Showing posts with label salsabeel. Show all posts
Showing posts with label salsabeel. Show all posts

Thursday, November 29, 2012

നവമടവൂരിസം-വിത്ത് പാകിയവര്‍ അങ്കലാപ്പില്‍ -നവ മടവൂരിസത്തെ തകര്‍ക്കാന്‍ ഉമര്‍ മൌലവിയുടെ ആറ്റം ബോംബു



കേരള മുജാഹിദുകള്‍ സ്നേഹത്തിലും സഹകരണത്തിലും പരസ്പര വിശ്വാസത്തിലും കഴിഞ്ഞിരുന്ന ഒരു കാലഘട്ടം ...സ്വന്തം ബന്ധുക്കലെക്കാള്‍ ആധാര്ശത്തെ സ്നേഹിച്ചിരുന്ന മുജാഹിദുകള്‍ ...പരസ്പരം കണ്ടാല്‍ കെട്ടിപിടിച്ചു ,വിടാന്‍ തോന്നാത്ത അത്ര സ്നേഹം ....കേരളത്തിലും പുറത്തും തൌഹീദിന്റെ വെള്ളി വെളിച്ചവുമായി ഒഅടി നടക്കുന്ന പ്രഭാഷകരും പ്രവര്‍ത്തകരും ...കാമ്പൈനുകള്‍ ,സമ്മേളനം ,ദാഹവ സ്കൊടുകള്‍ ,തുടങ്ങി അണ മുറിയാത്ത തൌഹീദിന്റെ പ്രഭയില്‍ നിറഞ്ഞു നിന്ന കേരളവും ,ഗള്‍ഫു നാടുകളും ,ഇന്ത്യയിലെ മറ്റു ഇസ്ലാഹി സെന്റെരുകളും .....
നമ്മുടെ ഈ ആധാരശ പോരാട്ടത്തെ തകര്‍ക്കാന്‍ പറ്റാതെ ഖുബൂരികളും .മടവൂരികളും അങ്കലാപ്പില്‍ ആയി ...മടവൂരിസം എന്നാ വൈറസ് മുജാഹിധുകള്‍ക്കിടയില്‍ മാരകമായി കയറാന്‍ നോക്കി ...പക്ഷെ അല്ലാഹു നമ്മെ കാത്തു ...ആഖ്ലാനിസം തലക്കു ഭാധിച്ച ചില ഒറ്റപെട്ട ആളുകള്‍ സമൂഹത്തിന്റെ ഇടയില്‍ ഒറ്റപെട്ടു ...അവര്‍ മുജാഹിധുകളുടെ മുമ്പില്‍ ഇലിമ്ബ്യര്‍ ആയി -ചിലര്‍ മറ്റു പാളയത്തില്‍ ചേക്കേറി ...ചിലര്‍ അമര്‍ഷം ഉള്ളിലൊതുക്കി കഴിഞ്ഞു ..ചിലര്‍ ചില സ്ഥലങ്ങളില്‍ സ്വന്തം നൂതന വാദങ്ങള്‍ പറഞ്ഞു നോക്കി ..ആ നൂതന വാദങ്ങള്‍ അവര്‍ക്ക് പിന്വളിക്കേണ്ടി വന്നു ...
2011 ലെ ഇലക്ഷന്‍ കാലഗട്ടത്തില്‍ മുമ്പില്ലാത്ത വലിയൊരു പ്രശനം പ്രസ്ഥാനത്തില്‍ തല പോക്കാന്‍ തുടങ്ങി ..അബ്ദു റഹ്മാന്‍ സലഫിയുടെ നേതൃത്വത്തില്‍ ആദ്യം പയ്യന്നൂരിലും പിന്നീട് cd ടവറിലും ഗ്രൂപ്പ്‌ യോഗങ്ങള്‍ നടന്നു ...അതിനു മുമ്പേ ചില ചാരന്മാരെ കൊണ്ട് പണിയിച്ച പണികളുടെ വരവ് ചിലവുകളും ആശ്രിത വല്സരന്മാരുടെ പടപ്പുരപാടിനുള്ള കോപ്പ് കൂട്ടലും ആയിരുന്നു ഉദ്ദേശം ...ചിലര്‍ അറിയാതെ പെട്ട് പോയവരും ഉണ്ട് ...
ഇലക്ഷനില്‍ നടത്തിയാ വ്യാപക ക്രമകേടുകളും,വന്ജനകളും പുറത്താകും എന്ന് കണ്ടപ്പോള്‍ ,ഞാനും ആശ്രിത വത്സര ജനങ്ങളും കണ്ടെത്തിയ പുതിയ അടവായിരുന്നു ..സലാം സുല്ലമിയുടെ തൌഹീദു പുതിയ കുപ്പിയില്‍ മുജാഹിധുകള്‍ക്ക് മുന്നില്‍ അവതരിപിക്കല്‍...ഇതൊരു പരീക്ഷണമായിരുന്നു ...മുജാഹിധു പ്രസ്ഥാനത്തെ രണ്ടാക്കാന്‍ അതിലൂടെ ഒരു വിഭാഗത്തെ തെട്ടിധരിപിച്ചു കൂടെ നിര്‍ത്താന്‍ ,അവരെ കൊണ്ട് കുറെ മുവഹ്ഹിധുകളെ മുശ്രിക്ക് ആക്കാന്‍ ,സ്ഥാപനങ്ങള്‍ കയ്യില്‍ ഒതുക്കാന്‍ ,തനികിഷ്ടമില്ലാതവരെ പുറത്താക്കാന്‍ ,എന്തിനു അതികം നാല് ആളുകള്‍ ഉള്ള മുജാഹിധു മഹാല്ലുകളില്‍ പോലും പാതിരാ വരെ ശിര്‍ക്കാരോപന സമ്മേളനം നടത്തി ,മുശ്രിക്ക് ആക്കല്‍ നാടകം ...പ്രവര്‍ത്തകര്‍ തമ്മില്‍ ശത്രുതയില്‍ ആയി ...അവര്‍ കണ്ടാല്‍ മിണ്ടാത്തവര്‍ ആയി ...പരസ്പരം അസഭ്യം പറയുന്നവരാക്കി ...ഒരു വീട്ടില്‍ പോലും രണ്ടു ഭാഗത്ത്‌ ആളുകള്‍ അണിനിരന്നു ..കുടുംബത്തില്‍ സമൂഹത്തില്‍ മുജാഹിധുകളെ ഇവര്‍ പരിഹാസ്യര്‍ ആക്കി ..കൌണ്‍സില്‍ cd റെക്കോര്‍ഡ്‌ ചെയ്തു വിതരണം ചയ്തു ,മടവൂരിസത്തെ പിച്ച വെപ്പിച്ചവര്‍ പിന്നീട് സലാം സുല്ലമി എന്ത് ആരോപണം മുജാഹിധുകള്‍ക്ക് നേരെ പറഞ്ഞു വെച്ചോ അത് പുതിയ കുപ്പിയില്‍ പുതിയ നിറങ്ങള്‍ ചേര്‍ത്ത് അവതരിപ്പിക്കാന്‍ തുടങ്ങി ...നാട് നീളെ പരിപാവനമായ ഒരു സംഘടനയുടെ മുഴുവന്‍ വേദികളും ജിന്നും തൌഹീധും പറഞ്ഞു കുളമാക്കി ....
