Showing posts with label junaid mv. Show all posts
Showing posts with label junaid mv. Show all posts

Thursday, March 6, 2014

ജുനൈധിന്റെ പുതിയ ക്ലിപ്പും നുണ പ്രചാരണവും

ജുനൈദ് MV എന്നാ ആളുടെ കളവിന്റെ ആഴം നോക്കൂ ..ഇപ്പോൾ ഫൈസൽ മൌലവിക്കു എതിരെ പുതിയ ക്ലിപ്പുമായി ഇയാൾ ഇറങ്ങിയിരിക്കുന്നു ..
എന്താണ് സത്യാവസ്ഥ എന്ന് അറിയാത്തവർ താഴെ കൊടുക്കുന്ന ജുനൈധിന്റെ youtube ലിങ്കിന്റെ താഴ് ഭാഗം ശ്രദ്ധിക്കുക
സന്ഘീതം ഹറാം ആക്കാൻ കഴിയില്ല എന്ന് എവിടെ ആണുള്ളത് ..ഇത് പ്രസന്ഗിച്ച സ്വലാഹിയും ഇത് ഏറ്റെടുത്തു ക്ലിപ്പ്  ഉണ്ടാക്കി നടക്കുന്ന ജുനൈദ് അടക്കം സകല ശുരൂത് വാധക്കാരും വരട്ടെ ..പിന്നെ പറയുന്ന ശുരൂതിൽ ഒന്ന് നുണ പ്രചാരണം പാടില്ല എന്നാണു ..ആ ശുരൂത് അനുയായികൽക്കുണ്ടാവനം എന്നില്ല ...
ഒരു പക്ഷെ ഫൈസൽ മൗലവി കോഴിക്കോട് നോര്ത്ത് ജില്ലയിൽ പ്രസന്ഗിച്ച ഈ പ്രസംഗം സ്വലാഹി കേട്ടിട്ട് പോലും ഉണ്ടാവില്ല ..ജുനൈധിനെ പോലുള്ള ആളുകള് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രസങ്ങിച്ചത് ആകാം ..അല്ലെങ്കിൽ ഇത്ര വലിയ ഒരു കളവു അധേഹത്തിൽ നിന്നും വരാൻ ഒരു chance ഞാൻ കാണുനില്ല 
പിന്നെ ഇതൊക്കെ ക്ലിപ്പാക്കി youtube ഇട്ടു നടക്കുന്ന ആളുകളോട് സഹതാപമേ ഉള്ളൂ ..കാരണം ഇന്ന് ആകെ കുറച്ചു പേര് മാത്രമേ കൂടെ ഉള്ളൂ ..അവരെ കൂടി ഈ സലഫിയ്യത് പഠിപിച്ചാൽ തെട്ടിധരിച്ചവർക്ക് മുഴുവൻ എളുപ്പത്തിൽ കാര്യം മനസ്സിലാവും ...
സന്ഘീതം ഹറാം എന്ന് ഇനി പറയാൻ കഴിയില്ല എന്ന് എവിടെ നിന്നാണ് ഇവന് കിട്ടിയത് എന്ന് അറിയില്ല ..മടവൂരിസത്തിനു എതിരെ നടന്ന സംവാദത്തിൽ പോലും അവരെ മൂലക്കിരുതിയത് ഹാര്മോനിയവും മറ്റും പറഞ്ഞാണ് എന്ന് ഈ കളവിന്റെ പ്രചാരകർ മറക്കെണ്ടാതില്ല ...
എന്താണ് സ്വലഹിയുടെ വിമര്ശനം എന്ന് കേള്ക്കാതവരും ഫൈസൽ മൗലവി പറഞ്ഞത് എന്ത് എന്ന് അറിയാത്തവരും താഴെ ഉള്ള വീഡിയോ കാണുക
(Click above Link to Hear the Truth)

