Pages
- Home
- Video Updates
- Other Usefull Sites
- Al-Islah-Masika
- Sneha Samvadham Masika
- Nitch Of Truth
- Salafi Voice
- Muhammed Nabi (s)
- Mujahid Tube
- Dawa Voice
- Esalsabeel
- Malayalam Islamic Class Room
- Friendswhisper
- Al-Islah Radio
- Sthree Online
- Fridaykhutba
- KKIC-Kuwait
- MSM KERALA
- Islam House
- Poonkavanam
- IIC-Muscat
- Huda Net
- Globalislamicplatform
- system of life.
Showing posts with label jinnu bhaatha. Show all posts
Showing posts with label jinnu bhaatha. Show all posts
Sunday, August 11, 2013
ജിന്ന് വിവാദം -ചില യാധാര്ത്യങ്ങള്
Labels:
jinnu bhaatha,
jinnu vivaadham,
nava madavoorikal
സത്യവും അസത്യവും കൂട്ടി കുഴക്കുന്നവരോട്
Friday, December 28, 2012
ഇസ്ലാം അജയ്യമാണ് --നവ മടവൂരിസം തകര്നടിഞ്ഞ മുജാഹിദ് സമ്മേളനം -ഇനി ആരെ ജിന്നൂരി എന്ന് വിളിക്കും
-നവ മടവൂരിസം തകര്നടിഞ്ഞ മുജാഹിദ് സമ്മേളനം -ഇനി ആരെ ജിന്നൂരി എന്ന് വിളിക്കും
സാകിര്‍ നായിക്കിനെയോ ,irf നെയോ ..കൊണ്ട് വന്ന സഘാടകരെയോ ...കേട്ട മുജാഹിധുകലെയോ ......
അതിലും നല്ലത് അബ്ദു റഹ്മാന്‍ സലഫിക്ക് ഭാധിച്ച ജിന്നിനെ ഊരുന്നതു ആണ് .....
ഇസ്ലാം അജയ്യമാണ്
ഡോ. സാക്കിര്‍ നയിക്കിനോട് മുജാഹിദ് സമ്മേളനത്തില്‍
ചോദിക്കപ്പെട്ട ചോദ്യവും അതിനു അദ്ദേഹം നല്‍കുന്ന മറുപടിയും ......
ചോദ്യം: ഇസ്ലാം മനുഷ്യന്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം തരുന്നുണ്ട്.
ചോദ്യം: ഇസ്ലാം മനുഷ്യന്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം തരുന്നുണ്ട്.
ഒരാളുടെ ശരീരത്തില്‍
ജിന്ന് ഉണ്ടായാല്‍ എന്ത് ചെയ്യണം എന്നാണ് ഇസ്ലാം പറയുന്നത്ഉത്തരം: നിങ്ങള്‍ ഖുറാന്‍
വായിക്കുകയാണെങ്കില്‍
അതില്‍ ജിന്നിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്, അല്ഹുമ്ദുലില്ലാഹ്, ഖുറാനില്‍ പിന്നെ സിഹ്രിനെ കുറിച്ചും
പറഞ്ഞിട്ടുണ്ട്, പക്ഷെ ആരും സിഹ്ര്‍ ചെയ്യാന്‍ പാടില്ല, അതില്‍ നിന്നും മാറി നില്‍ക്കണം,
ആര്‍ക്കെങ്കിലും ജിന്നോ സിഹ്രോ ബാധിചെങ്കില്‍ ഹദീസില്‍ രുക്കിയയെ കുറിച്ച് പറഞ്ഞിട്ടുണ്ട്,
കുറെ സ്വഹീഹായ ഹദീസില്‍ പ്രവാചകന്‍ രുക്കിയയെ കുറിച്ച് പറഞ്ഞിട്ടുണ്ട് അത് എങ്ങനെ
ചെയ്യാമെന്ന്, ഖുറാനിലും. സുര്‍ഹാ ഹിജ്ര്‍ (അധ്യായം 15) ഇല്‍ പറഞ്ഞിട്ടുണ്ട് ഖുറാനില്‍ മനുഷ്യര്‍ക്ക്
രോഗശമനം ഉണ്ട്, അതുകൊണ്ട് ഖുറാന്‍ തെന്നെ റുക്കിയ ആണ്, സുരഹ് ഫാത്തിഹയും. ഇതില്‍
സ്പെഷളിസ്ടികുല്‍ ഉണ്ട് എങ്ങനെ റുക്കിയ ചെയ്യാം എന്നതില്‍, ഹാര്‍ട്ട് സ്പെഷലിസ്റ്റ്,
ബ്രെയിന്‍ സ്പെഷലിസ്റ്റ് അതൊക്കെ മാതിരി. ഞാന്‍ comparative religionil സ്പെഷലിസ്റ്റ്
ആണ് പക്ഷെ രുക്കിയയില്‍ അല്ല, അതുകൊണ്ട് നിങ്ങള്‍ രുക്കിയയില്‍ സ്പെഷലിസ്റ്റ് ആയ
ആളുടെ അടുത്ത് പോകുക. റുക്കിയ എന്ന് പറഞ്ഞാല്‍ ജിന്നോ സിഹ്രോ ബാടിച്ച ഒരാളെ
ചികില്സിക്കുന്നതാണ്. പക്ഷെ ഹട്ടെസില്‍ നിന്നും ഖുരനില്‍ നിന്നും വ്യതിചലിച്ച ആള്കാരുടെ
അടുത്ത് പക്ഷെ പൂകാന്‍ പാടില്ല, പലരും അങ്ങനെ പറയും അതായത് എനിക്ക് ചികില്‍സിക്കാന്‍
പറ്റും പക്ഷെ അവര്‍ ഖുറാനില്‍ നിന്നും സുന്നത്തില്‍ നിന്നും മാറിപോയവരായിരിക്കും, അത് കൊണ്ട്
ഖുറാനും സുന്നത്തും അനുസരിച്ച് ചെയ്യേന്നവരുടെ അടുത്ത് പോകുക
മുജാഹിധുകളെ നമ്മള്‍ ഒന്നാണ് ...ഒരു കുതന്ത്ര കാരനും ഇനി നമ്മെ തെറ്റിക്കാന്‍ കഴിയരുത് നവ മടവൂരിസത്തിനു എതിരെ സമ്മേളന മുഖ്യ ഉദ്ഗാടകാന്‍ ഇസ്മായില്‍ ബുല്ലോക്
നവ മടവൂരിസത്തിനു എതിരെ സമ്മേളന മുഖ്യ ഉദ്ഗാടകാന്‍
ഇസ്മായില്‍ ബുല്ലോക്
..ജിന്ന് ഭാധയും അതിന്റെ
വിശദാംശങ്ങളും നബിക്ക് മാത്രമേ അറിയൂ എന്നാ നവ മടവൂരി -വാദം -മുഹ്തസിളിയതാണ്
എന്ന് ഇസ്മായില്‍ ബുല്ലോച്ക് ....
ഇനി സമ്മേളനത്തില്‍ വല്ല ലോക പണ്ഡിതരും നവ മടവൂരി വാദം പറയണം എന്ഖില്‍
സലാം സുല്ലമിയെ ഉദ്ഗാടിക്കാന്‍ വിളിച്ചോളൂ ....
നമ്മുടെ ഒരു സാധ പ്രവര്‍ത്തകനുമായി അദ്ദേഹം നടത്തിയ ചര്‍ച്ച
Assalamu Alaikum Talking with Ismail Bullock Masha
Allah See this
Junaid Puthiya Purayil :assalamu alikum sir (6 hours ago · Seen 12:49am)
Ismail Bullock: walaikum as salam 6 hours ago · (Sent from Chat )
Junaid Puthiya Purayil :can u see my wall there is a one link of Dr Zakir naik pls see that
Junaid Puthiya Purayil :U not inougrated sir 6 hours ago
Ismail Bullock: ok i saw the link any reason why u want me to watch this?
Junaid Puthiya Purayil :What is ur opinion about that Yeah reason behind that sir
Ismail Bullock: opinon on what exactly?
Junaid Puthiya Purayil :jinn posession is there,posessed person must go to a jinn specialist
(raaqi) for treatment and ruqya is treatment ,
Ismail Bullock :of course this is basic islam there is so many examples and hadith proving this
Junaid Puthiya Purayil :But our KNM not believe that
Ismail Bullock: whoever doesnt believe in this is very wrong
Junaid Puthiya Purayil :They dismiss our scolers ·
Junaid Puthiya Purayil :Yes sir
Junaid Puthiya Purayil :now a days its one of the common practice
among some muslims and non muslims that doing witchcraft ... i heard that it will lead to
insanity.... so my questions is that whether jinnu possession, evil eye and witchcraft are true
??? If all these are true, what are the remedies of all these??'
Ismail Bullock :there are many different surahs that can be used to treat each form
Junaid Puthiya Purayil :Ok Jinn Enter in human body ?
Ismail Bullock :yes
Junaid Puthiya Purayil :Sir its my doubt about jinn pls clearify
Ismail Bullock :u can find many examples of jinn in sunnah etc
Junaid Puthiya Purayil :Ok sir
Ismail Bullock :http://islamqa.info/en/ref/
http://islamqa.info/en/ref/
Junaid Puthiya Purayil :Thx very much sir
Ismail Bullock :The fact that jinn can enter human bodies is proven in the Qur’aan and
Sunnah, and by the consensus of Ahl al-Sunnah wa’l-Jamaa’ah, and by real-life events. No
one disputes this apart from the Mu’tazilah who give priority to their own rational analysis
over the evidence of the Qur’aan and Sunnah.
