Wednesday, February 19, 2014

ഫലിക്കാതെ പോയ ഒരു ഇന്ജംക്ഷനും പിന്നെ ചില മറുപടികളും


ഫലിക്കാതെ പോയ ഒരു ഇന്ജംക്ഷനും പിന്നെ ചില മറുപടികളും

കുറച്ച് തിരക്കിലായിരുന്നു.എഴുതാന്‍ വൈകി.കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്പ് പതിനെട്ടാമത് പ്രോഫ്കൊന്‍ മുടക്കാന്‍ ശ്രമിച്ചു എന്ന നിലക്ക് താജുദ്ദീന്‍ സ്വലാഹി ഒരു പോസ്റ്റിട്ടിരുന്നു . അതിനുള്ള മറുപടി എന്ന നിലയില്‍ സോഷ്യല്‍ മീഡിയകളില്‍ നിരായുധരായ നടക്കുന്ന ചിലര്‍ ഏറ്റു പിടിച്ച് ആഘോഷിച്ചത് കണ്ടു .
മുങ്ങിചാവുന്നവന് കച്ചിത്തുരുമ്പും വലിയ കാര്യമാണല്ലോ...
പ്രോഫ്കൊന്‍ മുടക്കാന്‍ പോയി മാനം കെട്ടതിന്റെ ക്ഷീണം തീര്ക്കാ ന്‍ ഇത്തരം കളി കളുടെ അന്തര്‍ നാടകം ഒന്നും അറിയാത്ത ചില പൈതലുകള്‍ രംഗത്ത് വന്നതാണ്‌ ഈ എഴുതിനധാരം..
സ്നേഹ പൂര്വ്വംട തജുക്കാക് എന്നാ പേരില്‍ ഒരു കുറിപ്പ് കണ്ടു..
താജുക എഴുതിയ ഒരു കാര്യത്തിനും അതില്‍ മറുപടി ഇല്ല എന്ന് മാത്രമല്ല എഴുതാത്തത് ആരോപിക്കുകയും ചെയ്തിരിക്കുന്നു.
ഉദാഹരണം“പിന്നെ സ്ഥിരം തെറി പ്രമാണിമാര്‍..” ഇതെവിടെ ആ കുറിപ്പില്‍ ഉള്ളത്?
മറുപടി എഴുതി തുടങ്ങിയത് കൊണ്ട് ഇനി ആ സ്നേഹിതനും അദ്ദേഹത്തിന് ഇത് എഴുതിക്കൊടുത്തവരും കുറച്ചു എഴുതാന്‍ തന്നെ ഒരിങ്ങിക്കൊള്ളൂ...
പ്രോഫ്കൊന്‍ കോടതിയില്‍ പോയി മുടക്കനല്ല ഇവര്‍ ആദ്യം ശ്രെമിച്ചത്..മറിച്ച് പത്തനംതിട്ടയില്‍ ഞങ്ങളെ കാലുതന്നെ കുത്തികില്ല എന്ന തലത്തിലാണ് ആദ്യ ശ്രമങ്ങള്‍ ഉണ്ടായത്.രാഷ്ട്രീയവും പണവും ഒക്കെ അതിന് ഉപയോഗിച്ചു.
അതിന് നല്ല പണി ഞങ്ങള്‍ കൊടുത്തു.പത്തനംതിട്ടയില്‍ ഒന്നിലധികം സ്ഥലങ്ങള്‍ ബുക്ക്‌ ചെയ്ത്‌,മുടക്കല്‍ പണിക്കര്ക്് ഇരകൊടുത്ത് അലപം അകലെ അടൂരില്‍ ഞങ്ങള്‍ ജോലി തുടങ്ങിയത് കുത ന്ദ്രക്കാര്‍ അറിഞ്ഞില്ല..അതുകൊണ്ടോക്കെതനെയാണ് നിങ്ങള്ക്ക്യ ടീം തെറ്റി സയിവേ എന്ന് താജുക പറഞ്ഞത്..