ഈ ഇലക്ഷന്‍ നാടകങ്ങള്‍ തടുക്കാന്‍ ആദ്യം ചെയ്തത് -ഹനീഫ് കയക്കൊടിയെ കൊണ്ട് ഒരു കത്ത് kju വിനു കൊടുക്കുക എന്നാ പണിയാണ് ....(സലാം സുല്ലമിയുടെ തൌഹീധില്‍ യാധൊരു കുഴപ്പവും ഇല്ല -അയാള്‍ക്ക്‌ കുറച്ചു ഹദീസ് നിഷേധം ഉണ്ട് എന്നത് അല്ലാതെ എന്ന് ഈ കായക്കൊടി പലരോടും പറഞ്ഞിട്ടുണ്ട് )....
പ്രിയ മുജാഹിധുകളെ ..ഈ ഹദീസ് പൊതു സമൂഹത്തിലേക്കു വലിച്ചിഴക്കാന്‍ എന്ത് പ്രധിസന്ധിയായിരുന്നു കായക്കൊടി കാരന് ഉണ്ടായിരുന്നത് ...ഈ ഹദീസ് വെച്ച് ജിന്നിനോട് തേടിയിരുന്ന ഒരാളെ കേരളത്തില്‍ മുജാഹിധുയ്ക്ല്‍ കണ്ടിട്ടില്ല ..ഇനി കായക്കൊടിയില്‍ ഉണ്ടായിരുന്നോ എന്ന് നമുക്ക് അറിയില്ല....ഇതൊരു തിരകഥ ഒരുക്കിയ നാടകത്തിന്റെ ആദ്യ രംഗം ആയിരുന്നു ...പിന്നീട് ഇയാള്‍ തന്നെ പ്രബന്ധം അവതരിപ്പിച്ചു ...ആ പ്രബന്ധത്തില്‍   ..പ്രാര്‍ഥനയുടെ പരിധിയില്‍ വരുന്ന സഹായ തേട്ടം ജിന്നിനോടോ ആരോടോ ആയാല്‍ ശിര്‍ക്കാണ്‌ എന്ന് എല്ലാവരും യോജിക്കുന്നു എന്ന് കായക്കൊടി തന്നെ പറഞ്ഞു ...അവസാനം ഭൌധികമായ -കേവല വിളികള്‍ ഹറാമും വസീളത് ശിര്‍ക്കുംമാണ് എന്നാ ആലു ശൈക്കിന്റെ ഫത്വയില്‍ ഇയാള്‍ പ്രബന്ധം അവസാനിപിച്ചു..അതവാ പ്രബന്ധത്തില്‍ കായക്കൊടി പറഞ്ഞത് ഇതില്‍ ശിര്‍ക്കാകുന്നതും ഹറാമും വാസീളത് ശിര്‍ക്കാകുന്നതും ഉണ്ട് എന്നാണു  ...എന്നാല്‍ ഈ ധൌരയില്‍ പങ്കെടുക്കാതിരുന്ന പലരും ചേര്‍ന്ന എക്സികുടിവില്‍ എന്താണ് ചര്‍ച്ച ചെയ്തത് എന്നോ ,ചര്‍ച്ചയുടെ അനന്തര കാര്യങ്ങളോ പരിഗണിക്കാതെ തീരുമാനം വന്നു ....പ്രിയ മുജാഹിധുകളെ ഒരു ധൌറ കൂടി ചര്‍ച്ച ചെയ്ത കാര്യം ആ ധൌരയില്‍ ആണ് തീരുമാനിക്കേണ്ടത് ....ഈ വിഷയത്തിലെ അവസാന ധൌരയില്‍ കായക്കൊടി മുങ്ങി ..സലഫി വന്നില്ല ....(കാരണം നേരത്തെ എക്സികുടിവ് കൂടി തീരുമാനം എടുത്തല്ലോ )..അവസാന ധൌരയില്‍ നമ്മള്‍ എടുത്ത തീരുമാനം അല്ലെല്ലോ kju തീരുമാനമായി വന്നത് എന്ന് ചിലര്‍ ചോദിച്ചപ്പോള്‍ ,ഇനി ഒരു ചര്‍ച്ചയും ഇല്ല ..അതൊക്കെ ഞങ്ങള്‍ കൂടി തീരുമാനിച്ചു എന്നാണു അഹമ്മദ്‌ അലി മദനി പറഞ്ഞത് ...(എന്തിനതികം മുമ്പ് നടന്ന ധൌരയില്‍ വസീളത് ശിര്‍ക്ക് എന്നാ ഒരു സാധനം തന്നെ ഇല്ല ...