Showing posts with label cp saleem. Show all posts
Showing posts with label cp saleem. Show all posts

Tuesday, March 19, 2013

ഇതാ ഒരു കോക്കസ് കീഴടങ്ങൽ -ഫസല് തെങ്ങാട്ട് മുജാഹിധുകളോട് കീഴടങ്ങി

എന്തൊക്കെ ബഹളമായിരുന്നു ...ജിന്നിനോട് പ്രാര്തിക്കാം എന്ന് പറയുന്നവർ മുജാഹിധിലുണ്ട് ...ല്വഹീഫായ ഹദീസ് തെളിവാക്കുന്നവർ ....ല്വഹീഫായ ഹധീസു കൊണ്ട് അമൽ ചെയ്യാം എന്ന് പറയുന്നവർ -
ജിന്നെ വിളിക്കാം എന്ന് തന്നെയാണ് വിശ്വാസം ....എന്നൊക്കെ ഊണും ഉറക്കവും ഇല്ലാതെ ഈ പ്രസ്ഥാനത്തെ വളര്താൻ കഷ്ടപെട്ട സ്വാതികരായ പ്രവര്ത്തകരെ പറ്റി പച്ച കളവു പറഞ്ഞു നടന്ന അതെ കൊക്കസ്സിലെ പോസ്റ്റർ ഡിസൈനെർ ഫസല് ഇട്ട ഈ പോസ്റ്റു കുളിര്മയോടെ മാത്രമേ മുജാഹിധുകല്ക്ക് വായിക്കാൻ പറ്റൂ ....
ഈ പോസ്റ്റിൽ നിന്ന് എന്തൊക്കെ കിട്ടി
-മുജാഹിദുകൾ പറയുന്നു -ല്വഹീഫായ ഹദീസ് തെളിവല്ല (ല്വഹീഫായ ഹദീസ് പൊക്കി നടക്കുന്ന മുഹധിസിനെ കൊണ്ട് വാടോ എന്ന് പറഞ്ഞ കോക്കസ് നേതാവിന് ഫസ്ലുവിന്റെ അടി )
-ജിന്നിനോട് തേടാം എന്ന് പറയുന്നവരാണ് മുജാഹിദുകൾ -തേടാൻ പാടില്ല അത് ശിര്ക്കാന് എന്ന് പറയുന്നവരാണ് എന്ന് സമ്മധിചു....
-ഫസല് തെങ്ങാട്ടിന്റെ മുന് പോസ്റ്റുകൾ എല്ലാം വേസ്റ്റ് ആയി-അഭിനന്ദനങൾ
-മുജാഹിധുകളുടെ ഈ വാദം ആണ് ശരി എന്ന് കാലം തെളിയിച്ചു ...ഫസ്ലുവിനെ പോലുള്ള ചാരന്മാർ ഉണ്ടാക്കിയ പുകമറ നീങ്ങി അല്ഹംടുലില്ല ....
-കണ്ണൂരിലെ സലീമ്കയെ ഒതുക്കാൻ ഇല്ലാ കഥകൾ പറഞ്ഞു പരാതിയ കൊക്കാസ് നേതാക്കല്ക്കും dr സുല്ഫിക്കും ഫസ്ലുവിന്റെ ചുട്ട മറുപടി
-ഫസ്ലുവിനുണ്ടായ ഈ മാറ്റം ഇവര്ക്കും ഉണ്ടാവുമോ
- സി പി സലീമിന്റെ പേരിലും കളവു