Junaid Puthiya Purayil :Yes sir JINN IS METERIAL OR IMMETERIAL? Sir Sir r u busy ??? Can
u tell my last Question answer??
Ismail Bullock :im not a jinn expert hehe
Junaid Puthiya Purayil: Hehehe
Ismail Bullock: but you can find much info the website i sent you by typing jinn
Junaid Puthiya Purayil :Ok sir jazakAllahu Khairen Assalanu alaikum
------------------------------------------------------------------------------------------------------
From Bullock's Status Update In Face Book
The fact that jinn can enter human bodies is proven in the Qur’aan and Sunnah, and by the
consensus of Ahl al-Sunnah wa’l-Jamaa’ah, and by real-life events. No one disputes this
apart from the Mu’tazilah who give priority to their own rational analysis over the evidence of
he Qur’aan and Sunnah
Labels:
Ismayil bullock,
jinnu bhaatha,
nava madavoorikal,
rukya
Saturday, November 3, 2012
തളിപ്പറമ്പ്കാരന്‍ നിസാമിന്റെ വിഡ്ഢിതരങ്ങള്‍.......Falahudheen Bin Abdulsalam
തളിപ്പറമ്പ്കാരന്‍ നിസാമിന്റെ വിഡ്ഢിതരങ്ങള്‍.......Falahudheen Bin Abdulsalam
പരിശുദ്ധ ഖുറാനെയും സ്വഹീഹായ ഹദീസുകളെയും തള്ളിക്കൊണ്ട് തന്റെ മഹാ യുക്തി
പ്രമാണമായി കൊണ്ട് നടക്കുന്ന നിരവധി ആളുകളെ നമുക്ക് കാണുവാന്‍ കഴിയും..
അത്തരത്തിലുള്ള ആളുകളുടെ ജല്‍പ്പനങ്ങള്‍ക്ക് മറുപടി പറയേണ്ടത് പ്രാമങ്ങളെ
സ്നേഹികുന്നവരുടെ ചുമതലയായതിനാലാണ് ഇത്തരമൊരു കുറിപ്പ് എഴുതുന്നത് ..
ആദ്യം നിസാം പറഞ്ഞത് എന്താണ് എന്നു കാണുക
"സി.പി.സലീമിന്റെ പൊട്ടത്തരങ്ങൾ
------------------------------ -------------
."പലിശ (മുതൽ) തിന്നുനവൻ ബാധ (അഥവാ ഭ്രാന്തു) നിമിത്തം പിശാച് മറിച്ചു
വീഴ്ത്തുന്നവൻ എഴുന്നേൽക്കുന്ന പോലെയല്ലാതെ എഴുന്നേൽക്കുന്നതല്ല.......(ബഖറ : 275 )പലിശയെ കുറിച്ചുള്ള ഈ ആയത്ത് പിശാച് ബാധക്കുള്ള തെളിവാണത്രെ...
പലിശ തിന്നുന്നവരെപറ്റിയുള്ള ആയത്ത് പിശാച് ബാധക്കുള്ള തെളിവായി
ഉദ്ധരിക്കുന്ന നിങ്ങളുടെ തൊലിക്കട്ടി അപാരം തന്നെ.. സമസ്ഥക്കാർ
മഹാന്മാരോട് തേടാൻ 'വസ് അൽമൻ അർസ്സൽന...... , ഇന്നമാ
വലിയുക്കുമുല്ലാ...., തുടങ്ങിയ ആയത്തുകൾ ഓതുന്നത് പോലെ..അന്ധ
വിശ്വാസങ്ങൾക്ക് തെളിവുണ്ടാക്കാൻ ഖുർ ആൻ ആയത്തുകൾ ദുർ വ്യഖ്യാനം ചെയ്യുന്ന
നിങ്ങൾക്ക് മരണഭയമില്ലെ സഹോദരന്മാരെ.! നിങ്ങൾ പണിയെടുക്കുന്നത് ജനങ്ങളെ
സന്മാർഗ്ഗതിലേക്ക് നയിക്കാനോ അതോ അന്ധവിശ്വാസതിലേക്ക് നയിക്കാനൊ..?"
Reply
സൂറത്തുല്‍ ബകരയിലെ ആയതു പിശാജു ബാധ യാധാര്ത്യാമാണ് എന്നതിന് തെളിവായി
ഉദ്ധരിച്ചു എന്നതാണ് സി പി സലിം ചെയ്ത മഹാ അപരാധമായി ഇയാള്‍ കണ്ടു
പിടിച്ചത്..നിസാമിനോഡ് വിനയത്തോടെ ഉണര്താനുള്ളത് പൊട്ടത്തരങ്ങള്‍ പരസ്യമായി
പറയരുത് , വിഷയങ്ങളെ തുറന്ന മനസ്സോടെ സമീപിക്കണം , അതിനു ആദ്യം വേണ്ടത്
വിനയവും അറിവ് നേടാനുള്ള മനസ്സുമാണ്..
ആദ്യം ആയത്തിന്റെ അര്‍ഥം ശരിക്കും കാണുക
"പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല"
ഇനി ഈ ആയത്തില്‍ എവിടെയാണ് പിശാജു ബാദക്കുള്ള തെളിവ് എന്ന് ചോദിക്കുന്നത്
ലളിതമായി പറഞ്ഞാല്‍ വിഡ്ഢിത്തമാണ് .. ഇവിടെ അല്ലാഹു പലിശ തിന്നുന്നവനെ
ഉപമിക്കുന്നത് പിശാജു ബാടിതനെ പോലെയാണ് അവന്‍ എന്നാണു.. അവന്‍ പരലോകത്ത്
എഴുന്നേറ്റ് വരിക പിശാജു ബാടിച്ചവന്‍ മറിഞ്ഞു വീഴും പോലെയാണ് എന്നര്‍ത്ഥം..
ഒരു അന്ധ വിശ്വാസത്തെയും അല്ലാഹു ഉപമയാക്കില്ല ...
ഇനി ആയതുകള്‍ക്ക്
സ്വന്തം വ്യാക്യാനം നല്‍കി വിശദീകരികണം എന്ന ചേകന്നൂരി ശൈലി
ഉപയോഗിക്കുന്നവര്‍ക്ക് എങ്ങനെയും ഇതിനെ വ്യാക്യാനിക്കാം... ഈ ആയതില്‍
പിശാജു ബാടക്ക് തെളിവുണ്ട് എന്ന് പറഞ്ഞത് സി പി സലിം അല്ല, പരിശുദ്ധ
ഖുര്‍ആനിന്റെ പ്രാമാണികരായ മുഫസ്സിരുകള്‍ ആണ് ..ഇമാം ഖുര്‍തുബി പറയുന്നു
في هذه الآية دليل على فساد إنكار من أنكر الصرع من جهة الجن ، وزعم أنه
من فعل الطبائع ، وأن الشيطان لا يسلك في الإنسان ولا يكون منه مس
ഇമാം ഇബ്നു കസീര്‍ പറയുന്നു
فقال : ( الذين يأكلون الربا لا يقومون إلا كما يقوم الذي يتخبطه الشيطان
من المس ) أي : لا يقومون من قبورهم يوم القيامة إلا كما يقوم المصروع حال
صرعه وتخبط الشيطان له
ലോകമെമ്പാടുമുള്ള സലഫി പണ്ഡിതന്മാര്‍ മുഴുവനും പിശാജു ബാദക്കുള്ള തെളിവായി ഉദ്ധരിക്കുന്നത് ഈ ആയതു തന്നെയാണ്. .
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ ജിന്ന് ബാധയെ നിഷേടിക്കുന്നവര്‍ക്ക് മറുപടി നല്‍കി കൊണ്ട് പറയുന്നു
ولهذا أنكر طائفة من المعتزلة كالجبائي وأبي بكر الرازي وغيرهما دخول الجن
في بدن المصروع ولم ينكروا وجود الجن، إذ لم يكن ظهور هذا في المنقول عن
الرسول كظهور هذا وإن كانوا مخطئين في ذلك. ولهذا ذكر الأشعري في مقالات
أهل السنة والجماعة أنهم يقولون: أن الجني يدخل في بدن المصروع، كما قال
تعالى: الَّذِينَ يَأْكُلُونَ الرِّبَا لا يَقُومُونَ إِلا كَمَا يَقُومُ
الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ
അദ്ദേഹവും ഉദ്ധരിക്കുന്നത് ഇതേ ആയതു തന്നെ ..
ഷെയ്ഖ് ഇബ്നു ബാസ് ഇത് സംബനതമായി സുധീര്ഖമായി പ്രസ്താവിക്കുന്നുണ്ട് , അദ്ദേഹവും ഈ ആയതു തന്നെ തെളിവ് പിടിക്കുന്നത് കാണുക.