കോടതി സമന്സ്പ ഞങ്ങള്ക്ക് അയച്ചപ്പോഴും അയക്കാത്ത ചിലത് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു.അത് അങ്ങിനെ തന്നെ വന്നു.പക്ഷെ അവസാനം കോടതിയിലും വഷളായി.കോടതി പ്രാഥമികമായി പറഞ്ഞ മറുപടി എന്ത് എന്ന് കുറിപ്പുകാരന്‍ നേതാക്കളോട് ഒന്ന് ചോദിക്ക്..കോടതി പറഞ്ഞ ആ നിലപ്ടും വാചകവും വിചിന്തനത്തില്‍ പ്രസിദ്ധീകരിക്കാമോ എന്ന് ത്ജുക ബോധപൂര്വ്വം ചോദിച്ചത് തന്നെയാണ്
കുറിപ്പുകാരന്‍ പറഞ്ഞ പ്രധാനമായ കാര്യങ്ങള്‍ ചുവടെ :
1.കെ.യെന്‍.എം അതിന്റെര മകനായ എം.എസ്.എം ആയതു കൊണ്ടാണ് തടയാന്‍ പോയത് എന്നാണ്.
ശരി എന്നിട്ട് ഈ ബാപ്പക്ക് ഇത് തടയാന്‍ അവകാശം ഉണ്ട് എന്നാണോ ഇല്ല എന്നാണോ കോടതി കൊടുത്ത മറുപടി..?അവകാശം ഉണ്ട് എന്നാണെങ്കില്‍ എങ്ങിനെ പ്രോഫ്കൊന്‍ നടന്നു? കോടതി എന്ത് കൊണ്ട് നിങ്ങള്ക്ക്ല അനുകൂലമായ ഇന്ജെഫക്ഷന്‍ നല്കി്യില്ല?
മാത്രമല്ല മലപ്പുര്ത്ത് ഈ “ബാപ്പ” ഒപ്പിച്ച പണികള്‍ എന്തൊക്കെയാണ് ..സമദ് മോനെ പോസ്റ്റര്‍ ഒട്ടിക്കലും മതിലിന് പൈന്റു അടിക്കലും മാത്രമാണ് താങ്കള്‍ കണ്ട സംഘടന പ്രവര്ത്ത നം..എന്നാല്‍ ഈ ബപ്പമാര്‍ നടത്തുന്ന വേറെ ചില ചീഞ്ഞ കളികള്‍ ഉണ്ട് അത് മോന്‍ കണ്ടിട്ടില്ല..
മലപ്പുറത്തെ വിവിധ സര്കാിര്‍ ഓഫീസുകളില്‍ കേരളം അടക്കി വാഴുന്നവരെ പോകറ്റിലകിയവര്‍ എന്ന് പേരും ചൂരുമുള്ള ചില മഹാന്മാര്‍ ഇഅതികഫു ഇരിന്നു.എന്തിനെന്ന് അറിയുമോ ഇത് ഞങ്ങളുടെ മോനല്ല അതുകൊണ്ട് നടത്താന്‍ സമ്മതിക്കരുത് എന്ന് പറയാന്‍.പത്രത്തില്‍ പ്രതേക നിഷേധ കുറിപ്പ്-ഇത് വായിച്ച ചിലര്‍ ഹോ ഇങ്ങിനെ ഒരു പ്രോഗ്രാം നടക്കുന്നുണ്ടല്ലേ എന്ന് പറഞ്ഞ് പരിപാടിക്ക് വന്നത് മറ്റൊരു തമാശ-പാര്ട്ടി കള്ക്ക കാത്ത് കൊടുക്കല്‍-ഞങ്ങളുമായി ബന്ധമില്ല പോയാല്‍ പ്രയാസമാകും എന്ന ഒരു ഭീഷണി സ്വരം- രജിസ്റ്റര്‍ ചെയ്ത കുട്ടികളെ മുടക്കാന്‍ വീട് കയറല്‍,അവിടെ അടി നടക്കും എന്നാ പ്രചരണം..എന്നിട്ടോ?
അപ്പോള്‍ ഞങ്ങളുടെ മോനാണ് എം.എസ്.എം എന്ന് ഉപയോഗിക്കാനുള്ള അവകാശമില്ല,അതിനാല്‍ മുടക്കണം എന്ന് പറഞ്ഞ് നടന്നാല്‍ പോര.അവകാശമില്ല എന്നാ വാദം തെളിയിക്ക്,അപ്പോള്‍ നോക്കാം ബാക്കി..കോടതിയിലാണ് ന്യായം പറയേണ്ടത്.എഫ്.ബിയില്‍ കയറി കലി ഇലകിയിട്ട് കാര്യമില്ല സംഘടന വാദികളെ..
