Showing posts with label sulfikkar abu. Show all posts
Showing posts with label sulfikkar abu. Show all posts

Tuesday, February 25, 2014

ഷർതുകൽ പാലിക്കാൻ കഴിയാതെ പോകുന്നത് ആർക്കു??


ഇതിൽ തന്നെ ഒരുപാട് കളവു ഉണ്ട് 

1)ഒന്നുകിൽ സുൾഫിക്കർ അബു മലപ്പുറം ജില്ല സെമിനാര് കേട്ടിടില്ല-ഇതിൽ ഹിസ്ബിയതു വേണ്ട എന്നതിൽ ഏറ്റവും വലിയ ഹിസ്ബിയായ അബുക്കകു പോലും സംശയം ഉണ്ടാവില്ല 
2)മലപ്പുറം സെമിനാറിന് മുമ്പാണ് യോഗം ചേർന്നത്‌ -അതിൽ NV സാളിമ്കയുടെ നേതൃത്വത്തിൽ എല്ലാ പണ്ഡിതരും ഒത്തു കൂടുകയും ,അതിൽ നിലവിലുള്ള മുഴുവൻ സംവിധാനങ്ങളും തുടരാനും തീരുമാനിച്ചു ഒപ്പിട്ടു പിരിഞ്ഞു -അത് ലഭ്യം ആണ് 
3)ആ തീരുമാനത്തിന് വിരുദ്ധമായി ആണ് സ്വലാഹി മലപ്പുറത്ത്‌ പ്രസങ്ങിച്ചത്..അതിനാൽ ആണ് ബഹുമാന്യ പണ്ടിതാൻ ആയ അബ്ദുൽ ജബ്ബാര് മൗലവി അവിടെ വെച്ച് തന്നെ സ്വലഹിയൊദു നേരിട്ട് വിഷയം സംസാരിച്ചു പ്രതിഷേധം അറിയിച്ചത് 
4)സ്വലാഹി മലപ്പുറം സെമിനാറിൽ ഉന്നയിച്ച സലഫി ഉലമാക്കൽ ഷുരൂതുകൽ പറഞ്ഞ കിതാബുകൽ ഏവ ?ആ ഷുരൂതുകൽ ഉണ്ടെങ്കിലെ സംഘടന അനുവധ്നീയമാക്കൂ എന്ന് പറഞ്ഞ ഭാഗം എവിടെ ??ഒരു ഇസ്ലാമിക സങ്ങദനയിൽ മതപരമായ ഇസ്ലാമിക ഹുക്മുകൽ സ്വാഭാവികം ആയും ഉണ്ടാകും എന്നതിൽ കവിഞ്ഞു ,അതിനു പ്രത്യേക ഷുരൂതുകൽ ഉണ്ട് എന്നും ,അത് ഇല്ലെങ്കിൽ സംഘടനയുടെ ഹുക്മു ഹറാം ആണ് എന്ന് ആരാണ് പറഞ്ഞത് ??ഇതാണ് ഉത്തരം കിട്ടേണ്ടത് ..ഇവിടെ സുൾഫിക്കർ അബു വളരെ ബോധപൂര്വ്വം ഒരു കളവു പറഞ്ഞു ..സ്വലാഹി ഹിസ്ബിയ്യതു ഇല്ലാതിരിക്കാൻ ചില കാര്യനഗൽ പറഞ്ഞ പൊഴെക്കു ഇവർ സ്വ്ലഹിക്ക് എതിരെ തിരിഞ്ഞു എന്ന് ...
എങ്കിൽ സ്വ്ലഹിയൊദു കോഴിക്കോട് വെച്ച് ഒരാള് ചോദിച്ചു "താങ്കള് സങ്ങദനയിൽ കണ്ട ഏതു ശുരൂത് ആണ് നമ്മിൽ ഇല്ലാത്തത് "മറുപടി നമുക്ക് ഹിസ്ബിയ്യതു ഉണ്ട് ..
എന്നാൽ പിന്നീട് നടന്ന തൃശൂർ ജില്ലാ സമ്മേളനത്തിൽ സ്വലാഹി പങ്കെടുക്കുകയും ചെയ്തു ...
അപ്പോൾ ചോദ്യം ഹിസ്ബിയ്യതു ഉണ്ട് എന്ന് സ്വലാഹി പറയുന്ന സങ്കദനയുദെ ഹുക്മു എന്താണ് ..ഹറാം എന്ന് അല്ലെ ...സ്വ്ലഹിയുദെ ഭാഷയിൽ ഹിസ്ബിയ്യതുള്ള നമ്മുടെ കൂട്ടായ്മയുടെ പരിപാടിയിൽ സ്വലാഹി പിന്നീട് എങ്ങിനെ പങ്കെടുക്കും ..ഇവിടെ ആണ് മറ്റെന്തിനോ വേണ്ടിയുള്ള ശുദ്ധ പൊളിറ്റിക്സ് നമുക്ക് മനസ്സിലാവുന്നത് ...
ഒരാള് ശുരൂത് ഇല്ലെങ്കിൽ സംഘടന ഹറാം എന്ന് പറയുന്നു ..അയാള് തന്നെ ഇന്ന ഷർതാനു ഇല്ലാത്തത് എന്നും പറയുന്നു ..സ്വന്തം ആശയ പ്രകാരം ഹറാം ആയ സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യുന്നു ...ഇതിൽ രണ്ടും ശരിയാവില്ല ..നമ്മൾ ഇതൊക്കെ പാലിച്ചു മുന്നോട്ടു പോവുന്നവർ ആണ് എന്നതിന്റെ സാക്ഷ്യം ആയോ അല്ലെങ്കിൽ കേവല പൊലിറ്റിച്സിനു വേണ്ടി സൃഷ്ടിച്ചെടുത്ത ഈ നവീന ചിന്താ ധാരയുടെ ദയനീയ പരാജയമോ ആണ് ഇത് ...
സ്വലാഹി പറഞ്ഞ പല കാര്യ്നഗലും എനിക്ക് തന്നെ വ്യക്തത ഇല്ല എന്ന് ഇതിന്റെ ഒക്കെ മുമ്പില നില്കുന്ന മുഹ്സിണ്‍ ഐധീധ് തന്നെ ഫേസ് ബുക്കിൽ തുറന്നു പറഞ്ഞത് നമ്മൾ വായിച്ചത് ആണെല്ലോ ...
ഇപ്പോൾ സ്വലാഹി പറഞ്ഞത് എന്താണ് എന്ന് ഷരഹ് ചെയ്യേണ്ട ഗതികേടിൽ ആണ് ..സ്വലാഹി പറഞ്ഞത് നമുക്ക് മേൽ ഗദകം കീഴ് ഗദകം എന്നിഗനെ വേണ്ട ..ഓരോ പ്രദേശത്തും ഒരു പണ്ഡിതനും അയാൾക്ക്‌ ചുറ്റും കുറെ ആളുകളും ..പക്ഷെ അനുയായികൾ ഇന്ന് റേഡിയോ മുതൽ ആളുകളെ എല്ലാ പ്രദേശത്തും ഒരുമിച്ചു കൂട്ടാൻ ഉള്ള നെറ്റ് വൊർകുകൽ ഉണ്ടാകുന്ന തിരക്കിലും ...പക്ഷെ അല്ലാഹു എല്ലാത്തിലും സത്യാ വിശ്വാസികളുടെ കൂടെ ആണ് എന്നതിന്റെ തെളിവുകൾ ആണ് ഇതെല്ലാം .നമ്മൾ പറഞ്ഞ ഒന്ന് പോലും നമുക്ക് അതല്ല ഇതല്ല ,ഞാൻ ഉദ്ദേശിച്ചത് എന്ന് പറയേണ്ടി വന്നിട്ടില്ല ..സ്വ്ലഹിയുദെ കൂടെ പുതിയ വിഷയത്തിൽ തെട്ടിധരിചവരിൽ ഒരു വലിയ ഒരു ഭൂരിപക്ഷം പ്രവര്ത്തകരും തിരിരിചു വന്നുകൊന്ദിരികുന്ന ഈ അവസ്ഥയിൽ ഭയം കൊനദാാനു ഇത്തരം കള്ളാ പ്രചാരണങ്ങൾ ..ഇവരുടെ പോസ്റ്റുകൾ ഒക്കെ ഷെയർ ചെയ്യുന്ന കൊക്കാസുകാരുദെ കള്ള നാണയങ്ങളെ നമ്മൾ തിരിച്ചറിഞ്ഞിട്ടുണ്ട് ..എരനാകുലതെ ചില നവ ശുരൂത് വാദികൾ അബ്ദു റഹ്മാൻ സലഫിയെ താര നക്ഷത്രം എന്ന് വിളിച്ചു തലയില കയറ്റുന്നത് ഇതോടൊപ്പം ചേർത്ത് വായിക്കുക ...
--------------------------------------------------------------------------------------------------------------------------
 -സ്വലഹിയെ അച്ചടക്ക ലങ്ങനം നടത്തിയ വ്യക്തിയായി ചിത്രീകരിച്ചു എന്നാണു അടുത്ത കളവു -
സ്വ്ലഹിയൊദു തന്നെ ചോദിക്കുക ..മലപ്പുറം സെമിനാറിന് മുമ്പ് നടന്ന ലജ്നയിൽ കുറെ 