المس هو صرع الجن للإنس، كما قال الله عز وجل: الَّذِينَ يَأْكُلُونَ
الرِّبَا لا يَقُومُونَ إِلا كَمَا يَقُومُ الَّذِي يَتَخَبَّطُهُ
الشَّيْطَانُ مِنَ الْمَسِّ
(ഷെയ്ഖ് ഇബ്നു ബാസ് ജിന്ന് ബാധയെ
നിഷേധിക്കുന്നവര്‍ക്ക് മറുപടി പറഞ്ഞു കൊണ്ടുള്ള സുധീര്ഖമായ ലേഖനം
വായിക്കുവാന്‍ ഈ ലിങ്ക് ഉപയോഗപ്പെടുത്താം
http://www.binbaz.org.sa/mat/ 8581)
ചുരുക്കത്തില്‍ അബ്ദുസ്സലാം സുല്ലമിയുടെ ബുദ്ധി കൊണ്ട് മാത്രം
ചിന്തിക്കുന്ന ആളുകള്‍ ഇതൊന്നും കാണില്ല , പരിശുദ്ധ ഖുറാന്‍ കൊണ്ടും
സ്വഹീഹായ നിരവധി ഹദീസുകള്‍ കൊണ്ടും സ്ഥിരപ്പെട്ട ഈ യാധാര്ത്യത്തെ തങ്ങളുടെ
മഹാ ബുദ്ധി അന്ഗീഗരിക്കുന്നില്ല എന്ന ഒറ്റ കാരണത്താല്‍ തള്ളുന്ന
ആളുകള്‍ക്ക് അവരും ചെകന്നൂരികളും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് സ്വയം
ആലോചിക്കട്ടെ,,
Sunday, September 2, 2012
യാ ഇബാദല്ലാഹ് ആഹീസൂനി എന്നാ ഹദീസ് -ആരോപണങ്ങള്‍ മറുപടികള്‍ ????
1)ചര്‍ച്ചയുടെ മര്‍മ്മം എന്ത് ???
സ്വജന പ്രദേശത്തും ,വിജന പ്രദേശത്തും അല്ലാഹു അല്ലാത്ത ഏതു ശ്രിഷ്ടിയോടുമുള്ള ഇബാടത് ശിര്‍ക്കും ഹറാമും ആണ് ....ഇനി വിഷയത്തിലേക്ക് വരൂ ...
വളരെ തെറ്റിദ്ധരിപ്പിക്കുകയും ചൂടേറിയ ചര്‍ച്ചകളിലേക്ക് വഴിനടതുകയും ചെയ്ത ഒരു വിഷയമാണ് ഇത് ?? സ്വജന പ്രദേശത്തും ,വിജന പ്രദേശത്തും അല്ലാഹു അല്ലാത്ത ഏതു ശ്രിഷ്ടിയോടുമുള്ള ഇബാടത് ശിര്‍ക്കും ഹറാമും ആണ് ....ഇനി വിഷയത്തിലേക്ക് വരൂ ...
നമ്മുടെ ഇതിലുള്ള വാദം കാലങ്ങളായി നാം പറഞ്ഞു വരുന്നതും ഇന്നും ആവര്തിക്കപെടുന്നതും ആണ്
യാ ഇബാദല്ലഹ് എന്നാ ഹദീസ് ല്വഹീഫും അമല്‍ ചെയ്യാന്‍ പാടില്ലാത്തതും ആണ് ...ല്വഹീഫായ ഒരു ഹദീസ് കൊണ്ട് അമല്‍ ചെയ്യല്‍ ഹറാമും ....ആണ് ....ഇത് സ്വഹീഹാനെന്നോ അങ്ങിനെ പ്രവര്‍ത്തിക്കാം എന്നോ ഉള്ള ഒരു വാദം നമുക്കില്ല ...മാത്രമല്ല സ്വജന പ്രധേഷമായാലും വിജന പ്രധേഷമായാലും അള്ളാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കാന്‍ മതത്തില്‍ യാതൊരു തെളിവും ഇല്ല ....
a)എന്ത് കൊണ്ട് ല്വഹീഫു -ഹദീസില്‍ ല്വഹീഫ് ആണ് എന്ന് പറയാന്‍ കാരണങ്ങള്‍
هذا
الحديث رواه الطبراني في المعجم الكبير (17 /117) من طريق عبد الرحمن بن شريك قال :
حدثني أبي ، عن عبد الله بن عيسى ، عن زيد بن علي ، عن عتبة بن غزوان ، عن نبي الله
صلى الله عليه وسلم قال : (إذَا أَضَلَّ أَحَدُكُمْ شَيْئًا ، أَوْ أَرَادَ
أَحَدُكُمْ عَوْنًا ، وَهُوَ بِأَرْضٍ لَيْسَ بِهَا أَنِيسٌ ، فَلْيَقُلْ : يَا
عِبَادَ اللَّهِ أَغِيثُونِي ، يَا عِبَادَ اللَّهِ أَغِيثُونِي ، فَإِنَّ لِلَّهِ
عِبَادًا لا نَرَاهُمْ).
وهذا الحديث فيه ثلاث علل توجب ضعفه ، وهي :
الأول : عبد الرحمن بن شريك بن عبد الله النخعي الكوفي .
قال
أبو حاتم : " واهي الحديث ". انتهى من " الجرح والتعديل" (5 /244) .
وذكره ابن حبان في " الثقات " (8 /375) ، وقال : " ربما أخطأ ".
وقال الحافظ في " التقريب" صـ 342 : " صدوق يخطيء " .
وينظر : "تهذيب التهذيب" (6/176) .
الثاني : شريك بن عبد الله النخعي .
وقد
تكلم العلماء في حفظه وضبطه ، وقال فيه الحافظ : " صدوق يخطيء كثيراً ، تغير حفظه
منذ ولي القضاء بالكوفة " . انتهى من " تقريب التهذيب " صـ 266 .
الثالث : أن زيد بن علي بن الحسين لم يدرك عتبة بن غزوان ، ولم يسمع منه ، فبين
وفاة عتبة وولادة زيد نحو من ستين سنة .
ينظر : تهذيب التهذيب ( 2/249) ، (4/64) .
ولذلك قال الهيثمي عن الحديث : " رواه الطبراني ورجاله وُثِّقوا على ضعف في بعضهم ،
إلا أن زيد بن علي لم يدرك عتبة ". انتهى من " مجمع الزوائد " (10/93പക്ഷെ ഈ ഹദീസ് ശിര്‍ക്കാന്‍ ഇസ്തിഖാസ ചെയ്യാം എന്നതിന് തെളിവായി സുന്നികളും സൂഫികളും ഉദ്ധരിക്കുന്നു ..മാത്രമല്ല ഈ ഹദീസ് സ്വഹീഹാണ് എന്ന് നിനച്ചു അമല്‍ ചെയ്ത പണ്ഡിതരെ (ഇമാം അഹമ്മദ് ഇബ്നു ഹമ്പല്‍ )അവര്‍ ഉദ്ധരിക്കുകയും ചെയ്യുന്നു ....ആ അവസരത്തില്‍ അല്ലാഹു അല്ലാത്തവരോട് ഇസ്തിഖാസ ചെയ്യാന്‍ യാതൊരു തെളിവും മതത്തില്‍ ഇല്ല എന്ന് തെളിയിക്കാനും ,നിങ്ങള്‍ പറയുന്ന ഇസ്തിഖാസക്ക് ഇതില്‍ ഒരു തെളിവും ഇല്ല എന്ന് സ്ഥാപിക്ക്കുവാനും ആണ് ..ഇത് സ്വഹീഹാനെങ്കില്‍ തന്നെ എന്നാ ചര്‍ച്ച തന്നെ ...
അതില്‍ നമ്മള്‍ ഉന്നയിക്കുന്ന പോയിന്റുകള്‍
a)ഈ ഹദീസിന്റെ മത്നില്‍ തന്നെ ശിര്‍ക്ക് ഉണ്ടായിരുന്നു എങ്കില്‍ ഒരിക്കലും തന്നെ ആഹ്ലുസുന്നയുടെ പണ്ഡിതര്‍ ഇത് സ്വഹീഹോ ല്വഹീഫോ എന്ന് പരിശോധിക്കുമായിരുന്നില്ല ....
b) മത്നില്‍ (ആശയത്തില്‍ തന്നെ )ശിര്കുള്ള ഒരു ഹദീസ് സ്വഹീഹാണോ ല്വഹീഫാണോ എന്ന് നോക്കെണ്ടാതില്ലല്ലോ ...ഉധാഹരണമായി ""യാ അഹലാല്‍ ഖബര്‍ ആഹീസൂനി "എന്ന് ഒരു ഹദീസ് ഉണ്ട്
എന്ന് സങ്കല്പിക്കുക ..എങ്കില്‍ അതിന്റെ സനത് നോക്കാന്‍ പോലും പണ്ഡിതന്മാര്‍ നില്കില്ല ..കാരണം അത് ശിര്‍ക്കാണ് ...പിന്നെ എന്ത് സനത് ....
എന്ത് കൊണ്ട് മത്നില്‍ ശിര്‍ക്ക് വരുനില്ല ???