എല്ലാം ശിര്‍ക്ക് തന്നെ എന്ന് അഹമ്മദ്‌ അലി മദനി പറഞ്ഞപ്പോള്‍ ..കബര് കേട്ടിയുണ്ടാകുന്ന ഉദാഹരണം പറഞ്ഞു അതിനെ വെട്ടി നിരത്തിയത് ഈ സാക്ഷാല്‍ കായക്കൊടി തന്നെ ആയിരുന്നു ...)എന്നെ ഏറെ അത്ഭുത പെടുത്തിയ കാര്യം ...1200 വര്‍ഷങ്ങള്‍ മുസ്ലിം ലോകം ചര്‍ച്ച ചെയ്യുകയും നിരൂപിക്കുകയും ചെയ്ത ഒരു ഹദീസ് ..ഈ ഹദീസ് ല്വഹീഫാണ് എന്ന് ആര് പറഞ്ഞു തന്നോ അവര്‍ തന്നെ ശിര്‍ക്കാന്‍ ഇസ്തിഖാസക്ക് തെളിവില്ല എന്ന് പറഞ്ഞ ഒരു ഹദീസ് എങ്ങിനെ മുജാഹിധു കേരളത്തില്‍ പരസ്പര പോരാട്ടങ്ങളുടെ വിത്ത് പാകി ...ഇന്ന് ഞാന്‍ അതിനു ഉത്തരം കണ്ടെത്തുന്നു ..ഇതൊന്നുമല്ല വിഷയം ...മനസ്സിലുള്ള ഹധീസു നിഷേധവും യുക്തിവാദവും മടവൂരിസം ഉണ്ടായപ്പോള്‍ എങ്ങിനെ സലാം സുല്ലമി വിറ്റഴിച്ചോ..അതുപോലെ വിറ്റഴിക്കാനും ,അതികാരത്തിന്റെ സ്വാപനങ്ങളില്‍ ഞാനും എന്റെ ശില്‍ബന്ധികളും എന്നും അടയിരിക്കനം എന്നാ വ്യാമോഹവും ...ഇതില്‍ ഒന്നാമാതത്തിനു കൊക്കില്‍ ജീവന്‍ ഉള്ള കാലമത്രയും ഒരു മുജഹിധും നിങ്ങളെ അനുവധികില്ല ...രണ്ടാമത്തത് നിങ്ങള്‍ തന്നെ ഇരുന്നോള്ളൂ ,കാരണം നേത്രത്വം ചോദ്യം ചെയ്യപെടുന്ന അവസ്ഥ പ്രവാചകന്‍ പറഞ്ഞത് കേട്ടവരും അറിഞ്ഞവരും ആണ് ഞങ്ങള്‍ ...
പക്ഷെ ഞങ്ങളുടെ കൊക്കില്‍ ജീവന്‍ ഉള്ള കാലമത്രയും ആഖീധയും ആദര്‍ശവും വീട്ടില്‍ തീരുമാനിച്ചു തന്നിഷ്ടങ്ങള്‍ നടപ്പാക്കി ആശയ കുഴപ്പം ഉണ്ടാക്കാന്‍ അനുവധികില്ലാ ഞങ്ങള്‍ ....
kju ഏകപക്ഷീയമായി എടുത്ത തീരുമാനം ആയിരുന്നു എന്ഖില്‍ എന്തിനാ ഞാനും അനസും കയക്കൊടിയും ഈ തീരുമാനം മാലോകരെ അറിയിക്കുക എന്ന് തീരുംമാനം എടുത്തത്‌ ,അതിനു പിന്നില്‍ മറ്റൊരു തട്ടിപ്പ് ഉണ്ട് ...ഈ ആളുകള്‍ മനസ്സില്‍ പേറി നടന്ന ഒരു ലൈന്‍ ഉണ്ട് ,അത് മാത്രമേ പുറത്തു വരാവൂ ..അതല്ലെന്ഖില്‍ kju എക്സികുടിവില്‍ പോലും ഇല്ലാത്ത അനസും കയക്കൊടിയും എങ്ങിനെ ,അല്ലെന്ഖില്‍ ഇതിലൊന്നും ഇല്ലാത്ത ശുകൂര്‍ സ്വലാഹി എങ്ങിനെ ഔദ്യോഗിക വക്താവ് ആയി ...ഈ വലിയ തട്ടിപ്പ് അറിയാതെ kju വിനെ എതിര്കുന്നോ ,knm നെ എതിര്കുന്നോ ...എന്നൊക്കെ ചോദിച്ചു പ്രശ്നത്തിന്റെ തല അറിയാത്തവര്‍ വാലിനു കടിപിടി കൂടി നടകുന്ന ദയനീയ കാഴ്ച ഈ പിളര്പ്പന്‍ കൊക്കാസ് വരുത്തി തീര്‍ത്തു ...
