂക്തങ്ങളിലായി 20 പ്രാവശ്യം വന്നിട്ടുണ്ട്...
ഉദാഹരണമായി, നാം ഏപ്പോഴും കേള്‍ക്കുന്ന ഒരു ഖുര്‍ആനിക ആയത്ത് കാണുക..
ادْعُ إِلَى سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَجَادِلْهُمْ بِالَّتِي هِيَ أَحْسَنُ
"നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗ്ഗത്തില്‍ നീ സദുപദേശത്തിലൂടെ, യുക്തി വിജ്ഞാന തത്വങ്ങളിലൂടെ വിസ്ടത്തിലൂടെ ( WISDOM ) നീ ക്ഷണിക്കുക.. കൂടുതല്‍ നല്ല രീതിയില്‍ അവരോട് സംവദിക്കുക.." .
ഇബ്രാഹിം നബിയും മകന്‍ ഇസ്മായില്‍ നബിയും കഅബാലയം കെട്ടിയുയര്‍ത്തുമ്പോള്‍ പ്രാര്‍ഥിച്ചതായി സൂറത്തുല്‍ ബഖറയില്‍ അവതരിപ്പിക്കുന്ന ഒരു സൂക്തം കാണുക...
رَبَّنَا وَابْعَثْ فِيهِمْ رَسُولاً مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِكَ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ
ഞങ്ങളുടെ നാഥാ.. അവരില്‍ (മക്കക്കാരില്‍) അവരില്‍ നിന്ന് തന്നെ ഒരു റസൂലിനെ നീ നിയോഗിക്കേണമേ..അവര്‍ക്ക് നിന്‍റെ ആയത്തുകള്‍ ദൃഷ്ടാന്തങ്ങള്‍ ഓതി കേള്‍പ്പിക്കുകയും അവര്‍ക്ക് വേദ ഗ്രന്ഥവും ആ വേദ വിജ്ഞാനവും (WISDOM) പഠിപ്പിക്കുയും ചെയ്യുന്ന ഒരു റസൂലിനെ നിയോഗിക്കേണമേ..
മറ്റൊരിടത്ത് ഇങ്ങിനെ പരിചയപ്പെടുത്തുന്നു...
يُؤْتِي الْحِكْمَةَ مَن يَشَاءُ ۚ وَمَن يُؤْتَ الْحِكْمَةَ فَقَدْ أُوتِيَ خَيْرًا كَثِيرًا ۗ وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ
"അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു WISDOM നല്‍കുന്നു. ആര്‍ക്കെങ്കിലും WISDOM കിട്ടിക്കഴിഞ്ഞാല്‍ അവന് ധാരാളം നന്‍മ കിട്ടിക്കഴിഞ്ഞു എന്ന് മനസ്സിലാക്കുക..നല്ല ബുദ്ധിയുള്ളവര്‍ മാത്രമാണ് ഇക്കാര്യം ആലോചിച്ചു ചിന്തിച്ചു മനസ്സിലാക്കുക"
--------------------------------------------------------------------------------------------------------------
ഇതാണ് മുജാഹിദുകൾ ഉധെഷികുന്ന WISDOM ,പണ്ട് salvation  നടത്തിയപോൾ എന്താണ് യഥാര്ത മോക്ഷം എന്ന് കേരളക്കരയെ പഠിപ്പിച്ചു ...WISDOM എന്നാ പരിപാടിയിലൂടെ തത്വജ്ഞാനം ,യഥാര്ത അറിവ് എന്നിവയെ ലോകത്തിനു പരിച്ചയപെടുതുന്നു എന്ന് മാത്രം ...അത് പാശ്ചാത്യരുടെ യോഗ കണ്ടു ഇട്ട പേര് അല്ല ...12 ഓളം വിവിധ നാമങ്ങൾ ചര്ച്ച ചെയ്തു അവസാനം ശൂര കൂടി എത്തിച്ചേര്ന്ന പേരാണ് ഇത് ...അതിനു ഞാൻ പറഞ്ഞ പേര് ENCOMIUM എന്നായിരുന്നു ..അത് പോലെ പലരും പേരുകൾ നല്കി അതിൽ നിന്നും അർത്ഥവത്തും സിമ്പിൾ ആയിട്ടുള്ളതും ആയ പേര് തിരഞ്ഞെടുത്തു എന്ന് മാത്രം ...പിന്നെ ഒരുത്തൻ ഗൂഗിൾ കയറി wisdom എന്ന് സെർച്ച്‌ ചെയ്‌താൽ എന്തൊക്കെ കിട്ടും ,അതിൽ നിന്ന് പ്രചോദനം ഉള്കൊണ്ടാണ് എന്ന് ബുദ്ധിക്കു സ്ഥിരത ഉള്ള വല്ലവനും പറയുമോ  
-------------------------------------------------------------------------------------------------------------------------









കുറച്ചു ഉദാഹരണം മാത്രമാണ് മുകളില കൊടുത്തത് ...ഒരു ഇംഗ്ലീഷ് വാക്കില ഒരുപാട് കേന്ദ്രങ്ങൾ ഉണ്ടാക്കാം ...അതിനാല മൂടന്മാർ പറയുന്ന പൊട്ടത്തരം കേട്ട് പിന്നാലെ കൂടാൻ നില്ക്കുന്നവരോട് ഒന്നും പറയാൻ ഇല്ല


പിന്നെ ലോഗോ  
MSM IT വിങ്ങിലെ സജീവ പ്രവർത്തകർ ആണ് ലോഗോ ഡിസൈൻ ചെയ്യാൻ എല്പിക്കപെട്ടത്‌ ..നിരവധി അനവധി ലോഗോ ഇതിന്റെ ഭാഗം ആയി ഡിസൈൻ ചെയ്തു ..അതിൽ ഒന്ന് സെലക്ട്‌ ചെയ്യുകയാണ് ഉണ്ടായത് ..ഇത് ചെയ്ത ആളുമായി സംസാരിച്ചപ്പോൾ അരിക്കളും ഇന്റർനെറ്റ്‌ കണ്ട ഏതെങ്കിലും ഒരു ലോഗോ മുന്നില് വെച്ചല്ല ഇത് ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു ,,മാത്രമല്ല അദ്ദേഹം നല്കിയ വിവിധ ലോഗോ കളിളി നിന്ന് മറ്റുള്ളവർ ആലോചിച്ചു തീരുമാനം എടുക്കുകയായിരുന്നു ...
ആ ലോഗോ കൽ താഴെ കാണാം 









ഇതാണ് വസ്തുത ,ഇതാണ് ചിലര് ഇന്റർനെറ്റിൽ പരതി വിവാദം ഉണ്ടാക്കുന്നത്‌ ...

ഞങ്ങളുടെ ലോഗോ -വൃത്താകൃതി -ആഗോള തലം സൂചിപിക്കുന്നു
                        -മുന്നില് ഉള്ള i എന്നാ അക്ഷരം -ഇസ്ലാമിനെ സൂചിപിക്കുന്നു
                       - പേന -ലോകത്ത് WISDOM എന്നാ പരിപാടിയിലൂടെ നാം പകര്ന്നു നല്കാൻ ഉധെഷികുന്ന തത്വ ജ്ഞാനത്തെ സൂചിപികുന്നു ...
മൊത്തത്തിൽ നോക്കുമ്പോൾ ആദ്യ അക്ഷരം ആയ W അതിൽ നിന്ന് കിട്ടുന്നു
.
ഇത്രയും നല്ല ഒരു ഡിസൈൻ ഞങ്ങൾ ഒരുക്കിയതിന്റെ അസൂയ മൂത്ത ചിലര് നടത്തുന്ന കുപ്രച്ചരങ്ങല്ക്ക് മറുപടി  MAY 11 മുതൽ പ്രവര്ത്തി പഥത്തിൽ കാണാം ഇന്ഷ അള്ളാഹു ... 
----------------------------------------------------------------------------------------------------
ഇനി എന്തെങ്കിലും സാമ്യത കണ്ടാൽ അപ്പോഴേക്ക് കയറെടുത്തു വരുന്ന ആളുകള് കുറെ സിമിലർ ലോഗോ കാണിച്ചുതരാം  
1)
2)











ഇനി മേലാൽ ഒരു ബുദ്ധിയുള്ള ആളും തക്കാളി വില്കുന്ന ഫസലുവോ പണിയൊന്നും ഇല്ലാതെ നടക്കുന്ന മറ്റുള്ളവരോ നടത്തുന്ന പൊട്ട പോയതാങ്ങല്ക്ക് പിന്നിൽ നടന്നു നാട്ടുകാരോട് പറയിപ്പിക്കരുത് എന്ന് അഭ്യര്തികുന്നു



 



