Showing posts with label FAKE CLIPS. Show all posts
Showing posts with label FAKE CLIPS. Show all posts

Friday, November 22, 2013

ഹിദായ നജ്മുവും മുറിയാൻ ക്ലിപ്പുകളും .അസ്തിത്വ പ്രതിസന്ധിയുടെ കോക്കസ് നൊമ്പരങ്ങൾ

ഹിദായ ഉള്ട്ട മീഡിയക്കാരന്റെ പോസ്റ്റുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ...???
PKM Basheer Madathikkaattil

ചില പ്രസംഗങ്ങളുടെ അരമിനിറ്റ് മുറിക്ക്ളിപ്പുമായി ഉള്‍ട്ടാ മീഡിയക്കാരന്‍ നജ്മുദീന്‍ എന്ന വാടക കൂലിപ്പണിക്കാരന്‍ എപ്പോള്‍ രംഗത്ത് വരുന്നതും ആകെ തകിടം മറിഞ്ഞ് പിടുത്തം വിടുമ്പോള്‍ ആണ് .... 

((((ഒരേ ആദര്‍ശം ഒരേ തന്ത്രം ഒരേ മനസ്സ് ........ഒരു മിനിറ്റ് തികച്ചില്ലാത്ത ക്ലിപ്പ് കൊണ്ട് ജീവിക്കുന്നവര്‍ .......ഒരു താരതമ്യം)))
പക്ഷെ അവന്റെ ഈ കുതന്ത്രങ്ങള്‍ എല്ലാം സോപ്പ് കുമിളകള്‍ പോലെ പെട്ടെന്ന് തന്നെ പൊട്ടിത്തകരുന്ന ചരിത്രമാണ്‌ ഉണ്ടായിട്ടുള്ളത്....

ഹേയ് മുറിക്ളിപ്പുകാരാ.....
ആ പ്രസംഗം മുഴുവന്‍ ബൈലക്സില്‍ ലൈവ് ആയി കേട്ടവര്‍ ആണ് ഞങ്ങള്‍ എന്നത് ഈ കൂലികള്‍ ആയ നീ മനസ്സിലാക്കുന്നില്ല... നിനക്ക് അത്രയേ ബുദ്ധി ഉള്ളൂ .. ഉള്ളത് കുരുട്ടു ബുദ്ധിയും ആണ് .... 

ഞങ്ങളുടെ പണ്ഡിതരുടെ മുഴുവന്‍ പ്രസംഗവും ആയിരങ്ങള്‍ കേള്‍ക്കുന്ന റൂമാണ് മലയാളം ഇസ്ലാമിക് ക്ലാസ് റൂം.. അപ്പോള്‍ പിന്നെ നീ ഉണ്ടാക്കുന്ന ഈ മുറിക്ക്ളിപ്പ് കള്‍ ഞങ്ങളുടെ മുന്നില്‍ വേവുമോ കോക്കസ് കൂലികളെ .... എന്താ നിങ്ങള്‍ വിചാരിച്ചത് ..?? 