തീരുമാനങ്ങൾ എഴുതി താങ്കള് തന്നെ ഒപ്പിട്ടിരുന്നൊ ?.അതിന്റെ ലങ്ങ്ഹനം ആണോ മലപ്പുറത്ത്‌ 

സംസാരിച്ചത് എന്ന് ?എന്തിനാണ് സ്വ്ലഹിയുദെ പ്രസംഗത്തെ കുറിച്ച് അബ്ദുൽ ജബ്ബാര് 
മൗലവി അന്ന് തന്നെ പ്രതിഷേധിച്ചത് ??അബ്ദു റൌഫ് നധുവി അടക്കം ഉള്ള ആളുകള് എടുത്ത 

സംയുക്ത തീരുമാനത്തിന് വിരുദ്ധമായി ഞാൻ ഒന്നും മലപ്പുറത്ത്‌ സംസാരിചിറ്റില്ല എന്ന് 

സ്വലാഹി പറഞ്ഞാൽ മാത്രമേ ,സുൾഫിക്കർ അബു പറഞത് സത്യം ആവൂ ..അല്ലെങ്കിൽ സ്വ്ലഹിക്ക് പോലും പറയാൻ കഴിയാത്ത ഒന്ന് കളവായി മറ്റുള്ളവരുരെ മേൽ ആരോപിച്ചിട്ടു എന്ത് കാര്യം ..
----------------------------------------------------------------------------------------------------------------------------------
-ഈ സുൾഫിക്കർ അബുവിന്റെ കുറിപ്പ് കാണുമ്പോൾ ഓര്മ വരുന്നത് പണ്ട് അല്ബാനിയുടെ ഫത്വ വായിച്ചു കുടുങ്ങിയ അബ്ദുറഹ്മാൻ സലഫിയുടെ മുഖം ആണ് ..ശ്സിര്ക്കും ബയ്യിണ്‍ എന്ന് പറഞ്ഞു അവസാനം അൽബാനിയെ പോലും തൂട്ടിലെരിയുന്ന അനുയായികളെ കിട്ടിയത് മിച്ചം ..ആകെ സ്വലാഹി വായിചതിലെ പുസ്തകങ്ങളില ഒന്ന് നമ്മെ പോലെ സംഘടന സംവിധാനവും ,പ്രസിഡണ്ടും മുധീരും ,ശാഖകളും മേൽ ഗദകവും കീഴ് ഗദകവും എല്ലാം ഉള്ള ജംഹിയതു ഇഹ്യാവുതുരാസ്സിന്റെ (സ്വല്ഹിയെ അനുകൂലിക്കുന്ന കുറച്ചാളുകൾ ഇഹ്യാവുതുരാസ്സിനു എതിരെ ശക്തമായി ഫേസ് ബുക്കിനെ മലീമാസം ആക്കിയവർ ആണ് എന്ന് മറക്കാതിരിക്കുക )അബ്ദുള്ള സബ്ത് എഴുതിയ പുസ്തകം ..ഇതിൽ തന്നെ ല്വവാബിതുകൽ വിഷധീകരിക്കുകയും സംഘടന സങ്ങമായി പ്രവർത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വ്യവസ്ഥകളെ അതുണ്ടാക്കണം എങ്കിൽ ഹറാമും ഹലാലും നിശ്ചയിക്കുന്ന ഷർതുകലായി വ്യക്യാനിക്കുകയും ഉണ്ടായി ..
1)ഇഹ്യാവുതുരാസ്സ് ഈ ഷർതു മുഴുവൻ പാലിക്കുന്ന സങ്കടന ആണോ ??അതെതെ പറയാൻ കഴിയാത്തത് ??ഒരു സങ്ങതിന്റെ നേതാവു എഴുതിയ പുസ്തകം മറ്റുള്ളവർ തന്നിഷ്ടങ്ങല്ക്ക് അനുസരിച്ച് വ്യാക്യാനിക്കാൻ നിന്നാൽ ഉണ്ടാകുന്ന സ്വാഭാവിക പരിണിതിയാണ്‌ ഇത് ...
ഹുക്മു അമലുൽ ജമാഹി എന്നാ അബ്ദുള്ള സബ്തിന്റെ പുസ്തകം ഉദ്ധരിച്ചു വ്യാക്യാനിക്കുന്ന കാര്യങ്ങൾ അദ്ദേഹം ഉധെഷിചിട്ടു പോലുമില്ലാത്ത കാര്യങ്ങൾ ആണ് എന്ന് ഷെയ്ഖ്‌ സബ്തിന്റെ ജീവിതം പരിശോധിച്ചാൽ മനസ്സിലാവും ..
