Showing posts with label profcon. Show all posts
Showing posts with label profcon. Show all posts

Wednesday, February 18, 2015

PROFCON ;കയക്കൊടിയുടെ പുതിയ സെൽഫ് ഗോൾ

PROFCON ഗംഭീരം ആയി കഴിഞ്ഞു ...മുങ്ങി തപ്പി നോക്കി ,ഒന്നും കാണാൻ ഇല്ല ..അപ്പോൾ ആണ് പണ്ട് സുലൈമാൻ പറഞ്ഞത് ഓർമ വന്നത് ...
വീട് കൂടലിന് വന്ന സുലൈമാനോട്‌ ഉടമ ചോദിച്ചു
എങ്ങിനെ ഉണ്ട് വീട് ??
കുറെ തറപ്പിച്ചു നോക്കിയ ശേഷം സുലൈമാൻ പറഞ്ഞത്രേ "പൊളിക്കാൻ നല്ല പണിയുണ്ടാവും "
ഈ പറഞ്ഞ പോലെ ആണ് കയക്കൊടിയുടെയും ഫേസ് ബുക്ക്‌ മുരീദുകലുദെയും കഥ ...
ആയിരങ്ങൾ പങ്കെടുത്തു PROFCON കഴിഞ്ഞു ...കേരളത്തിലും പുറത്തും അനേകം ക്യാമ്പസിൽ തൗഹീദിന്റെ സന്ദേശം എത്തിക്കാൻ സാധിച്ചു ...സുന്നത്തുകൾ അവർ പഠിച്ചു ...
മായൻകുട്ടി മേത്തർ സാഹിബ് അവിടെ വന്നു പ്രസങ്ങിച്ചത് മുതൽ ചിലർക്ക് കലിപ്പാണ്‌..പലതും പറഞ്ഞു ...മുടക്കാൻ പഠിച്ച പണി പതിനെട്ടും എടുത്തു ...പ്രസംഗിച്ചു കഴിഞ്ഞു ..അതും WISDOM തീം ആയ TOGETHER TOWARDS PEACE എന്നാ വിഷയം ...വന്നു പ്രസംഗിച്ചു ,കൂടെ ഇരുന്നു ,സദസ്സിനു മറുപടി നൽകി,അദ്ദേഹം അദ്ധേഹത്തിന്റെ ദൗത്യം നിർവഹിച്ചു...എന്നാൽ ഇനി KNM വേദിയില്ല എന്ന് അനുയായികൾ പ്രക്യാപിച്ചു


എങ്ങിനെ ഉണ്ട് ജാഫർ കൊയപ്പ നിങ്ങളുടെ യുവജന നേതാവാണ്‌ എങ്കിൽ നിങ്ങൾ തന്നെ മറുപടി പറയുക ...
പിന്നെ കായക്കൊടി സുല്ലമിയുടെ പ്രസംഗം ...ഹ ഹ ..അദ്ദേഹം ഉത്തരം താങ്ങുന്ന ഭാവത്തിൽ നില്ക്കുന്ന ഗൌളിയെ പോലെ ആണ് ..മൂപ്പരുടെ വിചാരം ഞാനാണ് ഈ പ്രസ്ഥാനം എന്നാണു ..ഞാൻ കരുവള്ളിയെ വിളിച്ചു ,ഞാൻ അവിടെ ചര്ച്ച ചെയ്തു..ഞാൻ അവിടെ ഇരുന്നു ...എല്ലാം ഒരു ഞാൻ മയം....ആകെ ഉള്ളത് ഒളിച്ചു ഫോണ്‍ വെച്ച് റെക്കോർഡ്‌ ചെയ്യാൻ ഉള്ള കഴിവാണ് ...അടുത്ത സുഹ്ർത്തു നൌഷാദ് അഹ്സനി പിന്നെ കുതന്ത്രത്തിനു ഒരു കുറവും വരില്ലെല്ലോ ...വായിൽ തോന്നുന്ന മറുപടി പറയും ..പ്രാര്ത്ഥന അല്ലാഹു അല്ലാത്തവരും കേള്ക്കും എന്ന് പറഞ്ഞ മഹാൻ ,നന്തി പള്ളിയുടെ താക്കോൽ കൊടുത്തു നേരെ പോയത് ദൗര പ്രബന്ധത്തിൽ ശിർക്കായതും ഹറാം ആയതും ഉണ്ട് എന്ന് പറയാൻ ...പിന്നെ ആടിനെ പട്ടിയാക്കാൻ പറ്റിയ നാവുള്ളതുകൊണ്ടും അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന അനുയായികൾ ഉള്ളത് കൊണ്ടും ജീവിച്ചു പോകുന്നു ....
അല്ല കായക്കൊടി നിങ്ങൾ പറഞ്ഞ പോലെ ആണ് കാര്യങ്ങൾ എങ്കിൽ മേത്തർ പറയേണ്ടത് എന്തായിരുന്നു .."നിങ്ങൾ എന്നെ വിളിച്ചു സന്തോഷം ..ശിർക്ക് പ്രചരിപ്പിക്കുന്ന സമ്മേളനത്തിന് ഞാനില്ല എന്ന് പറയേണ്ടേ "...അല്ലെങ്കിൽ ഞാൻ KJU (ഹനീഫ കായക്കൊടി രചനയും ,AR സലഫി സംവിധാനവും ) പുസ്തകം ഞാൻ അന്ഗീകരിക്കാതവരുടെ പരിപാടികില്ല എന്ന് പറയേണ്ടേ ...അല്ലെങ്കിൽ അദ്ദേഹം നിങ്ങൾ പിന്നാലെ കൂടിയിട്ടും വന്നു നിങ്ങൾ ഏറ്റവും ഭയക്കുന്ന WISDOM ത്തിന്റെ തീം തന്നെ അവതരിപ്പിച്ചത് എന്തിനു ...
പൊതു സമൂഹത്തിലെ ആളുകൾ നിങ്ങളുടെ കാപട്യം മനസ്സിലാക്കുന്നു എന്നതിന് തെളിവാണ് അദ്ധേഹത്തെ പോലുള്ള ആളുകൾ നിങ്ങളുടെ സമ്മർധങ്ങലെ അതിജീവിച്ചു PROFCON എത്തി എന്നുള്ളത് ..കഴിഞ്ഞ 19 വർഷം PROFCON നടത്തിയ ആളുകൾക്ക് അറിഞ്ഞു നൽകിയ അംഗീകാരം ആയി ഞങ്ങൾ അതിനെ കാണുന്നു
പിന്നെ കായക്കൊടി കൂടെ പുളു വിട്ടിട്ടുണ്ട് ..അതൊക്കെ പതപ്പിരിയത് കൂടെ ഇരുന്നു വിയര്ത്തപ്പോൾ മാറിയിട്ടുണ്ടാവും ..പിന്നെ ചിലരുണ്ട് എത്ര കിട്ടിയാലും നീയുണ്ടോ നീയുണ്ടോ എന്നോട് എന്ന് ചോതിച്ചു നടക്കും ...ഇടക്കൊന്നു കൊടുത്താൽ കുറച്ചു കാലം ശല്യം കാണില്ല ..അതാണ്‌ പതപ്പിരിയത് കിട്ടിയത് ...പിന്നെ മേത്തർ പറയാനുള്ളത് അദേഹം പറയട്ടെ ...ഇസ്ലാഹിന്റെ സമഗ്ര പാതയിൽ ഒരുമിച്ചു ചേർന്ന ഈ വിളക്കിനെ നേരിടാൻ ഈ കാറ്റ് പോര കായക്കൊടി ....
------------------------------------------------------------------------------------------------------
അവാർഡ്‌ വിവാദം വഴി തിരിച്ചു വിടാൻ നജ്മുധീൻ ഹിദായ നടത്തിയ വല്യ ബുദ്ധിയായിരുന്നു ഇത് ..അത് നമുക്ക് ഗുണം ആയി ..അറിയട്ടെ മാലോകർ തൗഹീധിന്റെ വാഹകരായി ,അല്ലാഹുവിനു പുറമേ ഒന്നിനും അഭൌതിക കഴിവില്ലെന്ന് പറയുന്ന ,അവൻ മാത്രമേ പ്രാര്ത്ഥന കേള്ക്കൂ എന്ന് പറയുന്ന ,അഭൗതികാമായി കാര്യ കാരണ ബന്ധത്തിന് അതീതമായി ഈ ലോകത്ത് ഒരു ശക്തിക്കും എന്നിൽ ഇടപെടാൻ കഴിയില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന ധീര മുജാഹിദുകളുടെ കയ്യില്ലാണ് സത്യം ഉള്ളത് എന്ന് ....
അതിനു വഴി ഒരുക്കാൻ ക്ഷണം സ്വീകരിച്ചു ,വന്നു ,വിഷയം അവതരിപ്പിച്ചു ,ഞങ്ങളോടൊപ്പം ഇരുന്നു മണിക്കൂറുകൾ ചിലവിട്ട മായൻ കുട്ടി മേത്തർ സാറിനു എല്ലാ ഭാവുകങ്ങളും
 