Friday, April 4, 2014

ഫസല് തെങ്ങാട്ടിനു മുജാഹിദ് കുട്ടികൾ മറുപടി പറയുന്നു

ഫസല് തെങ്ങാട്ടിനു മുജാഹിദ് കുട്ടികൾ മറുപടി പറയുന്നു -ABDULLA BASIL CP
ഈ 'വിസ്ഡം'ന്നു വെച്ചാ എന്താ...??
--------------------------------------------
കേരളത്തില്‍ മുജാഹിദുകള്‍ എന്തൊക്കെ ദഅവാ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടോ, അതൊക്കെ പൊതുജന മദ്ധ്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.. മുന്‍പ്‌ ഐ.എസ്.എമ്മിന്റെ നേതൃത്വത്തില്‍ 'സാല്‍വേഷന്‍' കോഴിക്കോട് വെച്ച് സംഘടിപ്പിച്ചപ്പോഴും ഇത് തന്നെ ആയിരുന്നു അവസ്ഥ.. സാല്‍വേഷനിലെ ഫ്ലക്സുകളുടെ എണ്ണമെടുക്കാനും അത് പ്രിന്റ്‌ ചെയ്ത മഷിയുടെ നിലവാരം അളക്കാനും അന്നും ആളുകള്‍ ഉണ്ടായിരുന്നു.. അന്ന് സാല്‍വേഷനെ "ഫ്ലെക്സിബിഷന്‍" എന്ന് പരിഹസിച്ചവര്‍ സാല്‍വേഷന്റെ വിജയവും സ്വീകാര്യതയും കണ്ടു പിന്നീട് പല പേരുകളില്‍ "ദി മെസേജുകള്‍" സംഘടിപ്പിച്ച് മുജാഹിദുകള്‍ക്ക് പിന്നാലെ ഫ്ലെക്സിബിഷനുമായി രംഗത്ത്‌ വന്നതും നാം കണ്ടതാണ്..
പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മാത്രമായി എം.എസ്.എം സംഘടിപ്പിച്ച് വരുന്ന പ്രൊഫ്കോണിനും അനുകരണങ്ങള്‍ കുറേയുണ്ടായി.. "പ്രൊഫ്സമ്മിറ്റുകളും" "പ്രൊഫ്മീറ്റുകളും" വ്യാജ "പ്രൊഫ്കോണ്‍" തന്നെയും രംഗത്ത്‌ വന്നെങ്കിലും അറബിക് കോളജ്‌ വിദ്യാര്‍ഥികളെ കൊണ്ട് വന്നു നിറക്കേണ്ട ഗതികേട് വന്നതും കേരളം കണ്ടതാണ്..
എന്നും മുന്നേ നടന്നു പരിചയമുള്ള കേരളത്തിലെ സലഫികള്‍ ഇതാ ഇപ്പോള്‍ വീണ്ടും ദഅവാ രംഗത്ത്‌ പുതിയ ഒരു പുതിയ ചുവടുവെപ്പ്‌ കൂടി നടത്തുകയാണ്.. "വിസ്ഡം.."
കേട്ടപ്പോള്‍ ഒന്നും മനസ്സിലാകാതിരുന്ന ചിലര്‍ നേരെ ഡിക്ഷണറി എടുത്ത് തപ്പാന്‍ തുടങ്ങി.. എന്താപ്പാ ഈ സാധനം എന്നറിയാന്‍.. അങ്ങനെ തപ്പുന്നതിനിടയില്‍ ആണ് പെട്ടെന്ന് അതിന്റെ ഒരു അര്‍ത്ഥമായി "ബുദ്ധി" എന്ന് കണ്ടത്.. കിട്ടിപ്പോയ്...!!!!ഇതാ "അഖലാനികള്‍" എന്ന് വിളിച്ച മുജാഹിദുകള്‍ ഇപ്പോള്‍ "ബുദ്ധി" എന്ന പേരില്‍ പരിപാടി നടത്തുന്നു...
പാവങ്ങള്‍ എന്നല്ലാതെന്തു പറയാന്‍..!! സാധുക്കള്‍ വിചാരിച്ചു വെച്ചിരിക്കുന്നത് മുജാഹിദുകളുടെ വാദം "ബുദ്ധി" എന്നത് ഉപയോഗിക്കാന്‍ പാടില്ലാത്ത ഒരു സാധനമാണ് എന്നായിരിക്കാം...!! യഥാര്‍ത്ഥത്തില്‍ എന്താണ് ബുദ്ധിക്ക് ഇസ്ലാം നല്‍കുന്ന സ്ഥാനം, 'അഖലാനി' എന്ന വിളിക്ക് പിന്നിലെന്ത് എന്നൊന്നുമറിയാത്ത സാധുക്കളാണ് ഇങ്ങനെ കാള പ്രസവിച്ചു എന്ന് കേട്ടപ്പോള്‍ ഒരു ലോഡ്‌ കയറുമെടുത്തു ഓടിയത്.. സത്യത്തില്‍ ബുദ്ധി കൊണ്ട് ചിന്തിക്കാന്‍ പാടില്ല എന്നോ ബുദ്ധി ഉപയോഗിക്കാതെ തട്ടിന്‍ പുറത്തു വെക്കേണ്ട ഒന്നാണെന്നോ മുജാഹിദുകള്‍ പറഞ്ഞിട്ടില്ല, ഇസ്ലാം അങ്ങനെ പഠിപ്പിചിട്ടുമില്ല..
മറിച്ച് ഇസ്ലാമിനെ, യഥാര്‍ത്ഥ സ്രഷ്ടാവിനെ കണ്ടെത്താന്‍ ബുദ്ധി ഉപയോഗിക്കണം എന്നാണു ഖുര്‍ആനും ഹദീസും പ്രാഥമിക പഠനത്തിന് വിധേയമാക്കിയ ഏതൊരാള്‍ക്കും ബോധ്യപ്പെടുന്ന വസ്തുത.. ഒട്ടകങ്ങളിലെക്ക് നിങ്ങള്‍ നോക്കുന്നില്ലേ, പര്‍വ്വതങ്ങളിലേക്ക് നിങ്ങള്‍ നോക്കുന്നില്ലേ, ഭൂമിയിലേക്ക് നിങ്ങള്‍ നോക്കുന്നില്ലേ, നിങ്ങളിലേക്ക്‌ തന്നെ നിങ്ങള്‍ നോക്കുന്നില്ലേ എന്നിങ്ങനെ പല ചോദ്യങ്ങള്‍ ഖുര്‍ആനില്‍ കാണാം.. അതിനെയൊക്കെ വീക്ഷിച്ച് , അതിന്റെ സൃഷ്ടിപ്പിലെ അത്ഭുതം മനസ്സിലാക്കി അതിലൂടെ സ്രഷ്ടാവിനെ കണ്ടെത്താനാണ് ഇസ്ലാം മനുഷ്യനോട് ആവശ്യപ്പെടുന്നത്.. അതെ, ബുദ്ധി ഉപയോഗിച്ച് സൃഷ്ടി പഠനത്തിലൂടെ സ്രഷ്ടാവിനെ കണ്ടെത്താന്‍ , ആ സ്രഷ്ടാവിന്റെ മതത്തെ പുല്‍കാന്‍ ഇസ്ലാം മനുഷ്യനോട് ആവശ്യപ്പെടുന്നു..
നിങ്ങള്‍ കുടിച്ചു കൊണ്ടിരിക്കുന്ന വെള്ളത്തെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ, അതെങ്ങാനും നാം ഉപ്പ് രസമുള്ളതാക്കിയാല്‍ ആരാണ് നിങ്ങള്‍ക്ക്‌ ശുദ്ധമായ വെള്ളം എത്തിച്ചു തരുന്നത് എന്നിങ്ങനെ മനുഷ്യ ബുദ്ധിയെ തൊട്ടുണര്‍ത്തുന്ന ഒരുപാട് ചോദ്യങ്ങള്‍ ഖുര്‍ആനില്‍ കാണാം.. പരലോക ജീവിതത്തെ നിഷേധിക്കുന്ന "ബുദ്ധിജീവികളെ" വറ്റി വരണ്ട ഭൂമിയിലേക്ക് മഴവെള്ളം ചെല്ലുമ്പോള്‍ സസ്യങ്ങള്‍ മുളച്ചു വരുന്നത് എങ്ങനെയാണോ, അത് പോലെയാകുന്നു പുറപ്പാട് എന്നിങ്ങനെ മറുപടിയും ഖുര്‍ആന്‍ കൊടുത്തിട്ടുണ്ട്‌..
പിന്നെ എവിടെയാണ് ഇക്കൂട്ടര്‍ക്ക്‌ തെറ്റിയത്?? എങ്ങനെ ഇവര്‍ 'അഖലാനിക'ളായി? ബുദ്ധി ഉപയോഗിച്ച് ആ മഹാ ശക്തിയുടെ മാഹാത്മ്യം മനസ്സിലാക്കി ഇസ്ലാമിനെ പുല്‍കിയ ഒരാള്‍ ഇസ്ലാമിക പ്രമാണങ്ങളെ എങ്ങനെ സ്വീകരിക്കണം എന്നിടത്താണ് ഈ വിഷയം ഉദിക്കുന്നത്.. ആകാശങ്ങളും ഭൂമിയും സര്‍വ്വ ചരാചരങ്ങളും തനിയെ ഉണ്ടായതല്ല എന്ന് മനസ്സിലാക്കി അതിന്റെയൊക്കെ പിന്നില്‍ ഒരു ശക്തിയുണ്ടെന്നു തിരിച്ചറിഞ്ഞ്, ആ ശക്തിക്ക്‌ മാത്രമേ ആരാധനകളും വഴിപാടുകളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്ന് മനസ്സിലാക്കി ഇസ്‌ലാമിന്റെ സുന്ദരമായ ആദര്‍ശം സ്വീകരിച്ച ഒരാള്‍ക്ക്‌ പിന്നെ അവന്റെ സ്രഷ്ടാവിന്റെ കല്പനകള്‍ അനുസരിക്കാനും ആ പടച്ചവന്റെ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യുടെ വാക്കുകള്‍ അപ്പടി സ്വീകരിക്കാനും പിന്നെ ബുദ്ധിയുടെ ആവശ്യമില്ല. കാരണം, അവന്റെ ബുദ്ധിയുടെയും സ്രഷ്ടാവാണ് എന്ന് അവന്‍ തന്നെ സമ്മതിച്ച, തിരിച്ചറിഞ്ഞ അല്ലാഹുവിന്റെ കല്പനകളെ പിന്നെയും അവന്റെ പരിമിതമായ ബുദ്ധിയുടെ അളവുകോലില്‍ ഇട്ട് അളക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത്??
1400 വര്‍ഷം മുന്‍പ്‌ സൂര്യന്‍ ചലിച്ചു കൊണ്ടിരിക്കുന്നു എന്ന് പ്രവാചകന്‍ പറഞ്ഞു.. ഈയടുത്ത് വരെ സൂര്യന്‍ ചലിക്കുന്നില്ല എന്നും മുഹമ്മദ്‌ ഈ പറഞ്ഞത് ആന മണ്ടത്തരം ആണെന്നും പറഞ്ഞു ഇസ്ലാമിനെയും മുഹമ്മദ്‌ നബിയേയും പരിഹസിച്ചു നടക്കുകയായിരുന്നു നമ്മുടെ നാട്ടിലെ (മന്ദ)ബുദ്ധിജീവികള്‍.. എന്നാല്‍ ഇന്നിതാ സൂര്യന്‍ ചലിച്ചു കൊണ്ടിരിക്കുന്നു എന്ന് ശാസ്ത്രം 'കണ്ടുപിടിച്ചിരി'ക്കുന്നു.. അപ്പോള്‍ ഇന്നലെ വരെ ബുദ്ധിക്ക് കടക വിരുദ്ധമായ ഒരു കാര്യം ഇന്ന് മുതല്‍ മഹാ ജ്ഞാനമായി മാറിയിരിക്കുന്നു.. ഇവിടെയാണ്‌ ഇസ്ലാമിക പ്രമാണങ്ങളുടെ വ്യതിരിക്തതയും മൌലികതയും നമുക്ക്‌ ബോധ്യമാകുന്നത്.. ശാസ്ത്രം എന്നും ഖുര്‍ആനിനും ഹദീസിനും പുറകെ നടന്ന ചരിത്രമേയുള്ളൂ.. അതിനാല്‍ തന്നെ നമ്മുടെ ബുദ്ധിക്ക് യോജിക്കുന്നില്ല എന്ന പേര് പറഞ്ഞ് നാം ഇന്ന് തള്ളുന്ന ഹദീസുകളും ഖുര്‍ആന്‍ ആയത്തുകളും നാളെ ശാസ്ത്രം തെളിയിക്കുമ്പോള്‍ നമുക്ക്‌ തന്നെ അംഗീകരിക്കേണ്ടി വരുന്നു.. അപ്പോള്‍ ആരെയാണ് നാം വിശ്വസിക്കുന്നത്?? ഇസ്ലാമിക പ്രമാനങ്ങളെയോ അതോ വൈകിയോടുന്ന വണ്ടിയായ ശാസ്ത്ര കണ്ടുപിടിത്തങ്ങളെയും നമ്മുടെ ഈ ചെറിയ ബുദ്ധിയെയുമോ??
ഇസ്‌ലാം ബുദ്ധിയുടെ മതമാണ്‌, എന്നാല്‍ അതില്‍ പലതും നമ്മുടെ ഈ പരിമിതമായ ബുദ്ധി കൊണ്ട് ചിന്തിച്ച് മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്ന് മാത്രം.. അത് നമ്മുടെ ബുദ്ധിയുടെ വൈകല്യമാണ്, അല്ലാതെ ഇസ്‌ലാമിന്റെ കുറവല്ല.. അതിനാല്‍ തന്നെ ഇസ്‌ലാമിക പ്രമാണങ്ങളെ മനസ്സിലാക്കേണ്ടത് ആ പ്രമാണങ്ങള്‍ പഠിപ്പിച്ചു തന്ന പ്രവാചക അധ്യാപനങ്ങളില്‍ നിന്നുമാണ്.. അത് അവിടുത്തെ തിരുവായയില്‍ നിന്ന് നേരിട്ട് കേട്ട് പഠിച്ച സ്വഹാബത്തും താബിഉകളും ഉത്തമ നൂറ്റാണ്ടുകാരായ സലഫുകളും എങ്ങനെ മനസ്സിലാക്കിയോ അങ്ങനെയാണ് നാം മനസ്സിലാക്കേണ്ടത്.. അങ്ങനെ മനസ്സിലാക്കുന്നവരെയാണ് സലഫികള്‍ എന്ന് പറയുന്നത്.. അതല്ലാതെ ഓരോന്നും തന്റെ ബുദ്ധിയിലിട്ടു അരച്ച് കുഴമ്പാക്കിയ ശേഷം മാത്രം സ്വീകരിക്കുന്നവരെ അഖലാനികള്‍ എന്നും വിളിക്കുന്നു..
ഏതായാലും കേരളത്തിലെ മുജാഹിദുകള്‍ പുതിയ ഒരു ദഅവാ വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് ഇന്ഷാ അല്ലാഹ്.. കേരള മണ്ണില്‍ പിറന്ന ഓരോ മനുഷ്യനും ഈ മഹത്തായ ഇസ്‌ലാമിന്റെ വെളിച്ചം എത്തിച്ചു കൊടുക്കാന്‍ ഈ സലഫീ സംഘം ഇറങ്ങുകയായി.. ഓരത്ത് നിന്ന് കമന്റടിക്കുന്നതിനു പകരം ഈ ദഅവാ വിപ്ലവത്തില്‍ കണ്ണിയാവാന്‍ ശ്രമിക്കുക.. അതിനു പകരം ഇതിനെതിരെ ഡിക്ഷണറി പരതുന്നവര്‍ മലവെള്ളപ്പാച്ചില്‍ തന്റെ മേനി കൊണ്ട് തടുക്കാം എന്ന് കരുതുന്ന തവളകളെ പോലെയാണെന്ന് അവര്‍ സ്വയം തിരിച്ചറിയട്ടെ..
മെയ്‌ 11നു ഇസ്‌ലാമിക കേരളം കോഴിക്കോട് കടപ്പുറത്ത് ഒത്തുകൂടുമ്പോള്‍ താങ്കളും അതില്‍ ഒരു കണ്ണിയാവുക.. എന്തൊക്കെ തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കിലും അതൊക്കെ മാറ്റി വെച്ച് ഈ ദഅവതുമായി സഹകരിക്കുക.. നമുക്ക്‌ ഒരുമിച്ച് ഈ ദഅവാ വിപ്ലവത്തില്‍ പങ്കാളികളാവാം.. നമ്മുടെ പരലോകത്തിന് വേണ്ടി....
അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീന്‍..