അതിനു പണ്ഡിതര്‍ പറഞ്ഞ കാരണം -ഈ ഹദീസില്‍ ഉറക്കെ വിളിക്കാന്‍ പറഞ്ഞിട്ടുണ്ട് -അത് കേള്‍കുന്ന സൃഷ്ടികള്‍ കേള്‍ക്കാന്‍ വേണ്ടിയാണ് ...അതവ ശബ്തം കേള്‍ക്കുക എന്നാ കാര്യ കാരണ ബന്ധം അവിടെ വിശ്ധീകരിചിരികുന്നു ..അതവാ അല്ലാഹു മനുഷ്യരെ സഹായിക്കാന്‍ ചുമതല ഏല്‍പിച്ച നമ്മുടെ വിളി കേള്‍കുന്ന പരിധിയിലുള്ള ,അല്ലാഹുവിന്റെ അടിമകള്‍ ആണ് ഉദ്ദേശം ...അല്ലാതെ കേള്‍വിയുടെ പരിധിയില്‍ വരാത്ത മരിച്ചു പോയവരോ ജീവിചിരികുന്നവരോ അല്ല ...മാത്രമല്ല കേള്കുന്നവര്‍ സ്സഹായികട്ടെ എന്ന് മാത്രമേ അവിടെ ഉധേഷമുള്ളൂ ....
പിന്നെ നമുക്ക് അവിടെ എന്തും വ്യാക്യാനിക്കാം -മുസ്ലിയാകള്‍ അവിടെ സൃഷ്ടി എന്നാല്‍ മഹാന്മാരും ഔലിയാക്കളും ആണ് അവരെ ആണ് ഈ ഹദീസുകൊണ്ട് ഉണ്ധേഷികുന്നത് എന്നും പറഞ്ഞു -മാത്രമല്ല ഈ ഹദീസ് സ്വഹീഹാണ് എന്ന് ധരിച്ചു അമല്‍ ചെയ്തവര്‍ ഉദ്ദേശിച്ചതും ഇതാണ് എന്ന് വ്യാക്യാനിച്ചു ...
അപ്പോള്‍ നമ്മള്‍ അതിനു മറുപടി പറഞ്ഞു ...ഈ ഹദീസ് സ്വഹേഹ് അല്ല ...സല്ഫ്ഫുകളില്‍ ആരെന്ഖിലും ഇത് ചെയ്തു എങ്കില്‍ ഇതിന്റെ ലുഹ്ഫിനെ പറ്റി അവര്‍ക്ക് വേണ്ട അറിവ് കിട്ടിയിട്ട് ഇല്ല ....അതിനാലാണ് അവര്‍ അമല്‍ ചെയ്തത് ....അതിനാല്‍ അവര്‍ ഹരം ചെയ്തോ ...ഇല്ല (കാരണം ഹദീസ് ല്വഹീഫാണ് എന്ന് അവര്‍ക്ക് അറിയില്ലായിരുന്നു ).മാത്രമല്ല നിങ്ങള്‍ പറയുന്ന ഇസ്തിഖാസ ഇതില്‍ വരില്ല ....കാരണം നിങ്ങള്ക്ക് ഇത് മരിച്ചവരെ ആണ് ,അമ്ബിയാ -ഔലിയാക്കളെ ആണ് ,മലക്കിനെ ആണ് ,ജിന്നിനെ ആണ് ,മനുഷ്യനെ ആണ് എന്നൊക്കെ വ്യക്കയാനിക്കാം ...എന്നാല്‍ യാ ഇബാദ്ല്ലഹ് പറയുന്നവന്‍ എന്റെ വിളി കേള്‍കുന്ന ആരെങ്കിലും അവിടെ ഉണ്ട് എങ്കില്‍ എന്നെ സഹായികട്ടെ എന്നെ നേര്‍ക്ക് നേരെ അതിനു അര്‍ഥം ഉള്ളൂ ..
.അതാണ് ശബ്തം കേള്കുന്നവര്‍ സഹായിക്കാന്‍ കഴിയും എങ്കില്‍ സാഹയിക്കട്ടെ എന്ന് നിനച്ചു എന്ന് പറഞ്ഞത് ....(ശബ്തം കേള്‍കുന്ന സൃഷ്ടിക്കു സഹായിക്കാന്‍ കഴിയുകയും വേണം )...
ശബ്ദം കേള്‍കില്ല -എങ്കില്‍ -അമ്ബിയാ ഔലിയാക്കള്‍,മരിച്ചവര്‍ , ഹാജരില്ലാത്ത അല്ലാഹുവിന്റെ സൃഷ്ടികള്‍ -മനുഷ്യന്‍ ,മലക്ക് ,ജിന്ന് ,- ഇവരെ ഉദ്ദേശിച്ചാല്‍ ശിര്‍ക്ക് -കാരണം അവര്‍ക്ക് കേള്കാണോ സഹായിക്കാനോ കഴിയില്ല...എന്നാല്‍ ഒരാള്‍ യാ ഇബാദല്ലഹ് എന്ന് പറയുന്നു അയാളുടെ മനസ്സില്‍ നമ്മെ സഹായിക്കാന്‍ കഴിയുന്ന ഹാജര്‍ ഉള്ള അല്ലഹിവിന്റെ സൃഷ്ടികളെ അല്ലാഹു അവിടെ ഏര്പെടുതിയിട്ടുണ്ട് എന്നാ വിശ്വാസം മാത്രമാണ് ഉള്ളത് എങ്കില്‍ അതില്‍ ശിര്‍ക്ക് വരില്ല ...എന്നാല്‍ ഇത്തരം ഒരു ദിക്ര്‍ റസൂല്‍ പടിപിച്ചതായി സ്ഥിര പെടാത്തതിനാല്‍ അങ്ങിനെ ഒരു ധിക്രോ വിളിയോ ഇല്ല ..അങ്ങിനെ പ്രവര്തിക്കള്‍ മതത്തില്‍ ഇല്ലാത്തതും ഹറാമും ആണ് ...
2)എന്താണ് സുന്നികളുടെയും ബാരെല്വികളുടെയും വാദം ???
What is Sunni(sufikal)-claim on this hadees-Watch this video
അതിനു ഇസ്ലാഹി പ്രസങ്ങകര്‍ അന്ന് തന്നെ കൊടുത്ത മറുപടി -
(((ണ്ണാര്‍ക്കാട് സംവാദം ഒന്ന് വിവരിക്കേണ്ടത് ഉണ്ട് ...സ്വമാധിയാതിന്റെ അമ്പുമായി കേരളം ചുറ്റി നടന്നിരുന്ന രണ്ടു സഖാഫികളെ മൂക്ക് കയര്‍ ഇട്ടു പൂട്ടിയ സംവാദമാണ് മണ്ണാര്‍ക്കാട് സംവാദം ...തോറ്റു സഖാഫികള്‍ അമ്പി...എന്ന് മാത്രമല്ല 36 ഓളം സ്ഥലങ്ങളില്‍ കട്ട് മുറിച്ചാണ് അവര്‍ സി ഡി ഇറക്കിയത് തന്നെ ....ഇസ്ലാഹില്‍ എന്ത് എഴുതിയോ അതെ കാര്യം തന്നെ സുന്നികളുടെ ചോദ്യത്തിന് മറുപടിയായി സ്വലാഹി പറഞ്ഞു ...സുന്നികള്‍ കൊണ്ട് വന്ന വാരോല പെട്ടിയിലേക്ക് തന്നെ വെച്ചു....അതിനു ശേഷം ഒരു പ്രസംഗത്തില്‍ പോലും സുന്നികലോ അല്ലാത്തവരോ ഇതാ മണ്ണാര്‍ക്കാട് മുജാഹിദുകള്‍ യാ ഇബാടല്ലയില്‍ ശിര്കില്ല എന്ന് പറഞ്ഞിരിക്കുന്നു ...(ഇതില്‍ ഇസ്തിഖാസ ഇല്ല എന്ന് പറഞ്ഞിരിക്കുന്നു)എന്ന് പറഞ്ഞില്ല ...ഒരു കച്ചിതുരുമ്പ് എങ്കിലും പേരിനു കിട്ടാന്‍ കാത്തിരുന്ന അവര്‍ക്ക് ഇത് ഉന്നയിക്കാംആയിരുന്നില്ലേ ..അവര്‍ ഉന്നയിച്ചില്ല മാത്രമല്ല ഇസ്ലാഹില്‍ ഈ ലേഖനം വന്നതിനു ശേഷവും ആദ്യം വിമര്ഷികുന്നത് സലാം സുല്ലമിയാണ് (സ്വയം മുമ്പ് എഴുതിയത് എന്താണ് എന്ന് പോലും നോക്കാതെ )കാടടച്ചു സ്വന്തം എതിരാളികളോട് നീതിപൂര്‍വ്വം അല്ലാതെ വിമര്‍ശിക്കാന്‍ പണ്ടേ ഇയാള്‍ മിടുക്കന്‍ ആണ് ...ആ വിമര്‍ശനം പിന്നീട് സുന്നികള്‍ ഏറ്റു പാടി ...ഇതാ മടവൂര്‍ മുജാഹിദ് മറ്റേ മുജാഹിദിനെ മുശ്രിക്കാക്കി യിരിക്കുന്നു ..മുജാഹിടുകളുടെ തൌഹീദ് പോളിഞ്ഞിരികുന്നു എന്നായിരുന്നു വാദം ....സുന്നികള്‍ക്ക് സകല തെളിവും ഉണ്ടാക്കി കൊടുക്കുന്നത് ഈ സുല്ലമി ആണ് (കൊട്ടപുറത്തു പോലും മുജാഹിദുകള്‍ തോറ്റു എന്ന് പറഞ്ഞ ആളല്ലേ )....പിന്നീട് ഇസ്ലാഹ് മുജാഹിദ് പറഞ്ഞ ശിര്‍ക്ക് ശിര്കല്ല എന്ന് പറഞ്ഞിരിക്കുന്നു എന്ന് ആക്കി മാറ്റി ...എന്ത് തന്നെ ആയാലും മണ്ണാര്‍ക്കാട് സംവാദത്തില്‍ നിന്ന് ഇതില്‍ ഞങ്ങള്‍ക്ക് ഒരു തെളിവും ഇല്ല എന്ന് മനസ്സിലാക്കിയ ഒരു സഖാഫി ഇതേ കാര്യം ഇസ്ലാഹില്‍ വന്നപ്പോള്‍ അത് ജിന്നിനോട് വിളിക്കാന്‍ പറഞ്ഞു (മീരാന്‍ സാഹിബ് പറഞ്ഞ അതെ കാര്യം )എന്നാക്കി മാറ്റി ധുര്വ്യാക്യാനം ചെയ്യുന്നു ആ ഭാഗം കണ്ടോള്ളൂ
ഇതാണ് ധുര്വ്യാക്യാനതിന്റെ ആഴം ....മടവൂരികളും ഖുബൂരികളും ഉയര്‍ത്തി വിട്ട ഈ ആരോപണങ്ങള്‍ക്ക് വസ്തു നിഷ്ടമായി നമ്മുടെ പണ്ഡിതര്‍ മറുപടി നല്‍കിയതാണ് നിങ്ങള്‍ കണ്ടത് ...അതാണ് അതിലെ സത്യവും .....അത് മുന്ഖാമികള്‍ പറഞ്ഞതും വ്യക്തമായ തെളിവ് ഉള്ളതും ആണ്
നോക്കൂ നിങ്ങള്‍ തവസ്സുലുമായി ബന്ധപെട്ട കാര്യം പറഞ്ഞ ശേഷം വളരെ കൃത്യമായി ഈ വിഷയം പറയുന്നു
3)സൂഫികളുടെ വാദവും ആഹ്ലുസുന്നയുടെ മറുപടിയും
അമ്പലക്കടവ് ഫൈസിക്ക് മറുപടിയായും ഇങ്ങിനെ എഴുതാന്‍ പാടില്ലായിരുന്നു എന്ന് പറയുന്നവര്‍ മുന്‍കാല പണ്ഡിതര്‍ സൂഫികള്‍ അവാരുടെ ഇസ്തിഖാസക്ക് ഇത് തെളിവായി ഉന്നയ്ച്ചപ്പോള്‍ നല്‍കിയ മറുപടി കണ്ടാല്‍ ഞെട്ടി പോകും ...