സുള്‍ഫിക്കര്‍ ഡോക്ടറുടെ നിലവിളക്ക് , കരുവള്ളിയുടെ പ്രസ്താവന , കെ എന്‍ എം എക്സിക്യൂട്ടീവില്‍ ഉണ്ടായ ബോംബേറ് .. തിരുവനന്തപുരം സലഫി സെന്‍റര്‍ , മംഗലാപുരത്തെ അസ് ഗറലി മെഹദിയുടെ പ്രസ്താവന , മടവൂരികളുടെ സംവാദത്തിലെ ഒളിച്ചോട്ടം , പത്തപ്പിരിയത്തെ സംവാദത്തില്‍ നിന്നും ഊരാന്‍ ഉള്ള മങ്കട കാക്കയുടെ തട്ടിപ്പുകള്‍ .. ++++ ഈ നാണക്കേടില്‍ നിന്നും അപമാനത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടി ഹിദായ ക്കാരന്‍ നജ് മുദ്ധീന്‍ ഉണ്ടാക്കുന്ന മുറിയന്‍ ക്ലിപ്പ് കളും പോസ്റ്റ്‌കളും .... അതൊക്കെ വെറും സോപ്പ് കുമിളകള്‍ മാത്രം ... നിങ്ങളുടെ കുതന്ത്ര പോസ്റ്റ്‌ കളെ ഞങ്ങള്‍ അവഗണിച്ചു കൊണ്ട് ചവറ്റുകൂനയില്‍ തള്ളുന്നു . ഞങ്ങളുടേത് ഒരു ആദര്‍ശ പ്രസ്ഥാനമാണ് .. ഞങ്ങള്‍ പരലോകത്തിന് വേണ്ടി പണിയെടുക്കുന്നവര്‍ ആണ് .. ഞങ്ങള്‍ക്ക് ശക്തമായ സലഫീ അഖീദ ഉള്ള ഒരു പണ്ഡിത സഭയും ആത്മാര്‍ഥതയുള്ള മനസ്സ് തുറന്നു കാര്യങ്ങള്‍ പറയുന്ന ഒരു നേതൃത്വവും ഉണ്ട് . പരലോകം കാംക്ഷിച്ച്കൊണ്ട് പ്രവര്‍ത്തിക്കുന്ന നമ്മള്‍ക്കിടയില്‍ അത്കൊണ്ട് തന്നെ പരിഹരിക്കാനാവാത്ത ഒരു വിഷയവും ഇല്ല ..... അബ്ദുറഹ്മാന്‍ സലഫി യുടെ കണ്ണുരുട്ടലുകള്‍ക്ക് മുന്നില്‍ എല്ലാം അടിയറ വെക്കുന്ന എം എം മദനിയുടെ കെ ജെ യു അല്ല നമ്മുടെ പണ്ഡിത സഭ. അവിടെ തീര്‍പ്പുകള്‍ കല്‍പ്പിക്കുന്നത് കിതാബ് കള്‍ ആണ് . പ്രമാണങ്ങള്‍ ആണ് . അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഒരു വിഷയവും പരിഹരിക്കാത്തതായി ഉണ്ടാവില്ല . ഇന്ഷാ അല്ലാഹ് .. 

നിങ്ങളുടെ നേതാവ് മങ്കട അബ്ദുറഹ്മാനും കൂട്ടരും പറയുന്നത് ഇബ്ലീസിനെ പേടിക്കണ്ട എന്നാണല്ലോ . പക്ഷെ ഞങ്ങള്‍ പറയുന്നത് അവനെ ശത്രുവായി കാണണം . അവന്റെ കുതന്ത്രങ്ങളെ ശരിക്കും ആ നിലക്ക് നമ്മള്‍ കരുതിയിരിക്കണം . അവന്‍ ചതിയന്‍ ആണ് .. ഇബ്ലീസും അവന്റെ അനുയായികളായവരും യഥാര്‍ത്ഥ സത്യവിശ്വാസികളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ പല കുതന്ത്രങ്ങളും പയറ്റും .. ചതിക്കും .. അതില്‍ പെട്ടതാണ് ഹിദായ ഉള്ട്ടാ മീഡിയക്കാരന്റെ മുറിയന്‍ ക്ലിപ്പുകള്‍ ....

ഹേയ് .. ഹിദായ ഉള്ട്ടാ മീഡിയക്കാരാ... മനസ്സിലാക്കി വെച്ചോ . ...
ഇത് മുജാഹിദ് കള്‍ ആണ് ..പഠിക്കുന്നവരാണ് .. സലഫികള്‍ ആണ് 

നിന്നെപ്പോലെ മുടി സുന്നികളുടെ നിലവാരമുള്ള പഠിക്കാത്ത സംഘടനാ ഭക്തരായ അന്തം കമ്മി പറയന്‍ മുജഹിദല്ല ഞങ്ങള്‍ .. 