മലപ്പുറം ഈസ്റ്റ്‌,വെസ്റ്റ്‌ കാലികറ്റ് സൌത്ത്.കണ്ണൂര്‍ തുടങ്ങി എത്ര ജില്ലകളുടെ ഹയര്സെടക്കന്ഡാറി വിദ്യാര്ഥിസ സമ്മേളനങ്ങള്‍ മുടക്കാനുള്ള പണി നടന്നു.വാദം എം.എസ്.എം ഇവരല്ല ഞങ്ങളാണ,അതിനാല്‍ അവരെ പരിപാടി നടത്താന്‍ സമ്മതിക്കരുത് ..എന്നിട്ട് എന്തായി?തിരൂര്‍ സ്റ്റേഷനില്‍ പോയ കാര്യം താങ്കളുടെ കുറിപ്പില്‍ തന്നെ പറയുന്നുണ്ടല്ലോ? അത് എന്തിനായിരുന്നു?അവിടെ കെ.യെന്‍.എം സംസ്ഥാന നേതാവിനെ തന്നെ ഹാജരാക്കി.മൂപ്പര്‍ ഓര്ഡലര്‍ ഇട്ടാല്‍ പിന്നെ അതിലും വലിയ കോടതി ഇല്ല എന്നതാണല്ലോ വെപ്പ്.കൂട്ടരേ അത് സി.ഡി ടവറിലെ അഞ്ചാം നിലയില്‍ മാത്രം ബാധകമായ ഒരു അത്യപൂര്വ്വു ഹുക്മു ആണ് ഇത് കേട്ടോ
ഹൈസെക് മുടക്കാന്‍ പുറത്താക്കല്‍,മുടക്കല്‍ തുടങ്ങിയ “അമലു സ്വലിഹാതിനു” ആര്ക്ക്ത എപ്പോള്‍ വേണമെങ്കിലും കിട്ടുന്ന ബഹു എപ്പിയുടെ റബര്‍ സീല്‍ വെച്ച കത്തും നിയമ പല്കര്ക്ക് കൈമാറി..ഇതൊക്കെ ചെയ്തിട്ടും ഹൈസക്കുകള്‍ നടന്നോ അതോ മുടങ്ങിയോ? അല്ല മോനെ നമ്മുടെ ഈ “ബാപ്പാന്റെി” വാദം എന്താ ഇങ്ങനെ തിരസ്കരിക്കപെടുന്നത്?പോലീസിനും കോടതിക്കും ഒന്നും ഇത് നിങ്ങള്‍ പറയുന്നത് മനസ്സിലാകാത്തത് എന്തെ?
ഞങ്ങളെ പുറത്താക്കിയതിനു ശേഷം നിശ്ചയിച്ച അടുഹോക് കമ്മിറ്റിയുടെ ജനറല്സെനക്രട്ടറി എന്തെ ബാപ്പമാര്ക്ക്് ഞാന്‍ മകന്‍ ആകാന്‍ റെഡിയല്ല എന്ന് അറിയിക്കാന്‍ കാരണം?രാജി വെച്ച് ഒഴിഞ്ഞത് എന്തുകൊണ്ടായിരുന്നു?
സി.ഡി ടവറിലെ ഫയല്‍ കെട്ടില്‍ അദ്ധേഹത്തിന്റെ് രാജികത്ത് കിടക്കുന്നുണ്ടാകും. അതിലെ ഉള്ളടക്കം പുറത്ത് വിടാന്‍ കഴിയുമോ നിങ്ങള്ക്ക്ണ? ഇനി വേണ്ട താങ്കള്ക്ക് അതൊന്നു വായിക്കാനെങ്കിലും കിട്ടുമോ?
അതുകൊണ്ട് ഇതിന്റെ് ഒക്കെ കാരണം ഒന്ന് പഠിക്കാന്‍ മറക്കണ്ട.എന്നിട്ട് മതി ബാപ്പാ,മോന്‍ അവകാശ വാദങ്ങള്‍.
