കൊക്കസിലേക്ക് ഗർ വാപ്പസി...
പണ്ട് ഒരുത്തൻ തറവാട്ടിൽ നിന്ന് തെറ്റി പ്പോയി ..പോണ പോക്കിൽ ഊറ്റത്തോടെ പറഞ്ഞു അത്രേ ..ഇനി നിങ്ങളുടെ ഒരു ഈർക്കിൽ പോലും എനിക്കും കുട്ടികൾക്കും വേണ്ട ...
ആവേശം അതിക നാൾ നീണ്ടു നിന്നില്ല ..പണ്ടേ അധ്വാനിച്ചു തിന്നു ശീലം കുറവായത് കൊണ്ട് ,ബാപ്പ ഇല്ലാത്ത നേരം നോക്കി മൂപ്പര് വീട്ടിൽ വന്നു ഉമ്മാനോട് "ഞാനും മക്കളും ഇല്ലാതെ ഇപ്പോൾ ബപ്പാക്ക് നല്ല സുഖാണ് ലെ ..കൊറച്ചു ചെലവു മതിയെല്ലോ ..എന്നാൽ ഞാൻ കുഴിച്ചിട്ട മതിലിനെ അവിടെ ഉള്ള മുരിങ്ങ ,നിങ്ങള് കഴുകി ഒഴിവാക്കുന്ന മീനിന്റെ തല എന്നിവ ഞാനെടുക്കും ..ഹാ ..അങ്ങിനെ വിട്ടാൽ പറ്റൂലല്ലോ ....
ഇതേ ഗർ വാപ്പസി ആണ് ഇപ്പോൾ കോക്കസിലും നടക്കുന്നത് ...
ഗർ വാപ്പസി ആവിഷ്കരിച്ച സംഘ പരിവാരിനു കിട്ടിയത് ആശയതിലോ നടപ്പിലോ ഇസലാമിന്റെ ലാഞ്ചന പോലും ഇല്ലാത്ത കുറെ ചവറുകളെ ആയിരുന്നു ...അതിന്റെ പേരിൽ മത വിഭാഗങ്ങളെ പ്രതിഷേത വീതിയിലേക്ക് തള്ളി വിട്ടു അവസാനം ഹിഡൻ അജണ്ട ആയി പരിവാർ കൊണ്ട് നടന്ന മത പരിവർത്തനനിരോധന നിയമം നടപ്പിലാക്കുക ആയിരുന്നു ലക്‌ഷ്യം ...
ഇതുപോലെ തമ്മിൽ തല്ലിനുള്ള സമഗ്ര സംഭാവനക്ക് അവാര്ഡ് വാങ്ങി വിവാദം ആയപ്പോൾ അത് മറക്കാൻ ചില ഗർ വാപ്പസികൾ ചില കോണുകളിൽ ഉയരുകയായിരുന്നു .. ഫേസ് ബുക്ക് ജീവികൾക്ക് തീറ്റ കിട്ടാതാവുംബോഴും അസ്ഥിത്വം പ്രതിസന്ധി നേരിടുമ്പോഴും ഇത്തരം ചില വാർത്തകൾ കേൾക്കാറുണ്ട്
പ്രധാന സംഭവ വികാസത്തിൽ നിന്ന് വിഷയത്തെ കൊണ്ടുപോകാൻ ആണ് മങ്കട പരിവാറും ഇവിടെ ശ്രമിക്കുന്നത് ...TP ഗ്രൂപ്പിന്റെ സഹായത്തോടെ ഇദ്ദേഹം നടത്തിയ അവാര്ഡ് തട്ടിപ്പ് നാം പുറത്തു കൊണ്ട് വന്നിരുന്നു ..അത് മറക്കാൻ സ്വന്തം ഗ്രൂപ്പിന്റെ ആസ്ഥാന മന്ദിരം ആയ ജാമിയ നദുവിയയിൽ ഒരു പൊറാട്ട് നാടകം തട്ടിക്കൂട്ടാൻ നോക്കുന്നത് ....
അതും വിസ തട്ടിപ്പിനും മറ്റു ചില തട്ടിപ്പുകൾക്കും ശേഷം മുജാഹിദ് കേരളം മാറ്റി നിർത്തിയ ഒരു ബാഖവിയെ മുന്നിൽ കൊണ്ട് വന്നു ...മുജാഹിദ് പ്രസ്ഥാനത്തിൽ തന്റെ ഈ തരികിട പരിപാടികൾ ഒന്നും ചിലവാകില്ല എന്ന് കണ്ട ഇദ്ദേഹം എന്നോ ചാടാൻ ഇരുന്നതാണ് ...തന്നെക്കാൾ വലിയ 12000 നേതാവ് വിളിച്ചപ്പോൾ തനിക്കിരിക്കാൻ ഇയാളുടെ കീഴിൽ അല്ലാതെ ഒരിടം ഇല്ല എന്നിയാൾ കരുതി കാണും ..ഉഷ്‌ണം ഉഷ്ണേന ശാന്തി .......നിങ്ങൾ ആനയിക്കുന്ന ഇവർ ഉൾപടെ ഉള്ള മഹാ പണ്ഡിതർ എന്നാണു മുജാഹിടുകളുടെ സ്റെജിൽ അവസാനം കയറിയത് എന്ന് കൂടി നിങ്ങൾ പറയണം ....