അത്രയ്ക്ക് സാമ്യത ഈ വിഷയത്തില്‍ സലഫികള്‍ക്കിടയില്‍ ഉണ്ട്
ആല്ലമഹ് സുലൈമാന്‍ ബിന്‍ സഹ്മാന്‍ (H1349) كشف غياهب الظلام عن أوهام جلاء الأفهام[/B]
ഇബ്നു ബാസ്സിനു മുമ്പ് ജീവിച്ചിരുന്ന സലഫി പണ്ടിതരില്‍ പ്രതാനിയായ ഇദ്ദേഹം സൂഫി മുകല്ളിടായിരുന്ന അഹമ്മദ് ഭാഷയ്ക്ക് നല്‍കിയ മറുപടിയില്‍ നിന്ന് അഹമ്മദ് ഭാഷ അവരുടെ ശിര്‍ക്കാന്‍ ഇസ്തികാസക്ക് ഇത് തെളിവായി പറഞ്ഞു .....അപ്പോള്‍ അദ്ദേഹം കൊടുക്കുന്ന മറുപടിയാണ് താഴെ ..വിഷയം എല്ലാവരും ഗൌരവ പൂര്‍വ്വം മനസ്സിലാക്കുക .....ഈ ഹദീസ് ല്വഹീഫാണ് എന്ന് വ്യക്തമാക്കിയ ശേഷം അദ്ദേഹം പറയുന്നു
وعلى تقدير صحتها فليس فيه إلا نداء الأحياء والطلب منهم ما يقدر هؤلاء الأحياء
നമ്മള്‍ ഈ ഹദീസ് ഇനി സ്വഹീഹാണ് എന്ന് സങ്കല്പിച്ചാല്‍ തന്നെയും ജീവിച്ചിരിക്കുന്നവരോട് അവര്‍ക്ക് കഴിവുള്ള വിഷയത്തില്‍ ചൊദിച്ചു എന്നതില്‍ കവിഞ്ഞു ഒന്നും ഇതില്‍ ഇല്ല
പിന്നീടു അദ്ദേഹം പറയുന്നു .....
فإن قيل إن عباد الله المذكورين غائبون وأنتم تمنعون من دعاء الأموات والغائبين.
فالجواب أن نقول: هؤلاء ليسوا بغائبين وعدم رؤيتهم لا يستلزم غيبتهم فإنا لا نرى الحفظ ومع ذلك فهم حاضرون ولا نرى الجن ومع ذلك فهم حاضرون وكذلك الشياطين والهواء ونحو ذلك فإن علة الرؤية ليس هو الوجود فقط وأيضاً فإن الأسباب الظاهرة العادية ولا خلاف بين أهل العلم في جوازها فلا حجة لهم في هذا الحديث ولا متعلق لهم فيه بوجه من الوجوه والله أعلم
ഇവിടെ പറഞ്ഞിരിക്കുന്ന അടിമകള്‍ നമ്മള്‍ കാനാതവരാന്...എന്നാല്‍ നിങ്ങള്‍ സലഫികള്‍ മരിച്ചവരെയും ,ഹാജര്‍ ഇല്ലാത്തവരെയും വിളികുന്നതിനെ വിരോധിക്കുകയും ചെയ്യുന്നു (അഹമ്മദ് ഭാഷയുടെയും സൂഫികളുടെയും വാക്കുകള്‍ )
അതിനു നമ്മള്‍ മറുപടി പറയുന്നു ; ഇതില്‍ ഹാജര്‍ ഇല്ലാത്തവര്‍ അല്ല (അവരെ നമ്മള്‍ കാണുന്നില്ല എന്ഖിലും )..നിങ്ങള്‍ അവരെ കാണുന്നില്ല എന്നത് അവര്‍ ഹാജര്‍ ഇല്ല എന്നതിന് തെളിവല്ല ...യതാര്‍ത്ഥത്തില്‍ ഹാജര്‍ ഉള്ള, നമ്മെ സംരക്ഷിക്കുന്ന (അല്ലാഹുവിന്റെ അനുമതി പ്രകാരം )മലക്കിനെയോ ,ഹാജര്‍ ഉള്ള ജിന്നിനെയോ അവര്‍ ഉണ്ട് എന്ഖിലും നാം കാണാറില്ലല്ലോ ..അതുപോലെ ശൈതാനെയും അതുപോലെ ഉള്ളതിനെയും .........................അതുകൊണ്ട് ഈ ഹദീസില്‍ മരിച്ചവരോടോ ഹാജര്‍ ഇല്ലാതവരോടോ തേടാനുള്ള അനുവാധാമോ തെളിവോ അതുമായി ബന്ധപെട്ട എന്തെങ്കിലുമോ ഇല്ല ....
ഇതേ ആശയം തന്നെ മറ്റു ബുക്കുകളിലും കാണാം
الضياء الشارق في رد شبهات الماذق المارق page 66
الصواعق المرسلة الشهابية على الشبه الداحضة الشامي Vol2 page 84
അപ്പോള്‍ സുന്നികളും ബരെല്വികളും ഈ വാദം കൊണ്ട് വരുന്നത് അവരുടെ ശിര്‍ക്കാന്‍ ഇസ്തിഖാസക്ക് തെളിവായി കൊണ്ടാണ് ...എന്നാല്‍ ഇതില്‍ യാതൊരു തെളിവും അവര്‍ക്ക് ഇല്ല എന്ന് പറയുമ്പോള്‍ ..അത് ല്വഹീഫായ ഹദീസ് കൊണ്ട് അമല്‍ ചെയ്യാം എന്ന് സ്ഥാപ്പിക്കുകയാണ് എന്നും ,ശിര്കല്ല എന്ന് പറഞ്ഞാല്‍ തന്നെ ചെയ്യാം എന്നല്ലേ എന്നൊക്കെ പറഞ്ഞു ആടിനെ പട്ടിയാക്കി അവസാനം ആശയ കുഴപ്പകര്‍ ചെയ്ത നാടകങ്ങളുടെ ഭാഗമാണ് ....