ജിന്നുകലുമായുല്ല കാര്യ കാരണ ബന്ധങ്ങളെ ഏതു വരെ എന്നതിന്റെ പരിധി പോലും പറഞ്ഞ അൽബാനിയെ ചിലര് ഒരു കാര്യ കാരണ ബന്ധവും ഇല്ല എന്നതിനുള്ള തെളിവാക്കിയ പോലെ ,സംഘടന പ്രവര്തകാനും ,നേതാവും ,KNM അടക്കം ഉള്ള സംഘടനകളുടെ പ്രവർത്തനത്തിൽ പോലും മാര്ഗ നിർധെഷിയാവുകയും ചെയ്ത ഒരു പണ്ഡിതന്റെ പുസ്തകം എടുത്തു (എന്തിനു മടവൂരിസവുമായുള്ള പിളർപ്പിൽ ഏറെ മധ്യസ്ഥം പോലും വഹിച്ചാ ആളാണ്‌ അബ്ദുല്ലഹ് സബ്ത് )അദ്ദേഹം ഉദ്ദേശിക്കാത്ത രൂപത്തിൽ ഒരു സംഘടന ഉണ്ടാക്കാൻ ഉള്ള ഷർതുകൽ ആണ് ഇവ എന്ന് തട്ടി വിട്ടു അവസാനം ചോദ്യങ്ങള്ക്ക് ഉത്തരം ഇല്ലാതെ വന്നപ്പോൾ ഞാൻ ഉദ്ദേശിച്ചതും ശിക്കു ഉദ്ദേശിച്ചതും ഒന്നാണ് എന്ന് പറയുന്നത് ,അബ്ദു റഹ്മാൻ സലഫി അവസാനത്തെ 2014 യാ ഇഭാധള്ള വെളിപെടുതലും ഒരു പോലെ വായിക്കാം ...
പിന്നെ ഇത് മൂടി വെക്കണം എന്ന് പറഞ്ഞു എന്നാണു ..എന്താണ് സുലഫിക്കർ സാഹിബ് നുണ പ്രചാരണം പാടില്ല എന്നാ മുസ്ലിമിന്റെ ഒരു ഷർതു പോലും താങ്കൾക്കു പാലിക്കാൻ കഴിയാതെ പോയത് 
-ഈ പുസ്തകം പണ്ട് സുബൈര് മൗലവി -ഇത് പോലെ വാധ്ങലായി വന്നപ്പോൾ വ്യാപകം ആയി നമ്മൾ പടിപിച്ച പുസ്തകം ആണ് -മഞ്ചേരി QHLS സെമിനാറിൽ ബഹുമാന്യനായ സ്വലാഹി തന്നെ ഈ പുസ്തകം വായിച്ചു സംഘാട വിരോധികല്ക്ക് മറുപടി പറയുന്നതും സംഘടന പ്രവര്ത്തനം പുണ്യ കര്മ്മം ആണ് എന്ന് അതിൽ സ്ഥാപിക്കുന്നതും കാണാം ..അതിനു മുമ്പ് തന്നെ ജാമിയ നധുവിയ്യയിൽ ഈ പുസ്തകം ദഹുവ കൊഴ്സുകാര്ക്ക് അബൂബക്കെർ സലഫി നല്കിയതും ആണ് ...
ഇതൊന്നും കാണാതെയോ അറിയാതെയോ ഇതൊക്കെ ഇപ്പോൾ സ്വ്ലഹിക്ക് ആഴത്തിൽ ഉള്ള പഠനത്തിൽ സലഫി പണ്ഡിതന്മാരിൽ നിന്ന് ലഭിച്ച പുതിയ അറിവുകൾ ആണ് എന്ന് തെറ്റിദ്ധരിക്കാൻ മാത്രം ഞങ്ങളുടെ ബുദ്ധി മരവിചിറ്റില്ല എന്ന് ഒര്മാപെടുതുന്നു...
സംഘടന ഉണ്ടാക്കണം എങ്കിൽ ഈ ശുരൂത് വേണം  എന്ന് പറയൽ വങ്ങതരം ആയി ചിലര് പറഞ്ഞു എന്നാണു ഒരു പരാതി..ഒരു ശുരൂത് ആയി ഇവർ പറയുന്ന കാര്യം എടുക്കാം 
1)ഹിസ്ബിയ്യതു പാടില്ല -ആദ്യം ഹിസ്ബ്ബു ഉണ്ടായാലേ ഹിസ്ബിയ്യതു ഉണ്ടാവൂ ..അപ്പോൾ ഒരു സംഘടന ഉണ്ടായ ശേഷം പാലിക്കേണ്ട നിയമം ആണ് ഇത് ..
പിന്നെ ഇത് സങ്ങദനക്കു മാത്രം ഭാധകം ആയ കാര്യം ആണോ ..വ്യക്തിക്ക് അയാള് നിലകൊള്ളുന്ന നിലപാടുകളോട് അത് മത വിരുദ്ധമാണ് എന്ന് അറിഞ്ഞാലും അന്തമായ അനുകരണവും വാശിയും പറ്റുമോ ഇല്ല ...അതിനാൽ സംഘടന ഉണ്ടായാലും ഇല്ലെങ്കിലും ഹിസ്ബിയ്യതു പാടില്ല ..
2)പണതിലെ സുതാര്യത -ആദ്യം സംഘടന ഉണ്ടാകണം ,എന്നിട്ട് എന്തെങ്കിലും പണത്തിനു ആവശ്യം വരണം ..അപ്പോൾ പിരിക്കണം ,പിരിച്ച പൈസ സുതാര്യമായി ഉപയോഗിക്കണം 
സംഘടന ഉണ്ടാക്കും മുമ്പ് പണത്തിൽ സുതാര്യത കാണിക്കുന്ന വ്യക്തികളെ ആയിരിക്കണം ഉപയൊഗപെദുതെന്ദതു എന്ന് പറയാം ..
ഇനി ഒരാള് ഒരു കൃത്രിമം കാണിച്ചു എന്ന് വെക്കുക ..എങ്കിൽ അയാള് ചെയ്ത തെറ്റിന്റെ പേരില് സംഘടന മൊത്തം അന്ന് മുതൽ ഹറാം ആകുമോ ..അതോ ആ വ്യക്തി മാത്രമാണോ തെറ്റുകാരൻ ..