Wednesday, March 5, 2014

ശുരൂതുകൾ അണികൾ പാലിച്ചു തുടങ്ങി -തൊണ്ട തൊടാതെ തന്നെ

ശുരൂതുകൾ അണികൾ പാലിച്ചു തുടങ്ങി -തൊണ്ട തൊടാതെ തന്നെ
ഒരു വിഭാഗത്തിന്റെ അതപതനതിനു സാക്ഷ്യം വഹിക്കാൻ വെറും മാസങ്ങള വേണ്ടി വരിക എന്നത് കൗതുക കരം തന്നെ ..ജീവിത ക്രമതിലോ വ്യ്വവഹാരതിലോ വാക്കുകളിലോ പ്രവര്തിയിലോ ഒരു ശുരൂതും ഇല്ലാത്ത ചില ആളുകളുടെ ഒരു ഹിസ്ബി ടീം ..അങ്ങിനെ വിശേഷിപിക്കാം
അതാണ്‌ നല്ലതു...

കുവൈറ്റിലെ വൻ വിജയം ആയ  ഇസ്ലാമിക് സെമിനാറിൽ MES പ്രതിനിധി പങ്കെടുത്തു പോലും ..ഫസൽ ഗഫൂര് എന്തെങ്കിലും പറഞ്ഞാൽ എങ്ങിനെ കോയാ MES കാര് ഒക്കെ തെറ്റുകാർ ആകുക ..ഈ ഫസൽ ഗഫൂറിനെ സംസ്ഥാന സമ്മേളനത്തിൽ വെച്ച് തന്നെ തൊലി ഉരിച്ചതോ സാക്ഷാൽ ഹുസൈൻ സലഫി ...ഈ ചെമ്മാട്ടെ ഷബീർ അലിയുടെ കൊമാളിത്വം മുഴുവൻ മറ്റു കൂടെയുള്ളവരുടെ ചുമലിൽ കെട്ടാൻ കഴിയുമോ ....പക്ഷെ ലൈക്‌ കണ്ടപ്പോൾ പുതിയ ശുരൂത് സങ്കടനയുടെ പ്രതാനികൾ തന്നെ ഉണ്ട് എന്നത് ആണ് അതുബുധപെടുതിയത് ..കാരണം ഈ ഷബീർ അലിയെ പോലെ ലോകത്ത് ഇനിയും മനുഷ്യര് ഉണ്ട് എന്നാ ഞെട്ടിക്കുന്ന സത്യം ആണ് അത് വെളിപ്പെടുത്തിയത് ...
പിന്നെ കുവൈറ്റിലെ സമ്മേളനവും മറ്റും കണ്ടു കുവൈറ്റ്‌ കണ്ടു മടങ്ങിയ കോക്കസ് നേതാക്കൾക്ക് കലിപ്പ് വരാം അത് ഈ പോസ്റ്റിനു താഴെ അവർ യഥേഷ്ടം നടത്തിയിട്ടുണ്ട് ..ചെമ്പ് പാത്രത്തിലെ ഓട്ട പോലെ അവിടെയും ഇവിടെയും നാല് പേര് മാത്രമുള്ള ചില ഹിസ്ബികളുടെ കമന്റുകളിൽ കയ്യിട്ടു കളിക്കാതെ കുവൈറ്റിൽ ഒരു പരിപാടിയെങ്കിലും വിജയിപ്പിച്ചു കാണിക്കൂ കോക്കസ് കൂടാരത്തിലെ ശേഷിക്കുന്ന വാസികൾ എങ്കിലും .....
ജുനൈധിന്റെയും ഷബീർ അലിയുടെയും മറ്റും പോസ്റ്റുകളിൽ കമന്റ്‌ ഇട്ടു നടന്നാൽ ചെയ്തു കൂട്ടിയ പാപ്പ ഭാരങ്ങൾ ആളുകള് മറക്കും എന്നാ തെറ്റിധാരണ ഒരു കോക്കസ് നേതാവിനും വേണ്ട ...


നവ മടവൂരിസത്തെ അറിയാൻ ഈ ലിങ്ക് ക്ളിക്ക് ചെയ്യുക