Thursday, February 20, 2014

അബ്ദുസ്സമദ് തയ്യിൽ എന്നാ അടുഹോക്ക് കാരൻ അറിയാൻ -Part 1

അബ്ദുസ്സമദ് തയ്യിൽ എന്നാ അടുഹോക്ക് കാരൻ അറിയാൻ
കോട്ടക്കലിൽ നിന്നും ജിന്നിനെ ബൈക്കിൽ കെട്ടി കുഴിപ്പുരം വരെ കൊണ്ട് പോയ പോയ പ്രമുഖ നേതാവിന്റെ അളിയനും ,കുവൈറ്റിൽ നിന്നും ആരോ അയച്ച msm പൈസ ആരുമറിയാതെ വിതരണം ചെയ്തു ഫോട്ടോ എടുക്കാൻ മാത്രം വിധിക്കപെട്ട അടുഹോക്കിന്റെ സംസ്ഥാന നേതാവ് ..ഉന്നയിച്ച ആശയങ്ങള്ക്കോ,പറഞ്ഞ വാച്ചകങ്ങല്ക്കോ മറുപടിയില്ലാതെ വന്നപ്പോൾ സ്ഥിരം പരിപാടി ആവര്തിക്കുകയാണ് ..
അല്ലെങ്കിലും അഭിനവ നസ്സാഫ്ഫുമാർ അരങ്ങു വാഴുന്ന ആ പാമ്പിൻ കൂട്ടിൽ കുറച്ചു വിഷമില്ലെങ്കിൽ സമധിനെ പോലുള്ളവർ ജീവിക്കാൻ ബുദ്ധിമുട്ടും എന്ന് അറിയാം
പിന്നെ ഞാൻ PA ആണ് എന്നാണു മൂപ്പരുടെ പരാതി ..ആ മറുപടി ഞാൻ എഴുതിയതല്ല മറിച്ചു നിന്റെ ജില്ലക്കാരൻ തന്നെ ആയ ഫസലുരഹ്മാൻ എഴുതിയത് ആണ് ..എന്താണ് സാഹിബെ ആര് എഴുതിയാലും മറുപടി ഉണ്ട് എങ്കിൽ പറഞ്ഞാൽ പോരെ ...
പിന്നെ എല്ലാ സമയത്തും ആസ്ഥാന പ്രസങ്ങികരുടെ PA പണി മാത്രം ശീലിച്ച താങ്കള് ആ ഓര്മ വെച്ച് എഴുതിയതും ആകാം ...ഉഷ്ണം ഉഷ്ണേന ശാന്തി ...
ap അബ്ദുൽ ഖദെർ മൌലവിയോടെ പിതാവിന്റെ പേരില് വരെ തെറി വിളിച്ച ആളാണ്‌ നിങ്ങളുടെ സംസ്ഥാന നേതാവും ജില്ലാ സെച്രറ്റരിയും ആയ നാനി ഹാജി ...അധെഹതെയും tp യെയും പച്ചയായി തെറി വിളിച്ച ആളാണ്‌ നിങ്ങളുടെ സംസ്ഥാന എല്ലാം സെക്രടറി അബ്ദുറഹ്മാൻ സലഫി ...പിന്നെ നേതാക്കളെ  സ്ഥിരമായി അനുകരിച്ചു കോപ്പി അടിച്ചു മിമിക്രി അവതരിപ്പിച്ചു ജമിയയിലെ ഹോസ്റ്റൽ രൂമുകളെ ധന്യമാക്കിയിരുന്ന ആളുകള് ആയിരുന്നു ആദിൽ അതീഫും ശുക്കൂർ ആലപ്പുഴയും ..അത് ജാമിയയിലെ ഏതു കുട്ടിക്കും അറിയാം അവരാണ് തിരഞ്ഞെടുക്കപെടാതെ സെക്രടറി ആയ സംസ്ഥാന നേതാക്കൾ .ആശ്രിത വൽസരർക്കു അരമനയിലും ആകാം എന്നാനെല്ലോ..
..പിന്നെ നീ എഴിതിയതു കേസിൽ തോറ്റു പ്രോഫ്കോൻ മുടക്കാൻ വന്ന മുതാളിയും കൂലി പട്ടാളവും തോറ്റോടിയ ചരിത്രതിനുല്ല മറുപടിയല്ലേ അതിലെന്താണ് സാഹിബെ ഇതൊക്കെ വരുന്നത് ..
പിന്നെ താജുധീൻ സ്വലാഹി ആധർഷതിൽ ഉള്ള കാലത്തോളം അദ്ദേഹത്തിന് കീഴിൽ,ആധാരശ ശത്രുക്കല്ക്ക് എതിരെ പോരാടാൻ ഞങ്ങൾ ഉണ്ടാവും ..ഒരു കാര്യം കൂടി നസ്സാഫ്ഫും നാസര് സുല്ലമിയും ജിന്നിനെ ബൈക്കിൽ കയറ്റിയ ഉള്ട മീടിയക്കാരനും അല്ല ഞങ്ങളുടെ നേതാക്കൾ എന്ന് ഒന്ന് കൂടി സമധ് ഓര്ക്കുന്നത് നന്ന് ...
പിന്നിൽ നിന്ന് കൊഞ്ഞനം കാട്ടുന്ന എന്നാ പ്രയോഗം കേട്ടപ്പോൾ ശുക്കൂർ ആലപ്പുഴയെ അക്ഷരാർത്ഥത്തിൽ ഓര്മ വന്നു ..പണ്ട് ജമിയയിൽ ഇവന് പ്രധാന പണി ..സലഫിക്ക് എതിരെ കുട്ടികളെ തിരിക്കൽ ആയിരുന്നു ..എന്നിട്ട് സലഫിയുടെ മുന്നില് സലഫിയുടെ ആളും ..സലഫി തന്റെ കാര്യം വിവരിക്കാൻ കുട്ടികളെ ഓഫീസ് മുറിയില വിളിക്കുമ്പോൾ പിന്നിൽ നിന്ന് കൊഞ്ഞനം കാട്ടൽ ആയിരുന്നു ഈ ആലപ്പുഴക്കാരന്റെ പ്രധാന ഹോബി ..ഏതായാലും ഇങ്ങിനെ സ്വന്തം കൂട്ടാതെ നാറ്റിച്ചത് ശരിയായില്ല അടുഹോക്ക് കമ്മറ്റിക്കാ
ചുവർ എഴുതിയും പോസ്റ്റർ ഒട്ടിച്ചും തന്നെ ആണ് വളര്ന്നതും ജീവിച്ചതും ..അന്ന് നീ ssf ന്റെ മൗലിധിന്റെ കുലാവി കുടിച്ചു നടക്കുന്ന കാലമായതു കൊണ്ട് ഒരു പക്ഷെ നീ കണ്ടു കാണില്ല ..പിന്നെ ഇപ്പോൾ നീ ഇരിക്കുന്ന CD ടോവേരിനു വില കൊടുത്തതിൽ പോലും എന്റെ പിതാവിന്റെ വിയര്പ്പ് ഉണ്ട് ..അതിന്റെ തൊട്ടടുത്ത്‌ പോലും എത്താൻ നീ കൊണ്ട് നടക്കുന്ന പലര്ക്കും ആവില്ല ..എന്റെ പിതാവിന്റെ കാര്യത്തിൽ എനിക്ക് സംശയവും ഇല്ല ..ചിലര് അതില്ലാത്തതിന്റെ നിറം കാണിക്കും എന്ന് മാത്രം ...
KNM അമരത്ത് വിരചികുന്ന ആരും തന്നെ പോലെ എന്റെ പിതാവ് പോസ്റ്റർ ഒട്ടിക്കാതെ ഒന്നും ചെയ്യാതവാൻ ആണ് എന്ന് പറയില്ല ..നിന്റെ കോട്ടക്കൽ മണ്ഡലത്തിലെ പോലും ആളുകള് പറയില്ല ..പിന്നെ നിന്നെ അവരൊധിചവർ കുവൈറ്റിൽ വന്നു നാണം കെട്ടതിനു ഞാൻ എന്ത് പിഴച്ചു ...
ബാങ്കിൽ നിന്ന് എടുത്തത്‌ ദഹുവതിനു ഫണ്ട്‌ ഉണ്ടാക്കാൻ എന്ന് പറഞ്ഞു cd കച്ചോടം നടത്തി തിരിച്ച കാശല്ല ..msm ന്റെ കാശാണ് ..അത് തിരഞ്ഞെദുക്കപെട്ടവർ അന്നും ഇന്നും കൈകാര്യം ചെയ്യും ..നിന്റെ ഒരു കാശ് പോയാല നീ ഫേസ് ബുക്കിൽ കിടന്നു മൊങ്ങുകയാനൊ സമാധെ ചെയ്യാറ് ...പോയി പോലീസിൽ കേസ് കൊടുക്ക്‌ ..അപ്പോൾ തിരിയും അടുഹോക്കിന്റെ അടിയാധാരം ...പിന്നെ ഞങ്ങളുടെ കാശ് ഞങ്ങള്ക്ക് എങ്ങിനെ വിതരണം ചെയ്യണം എന്ന് അറിയാം ..കോട്ടക്കലിലെ അഭിനവ അടുഹോക്കിലെ ഒരു ചെറുക്കന്റെ വക്കാലത്ത് ഒന്നും ഞങ്ങള്ക്ക് അതിൽ വേണ്ട
പിന്നെ പ്രോഫ്കോൻ ഇത് കൊണ്ട് നടത്തി പോൽ ..ഹ ഹ ..പിന്നെ എങ്ങിനെ ആനെടോ എടരിക്കോട് വെച്ച് scholarship വിതരണം ചെയ്തത് ..ഒരു പൊട്ടത്തരം പറയാം മിനിമം അതിനുള്ള ബുദ്ധിയെങ്കിലും വേണ്ട സമാധെ ..പിന്നെ 30 ലക്ഷം രൂപ കുവൈറ്റിൽ നിന്നും വന്ന പണം പൂതി വെച്ച് പാവപെട്ട കുട്ടികള്ക്ക് പഠനത്തിനു കിട്ടേണ്ട പണം പൂതി ,അവസാനം cd റ്റൊവെരിൽ നാടകം നടത്തി ,അതിലും പകുതി പണം പൂഴ്ത്തി വെച്ച് നടത്തിയ നാടകം കഴിഞ്ഞു കുവൈറ്റിൽ വന്നു ബൈത് സാകാതിൽ സന്ദര്ശനം നടത്തിയ അബ്ദുറഹ്മാൻ സലഫിക്ക് കിട്ടിയ മറുപടി ആണ് മോനെ നീ പറഞ്ഞത് "അബ്ദുറഹ്മാൻ ,പരലോകത്ത് നീയും ഞാനും ആ കുട്ടികളും വരും ..അവിടെ ഈ പണം ആ കുട്ടികള്ക്ക് കൊടുക്കാതെ കഷ്ട്ടപെദുതിയതിന്റെ ഉതർവാതിത്വം നിന്റെ മുതുകിൽ ഞാൻ വെച്ച് കെട്ടും "...
പിന്നെ ഒരു കത്ത് കൂടി വന്നിട്ടുണ്ട് ..iSM സംസ്ഥാന സെക്രടറി സജ്ജാധിന്റെയും സാബിര് നവാസിന്റെയും സാനിധ്യത്തിൽ വിതരണം ചെയ്യാൻ ..അറിഞ്ഞു കാണില്ല താങ്കള് എങ്കിൽ cd ടോവേർ മടാതിപതി ചാലിയം സലീമ്കയോടോ അല്ലെങ്കിൽ അവിടുത്തെ പ്യുണ്‍ നാസര് സുല്ലമിയോടോ ചോദിക്കുക
(thudarum )