ആദര്‍ശ വിഷധീകരണ നാടകത്തിലെ ഒരു മുഖ്യ താരം നമ്മുടെ ഉമര്‍ മൌലവി ആയിരുന്നു (സില്സില്‍ ബൌല്‍ ഇറക്കി ബഹുമാന്യ ദേഹത്തെ വെധനിപിച്ചവരുമായി ഒരു ലയനം ബീജ രൂപത്തില്‍ ആയ ഒരു കാലത്ത് ഈ ചര്‍ച്ച പ്രസക്തവും ആണ് )...ഞങ്ങള്‍ ഉമര്‍ മൌലവിയുടെ തൌഹീദു ആണ് പ്രച്ചരിപ്പികുന്നത് ....ഉമര്‍ മൌലവി ഓടിച്ചു വിട്ട ജിന്നിനെ സാകരിയ്യ കൂട്ടി കൊണ്ട് വരുന്നു എന്ന് വരെ ചില സ്വലാഹിമ്മാര്‍ ആര്‍ത്തു അട്ടഹസിച്ചു ...എങ്ങിനെ സഹായിക്കും എന്നറിയാത്ത സഹായം ചോധികുന്നത് ശിര്‍ക്കാണ്‌ എന്ന് ഉമര്‍ മൌലവി പറഞ്ഞു അത്രേ ...ഇതായിരുന്നു വലിയ വീര വാദം ..പണ്ട് മടവൂരികളും ഇതേ വാദം പറഞ്ഞു ഞങ്ങള്‍ ഉമര്‍ മൌലവിയുടെ തൌഹീധില്‍ ആണ് എന്ന് പറഞ്ഞു നടന്നിരുന്നു ...അപ്പോള്‍ എങ്ങിനെ ഉപദ്രവിക്കും എന്ന് അറിയാത്ത ഉപദ്രവമോ നവ മടവൂരി (അതല്ലേ സിഹ്ര്‍ )മടവൂരി (അതല്ലേ വസ്സുവാസ്സു )
 അപ്പോള്‍ ഉത്തരം മുട്ടുന്ന ഈ തൌഹീദു ഉമര്‍ മൌലവിയുടെ തലയില്‍ വെക്കണ്ട ...ഒരിക്കലും സഹായം ചെയ്യാത്ത എന്നാണു ഉമര്‍ മൌലവി എങ്ങിനെ സഹായിക്കും എന്നറിയാത്ത എന്നത് കൊണ്ട് ഉദ്ദേശിച്ചത് ..അല്ലാതെ ഉപദ്രവിക്കും അത് നമുക്ക് അറിയാത്ത എന്നല്ല ..കാരണം ഇത് പറഞ്ഞു തൊട്ടടുത്ത്‌ തന്നെ ഉമര്‍ മൌലവി കാര്യ കാരണ ബന്ധങ്ങള്‍ വിവരിക്കുന്നു ...കാര്യ കാരണ ബന്ധത്തിന് അപ്പുറം ഉള്ളത് ആണ് ശിര്‍ക്ക് ...എന്നൊക്കെ പറയുന്ന ഭാഘം അവസരോചിതം ധുര്വ്യാക്യാനിക്കുക ആയിരുന്നു ഇവര്‍ 
ഏതൊരു പ്രശ്നവും നിസ്സാരമായാണ് അല്ലാഹു തീര്പാക്കുന്നത് ..അവനെ ക്കാള്‍ വലിയ തന്ത്ര ശാലി ആരുമില്ലല്ലോ ...നമ്മുടെ ക്ഷമക്കും വേദനക്കും ഈ പരിഹാസങ്ങള്‍ സഹിച്ചതിനും അല്ലാഹു നമുക്ക് തീര്‍പ്പ് തന്നിരിക്കുന്നു ..ഉമര്‍ മൌലവിയുടെ സല്സബീളില്‍ താന്നെ ....
-ഉമര്‍ മൌലവി ജീവിച്ചിരുന്നു എന്ഖില്‍ ഇവരെ ഓടിച്ചു വിടുമായിരുന്നു 

യാ ഇബാദല്ലാഹ് എന്നാ ഹദീസില്‍ ,ഇതിന്റെ .വ ഇന്ന ലില്ലാഹി ഹിബാധും ലാ നരാഹും എന്ന് പറഞ്ഞടത് -മനുഷ്യര്‍ മാത്രമേ പെടൂ എന്നും ജിന്നും മലക്കും ഉദ്ദേശിച്ചാല്‍ തന്നെ ശിര്‍ക്കാണ്‌ എന്നും ,അല്ല ഹധീസ്സു തന്നെ ശിര്‍ക്കാണ്‌ എന്നും പിളര്പ്പന്‍ കോക്കസ് വാദിച്ചു -തെളിവോ നേരത്തെ പറഞ്ഞ ഉമര്‍ മൌലവിയുടെ തൌഹീദു -
അപ്പോള്‍ 1200 വര്‍ഷത്തെ പണ്ടിതനംമാര്‍ പറഞ്ഞത് കാണിച്ചു കൊടുത്തു -അപ്പോള്‍ അവര്‍ ശിര്‍ക്കാന്‍ വാദം പറഞ്ഞാല്‍ അവരെ പെറാന്‍ ഞങ്ങളില്ല എന്ന് പറഞ്ഞു 
ശരി മുജാഹിധുഅകള്‍ പറഞ്ഞത് കാണിച്ചു -അപ്പോള്‍ അതില്‍ ജിന്ന് പെടും എന്ന് എവിടെ എന്ന് ചോദിച്ചു -മണ്ണാര്‍കാട് സംവാദം ഞങ്ങള്‍ ശ്രദ്ധിച്ചില്ല എന്നൊക്കെ പറഞ്ഞു 
അപ്പോള്‍ സാക്ഷാല്‍ അനസ്സ്സും കയക്കൊടിയും പ്രസങ്ങിച്ചതും -മടവൂരികളെയും സുന്നികളെയും മൂലക്കിരുതിയതും കാണിച്ചു -അപ്പോള്‍ തൌബാ നാടകം നേതാവ് ഇവരെ കൊണ്ട് ചെയ്യിച്ചു 
ചുങ്കത് വെച്ച് ഇതില്‍ ജിന്ന് പെടും എന്ന് പറഞ്ഞ ഒരു മുജാഹിധു നേതാവിനെ കാണിക്കാമോ ,അപ്പോള്‍ അബ്ദുറഹ്മാന്‍ സലഫിക്ക് ആളുകള്‍ സ്വന്തം ക്ലിപ്പ് കൊടുത്തു ..-ജാമിയയിലെ ആ ക്ലിപ്പില്‍ ഞാന്‍ മനുഷ്യരെ മാത്രമേ ഉധേഷിചിടുള്ളൂ എന്ന് പറഞ്ഞു തടി തപ്പി -അപ്പോള്‍ ആണ് ഈ ഹദീസ് തന്നെ ശിര്‍ക്കാണ്‌ എന്നാ വാദം പിളര്പ്പന്‍ കോക്കസ് മൂലയില്‍ തള്ളിയത് ......
