Wednesday, June 11, 2014

ഉടുമ്പന്നൂര് മസ്ജിദ് വസ്തുതകളും യാഥാർത്ഥ്യങ്ങളും

ഉടുമ്പന്നൂര് മസ്ജിദ് വസ്തുതകളും യാഥാർത്ഥ്യങ്ങളും 

അസ്സലാമു  അലൈകും  വ രഹ്മതുല്ലാഹി  വ ബര്കതുഹു .

ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂര് യുണിറ്റ് പള്ളിയുടെ പണി ആരംഭിക്കുന്നത് 2013 ഇൽ ആണ് .
തുടക്കത്തിൽ കെ എൻ എം ഇൽ കൂടി ആണ് ഫണ്ട്‌ ലഭിച്ചിരുന്നത്.
പക്ഷെ സംഘടന വാദികളുടെ താളത്തിന് തുള്ളുന്നവർ അല്ല എന്ന് അവര്ക്ക് തോന്നിയപ്പോൾ 4 ലക്ഷം രൂപ തരാതെ പള്ളിയുടെ പണി തടസപെടുത്തി.(ആ തുക ഇപ്പോഴും കിട്ടിയിട്ടില്ല), ഇവർ മുക്കിയ നാലു ലക്ഷം ഒഴിച്ചുള്ള ബാക്കി ഫണ്ട്‌  അല്ലാഹുവിന്റെ അനുഗ്രഹത്താൽ  നമുക്ക് ലഭിച്ചു. കുറവ്  വന്ന ഈ തുക കടം വാങ്ങി ആണ് പണികൾ പൂർത്തിയാക്കിയത്. പള്ളിയുടെ എല്ലാ പണികളും നമ്മുടെ പ്രവർത്തകരുടെ ശ്രമ ഫലമായിട്ടാണ് നടന്നത്.


റമദാന് മുമ്പ് ഉത്ഘാടനം ചെയ്യണം എന്ന ഉദ്ദേശത്തില്  ജൂണ്‍ 8 നു ഉത്ഘാടനം തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പ്രചാരണ പരിപാടികളും സ്ക്വാഡ് വർകുകളും നടത്തി.
ആ സമയത്ത് ആണ് എല്ലാ ഫിത്നകളും ഉണ്ടാക്കുന്ന തോടുപുഴയിലുള്ള സംഘടന വാദികൾ ഇവിടെയും കുഴപ്പം ഉണ്ടാകാനുള്ള ശ്രമം ഉണ്ട് എന്ന് അറിഞ്ഞു.
അപ്പോൾ പള്ളിയുടെ ഉത്ഘാടനം ജുമുഅ നമസ്കരത്തോടെ തുടങ്ങി  പൊതു സമ്മേളനം ഞായറാഴ്ച നടത്താം എന്ന് തീരുമാനിച്ചു.
അതിന്റെ അടിസ്ഥാനത്തിൽ നിര്ധിഷ്ട ഖത്തീബ് ആയ അനസ് സ്വലാഹി  യെ കൊണ്ട് 2014 ജൂണ്‍ 6 വെള്ളിയാഴ്ച ഖുത്ബ നടത്തി പള്ളി ഉത്ഘാടനം  ചെയ്തു.
Inline images 5

നമ്മൾ ഉള്കാടനം നടത്തി കഴിഞ്ഞ് ആണ് അറിഞ്ഞത് ശനിയാഴ്ച (ജൂണ്‍ 7)ഉണ്ണിൻകുട്ടി  മൌലവിയെ കൊണ്ട് അസർ നമസ്കാരതോടെ ഉത്ഘാടനം  നടത്താൻ സംഘടന വാദികൾ ശ്രമിക്കുന്നു എന്ന്.
വഖ്‌ഫ് കോടതിയിൽ പോയി പള്ളിയുടെ അവകാശം സംഘടന വാദികൾക്ക് ആണ് എന്നും ജൂണ്‍ 7 ശനിയാഴ്ച വൈകിട്ട് 3:50 മുതൽ 5 മണി വരെ നടക്കുന്ന അവരുടെ അസർ നമസ്കരത്തോട്‌ കൂടിയ ഉള്കാടനതിൻ നമ്മുടെ 4 പ്രവത്തകർ തടസ്സം നില്കുന്നു. എന്നാണ് അവർ .പറഞ്ഞത്.
പക്ഷെ ശനിയാഴ്ച 3:50 മുതൽ 5 മണി വരെ അവരെ തടസ്സപെടുതരുത് എന്ന കാര്യം മാത്രമാണ് കോടതി നമ്മളോട് ആവശ്യപെട്ടത്‌.
അത് പ്രകാരം ഉടുമ്പന്നൂർ യുനിടിൽ നിന്നും ആരും ഇല്ലാതെ എറണാകുളം ജില്ലയിൽ നിന്നും തൊടുപുഴയിൽ നിന്നും  ആയി 3 സ്വഫ് ആൾ അവിടെ വന്ന് അസര് നമസ്കരിച്ചു.
ആ നമസ്കാരത്തിന്റെ ഫോട്ടോ ആണ് സംഘടന വാദികൾ   പോസ്റ്റ്‌ ചെയ്തത് 
Inline images 4
അല്ലാഹുവിൻറെ അപാരമായ അനുഗ്രഹത്താൽ ഉത്ഘാടന ധാവ സമ്മേളനം ജൂണ്‍ 8 ഞായർ വൈകിട്ട് നടന്നു .

 അബ്ദുൽ ഖാദർ കുടയതുർ ഉത്ഘാടനം ചെയ്തു.
Inline images 2
ഹുസൈൻ സലഫി ഷാര്ജ മുഖ്യപ്രഭാഷണം നടത്തി.
Inline images 1
പള്ളിയുടെ പരിസരത്ത് ഉള്ള പന്തൽ നിറഞ്ഞു സദസ്സും ഉണ്ടായിരുന്നു..
Inline images 3
അൽഹംദുലില്ലഹി റബ്ബിൽ ആലമീൻ 

ഇനി ഈ പള്ളി എത്രയും പെട്ടെന്ന് പൂട്ടിക്കാൻ വേണ്ടി ഓഫീസുകളും കോടതികളും കയറി ഇറങ്ങാൻ കച്ച കെട്ടി നിൽകുന്നുണ്ട് എന്ന് അറിയാം.
അല്ലാഹുവേ നിന്റെ പ്രീതി കാംക്ഷിച് ഈ പള്ളിയുടെ നടത്തിപ്പും ആ പരിസരത്തുള്ള ജനങ്ങള്ക്ക് തൗഹീദ് എത്തിക്കാനുള്ള അവിടെയുള്ള പ്രവര്ത്തകരുടെ ആഗ്രഹവും എല്ലാം നിർവഹിക്കാൻ ഞങ്ങളെ സഹായിക്കണേ 
കുതന്തങ്ങളും വൃത്തികേടുകളും നടത്തുന്ന അധർമകരികെളായ ജനതയില്നിന്നും ഞങ്ങളെ സംരക്ഷിക്കണേ.. ആമീന് 



Regards,
Anilal Azad

No comments:

Post a Comment