Wednesday, February 19, 2014

ഫലിക്കാതെ പോയ ഒരു ഇന്ജംക്ഷനും പിന്നെ ചില മറുപടികളും


ഫലിക്കാതെ പോയ ഒരു ഇന്ജംക്ഷനും പിന്നെ ചില മറുപടികളും

കുറച്ച് തിരക്കിലായിരുന്നു.എഴുതാന്‍ വൈകി.കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്പ് പതിനെട്ടാമത് പ്രോഫ്കൊന്‍ മുടക്കാന്‍ ശ്രമിച്ചു എന്ന നിലക്ക് താജുദ്ദീന്‍ സ്വലാഹി ഒരു പോസ്റ്റിട്ടിരുന്നു . അതിനുള്ള മറുപടി എന്ന നിലയില്‍ സോഷ്യല്‍ മീഡിയകളില്‍ നിരായുധരായ നടക്കുന്ന ചിലര്‍ ഏറ്റു പിടിച്ച് ആഘോഷിച്ചത് കണ്ടു .
മുങ്ങിചാവുന്നവന് കച്ചിത്തുരുമ്പും വലിയ കാര്യമാണല്ലോ...
പ്രോഫ്കൊന്‍ മുടക്കാന്‍ പോയി മാനം കെട്ടതിന്റെ ക്ഷീണം തീര്ക്കാ ന്‍ ഇത്തരം കളി കളുടെ അന്തര്‍ നാടകം ഒന്നും അറിയാത്ത ചില പൈതലുകള്‍ രംഗത്ത് വന്നതാണ്‌ ഈ എഴുതിനധാരം..
സ്നേഹ പൂര്വ്വംട തജുക്കാക് എന്നാ പേരില്‍ ഒരു കുറിപ്പ് കണ്ടു..
താജുക എഴുതിയ ഒരു കാര്യത്തിനും അതില്‍ മറുപടി ഇല്ല എന്ന് മാത്രമല്ല എഴുതാത്തത് ആരോപിക്കുകയും ചെയ്തിരിക്കുന്നു.
ഉദാഹരണം“പിന്നെ സ്ഥിരം തെറി പ്രമാണിമാര്‍..” ഇതെവിടെ ആ കുറിപ്പില്‍ ഉള്ളത്?
മറുപടി എഴുതി തുടങ്ങിയത് കൊണ്ട് ഇനി ആ സ്നേഹിതനും അദ്ദേഹത്തിന് ഇത് എഴുതിക്കൊടുത്തവരും കുറച്ചു എഴുതാന്‍ തന്നെ ഒരിങ്ങിക്കൊള്ളൂ...
പ്രോഫ്കൊന്‍ കോടതിയില്‍ പോയി മുടക്കനല്ല ഇവര്‍ ആദ്യം ശ്രെമിച്ചത്..മറിച്ച് പത്തനംതിട്ടയില്‍ ഞങ്ങളെ കാലുതന്നെ കുത്തികില്ല എന്ന തലത്തിലാണ് ആദ്യ ശ്രമങ്ങള്‍ ഉണ്ടായത്.രാഷ്ട്രീയവും പണവും ഒക്കെ അതിന് ഉപയോഗിച്ചു.
അതിന് നല്ല പണി ഞങ്ങള്‍ കൊടുത്തു.പത്തനംതിട്ടയില്‍ ഒന്നിലധികം സ്ഥലങ്ങള്‍ ബുക്ക്‌ ചെയ്ത്‌,മുടക്കല്‍ പണിക്കര്ക്് ഇരകൊടുത്ത് അലപം അകലെ അടൂരില്‍ ഞങ്ങള്‍ ജോലി തുടങ്ങിയത് കുത ന്ദ്രക്കാര്‍ അറിഞ്ഞില്ല..അതുകൊണ്ടോക്കെതനെയാണ് നിങ്ങള്ക്ക്യ ടീം തെറ്റി സയിവേ എന്ന് താജുക പറഞ്ഞത്..
കോടതി സമന്സ്പ ഞങ്ങള്ക്ക് അയച്ചപ്പോഴും അയക്കാത്ത ചിലത് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു.അത് അങ്ങിനെ തന്നെ വന്നു.പക്ഷെ അവസാനം കോടതിയിലും വഷളായി.കോടതി പ്രാഥമികമായി പറഞ്ഞ മറുപടി എന്ത് എന്ന് കുറിപ്പുകാരന്‍ നേതാക്കളോട് ഒന്ന് ചോദിക്ക്..കോടതി പറഞ്ഞ ആ നിലപ്ടും വാചകവും വിചിന്തനത്തില്‍ പ്രസിദ്ധീകരിക്കാമോ എന്ന് ത്ജുക ബോധപൂര്വ്വം ചോദിച്ചത് തന്നെയാണ്
കുറിപ്പുകാരന്‍ പറഞ്ഞ പ്രധാനമായ കാര്യങ്ങള്‍ ചുവടെ :
1.കെ.യെന്‍.എം അതിന്റെര മകനായ എം.എസ്.എം ആയതു കൊണ്ടാണ് തടയാന്‍ പോയത് എന്നാണ്.
ശരി എന്നിട്ട് ഈ ബാപ്പക്ക് ഇത് തടയാന്‍ അവകാശം ഉണ്ട് എന്നാണോ ഇല്ല എന്നാണോ കോടതി കൊടുത്ത മറുപടി..?അവകാശം ഉണ്ട് എന്നാണെങ്കില്‍ എങ്ങിനെ പ്രോഫ്കൊന്‍ നടന്നു? കോടതി എന്ത് കൊണ്ട് നിങ്ങള്ക്ക്ല അനുകൂലമായ ഇന്ജെഫക്ഷന്‍ നല്കി്യില്ല?
മാത്രമല്ല മലപ്പുര്ത്ത് ഈ “ബാപ്പ” ഒപ്പിച്ച പണികള്‍ എന്തൊക്കെയാണ് ..സമദ് മോനെ പോസ്റ്റര്‍ ഒട്ടിക്കലും മതിലിന് പൈന്റു അടിക്കലും മാത്രമാണ് താങ്കള്‍ കണ്ട സംഘടന പ്രവര്ത്ത നം..എന്നാല്‍ ഈ ബപ്പമാര്‍ നടത്തുന്ന വേറെ ചില ചീഞ്ഞ കളികള്‍ ഉണ്ട് അത് മോന്‍ കണ്ടിട്ടില്ല..
മലപ്പുറത്തെ വിവിധ സര്കാിര്‍ ഓഫീസുകളില്‍ കേരളം അടക്കി വാഴുന്നവരെ പോകറ്റിലകിയവര്‍ എന്ന് പേരും ചൂരുമുള്ള ചില മഹാന്മാര്‍ ഇഅതികഫു ഇരിന്നു.എന്തിനെന്ന് അറിയുമോ ഇത് ഞങ്ങളുടെ മോനല്ല അതുകൊണ്ട് നടത്താന്‍ സമ്മതിക്കരുത് എന്ന് പറയാന്‍.പത്രത്തില്‍ പ്രതേക നിഷേധ കുറിപ്പ്-ഇത് വായിച്ച ചിലര്‍ ഹോ ഇങ്ങിനെ ഒരു പ്രോഗ്രാം നടക്കുന്നുണ്ടല്ലേ എന്ന് പറഞ്ഞ് പരിപാടിക്ക് വന്നത് മറ്റൊരു തമാശ-പാര്ട്ടി കള്ക്ക കാത്ത് കൊടുക്കല്‍-ഞങ്ങളുമായി ബന്ധമില്ല പോയാല്‍ പ്രയാസമാകും എന്ന ഒരു ഭീഷണി സ്വരം- രജിസ്റ്റര്‍ ചെയ്ത കുട്ടികളെ മുടക്കാന്‍ വീട് കയറല്‍,അവിടെ അടി നടക്കും എന്നാ പ്രചരണം..എന്നിട്ടോ?
അപ്പോള്‍ ഞങ്ങളുടെ മോനാണ് എം.എസ്.എം എന്ന് ഉപയോഗിക്കാനുള്ള അവകാശമില്ല,അതിനാല്‍ മുടക്കണം എന്ന് പറഞ്ഞ് നടന്നാല്‍ പോര.അവകാശമില്ല എന്നാ വാദം തെളിയിക്ക്,അപ്പോള്‍ നോക്കാം ബാക്കി..കോടതിയിലാണ് ന്യായം പറയേണ്ടത്.എഫ്.ബിയില്‍ കയറി കലി ഇലകിയിട്ട് കാര്യമില്ല സംഘടന വാദികളെ..
മലപ്പുറം ഈസ്റ്റ്‌,വെസ്റ്റ്‌ കാലികറ്റ് സൌത്ത്.കണ്ണൂര്‍ തുടങ്ങി എത്ര ജില്ലകളുടെ ഹയര്സെടക്കന്ഡാറി വിദ്യാര്ഥിസ സമ്മേളനങ്ങള്‍ മുടക്കാനുള്ള പണി നടന്നു.വാദം എം.എസ്.എം ഇവരല്ല ഞങ്ങളാണ,അതിനാല്‍ അവരെ പരിപാടി നടത്താന്‍ സമ്മതിക്കരുത് ..എന്നിട്ട് എന്തായി?തിരൂര്‍ സ്റ്റേഷനില്‍ പോയ കാര്യം താങ്കളുടെ കുറിപ്പില്‍ തന്നെ പറയുന്നുണ്ടല്ലോ? അത് എന്തിനായിരുന്നു?അവിടെ കെ.യെന്‍.എം സംസ്ഥാന നേതാവിനെ തന്നെ ഹാജരാക്കി.മൂപ്പര്‍ ഓര്ഡലര്‍ ഇട്ടാല്‍ പിന്നെ അതിലും വലിയ കോടതി ഇല്ല എന്നതാണല്ലോ വെപ്പ്.കൂട്ടരേ അത് സി.ഡി ടവറിലെ അഞ്ചാം നിലയില്‍ മാത്രം ബാധകമായ ഒരു അത്യപൂര്വ്വു ഹുക്മു ആണ് ഇത് കേട്ടോ
ഹൈസെക് മുടക്കാന്‍ പുറത്താക്കല്‍,മുടക്കല്‍ തുടങ്ങിയ “അമലു സ്വലിഹാതിനു” ആര്ക്ക്ത എപ്പോള്‍ വേണമെങ്കിലും കിട്ടുന്ന ബഹു എപ്പിയുടെ റബര്‍ സീല്‍ വെച്ച കത്തും നിയമ പല്കര്ക്ക് കൈമാറി..ഇതൊക്കെ ചെയ്തിട്ടും ഹൈസക്കുകള്‍ നടന്നോ അതോ മുടങ്ങിയോ? അല്ല മോനെ നമ്മുടെ ഈ “ബാപ്പാന്റെി” വാദം എന്താ ഇങ്ങനെ തിരസ്കരിക്കപെടുന്നത്?പോലീസിനും കോടതിക്കും ഒന്നും ഇത് നിങ്ങള്‍ പറയുന്നത് മനസ്സിലാകാത്തത് എന്തെ?
ഞങ്ങളെ പുറത്താക്കിയതിനു ശേഷം നിശ്ചയിച്ച അടുഹോക് കമ്മിറ്റിയുടെ ജനറല്സെനക്രട്ടറി എന്തെ ബാപ്പമാര്ക്ക്് ഞാന്‍ മകന്‍ ആകാന്‍ റെഡിയല്ല എന്ന് അറിയിക്കാന്‍ കാരണം?രാജി വെച്ച് ഒഴിഞ്ഞത് എന്തുകൊണ്ടായിരുന്നു?
സി.ഡി ടവറിലെ ഫയല്‍ കെട്ടില്‍ അദ്ധേഹത്തിന്റെ് രാജികത്ത് കിടക്കുന്നുണ്ടാകും. അതിലെ ഉള്ളടക്കം പുറത്ത് വിടാന്‍ കഴിയുമോ നിങ്ങള്ക്ക്ണ? ഇനി വേണ്ട താങ്കള്ക്ക് അതൊന്നു വായിക്കാനെങ്കിലും കിട്ടുമോ?
അതുകൊണ്ട് ഇതിന്റെ് ഒക്കെ കാരണം ഒന്ന് പഠിക്കാന്‍ മറക്കണ്ട.എന്നിട്ട് മതി ബാപ്പാ,മോന്‍ അവകാശ വാദങ്ങള്‍.
പിന്നെ നിലവിലെ കെ.യെന്‍.എം സമിതി നിങ്ങളുടെ പോലും ബപ്പയാണോ എന്ന് ചോദിച്ചാല്‍ അല്ല എന്നാണ് കോടതി ഭാഷ.കോഴിക്കോട് മോന്സിഫ് പുറപ്പെടുവിച്ച വിധി പ്രകാരം ബഹു ടി.പി അടക്കം 22 പേര്‍ കൌണ്സിുലര്മാര്‍ അല്ല..അപ്പോള്‍ ഞങ്ങള്ക്ക് എതിരില്‍ എടുത്ത് എന്ന് പറയുന്ന നടപടികള്‍ പോലും നിലവില്‍ ഇല്ല എന്നര്ത്ഥംന.നിങ്ങളുടെ ബാപ്പ ആരാ ഏന് ഞങ്ങള്കുംി ചോദിക്കാം:പക്ഷെ അതിന്റെ് ആവശ്യം ഇല്ല..കാരണം നിങ്ങള്ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന് ഞങ്ങള്ക്ക് വ്യക്തമായി അറിയാം.
2.മുന്പുംആ ഇങ്ങനെ മുടക്കാന്‍ പോയിട്ടില്ലേ..സബിര്ക കെ.യെന്‍.എം നിര്ദേഞശ പ്രകാരം മടവൂര്‍ വിഭാഗത്തിന്റെ് സമ്മേളനം മുടക്കാന്‍ പോയിട്ടില്ലേ എന്നതാണ് കുറിപ്പിലെ മറ്റൊരു കാര്യം.
മോനെ നീ കുട്ടിയാണ്..അന്ന് വള്ളി ട്രൌസര്‍ ഇട്ട് കളിക്കുന്ന പ്രായമാണ് നിന്നക്ക്.എം.എസ്.എം എന്ന പേരില്‍ ഞങ്ങള്‍ നടത്തുന്നത് അതുപോലെ കോപ്പി അടിച്ചും അതിന്റെക വക്കും അക്ഷരവും മാറ്റിയും മാത്രം പ്രവര്ത്ത നം ശീലിച്ച നിന്റെക പുതിയ കമ്മറ്റിക്കാര്ക്ക്് ഒരാള്ക്ക്ത പോലും ആ കഥയൊന്നും അറിയില്ല.
സബിര്കയും സഹപ്രവര്ത്തകരും നടത്തിയ ഇത്തരം ഒരു നീക്കവും ലക്ഷ്യം നേടാതെ പോയിട്ടില്ല..നിങ്ങളെ പോലെ കോടതിയില്‍ തോറ്റതിന് മറുപടി എഴുതേണ്ട ഗതിയും വന്നിട്ടില്ല. എം.എസ്.എമ്മില്‍ അന്നും ഇന്നും നിയമം അറിയുന്നവരും പഠിച്ചവരും ഉണ്ടായിരുന്നു.അതുകൊണ്ട് ഇപ്പോള്‍ ഓരോ പരിപാടിക്കും നിങ്ങള്കുള്ള ഈ വഷളത്തരം ഒരുകാലത്തും എം.എസ്.എമ്മിന് ഉണ്ടയിട്ടില്ല.
നമ്മുടെ ബഹുജന സംഘടനയുടെ പേര് മടവൂര്‍ വിഭാഗം ഉപയോഗിക്കരുത് എന്ന ഇന്ജെേക്ഷന്‍ ഓര്ഡപര്‍ കിട്ടും മുന്പ്ന മടവൂര്‍ വിഭാഗം എം.എസ്.എം എന്ന് ഉപയോഗിക്കുന്നത് വിലക്കിയും അനുമതി നിഷേധിച്ചും കോടതി താല്കാെലിക ഇന്ജെ്ക്ഷന്‍ ഓര്ഡനര്‍ തന്നിരുന്നു .ഇന്നത്തെ എ.ആര്‍ സലഫിയുടെ കേവലം പണിക്കാരായ കുട്ടികള്‍ ഉള്പെ്ട്ട എം.എസ്.എം നേതാക്കളില്‍ അതിക പേര്ക്കും അറിയാത്ത കാര്യമാണിതൊക്കെ. എം.എസ്.എം സ്ടുടെന്സു സെന്ററില്‍ ഇവര്‍ പ്രവേശിക്കരുതെന്ന ഓര്ഡഎറും അന്ന് എം.എസ്.എം നേടി..
അതൊക്കെ നേടി ഈ സംവിധാനത്തെ നയിച്ച എല്ലാവരും ഇപ്പോള്‍ ആരുടെ പക്ഷത്താണ് ഉള്ളത്..അത് ആരുടെ ബ്രെയിന്‍ വാഷിങ്ങ് ആണ്?
മാത്രമല്ല മടവൂര്‍ വിഭാഗവുമായുള്ള അന്ന് ആരംഭിച്ച ആ കേസ് ഇപ്പോഴും നടത്തുന്നത് ഞങ്ങള്‍ തന്നെയാണ്.അതിനാല്‍ യഥാര്ത്ഥ യെമ,എസ്,എം ഞങ്ങളാണ് എന്ന് പറഞ്ഞത് കൊണ്ട് മാത്രം ആയില്ല അത് തെളീക്ക് കേട്ടാ...!
പിന്നെ സബിര്ക പോയത് സമ്മേളനം മുടക്കനല്ല.സമ്മേളനത്തിന്റെി പേര് ഒഴിവാക്കികാനാണ്.
മാത്രമല്ല സബിര്ക പോയത് പണക്കെട്ടുകള്കൊമണ്ടോ കള്ള രേഖകള്‍ ച്മാച്ചുണ്ടാക്കിയ ഫയല്‍ കേട്ടുകൊണ്ടോ അല്ല മറിച്ചു കോടതിയില്‍ നിയമ യുദ്ധം നടത്തി വാങ്ങിയ ഇടക്കാല ഉത്തരവ് കൊണ്ട്..അതെ വ്യക്തമായ അവകാശ രേഖകള്‍ കൊണ്ട്..അതുകൊണ്ട് തന്നെ പോയത് വെറുതെ ആയിട്ടില്ല..അര്ഹ ത പെട്ട ഈ പേര് ഒരാള്ക്കും നല്കിെയിട്ടുമില്ല.ബാനര്‍ അഴിപ്പിചിട്ടുമുണ്ട്.പണി കൊടുകേണ്ട പോലെ കൊടുത്തിട്ടുമുണ്ട്..!
കാരണം അന്ന് നിയമപരമായി അതിനുള്ള അവകാശം നമുക്കുണ്ടാക്കുന്ന രീതിയില്‍ എല്ലാ നടപടികളും പാലിച്ചാണ് തീരുമങ്ങള്‍ ഉണ്ടായത്.അതൊക്കെ പലിക്കാവുന്ന വിധം ഗുരുതരമായ കുറ്റങ്ങള്‍ അവര്‍ ചെയ്യുകയും ചെയ്തിരുന്നു.അതിനാല്‍ അന്വഷണ സമിതികള്ക്ക് മുന്നില്‍ അവര്‍ നിശബ്ദരായി.
സഹോദര ഭരണ ഘടന എന്നാ ഒരു സാധനം എം.എസ്.യെമ്മിനുണ്ട്.നമ്മുടെ എല്ലാ ഘടകങ്ങള്കു.മുണ്ട്.അത് താങ്കള്‍ കണ്ടിട്ടുണ്ടോ?ഒന്ന് തൊട്ടു നോക്കിയ്ട്ടുണ്ടോ?കമ്മറ്റിക്കാര്ക്ക്് ആര്കെങ്കിലും അത് അറിയുമോ?കോപി വേണോ?
ആ ഭരണ ഘടന അനുസരിച്ച് എടുത്ത നടപടിക്രമങ്ങള്‍ ഉള്ളതിനാല്‍ മടവൂര്‍ വിഭാഗത്തിന് അന്ന് കാ,മാ മിണ്ടാനയില്ല.
എം.എസ്.എം കൌണ്സികലില്‍ വെച്ച് തന്നെ,പ്രതികളെ സാക്ഷി നിര്ത്തി് കുറ്റപത്രം വായിച്ചു നടപടി സ്വീകരിച്ചു വീട്ടില്‍ വിട്ടത..അന്നത്തെ കൌണ്സിതലില്‍ അവര്ക്ക് വേണ്ടി ബഹളം വെക്കാന്‍ വളണ്ടിയര്‍ കോര്കാതര്‍ ഉണ്ടായിരുന്നു..കുറ്റപത്രം കേട്ട് മിണ്ടാതിരുന്നു..കാരണം സത്യസ്ന്തമായ അന്വഷ്ണതിലൂടെ കണ്ടെത്തിയ കാര്യങ്ങള്‍ ആയിരുന്നു അത്.
ഇന്നത്തെ എം.എസ്.എം കൌണ്സിതലില്‍ ആരാ ഉണ്ടായിരുന്നത്...ചിലര്‍ നടത്തിയ വിഘടിത പ്രവര്ത്ത നം കാനഞ്ഞിട്ടല്ല..നേതാക്കള്‍ ഏല്പിണച്ച പണിയാണ് അവര്‍ എടുത്തത്..ഇത് പൊളിക്കലയിരുന്നല്ലോ ചില നേതാക്കളുടെ ദൌത്യം..അവരെ കണ്ടില്ല എന്ന് എം.എസ്.എം നടിച്ചത്‌ ബുദ്ധിപൂര്വ്വൌവും ബോധപൂര്വ്വ്വും തന്നെയാണ്.അതുകൊണ്ടാണ് ഞങ്ങള്‍ ബ്രെയിന്‍ വാഷു ചെയ്തു എന്നൊക്കെ ഇപ്പോള്‍ നിങ്ങള്ക്ക് പറയേണ്ടി വരുന്നത്.
ക്ലാസ്സ്‌ മാഷിന് ദേഷ്യം വരുമ്പോള്‍ ഗെറ്റ് ഔട്ട്‌ എന്ന് അലറും പോലെ പതിനായിരങ്ങളെ ഒന്നിച്ചു പുരത്തിട്ടൂ എ.ആര്‍ സലഫി..കല്ല്ലിയത് സ്ടീല്സില്‍ നിന് ജീവനക്കരെ പുറത്താകും പോലെ പുറത്താകാന്‍ പറ്റിയതല്ല സംഘടന.
അന്ന് നോകേണ്ടിയിരുന്നു.എന്നിട്ട് സ്വന്തം പണിക്കാരെ സ്ഥാനത് നിശ്ചയിച്ചു..ഇത് വെള്ളരിക്ക പട്ടണമല്ല..അതുകൊണ്ട് നിങ്ങള്ക്ക് ഇത് ഉപയോഗിക്കാന്‍ അവകാശമില്ല എന്ന് കൂവി വിളിക്കുന്നതിന് പകരം കൊട്തികൊണ്ട് തെളീക്ക് അപ്പോള്‍ നോക്കാം ബാക്കി..നിലവില്‍ എത്തി നില്കുകന്ന അവസ്ഥ അനുസരിച്ചു മാന്യത ഉണ്ടെങ്കില്‍ ചെയ്യേണ്ടി ഇരുന്നത് നിങ്ങള്‍ അത് ഉപയോഗിക്കാതെ ഇരിക്കുക എന്നതാണ്...മാന്യത ഇല്ലാത്തതിനാല്‍ അത് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല
3.എടരിക്കോട് നടന്ന സമ്മേളനത്തില്‍ കെ.യെന്‍,എം എന്ന് ഉപയോഗിച്ചത് മുടക്കാന്‍ കോടതി കയറാത്തത് എന്തുകൊണ്ട് എന്ന ചോദ്യം കൊള്ളേണ്ട സ്ഥലത്ത് തന്നെ കൊണ്ടു.ലയന ചര്ച്ച്യും ഉള്ളിലെ ഗയിമും ഒന്നും നിങ്ങള്ക്ക് ഒരാള്ക്കും് അറിയില്ല.വര്ഷലങ്ങള്‍ കേസ് നടത്തി ലക്ഷക്കണക്കിന്‌ രൂപ മുടക്കി വിജയിച്ച കേസാണ് കെ.യെന്‍.എം കേസ് അതില്‍ ഇനി ഒരു അപ്പീലും പോകാന്‍ മടവൂര്‍ വിഭാഗത്തിന് സാധികില്ല.പിന്നെ എന്തെ അവര്‍ ഉപയോഗിച്ചിട്ടും പരാതി ഇല്ലാത്തത്..?
കാരണം ആശയപരമായി ഒരു കൂട്ടിലെ കിളികള്‍ ആണല്ലോ?
സത്യധാരക്ക് നല്കിരയ അഭിമുഖം തെളിയിക്കുന്നത് അതല്ലേ..
ജിന്നും മലക്കും അഭൌതികമാണ് എന്നാ വാദം തെളിയിക്കുന്നത് അതല്ലെ?
അഞ്ചു അംഗ സമിതി ഇപ്പോള്‍ ഉണ്ടോ? എന്താണ് ഇപ്പോള്‍ സമിതിയുടെ സ്ഥിതി?
ചെരുപുല്ലശേരി പള്ളി കെ.യെന്‍.എമ്മിന് അനുകൂലമായ വിധി വന്നിട്ടും മടവൂര്‍ വിഭാഗത്തിന് കൂടി അവസരം കൊടുത്തത് എന്തിന്? അങ്ങിനെയനെകില്‍ നേരത്തെ കേസിന്‍ പോകനംയിരുന്നോ?
പിന്നെ കെ.യെന്‍.എം മാര്ക്സ്ി ദആവ എന്ന് എഴുതാനുള്ള മാന്യത അവര്‍ കാണിച്ചു എന്നാണ് കുറിപ്പില്‍ പറഞ്ഞ മറ്റൊരു കാര്യം...ഹോ എന്തൊരു മാന്യത..!അപ്പൊ മര്ക്സ് ദആവ അവര്ക്ക് തീരു കൊടുത്തോ?
സാധാരണക്കാരായ മുജാഹിദ് പ്രവര്ത്ത കരുടെ വിയര്പ്പിആന്റെ‍ വിലയാനത്.
പിന്നെ ഞങ്ങളെ പുറത്താക്കിയത് മടവൂര്‍ വിഭാഗത്തിന്റെ് കാര്യത്തില്‍ ചെയ്തത് പോലെ ഭരണഘടന പരമായി നടപടികള്‍ പൂര്ത്തീ കരിചാണെങ്കില്‍ ഈ പേര് ഞങ്ങള്‍ ഉപയോഗിക്കുത് എന്ന് പറയുന്നതിന്റെ് ന്യായം ചര്ച്ച ക്ക് എടുക്കാമായിരുന്നു..എന്നാല്‍ ഭരണ ഘടന പ്രകരം നിലപടുകള്‍ എടുക്കാത്തതിന്റെക കാരണം എന്താണ്?അങ്ങിനെ വന്നാല്‍ സല്ഫിക്ക് ഞങ്ങളെ പുറത്താക്കാന്‍ കഴിയില്ല അത് തന്നെ..അന്വഷണ സമിതിക്ക് കുറ്റങ്ങള്‍ തെലീക്കാന്‍ കഴിയില്ല അത് തന്നെ..
4.ചില ക്യാബസുകളില്‍ ചെന്നപ്പോള്‍ നല്ല മറുപടി കിട്ടിയില്ലെ എന്നാണ്..
സ്വപ്നം ആര്കുംയ കാണാമല്ലോ...22,21 തുടങ്ങിയ പടവലങ്ങ ഓര്ഡാണര്‍ പാലിച്ചു ക്യാബസ് ഡിബൈറ്റ് നടത്തുന്ന മാന്യ ദേഹത്തോട് ചോദിച്ചാല്‍ ഇതിലൊക്കെയുള്ള സങ്കട കഥ അദേഹം പറഞ്ഞുതരും..ഉറപ്പ്.
4.ബ്രെയിന്‍ വാഷു ചെയ്തു എന്നാണ് മറ്റൊരു പരതി..അതെ പതിയിരകാണാന്ക്കിനു എം.എസ്.എം പ്രവര്ത്തകരെ ഒന്നിച്ചു തല കഴുകി അല്ലെ...നന്നയിട്ടുണ്ട്...കമ്മറ്റി ഉണ്ടാക്കാന്‍ വരെ ആലെകിട്ടിയില്ല..സലഫി പിടിച്ചു തലചോറ് മരവിപ്പിച്ചു പറഞ്ഞു തന്നത് ഒക്കെ വിളിച്ചു പറയണ്ട മോനെ..
പിന്നെ നേതാവാകാന്‍ പൂതി...ആരോപണം കൊല്ല്ലാം. ഇപ്പോള്‍ നിങ്ങളുടെ സംസ്ഥാന കമ്മറ്റിക്കാര്ക്ക് എല്ലാവര്ക്കും ഈ പിളര്പിപ ന്റെ ഗുണം കിട്ടി..നേതാവ്കാന്‍ പറ്റി..പിളനില്ലയിരുന്നുനവെങ്കില്‍ അത് ഉണ്ടാകുമായിരുന്നോ?ഈ എഴുത്ത് പോസ്ടിയ വ്യക്തിക്ക് പറ്റുമായിരുന്നോ?
ബാകി കാത്തിരുന്ന് കാണാം...