അപ്പോള്‍ അതാ വരുന്നു ജിദ്ധയിലെ മറുപടി -നവ മടവൂരിസത്തെ പിടിച്ചു കെട്ടിയ ആ മറുപടി -ന്യായീകരിച്ചും ,ഞാന്‍ മനുഷ്യര്‍ ആണ് ഉദ്ദേശിച്ചത് -നിനക്ക് എന്റെ മനസ്സരിയുമോ എന്നൊക്കെ ചോദിച്ചു -ചൂടായി ,അലറി -ഭീഷണിപെടുത്തി 
പിന്നെ പറഞ്ഞു അവിടെ മനുഷ്യര്‍ മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത് എന്നായി (വെറുതെയാണോ പച്ച കുരാഫികള്‍ തൌഹീദു അച്ഛന്ജലമാണ് എന്നാ കാമ്പൈന്‍ നടത്തുന്നത് )
അപ്പോഴൊക്കെ പറഞ്ഞു ഞങ്ങള്‍ ഉമര്‍ മൌലവിയുടെ തൌഹീധിലാണ് ,...നാറിയവനെ പെറിയത് കൊണ്ട് പറ്റിയ തെറ്റാണ് ...ഈ ജിന്നൂരികളെ ന്യായീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അറിയാതെ പറഞ്ഞു പോയതാണ് (മനസ്സില്‍ പെറിയിടില്ല-എന്നാ നിഫാക്കും )...പിന്നെ ചിലര്‍ കളം മാറി ചവിട്ടി വിചിന്തനത്തില്‍ സല്സബീളിലെ ലേഖനങ്ങള്‍ എടുത്തു പൊടിപ്പും തൊങ്ങലും കൂട്ടി ,ഇല്ലാത്ത വാദങ്ങള്‍ ആരോപിച്ചു ഉമര്‍ മൌലവിയുടെ തൌഹീധില്‍ നിന്ന് ചിലര്‍ വ്യതിചലിച്ചു ..തിരിച്ചു വരണം എന്നൊക്കെ എഴുതി വിട്ടു ...
അതുകൊണ്ട് നവ മടവൂരികളെ മടവൂരികളെ ...തെട്ടിധാരണയില്‍ പെട്ട് പോയ മുജാഹിധുകളെ ...ഇനിയും നലാപാട് എടുകാത്തവര്‍ അറിയുവാനും  ,എടുത്ത നിലപാട് ശരിയോ എന്ന് പരിശോധിക്കുവാനും ..തിരുത്തുവാനും ..ആശയ കുഴപ്പങ്ങളുടെ ആശാന്മാര്‍ ഉണ്ടാക്കിയ ഈ പൊറാട്ട് നാടകം തിരിച്ചറിഞ്ഞു പരസ്പരം സ്നേഹിക്കാന്‍ മഹാനായ നമ്മുടെ നേതാവ് ഉമര്‍ മൌലവി ഏതു തൌഹീദു പറഞ്ഞോ അതില്‍ ഉറച്ചു നില്‍ക്കാന്‍ -ആ സല്സബീല്‍ അവസാനം ഞങ്ങള്‍ പുറത്തു വിടുകയാണ് 
പശ്ചാത്തലം (സല്സബീല്‍ 1971 ലക്കം 3 )
പയ്യോളിയിലെ മുജാഹിധു പ്രവര്‍ത്തകര്‍ ഒരു സുന്നി മുസ്ലിയാര്‍ക്ക് ഒരു ചോദ്യം കൊടുത്തു ??അതിനു ആ മുസ്ലിയാര്‍ നല്‍കിയ ഉത്തരത്തിലെ തെളിവുകള്‍ നിജ സ്ഥിതി പരിശോധിക്കാന്‍ ഉമര്‍ മൌലവിക്കു അയച്ചു കൊടുത്തു -അദ്ദേഹം ഈ ഉത്തരം എഴുതാന്‍ സാക്ഷാല്‍ പാലത്ത് അബ്ദുറഹ്മാന്‍ മദനിയെ ഏല്പിക്കുകയും -തിരിച്ചു വാങ്ങി പരിശോധിച്ച് -ഇതേ അഭിപ്രായമാണ് സല്സബീളിനും ഉള്ളത് എന്ന് ഫുട് നോട്ടു കൊടുത്തു പ്രസിദ്ധ പെടുത്തിയ ലേഖനം (ഇത് കേവല വിധ്യാര്തിയുടെ ലേഖനം എന്ന് പറഞ്ഞു തള്ളികളയാന്‍ ഉള്ള പഴുത് പോലും അടച്ചാണ് സല്സബീല്‍ മറുപടി കൊടുക്കുന്നത് -ഇനി നവ മടവൂരികള്‍ ലേഖകനെ കൊണ്ട് ഒരു കള്ളാ തൌബാ നാടകം നടത്തിയാലും രക്ഷയില്ല എന്ന് അര്‍ഥം )
സാന്ദര്‍ഭികമായി രണ്ടു കാര്യം പറയട്ടെ -പാലതുമായി ഗള്‍ഫില്‍ ചില പ്രവര്‍ത്തകര്‍ സംസാരിച്ചപ്പോഴാണ് എന്താണ് ഈ കൊക്കസിനെ എതിര്കുന്നവര്‍ പറയുന്നത് എന്ന് പോലും അദ്ദേഹത്തിന് മനസ്സിലായത്‌ ...നമ്മുടെ പ്രിയങ്കരരായ പല നേതാക്കളും ഇതിലെ സത്യം അറിയില്ല ...ജിന്നിനോട് തേടുന്ന മുജാഹിധു ഉണ്ട് എന്ന് അവരെ നിരന്തരം സംസാരിച്ചു ധരിച്ചു വശാക്കിയിരിക്കുന്നു ...അതുകൊണ്ട് അവരെ പറ്റി ഒരു മുജാഹിധും ദുഷിച്ചു പറയരുത് ...ഇവര്‍ നാലഞ്ചു പേര്‍ ഉണ്ടാക്കിയ ഈ നാടകത്തില്‍ അവര്‍ അറിയാതെ വീണു പോയവര്‍ ആണ് ...അല്ലാഹു അവര്‍ക്ക് ധീര്‍ഗായുസും ,നമ്മെ നയിക്കാനുള്ള അറിവും നല്‍കട്ടെ ..പാലത്തിന് അല്ലാഹു ഈ ലേഖനത്തിന് തക്കതായ പ്രതിഫലം നല്‍കട്ടെ 
നോക്കൂ നിങ്ങള്‍ ഇന്നലെ പോലും(28-11-2012) കണ്ണൂരില്‍ ആധാരശ വിഷധീകരണ നിരയിലെ മുഖ്യ കര്‍മ്മിയായ കയക്കൊടിയോടു ഒരു പ്രവര്‍ത്തകന്‍ ചോദിച്ചു ...