Wednesday, November 20, 2013

ഫസലുവിന്റെ സന്ദേഹങ്ങൾ

...ഏതായാലും നിലവിളക്ക് കൊളുത്തി തൗഹീധിന്റെ കൈത്തിരി സംസ്ഥാന നേതാവ് തന്നെ കത്തിച്ച അവസരത്തിൽ അതിന്റെ പുകയിൽ കിടന്നു ശ്വാസം മുട്ടുമ്പോൾ ആശാൻ തന്റെ സ്ഥിരം കലാ പരിപാടി ആയ പോസ്റ്റർ ഉണ്ടാക്കൽ നിര്ബാധം തുടരുന്നു
ഇവന്റെ ജഹലതുകൾ മാത്രം ഇവിടെ വായിക്കാം
ഇവന്റെ ജഹലതുകൾ മാത്രം ഇവിടെ വായിക്കാം  (Click here)
ഇവൻ പുതിയ കുറച്ചു മണ്ടൻ ചോദ്യങ്ങളും അതിനു മുജാഹിധുകളുടെ മറുപടിയും 

1)തന്റെ വിശ്വാസം മറച്ചു വെച്ചാണ് ഒപ്പിട്ടത് എന്ന് സകരിയ്യ സ്വലാഹി പറഞ്ഞത് എവിടെ ??എന്റെ വിശ്വാസത്തിൽ ഞാൻ ഒപ്പിട്ടു എന്ന് അദ്ദേഹം പറഞ്ഞിടില്ലേ ...പിന്നെ ദൗരയിൽ പങ്കെടുക്കാത്ത ചിലര് വന്നു തീരുമാനം എടുത്തു പെട്ടെന്ന് എഴുതി തയ്യാര് ആക്കിയ ഒന്നില ഒപ്പിടുമ്പോൾ വ്യക്തത വേണം ..അതാണ്‌ tp യോട് ചോദിച്ചത് ..tp പറഞ്ഞു രണ്ടു പേരുടെയും വിശ്വാസം ഒന്ന് തന്നെ ആണെല്ലോ ..പിന്നെ എന്തിനാ വാശി പിടികുന്നത് ..ഇത് അനുവത്നീയം ആണ് എന്ന് ആര്ക്കും അഭിപ്രായം ഇല്ലല്ലോ ..അപ്പോൾ സകരിയ്യ സ്വലാഹി ഒപ്പിട്ടു .ഇരിക്കട്ടെ മധീനത്തിൽ ഉലൂമിൽ എടുത്ത തീരുമാനം അന്ഗീകരിക്കാത്ത ഭാഖവി -kV -നാണി ഹാജ്ജി അച്ചുതണ്ടിനെ നീ അന്ഗീകരിക്കുന്നുണ്ടോ ??
സിഹ്ര് ഫലിക്കും എന്ന് ഏതു KJU പറഞ്ഞാലും ഞാൻ അന്ഗീകരികില്ല എന്ന് പറയുന്ന നിന്റെ മദീനു അടക്കം ഉള്ള ആഖ്ലാനി വിഭാഗത്തെ നീ അന്ഗീകരിക്കുന്നുടോ ?
മധീനത്തിലെ തീരുമാനം അടുത്ത ആഴ്ച വിചിന്തനത്തിൽ കൊടുക്കാൻ ധൈര്യം ഉണ്ടോ ???
2)ധുര്ബല ഹദീസ് ഒരു ചര്ച്ചയും പാടില്ല എന്ന് തന്നെ ആണ് ഇന്നും അന്നും നിലപാട് .KJU വില ഈ ഹദീസ് ചര്ച്ച ചെയ്യണം എന്ന് കായക്കൊടി ഹനീഫ സുല്ലമി ആദ്യമായി ആവശ്യപെടുകയും ,ചര്ച്ചക്കു എടുക്കുകയും ,പിന്നെ സലഫുകളുടെ നിലപാടിന് എതിരെ പത്തപിരിയം നിലപാട് എടുത്താൽ മിണ്ടാതെ ഇരിക്കണം എന്ന് പറയാൻ ഫസലുവിനു കഴിയും ..ഗൾഫിൽ ചര്ച്ച വേണ്ട എങ്കിൽ എന്തിനാ സമ്മേളനത്തിൽ കതബഹൂ അബ്ദു റഹ്മാൻ വായിച്ചത് 
3)മൂന്നാമത്തെയും നാലാമത്തെയും കാര്യം എവിടെ എപ്പോൾ പറഞ്ഞു എന്ന് നീ തെളിയിക്കു ??അപ്പോൾ തരാം പച്ച നുണയാൻ ആയ ഫസ്ലുവിനു മറുപടി ...??
4)ഈ ചോദ്യം PN നെ കുറിച്ച് ക്ലിപ്പിട്ടവാൻ മുമ്പ് ഓടി ഒളിച്ചതാണ് ...അതിനു അന്ന് തന്ന മറുപടി താഴെ വായിക്കുക 
5)ഏതാണ് ഈ നേതാക്കൾ എന്ന് തുറന്നു പറയുക ...കരുവള്ളിയും മറ്റുമാണ് എങ്കിൽ ..നിങ്ങളുടെ കളി മനസ്സിലാക്കി സത്യത്തിലേക്ക് വന്നു കൊണ്ടിരിക്കുന്ന നൂറു കണക്കിന് മുജാഹിധുകളുടെ ഒരു പ്രതിനിധി  മാത്രം ആണ് അദ്ദേഹം ..പ്രതിദിനം ആളുകള് കൊഴിഞ്ഞു കൊണ്ടിരിക്കുന്ന കൊക്കാസ് കപ്പലിലെ അവശേഷിക്കുന്ന പോസ്റ്റർ ഡിസൈനർ ആയ നമ്മുടെ ഫസല് തെങ്ങാട്ട് കൂടുതൽ വിവരം അറിയാൻ Pk അഹമ്മദ്‌ സാഹിബിനെ ഒന്ന് വിളിക്കുക ...അല്ലെങ്കിൽ എലംകോട് കുഞ്ഞബ്ദുള്ള ഹാജിയെ വിളിക്കുക എന്നിട്ട് ഈ സലഫി എങ്ങിനെ എന്ന് ചോദിക്കുക അപ്പോൾ കേള്ക്കാം വിജിലന്സിനെക്കാലും വലിയ കഥകൾ ...
പിന്നെ വിജിലന്സ് പാസ്പോർട്ട്‌ എന്ന് കേള്ക്കുംബോഴെക്ക് ഹാലിളകുന്നത് എന്തിനാ 
1)പാസ്പോർട്ട്‌ -രണ്ടെണ്ണം ഉള്ളത് ഇന്ത്യൻ നിയമപ്രകാരം കുറ്റം -ഉണ്ട് എന്ന് പറഞ്ഞത് ശുക്കൂർ സ്വലാഹി -എന്തെങ്കിലും പറയാൻ ഉണ്ട് എങ്കിൽ അവനോടു പറ 
2)PHD -pG ഇല്ലാത്തവന് phd കൊടുക്കാത്തത് university നിയമം -അതിനു വഴിവിട്ടു ശ്രമിച്ചത്‌ നിന്റെ നേതാവ് -വല്ലതും പറയുനുണ്ട് എങ്കിൽ ചെയ്താ സലഫിയെ വിളിച്ചു പറ 
3)വിജിലന്സ് കേസ് -ഗൾഫിൽ ആയിരിക്കെ അതെ ദിവസം നാട്ടിൽ ഉണ്ട് എന്ന് പറഞ്ഞു രെജിസ്ടർ ഒപ്പിട്ടു ശബളം വാങ്ങിയ വകയിൽ -കുറ്റം വിശ്വാസ വഞ്ചന ,കൃത്യ വിലോപ്പം ,കള്ളം ചെയ്യൽ ,-ഇതൊന്നും ഇല്ലെങ്കിൽ അദ്ദേഹം അന്ന് വിദേശത്ത് പോയിട്ടില്ല ,അല്ലെങ്കിൽ പോയ ദിവസം ഒപ്പിട്ടിട്ടില്ല .അല്ലെങ്കിൽ ശമ്പളം വാങ്ങിയിടില്ല എന്ന് തെളിയിക്കു -എടവന്നപ്പാരയിൽ നിന്നും വണ്ടി അരീകോട് കോളേജ് വഴി ഒന്ന് വിടുക 
ഫസല് ഇനിയും പോസ്റ്റുമായി വരും ...മറുപടി കൊടുത്താൽ അടുത്തത് ..ഇത് കണ്ടു നിങ്ങൾ ഞെട്ടണ്ട ...കാരണം" ഉള്ളുപ്പ് "എന്നാ മൂന്നക്ഷരം ''കാശ് "എന്നാ രണ്ടു അക്ഷരതെക്കാൾ വലുതല്ല എന്ന് മുമ്പ് തന്നെ തെളിയിച്ച ഫൊർചുനർ മുസ്ലിയാക്കളുടെ അരുമ ശിഷ്യനാണ് ഇപ്പോൾ പുള്ളിയും ...