പിന്നെ നിലവിലെ കെ.യെന്‍.എം സമിതി നിങ്ങളുടെ പോലും ബപ്പയാണോ എന്ന് ചോദിച്ചാല്‍ അല്ല എന്നാണ് കോടതി ഭാഷ.കോഴിക്കോട് മോന്സിഫ് പുറപ്പെടുവിച്ച വിധി പ്രകാരം ബഹു ടി.പി അടക്കം 22 പേര്‍ കൌണ്സിുലര്മാര്‍ അല്ല..അപ്പോള്‍ ഞങ്ങള്ക്ക് എതിരില്‍ എടുത്ത് എന്ന് പറയുന്ന നടപടികള്‍ പോലും നിലവില്‍ ഇല്ല എന്നര്ത്ഥംന.നിങ്ങളുടെ ബാപ്പ ആരാ ഏന് ഞങ്ങള്കുംി ചോദിക്കാം:പക്ഷെ അതിന്റെ് ആവശ്യം ഇല്ല..കാരണം നിങ്ങള്ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന് ഞങ്ങള്ക്ക് വ്യക്തമായി അറിയാം.
2.മുന്പുംആ ഇങ്ങനെ മുടക്കാന്‍ പോയിട്ടില്ലേ..സബിര്ക കെ.യെന്‍.എം നിര്ദേഞശ പ്രകാരം മടവൂര്‍ വിഭാഗത്തിന്റെ് സമ്മേളനം മുടക്കാന്‍ പോയിട്ടില്ലേ എന്നതാണ് കുറിപ്പിലെ മറ്റൊരു കാര്യം.
മോനെ നീ കുട്ടിയാണ്..അന്ന് വള്ളി ട്രൌസര്‍ ഇട്ട് കളിക്കുന്ന പ്രായമാണ് നിന്നക്ക്.എം.എസ്.എം എന്ന പേരില്‍ ഞങ്ങള്‍ നടത്തുന്നത് അതുപോലെ കോപ്പി അടിച്ചും അതിന്റെക വക്കും അക്ഷരവും മാറ്റിയും മാത്രം പ്രവര്ത്ത നം ശീലിച്ച നിന്റെക പുതിയ കമ്മറ്റിക്കാര്ക്ക്് ഒരാള്ക്ക്ത പോലും ആ കഥയൊന്നും അറിയില്ല.
സബിര്കയും സഹപ്രവര്ത്തകരും നടത്തിയ ഇത്തരം ഒരു നീക്കവും ലക്ഷ്യം നേടാതെ പോയിട്ടില്ല..നിങ്ങളെ പോലെ കോടതിയില്‍ തോറ്റതിന് മറുപടി എഴുതേണ്ട ഗതിയും വന്നിട്ടില്ല. എം.എസ്.എമ്മില്‍ അന്നും ഇന്നും നിയമം അറിയുന്നവരും പഠിച്ചവരും ഉണ്ടായിരുന്നു.അതുകൊണ്ട് ഇപ്പോള്‍ ഓരോ പരിപാടിക്കും നിങ്ങള്കുള്ള ഈ വഷളത്തരം ഒരുകാലത്തും എം.എസ്.എമ്മിന് ഉണ്ടയിട്ടില്ല.
നമ്മുടെ ബഹുജന സംഘടനയുടെ പേര് മടവൂര്‍ വിഭാഗം ഉപയോഗിക്കരുത് എന്ന ഇന്ജെേക്ഷന്‍ ഓര്ഡപര്‍ കിട്ടും മുന്പ്ന മടവൂര്‍ വിഭാഗം എം.എസ്.എം എന്ന് ഉപയോഗിക്കുന്നത് വിലക്കിയും അനുമതി നിഷേധിച്ചും കോടതി താല്കാെലിക ഇന്ജെ്ക്ഷന്‍ ഓര്ഡനര്‍ തന്നിരുന്നു .ഇന്നത്തെ എ.ആര്‍ സലഫിയുടെ കേവലം പണിക്കാരായ കുട്ടികള്‍ ഉള്പെ്ട്ട എം.എസ്.എം നേതാക്കളില്‍ അതിക പേര്ക്കും അറിയാത്ത കാര്യമാണിതൊക്കെ. എം.എസ്.എം സ്ടുടെന്സു സെന്ററില്‍ ഇവര്‍ പ്രവേശിക്കരുതെന്ന ഓര്ഡഎറും അന്ന് എം.എസ്.എം നേടി..
അതൊക്കെ നേടി ഈ സംവിധാനത്തെ നയിച്ച എല്ലാവരും ഇപ്പോള്‍ ആരുടെ പക്ഷത്താണ് ഉള്ളത്..അത് ആരുടെ ബ്രെയിന്‍ വാഷിങ്ങ് ആണ്?