നിങ്ങള്‍ പറയുന്നു കൊട്ടപുറം സംവാദത്തില്‍ വിഷയം അവതരിപിച്ച ചെരിയമുണ്ടാതിനും തൌഹീദു തിരിഞ്ഞില്ലേ ..ചെറിയമുണ്ടം ശബാബില്‍ എഴുതുമ്പോള്‍ ഒരു ഫത്വയായി വന്ന വിജനപ്രധേശവും യാ ഇഭാധല്ലയും ഉമര്‍ മൌലവിയും kp യും പോലെ തൌഹീദിന്റെ മുന്നണി പോരാളികള്‍ ഉണ്ടായിട്ടു തിരിഞ്ഞില്ലേ ..അവര്‍ എന്തുകൊണ്ട് ഇതിനു എതിരെ പ്രതികരിച്ചില്ല ..അപ്പോള്‍ ഈ സലാം സുല്ലമിയില്‍ നിന്ന് തൌഹീദു ഉള്‍കൊണ്ട ഇയാളുടെ മറുപടി -ഇത് ഉമര്‍ മൌലവി കണ്ടിട്ടില്ല എന്ന് ഉറപ്പാണ് ...കണ്ടിരുന്നു എന്ഖില്‍ എന്തായാലും തിരുത്തുമായിരുന്നു ...
ഞങ്ങള്‍ക്ക് ഈ കയക്കൊടിയോടു പറയാനുള്ളത് ആദ്യം ഉമര്‍ മൌലവി ആരാന്നു പഠിക്കു..എന്നിട്ട് പോരെ മടവൂരി ചര്ധിച്ച ഈ വിഷം എടുത്തു വിഴുങ്ങി മുജാഹിധുകള്‍ക്കിടയില്‍ ഈ ചപ്പ്ലാച്ചി (അനസിനോട് കടപ്പാട് )ചപ്പി നടക്കാന്‍ ....അതുകൊണ്ട് കായക്കൊടി നിര്‍ത്തുക പരലോക ഭോധം ഉണ്ട് എന്ഖില്‍

മുസ്ലിയാര്‍ ഉദ്ധരിച്ച പല തെളിവില്‍ ഒന്ന് യാ ഇബാധല്ലയും -അതിനെ സല്സബീല്‍ പൊളിച്ചു അടക്കുന്നത് നോക്കൂ ....(ഈ ഹധീസു ഉധരികുന്നത് മുഴുവന്‍ സൂഫികളും ,മുസ്ലിയാക്കളും -അവരുടെ ശിര്‍ക്കാന്‍ തെട്ടതിനു ഇതില്‍ തെളിവുണ്ട് ,പല മഹാന്മാരും ചെയ്തത് ഞങ്ങളോട് പറയണ്ടാ എന്ന് പറഞ്ഞു നാളിതു വരെ ആഹ്ലുസുന്നക്കില്ലാത്ത വാദം പറഞ്ഞു നടന്നു മുജാഹിധുകളെ തമ്മില്‍ തെറ്റിച്ചു -ഖുബൂരികള്‍ക്ക് തൌഹീദു അച്ഛന്ജല കാമ്പൈന്‍ നടത്താന്‍ അവസരം ഉണ്ടാക്കിയ -ഖുബൂരികളുടെ ശിര്‍ക്കിന് തെളിവുണ്ടാക്കി കൊടുത്ത മടവൂരികള്‍ക്കും -നവ മടവൂരികള്‍ക്കും സല്സബീലിന്റെ മറുപടി ,പാലത്തിന്റെ മറുപടി 
പ്രിയ മുജാഹിധുകളെ ഇതൊരു തിരിഞ്ഞു നടത്താമാണ്-(മൂവര്‍ സംഗത്തില്‍ നിന്ന് ആഹ്ലുസുന്നയിലേക്ക് )
സല്സാബീല്‍ പറയട്ടെ 





ഇനി പറയൂ മലക്ക് പെട്ടാലും ജിന്ന് പെട്ടാലും ശിര്കല്ല എന്ന് പറഞ്ഞ  മുജാഹിധു നേതാവിനെ കാണിച്ചാല്‍ എന്റെ പൊതു ജീവിതം അവസാനിപ്പിക്കും എന്ന് പറഞ്ഞവര്‍ എവിടെ ...നിങ്ങള്‍ അവസാനിപ്പിക്കേണ്ടത് പൊതു ജീവിതമല്ല ..സ്വകാര്യ ജീവിതമാണ് ...നിങ്ങളുടെ അവാശ്യത്തിനു പ്രസ്ഥാനത്തെ ഉപയോഗിക്കുന്ന ഈ തോന്നിവാസമാണ് ....ഇനി നിങ്ങളുടെ വിഴുപ്പല്‍ക്കലിനു മുജാഹിധുകളെ കിട്ടില്ല .......അതുകൊണ്ട് നാളിതു വരെ മുവാഹിധുകലായ സലഫിക്കള്‍ പറഞ്ഞതിലേക്ക് വരിക ..സലാം സുല്ലമിക്ക് മുമ്പ്  ഇതില്‍ ശിര്‍ക്കുണ്ട് എന്ന് പറഞ്ഞ ഒരാളെ കാണാത്ത കാലത്തോളം മുജാഹിദുകള്‍ നിങ്ങളെ പരിഗണിക്കുകയില്ല ....അതുകൊണ്ട് ദയവു ചെയ്തു ഈ പ്രസ്ഥാനത്തെ ഇനിയും നിങ്ങള്‍ ആളുകള്‍ക്കിടയില്‍ വഷലാക്കരുത്...