അതേക്കുറിച്ചൊക്കെ കൃത്യമായ ബോധമുള്ള പ്രമാണങ്ങളെ പിന്‍പറ്റുന്ന ആദര്‍ശ ബോധമുള്ള സലഫികളാണ് ഞങ്ങള്‍ എന്നത് ഹിദായ ഉള്ട്ടാ മീഡിയക്കാരാ നീ 

ഇനി ഹിദായ ഉള്ട്ടാ മീഡിയക്കാരന്റെ ആത്മാര്‍ഥതയും ദീനിനോട് ഉള്ള കൂറും ദഅവാ രംഗത്തെ അവന്‍റെ പ്രതിബദ്ധതയും എത്ര മാത്രം ഉണ്ട് എന്നതിലേക്ക് ഒരു ചെറിയ സംഭവം വിവരിക്കാം ...
====================================
മുന്പ് ചങ്ങരംകുളം സംസ്ഥാന സമ്മേളനത്തില്‍ വെച്ച് അന്നത്തെ യു എ ഇ ഇസ്ലാഹി സെന്റ്ര്‍ പ്രസിഡണ്ട് സമദ്‌ക്കനെയും സെക്രട്ടറി മാട്ടായിയെയും സെന്റര്‍ മറ്റ് നേതാക്കളെയും ഞങ്ങളെയും ഞങ്ങളുടെ സമ്മേളന സ്ഥലത്തെ സ്റ്റാളില്‍ വന്ന് ഇവര്‍ വിളിച്ച തെറികള്‍ !!! എന്റെ റബ്ബേ .. ഇവനൊക്കെ മുജാഹിദ്‌ തന്നെയാണോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു പോയ നിമിഷങ്ങളാണത് ....
ഹുസൈന്‍ സലഫിയുടെ നാദാപുരം ഖന്ധനം സി ഡി ചൂടപ്പം പോലെ ഞങ്ങളുടെ സ്റ്റാളില്‍ വിറ്റതാണ് കാരണം . യു എ ഇ ഇസ്ലാഹി സെന്റെര്‍ ഇറക്കിയ നൂറു കണക്കിന് ഹുസൈന്‍ സലഫിയുടെ സിഡികള്‍ അവരും കോപ്പി എടുത്ത്‌ നല്കുന്ന സ്ഥിതിക്ക് നമ്മള്‍ നാദാപുരം സിഡി വിറ്റാലും കുഴപ്പമില്ല . ..ഇതാണ് അന്ന് ഞങ്ങളുടെ പ്രസിടണ്ട് സമദാക്ക സിഡി വിറ്റിരുന്ന ഞങ്ങളോടൊക്കെ പറഞ്ഞത്‌ .. 

എന്തായാലും ഹിദായക്കാരന്റെ പൂരത്തെറി കുറെയധികം കേട്ടു ..അവസാനം മുപ്പതിനായിരം ++++രൂപ കൊടുത്തപ്പോള്‍ ഹിദായക്കാരന്‍ മൗനിയായി.... 
ഞങ്ങള്‍ തെറി കേട്ടത് ബാക്കി..... 

നമ്മളൊക്കെ ഇല്ലാത്ത ലീവ് ഉണ്ടാക്കി മക്കളെയും കുടുംബത്തെയും ദുബായില്‍ ഒറ്റക്കാക്കി ഇരുപത് ദിവസം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയത് അല്ലാഹുവിന്റെ മാര്ഗ്ഗത്തില്‍ ഒരു ജിഹാദ് എന്ന നിലക്കാണ്. കച്ചോടത്തിനല്ല.

ഓരോ സിഡിയും നോട്ടീസും നമ്മള്‍ കൊടുക്കുന്നതും വില്ക്കുന്നതും പടച്ചവനെ , ഇത് കൊണ്ട് അയാള്ക്ക് സത്യം മനസ്സിലാവണേ എന്ന പ്രാര്ഥനയോടെ ആണ്. അതുകൊണ്ട്തന്നെ ഇസ്ലാഹി സെന്റര്കളില്‍ റെക്കോര്ഡ് ചെയ്ത സിഡികള്‍ ഞങ്ങള്‍ മറ്റു സെന്‍റെര്കളിലേക്ക് ഉടനെ എത്തിക്കാറാണ് പതിവ് . ആ സിഡികള്‍ ഒക്കെയും നാട്ടിലെ നിരവധി മീഡിയക്കാര്‍ കോപ്പിയെടുത്ത് വില്ക്കുന്നതില്‍ ഞങ്ങള്ക്ക് സന്തോഷമേയുള്ളൂ.....
ആ മനോഭാവം ഉള്ള എന്നെപ്പോലെ ഉള്ളവര്ക്ക് ഹിദായക്കാരന്റെ ഈ വികൃത രൂപം കണ്ടപ്പോള്‍ അത്യധികം സങ്കടം തോന്നി.. ഞങ്ങളുടെ നേതാക്കളെ ചീത്ത പറഞ്ഞതിനേക്കാള്‍ ഏറെ ദുഖം തോന്നിയത് ഒരു മുജാഹിദ് പ്രവര്ത്ത്കന്‍ ആണല്ലോ ഈ തരം തെറി പറയുന്നത് എന്നതില്‍ ആയിരുന്നു .. !! 