മാത്രമല്ല മടവൂര്‍ വിഭാഗവുമായുള്ള അന്ന് ആരംഭിച്ച ആ കേസ് ഇപ്പോഴും നടത്തുന്നത് ഞങ്ങള്‍ തന്നെയാണ്.അതിനാല്‍ യഥാര്ത്ഥ യെമ,എസ്,എം ഞങ്ങളാണ് എന്ന് പറഞ്ഞത് കൊണ്ട് മാത്രം ആയില്ല അത് തെളീക്ക് കേട്ടാ...!
പിന്നെ സബിര്ക പോയത് സമ്മേളനം മുടക്കനല്ല.സമ്മേളനത്തിന്റെി പേര് ഒഴിവാക്കികാനാണ്.
മാത്രമല്ല സബിര്ക പോയത് പണക്കെട്ടുകള്കൊമണ്ടോ കള്ള രേഖകള്‍ ച്മാച്ചുണ്ടാക്കിയ ഫയല്‍ കേട്ടുകൊണ്ടോ അല്ല മറിച്ചു കോടതിയില്‍ നിയമ യുദ്ധം നടത്തി വാങ്ങിയ ഇടക്കാല ഉത്തരവ് കൊണ്ട്..അതെ വ്യക്തമായ അവകാശ രേഖകള്‍ കൊണ്ട്..അതുകൊണ്ട് തന്നെ പോയത് വെറുതെ ആയിട്ടില്ല..അര്ഹ ത പെട്ട ഈ പേര് ഒരാള്ക്കും നല്കിെയിട്ടുമില്ല.ബാനര്‍ അഴിപ്പിചിട്ടുമുണ്ട്.പണി കൊടുകേണ്ട പോലെ കൊടുത്തിട്ടുമുണ്ട്..!
കാരണം അന്ന് നിയമപരമായി അതിനുള്ള അവകാശം നമുക്കുണ്ടാക്കുന്ന രീതിയില്‍ എല്ലാ നടപടികളും പാലിച്ചാണ് തീരുമങ്ങള്‍ ഉണ്ടായത്.അതൊക്കെ പലിക്കാവുന്ന വിധം ഗുരുതരമായ കുറ്റങ്ങള്‍ അവര്‍ ചെയ്യുകയും ചെയ്തിരുന്നു.അതിനാല്‍ അന്വഷണ സമിതികള്ക്ക് മുന്നില്‍ അവര്‍ നിശബ്ദരായി.
സഹോദര ഭരണ ഘടന എന്നാ ഒരു സാധനം എം.എസ്.യെമ്മിനുണ്ട്.നമ്മുടെ എല്ലാ ഘടകങ്ങള്കു.മുണ്ട്.അത് താങ്കള്‍ കണ്ടിട്ടുണ്ടോ?ഒന്ന് തൊട്ടു നോക്കിയ്ട്ടുണ്ടോ?കമ്മറ്റിക്കാര്ക്ക്് ആര്കെങ്കിലും അത് അറിയുമോ?കോപി വേണോ?
ആ ഭരണ ഘടന അനുസരിച്ച് എടുത്ത നടപടിക്രമങ്ങള്‍ ഉള്ളതിനാല്‍ മടവൂര്‍ വിഭാഗത്തിന് അന്ന് കാ,മാ മിണ്ടാനയില്ല.
എം.എസ്.എം കൌണ്സികലില്‍ വെച്ച് തന്നെ,പ്രതികളെ സാക്ഷി നിര്ത്തി് കുറ്റപത്രം വായിച്ചു നടപടി സ്വീകരിച്ചു വീട്ടില്‍ വിട്ടത..അന്നത്തെ കൌണ്സിതലില്‍ അവര്ക്ക് വേണ്ടി ബഹളം വെക്കാന്‍ വളണ്ടിയര്‍ കോര്കാതര്‍ ഉണ്ടായിരുന്നു..കുറ്റപത്രം കേട്ട് മിണ്ടാതിരുന്നു..കാരണം സത്യസ്ന്തമായ അന്വഷ്ണതിലൂടെ കണ്ടെത്തിയ കാര്യങ്ങള്‍ ആയിരുന്നു അത്.