Thursday, September 12, 2013

നവ മടവൂരിസത്തെ തരിപ്പണം ആക്കിയ പുളിക്കൽ മുഖാമുഖം -

കളി കഴിഞ്ഞു ..കാണികൾ ഒഴിഞ്ഞു ..ചിലര് മുകത് മുണ്ടിട്ടു ഓടി ...ഇതൊന്നു അറിയാതെ എടവന്നപ്പാരയിൽ തക്കാളി തൂക്കികൊണ്ടിരുന്ന ഫസല് തെങ്ങാട്ട് പുതിയ പോസ്റെരുമായി വന്നു ...കണ്ടോള്ളൂ അത്
പുളിക്കളിൽ വൈകിട്ട് 6.20 നു തുടങ്ങി രാത്രി 11.30 വരെ നീട് നിന്ന ഗംഭീര മുഖമുഗം നടന്നു ..ആഖ്ലാനികളുടെ വായ മൂടി കെട്ടിയ മുഖമുഗം ...നേരത്തെ തയ്യാര് ചെയ്ത പ്ലാനോടെ ജാമിയ യിൽ നിന്ന് kc ബഷീര് എത്തിച്ച കുട്ടികൾ ചോദ്യത്തിന് വന്നു ..ആദ്യം ചോധിച്ചവന് അറിയേണ്ടത് pn എന്ത് പറയുന്നു ..മദീനതിൽ ഒപ്പിട്ടതിനെ കുറിച്ച് എന്നായിരുന്നു ...ആദ്യം ഫൈസൽ മുസ്ലിയാർ വിവരിച്ചു ...തുടർന്ന്തു PN 15 മിനുട്ട് സംസാരിച്ചു ..ഒരക്ഷരം മിണ്ടിയില്ല പോലും ...kc ബഷീര് പറയുന്ന നുണ കേട്ട് പോസ്റെരുണ്ടാക്കാൻ മാത്രം അറിയുന്ന ഫസല് നടത്തിയ നൂറുകണക്കിന് നുണകളിൽ ഒന്നാണ് ഇതും ..അത് ചില കോക്കസ് മുരീധുകളും സുന്നികളും ഷെയർ ചെയ്തത് കാണൂ 
 ആ ചര്ച്ചയുടെ തുടക്കവും അനസും ഹനീഫും പാതിരാക്ക്‌ വീട്ടില് വന്നത് മുതൽ ചര്ച്ച കഴിഞ്ഞു പിരിഞ്ഞതും ...ഈ തീരുമാനം Ap ക്കും TP ക്കും കൊടുത്തതും അത് കഴിഞ്ഞു അബ്ദു റഹ്മാൻ സലഫി നിലമ്പൂരിൽ പറഞ്ഞതും ഈ തീരുമാനത്തെ വിതരണം തടഞ്ഞതും ...പിന്നീട് പ്രൊഫസർ അബ്ദു ഈ തീരുമാനം മൂടി വെക്കാൻ സര്കുലർ അയച്ചതും ,ചാലിയം സലിം കോഴിക്കോട് ജില്ലാ കമ്മറ്റിയിൽ ഇത് വലിചെരിഞ്ഞതും അടക്കം സകല കാര്യങ്ങളും പറഞ്ഞതോടെ ഈ വെടിയും പൊട്ടി ...ഇത് ചോദിച്ച ജാമിയയിലെ കുട്ടിയോട് ഇനി നിനക്ക് ഉത്തരം വേണോ എന്ന് ഞാൻ ചോദിച്ചപ്പോൾ വേണ്ട എന്നായിരുന്നു മറുപടി .....പിന്നെ വന്ന രണ്ടു ജാമിയ പില്ലെര്ക്കും കണക്കിന് കിട്ടി ...പിന്നെ kc ബഷീര് വാങി കൊടുത്ത ഹോട്ടലിലെ ചോറും തിന്നു വന്ന വണ്ടിക്കു വിട്ടു എന്നല്ലാതെ ഒന്നും ഉണ്ടായില്ല ...ആ സമയത്തൊന്നും പുളിക്കളിൽ ഇല്ലാതിരുന്ന ഈ ഫസൽ ആശാൻ കട പൂട്ടി വീട്ടിലെത്തി കഥയറിയാതെ സ്ഥിരം ആടൽ  തുടങ്ങി ....
PN ഒരക്ഷരം മിണ്ടിയില്ല എന്നാ കളവു പറഞ്ഞ ഫസലുവിണ്ട് ഞാൻ വെല്ലു വിളിക്കുന്നു ...PN മറുപടി പ്പറഞ്ഞ ക്ലിപ്പ് ഞാൻ ഹാജര് ആക്കാം ..ധൈര്യമുണ്ടോ നിനക്ക് നിന്റെ വാദം തെളിയിക്കാൻ .....
നിന്റെ ശംസുൽ ഹക്കും ബഷീറും പിന്നിൽ PN പറഞ്ഞില്ല എന്ന് പറഞ്ഞു ആദ്യം പ്രശ്നം ഉണ്ടാക്കി ...ഫൈസൽ മുസ്ലിയാർ സംസാരിക്കുമ്പോൾ ആയിരുന്നു അത് ...കാരണം വണ്ടിയെടുത്തു ജാമിയയിലെ കുട്ടികളെ കൊണ്ട് വന്നത് മുതലാക്കണ്ടേ ....അപ്പോൾ തന്നെ PN എഴുന്നേറ്റു മറുപടി പറഞ്ഞപ്പോൾ പുളിക്കളിലെ ഒരു നിഷ്പക്ഷരായ കാരണവർ പറഞ്ഞു ''ഇനി ബഹളം വെച്ചാൽ വിവരം അറിയും , PN അതാ സംസാരിക്കുന്നു ...നിങ്ങളുടെ ആപ്പീസ് പൂട്ടുന്നു ....പിന്നെ നീയിപ്പോൾ കയറി വന്നു ബഹളം ഉണ്ടാക്കേണ്ട ....PN 6.30 മുതൽ 7.30 വരെ സംസാരിച്ചപ്പോൾ നീ എവിടെ ആയിരുന്നു ...ഇപ്പോൾ ഇതാ സംസാരിക്കുന്നു ...ഇത് കേട്ട് ക്ക്‌ അബ്ദുറഹ്മാനും ബഷീറും ..ഹബീബ് മദനിയും പോയ വഴി കണ്ടിട്ടില്ല ...പിന്നല്ലേ നിന്നെ പോലെ വിവരം കേട്ട ഒരുത്തൻ ഒരു നുണ പറയുന്നത് .....
ഈ CD  ഇന്ഷ അല്ലാഹു പുളിക്കളിലെ ഓരോ വീട്ടിലും എത്തും...മുകാമുഘം സൃഷ്‌ടിച്ച കോലാഹലം മാറണം എങ്കിൽ കുറെ കാലം പിടിക്കും ഫസലോ ...അതുകൊണ്ട് നീ വെറുതെ വിയര്ക്കേണ്ട ....പുളിക്കളിൽ ഉടൻ വരുന്നുണ്ട് പുതിയ പല പരിപാടികളും ..ഇപ്പലെ ഇങ്ങിനെ നുണ പറഞ്ഞു ഓടിയാൽ പിന്നെ ഓടാൻ സ്ഥലം കാണുമോ നിനക്ക് ....
അതുകൊണ്ട് നീ ഈ പറഞ്ഞത് പച്ച നുണയാണ് എന്ന് തെളിയിക്കാൻ ഞാൻ ഇന്ന് രാത്രി (12-09-2013 )രാത്രി 9.00 മണിക്ക് നിന്നെ കാത്തു പുളിക്കളിൽ ഉണ്ടാകും ..എന്നെ വിളിച്ചിട്ട് പറഞ്ഞു വരിക ..ഇന്ഷ അല്ലാഹു ...നീ ആണ്‍ കുട്ടിയാണ് എങ്കിൽ ഇന്ന് വന്നു PN നീ മുകളിൽ പറഞ്ഞ കാര്യത്തിൽ ഒന്നും പറഞ്ഞില്ല എന്ന് തെളിയിക്കു ...കാണട്ടെ നിന്റെ മിടുക്ക് ........
അല്ലെങ്കിൽ നാളെ നമ്മൾ ഇത് പുബ്ലിക്കായി പറയും നീ നുണ പറഞ്ഞു മുങ്ങുന്നവാൻ ആണ് എന്ന് രാത്രി 9 വരെ നീ കരിം നുണയാൻ അല്ല എന്ന് തെളിയിക്കാൻ നിനക്ക് അവസരം ഉണ്ട് ..
PLZ See Reply OF PN

Friday, September 6, 2013

ഫസല് തെങ്ങാട്ടിന്റെ തിരഞ്ഞെടുത്ത നുണകൾ

പുളിക്കലിൽ വെച്ച് പി എന്നിന്റെയും പരപ്പൂരിന്റെയും 

നേതൃത്തത്തിൽ ചര്ച്ച നടന്നപ്പോൾ സകരിയ സ്വലാഹി 

അതിൽ ഒപ്പിട്ടിരുന്നു .. എന്നാൽ ഇവിടെ കോക്കസ് മുരീടുകൾ 

ചെയ്യുന്ന തട്ടിപ്പ് നോക്കൂ ..

ആ ഒപ്പിനെ കുറിച്ച് സകരിയ സ്വലാഹി "താൻ മനസ്സില് 

വിശ്വാസമില്ലാതെ ആണ് ഒപ്പിട്ടത് " എന്ന് പറഞ്ഞു എന്ന് 

ആരോപ്പിക്കുന്നു 

സത്യത്തിൽ മനസ്സില് വിശ്വാസമില്ലാതെ ആണ് ഞാൻ ഒപ്പിട്ടത് 


എന്ന് ഒരു ഒപ്പിനെ കുറിച്ച് സകരിയ സ്വലാഹി പറയുന്നുണ്ട് . 