സിദ്ധീക്ക് തലശ്ശേരി ഫേസ് ബുക്കിൽ പ്രച്ചരിപികുന്ന പുതിയ ക്ലിപ്പാനു ഇത്



...ഇതിൽ എന്താണ് തെറ്റുള്ളത് എന്നും ഈ fasalurahmaan പറയണ്ടേ ...
യാ ഇബാദല്ലഹ് എന്നാ ല്വഹീഫായ ഹദീസിന്റെ അടിസ്ഥാനത്തിൽ ജിന്നെ കാക്കണേ എന്ന് പറഞ്ഞാൽ ശിര്ക്കാന്
ഇനി ഈ ഹധീസു ഒന്നും കാണാതെ പറഞ്ഞാലും ശിര്ക്കാന്
ഇനി ജിന്ന് പോയി മലക്കെ കാക്കണേ എന്ന് പറഞ്ഞാലും ശിര്ക്കാന് ,മുഹിയുധീൻ ശൈകെ കാക്കണേ എന്ന് പറഞ്ഞാലും ശിര്ക്കാന് ...സിധീക്കെ കാക്കണേ എന്ന് പറഞ്ഞാലും ശിര്ക്കാന് ...
അമ്മെ കാക്കണേ എന്ന് പറഞ്ഞാലും ശിര്ക്കാന്
നമ്മെ കാക്കാൻ സാക്ഷാൽ രക്ഷിതാവല്ലാതെ ആരുമില്ല ....
കള്ളം പ്രച്ചരിപിക്കുന്ന നൂറു കണക്കിന് പോസ്റ്ററുകൾ ഉണ്ടാക്കുന്നതിനു ഇടയിൽ ഈ പോസ്റെരുണ്ടാക്കി മുജാഹിദുകൾ പറയുന്ന സത്യം എന്താണ് എന്ന് ആയിരകണക്കിന് ആളുകള്ക്ക് ഫേസ് ബൂക്കിലൂടെ അറിയിച്ചു കൊടുത്ത ഫസല് രഹ്മാനു അല്ലാഹു അര്ഹമായ പ്രതിഫലം നല്കട്ടെ ....ഇപ്പോൾ ആളുകള് പറയാൻ തുടങ്ങി അപ്പൊ സലീമ്ക ജിന്നിനോട് തേടാം എന്ന് വാധമുല്ല ആൾ അല്ല അല്ലെ ???...അപ്പോൾ കായക്കൊടി തളിപരംബിൽ വന്നു പ്രസങ്ങിച്ചതൊക്കെ വെറുതെ ആയിരുന്നു അല്ലെ ???
അതെ മുജാഹിധുകളെ ഇവരുടെ നാവിലൂടെ ഈ സത്യം അല്ലാഹു തന്നെ പുറത്തു കൊണ്ടുവരും .....കണ്ടില്ലേ ഈ മാറ്റം 

Monday, March 18, 2013

സി പി സലീമിന്റെ പേരിലും കളവു

സി പി സലീമിന്റെ പേരിലും കളവു
സിദ്ധീക്ക് തലശ്ശേരി ഫേസ് ബുക്കിൽ പ്രച്ചരിപികുന്ന പുതിയ ക്ലിപ്പാനു ഇത് ...ഇതിൽ എന്താണ് തെറ്റുള്ളത് എന്നും ഈ സിദ്ധീക്ക് പറയണ്ടേ ...
യാ ഇബാദല്ലഹ് എന്നാ ല്വഹീഫായ ഹദീസിന്റെ അടിസ്ഥാനത്തിൽ ജിന്നെ കാക്കണേ എന്ന് പറഞ്ഞാൽ ശിര്ക്കാന്
ഇനി ഈ ഹധീസു ഒന്നും കാണാതെ പറഞ്ഞാലും ശിര്ക്കാന്
ഇനി ജിന്ന് പോയി മലക്കെ കാക്കണേ എന്ന് പറഞ്ഞാലും ശിര്ക്കാന് ,മുഹിയുധീൻ ശൈകെ കാക്കണേ എന്ന് പറഞ്ഞാലും ശിര്ക്കാന് ...സിധീക്കെ കാക്കണേ എന്ന് പറഞ്ഞാലും ശിര്ക്കാന് ...
അമ്മെ കാക്കണേ എന്ന് പറഞ്ഞാലും ശിര്ക്കാന്
നമ്മെ കാക്കാൻ സാക്ഷാൽ രക്ഷിതാവല്ലാതെ ആരുമില്ല ....
ഇതിൽ എന്താണ് സിദ്ധീക്ക് തെറ്റുള്ളത് ...kju പ്രക്യാപിച്ച ആ ഗൂഡ സംഗം ഇനിയും കളവുമായി നടന്നാൽ അത് ഷെയർ ചെയ്യാൻ നില്കുന്നവരുടെ കാര്യം കഷ്ടം തന്നെ