Tuesday, February 18, 2014

ജിന്ന് സിഹ്ര് -മുഫ്തി മെങ്കിനെ നിലപാടുകൾ -അടുഹോക്കു കമ്മറ്റിയിൽ പൊട്ടിത്തെറി

അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യം പഠിപ്പിക്കുകയും സച്ചരിതരായ മുന്ഖാമികൾ അത് പഠിപ്പികുകയും ചെയ്‌താൽ പിന്നെ അഹ്ലുൽ ഹവയെ പിന്തുടരുന്ന സമ്പ്രദായം അഹ്ലുൽ ബിധുഅതിന്റെ സ്വഭാവം ആണ് ...
പിശാചു ശരീരത്തിൽ പ്രവേശിക്കും എന്നും ,അത് അല്ലാഹു അനുവദിച്ചാൽ ഉപദ്രവം ഉണ്ടാക്കുമെന്നും ,ഏതു ഉപദ്രവതിൽ നിന്നും ശിഫ ഉള്ളത് പോലെ ഇതിലും അല്ലാഹു ശിഫ നിശ്ചയിച്ചിട്ടുണ്ട് എന്നും വിശ്വാസിക്ക് നിഷ്പ്രയാസം ഗ്രഹിക്കാവുന്നതാണ്..
എന്നാൽ ഇതിക്കെ നബിയുടെ മുഹ്ജിസത് ആണ് എന്നും ,രുക്യ കേവല പ്രാര്ത്ഥന ആണ് എന്നും വാദിക്കുന്ന ഒരു വിഭാഗവും ..പിശാചു ഉപദ്രവിക്കും എന്ന് വിശ്വസിച്ചാൽ തന്നെ ശിര്ക്കാവും എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം മറ്റൊരു ഭാഗത്തും ..സിഹൃന്റെ ഹഖീകതു അങ്ങീകരികുന്ന ഒരു വിഭാഗവും പറ്റെ നിഷേധിയായ നസ്സാഫിനെ പോലും ആനയിക്കുന്ന മറ്റൊരു വിഭാഗവും ആണ് cd ടവെർ മുജാഹിധിൽ ഇപ്പോൾ ഉള്ളത് ..അവർ തമ്മിൽ ഫേസ് ബുക്കിൽ അടി തിമര്ത് ആടുകയാണ്