ജോലി കൊടുത്തും ,വിസ കൊടുത്തും ,കടം വീട്ടിയും ആളെ കൂട്ടുന്ന കേരള കൊണ്ഗ്രസ്സിലെ ഗ്രൂപുകളുടെ നിലവാരത്തിലേക്ക് ഒരു സംഘടന അതപതിച്ചു എന്നത് അതിന്റെ നിലവാരത്തെ ആണ് സൂചിപിക്കുന്നത് ...
25000 മുടി വെള്ളം വിറ്റിരുന്ന ഒരു ഖാസിമി ,ഒരു കള്ളാ ത്വരീകതുമായി വന്നപ്പോൾ സമകാല ഖുരാഫികൾ പോലും പുറത്താക്കിയപ്പോൾ ജാമിയ സമ്മേളനത്തിലേക്ക് ഇവർ ക്ഷണിച്ചു ...അനുയായികൾ ഫേസ് ബുക്കിലും വാട്സ് അപ്പിലും ആഘോഷം ...ഖാസിമി മുജാഹിദിലെക്കു....എന്നിട്ടോ ഗർ വാപസിക്കാർ അണ്ടി പോയ അണ്ണാനെ പോലെ ആയി ...ഒരാളുടെ ആദർശമോ അയാള് നിലകൊള്ളുന്ന നിലപാടുകളോ നോക്കാതെ കണ്ട അണ്ടനേയും അടകൊടനെയും വിളിച്ചു കയറ്റി പ്രസ്ഥാന അനുയായികളുടെ മുന്നിൽ അവതരിപ്പിക്കുന്ന ഈ ഗതികേടിന്റെ പേരാണ് "മങ്കടയിസം"...
പണ്ട് AP അബ്ദുൽ ഖാദെർ മൗലവി പറഞ്ഞ ഒരു വാക്കുണ്ട് "അവൻ എന്ത് കൊണ്ടാണ് വന്നത് എന്ന് നോക്കിയില്ലേല്ലും എന്ത് കണ്ടാണ് വന്നത് എന്ന് നോക്കികാളാ എന്ന് "...
ഇതുപോലെ ഉംറ കച്ചവടം നടത്തുന്ന പലരെയും പിടിച്ചു ചില കേരളത്തിന്റെ വടക്കേ അറ്റത്തുള്ള മുതലാളിമാരുടെ സഹായത്തോടെ ഏറ്റെടുത്തു ഈ പ്രസ്ഥാനത്തെ ശുധീകരിച്ചതിനു ജാമിയ ഗ്രൂപ്പിന് നന്ദി ...
പണ്ട് ചെറുമി കൊച്ചമ്മയോടു തെറ്റി ഞാനിപ്പം പോവും ഞാനിപ്പം പോവും എന്ന് പറഞ്ഞു കൊണ്ടിരുന്നു അത് കൊച്ചമ്മ മൈൻഡ് ചെയ്യാതെ ആയപ്പോൾ പോയി കുറെ കഴിഞ്ഞു ഉമ്മറത്ത് വന്നു "ഒന്നുകിൽ നിങ്ങൾ എന്നെ വിളിക്കുക അല്ലെങ്കിൽ ഞാനിപ്പം അങ്ങോട്ട് കയറും "എന്ന് പറഞ്ഞ നിലവാരത്തിലെ ഞങ്ങൾ ഇതിനെ കാണുന്നുള്ളൂ ...
പ്രിയ മുജാഹിദുകളെ ആദർശത്തേക്കാൾ ആമാശയത്തെ സ്നേഹിക്കുന്ന ആളുകൾ എവിടെയും ഉണ്ടാകാം ...അവരൊന്നും ഈ പ്രസ്ഥാനത്തിൽ മുന്നോട്ടുള്ള ഗമനതിലെ അഭിവാജ്യ ഗടകം അല്ല .
നമ്മുടെ ലക്‌ഷ്യം പരലോകം ആണ് ..അതിനു ആര് കൂടെ വരുന്നു അവർക്ക് വരാം ...അല്ലാത്ത ആളുകൾക്ക് അവർക്ക് അല്ലാഹു നിശ്ചയിച്ച സ്ഥലത്തേക്ക് അവർ എന്ത് ഉധേഷതാൽ നമ്മുടെ കൂടെ നിന്നോ അത് സാധ്യമാവാതെ വരുമ്പോൾ ആ ഉദ്ദേശങ്ങൾ നടപ്പിലാക്കാൻ പറ്റിയ കൂട്ടത്തിൽ എത്തും...
സദുദ്ദേശം ഉള്ളവർ ഈ കൂട്ടായ്മയിൽ വന്നെത്തും ..എല്ലാം വെടിഞ്ഞു ....8 ആം സംസ്ഥാന സമ്മേളനത്തിലെ മുഖ്യ പ്രഭാഷകൻ ആയിരുന്ന വ്യക്തി നമ്മുടെ കൂടെ വന്നു ..നമ്മൾ ആഘോഷിച്ചില്ല ..സ്വീകരണ സമ്മേളനം ഒരുക്കിയില്ല ...നമ്മൾ സ്വീകരിക്കുന്ന ആദര്ശത്തിന്റെ മഹിമ കൊണ്ടാണ് അത് ....
ഇത് TP ഗ്രൂപിന് എതിരായ അവാർഡ് കമ്പനിയുടെ പുതിയ നമ്പർ കൂടിയാണ് ..ആസന്നമായ കരയുധതിലേക്ക് പുതിയ പടയാളികളുടെ
തിരഞ്ഞെടുപാണ് ഇത് ..അതുകൊണ്ടാണ് CD ടോവെർ പകരം ജാമിയ നദുവിയ്യ തിരഞ്ഞെടുത്തത് .....