ചുരുക്കത്തിൽ സംഘടന പ്രവര്തനതിലും മുസ്ലിമായ ജീവിതത്തിലും ഉണ്ടാകേണ്ട ക്രമങ്ങളും ഇസ്ലാമിക ജീവിത ശൈലിയും ഉണ്ട് ..അതിനെ ഒരു സംഘടന അനുവത്നീയം ആകണം എങ്കിൽ ഉള്ള ഷർതു എന്ന് വ്യാക്യാനിചു ശേഷം മുഴുവൻ സംഘടന സംവിധാനഗലെയും ഇതിന്റെ പരിധിയിൽ കൊണ്ട് വന്നു വ്യാകാനിചു ,ഉദ്ദേശിച്ചതും കണക്കു കൂട്ടിയതുമായ ഹിഡൻ അജണ്ടാകൾക്ക് പുതിയ മാനം നല്കി ,സലഫിയ്യതിനെ മറ്റെന്തിനെക്കാളും സ്നേഹിക്കുന്ന സമൂഹത്തിനിടയിൽ പുതിയ ഹിസ്ബുകലെ സൃഷ്ടിച്ചു എന്നത് അല്ലാതെ ഇത് ബാക്കി വെച്ചത് എന്താണ് എന്ന് മാന്യ വായനക്കാര് ചിന്തിക്കുക 


----------------------------------------------------------------------------------------------------------------------------------
.യാസിര് ബിന് ഹംസ സ്വലഹിയുടെ ഇപ്പോഴത്തെ നിലപാടിൽ 

ശക്തമായി എതിർപുല്ല ആളാണ്‌ ..ഈ മുസ്തഫ അങ്ങിനെ എങ്കിൽ ആ പ്രസംഗം പുറത്തു 

വിടട്ടെ ..പണ്ട് സിറാജുൽ ഇസ്ലാമിന്റെ രണ്ടാം മറുപടി വന്നപ്പോൾ ഉത്തരം മുട്ടിയ ഇക്കൂട്ടര് 
പിന്നെ 
സിറാജ് പറഞ്ഞതും സ്വലാഹി പറഞ്ഞതും ഒന്നാണ് എന്ന് വരുത്തി തീര്ക്കാൻ പോസ്റ്റു 

ഉണ്ടാകിയിരുന്നു ..ഇപ്പോൾ ഇവരുടെ കോഴിക്കോട്ടെ ഒരു പ്രമുഗാൻ ആയ ആൾ പറഞ്ഞത് .

.സ്വ്ലഹിയുദെ ആളുകള് അല്ല ഞങ്ങൾ ..അദ്ധേഹത്തിന്റെ വാദം ഞങ്ങൽകില്ല എന്നാണ് ..

പിന്നെ അബ്ദു റൌഫ് നധുവിക്കു എതിരെ ഒരു കൂട്ടര് ഉള്ളിൽ നിന്ന് തന്നെ മിക്സെദ് 

അധ്യാപനത്തിന്റെ പേരില് കലാപ്പം തുടങ്ങി കഴിഞ്ഞു ..അതുകൊണ്ട് ഇവര്ക്ക് വേറെ 

പണിയൊന്നും ഇല്ല ..