ആയിടക്കാണ് ഇവരുടെ അടുഹോക്ക് കമ്മറ്റി ഒരു പ്രൊഫ്ചൊൻ പ്രക്യാപിച്ചത്..അതിൽ വരുന്ന ആളെ ചില ദുബായ് നിവാസികൾ നേരത്തെ ബുക്ക് ചെയ്തിരുന്നു ..മാസങ്ങള്ക്ക് മുമ്പേ ഈ വിവരം നമ്മൾ അറിഞ്ഞിരുന്നു ...ഇപ്പോൾ ചിലര് ഫേസ് ബുക്കിൽ ഇത് പുറത്തു വിടുകയും ചെയ്തു ...
പക്ഷെ പണ്ട് സാകിർ നായിക്കിനെ കൊണ്ട് വന്നു പുലിവാല് പിടിച്ചതിൽ പിന്നെ ഒരു ശ്രദ്ധ ഒക്കെ ഉണ്ടായിരുന്നു,...എന്നാൽ ഇവരുടെ ഭാഷയിൽ അതിലും വലിയ ജിന്നൂരി ആണ് വരാൻ പോകുന്ന മുഫ്തി മെങ്ക്
ഒരാൾക്ക്‌ പിശാചു ഭാധ ഉണ്ടാകാതിരിക്കാൻ മെങ്ക് പറയുന്ന വാചകങ്ങൾ നോക്കൂ ...
ഇനി നേരെ ഈ പോസ്റ്റ്‌ ആസ്ഥാന മുഫ്തി ഹനീഫക്ക് കൊടുക്കുക ..അപ്പോൾ കാണാം പൂരം ..പോന്നു ചങ്ങാതിമാരെ ,മുഹ്ജിസതില്ലാത ആളുകള്ക്ക് എങ്ങിനെ ജിന്ന് ഭാധ തിരിച്ചറിയാൻ കഴിയും ..
ഈ ആയതും എന്നാവും മുഫ്തി മെങ്കിനു എവിടെ നിന്ന് കിട്ടി ...ഹനീഫ തന്നെ നാളെ പ്രസങ്ങിക്കട്ടെ ...അനസിനു പിന്നെ ഇപ്പോഴും തൗബക്കു chance ഉള്ളത് കൊണ്ട് പ്രൊഫ്ചൊൻ വരെ തിരിച്ചൊരു തൗബ ആകാം ...
എന്തൊക്കെ പുകിൽ ആയിരുന്നു ..ഇതാ കൊണ്ട് വരുന്നു 250 % ജിന്നൂരിയെ ..പ്രസ്ഥാനത്തിലെ അഭിനവ നിഷേധികളെ ഒതുക്കാൻ അക്ബർകയും ദുബായിലെ അല്മനാരുകാരും ഒരുമിച്ചു വെച്ച പണിയും ആകാം ..ഏതായാലും കാത്തിരുന്നു കാണാം
ഇനി നിങ്ങൾ വിചാരിക്കും ഇത് മാത്രമാണ് രുക്യ ചെയ്യാൻ ഉള്ള വഴി എന്ന് അല്ല അജുവ കാരക്കയും ,ഒലിവ് എണ്ണയും , കരിഞ്ജീരക ഓയിലും ഒക്കെ ഉണ്ട് (അല്ലെങ്കിലും ലോകത്ത് ഈ ആഖ്ലാനികല്ക്ക് അല്ലാതെ ആര്കെങ്കിലും രുക്യയിൽ വല്ല സംശയവും ഉണ്ടോ )
എങ്ങിനെ ഉണ്ട് ലോകത്ത് ഈ വാദം ഉള്ള മൂവര് സംഗവും അവര്ക്കൊപ്പിച്ചു മൂട്ടിൽ തൂങ്ങി നടക്കുന്ന ചിലരും ,mm അക്ബര് സാഹിബും അല്ലാതെ ആര്ക്കെങ്കിലും ഇതിൽ സംശയം ഉണ്ടോ ...ഫെബ്രുവരി 14 നു ഇട്ട പൊസ്റ്റാനു ..ഇനി ബാക്കി മൂപ്പര് വന്നിട്ട് തന്നോളും ...ലോകത്ത് ആരും കെട്ടിറ്റില്ലാത കേരള കൊക്കാസിന്റെ വാദങ്ങൾ ആണ് അബ്ദുറഹ്മാൻ സലഫിയും സംഗവും പ്രചരിപ്പികുന്നതു എന്ന് ഇനിയും തിരിയാത്തവർ പ്രോഫ്കോൻ എന്നാ പേരില് ഒരു മാമാന്ഗം നടത്തുന്നതിന് പകരം വല്ല യൂത്ത് മീറ്റോ മറ്റോ നടത്തി ഭാഖവിയെ കൊണ്ട് അഖീധ ക്ലാസ്സ്‌ എടുപ്പിക്കുന്നതാണ് നല്ലത് 
ഇനിയൊ രുക്യാ പഠിക്കാൻ ആഗ്രഹികുന്നവര്ക്ക് മുഫ്തി മെങ്ക് ഒരു വെബ്സൈറ്റ് തന്നെ recommend ചെയ്യുന്നുണ്ട് ...ഇതൊക്കെ കേട്ടാൽ cd ടവറിൽ ആഴ്ചയിൽ മൻഹജ്ജും അഖീധയും പടിപിക്കുന്ന kv ,ഭാഖവി .നിഹ്മതുള്ള ത്രയങ്ങൾ നാണിയാജിയുടെ നേതൃത്വത്തിൽ അക്ബര്ക്കക്ക് എതിരെ മറ്റൊരു കര്സേവക്ക് കൂടി chance ഉണ്ട് ...കണ്ടോള്ളൂ അത്  

 ഇനി മുഫ്തി മെങ്ക് recommend  ചെയ്ത വെബ്സൈറ്റ് ഒന്ന് പരിശോധിക്കാം 
സിഹ്ര് ബാധിച്ചിട്ടുണ്ടോ ഇല്ലേ എന്ന് തിരിച്ചറിയാൻ ഉള്ള സ്വയം പരിശോധന
ഒന്നുകിൽ ഇവര്ക്ക് മുഹ്ജിസത് ഉണ്ടാവേണ്ടേ ..അല്ലെങ്കിൽ മുഹ്ജിസത് ഈ ഫോം പൂരിപിക്കുമ്പോൾ വരുന്നത് ആയിരിക്കും
എന്തൊരു ഗതികേടാണ് ..മുഖ്യ അതിഥി ഉധ്ഗാദനം ചെയ്യാൻ വരണം എന്നാണു ഞങ്ങള്ക്ക് പറയാൻ ഉള്ളത് ..നിങ്ങൾ ഇത് പോലുള്ള പണ്ഡിതരെ നിങ്ങളുടെ പരിപാടിക്ക് കൊണ്ട് വരണം ..അങ്ങിനെ  നിങ്ങളുടെ കൂടെ പെട്ടുപോയ കുട്ടികള്ക്ക് എളുപ്പം സത്യം മനസ്സിലാവും

തല്കാലം ഇത്ര മതിയാകും ..ഇനി മുഫ്തിയുടെ നിരവധി പ്രസംഗങ്ങൾ ഞങ്ങളുടെ കൈവശം ഉണ്ട് ..ആവശ്യാനുസരണം പുറത്തു വിടാം ..ആദ്യം അദ്ദേഹം വന്നു പോകട്ടെ ...
ചിലര് പറയുന്നത് മുഫ്തി മെങ്കിനെ കൊണ്ട് വരുന്നത് സ്വന്തം പാളയത്തിലെ നിഷേധികല്ക്ക് ഇപ്പോൾ ഉള്ള ആധിപത്യം ഒതുക്കാൻ ആണ് എന്നാണു ,കൂടെ kju വിന്റെ പേരില് ജാമിയയിലും കോഴിക്കോടും ഒരുമിച്ചു കൂടി ബുക്ക് ഇറക്കി കുടുങ്ങിയ ആസ്ഥാന പ്രാസങ്ങികർക്കു ഒരു നല്ല അടിയും ചിലര് ഉദ്ദേശിച്ചു കാണും ...
പ്രിയ മുജാഹിധുകളെ നിങ്ങളുടെ നേതാക്കൾ എന്ന് പറഞ്ഞു നിങ്ങൾ കൊണ്ട് നടക്കുന്ന ആളുകള് കാണിക്കുന്ന കാപട്യം ഇനിയും തിരിച്ചറിയുക .ലോകത്ത് ആഹ്ലുസുന്നയുടെ ഇടയില അഭിപ്രായ വ്യത്യാസം ഇല്ലാത്ത വിഷയങ്ങളെ പരസ്യമായി നിഷേധിക്കുകയും എന്നിട്ട് ആളെ കൂട്ടാൻ പണ്ട് അസിം ഉൽ ഹകീമിനെ കൊണ്ട് വന്നു കുടുങ്ങിയ അതെ ആളുകള് വീണ്ടും നിങ്ങളെ ഒരു നാടകം കൂടി ഒരുക്കുകയാണ് ..കാപട്യം കൈമുതലാക്കി ആധാര്ഷം ഇല്ലാത്ത ആളുകളുടെ മുന്നില് നെജ്ജുയര്തി പറയുന്നു ഞങ്ങൾ ...അല്ലാഹുവും റസൂലും കൊണ്ട് വന്ന ഒന്നിനെയും ഞങ്ങൾ നിഷെധികില്ല ..ആഹ്ലുസുന്നയുടെ ലോകത്തെ ഏതു പണ്ഡിതനും നമ്മളും തമ്മിൽ കാണുന്ന സാമ്യതകൾ ആകസ്മികം അല്ല ..അത് ആഹ്ലുസുന്നയുടെ പ്രത്യേകത ആണ് ...ബാക്കി വരും ദിവസങ്ങളിൽ തുടരാം .ഇന്ഷ അള്ളാഹു 












Friday, March 22, 2013

പ്രൊഫ്‌ കോണിനെ കുറിച്ച് dr സുൾഫിക്കർ പറഞ്ഞ കളവു ചോദ്യം ചോദിച്ച ആൾ തന്നെ പിടികൂടുന്നു

പ്രൊഫ്‌ കോണിനെ കുറിച്ച് dr സുൾഫിക്കർ പറഞ്ഞ കളവു ചോദ്യം ചോദിച്ച ആൾ തന്നെ പിടികൂടുന്നു

Saturday, March 16, 2013

ഡോക്ടർ സുൽഫിക്കരും പ്രൊഫ്‌ കോണും -നേരില്ലാത്ത കാഴ്ചകളും part1

ഡോക്ടർ സുൽഫിക്കരും പ്രൊഫ്‌ കോണും -നേരില്ലാത്ത കാഴ്ചകളും
ചില ആളുകള് അങ്ങിനെ ആണ് ...രാജാവ് മന്ത്രി ആക്കിയാൽ പിന്നെ രാജാവിനെക്കാൾ വലിയ രാജ ഭക്തി ആയിരിക്കും ..
സംസ്ഥാന സെക്രട്ടറി ആക്കിയതിന് ഇങ്ങിനെ ഒക്കെ മൂട് താങ്ങുന്ന ഒരാളായി അതും ഒരു ഡോക്ടർ മാറുമോ ...മാറും എന്നതിന് ജീവിക്കുന്ന തെളിവാണ് സുൾഫിക്കർ അലി ...കാലത്തിന്റെ ചുവരെഴ്ത് വായിച്ച മഞ്ഞ കണ്ണട മഞ്ഞളിൽ മുക്കി വെച്ച അഭിനവ കൊക്കസ്സിലെ മീഡിയ സെക്രട്ടറി .....
പച്ച കളവുകൾ നിറച്ചു ഇദ്ദേഹം വിചിന്തനത്തിൽ എഴുതി വിട്ട നേരില്ലാ കാഴ്ചകളിലൂടെ
1)കോഴിക്കോട് പ്രോഫ്കൻ കൂടുതൽ വ്യവസ്ഥാപിതവും ശാസ്ത്രീയവും ആയി ആണ് സങ്കടിപിച്ചത്
എല്ലാ പ്രോഫ്കനിലും കാണാത്ത ഒരു ജിന്ന് അധികം വന്നു എന്നല്ലാതെ എന്ത് അധികം വന്നു ഈ പ്രോഫ്കനിൽ -
മലപ്പുറത്ത്‌ 32 സെഷൻ ആയി 7000 യിരത്തിൽ അധികം വിദ്യാർഥികൾ പങ്കെടുത്തപ്പോൾ കോഴിക്കോട് 15 ഇൽ താഴെ സെഷനും 500 ഇൽ താഴെ വിധ്യര്തികളും -ഇതാണ് നവ്യാനുഭവം ആയതു എങ്കിൽ ഇത്ര ചെറിയ ഒരു അറബികോൻ ചരിത്രത്തിൽ തന്നെ ആദ്യം,ആയാണ്
അതിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും ജാമിയ നദ്വിയ്യ ,അല ഫുര്ഖാൻ ,അന്സാര് എന്നീ പ്രൊഫഷണൽ അറബി കോളേജു കളിലെ നിര്ബന്ധിത വിദ്യാര്തികളും -പിന്നെ ഉടമസ്ഥതയിലുള്ള കരുണ,ഫര്മസി കോളേജ് എന്നിവയിൽ നിന്ന് വന്ന ചിലരും -ഡൽഹിയിൽ നിന്ന് സ്വന്തം ചിലവിൽ ഖാലിക് കാക്ക അയച്ച 23 പേരും -ഇതാണ് വ്യത്യസ്തത നിറഞ്ഞ ശാസ്ത്രീയ പ്രോഫ്കൻ കാലിക്കറ്റ്‌
മലപ്പുറത്ത്‌ നടന്ന പ്രൊഫ്‌ കോണിന് ഏഴയലത്ത് വെക്കാൻ പറ്റില്ല എന്ന് ആരെക്കാളും നന്നായി അറിയുന്ന മീഡിയ സെക്രെറെരി തന്നെ വിചിന്തനത്തിൽ ഈ വേദി പൊട്ടിച്ചത് ഇരുട്ടിനെ കൊണ്ട് ഓട്ട അടകൽ ആയി ...
സദസ്സിന്റെ ഫോട്ടോ പോലും മീഡിയ സെക്രടറി പത്രത്തിൽ കൊടുക്കഞ്ഞത് ജന ബാഹുല്യവും നവ്യാനുഭ്വവും പത്രത്തിൽ കൊല്ലാഞ്ഞിടല്ല എന്നത് ആരെക്കാളും നന്നായി അറിയുന്ന ആലനെല്ലോ സുല്ഫിക്ക താങ്കള്
ഓരോന്നായി വിലയിരുത്താം 
പ്രി പ്രോഫ്കൻ മീറ്റുകൾ 
നൂറു കണക്കിന് കാമ്പസുകളിൽ പ്രീ പ്രോഫ്കൻ മീറ്റുകൾ നടന്നു -ചില സാമ്പിള് മാത്രം 