ഇന്നത്തെ എം.എസ്.എം കൌണ്സിതലില്‍ ആരാ ഉണ്ടായിരുന്നത്...ചിലര്‍ നടത്തിയ വിഘടിത പ്രവര്ത്ത നം കാനഞ്ഞിട്ടല്ല..നേതാക്കള്‍ ഏല്പിണച്ച പണിയാണ് അവര്‍ എടുത്തത്..ഇത് പൊളിക്കലയിരുന്നല്ലോ ചില നേതാക്കളുടെ ദൌത്യം..അവരെ കണ്ടില്ല എന്ന് എം.എസ്.എം നടിച്ചത്‌ ബുദ്ധിപൂര്വ്വൌവും ബോധപൂര്വ്വ്വും തന്നെയാണ്.അതുകൊണ്ടാണ് ഞങ്ങള്‍ ബ്രെയിന്‍ വാഷു ചെയ്തു എന്നൊക്കെ ഇപ്പോള്‍ നിങ്ങള്ക്ക് പറയേണ്ടി വരുന്നത്.
ക്ലാസ്സ്‌ മാഷിന് ദേഷ്യം വരുമ്പോള്‍ ഗെറ്റ് ഔട്ട്‌ എന്ന് അലറും പോലെ പതിനായിരങ്ങളെ ഒന്നിച്ചു പുരത്തിട്ടൂ എ.ആര്‍ സലഫി..കല്ല്ലിയത് സ്ടീല്സില്‍ നിന് ജീവനക്കരെ പുറത്താകും പോലെ പുറത്താകാന്‍ പറ്റിയതല്ല സംഘടന.
അന്ന് നോകേണ്ടിയിരുന്നു.എന്നിട്ട് സ്വന്തം പണിക്കാരെ സ്ഥാനത് നിശ്ചയിച്ചു..ഇത് വെള്ളരിക്ക പട്ടണമല്ല..അതുകൊണ്ട് നിങ്ങള്ക്ക് ഇത് ഉപയോഗിക്കാന്‍ അവകാശമില്ല എന്ന് കൂവി വിളിക്കുന്നതിന് പകരം കൊട്തികൊണ്ട് തെളീക്ക് അപ്പോള്‍ നോക്കാം ബാക്കി..നിലവില്‍ എത്തി നില്കുകന്ന അവസ്ഥ അനുസരിച്ചു മാന്യത ഉണ്ടെങ്കില്‍ ചെയ്യേണ്ടി ഇരുന്നത് നിങ്ങള്‍ അത് ഉപയോഗിക്കാതെ ഇരിക്കുക എന്നതാണ്...മാന്യത ഇല്ലാത്തതിനാല്‍ അത് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല
3.എടരിക്കോട് നടന്ന സമ്മേളനത്തില്‍ കെ.യെന്‍,എം എന്ന് ഉപയോഗിച്ചത് മുടക്കാന്‍ കോടതി കയറാത്തത് എന്തുകൊണ്ട് എന്ന ചോദ്യം കൊള്ളേണ്ട സ്ഥലത്ത് തന്നെ കൊണ്ടു.ലയന ചര്ച്ച്യും ഉള്ളിലെ ഗയിമും ഒന്നും നിങ്ങള്ക്ക് ഒരാള്ക്കും് അറിയില്ല.വര്ഷലങ്ങള്‍ കേസ് നടത്തി ലക്ഷക്കണക്കിന്‌ രൂപ മുടക്കി വിജയിച്ച കേസാണ് കെ.യെന്‍.എം കേസ് അതില്‍ ഇനി ഒരു അപ്പീലും പോകാന്‍ മടവൂര്‍ വിഭാഗത്തിന് സാധികില്ല.പിന്നെ എന്തെ അവര്‍ ഉപയോഗിച്ചിട്ടും പരാതി ഇല്ലാത്തത്..?
കാരണം ആശയപരമായി ഒരു കൂട്ടിലെ കിളികള്‍ ആണല്ലോ?
സത്യധാരക്ക് നല്കിരയ അഭിമുഖം തെളിയിക്കുന്നത് അതല്ലേ..
ജിന്നും മലക്കും അഭൌതികമാണ് എന്നാ വാദം തെളിയിക്കുന്നത് അതല്ലെ?
അഞ്ചു അംഗ സമിതി ഇപ്പോള്‍ ഉണ്ടോ? എന്താണ് ഇപ്പോള്‍ സമിതിയുടെ സ്ഥിതി?