പുളിക്കൽ ഗണ്ടനത്തെ കുറിച്ച് ആരോപണവും വസ്തുതയും

പുളിക്കൽ ഗണ്ടനത്തെ കുറിച്ച് ആരോപണവും വസ്തുതയും
---------------------------------------------------------------------------------------------
Sulfikar Abu പുളിക്കളില് ആദ്യ രണ്ടു ഖണ്ടനങ്ങള് നടത്തിയ സ്വലാഹി തുടര്ന്നു അവിടെ നടന്ന ഖണ്ടനങ്ങളില് നിന്ന് മാറ്റി നിര്തപ്പെട്ടത്‌ എങ്ങനെ എന്ന് ഷബീലു ഒന്ന് വിശധാമാക്കു
----------------------------------------------------------------------------------------------
ലോകത്തിലെ ഏറ്റവും വലിയ കളവു ഇവിടെ ആവർതിക്കപെട്ടിരിക്കുന്നു ...ഈ കളവാണ് ഇവര നാട് നീളെ പ്രചരിപിചു കൊണ്ടിരിക്കുന്നത് ..താങ്കള് ഇപ്പോൾ എങ്കിലും ചോദിച്ചത് നന്നായി
കേരളത്തിലെ പ്രശ്നം തുടങ്ങിയ കാലത്ത് തന്നെ ആദ്യമായി സ്വ്ലഹിയെ ഞങ്ങൾ കൊണ്ട് വന്നു ..അന്ന് അദ്ദേഹവുമായി 2 ദിവസം ഇരുന്നു പ്രസംഗം തയ്യാർ ചെയ്താത് ഞാനും ,ഖധെർ ഭായ് ,മാലിക് സലഫി ,ഫൈസൽ ചെലെംബ്ര ,എന്നിവര് ആയിരുന്നു ..ഓരോ വാക്കും എഴുതി തയ്യാര് ചെയ്താണ് പ്രസംഗം നടന്നത് ..അതിനു ഏറെ സാഹായിചതു cp സലീമ്ക ആയിരുന്നു .അന്ന് തന്നെ adv ഹബീബ്ക സ്വലഹിയെ പുറത്താക്കിയതിനു എതിരെ ഉള്ള അപ്പീൽ തയ്യാർ ചെയ്യാൻ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു ...പിന്നീട് എല്ല്ലാവരും അതിൽ പങ്കെടുത്തു ...ആദ്യ പരിപാടിക്ക് തന്നെ ISM പ്രസിദന്ദ് ആയി തന്നെ ഞാൻ സ്റ്റേജിൽ കയറി ..രണ്ടു ദിവസം മൈക്ക് പെര്മിസ്സഷൻ എടുത്തു ..ആദ്യ ദിനം നാനി ഹാജി 10 മണിക്ക് പോലിസിനെ വിട്ടു നിര്തിച്ചു ..എന്നാൽ പിറ്റേന്ന് തന്നെ ആ പരിപാടി ഞങ്ങൾ തുടര്ച്ചയായി നടത്തി ..അന്ന് വലിയ സംഖ്യാ ഞങ്ങള്ക്ക് ബാധ്യത വന്നു ...പിന്നീട് അതിനു അനസ് വന്നു മറുപടി പറഞ്ഞു ...അതിനു പിന്നീട് തൊട്ടടുത്ത ആഴ്ച സ്വല്ഹി തന്നെ വന്നു മറുപടി പറഞ്ഞു ....ഈ രണ്ടു ഗന്ദനം കഴിഞ്ഞു പിന്നെ അനസ് ആ വഴിക്ക് വന്നില്ല ..മാസങ്ങൾ കഴിഞ്ഞു അവർ നിഹമതുല്ല ഫരൂഖിയും രിഷാധ് ഒതായിയും വന്നു ...അതിൽ ഒരു പാട് ഹദീസ് നിഷേധം ആവര്ത്തിച്ചു ..ആ സമയത്ത് സ്വലാഹി ഗൾഫിൽ ആയിരുന്നു ...ഞങ്ങൾ ഫൈസൽ മൗലവി ,അബൂബക്കെർ സലഫി ,മാലിക് സലഫി ,എന്നിവരുടെ ഒരു മുഖാമുഖം ഹദീസ് നിഷേധം അന്നും ഇന്നും എന്നാ heading കൊടുത്ത് നിശ്ചയിച്ചു ...അന്ന് ഫൈസൽ മൌലവിക്കു ആക്സിദനദ് ആയി ...ആ പരിപാടി നടന്നു ...അതിനു പിന്നീട് അവർ മറുപടി പറഞ്ഞില്ല ..മടവൂരികൾ മറുപടി പറഞ്ഞു ..അതിനു തൊട്ടടുത് പെരിയംബലതു ശിഹാബ് എദക്കരയും യാസിര് പകരയും മറുപടി പറഞ്ഞുഇതോടെ മദവൂരികലും കളം വിട്ടു ..പിന്നീട് അമുസ്ലിം ദഹുവതിനു വേണ്ടി പ്രബോധകരെ സജ്ജരാക്കാൻ PN ,മുജാഹിധ് ബാലുശ്ശേരി എന്നിവരുടെ ഒരു പരിപാടി പുളിക്കൽ ഞങ്ങൾ വെച്ച് ..ധാരാളം ആളുകള് പങ്കെടുത്ത ഒരു പരിപാടി ആയിരുന്നു അത് ..