പോസ്റ്റുകളും പരിപാടികളും ഇടാൻ മുതിർന്നാൽ നീണ്ടു പോകും എന്നതിനാൽ നിര്ത്തുന്നു ...താങ്കള് വിചിന്തനത്തിൽ വലിയ കാര്യമായി പറഞ്ഞ കാമ്പസ് ദിബെറ്റിൽ മെഡിക്കൽ കോളേജിൽ എത്ര പേര് വന്നു ,മാഹിയിൽ സാക്ഷാൽ അധോക്ക് പ്രസിഡണ്ട്‌ ആദിൽ വന്ന പരിപാടി എന്തെ ജന ബാഹുല്യം കാരണം 8.30 നു നിര്തെണ്ടി വന്നത് -കാമ്ബസുകലായ കാമ്പസുകൾ മുഴുവൻ മിന്നൽ വിസിറ്റ് നടത്തിയ പുതിയ നവോധാനതിന്റെ കാവല ഭടനും അനുയായികല്ക്കും കിട്ടിയ റിസൾട്ട്‌ എന്ത് ...jdt ഇസ്ലാമിൽ നിന്ന് പോലും 3 ബസ്സ്‌ മലപ്പുറത്തേക്ക് വന്നതോ ...
ഞങ്ങൾ ഇതൊന്നും എഴുതണം എന്ന് വിചാരിച്ചതല്ല ,പക്ഷെ പ്രോഫ്കൻ കണ്ടുപിടിച്ചത് തന്നെ ഞാനാണ് എന്ന് ,അന്നുണ്ടായിരുന്ന മുഴുവൻ msm കമ്മറ്റിയിലെ പ്രമുഗരെ മറന്നു എഴുതിയപ്പോഴും ,ഞങ്ങൾ പ്രതികരിചില്ല..ഇപ്പോൾ വിചിന്തനത്തിലെ നേരില്ലാ കാഴ്ച കണ്ടപ്പോൾ ഡോക്ടർ സുല്ഫിക്ക ഒന്ന് കണ്ണട മാറ്റിവെക്കുനാതു ആണ് നല്ലത് എന്ന്  തോന്നി -
പ്രോഫ്കനിനു സ്വന്തം കോളേജ് ആയ പരിയാരത്ത് നിന്ന് എത്ര പേര് വന്നു എന്ന് അന്വേഷിച്ചിട്ട് പോരെ മുജാഹിധുകളെ കൊച്ചാക്കാൻ നേരില്ലാ കാഴ്ച തേടി പോകുന്നത്
-----------------------------------------------------------------------------------------------------------------
ഉദ്ഘാടന സമ്മേളനം

പണ്ട് ആളെ കൂട്ടാൻ തമിഴര് അമ്മ അമ്മ വരുന്നു എന്ന് പറയുമത്രേ ..എന്നിട്ട് വരുന്നതോ സ്വന്തം വീട്ടിലെ അമ്മ ആയിരിക്കും ....
സമ്മേളനത്തിന് ബുല്ലോക്ക് വരും വരും ...പെരുമ്പറ ...പത്രത്തിലൊക്കെ ബുല്ലോക് മയം...അവസാനം അദ്ദേഹം ഒന്നാംതരം സലഫി ആണത്രേ ...അദ്ദേഹം കോഴിക്കോട്ടു വന്നില്ല ...
പോകട്ടെ പ്രോഫ്കനിൽ വരും എന്ന് പറഞ്ഞതോ അബ്ദുറഹീം മേകാർത്തി...വിചിന്തനതിലും ഫേസ് ബുക്കിലും ,പത്രത്തിലും ഒക്കെ മകാര്തി -പ്രോഫ്കനിനു മൂന്നു ദിവസം മുമ്പ് ഒറിജിനൽ ഏതു  എന്ന് പറയാൻ പത്ര സമ്മേളനം വിളിച്ചപ്പോഴും മകാര്തി തന്നെ താരം ....
മീഡിയ സെക്രടരിയുടെ ഫേസ് ബുക്കിലും മകാര്തി തന്നെ ....
മുജാഹിധുകളെ നിങ്ങൾ അറിയണം എന്തിനാണ് ഈ കളവു
അപ്പോൾ പോലും അദ്ദേഹത്തിന് വിസ അടിചിടില്ല്ലാ ,,,അദ്ദേഹം വരാം എന്ന് ഉറപ്പായിടില്ല ...പിന്നെ എങ്ങിനെ ഉറപിച്ചു പറയും ...അതാണ്‌ കോക്കസ് ...ഉ  ളു പ്പ് തൊട്ടു തീണ്ടിയിട്ടുണ്ടാവില്ല
ഇനി ഇതേ കുറിച്ച് മകാര്തി തന്നെ പറയട്ടെ 




മലപ്പുറത്ത്‌ അര്ശാദ് ഖാനും ,കെരെസ്റ്റെസ്,ഇസ്മായിൽ ബുല്ലോക് ,സൈദ് പറ്റെലും ,ഒമാര്ഷരീഫും എല്ലാം സംസാരിച്ചു ,,,ആര്ക്കും അതൊരു ഡ്രാമ ആയി തോന്നിയില്ല
അടികിട്ടിയാൽ പാട് തടവി ഇരുന്നാൽ പോരെ ...ഉണ്ടായ വീക്കം മസിലാനു എന്ന് പറഞ്ഞു നാട്ടുകാരെ കൂടി കാണിക്കണോ
അപ്പോഴാണ്‌ ഷെയ്ക്ക് അസീമിനെ കിട്ടിയത് ..ദുബൈയിലെ നിയാസ് മോങ്ങം ഒരു യാത്രക്കിടയിൽ ക്ഷണിച്ചത് ആണ് അത്രേ (സനധു നിയാസിൽ നിന്ന് തന്നെ )...കിട്ടിയത് കിട്ടി എന്ന് വിചാരിച്ചു കൊണ്ട് വന്നപ്പോൾ ഇദ്ദേഹം ഇവരുടെ ഭാഷയിൽ ഒന്നാം തരം ജിന്ന് ആണ് അത്രേ ...(അല്ലെങ്കിലും ഈ കൊക്കാസ് വരട്ടു വാദം കേരളത്തിന്‌ പുറത്തു ആര്ക്കും ഇല്ലല്ലോ )

 one sample

പണ്ട് സാകിർ നായിക്കിനെ കൊണ്ട് ഒരു നല്ല പണി കിട്ടിയത് കൊണ്ടാവാം ഇധെഹതൊദു നേരിട്ട് ചോദ്യം ചോദിക്കൽ ഉണ്ടായിരുന്നില്ല ..പകരം എഴുതി വാങ്ങി അക്ബര്ക പരിശോധിച്ച് പ്രശ്നമിലാത്ത ചോദ്യം ചോദിക്കുക ആയിരുന്നു ചെയ്തിരുന്നത് ....ഇതിന്റെ മലയാളമാണ് ഗതികേട് ...ലോക പ്രശസ്ത ഇസ്ലാമിക പ്രബോധ്കനെ കൊണ്ട് വന്നു മുന്നില് നിരത്തി അധെഹതോട് നേരിട്ട് ചോദിക്കാൻ അവസരം നല്കാൻ പോലും ഉള്ള അമ്നു നഷ്ടമായിരിക്കുന്നു എന്ന് നാം തിരിച്ചറിയുക ...എന്തെ നേരിട്ട് ചോദിച്ചാൽ ...ആരെയാ നിങ്ങൾ പൊട്ടാൻ ആക്കുന്നത് ....ജിന്നിനെ പേടിച്ചു ചോദ്യം പോലും ജിന്ന് വിമുക്ത്മാക്കേണ്ട ഗതികേട് ,ഇസ്ലാമിലുള്ളത് പറയുവാൻ ആര്ജവം കാണിച്ച മുജാഹിധുകല്ക്ക് ഉണ്ടായിട്ടില്ല ...പുതിയ നൂറ്റാണ്ടിലേക്ക് ഈ കൈത്തിരിയുമായി പോയാൽ കൈത്തിരി ജിന്നും വിശ്വാസം ശൈതാനും കൊണ്ട് പോകും ജാഗ്രതൈ
പണ്ട് സമ്മേളനത്തിൽ സാകിർ നായിക്കിന്റെ ഉത്തരം കഴിഞ്ഞു ,ഉത്തരം പറയുമ്പോൾ തന്നെ സ്റെജിനു പിന്നിൽ നെട്ടൊട്ടമായിരുന്നു ..കുടുങ്ങിയെല്ലോ  റബ്ബേ ...
നവോധാനതിന്റെ പുതിയ കാവൽ ഭടന് എന്തെ അപ്പോൾ തന്നെ സാകിർ നായിക്കിന്റെ അപ ശബ്ദം തിരുത്താൻ കഴിഞ്ഞില്ല ..പക്ഷെ പിന്നാമ്പുറത്ത് ഒരു ഇന്റർ വ്യൂ  നടന്നു ...ക്യാമറ -നജ്മു ...ആങ്ങർ-അക്ബര്ക ....സാകിർ നായികുമായി ആണ് ഇന്റർ വ്യൂ ...പറഞ്ഞത് ഒന്ന് തിരുത്തി കിട്ടാൻ ...എന്നിട്ടെന്തേ തിരുത്തിയത് മാലോകർ കാണാതെ പോയത് ...ഇന്റർവ്യൂ ചീറ്റി എന്നല്ലാതെ എന്ത് ....ധൈര്യം ഉണ്ട് എന്ഖിൽ സാകിർ നായക് തിരുത്തിയ ആ വരികൾ ഒന്ന് പുറത്തു വിടൂ ....
മലപ്പുറത്ത്‌ ആണത്വം ഉള്ള മുജാഹിദുകൾ മൈക്ക് കയ്യിൽ കൊടുത്തു ചോദിക്കാൻ ..ലോകത്തുള്ള പങ്കെടുത്ത മുഴുവൻ ആലിമുകളുടെ ക്ലാസ്സുകളിലും ....
സുല്ഫി ഡോക്ടർ ഈ കളവു എഴുതി വിടും മുമ്പ് അത് ഒന്ന് കേള്ക്കന്മായിരുന്നു
ഉധ്ഗാദനതിനു tp തുടങ്ങി സമാപനത്തിന് നാസര് സുല്ലമിയിൽ അവസാനിച്ച ജിന്നാണ് പ്രോഫ്കോനിലെ വൈവിദ്യം എന്ന് താങ്കള് കരുതി എങ്കിൽ അറിയുക ഞങ്ങൾ മുജാഹിധുകലാണ്
തുടക്കം മുതൽ ഒടുക്കം വരെ ധുര്ബല ഹദീസും ചര്ച്ച ചെയ്തു സമയം നീക്കി അവസാനം ചാരൻ വന്നു ക്ലിപ്പിട്ടു സമാപനം നടത്തി എന്നല്ലാതെ എന്ത് കിട്ടി എന്ന് ഒരു  അനുഭവമെങ്കിലും ഒരു കുട്ടി ആത്മാര്തംമായി പറയട്ടെ ...എന്നിട്ടും വിഷം ചീറ്റുന്ന വാക്കുകളുമായി ഓശാന പാടുന്ന ഈ നേരില്ലാ കാഴ്ച ഒരു പക്ഷെ സി ഡി ടവറിലെ ഇരിപിടതിന്റെ ബലം കൂട്ടും എന്നല്ലാതെ ...മുജാഹിധുകൾക്കിടയിൽ എന്നും താങ്കള് പരിഹാസ്യൻ ആവാനേ ഉപകരിക്കൂ ...





