Sunday, February 16, 2014

നസ്സാഫ് മുസ്ലിയാരെ ആനയിക്കും മുമ്പ് മറുപടി പറയേണ്ട ചോദ്യങ്ങൾ ??


Nazar Madani സിഹറിലും കണ്ണേറിലും ജിന്നുബാധയിലും വിശ്വസിച്ചുകൊണ്ട് നസ്സാഫിനു ആ കൂടാരത്തിൽ നിൽക്കാൻ പറ്റും എന്നു തോന്നുന്നില്ല .നബിക്ക് സിഹ്റ് ബാധിച്ചു എന്നു വിശോസികാത്തവന് ഹദീസ് നിഷേധി എന്നു പറയുന്ന അനസും നബിക്ക് സിഹ്ര് ബാധിച്ചു എന്ന വാദം മുശ്രികുകലെടെത് ആണെന്ന് പറയുന്ന നസ്സാഫും ഒരേ നുകത്തില് എങ്ങിനെ പൂട്ടും എന്നു കാത്തിരിന്നു കാണാം
----------------------------------------------------------------------------------------------------------------
നസ്സാഫ് മുസ്ലിയാരെ ആനയിക്കും മുമ്പ് മറുപടി പറയേണ്ട ചോദ്യങ്ങൾ ?? 
----------------------------------------------------------------------------------------------------------------

Shafeeque Manjeri Mahmood Yousuf << മടവൂരികളുടെ കൂട്ടത്തില്‍ ആയിരുന്നപ്പോള്‍ ഹദീസ് നിഷേധം തുടര്‍ന്ന് കൊണ്ട് അജുവാ കാരക്കയെയും, സിഹിറിനെയും നിഷേധിച്ചു പരിഹസിച്ച നസ്സാഫ് മൌലവിയുടെ മനപ്പരിവര്‍ത്തനത്തിന് എന്തായിരുന്നു കാരണം ...? >> മഹ്മൂദ് സാഹിബെ... എന്തേ ഒന്നും പറയാത്തെ..?? ആദര്‍ശം തുറന്നു പറയാന്‍ പറയൂ
------------------------------------------------------------------------------------------------------------------
Ism Mathilakam ഈ അടുത്ത കാലത്ത് അബ്ദു സത്താർ കൂളിമാടിനെ അങ്ങൊട്ട് വിട്ടിരുന്നു .അത് പോലെ ഇതാ നസ്സഫ് മുസ്ലിയാരെയും അങ്ങോട്ട്‌ വിടുന്നു. ദയവായി അവർക്ക് വേദികൾ കൊടുക്കണം ......
------------------------------------------------------------------------------------------------------------------
Abdul Rasheed Maran Kandiyil ഒന്നുകില്‍ നസ്സഫ് നിങ്ങളുടെ നിലപാടിലേക്ക് മാറണം, അല്ലെങ്കില്‍ നിങ്ങള്‍ നസ്സാഫിന്റെ നിലപാടിലേക്ക് മാറണം, രണ്ടുമല്ലെങ്കില്‍ നസ്സാഫിനെ സ്വന്തം അഭിപ്രായത്തില്‍ തന്നെ നില നിന്ന് കൊണ്ട് സഹകരിക്കാം എന്ന് നിങ്ങള്‍ വാക്ക് കൊടുക്കണം. ഇതിലേതാണ് സംഭവിച്ചത് എന്ന് പറഞ്ഞു തരാമോ സുഹൃത്തേ...
------------------------------------------------------------------------------------------------------------------
Muflih Manayath Abdull sthar enthu knm ayi ennathu ap kumm tp kumm ariyamm kannur jilayile chemapade oru pavamm manushente 13 laksh vangi kodukathe pattichatina ayale purathakiyath ayal oru gathikedumm illathe knm ayatha
-----------------------------------------------------------------------------------------------------------------
  • Muj K Kuni ലക്ഷങ്ങള് പങ്കെടുക്കുന്ന പൊതുവേദി തന്നെ വേണമായിരുന്നു അല്ലേ ? ഓഡിറ്റോറിയം കൊണ്ട് ത്റ്പ്തി ആയില്ലേ?
  • Najeebsalman Ariyanthodika രാഷ്ട്രിയ ക്കാര്‍ മാറുന്ന പോലെ .............ഇ ങ്ങിന മറുകണ്ടം ചാടി കളിക്കുന്നു
    --------------------------------------------------------------------------------------------------------------
    Manaf Mathottam "ആകാശത്തിനു താഴെ ഏറ്റവും നികൃഷ്ടർ പണ്ഡിതന്മാരായിരിക്കും" എന്നത് അവസാന നാളിന്റെ അടയാളങ്ങളിൽ ഒന്നായി പ്രവാചക തിരുമേനി എണ്ണിയതാണ്. ഇന്നു വരെ ഉറച്ചു വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്ത ആദർശത്തിന് നേരെ വിരുദ്ധമായ ചേരിയിൽ നാളെ ചേക്കേറാൻ ഒന്നുകിൽ മനസ്സിൽ നിഫാഖ് വേണം അല്ലെങ്കിൽ ഭൌതിക നേട്ടങ്ങൾ കണ്ടു കണ്ണു മഞ്ഞളിക്കണം. എക്കാലത്തും മുജാഹിദുകൾ ഉറക്കെ പറഞ്ഞ ഒരു വാക്യമുണ്ട്: "പ്രസ്ഥാനം ഒരു വ്യക്തിയല്ല...വ്യക്തി പ്രസ്ഥാനത്തേക്കാൾ വലുതുമല്ല" അതാരും മറക്കേണ്ട!
    ----------------------------------------------------------------------------------------------------------


     
 
 
--------------------------------------------------------------------------------------------------------------------
ഒരാഴ്ചക്കുള്ളിൽ കൂറ് മാറ്റം ഒരു ചിലവും ഇല്ലാതെ 

8 ആം തിയതി മടവൂരി സമ്മേളനത്തിൽ 
  
15 ആം തിയതി നവ  മടവൂരി സമ്മേളനത്തിൽ  
--------------------------------------------------------------------------------------------------------------------

No comments:

Post a Comment