എന്നാൽ അത് ഈ ഒപ്പിനെ കുറിച്ച് അല്ല .ആണ് എന്ന് 

തെളിയിക്കുക നിങ്ങള്ക്ക് സാധ്യവും അല്ല 

എന്നാൽ ഇവിടെ പോസ്റ്റർ ഉണ്ടാക്കിയ കൊക്കസുകാരാൻ 

ചെയ്തത് അത് രണ്ടും കൂടി കൂട്ടി കലര്ത്തി ആളെ 

തെറ്റിദ്ധരിപ്പിച്ചു അതിൽ നിന്ന് വേറൊരു ചോദ്യം 

ചോദിച്ചിരിക്കുന്നു 

ഫസല് തെങ്ങാട്ട് എന്നാ കൊക്കാസ് മുരീധു 

പുളിക്കൽ നടന്ന 

ചര്ച്ചയെ കുറിച്ച് സ്വലാഹി എന്നെ PN 

നേതൃത്വത്തിൽ നടന്ന 

ചർച്ചയിൽ നിര്ബന്ധിച്ചു ഒപ്പിട്ടു 

എന്ന്പറഞ്ഞത് 

തെളിയിക്കാൻ 

ധൈര്യം ഉണ്ടോ .....?????



വെല്ലുവിളിക്കുന്നു ....ഫസല് തെങ്ങാട്ട് എന്നാ 

കോക്കസ് മുരീധു 

ഈ വെല്ലുവിളി സ്വീകരിച്ചു നാളെ തന്നെ ഒരു 

പോസ്റ്റു തയ്യാര് 

ചെയ്തു ഇടണം 






Tuesday, September 3, 2013

എല്ലാവരും മുങ്ങിയപ്പോള്‍ ധൈര്യ പൂര്‍വ്വം ഏറ്റെടുത്ത അഷ്‌റഫ്‌ ഉപ്പള ക്കു അഭിനന്തനങ്ങള്‍

അസ്സലാമുഅലൈക്കും വ രഹ്മതുള്ള
ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ആധര്‍ഷം അജയ്യമാണ് എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞ ഒരു ദിവസം ആയിരുന്നു ഇന്ന് ...ഒരു ഇസ്ലാഹി പ്രവര്ത്തകന് ഏറെ സന്തോഷം നല്‍കുന്ന ഒരു ദിവസം ...
ചിലര്‍ സംവാദ വെല്ലുവിളി നടത്തികൊണ്ട് പോസ്റ്റര്‍ ഉണ്ടാക്കുകയും അത് മുജാഹിദുകള്‍ ഏറ്റെടുക്കുകയും ചെയ്തു ....
ആ ഏറ്റെടുക്കല്‍ ഇവിടെ താഴെ വായിക്കാം