എന്നാൽ പരിപാടിയുടെ നോട്ടീസ് ഇറങ്ങിയ ഉടൻ കൊക്കാസുകാർ അവരുടെ നോട്ടീസ് ഒട്ടിച്ചു ജിന്നുവാധികല്ക്ക് മറുപടി ഹനീഫ് കായക്കൊടി ,നാസര് സുല്ലമി എന്ന് ,ആ പരിപാടിയിൽ കൊഴിചെന ആയതു ധുർവ്യാഖ്യാനിചു എന്ന് പറഞ്ഞു ആകെ ബഹളം വെച്ചു,രുക്യ ഷരഹിയ്യയെ കണക്കിന് കളിയാക്കി ..മുസ്ലിയാരുട്ടി സംവാദത്തിനു ഉണ്ടോ എന്ന് ചോദിച്ചു ഫൈസൽ മൌലവിയെ കണക്കിന് കളിയാക്കി ..അപ്പോൾ ഞങ്ങൾ പ്രവർത്തകർ മൊത്തം മീറ്റിംഗ് കൂടി ..പരിഹസിക്കപെദുന്ന പ്രമാണങ്ങൾ എന്നാ പേരില് ഒരു മുഖാമുഗം നടത്താൻ തീരുമാനിച്ചു ..കൊഴിചെന സംവാദം വിവാദ വിഷയം ആക്കിയതിനാലും ,പിതാവ് നാട്ടിലുള്ള സമയത്ത് പിതാവിന് എതിരെ ഒരുപാട് ആരോപണമ ഉന്നയിചതിനാലും ,മുമ്പ് ഫൈസൽ മൌലവിയെ നിശ്ചയിച്ച മുഖമുഗം അപകടം പറ്റിയതിനാൽ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിക്കാതെ വന്നതിനാലും pn ,ഫൈസൽ മൗലവി ,മാലിക് സലഫി ,സുഹൈർ മൗലവി എന്നിവരുടെ മുഖാമുഖം നടന്നു ..ജമിയയിൽ നിന്ന് ഇളകി വന്ന മുരീധുകളെ കേട്ട് കെട്ടിച്ച മുഖാമുഖം ആയിരുന്നു അത് ..ഇത് കഴിഞ്ഞു അവർ മുഖാമുഖം വെച്ചു ..അതിൽ നമ്മുടെ പ്രവർത്തകർ അവരെ വെള്ളം കുദിപിചു ..പ്രാര്ത്ഥന അല്ലാഹു അല്ലാത്തവർ കേള്ക്കും എന്നാ വിവാദത്തിന്റെ തുടക്കം അതായിരുന്നു ..അതോടെ കോക്കസ് പരുങ്ങി ..cd പോലും പുറത്തിറക്കാൻ ധൈര്യം കാട്ടിയില്ല ...ഇതിനു മറുപടിയായി അല്ലാഹു അല്ലാത്തവർ പ്രാര്ത്ഥന കെൽക്കുമെന്നൊ എന്നാ വിഷയത്തിൽ മുഖാമുഖത്തിൽ ആദ്യം പങ്കെടുത്ത ഫൈസൽ മൗലവി ,താജുക്ക എന്നിവരെ ഉള്പെടുത്തി വീണ്ടും ഗന്ദനം വെച്ചു ..ഈ അവസരത്തിൽ ഒരിക്കൽ പോലും സ്വലഹിയുദെ പേര് ചര്ച്ചക്കു വന്നില്ല ..കാരണം സ്വൽഹിക്കു അവർ മറുപടി പറയാതെ മുങ്ങിയത് ആണ് ..ഇപ്പോൾ നമ്മുടെ മുഖാമുഖത്തിൽ ആണ് അവർ മറുപടി പറഞ്ഞത് അതിൽ ഉള്ളവര അവര്ക്ക് മറുപടി പറയാൻ വീണ്ടും വന്നു ..ഫൈസൽ മൗലവിയും താജുക്കയും ..ആ മറുപടിക്ക് വീണ്ടും അവർ മറുപടി വെച്ചു അബ്ദു റഹ്മാൻ സലഫിയും കയക്കൊദിയും വീണ്ടും വഫൈസൽ മൌലവിക്കു മറുപടി പറയാൻ ..അതിനു തൗഹീധിൽ വ്യതിയാനം സംഭവിച്ചത് ആര് എന്നാ പേരില് വീണ്ടും നമ്മൾ മറുപടി കൊടുത്തു ..അതോടെ അവരുടെ ഗ്യാസ് തീര്ന്നു ...അതോടെ പുളിക്കളിൽ നിന്ന് പൊടിയും തട്ടി പോയി ...പുളിക്കൽ ഗന്ദനം നടക്കുമ്പോൾ അവിടെ പിന്നെ നടത്താതെ ഒരു മാസം കഴിഞ്ഞു അനസിനെ തൊട്ടടുത്ത പ്രദേശം ആയ ആളുങ്ങളിൽ ഇവർ തന്നെ കൊണ്ട് വന്നു ...അപ്പോൾ പതപ്പിരിയം സംവാദം കൊടുമ്പിരി കൊണ്ട സമയം ആയിരുന്നു ...അതിനു ഖുറാൻ ധുർവ്യാക്യാനിചതു ആര് എന്നാ പേരില് അഞ്ചാം ഗന്ദനം നമ്മൾ നടത്തി ..അതെ ആളുകള് തന്നെ വന്നു ..അതോടെ അവരുടെ MSM പുളിക്കൽ ഏരിയ കമ്മറ്റി നമ്മുടെ കൂടെ പോന്നു ...3 സലഫി സെന്ററുകൾ ഉണ്ടായി ..3 ഖുറാൻ ക്ലാസ് തുടങ്ങി ...നാധാപുരതു എന്തെ ഹുസ്സിഅൻ സലഫി ..അവിടെ പെറോടിന് മറുപടി പറഞ്ഞു തുടങ്ങിയത് അദ്ദേഹം ആണ് ..അതെ പോലെ പുളിക്കളിൽ ഫൈസൽ മൌലവിക്കു ആണ് അവർ മറുപടി പറഞ്ഞത് ..അത് നമ്മൾ നാല് തവണ പറഞ്ഞു ...