ഇപ്പോള്‍ ഒരാള്‍ പ്രസംഗിച്ചു നടക്കുന്നു ...ശിര്‍ക് വരില്ല എന്നാ ഈ പരാമര്‍ശം നൂഹു നബിയുടെ കാലത്ത് പിശാചു മഹാന്മാരുടെ രൂപങ്ങള്‍ ഉണ്ടാക്കി ബഹുമാനിക്കാന്‍ പറഞ്ഞ പോലെ എന്ന് ....ചാണക കുഴിയില്‍ വീണാല്‍ എഴുന്നേറ്റു വന്നു നല്ല വെള്ളത്തില്‍ കുളിക്കണം ...അല്ലാതെ തൊട്ടപ്പുറത്തുള്ള ഗോ മൂത്രം കൊണ്ട് കഴുകരുത് ....ബൌദ്ധികവും കാര്യ കാരണ ബന്ധങ്ങളും മനസ്സിലാകുന്ന ഗട്ടത്തില്‍ ശിര്‍ക്ക് എങ്ങിനെ വരാം ..അല്ലെങ്കില്‍ എങ്ങിനെ വരില്ല ..എന്നാ ഒരു ചര്‍ച്ചയെ നേരെ കൊണ്ടുപോയി ഉരുട്ടി ...ഇതില്‍ മലക്കും ജിന്നും സഹായിക്കും എന്ന് പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞത് പച്ച കള്ളം പറഞ്ഞു ...പിന്നെ ജിന്ന് സഹായികില്ല എന്ന് തെളിവോധുന്നത് എത്ര വലിയ അപരാധമാണ് ....ജബ്ബാര്‍ മൌലവിയും മുജാഹിദു പ്രസ്ഥാനത്തിലെ എല്ലാവരും പറയുന്നു ജിന്നിനോടും മലക്കിനോടും വിളിച്ചു തേടാന്‍ പാടില്ല ...എന്നാല്‍ ശിര്‍ക്ക് വരുന്നതും അല്ലാത്തതുമായ രീതികള്‍ വിവരിക്കുന്ന ബഹു സലഫിയുടെ തന്നെ സംസാരം കേള്‍ക്കൂ....
ഇബ്നു കസീരല്ലേ എന്ന് പറഞ്ഞു തളളാന്‍ കഴിയില്ല ..അത് ഇസ്ലാഹിലും ഉണ്ടല്ലോ ...എന്ന ചോദ്യത്തിന് ആണ് സലഫി മറുപടി പറയുന്നത് .......നോക്കൂ നിങ്ങള്‍ എന്തായിരുന്നു 2012 ഇല്‍ വന്ന ഈ വാധപ്രകാരം ഉത്തരം പറയേണ്ടിയിരുന്നത് ......
2012 ഇല്‍ ഈ ചോദ്യം വന്നാല്‍ -മൂടിയ കിണറും അഹമ്മെടും പോക്കരും ഒക്കെ പറഞ്ഞു -അവസാനം പറയും -ഇബ്നു കസീര് പലതും പറഞ്ഞിട്ടുണ്ട് ....അത് നമ്മള്‍ സ്വീകരികില്ല ..മാത്രമല്ല ഇസ്ലാഹില്‍ ശിര്കല്ല എന്ന് ജബ്ബാര്‍ മൌലവി പറഞ്ഞിരിക്കുന്നു ....അതിനാല്‍ ജിന്നിനോട് തേടാന്‍ ഉള്ള മൌന സമ്മതമാണ് ഇത് ,-ഇത് തൌഹീദും ശിര്‍ക്കുമാണ് ....ഒരട്ട എന്ന് പറയണ്ട ..ഒന്നുകില്‍ ഒറ്റ എന്ന് പറ ..അല്ലെന്ഖില്‍ ഇരട്ട എന്ന് പറ ...ഒന്നുകില്‍ തൌഹീദ് അല്ലെങ്കില്‍ ശിര്‍ക്ക് ....ആശയ കുഴപ്പം ...സര്‍വത്ര ....എന്നാല്‍ ഫിത്നക്ക് മുമ്പ് പറഞ്ഞതോ ...ഇതില്‍ യാതൊരു ശിര്‍ക്കും ഇല്ല ..ഇല്ല ....കേട്ടോള്ളൂ ആ ഭാഗം
Watch Full Video Here(Click Here)
Watch Full Video Here(Click Here)
ജബ്ബാര്‍ മൌലവി പറഞ്ഞത് തന്നെ ജിന്നിനോടുള്ള തേട്ടം അതില്‍ ഇല്ല ...സഹായ തേട്ടം അതില്‍ഉണ്ട് എങ്കിലേ ശിര്‍ക്ക് വരുമോ എന്ന ചര്‍ച്ചക്ക് തന്നെ പ്രസക്തി ഉള്ളൂ ....
നമ്മുടെ ചില സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി സച്ചിതരായ മുന്കാമികളില്‍ പോലും ശിര്‍ക്
ആരോപിക്കപ്പെടുന്ന അവസ്ഥ വളരെ അപകടകരമാണ് ? നമ്മുടെ അറിവില്ലായിമ അല്ലങ്കില്‍
ആരോടെങ്കിലുമുള്ള വ്യക്തി വിരോധമോ വ്യക്തി താല്പര്യമോ മതത്തിലെ നിലപാടുകള്‍
സ്വീകരിക്കാന്‍ നമ്മെ സ്വാധീനിച്ചു കൂടാ.... 2012 വരെ മുജാഹിദുകള്‍ക്കിടയില്‍ അഭിപ്രായ
വ്യത്യാസമില്ലാത്ത ഇന്നും ലോക സലഫികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം
ഇല്ലാത്ത ഒരു ഹദീസ്സോ ? ജിന്നുകളെ വിളിച്ചു തേടാം എന്ന് ഒരാള്‍ക്കും അഭിപ്രായ മില്ലാത്ത ഒരു
കാര്യം ഉണ്ടെന്നു വരുത്തി പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യുന്നവരുടെ താല്പര്യം എന്തെന്ന് നാം തീര്‍ച്ചയായും പരിശോധിക്കണം ? ....... ഈ ഹദീസ്സുകളെയും ഹാജറ
ബീവിയുടെ വെള്ളത്തിന് വേണ്ടി സഹായം ചോദിച്ച സംഭവങ്ങളെയും ഈ ആരോപണത്തിന്റെ
സൂത്രധാരകരായ് മടവൂരി പണ്ഡിതര്‍ തന്നെ പല തവണ ശിര്‍ക്കല്ല എന്ന് എഴിതിയിട്ടും ആ വടി
തന്നെ മുവഹ്ഹിദുകളെ അടിക്കാനെടുകുന്നവര്‍ അല്ലാഹുവിനെ കുറിചോര്‍ക്കുക എന്ന് മാത്രമാണ്
ഒര്മിപ്പിക്കാനുള്ളത്. ശിര്‍ക്ക് കുറാഫാതുകള്‍ക്കെതിരെ ഒന്നിച്ചു പോരാടെണ്ട
മുജാഹിദുകള്‍ക്കിടയില്‍ ബോധപൂര്‍വ്വം അനൈക്യത്തിന്റെ വിത്ത് പാകുന്നവര്‍ ശപിക്കുന്നവരുടെ ഒക്കെ ശാപവും അല്ലാഹുവിന്റെ ഈ ലോകത്തും പരലോകതുമുള്ള ശിക്ഷയും
ഭയപ്പെടുക ..... ആര്‍ക്കെങ്കിലും തെറ്റുകള്‍ പറ്റി യിട്ടുണ്ടെകില്‍ മാന്യന്മാരായ മധ്യസ്തന്മാരുടെ
മുന്നില്‍ വിഷയം ചര്‍ച്ച ചെയ്യുവാനുള്ള സത്യസന്തതയാണ് കാണിക്കേണ്ടത്....
Sunday, August 26, 2012
ഇതാ കുറേ ജിന്നൂരികൾ..!!
മുജാഹിദ് പ്രസ്ഥാനത്തിൽ ഈയടുത്ത കാലത്തായി ചില ആളുകൾ കടന്നു കൂടിയിട്ടുണ്ടെന്നും അവർ ഇസ്ലാഹീ പ്രസ്ഥാനം വലിച്ചെറിഞ്ഞ ആന്ധവിശ്വാസ- അനാചാരങ്ങളും പുതിയ രൂപത്തിലും കോലത്തിലുമാക്കി തിരിച്ച് കൊണ്ടു വരികയുമാണെന്നായിരുന്നു ഇത്രയും കാലം മടവൂരികൾ പ്രചരിപ്പിച്ച് കൊണ്ടിരുന്നത്.. മാസങ്ങൾക്ക് മുൻപ് കെ.ജെ.യു മടവൂരീ ചാരനാണെന്ന് പ്രഖ്യാപിച്ച കെകെപി അബ്ദുള്ള ഇറക്കിയ “അന്ധവിശ്വാസത്തിലേക്കുള്ള പിൻവിളി“ എന്ന പുസ്തകത്തിലും ഇത് തന്നെയാണ് പറയുന്നത്.. മുൻ കാല മുജാഹിദ് പണ്ഡിതർ പറഞ്ഞതിനു വിരുദ്ധമാണ് ഇതെന്നും ഇവർ പ്രചരിപ്പിക്കുന്നു.. മടവൂരികളും അവരുടെ പുതിയ സംബന്ധക്കാരായ ഈ ചാരന്മാരും ഇത് പറയാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.. മുൻ കാല മുജാഹിദുകൾ പറയാത്ത എന്താണ് മുജാഹിദുകൾ പറയുന്നത് എന്ന് ചോദിച്ചിട്ട് ഇവർക്ക് തെളിവും കൊണ്ടു വരാൻ പറ്റിയിട്ടില്ല.. മാത്രമല്ല, പ്രമാണങ്ങളിലുള്ളത് സലഫുകൾ മനസ്സിലാക്കിയത് പോലെ പറയുന്നു എന്നത് കൊണ്ടു മാത്രം ഇവർ മുജാഹിദുകളെ “ജിന്നൂരികൾ” എന്നും “നവ ഖുറാഫികൾ” എന്നും വിളിക്കുന്നു..