-------------------------------------------------------------------------------------------------------------
ഡോക്ടർ പെരുമ്പറ മുഴക്കുന്ന നവ്യാനുഭവങ്ങളും ,ശാസ്ത്ര സത്യങ്ങളും ...ഏതാണ്ട് മലയാളം ക്ലാസ്സ് മലസ്സിലാകിയ കാഷ്മീരിയെയും നമുക്ക് വാദത്തിനു വേണ്ടി മാറ്റി വെക്കാം ...എന്നാൽ ഈ ഡോക്ടറുടെ കളവും അയാളുടെ അസൂയയും അറിയണം എങ്കിൽ 7 ആം പാരഗ്രാഫ് വായിക്കണം ...
ധുര്ബല ഹധീസിനെ കുറിച്ച് ഒരാള് ചോദിച്ചിട്ട് 5 പേര് വിയര്ത് കുളിച്ചു അത്രേ ....കല്ല്‌ വെച്ച dr സുല്ഫി നുണ -ചോദിച്ചത് തിരുപനത പുറത്തു പഠിക്കുന്ന മുഹമ്മദ്‌ ജാബിര് -അവനു ഫൈസൽ മൗലവി ഉത്തരം കൊടുത്തപ്പോൾ തന്നെ സംശയം തീര്ന്നു (അത് അദ്ധേഹത്തെ കണ്ടു അവൻ പറഞ്ഞിട്ടും ഉണ്ട് )
ഞങ്ങള്ക്ക് നിങ്ങളെ പോലെ അറബി കോളേജിലെ കുട്ടികളെ വിളിച്ചു ഭിരിയാനി കൊടുത്തു ജിന്ന് പറയലായിരുന്നില്ല ഉദ്ദേശം ,അതിനാല അത് സംബന്ധമായി പറയാൻ ഉള്ളത് എല്ലാം ആ ചോദ്യത്തിന് അനുബന്ധമായി പറഞ്ഞു വിഷയം നിർത്തി...ഒന്ന് സംസാരിച്ചത് സകരിയ്യ സ്വലാഹി ആണ് അദ്ദേഹം അദ്ധേഹത്തെ കുറിച്ച് ഉള്ള ആരോപനതിനാ മറുപടി പറഞ്ഞത് .....സാരമില്ല ഡോക്ടറെ വാടാനപള്ളി സാലിഷു പറഞ്ഞ പോയതം കേട്ട് പോയത്തം മാത്രം വരുന്ന വിചിന്തനത്തിൽ എഴുതിയത് നന്നായി ...
ഇനിയാണ് വലിയ തമാശ
വിചിന്തനത്തിലെ ഈ വാര്ത്ത കണ്ടു മുഹമ്മദ്‌ ജാബിര് ഡോക്ടർ സുല്ഫിക്ക് മെസ്സേജ് അയച്ചു-
"അത് ഇപ്രകാരം ആണ്
ജാബിര് മംഗ്ലീഷിൽ ആണ് എഴുതിയത്
"സൂക്ഷ്മത "എന്നാ വാക്ക് (സുല്ഫിക്ക എഴുതിയ കളവു )പോലും ഞാൻ ചോദിച്ചതിൽ  ഇല്ല .എന്റെ ചോദ്യത്തിന് പന്ധിതന്മാർ കൃത്യമായ ഉത്തരം നല്കി .അവരുടെ വാദം ആണ് ശരി എന്ന് എനിക്ക് ബോദ്യപെട്ടു .എന്നെ കുറിച്ച് എഴുതിയ ആ കളവു പിന്വലിച്ചു പരസ്യമായി മാപ്പ് പറയുക .ഇല്ലെങ്കിൽ ഈ കണക്കു ഞാൻ ആഖിരത്തിലേക്ക് മാറ്റി വെക്കുന്നു ..നമുകിടയിൽ അല്ലാഹു നീതി നടപ്പാക്കും ഇന്ഷ അല്ലാഹു -muhammed jabir
അതിനു dr സുൾഫിക്കർ അയച്ച മറുപടി
"assalaamualaikkum,i never mentioned you or your malappuram conference in my essay ..if it is not u,why should you bother ...u feel guilty?i am ready to face Allaah's judgement .if u send again similar calls or sms..i will give complaints in cyber cell or naval court..maasalaam"
എങ്ങിനെ ഉണ്ട് മത്തൻ കുത്തിയാൽ കുമ്പളം മുലക്കില്ലാ എന്ന് മനസ്സിലായില്ലേ ...ഇതാണ് ഒറിജിനൽ കോക്കസ് ...നേരിട്ട് ചോദിച്ചപ്പോ മലപ്പുറം പ്രോഫ്കോനെ മൂപ്പര്ക്ക് അറിയില്ല ...അല്ല സുല്ഫിക്കാ പിന്നെ ദുനിയാവിന്റെ ഏതു കോണിലാ താങ്കള് പറഞ്ഞ ചിലര് കുടുങ്ങിയ സമാന്തര ഓപ്പണ്‍ ഫോറം നടന്നത് ...അതിൽ പങ്കെടുത്തു ചോദിച്ച ആൾ പറയുന്നു എനിക്ക് എല്ലാ സംശയവും മാറി ...ആ പരിപാടിക്ക് പോലും വരാത്ത ചില അബൂ നൂഹുമാർ പറയുന്നു ഉത്തരം പറയാതെ വിയർത്തു....തോലികട്ടിയിൽ അനസ് മുസ്ലിയാരുടെ തൊട്ടു അടുത്ത് നില്ക്കാൻ സഹവാസം കൊണ്ട് യാഗ്യത വന്നിട്ടുണ്ട് ...ഇതാണ് കോലം, നട്ടെല്ലുള്ള മുജാഹിധു നേരെ വിളിച്ചപ്പോൾ എഴുതിയ കളവു മലപ്പുറവും ചേർത്ത് വിഴുങ്ങി ...ഇത് പോലുള്ള ആയിരം കളവിൽ ഉണ്ടാക്കിയ തട്ടിക്കൂട്ട് മുന്നണിയാണ് ഇത് ....
കുടുങ്ങി എന്നായപ്പോൾ സൈബര് സെല്ലിനെ വിളിക്കും അത്രേ .....
പരസ്യമായി പത്രത്തിൽ പച്ച നുണ എഴുതിയപ്പോ ,ആരോപണ വിധേയാൻ നേരിട്ട് ചോദിച്ചപ്പോ ,നിന്നെയല്ല ഞാൻ ഉദ്ദേശിച്ചത് എന്ന് ,,,കൂടാതെ ഭീഷണിയും ...തനി ഖുരാഫി സ്റ്റൈൽ ....നാണക്കേട്‌ ....
ഇദ്ദേഹത്തിന്റെ ഇരട്ടത്താപ്പും ,കളവുകളും പ്രോഫ്കോൻ മറ്റു വിശദമായ താരതമ്യങ്ങളും അടുത്ത പാര്ടിൽ












Wednesday, February 20, 2013

പ്രൊഫ്‌ കോണ്‍ ചാരെ എത്തി -നിങ്ങള്‍ എന്ത് ചെയ്തു ...

പ്രൊഫ്‌ കോണ്‍ ചാരെ എത്തി -നിങ്ങള്‍ എന്ത് ചെയ്തു ...
അനവധി പേര്‍ക്ക് ഹിധായത്തിനു മാര്‍ഗമായ പ്രോഫ്കോനിനു ഓരോ മുജാഹിധും എത്ര പേരെ രജിസ്റ്റര്‍ ചെയ്തു ...നിങ്ങള്ക്ക് അറിയുന്ന ഒരു പത്തു പേര്‍ എന്ഖിലും പ്രൊഫഷണല്‍ രംഗത്ത് പഠികുന്നവര്‍ ഉണ്ടാവാതിരിക്കുമോ ....ഈ മഹാ സമ്മേളനം ജാടകള്‍ കാണിക്കാനോ ,കാമ്പസുകളില്‍ നമ്മുടെ ശക്തിപ്രകടനതിണോ ,ആരോടോ വാശി തീര്കാണോ അല്ല ...അറിയുക മലപ്പുറത്ത്‌ നടക്കുന്ന പ്രോഫ്കോനിനു ഒരാളെ നാം പങ്കെടുപിച്ചാല്‍ അയാള്‍ക്ക്‌ ഹിധായത് കിട്ടിയാല്‍ ആകാശ മേലാപ്പിനു താഴെ ഈ ഭൂമിയില്‍ മറ്റെന്തു നേട്ടമാണ് ഒരു മുവഹിധിനു കിട്ടാന്‍ ഉള്ളത് ....ഇനി പത്തു പതിനഞ്ചു ദിവസം മാത്രം ...കുടുംബത്തിലെ മുഴുവന്‍ പേരെയും പങ്കെടുപ്പിക്കുക ....
ജീവിത ആസ്വാതനതിനു അപ്പുറം നമ്മെ കാത്തിരിക്കുന്ന ആ ലോകത്തെ അറിയട്ടെ ...കാമ്പസിന്റെ മൂലയില്‍ രഹരി നുണഞ്ഞ രാത്രികളില്‍ കാമുകിമാരെ സ്വപ്നം കണ്ടും ,എരിയുന്ന സിഗരട്ട് കൊള്ളികളുടെ പുകവട്ടത് നാളത്തെ പടിപ്പു മുടക്കി സമരങ്ങളും കാമ്പസുകളിലെ ആസ്വാദനവും ,ഇന്റെര്‍നെറ്റിലെ സെക്സും ആസ്വധികുന്ന പാര്‍ശ്വ വിധ്യാര്തികളും ,പഠനത്തിന്റെ ലോകത്ത് ഭൌധികത മാത്രം ലക്‌ഷ്യം ആക്കി ,സമൂഹത്തോടുള്ള ഭാധ്യത മറക്കുന്ന പുസ്തക പുഴുക്കളായ മറ്റൊരു സമൂഹവും ,ആരുമറിയാതെ കാമ്പസിന്റെ വരാന്തയില്‍ നൊമ്പരം പേറുന്ന മനസ്സുമായി ,ജീവിതത്തിന്റെ ലക്‌ഷ്യം അറിയാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു വിധ്യാര്തിയുടെ ജീവിതത്തിന്റെ ധിശാഭോധം നിര്‍ണയിക്കാന്‍ താങ്കളുടെ ഒരു ക്ഷണം ആയി എന്ഖില്‍ ,അറിയുക അല്ലാഹു നമ്മുടെ പ്രവര്തനഗളുടെ ഗുണം ഫലം തൂക്കി കണക്കാകുന്ന ആ ലോകത്ത് ഒരു വറ്റാത്ത ഉറവയുടെ സമാരംബം ആയിരിക്കും അത് ...
------------------------------------------------------------------------------------------------------------
“നിങ്ങള്‍ എത്ര ഭാഗ്യവാന്മാര്‍...കാരണം മുസ്ലിമായി ജനിക്കനയല്ലോ”

കോട്ടയം പ്രോഫ്കോന്‍ കഴിഞ്ഞു മടങ്ങുന്ന ഒരു ബസ്സില്‍ അവലോകനം നടക്കുകയാണ്...തനിമയാര്ന്നാ ഇസലമിനെ നേരിലരിഞ്ഞ മൂന്നു ദിനങ്ങള്‍...!
ആത്മീയ അന്തരീക്ഷം അവരെ പരിവര്തിപ്പിചിരിക്കുന്നു...അടിപോളികളില്‍ അഭിരമിച്ചവര്‍ ഗൌരവമുള്ള ജീവിത പരിസരത്ത് തിരിച്ചറിവിന്റെ നിറവില്‍ വാചാലരായി...
മിഴികള്‍ നിറയുന്നുണ്ട് ...ശബ്ദം ഇടറുന്നുണ്ട് ...

ഒരു കുട്ടി പറഞ്ഞുതുടങ്ങി”ഹോസ്റ്റലില്‍ വന്നു ആവര്ത്തി ച്ച്‌ വിളിച്ചപ്പോള്‍ പോന്നതാണ് ഞാന്‍... ജീവിതത്തില്‍ ആദ്യമായാണ് തുടര്ച്ച്യായി അഞ്ചു ദിവസം നമസ്കരിച്ചത്...സുജൂദില്‍ കിടന്നപ്പോള്‍ ഞാന്‍ അനുഭവിച്ച അനുഭൂതി ജീവിതം മുഴുവന്‍ നിലനിനിന്ന് കിട്ടാന്‍ പ്രാര്ത്ഥിചക്കണം...

മറ്റൊരാള്‍”ഉപ്പ അറിഞ്ഞാല്‍ പ്രശ്നമാണ്..ജാറപ്പുരകല്ക്കണരികില്നിവന്നും മനസ്സ് അള്ളാഹു വിലേക്ക് തിരിക്കാന്‍ കഴിഞ്ഞ മൂന്ന് ദിനങ്ങള്‍ കൊണ്ട് കഴിഞ്ഞു...ഇനി കുടുംബത്തെ നന്നാക്കണം...”