ചെരുപുല്ലശേരി പള്ളി കെ.യെന്‍.എമ്മിന് അനുകൂലമായ വിധി വന്നിട്ടും മടവൂര്‍ വിഭാഗത്തിന് കൂടി അവസരം കൊടുത്തത് എന്തിന്? അങ്ങിനെയനെകില്‍ നേരത്തെ കേസിന്‍ പോകനംയിരുന്നോ?
പിന്നെ കെ.യെന്‍.എം മാര്ക്സ്ി ദആവ എന്ന് എഴുതാനുള്ള മാന്യത അവര്‍ കാണിച്ചു എന്നാണ് കുറിപ്പില്‍ പറഞ്ഞ മറ്റൊരു കാര്യം...ഹോ എന്തൊരു മാന്യത..!അപ്പൊ മര്ക്സ് ദആവ അവര്ക്ക് തീരു കൊടുത്തോ?
സാധാരണക്കാരായ മുജാഹിദ് പ്രവര്ത്ത കരുടെ വിയര്പ്പിആന്റെ‍ വിലയാനത്.
പിന്നെ ഞങ്ങളെ പുറത്താക്കിയത് മടവൂര്‍ വിഭാഗത്തിന്റെ് കാര്യത്തില്‍ ചെയ്തത് പോലെ ഭരണഘടന പരമായി നടപടികള്‍ പൂര്ത്തീ കരിചാണെങ്കില്‍ ഈ പേര് ഞങ്ങള്‍ ഉപയോഗിക്കുത് എന്ന് പറയുന്നതിന്റെ് ന്യായം ചര്ച്ച ക്ക് എടുക്കാമായിരുന്നു..എന്നാല്‍ ഭരണ ഘടന പ്രകരം നിലപടുകള്‍ എടുക്കാത്തതിന്റെക കാരണം എന്താണ്?അങ്ങിനെ വന്നാല്‍ സല്ഫിക്ക് ഞങ്ങളെ പുറത്താക്കാന്‍ കഴിയില്ല അത് തന്നെ..അന്വഷണ സമിതിക്ക് കുറ്റങ്ങള്‍ തെലീക്കാന്‍ കഴിയില്ല അത് തന്നെ..
4.ചില ക്യാബസുകളില്‍ ചെന്നപ്പോള്‍ നല്ല മറുപടി കിട്ടിയില്ലെ എന്നാണ്..
സ്വപ്നം ആര്കുംയ കാണാമല്ലോ...22,21 തുടങ്ങിയ പടവലങ്ങ ഓര്ഡാണര്‍ പാലിച്ചു ക്യാബസ് ഡിബൈറ്റ് നടത്തുന്ന മാന്യ ദേഹത്തോട് ചോദിച്ചാല്‍ ഇതിലൊക്കെയുള്ള സങ്കട കഥ അദേഹം പറഞ്ഞുതരും..ഉറപ്പ്.
4.ബ്രെയിന്‍ വാഷു ചെയ്തു എന്നാണ് മറ്റൊരു പരതി..അതെ പതിയിരകാണാന്ക്കിനു എം.എസ്.എം പ്രവര്ത്തകരെ ഒന്നിച്ചു തല കഴുകി അല്ലെ...നന്നയിട്ടുണ്ട്...കമ്മറ്റി ഉണ്ടാക്കാന്‍ വരെ ആലെകിട്ടിയില്ല..സലഫി പിടിച്ചു തലചോറ് മരവിപ്പിച്ചു പറഞ്ഞു തന്നത് ഒക്കെ വിളിച്ചു പറയണ്ട മോനെ..
പിന്നെ നേതാവാകാന്‍ പൂതി...ആരോപണം കൊല്ല്ലാം. ഇപ്പോള്‍ നിങ്ങളുടെ സംസ്ഥാന കമ്മറ്റിക്കാര്ക്ക് എല്ലാവര്ക്കും ഈ പിളര്പിപ ന്റെ ഗുണം കിട്ടി..നേതാവ്കാന്‍ പറ്റി..പിളനില്ലയിരുന്നുനവെങ്കില്‍ അത് ഉണ്ടാകുമായിരുന്നോ?ഈ എഴുത്ത് പോസ്ടിയ വ്യക്തിക്ക് പറ്റുമായിരുന്നോ?
ബാകി കാത്തിരുന്ന് കാണാം...

No comments:

Post a Comment