അതെ അതാണ്‌ ഹിദായക്കാരന്‍ മീഡിയയുടെ ദീനിനോടും ദഅവത്തിനോടും ഉള്ള കൂറ് .. പണം .. പണം പണം ........

(ഇതൊക്കെ ഹിദായക്കാരന്‍ നിഷേധിക്കുമോ ...?) 

ദഅവത്തിന്റെ മാര്ഗ്ഗ്ത്തില്‍ കൂടുതല്‍ മത്സരിക്കാന്‍ ആണ് ഞങ്ങളൊക്കെ പഠിച്ചത് . ഞങ്ങള്ക്ക് ആ മാര്ഗ്ഗ്ത്തില്‍ പണം ഉണ്ടാക്കുന്ന കച്ചോടം അറിയില്ലായിരുന്നു... 

ജീവന്‍ ടി വിയില്‍ അബ്ദുല്‍ ഗഫാര്‍മൌലവി അയാളുടെ മന്സിഠല്‍ വേറെ ആരും അച്ചടിച്ച് വില്ക്കഗരുത് എന്ന് പറഞ്ഞതിനെ കളിയാക്കി സിഡി ഇറക്കിയവരല്ലേ നമ്മള്‍ .... ഹിദായക്കാരനും അത് ക്ലിപ്പാക്കിയിട്ടുണ്ട്... 

സംഗതി ചിലപ്പോള്‍ ഹിദായക്കാരന്‍ റെക്കോര്ഡ് ചെയ്ത സി ഡി ആവും..എന്നാല്‍ യു എ ഇ ഇസ്ലാഹി സെന്റെര്‍ റെക്കോര്ഡ് ചെയ്തു ഇറക്കിയ നൂറു കണക്കിന് ഹുസൈന്‍ സലഫിയുടെ സിഡികള്‍ അവരും കോപ്പി എടുത്ത്‌ നല്കുന്ന സ്ഥിതിക്ക് ഇത്രക്ക് രൂക്ഷമായി തെറി പറയണമായിരുന്നോ ...? 

ഇനി എന്തായാലും അതൊക്കെ ഒന്ന് മാന്യമായി പറഞ്ഞാല്‍ പോരെ... എന്തായാലും മുപ്പതിനായിരത്തില്പ്പ രം രൂപ കൊടുത്തപ്പോള്‍ ഹിദായക്കാരന്‍ സുല്ഹായി എന്നാണ് മാട്ടായി അബ്ദുറഹ്മാന്‍ സാഹിബ് (നബീല്‍ രണ്ടത്താണിയുടെ ഉപ്പ )പിന്നീട് യു എ ഇ ഇസ്ലാഹി സെന്റെൊര്‍ന്റെ‍ എക്സിക്യൂട്ടീവില്‍ കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞത്......

ഈ സിഡി വില്പ്പിനയുടെ പിന്നിലും ഒരു ഗൂഡാലോചന ഉണ്ട് ..... അതൊക്കെ പിന്നീടാണ് നമ്മള്‍ മനസ്സിലാക്കിയത് ....എല്ലാം കൂടി ഇവിടെഎഴുതുന്നില്ല .... എല്ലാം അല്ലാഹുവിന്റെ കണക്ക് പുസ്തകത്തില്‍ ഉണ്ടല്ലോ എന്ന സമാധാനം..... അല്ലാഹു എല്ലാവരെയും നേരായ മാര്ഗ്ഗത്തിലാക്കട്ടെ .. ആമീന്‍