അവസാനം പൊട്ടുതൊട്ട അവന്‍ എഴുനേറ്റു...വര്ഗീദയത വിളമ്പുന്ന ഈ പരിപാടി നിര്ത്തടണം എന്നല്ല അവന്‍ പറഞ്ഞത്...ഇല്ല ഇസ്ലാമിനെ അടുത്തറിയുന്ന ഒരാള്കും അങ്ങിനെ പറയാനവില്ലല്ലോ ... അവന്‍ മൈക്രോഫോണ്‍ കയ്യിലെടുത്തു... ഇടറിയ സ്വരത്തില്‍ ഇങ്ങിനെ പറഞ്ഞു നിര്ത്തി ”നിങ്ങള്ല്‍ ഭാഗ്യവന്മാരാണ്..കാരണം നിങ്ങള്ക് മുസ്ലിമായി ജനിക്കനയല്ലോ”

ഒരു പുതിയ പേന കിട്ടിയപോള്‍ ഉണ്ടായ സന്തോഷവും കൌതുകവുമെങ്കിലും ഞാന്‍ മുസ്ലിമാണല്ലോ എന്ന് ഓര്ത്തെപ്പോള്‍ നമുകുണ്ടയില്ല...!
അവന്റെു വരികള്‍ കേട്ടപ്പോള്‍ മനസ്സ് വല്ലാതെ പതച്ചുപൊങ്ങി... അലി(റ)വിനോട് തിരുമേനി(സ)പറഞ്ഞ വരികള്‍ ഓര്മാവന്നു.അതിന്റെ സാരാംശം ആത്മഗതമായി ഉയര്ന്നുമ "മുന്നോട്ടു പോവുക...അവരുടെ ഹൃദയ വാതിലുകള്‍ തുറക്കുക...ഒരാള്‍ നേര്മാര്ഗരതിലയാല്‍ ദുനിയവിലുള്ള എന്തിനേക്കാളും അതാണ് വിളിപിടിപ്പുള്ളത് "

ബസ്‌ കുതിച്ചു നീങ്ങുകയാണ്...തുറന്നിട്ട ജലകതിനിടയിലൂടെ ഇരച്ചു കയറുന്ന കാറ്റിന് കാലത്തോട് ഇതൊക്കെ വിളിച്ചു പറയാനുള്ള ആവേശമുണ്ടയിരുന്നോ...അതിനാണോ അത് കടന്നു കയറുന്നത്...?ജ്വലിക്കുന്ന നിയോണ്‍ ബള്ബുൊകള്‍ രാവില്‍ നിര്വ്ഹിക്കുന്ന ദൌത്യം ഇരുള്മുവറ്റിയ ഹൃദയങ്ങളില്‍ നമുക്കും നിര്വ ഹിക്കനില്ലേ...?
*********** *************** ***************** ************************ ************************
നിങ്ങള്കരിയുന്ന പ്രൊഫഷണല്‍ വിദ്യാര്ഥി*കളെ രജിസ്റ്റര്‍ ചെയ്യുക...എം.എസ്.എം വെബ്സൈറ്റ് ഒരുക്കുന്ന REGISTRATION സൗകര്യംഉപയോഗിക്കുക...
എന്ന്
നിങ്ങളുടെ
താജു
GS MSM KERALA
PROFCON@MALAPPURAM

-------------------------------------------------------------------------------------------------------
 

Saturday, February 9, 2013

പ്രൊഫ്‌ കോണ്‍ മലപ്പുറത്ത്‌ ചരിത്ര മെഴുതാന്‍ കാത്തിരിക്കുമ്പോള്‍ വിദ്യാര്‍ഥി കേരളത്തിന്‌ പ്രചൊധനവുമായി ksk തങ്ങളുടെ വരി

പ്രൊഫ്‌ കോണ്‍ മലപ്പുറത്ത്‌ ചരിത്ര മെഴുതാന്‍ കാത്തിരിക്കുമ്പോള്‍ വിദ്യാര്‍ഥി കേരളത്തിന്‌ പ്രചൊധനവുമായി ksk തങ്ങളുടെ വരികള്‍
"വിദ്യ നേടും കര്മാധീരരാം യുവജനങ്ങളെ ,
വിദ്യ നല്‍കും നന്മ പുല്‍കി വാണിടൂ യുവാക്കളെ..
വിദ്യയും വിനയവും ഉയര്‍ത്തിടും മനുഷ്യനെ ,
വിദ്യ തന്‍ അഭാവമോ തകര്‍തിടും ഇതോര്‍ക്കണേ...
ജീവിതതിനന്ത്യലക്ഷ്യമാവും സ്വര്‍ഗം പൂകുവാന്‍ ,
ജീവിതത്തിലൂടെ പുണ്യമാം ജിഹാദ് ചെയ്യുക...
ശുദ്ധമാകും ഏക ദൈവ ചിന്തയീലുറക്കുക,
ശുദ്ധരാം പ്രവാചകര്‍ തന്‍ ചര്യയില്‍ ഉറയ്ക്കുക ...
മാര്‍ഗ ഭ്രംശം ഏറ്റിടാതെ ജീവിതം നയികകുവാന്‍,
മാര്‍ഗമോതിടും ഖുര്‍ആനും,സുന്നത്തും തുണക്കുമേ..
നൂഹിനെ വെടിഞ്ഞവര്‍ക്ക് വന്ന ശിക്ഷയോര്‍ക്കണം ,
നൂനമീമാനിന്റെ ശക്തി നമ്മളെ നയിക്കണം ...
പുണ്യരാം ഖലീലിബ്രാഹിംനബി സഹിച്ചതാം,
ഗണ്യമാം പരീക്ഷണം നമുക്ക് ശോഭയേകണം..
മറ്റനേകമമ്പിയാക്കളും സഹിച്ച ത്യാഗവും ,
മാറ്റു കൂട്ടിടെണ മീമാനിന്നു സര്‍വ നേരവും ...
'വല്ല ദീന ജാഹ ദൂ'..മറന്നിടാതെ വാഴുവാന്‍ ,
നല്ല പോല്‍ പരിശ്രമിച്ചു നാം ജയം വരിക്കണം ...
യെമ്മസെമ്മിന്‍ കര്‍മ ധീരരാം യുവജനങ്ങളേ...
ഇമ്മഹാസമ്മേളനം തുടക്കമായ് ഗണിക്കുക"

Tuesday, January 15, 2013

വിദ്യാര്‍ഥി കേരളം ഒരുങ്ങുന്നു ..msm .17 ആം പ്രൊഫ്‌ കോണിന്

വിദ്യാര്‍ഥി കേരളം ഒരുങ്ങുന്നു ..msm .17 ആം പ്രൊഫ്‌ കോണിന് 


ഇസ്ലാഹിന്റെ വിദ്ധ്യാര്‍ത്തി തലമുറയുടെ തിരെഞ്ഞെടുത്ത അവരുടെ പ്രധിനിധികള്‍ സന്കെടിപികുന്ന പ്രൊഫ്‌ കോണ്‍ മാര്‍ച്ച്‌ 8,9,10 തിയതികളില്‍ നടക്കുന്നു ..ഇന്ഷ അല്ല്
ചോല്പടിക്കും വിധണ്ട വാധങ്ങള്‍ക്കും ഓശാന പാടാതെ ജീവിച്ച മുവഹിധുകള്‍ തൗഹീധിന്റെ മാര്‍ഗത്തില്‍ നടത്തുന്ന ധീരമായ കാല്‍ വെപ്പായി ഇന്ഷ അല്ലാഹ് ഈ പ്രൊഫ്‌ കോണ്‍ മാറും ...ഇന്ഷ അല്ലാഹു ...
ആദര്‍ശത്തില്‍ ആണ് ഇട വിട്ടു വീഴ്ച ഇല്ലാതെ .ക്യംബസുകളുടെ അകത്തളങ്ങളില്‍ തൗഹീദിന്റെ സുന്നത്തിന്റെ പ്രഭ പരത്തി ആയിരങ്ങള്‍ക്ക് വെള്ളി വെളിച്ചം സമ്മാനിച്ച msm നെ തളര്‍ത്താന്‍ ദിവാ സ്വപനം കണ്ട ചില ആളുകള്‍ ചരിത്രത്തിലെ ചവറ്റുകൊട്ടയിലേക്ക് വഴിമാറുന്ന അവസരത്തില്‍ msm കര്‍മ സരണിയില്‍ അജഞ്ഞലമായ തൗഹീധിന്റെ ആധര്‌ഷവുമായി മുന്നോട്ടു പോകുന്നു ...മഹത്തായ പ്രസ്ഥാനത്തിന്റെ സമ്മേളനം ജിന്നില്‍ അലറി നിന്നപ്പോള്‍ വേദനിച്ച മുജാഹിധുകളെ മുശ്രികാക്കി തീര്‍ത്ത അതെ കൊക്കസിന്റെ പിന്നണി ആളുകളും ,എല്ലാം തീരുമാനിച്ചു നടപാകുന്ന ഒരു സ്വയം പ്രക്യാപിത യജമാനനും മുജാഹിധുകളുടെ മനസ്സില്‍ ഇനിയും ഏറെ നാള്‍ വളരില്ല എന്നാ തിരിച്ചറിവ് മുജാഹിധു കേരളത്തിന്‌ വന്നു തുടങ്ങിയിട്ടുണ്ട് ...ഇന്ന് തിരിയാത്തവന്‍ നാളെ തിരിച്ചറിയും ...അതും പടികാതവനു പരലോകത്ത് പഠിച്ചോളും .....
ഇസ്ലാമിക മര്യാതകളും ,ജീവിത രീതികളും അറിയാതെ ക്യാമ്പസിന്റെ ഓരങ്ങളില്‍ ജീവിതം നയിചിരുന്നവര്‍ ,അക്രമത്തിലും രാഷ്ട്രീയത്തിലും ,ലൈന്കികതയിലും ,ലഹരിയിലും ആണ്ടിരുന്ന സമൂഹത്തിലേക്കു ഇറങ്ങി ചെന്ന് അവരില്‍ പെട്ട ഒരു ന്യുന പക്ഷത്തിനു എങ്കിലും ഇസ്ലാമിക ചിട്ടയും മര്യാതയും ഉള്ള എന്തിനതികം കോക്കസ് വാലാട്ടികള്‍ ഉലുവ്വികള്‍ എന്ന് ആക്ഷേപിച്ച വസ്ത്രത്തിലും പെരുമാറ്റത്തിലും രീതികളിലും നബിയുടെ മാത്രക പിന്‍പറ്റുന്ന സമൂഹമാക്കി മാറിയപ്പോള്‍ ,അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ആയിരങ്ങള്‍ ഈ ആധാര്ശത്തെ നെജ്ജോട് ചേര്‍ത്തപ്പോള്‍ ചില എട്ടുകാലി മംമൂഞ്ഞികള്‍ക്ക് അന്ന് പണി ,താമസ സ്ഥലം മുടക്കലും,msm പരിപാടികള്‍ക്ക് കുട്ടികളെ വിടരുത് എന്ന് പറയലുമായിരുന്നു..അവരിന്നു msm നടത്തിയ വൈജ്ഞാനിക നവോധ്ധാനതിന്റെ പിന്നനിയാലുകലായി വേഷമിടുന്നു എങ്കില്‍ നിങ്ങള്‍ തൈച കുപ്പായത്തിനു ഉള്‍കൊള്ളാന്‍ കഴിയാത്ത അത്ര ഈ പ്രസ്ഥാനവും msm ഉം വളര്‍ന്നിരിക്കുന്നു എന്നാ തിരിച്ചറിവ് നിങ്ങള്ക്ക് ഉണ്ടാകണം ...അതിനു ആദ്യം സ്വന്തം ഭുധി കൊണ്ട് ചിന്തിക്കാനും ,അബ്ദു റഹ്മാന്‍ സലഫിയല്ല അല്ലാഹുവാണ് ഉപജീവനം തരുന്നത് എന്നാ ഉത്തമ ബോദ്യവും നിങ്ങള്കുണ്ടാകണം ....
അല്ലെയോ ബരീര്ക ,ഞങ്ങള്‍ മറന്നിടില്ല നിങ്ങള്‍ പറഞ്ഞത് ഒന്നും ,ഇയാളുടെ കുതന്ത്രങ്ങളെ പറഞ്ഞു പടിപിച്ച താങ്കള്‍ ,ഇനിയെങ്കിലും ഈ ചത്ത പോത്തിന്റെ കുരുമക്ക് അപ്പുറത്താണ് ലോകം എന്ന് താങ്കള്‍ തിരിച്ചറിയണം ...താങ്കള്‍ക്കു ആത്മാര്‍ഥത ഉണ്ട് എങ്കില്‍ msm പരസ്യമായി അപമാനിച്ച ,ആയിരങ്ങളെ വെധനിപിച്ച നിഹ്മതുല്ലമാര്‍ അരങ്ങു തകര്കുന്ന പാളയം മുവഹ്ഹിധിനു ചേര്‍ന്നതാണോ എന്നാ വീണ്ടു വിചാരം അനിവാര്യമായും താങ്കള്‍ക്കു ഉണ്ടാകണം ....സ്നേഹം കൊണ്ട് പറഞ്ഞു എന്ന് മാത്രം ....
ഇല്ല അല്ലാഹു ഞങ്ങളുടെ കൂടെയുണ്ട് ,ഇന്നും ഇന്നലെയും ഇനി നാളെയും അവന്റെ വിധിക്ക് കീഴടങ്ങാന്‍ ഒരുങ്ങിയ മനസ്സുമായി 17 ആം പ്രൊഫ്‌ കോണ്‍ മുജാഹിദുകള്‍ ഒരു സംഭവം ആക്കും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു ..നാഥനില്‍ ഭാരം ഏല്പിച്ചു ഞങ്ങള്‍ പ്രബോധനത്തിന്റെ വീഥിയില്‍ മുന്നോട്ട് കുതിക്കുന്നു ...കര്‍മ സരണിയില്‍ msm അതിന്റെ ചരിത്ര പരമായ പുതിയ ദൌത്യത്തിന്റെ കാഹളം ഏറ്റെടുക്കാന്‍ നിങ്ങള്‍ ഒരുക്കാമാനൊ ...എങ്കില്‍ വരൂ ...കര്‍മ സരനിയിലേക്ക് ...ഒരൊറ്റ ക്യാമ്പസിലും ഇനി തൗഹീധു അറിയാതെ പോകരുത് ....ആരെയും കാണിക്കാനല്ല ...ഭാദ്യതയില്‍ പടച്ചവനോട്‌ ഒഴിവു കഴിവ് പറയാന്‍ ....ഇസ്ലാമിക ചിട്ടയുള്ള ആയിരങ്ങള്‍ പിന്നാലെ വരും അന്നും ചിലര്‍ വരും ,ഉലുവ്വികള്‍ എന്ന് നമ്മെ വിളിക്കാന്‍ ....നാക്കിനു നീളവും ,ഹൃദയത്തിനു കുടുസ്സും ഉണ്ടാവുമ്പോള്‍ ചിലര്‍ അങ്ങിനെയാണ് ...അവരെ നമുക്ക് അവഗണിക്കാം അല്ലാഹുവിനു വേണ്ടി ....
അല്ലാഹുവേ നീ അനുഗ്രഹിക്കേണമേ ...ആമീന്‍