ഇങ്ങനെ ഇപ്പോൾ മുജാഹിദുകൾ മുൻ കാല മുജാഹിദ് പണ്ഡിതന്മാർ പറയാത്ത, പഠിപ്പിക്കാത്ത കാര്യങ്ങൾ പഠിപ്പിക്കുന്നു എന്ന് പറഞ്ഞു നടക്കുന്ന മടവൂരികളോടും ചാരനായ സിദ്ദീഖ് തലശേരിയെ പോലുള്ളവരോടും ഈയടുത്ത് ഫേസ്ബുക്കിൽ നടത്തിയ ചർച്ചകൾ ഈ “ജിന്നൂരികൾ” എന്നതിൽ പല മുൻ കാല പണ്ഡിതരും പെടും എന്ന ഞെട്ടിക്കുന്ന സത്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.. ആദ്യമായി ഇവരുടെ വീക്ഷണത്തിൽ ജിന്നൂരികളും ശിർക്ക് പ്രചരിപ്പിക്കുന്നവരായ നവ ഖുറാഫികളേയും നമുക്കൊന്ന് പരിചയപ്പെടാം.. തെളിവുകൾ വഴിയെ..
=====
ജിന്നൂരി ലിസ്റ്റ്:
1. ഇമാം ബുഖാരി : നബി (സ) ക്ക് സിഹ്’ർ ബാധിച്ചു എന്ന ജിന്നൂരിസം പ്രചരിപ്പിച്ച ശക്തനായ ജിന്നൂരി ആണിയാൾ.. അതിനു വിശ്വസ്തമായ ആയിശ(റ) വരെ എത്തുന്ന സനദ് വരെ കൊണ്ടുവന്നിട്ടുണ്ടത്രെ ഇയാൾ.!
2. കെ.എം മൌലവി : ജിന്ന് ബാധയും സിഹ്’ർ ബാധയും ഉണ്ട് എന്ന് വിചാരിക്കപ്പെടുന്ന സന്ദർഭങ്ങളിൽ ചികിത്സ നടത്താം എന്ന് പറഞ്ഞ ജിന്നൂരിയാണിയാൾ.. കെ.എൻ.എമ്മിന്റെ ആദ്യ പ്രസിഡന്റ് ആണെങ്കിലും ഇദ്ദേഹത്തെയും ജിന്നൂരി ആക്കി പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണ്.
3. അമാനി മൌലവി : സിഹ്’ർ യാഥാർത്ഥ്യമാണെന്ന് തന്റെ തഫ്സീറിൽ പറഞ്ഞ ഇയാൾ ശക്തനായ ജിന്നൂരി ആണ്. സിഹ്’ർ ബാധിക്കുന്നത് നിഷേധിക്കുന്നവർ മുഅതസലിയാക്കൾ ആണെന്നും ഇയാൾ പറഞ്ഞിട്ടുണ്ട്.
4. അലവി മൌലവി : അമാനി മൌലവിയുടെ കൂടെ തഫ്സീർ എഴുതി സിഹ്’ർ ഫലിക്കുമെന്ന് എഴുതി വെച്ച ഇയാളെയും ജിന്നൂരി ആയി മുദ്ര കുത്തേണ്ടതാണ്.
5. ഡോ. ഉസ്മാൻ : പിശാച് മനുഷ്യനെ സഹായിക്കും എന്ന് വിശ്വസിക്കുകയും തന്റെ പുസ്തകത്തിൽ എഴുതുകയും ചെയ്ത ഇയാൾ ഒന്നാം നമ്പർ ജിന്നൂരിയാണ്..
6 . ഉമർ മൌലവി : പിശാച് മനുഷ്യനെ സഹായിക്കും എന്നെഴുതിയ ഡോ. ഉസ്മാന്റെ കൃതി ഈ വിഷയം പഠിക്കാനുള്ള ഉത്തമ കൃതിയാണെന്ന തരത്തിൽ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയതിനാൽ ഇയാളും ജിന്നൂരി തന്നെ..
========
കെ.എം മൌലവി
മടവൂരികൾ അടക്കമുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ കെ.എം മൌലവിയുടെ ഫത്’വകൾ എന്ന പുസ്തകത്തിൽ കെ.എം മൌലവി നൽകുന്ന ഫത്’വ അദ്ദേഹത്തിന്റെ പേരു കൊടുക്കാതെ “എന്റെ വിശ്വാസം ഇതാണ്, ഇത് ശിർക്കാണോ ജിന്നൂരിസമാണോ” എന്ന് ചോദിച്ച് ഞാൻ ഒരു പോസ്റ്റ് ഇട്ടു.. അത് കാണുക:
വാസ്തവത്തിൽ ഇത് എന്റെ “വിശ്വാസം” മാത്രമായിരുന്നില്ല, മറിച്ച് കെ.എം മൌലവിയുടെ ഫത്’വകൾ എന്ന പേരിൽ യുവത പ്രസിദ്ദീകരിച്ച ഫത്’വാ പുസ്തകത്തിൽ കൊടുത്ത ഫത്’വ ആയിരുന്നു ഇത്.. ഇതറിയാത്ത മടവൂരി മനസ്സിലുള്ളത് പറഞ്ഞു പോയി.. അത് കാണൂ :
ഇത് വിശ്വസിക്കുന്നത് കൊണ്ട് മുശ്രിക്ക് ആണോ എന്ന് പരിശോധിക്കണമത്രെ..!!!!! ഇത് വിശ്വസിക്കുന്നത് കൊണ്ട് ജിന്നൂരി ആകുമത്രേ..!!! അപ്പോൾ കെ.എം മൌലവി ജിന്നൂരി..!!!!
സിഹ്’ർ ഫലിക്കും എന്ന് വിശ്വസിച്ചാൽ അത് ശിർക്കാണെന്നാണല്ലോ മടവൂരികളും ചാരന്മാരും പറഞ്ഞു നടക്കുന്നത്.. എന്നാൽ അമാനി മൌലവിയും അലവി മൌലവിയും കൂടി എഴുതിയ വിശുദ്ധ ഖുർ’ആൻ വ്യാഖ്യാനത്തിൽ സിഹ്’ർ ഫലിക്കുമെന്നും അത് വിശ്വസിക്കാത്തവർ മുഅതസലിയാക്കളെന്ന പിഴച്ച കക്ഷിയാണെന്നും സൂറത്തു ഫലക്കിന്റെ വ്യാഖ്യാനത്തിൽ പറഞ്ഞിട്ടുണ്ട്.. ഇത് പറയാതെ ആ തഫ്സീറിൽ ഉള്ളത് അപ്പടി കൊടുത്ത് കൊണ്ട് ഞാൻ ചോദിച്ചു, എന്റെ വിശ്വാസം (അമാനി മൌലവിയുടെ തഫ്സീറിലുള്ളത്) ജിന്നൂരിസമാണോ ശിർക്കാണോ എന്ന്, അ ചോദ്യം കാണുക:
ചോദ്യം കേട്ടപ്പോൾ തന്നെ ഫേസ്ബുക്ക് മൊല്ലയായ ദുബായ് സലഫി ചാടി വീണു മറുപടി പറഞ്ഞു, അതും ശിർക്ക് തന്നെ..!! അത് കാണൂ:
അപ്പോൾ അമാനി മൌലവിയുടെ തഫ്സീറിൽ ഉള്ളതും ശിർക്ക്.. അതും ജിന്നൂരിസം.. പ്രവാചകനു സിഹ്’ർ ബാധിച്ചു എന്ന് ഹദീസ് റിപ്പോർട്ട് ചെയ്ത ഇമാം ബുഖാരി(റ)യോ??
പിന്നീട് ഞാൻ ഡോ.ഉസ്മാന്റെ മുഖ്യ ശത്രു എന്ന പുസ്തകത്തിൽ നിന്ന് ഉദ്ധരിച്ച് ചോദിച്ചു, ഡോ ഉസ്മാന്റെ പേരു പറയാതെ.. മടവൂരികൾക്ക് അതും ജിന്നൂരിസം തന്നെ...!!
മാത്രമല്ല, ഈ കൃതിയെ പറ്റി ബഹു പണ്ഡിതൻ ഉമർ മൌലവി പ്രശംസിച്ച് കുറിപ്പെഴുതിയിരുന്നു അപ്പോൾ ഉമർ മൌലവിയും......?????