അതുകൊണ്ട് നിങ്ങള്ക്ക് മുജാഹിധുകളുടെ പൊതു ധാരയിലേക്ക് സ്വാഗതം ...
ഇനിയും ഇതിന്റെ പേരില്‍ ശിര്കാരോപനവുമായി നടകുന്നവരില്‍ പലരും വിഷയം പടിക്കാതവരും അറിയാത്തവരും ആണ് ...സങ്കടന പറഞ്ഞില്ലേ എന്നും ,ശിര്‍ക്ക് വ്യാപനം തടയെണ്ടേ എന്നും ധരിക്കുന്ന ചിലരും ഇവരുധെ ആശയ കുഴപ്പ വിഷധീകരണങ്ങളില്‍ അകപെട്ട ചിലരും ആണ് ..അവര്‍ നിഷ്കളങ്കാരും ആത്മാര്‍ഥത ഉള്ളവരും ആണ് ...
എന്നാല്‍ ഈ വിവാദം സൃഷ്ടിച്ചവര്‍ കണ്ട ലക്ഷ്യങ്ങള്‍ പലതാണ് ...അതുകൊണ്ടാണ് പണ്ടിതന്മാര്‍ക്ക് മുമ്പില്‍ ഇരുന്നു സൌദിയില്‍ ചര്‍ച്ച ചെയ്യാന്‍ ഇവര്‍ ഒളിച്ചോട്ടം നടത്തുന്നത് ...അടുത്ത election മുന്നില്‍ കണ്ടു ചിലര്‍ രൂപപെടുത്തി എടുത്ത ആശയം ആണ് ഇത് ..ഈ ആദര്ശ വിഷധേകരണം എന്നാ പരിപാടിയിലൂടെ തങ്ങള്‍ക്കു സ്വാധീനമില്ലാത്ത സ്ഥലങ്ങളില്‍ സ്വധീനമുണ്ടാക്കുക ആണ് ലക്‌ഷ്യം ...അതുകൊണ്ടാണ് ശുദ്ധ ആഖ്ലാനികളും kju ചാരന്മാര്‍ എന്ന് വിശേഷിപിച്ചവരും പരിപാടികളുടെ സന്കാടകര്‍ ആകുന്നതു ....
ഈ കാര്യം തിരിച്ചറിഞ്ഞു ,പരസ്പരം സ്നേഹിക്കാനും ,ഇവര്‍ക്ക് വേണ്ടി തമ്മിലടിക്കാന്‍ നമ്മള്‍ ഇനിയില്ല എന്ന് ഓരോ മുജാഹിധും തീരുമാനിച്ചാല്‍ നമ്മുടെ സ്നേഹം തിരിച്ചു വരും ...
അല്ല എങ്കില്‍ ഇന്നത്തെ ആശയക്കാര്‍ നാളെ വ്യതിയാനക്കാര്‍ ആകുന്ന കാലം വിദൂരമല്ല ..കാരണം ദീനിനെ ക്കാള്‍ ഭൌധികതക്ക് പ്രാധാന്യം നല്‍കുന്നവര്‍ നിങ്ങള്ക്ക് മുന്നില്‍ വരുമ്പോള്‍ സ്വാഭാവികമായി നിങ്ങള്‍ പ്രതികരിക്കും ..ആ പ്രതികരണം മുജാഹിദുകള്‍ ഏറ്റെടുക്കും ..അപ്പോള്‍ അതികാരത്തിന്റെ സ്വാപാനഗല്‍ നിലനിര്‍ത്താന്‍ അവര്‍ ഒരു മാര്‍ഗം കണ്ടെത്തും ,പ്രതികരികുന്നവരില്‍ വ്യതിയാനം ആരോപിക്കപെടും ,അവിടെ സത്യങ്ങള്‍ പരസ്യമായി വ്യഭിച്ചരിക്കപെടും ,അല്ല ആദര്‍ശത്തിന്റെ മഹിമ മാത്രമാണ് ലക്‌ഷ്യം എങ്കില്‍ മടവൂരികലെക്കാള്‍ വലിയ മടവൂരിസം പേറുന്ന ,ഹധീസുകളെ നിഷേധിക്കുന്ന പലരും സ്വന്തം പാനലില്‍ എങ്ങിനെ അധികാരത്തില്‍ എത്തി .ചിന്തിക്കുക മുജാഹിധെ ,ഹൃദയത്തെ ആര്‍ക്കും പണയ വസ്തുവാക്കിയിട്ടില്ല എന്ഖില്‍ ..