സംവാദ വെല്ലുവിളിയും സ്വീകരണവും (ഇവിടെ ക്ലിക്ക് ചെയ്യുക )
-----------------------------------------------------------------------------------------------------------
ഒരു പക്ഷെ ഇത്രപെട്ടെന്നു സ്ഥലവും തിയതിയും അടക്കം മുജാഹിദുകള്‍ പുറത്തു വിട്ടു വെല്ലുവിളി സ്വീകരിച്ചപ്പോള്‍ അങ്കലാപ്പില്‍ ആയ നവ മടവൂരികളോട് ഞങ്ങള്‍ ആദ്യമേ പറഞ്ഞിരുന്നു ...ആദ്യം ഫൈസല്‍ മൌലവിയുമായി തയ്യാര്‍ ആകണം എന്ന് ....
ആകെ ഈ വിഷയത്തില്‍ വിളിച്ചത് 3 പേരാണ്
1) റിയാദില്‍ നിന്നും സിദ്ധീക്ക് കാസര്ഗോഡ്
00966556558149 എന്നാ നമ്പറില്‍ നിന്നും എന്നെ വിളിച്ചു ....ഞാന്‍ സംസാരിച്ചു ...അപ്പോള്‍ അയാള്‍ ചോധികുന്നു ...നാസര്‍ സുല്ലമിയുമായി സംവാദത്തിനു ഉണ്ടോ എന്ന് ...ഹ ഹ ...എന്ത് പറയാന്‍ ആണ് ...നാസര്‍ സുല്ലമിയുമായി ഒരു സംവാദം നടന്നത് ഇയാള്‍ അറിഞ്ഞിട്ടില്ലേ ...ഞാന്‍ പറഞ്ഞു നാസര്‍ സുല്ലമിയുമായി ഞങ്ങള്‍ റെഡി ആണ് ആദ്യം ഫൈസല്‍ മുസ്ലിയാര്‍ -അബ്ദുറഹ്മാന്‍ സലഫി സംവാദം ,പിറ്റേന്ന് അബ്ദുറഹ്മാന്‍ സലഫി -സ്വലാഹി സംവാദം ,അതിനും പിറ്റേന്ന് നാസര്‍ സുല്ലമി -ഫൈസല്‍ മൌലവി സംവാദം ...
എന്താ സമ്മധം ആണോ ..അപ്പോള്‍ മറുപടി അബ്ദുറഹ്മാന്‍ സലഫിയുടെ മുന്നില്‍ ഇരുക്കാന്‍ നിങ്ങള്‍ ആയിട്ടില്ല ...എന്ന് .....
ഇതാണ് സ്ഥിതി ...അബ്ദുറഹ്മാന്‍ സലഫി റെഡി ആണ് എപ്പോള്‍ എവിടെ വേണമെങ്കിലും എന്ന് പറഞ്ഞാല്‍ പിന്നെ നിങ്ങളുടെ മുന്നില്‍ ഇരികില്ല എന്ന് പറഞ്ഞാല്‍ പിന്നെ എന്ത് ചെയ്യും ..പോസ്റെരിട്ട കയ്യാകൊട്ടെ മുരീധും ഫസലുവും മറുപടി പറഞ്ഞെ തീരൂ...അബ്ദുറഹ്മാന്‍ സലഫിക്ക് ഈ സംവാദത്തിനു ഇരിക്കാന്‍ ധൈര്യം ഉണ്ട് എങ്കില്‍ നിങ്ങള്‍ അദ്ധേഹത്തെ കൊണ്ട് വരൂ എന്ന് പറഞ്ഞു ഫോണ വെച്ചു....
2)പോസ്റ്റര്‍ ഉണ്ടാക്കിയ ഫസല് തെങ്ങാട്ട്
ഏറെ നേരം മിണ്ടാട്ടം ഇല്ലാതിരുന്ന ഫസലുവിനു മുകളിലെ പോസ്റ്റു PM ചെയ്തു അയച്ചു കൊടുത്തു ...കുറെ കഴിഞ്ഞപ്പോള്‍ അവന്‍ വിളിച്ചു ..pm കണ്ടിട്ട് വിളിക്കുക ആണ് അത്രേ ...ശരി അപ്പോള്‍ ആദ്യം അവന്‍ ചോദിച്ചു നിന്നെ ആരാ വെല്ലുവിളിച്ചത് എന്ന് ...ഇത് നല്ല കൂത്ത്‌ ....പരസ്യമായി വെല്ലുവിളിച്ചപ്പോള്‍ അത് ഏറ്റെടുത്തു സ്ഥലവും തിയതിയും വരെ കുറിച്ച് നല്‍കി മറുപടി കാത്തിരിക്കുന്ന നമ്മോടു അവന്‍റെ ചോദ്യം ...പിന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ ഹിദായ നജ്മുവിന്റെ ഫോണ്‍ നമ്പര്‍ SMS അയച്ചു ...അപ്പോള്‍ ഞാന്‍ ചോദിച്ചു ഹിദായ നജ്മുവിനോട് ഞാന്‍ എന്തിനു സംസാരിക്കണം ..ഞങ്ങള്‍ എല്ലാം പറഞ്ഞു കഴിഞ്ഞു ..ഇനി ഇത് സമ്മധം ആണോ എന്ന് ഫസല് തന്നെ നേരിട്ട് സംസാരിക്കു എന്ന് പറഞ്ഞു ...
അതോടെ ഫസല് പിന്നീട് ഹിധയക്കാരനെ വിളിച്ചു എന്ന് തോന്നുന്നു ...നേരിട്ട് ഈ വിഷയത്തില്‍ നിനക്ക് ഞങ്ങള്‍ കത്ത് തരാന്‍ വീട്ടില്‍ വരട്ടെ എന്ന് ഫസലുവിനോട് വീണ്ടും ചോദിച്ചു ...അപ്പോള്‍ അദ്ദേഹം പറഞ്ഞത് ഏറെ രസകരം ആണ് രാവിലെ ആറിനു പോയാല്‍ രാത്രി വൈകി വരുന്ന പണിയാണ് എനിക്ക് ,പോസ്റെരുണ്ടാക്കുന്ന പണി മാത്രമേ എനിക്കുള്ളൂ ...ബാക്കി ഒരു പ്രാസ്ഥാനിക പരിപാടിയോ മറ്റോ ഞാന്‍ ശ്രദ്ധിക്കാറില്ല ...
ആരും ചിരിക്കരുത് ...കാരണം വലിയ കാര്യമായി പോസ്റെരുണ്ടാക്കി വിടുന്ന ആളുടെ ദയനീയത എന്നല്ലാതെ എന്ത് പറയാന്‍ ....
പിന്നീടു അധെഹ്വുമായി സംസാരിച്ചു അപ്പോള്‍ പറഞ്ഞത് ഹിദായ നജ്മുവിനെയും കൊപ്പിലാന്‍ ശരീഫിനെയും ഞാന്‍ വിഷയം ഏല്പിച്ചു എന്നാണ് ...അപ്പോള്‍ ഒന്ന് വിളിച്ചു ഡേറ്റ് സ്ഥലം എന്നിവ പറയാന്‍ ഞങ്ങള്‍ ആവശ്യപെട്ടു .....
അപ്പോള്‍ ടിയാന്‍ തനി നിറം പുറത്തു വിട്ടു ...ഫൈസല്‍ മൌലവിയുമായി അബ്ദുറഹ്മാന്‍ സലഫി ഇല്ല ...ആദ്യം ഇരിക്കാന്‍ തയ്യാര്‍ അല്ല ....
സകരിയ്യ സ്വലാഹിയുമായെ ഉള്ളൂ എന്നായി ...ശരി ഞാന്‍ പറഞ്ഞു സ്വലാഹി ഫൈസല്‍ മുസ്ലിയാരുമായി എന്ന് സംവാദം നടകുന്നോ അതിന് പിറ്റേന്ന് സംവാദം നടത്താന്‍ തയ്യാര്‍ ആണ് ...പിന്നെ മൂപ്പര്‍ അങ്കലാപ്പില്‍ ആയി ..ഫൈസല്‍ മൌലവി അങ്ങിനെ ,ഇങ്ങിനെ എന്നൊക്കെ പറഞ്ഞു നോക്കി ...ഫൈസല്‍ മൌലവി ബി ടീം ആണ് ഇരയില്ല എന്നാ മട്ടിലൊക്കെ ഉരുളാന്‍ നോക്കി ....അവസാനം ഞാന്‍ പറഞ്ഞു നിങ്ങളില്‍ tp യും അബ്ദുറഹ്മാന്‍ സലഫിയും, കളിക്കുന്ന A ടീം Bടീം കളി ഞങ്ങളില്‍ ഇല്ല ....അതുകൊണ്ട് നീ ധൈര്യം ഉണ്ട് എങ്കില്‍ ,സത്യം ഉണ്ട് എങ്കില്‍ ഇനിയും ഞൊണ്ടി ന്യായം പറയരുത് ....കുറെ നേരം സംസാരം നീണ്ടു ..പിന്നെ പുതിയ നമ്പര്‍ ഇറക്കി ആദ്യം സകരിയ്യ സ്വലാഹിയുമായി റെഡി ആണ് ..പിന്നീട് ഫൈസല്‍ മൌലവിയുമായും എന്ന് ...നിനക്ക് പേടിയുണ്ടോ ...സ്കരിയ്യക്ക്‌ പേടിയാണോ എന്നൊക്കെ ആയി വെല്ലുവിളി ...ഗതികേട് എന്നല്ലാതെ എന്ത് പറയാന്‍ ...