ഇതിൽ എവിടെ ആണ് സ്വ്ലഹിയെ ഒഴിവാക്കിയത് എനിക്ക് മനസ്സിലായിട്ടില്ല ...പിന്നെ ചില കളവു പ്രസരിപ്പ് കേന്ദ്രങ്ങൾ എങ്ങിനെ ഇതിനെ വിവാദമാക്കി ..അതെ കുറിച്ച് രാത്രി എഴുതാം ...അപ്പോൾ അറിയാം സുൽഫിക്കാ സത്യം ...സലഫിയ്യതിന്റെ മൂട് പടം അണിഞ്ഞു സ്വ്ലഹിയെ പറഞ്ഞു തെറ്റിക്കുന്ന ചില ബാക്ക് ഗ്രൌണ്ട് കളിക്കാരുടെ തനി നിറം ഞാൻ പറഞ്ഞു തുടങ്ങിയ വിഷയം അവസാനിപ്പിക്കാം ...പുളിക്കളിൽ ഗന്ദനം ഗംബീരമായി നടക്കുന്നു ..ഈ അവസരത്തിൽ university മേഖലയിൽ പോസ്റ്റർ ഒട്ടിക്കാൻ അവിടെ ജോലിയുള്ള ഒരു പുളിക്കൽ സ്വദേശിയെ ആണ് ഏല്പിച്ചിരുന്നത് ...അദ്ദേഹം എന്നെ ഒരു ഉച്ച സമയത്ത് വിളിച്ചു 3 ആം ഗന്ദനതിന്റെ പോസ്റ്റർ ആണ് ..അദ്ദേഹം പോസ്റ്റർ കൊടുത്തപ്പോൾ അത് വാങ്ങിയ ആൾ ചോദിച്ചു അത്രേ ..സ്വലഹിയെ നിങ്ങൾ ഒഴിവാക്കി അല്ലെ ?..അങ്ങിനെ അത് പറഞ്ഞ ആളെ കൂട്ടി എന്നെ ഫോണ്‍ ചെയ്തതാണ്..ഞാൻ അയാളോട് സംഭവം പറഞ്ഞു ...സ്വലഹിയുടെ പേര് ഒരു മീറ്റിങ്ങിലും ചര്ച്ചക്കു പോലും വന്നിട്ടില്ല ..വേറെ ആരുടെ പേരും ..കാരണം അവർ മറുപടി പറഞ്ഞത് ഫൈസൽ മൌലവിക്കും ,തജുധീൻ സ്വലഹിക്കും ആണ് ..ഇതിൽ സ്വലഹിയെ ഉള്പെടുതാൻ മാത്രം കായക്കൊടി വളര്ന്നിടില്ല ..പിന്നെ മൂന്നാം ഗന്ദനം ആയപ്പോഴേക്കും ഫൈസൽ മൗലവിയും മറ്റും പോരാഞ്ഞു സ്വലാഹി വേണ്ടി വന്നു എന്നും കായക്കൊദിയും കൊക്കാസും പറഞ്ഞു പരത്തും ...ഇത് പറഞ്ഞപ്പോൾ അയാള് എന്നോട് ചോദിച്ചു "നിങ്ങൾ സ്വലഹിയെ വേണം എന്ന് ചിലര് പറഞ്ഞപ്പോൾ വേണ്ട എന്ന് വാശി പിടിച്ചു എന്നാനെല്ലൊ കേട്ടത് " ലാ ഹൗല വാലാ കുവ്വത ഇല്ലാ ബില്ലാഹ് "..അങ്ങിനെ ഒരു ചര്ച്ച പോയിട്ട് മറ്റൊരു പേര് പോലും ചര്ച്ചക്കു വന്നിട്ടില്ല ..ദവ സമിതി ചെയർമാൻ സഹധ് സാറിനോട് ചോദിക്കാൻ പറഞ്ഞു ...അയാള് പറഞ്ഞു എനിക്ക് സംശയം മാറി ..എന്നോട് ഇത് പറഞ്ഞത് കൊന്ദൊട്ടിക്കദുതുല്ല ഇന്ന ആളാണ്‌ ...ശരി ഞാൻ അയാളെ വിളിക്കാം എന്ന് ഞാൻ പറഞ്ഞു ...ഞാൻ അയാളെ വിളിച്ചു നിങ്ങൾ എന്തിനു ഈ പച്ച കള്ളം പറയുന്നു എന്ന് ചോദിച്ചു ..അദ്ദേഹം പറഞ്ഞു സ്വലഹിയെ നിങ്ങൾ വിളിചിടില്ലല്ലോ..പിന്നീട് എന്ന് ചോദിച്ചു ...ഞാൻ പറഞ്ഞു ഞാൻ പല തവണ വിളിച്ചിട്ടുണ്ട് മിനിയാന്നും വിളിച്ചിട്ടുണ്ട് ..പക്ഷെ ഗന്ദനതിനു വിളിചിടില്ല..
ഇയാൾ അന്ന് തന്നെ സ്വലഹിയെ വിളിച്ചു "ഗന്ദനതിനു നിങ്ങളെ ശബീൽ വിളിച്ചിരുന്നോ എന്ന് ചോദിച്ചു "സ്വലാഹി ഇല്ല അവൻ പല തവണ പല കാര്യത്തിനും വിളിക്കാറുണ്ട് എന്ന് പറഞ്ഞു
അപ്പോൾ ഇയാൾ പലരോടും സ്വലഹിയെ ഗന്ദനതിനു ശബീൽ വിളിച്ചു എന്ന് അവൻ കളവു പറഞ്ഞു എന്ന് പറഞ്ഞു പരത്തി
ഞാൻ ഇയാളെ വീണ്ടും വിളിച്ചു "ഞാൻ പറഞ്ഞു ..താങ്കള് പുളിക്കൽ കാരാൻ അല്ല ..പുളിക്കളിൽ എന്താണ് നടക്കുന്നത് എന്ന് താങ്കൾക്കു ഒരു ചുക്കും അറിയില്ല ...സ്വലഹിയെ ഗന്ദനതിനു ക്ഷണിച്ചു എന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല ..അത് ഞങ്ങൾ ചിന്തിച്ചിട്ട് പോലും ഇല്ല ..സ്വലഹിയെ ഞാൻ ഇടയ്ക്കിടെ വിളിക്കാറുണ്ട് എന്നാണു ഞാൻ നിങ്ങളോട് പറഞ്ഞത് .താങ്കള് ഈ കളവു അവസാനിപ്പിക്കണം ..അപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക് ഇത് പുളിക്കൽ നിന്ന് കിട്ടിയ വിവരമാണ് ..ഇന്ന ആൾ പറഞ്ഞതും ആണ് ..................