കെ.എം മൌലവിയും, അമാനി മൌലവിയും, ഉസ്മാൻ സാഹിബും, ഉമർ മൌലവിയും, അലവി മൌലവിയും, എല്ലാവരും പറഞ്ഞ, പഠിപ്പിച്ച അതേ ആശയം ഞങ്ങൾ പറയുമ്പോൾ, മടവൂരികളേ, നിങ്ങൾ ഞങ്ങളെ കളിയാക്കുന്നു, പരിഹസിക്കുന്നു, പുറത്താക്കുന്നു, ജിന്നൂരിയെന്ന് വിളിക്കുന്നു.. പക്ഷെ അതൊക്കെ ചെന്ന് പതിക്കുക മഹാന്മാരായ നേതാക്കന്മാരുടെ നെഞ്ചത്താണെന്നെങ്കിലും നിങ്ങൾ മനസ്സിലാക്കുക.. ഇത്തരം പരിഹാസങ്ങൾ കൊണ്ടൊന്നും ഈ മഹത്തായ ആദർശം വിട്ട് ഞങ്ങൾ പോകുമെന്ന് നിങ്ങൾ വ്യാമോഹിക്കുന്നു എങ്കിൽ, ഒന്നറിയുക, തീയിൽ മുളച്ച ഈ ആദർശം വെയിലത്ത് വാടില്ല.. കല്ലേറുകളും, വിലക്കുകളും, കൂക്കുവിളികളും , പുറത്താക്കലുകളും, മഹല്ല് ബഹിഷ്കരണങ്ങളും,പല്ലടിച്ച് പൊട്ടിക്കലുകളും, മുട്ടയേറുകളും അതിജീവിച്ച് ഈ ആദർശ പോരാട്ടം നടത്തുന്ന ഞങ്ങളെ കേവലം “ജിന്നൂരി” വിളി കൊണ്ട് തളർത്താമെന്ന് നിങ്ങൾ മനപ്പായസമുണ്ണരുത്...
ഇങ്ങനെ ഇപ്പോൾ മുജാഹിദുകൾ മുൻ കാല മുജാഹിദ് പണ്ഡിതന്മാർ പറയാത്ത, പഠിപ്പിക്കാത്ത കാര്യങ്ങൾ പഠിപ്പിക്കുന്നു എന്ന് പറഞ്ഞു നടക്കുന്ന മടവൂരികളോടും ചാരനായ സിദ്ദീഖ് തലശേരിയെ പോലുള്ളവരോടും ഈയടുത്ത് ഫേസ്ബുക്കിൽ നടത്തിയ ചർച്ചകൾ ഈ “ജിന്നൂരികൾ” എന്നതിൽ പല മുൻ കാല പണ്ഡിതരും പെടും എന്ന ഞെട്ടിക്കുന്ന സത്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.. ആദ്യമായി ഇവരുടെ വീക്ഷണത്തിൽ ജിന്നൂരികളും ശിർക്ക് പ്രചരിപ്പിക്കുന്നവരായ നവ ഖുറാഫികളേയും നമുക്കൊന്ന് പരിചയപ്പെടാം.. തെളിവുകൾ വഴിയെ..
=====
ജിന്നൂരി ലിസ്റ്റ്:
1. ഇമാം ബുഖാരി : നബി (സ) ക്ക് സിഹ്’ർ ബാധിച്ചു എന്ന ജിന്നൂരിസം പ്രചരിപ്പിച്ച ശക്തനായ ജിന്നൂരി ആണിയാൾ.. അതിനു വിശ്വസ്തമായ ആയിശ(റ) വരെ എത്തുന്ന സനദ് വരെ കൊണ്ടുവന്നിട്ടുണ്ടത്രെ ഇയാൾ.!
2. കെ.എം മൌലവി : ജിന്ന് ബാധയും സിഹ്’ർ ബാധയും ഉണ്ട് എന്ന് വിചാരിക്കപ്പെടുന്ന സന്ദർഭങ്ങളിൽ ചികിത്സ നടത്താം എന്ന് പറഞ്ഞ ജിന്നൂരിയാണിയാൾ.. കെ.എൻ.എമ്മിന്റെ ആദ്യ പ്രസിഡന്റ് ആണെങ്കിലും ഇദ്ദേഹത്തെയും ജിന്നൂരി ആക്കി പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണ്.
3. അമാനി മൌലവി : സിഹ്’ർ യാഥാർത്ഥ്യമാണെന്ന് തന്റെ തഫ്സീറിൽ പറഞ്ഞ ഇയാൾ ശക്തനായ ജിന്നൂരി ആണ്. സിഹ്’ർ ബാധിക്കുന്നത് നിഷേധിക്കുന്നവർ മുഅതസലിയാക്കൾ ആണെന്നും ഇയാൾ പറഞ്ഞിട്ടുണ്ട്.
4. അലവി മൌലവി : അമാനി മൌലവിയുടെ കൂടെ തഫ്സീർ എഴുതി സിഹ്’ർ ഫലിക്കുമെന്ന് എഴുതി വെച്ച ഇയാളെയും ജിന്നൂരി ആയി മുദ്ര കുത്തേണ്ടതാണ്.
5. ഡോ. ഉസ്മാൻ : പിശാച് മനുഷ്യനെ സഹായിക്കും എന്ന് വിശ്വസിക്കുകയും തന്റെ പുസ്തകത്തിൽ എഴുതുകയും ചെയ്ത ഇയാൾ ഒന്നാം നമ്പർ ജിന്നൂരിയാണ്..
6 . ഉമർ മൌലവി : പിശാച് മനുഷ്യനെ സഹായിക്കും എന്നെഴുതിയ ഡോ. ഉസ്മാന്റെ കൃതി ഈ വിഷയം പഠിക്കാനുള്ള ഉത്തമ കൃതിയാണെന്ന തരത്തിൽ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയതിനാൽ ഇയാളും ജിന്നൂരി തന്നെ..
(ലിസ്റ്റ് അപൂർണ്ണം, സ്വഹാബത്ത്, സലഫി പണ്ഡിതർ എന്നിവരെ ഓരോരുത്തരായി പേരെടുത്ത് പറയുന്നില്ല.. മൊത്തം ജിന്നൂരികൾ തന്നെ..)
കെ.എം മൌലവി
മടവൂരികൾ അടക്കമുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ കെ.എം മൌലവിയുടെ ഫത്’വകൾ എന്ന പുസ്തകത്തിൽ കെ.എം മൌലവി നൽകുന്ന ഫത്’വ അദ്ദേഹത്തിന്റെ പേരു കൊടുക്കാതെ “എന്റെ വിശ്വാസം ഇതാണ്, ഇത് ശിർക്കാണോ ജിന്നൂരിസമാണോ” എന്ന് ചോദിച്ച് ഞാൻ ഒരു പോസ്റ്റ് ഇട്ടു.. അത് കാണുക:
വാസ്തവത്തിൽ ഇത് എന്റെ “വിശ്വാസം” മാത്രമായിരുന്നില്ല, മറിച്ച് കെ.എം മൌലവിയുടെ ഫത്’വകൾ എന്ന പേരിൽ യുവത പ്രസിദ്ദീകരിച്ച ഫത്’വാ പുസ്തകത്തിൽ കൊടുത്ത ഫത്’വ ആയിരുന്നു ഇത്.. ഇതറിയാത്ത മടവൂരി മനസ്സിലുള്ളത് പറഞ്ഞു പോയി.. അത് കാണൂ :
ഇത് വിശ്വസിക്കുന്നത് കൊണ്ട് മുശ്രിക്ക് ആണോ എന്ന് പരിശോധിക്കണമത്രെ..!!!!! ഇത് വിശ്വസിക്കുന്നത് കൊണ്ട് ജിന്നൂരി ആകുമത്രേ..!!! അപ്പോൾ കെ.എം മൌലവി ജിന്നൂരി..!!!!
അമാനി മൌലവി, അലഫി മൌലവി, ഇമാം ബുഖാരി(റ)
ചോദ്യം കേട്ടപ്പോൾ തന്നെ ഫേസ്ബുക്ക് മൊല്ലയായ ദുബായ് സലഫി ചാടി വീണു മറുപടി പറഞ്ഞു, അതും ശിർക്ക് തന്നെ..!! അത് കാണൂ:
അപ്പോൾ അമാനി മൌലവിയുടെ തഫ്സീറിൽ ഉള്ളതും ശിർക്ക്.. അതും ജിന്നൂരിസം.. പ്രവാചകനു സിഹ്’ർ ബാധിച്ചു എന്ന് ഹദീസ് റിപ്പോർട്ട് ചെയ്ത ഇമാം ബുഖാരി(റ)യോ??
ഡോ. ഉസ്മാൻ , ഉമർ മൌലവി
മാത്രമല്ല, ഈ കൃതിയെ പറ്റി ബഹു പണ്ഡിതൻ ഉമർ മൌലവി പ്രശംസിച്ച് കുറിപ്പെഴുതിയിരുന്നു അപ്പോൾ ഉമർ മൌലവിയും......?????
ചുരുക്കിപ്പറഞ്ഞാൽ മുൻ കാല സലഫീ പണ്ഡിതരും കെ.എൻ.എം നേതാക്കന്മാരും എല്ലാരും ജിന്നൂരികൾ..!!! രണ്ടു മൂന്ന് മടവൂരികളും ചാരന്മാരും മാത്രം എല്ലാമറിയുന്ന “മുവഹിദുകൾ”..!!! മടവൂരികളേ... ജനങ്ങളെല്ലാരും നിങ്ങളെ പോലെ മണ്ടന്മാരല്ല എന്നെങ്കിലും നിങ്ങൾ തിരിച്ചറിയുക..
അല്ലാഹുവിന്റെ പ്രകാശത്തെ ഏതൊക്കെ രീതിയിൽ ആരൊക്കെ ഊതിക്കെടുത്താൻ നോക്കിയാലും അവൻ തന്നെ അത് കാക്കും.. കാലം സാക്ഷി...
Subscribe to:
Posts (Atom)