ഞങ്ങള്‍ ഫൈസല്‍ മൌലവിയുമായി ആദ്യം എന്ന് പറയാന്‍ കാരണം ഉണ്ട്
1)ഫൈസല്‍ മൌലവിയാണ് ആദ്യം അബ്ദുറഹ്മാന്‍ സലഫിയെ വെല്ലുവിളിച്ചത്
2)കൊഴിചെന സംവാധവുമായി ബന്ധപെട്ടു ആണ് വെല്ലുവിളി (അതില്‍ സ്വലാഹി പങ്കെടുതിടില്ല )-ഫൈസല്‍ മൌലവിയാണ് പങ്കെടുത്തത്
3)കടപ്പുറത്ത് വെച്ച് ഞാനോ ഞാന്‍ നിശച്ചയികുന്ന ആളോ തയ്യാര്‍ എന്ന് അബ്ദുറഹ്മാന്‍ സലഫി പറഞ്ഞത് ഫൈസല്‍ മൌലവിയുമായി ഉള്ള സംവാധാതെ കുറിച്ചാണ് -ഞങ്ങള്‍ പറയുന്നത് ആശാനെ മതി പുസ്തകം എടുത്തു കൊടുക്കുന്ന ശിഷ്യര്‍ വേണ്ട എന്നാണ് ....
4)ഒരു സംവാദ വെല്ലുവിളി പരസ്യമായി ഏട്ടെടുതാല്‍ അത് നടന്നിട്ടാണ് പുതിയത് നടക്കേണ്ടത്‌
5)എടതനാട്ടുകരയിലും സലഫി തയ്യാര്‍ എന്ന് ആവര്‍ത്തിച്ചിരുന്നു ...അന്ന് ഫൈസല്‍ മൌലവി അപകടം പറ്റി റെസ്റ്റില്‍ ആയതിനാല്‍ നടന്നില്ല
6)ആദ്യം വെല്ലുവിളിച്ചപ്പോള്‍ ഏറ്റെടുത്ത സലഫി ഞാന്‍ പിന്മാറാന്‍ ഇന്ന കാരണം ഉണ്ട് എന്ന് ഇത് വരെ മാലോകരെ അറിയിചിടില്ല
7)അതിന് ശേഷം ആണ് പുത്തനതാനിയില്‍ സ്വലാഹിയെ നവ മടവൂരികള്‍ വെല്ലുവിളികുന്നത് ..ആ വെല്ലുവിളി സ്വീകരിച്ചു സ്വലാഹി പറഞ്ഞത് ...ഫൈസല്‍ മൌലവിയുമായി നടക്കുന്ന സംവാദത്തിന്റെ പിറ്റേന്ന് ഞാന്‍ റെഡി ആണ് എന്നാണു ...
8)ഫൈസല്‍ മുസ്ലിയാരുടെ വെല്ലുവിളി സലഫി ഏറ്റെടുത്തി ടില്ല എന്ന് പറയാന്‍ ഫസലുവിനു കഴിയുമോ ....ഉണ്ട് എങ്കില്‍ ആദ്യം വെല്ലുവിളിയും ഏറ്റെടുക്കളും കഴിഞ്ഞ ആ സംവാദം അല്ലെ നടക്കേണ്ടത്‌ ....
9)ആദ്യം നിശ്ചയിക്കപെട്ട സംവാദം ആദ്യം നടന്നാല്‍ ഫസലുവിനു എന്താണ് പേടി
10)കത്ത് വേണം എന്ന് ആവശ്യപെട്ടവര്‍ക്ക് കത്ത് പോലും കൊടുത്തു കാത്തിരിക്കുന്ന ഈ സംവാദം ആദ്യം നടക്കട്ടെ ......
ഒരു കാരണവും ഇല്ലാതെ ഞൊണ്ടി ന്യായം ഇനിയും പറയാതെ സംവാധ്തിനു തയ്യാര്‍ ഉണ്ടോ ഇല്ലേ ഇത് പറയുക
----------------------------------------------------------------------------------------------------------------
3)മൂന്നാമന്‍ അഷ്‌റഫ്‌ ഉപ്പള
കൂട്ടത്തില്‍ മാന്യനും ഇപ്പോഴത്തെ വിവാദം അറിയുന്ന ആളും ആയിരുന്നു ഇദ്ദേഹം ...പലതും പറയാന്‍ നോക്കി എങ്കിലും നമ്മള്‍ നമ്മുടെആവശ്യത്തില്‍ ഉറച്ചു നിന്ന് അയാളോട് പറഞ്ഞു ...നിങ്ങള്‍ അബ്ദു റഹ്മാന്‍ സലഫിയെ കൊണ്ട് വരാന്‍ തയ്യാര്‍ ആണ് എങ്കില്‍ വിചിന്തനം ഡയറി നോക്കി അദ്ധേഹത്തെ വിളിച്ചു ഫൈസല്‍ മൌലവിയും ആയി സംവാദത്തിനു തയ്യാര്‍ ഉണ്ടോ ഇല്ലേ എന്ന് ചോദിച്ചു വിവരം അറിയിക്കുക ...ഖുര്‍ആന്‍ ധുര്വ്യക്യാനം എന്നൊക്കെ പറഞ്ഞു നടക്കുന്ന ആളായത് കൊണ്ടാവാം ഫസലുവിനെ പോലെ ഞൊണ്ടി ന്യായം പറഞ്ഞില്ല ...അബ്ദുറഹ്മാന്‍ സലഫിയുടെ നമ്പര്‍ അദ്ധേഹത്തിന്റെ അടുത്ത് ഉണ്ട് അത്രേ ..എങ്കില്‍ പെട്ടെന്ന് വിളിച്ചു വിവരം പറയാന്‍ ഞങ്ങള്‍ പറഞ്ഞു ..അദ്ദേഹം വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട് ...അതൊരു ആണ്‍ കുട്ടികളുടെ സംസാരമാണ് ..ഇത് വെറുതെ അതും ഇതും പറഞ്ഞു ...ഫൈസല്‍ മൌലവിക്കു വലിപ്പം പോര ,ഞങ്ങളുടെ ശൈക്കിന്റെ മുന്നില്‍ ഇരിക്കാന്‍ ആയിട്ടില്ല എന്നൊക്കെ പണ്ട് കാന്ത സുന്നികള്‍ പറയും പോലെ ഒന്നും അദ്ദേഹം പറഞ്ഞില്ല (ഓഡിയോ ഞങ്ങളുടെ കൈവശം ഉണ്ട് )....സംവാദം ആദ്യം നടക്കേണ്ടത്‌ ഫൈസല്‍ മൌലവിയുമായി ആണ് എന്ന് സംവാദ വെല്ലുവിളിയുടെ ചരിത്രം അറിയുന്ന അദ്ദേഹം അംഗീകരിച്ചു എന്നത് തന്നെ വലിയ നേട്ടം ആണ് .....
അതുകൊണ്ട് അദ്ദേഹം എത്രെയും പെട്ടെന്ന് അബ്ദു റഹ്മാന്‍ സലഫിയുമായി സംസാരിച്ചു സംവാദത്തിനു കളമൊരുക്കും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു .....ഞങ്ങള്‍ അബ്ദുറഹ്മാന്‍ സലഫി അദ്ദേഹത്തിന് ഫൈസല്‍ മുസ്ലിയാരുമായി ഉള്ള സംവാധ്തിനു സമ്മതം അറിയിക്കുന്ന ആ സന്തോഷ വാര്‍ത്ത നാം കാതോര്‍ക്കുകയാണ് ......
ഇനി ഇധേഹവും ആദ്യം ഫൈസല്‍ മൌലവിയുമായി ആദ്യം ഞങ്ങളില്ല
എന്ന് പറഞ്ഞു വരുമോ ...കാത്തിരുന്നു കാണാം ................


