അധികാരത്തില്‍ ഇരികുന്നവരുടെ പാത പൂജകരല്ല മുജാഹിദുകള്‍ ...സത്യത്തിനു വേണ്ടി നിലകൊണ്ട നമ്മെ സമൂഹം വിളിച്ച പേരാണ് മുജാഹിധു ,അല്ല അങ്ങിനെ ഉള്ളവന്‍ ആകണം മുജാഹിധു ..
പ്രാര്‍ത്തിക്കുക ,പ്രവര്‍ത്തിക്കുക സത്യം ജയിക്കാന്‍ ..അല്ലാഹുവിന്റെ വിധി വിദൂരമല്ല ..ക്ഷമിക്കുക ...സ്നേഹിക്കുക ഓരോ മുജാഹിധിനെയും ..അവരില്‍ ശിര്കിന്റെ പ്രചാരകര്‍ ഇല്ല ...പരലോകത്ത് അത് തെളിയിക്കാന്‍ ഇന്ഷ അള്ളാഹു ഓരോ മുജാഹിധും തയ്യാര്‍ ആകുക ...

അല്ല അല്ല ...മുജാഹിദുകള്‍ കാലത്തിനനുസരിച്ച് ,ആളുകള്‍ക്ക്  അനുസരിച്ച്  ആദര്‍ശം  മാറുന്ന  ആളുകള്‍ അല്ല ...നമ്മുടെ ആദര്‍ശം അജയ്യമാണ് ,അച്ഛന്ജലമാണ് ...
ഭൌധിക ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നാം സത്യം പറയാതെ പോയാല്‍ ,അറിയുക .അല്ലാഹു നിശ്ചയിച്ച നമ്മുടെ ഔചിത്യത്തെ തടയാന്‍ ആരുമില്ലേടോ ...
സ്വജന പ്രദേശത്തും വിജന പ്രദേശത്തും അല്ലാഹുവിനോടല്ലാതെ പ്രാര്തികുന്ന ഒരു മുജാഹിധിനെ കാണിക്കാന്‍ കഴിയാത്ത കാലത്തോളം ജല രേഗയില്‍ അവസാനിക്കുന്ന ഈ ആധാര്ധ വിഷധീകരനഗല്‍ മുജാഹിധുകളുടെ മാനസിക ഐക്യത്തില്‍ കോറിയിട്ട മുറിവുകളെ ഉണക്കാന്‍ ,അതില്‍ എരിവു പുരട്ടി എ/c കാറിലും റൂമിലും ഇരുന്നു ആസ്വധികുന്ന ആ ചെറു സന്ഗത്തെ മുജാഹിധു കേരളം അവഗണിക്കുക ...ഒന്ന് ചിരിച്ചു കൂടെ പരസ്പരം ...ഒന്ന് പരസ്പരം ഏറ്റു പറഞ്ഞു കരഞ്ഞു പ്രാര്‍ഥിച്ചു നന്നായിക്കൂടെ ...കാലം മാറാത്ത മുറിവുകള്‍ ഉണ്ടോ ,നന്നായി ഒന്ന് ചികിത്സിച്ചാല്‍ ................
മുജാഹിധുകളില്‍ ശിര്‍ക് ചെയ്യുന്ന ഒരു മുജാഹിധിനെയും ഞാന്‍ കണ്ടിട്ടില്ല ...ആരോപികുന്നവര്‍ അന്നും ഇന്നും ഉണ്ട് ..അവര്‍ ആരായിരുന്നാലും കാലത്തിന്റെ യവനികയില്‍ അവരുടെ സ്ഥാനം എന്നും വിഴുപ്പുകളുടെ ലോകത്ത് വിഹരിക്കുന്ന പുഴുക്കളുടെ സ്ഥാനത്താണ് ...പ്രശ്നം ഉണ്ടെങ്കില്‍ മാത്രം ജീവിക്കാന്‍ അറിയുന്ന ഇത്തരം ആളുകളെ നാം നേരത്തെ തിരിച്ചറിഞ്ഞു എന്ഖില്‍ ,മറ്റുള്ളവര്‍ വൈകാതെ തിരിച്ചറിഞ്ഞു കൊളളും...
അല്ലാഹു അനുഗ്രഹിക്കട്ടെ ...
 അറിയുക മുജാഹിധെ തൌഹീധും ശിര്‍ക്കും മനസ്സിലാക്കിയ ഒരു സലഫീ പണ്ടിതനെയും ഇവര്‍ക്ക് ഉധരിക്കാനില്ല 
ചിലപ്പോ ഉമര്‍ മൌലവിയും പാലതും ജിന്നൂരിയാവും അല്ലെന്ഖില്‍ ഇവര്‍ നന്നാവും ...
നിങ്ങള്‍ നന്നായാല്‍ മുജാഹിധു കേരളം നിങ്ങളെ വാഴിക്കും ...കാരണം ഞങ്ങളുടെ നേതാവ് ഉമര്‍ മൌലവി ആളെ നോക്കാതെ തെളിവ് നോക്കാന്‍ ആണ് ഞങ്ങളെ പഠിപ്പിച്ചത് ...ഇല്ല ഉമര്‍ മൌലവിയും ജിന്നൂരിയാക്കി നീങ്ങാം എന്നാ ധാര്‍ഷ്ട്യം ആണ് എന്ഖില്‍ മുജാഹിധു കേരളം നിങ്ങളെ പഠിപ്പിക്കും ...ഉമര്‍ മൌലവിയുടെ തൌഹീദു .....
ഇതോടെ ഈ വിവാദം അവസാനിപിച്ചു ഒരുമിച്ചു ഒരു സമ്മേളനം കൂടി കൂടാന്‍ ,പസ്പരം എല്ലാം പറഞ്ഞു മാപ്പ് പറഞ്ഞു ഒന്ന് നന്നാവാന്‍ ശ്രമിക്കുക നാം ..........