അപ്പോൾ ആണ് ഞങ്ങൾ ഞെട്ടിയത് "ഈ വിവരം പറഞ്ഞു എന്ന് പറയുന്ന ആൾ ഇത് വരെ ഒരൊറ്റ ഗന്ദന മീറ്റിംഗിൽ പോലും പങ്കെദുതിറ്റില്ല ,ഒരൊറ്റ പൊസ്റ്റെരൊ കസേരയോ പിടിചിടിടില്ല..പുളിക്കൽ ഗന്ദനം നടക്കുമ്പോൾ ഇത് വെറുതെ അങ്ങോട്ടും ഇങ്ങോട്ടും എന്ന് പറഞ്ഞു അങ്ങോട്ട്‌ കടന്നു നോക്കിയിട്ട് പോലുമില്ല ...മാത്രമല്ല സംഘടനയുടെ ഒരു പരിപാടിയും ഒട്ടിക്കാരുമില്ല ...നന്നായി ആദ്യം പ്രവര്ത്തിച്ചിരുന്ന ഈ സുഹ്രത് പിന്നീട് ഇങ്ങിനെ ആണ് പ്രവര്തിച്ചത് ..എന്നാൽ അദ്ദേഹവുമായി എന്നും ഞങ്ങൾ സഹകരിചിട്ടെ ഉള്ളൂ ..ഇപ്പോഴും ആ സൗഹ്ര്ധം തുടരുന്നു "....
അതോടെ ചിത്രം വ്യക്തമായിഞാൻ ആദ്യം സ്വലഹിയെ വിളിച്ചു ..വിവരം മൊത്തം പറഞ്ഞു ..
അദ്ദേഹം ഈ കൊന്ദൊട്ടിക്കാരൻ വിളിച്ചതും നിങ്ങളെ പങ്കെദുപിക്കുന്നില്ല അല്ലെ ഇപ്പോൾ എന്ന് ചോദിച്ചതും എന്നോട് അദ്ദേഹം പറഞ്ഞു ...നിന്നെ എനിക്ക് അറിയാം എന്നും നീ വിഷമിക്കേണ്ട എന്നും ഫൈസൽ തുടങ്ങി വെച്ചത് അദ്ദേഹം പൂര്തിയാക്കട്ടെ എന്നും പറഞ്ഞു ...ഗൾഫിൽ പോയി വന്ന ശേഷം എനിക്ക് ism വിജാന വേദിക്ക് ഒരു ഡേറ്റ് തരാം എന്നും പറഞ്ഞു ..ഒരു പാട് തമാശ പറഞ്ഞു -നീ സംസാരിക്കുമ്പോൾ "സാധനം "എന്നാ പദം ആവർത്തിക്കുന്നുണ്ട് അത് ശ്രദ്ധിക്കണം എന്നു പറഞ്ഞു ..ഞാൻ ശ്രദ്ധിക്കാം എന്നും പറഞ്ഞു വെച്ചു..
രണ്ടു ദിവസം കഴിഞ്ഞു ഈ കൊണ്ടോട്ടികാരൻ എന്നെ വിളിച്ചു നീ സ്വല്ഹിയെ വിളിച്ചു അല്ലെ ഇനി എനിക്ക് പ്രശ്നമില്ല എന്നു പറഞ്ഞു
"ഞാൻ പറഞ്ഞു താങ്കൾ ഒരു സ്വല്ഹിയുടെ ആളും ഞങ്ങൾ ഒക്കെ എതിരും എന്നുള്ള താങ്കളുടെ ഈ രീതി ശരിയല്ല ..താനക്ല് ഉണ്ടാക്കുന്ന ഈ കുതിതിരുപ്പിന്റെ ആഴം താങ്കൾക്കു അറിയില്ല ...പിന്നെ സ്വല്ഹിയെ വേണം എങ്കിൽ ഞാൻ വിളിച്ചു കൊള്ളാം ..താങ്കളുടെ ഒരു വക്കാലത്ത് എനിക്ക് വേണ്ട .ആദ്യം ഈ ഫിത്ന നിര്ത്തുക ..എന്നു പറഞ്ഞു ഞാൻ ഫോണ്‍ വെച്ചു ...
പിന്നെ നാട് നീളെ ഈ കളവു ആവര്ത്തിച്ചു ..കാരണം ചിലരുടെ സലഫിയ്യതു ഇതൊക്കെ ആണ് ...ഇതാണ് തൃശ്ശൂരിൽ കിടക്കുന്ന സുൾഫിക്കയുടെ അടുത്തും എത്തിയത് ..ഇതൊക്കെ എന്നോട് ചോദിക്കാതെ പലരോടും താങ്കള് പറഞ്ഞിട്ടും ഉണ്ട് ..ഞാൻ അത് ക്ഷമിക്കുന്നു
അവസാനമായി പറയുന്നു "പുളിക്കളിലെ രണ്ടാം ഘട്ട ഗന്ദനതിന്റെ ചർച്ചയിൽ എവിടെയും സ്വലഹിയുടെ പേര് ചര്ച്ചക്കു പോലും വന്നിട്ടില്ല ...ചിലര് സ്വല്ഹിയെ നിങ്ങളെ വിളിക്കാത്തത് എന്തെ എന്നു ചോദിച്ചു ഇളക്കി വിടാൻ ശ്രമിച്ചു എങ്കിലും അവരെ പോലും ആട്ടി വിടുന്ന നിലപാട് ആയിരുന്നു അന്ന് സ്വലാഹി സ്വീകരിച്ചത് ...അല്ലാഹുവേ നീയാണ് കാണുന്നവനും കേള്ക്കുന്നവനും ..എനിക്ക് പരലോകത്ത് മതി നാതാ നിന്റെ സ്വര്ഗ്ഗം ..അവിടെ നീതിയല്ലാതെ നീ വിധിക്കില്ലല്ലൊ