അൽഹംദുലില്ലഹ് വെല്ലുവിളി ഏറ്റെടുത്ത നവകൾ വാക്ക് പാലിക്കുമെല്ലൊ

സംവാദ വെല്ലുവിളി ഏട്ടെടുതിരികുന്നു എന്ന് പറഞ്ഞു പോസ്റ്റർ ഉണ്ടാക്കി നടക്കുന്ന നവകൾ ഈ മുജാഹിധുകളുടെ വെല്ലുവിളി ഏട്ടെടുതത്തിനു നന്ദിയുണ്ട് .....

എല്ലാം അതിന്റെ ആരോഹന ക്രമത്തിൽ തന്നെയാണ് നടക്കേണ്ടത്‌ ...അപ്പോൾ ഒന്നാമതായി വെല്ലുവിളിച്ച ഫൈസൽ മൗലവിയുമായി സംവാദം ആദ്യം നമ്മൾ നടത്തുന്നു ....തൊട്ടടുത്ത ദിവസം സാകരിയ്യ സ്വലാഹിയുമായും സംവാദം ...അബ്ദു റഹ്മാൻ സലഫിയെ ആണ് ഞങ്ങള്ക്ക് കിട്ടേണ്ടത് ...അല്ലാതെ അയാള് നിശ്ചയിക്കുന്ന ശിഷ്യന്റെ ശിഷ്യനെ നമുക്ക് വേണ്ട .....
അതുകൊണ്ട് മുജാഹിധ് പണ്ഡിത സഭയുടെ സിരാ കേന്ദ്രമായ പുളിക്കളിൽ തന്നെ നടകട്ടെ സംവാദം 
രണ്ടു ദിവസങ്ങളിൽ ആയി സംവാദം 
1)ആദ്യ ദിവസം -ആദ്യം നിശ്ചയിച്ച സംവാദം 
ഫൈസൽ മുസ്ലിയാർ -അബ്ദു റഹ്മാൻ സലഫി 
2)രണ്ടാം  ദിവസം -
സകരിയ്യ സ്വലാഹി -അബ്ദു റഹ്മാൻ സലഫി 
സ്ഥലം മ്മുജാഹിധ് ആസ്ഥാനമായ പുളിക്കലിൽ....
ചെലവ് പകുതിയും പകുതിയും 
വീഡിയോ -രണ്ടു കൂട്ടര്ക്കും ആവാം 
സമ്മധം ആണ് എങ്കിൽ ISM പെരിയമ്പലം യുണിറ്റ് പ്രസിഡണ്ട്‌ ആയ എന്നെ താഴെ കാണുന്ന നമ്പറിൽ വിളിക്കുക ...
9447197486
Dr.Shabeel PN

അബ്ദുറഹ്മാൻ സലഫി വരുമോ ഇല്ലെയോ എന്ന് പെട്ടെന്ന് മൂന്നു ദിവസങ്ങല്ക്കകം വിളിക്കുക ...വരും എങ്കിൽ ആദ്യ ദിവസം എന്ന് എന്ന് തീരുമാനിക്കാൻ നമ്മള്ക്ക് ഒത്തുകൂടുകയും ആ ദിവസം എന്ന് നിശ്ചയിക്കപെടുന്നോ അതിന്റെ തൊട്ടു പിറ്റേന്ന് സകരിയ്യ സ്വലാഹിയുമായും സംവാദം ....
ഇതിനു സമ്മധം എങ്കിൽ നവകളുടെ പ്രതിനിധി ആയി ഫസല് റഹ്മാൻ തെങ്ങാട്ട് -പുളിക്കൽ പരിസര പ്രദേശത്ത് തന്നെയുള്ള എന്നാ പോസ്റ്റർ ഉണ്ടാക്കിയ ആൾ തന്നെ നേരിട്ട് ഞങ്ങളെ വിളിക്കട്ടെ .........

അല്ലാഹു ഈ സംവാധതിലൂടെ സത്യത്തെ സത്യമായി മനസ്സിലാക്കാൻ നമ്മെ അനുഗ്രഹികട്ടെ .....
മേൽ പറഞ്ഞ രീതിയിൽ സംവാദത്തിനു ഫസലുവിനു സമ്മധം ആണ് എങ്കിൽ നീ തന്നെ നേരിട്ട് വിളിക്കുക ....എങ്കിൽ ഇന്ന് തന്നെ രാത്രി നമുക്ക് ഇരുക്കാം (03-09-2013)....പുളിക്കൽ ഖദീജ മാളിൽ ....എന്നിട്ട് ഫൈസൽ മുസ്ലിയാരെ ഞാൻ വിളിക്കാം ,അബ്ദുറഹ്മാൻ സലഫിയെ നീയും വിളിക്കണം ...ആ സംവാദത്തിന്റെ പിറ്റേന്ന് സകരിയ്യ സ്വലാഹി തയ്യാര് ആണ് എന്ന് അറിയിച്ചിട്ടുണ്ട് ....അതിനും സമ്മധം ആണോ എന്ന് അബ്ദുറഹ്മാൻ സലഫിയോടു ചോദിക്കുക ...
---------------------------------------------------------
ആൽഹംദുലില്ലഹ്....
എവിടെവെച്ചും എപ്പോൾ വേണമെങ്കിലും റെഡി എന്നായിരുന്നുവേല്ലോ വെല്ലുവിളി  അതിനാൽ
ഞങ്ങൾ ഫൈസൽ മ്മൗലവിയുമായി വിളിച്ചിരുന്നു ..ഈ മാസം 15 ,16,17 തിയതികളിൽ അദ്ദേഹത്തിന് സമ്മധം ആണ് ....
15 നു ഫൈസൽ മൗലവിയുമായി സംവാദം നടത്താൻ നിങ്ങൾ റെഡി ആണ് എങ്കിൽ വിളിക്കുക .....അങ്ങിനെ തയ്യാര് എങ്കിൽ 16 നു സകരിയ്യ സ്വ്ലഹിയുമായി നടത്താം ....17 നു  അവലോകനവും നടത്താം ...

ഡേറ്റ് ...സ്ഥലം ...എന്നിവ ആയ സ്ഥിതിക്ക് ഇനിയെങ്കിലും ഒഴിവു കഴിവ് പറയാൻ നില്ക്കരുത് ............
ഞങ്ങള്ക്ക് വേണ്ടതു സാക്ഷാൽ മുഴുവൻ കുതന്ത്രങ്ങളുടെയും ആശാൻ എന്ന് എല്ലാവരോടും ഒരു വര്ഷം മുമ്പ് ഫസല് തെങ്ങാട്ട് പറഞ്ഞു നടന്ന അതെ  അബ്ദു റഹ്മാൻ സല്ഫിയെ ആണ് വീണ്ടും എന്ന് ഓര്മ പെടുത്തുന്നു