Friday, May 11, 2012

ജിന്ന് ഭാതയാണ് എന്ന് ഉറപിച്ചു പറയല്‍ .......................???

മുജാഹിദ് പ്രവര്തകര്കിടയില്‍ ചിദ്രത ഉണ്ടാക്കാന്‍ മടവൂരികള്‍ ഉണ്ടാകിയെടുകുന്ന മറ്റൊരു വിവാതത്തിനു കൂടി ഇവിടെ മറുപടി പറയുകയാണ്‌ ...ത 

ജിന്ന് ഭാതയാണ് എന്ന് ഉറപിച്ചു പറയല്‍ വഹയുള്ള  പ്രവാചകന് മാത്രമേ സാതിക്കൂ ..കാരണം ഇതില്‍ നമ്മുടെ ദ്രിസ്ടിക്കു അപ്പുറത്തുള്ള കാര്യമാണ് .എന്നാല്‍ ഒരിക്കലും ഇത് ഒരു വിശ്വാസിക്ക് നിഗമനത്തില്‍ എത്താന്‍ സാതികില്ല എന്ന് ഇതില്‍ നിന്ന് തെറ്റിദ്ധരിക്കരുത് .മരിച്ചു വിശ്വാസിക്ക് നിഗമനത്തില്‍ എതാവുനതും മറ്റു ഭൌതിക ചികിത്സകലോടൊപ്പം  പ്രതിവിതിയായി ഖുറാനും സുന്നത്തും പറഞ്ഞ പ്രാര്‍ഥനകളും മന്ത്രങ്ങളും ചെയ്യാം എന്നും ആണ് നാം മനസ്സിലാക്കേണ്ടത് -
ഇസ്ലാഹി പ്രസ്ഥാനം ആദര്‍ശപരമായ  ഒരു വിഷയത്തിലും ആരുടെ മുന്നിലും പരുങ്ങിയിട്ടില്ല . കാരണം ഖുര്‍ആനും  സുന്നത്തും സലഫുകളുടെ രീതി ശാസ്ത്രത്തിലൂടെ പച്ചയായി , വെട്ടി തുറന്നു പ്രചരിപ്പിക്കുന്നരാണ് നാം. ജാറപൂജയിലേക്ക് നയിക്കുന്ന സമസ്തകാരും , മതരാഷ്ട്ര  -തീവ്രവാദ  ലൈനിലേക്ക് വിളിക്കുന്ന ജമാഅത് - പോപ്പുലര്‍ ഫ്രെണ്ടുകാരും ഉന്നയിക്കുന്ന പിഴച്ച വാദങ്ങളെ നമ്മുടെ  പണ്ഡിതന്മാര്‍ കശക്കിയെറിയുന്നത്  അവരുടെ നാവിന്റെ കഴിവുകൊണ്ടല്ല ആദര്‍ശം കയ്യിലുള്ളതുകൊണ്ടാണ്‌.

ഇയ്യിടെയായി ജിന്ന് -സിഹിര്‍ വിഷയത്തില്‍ മുജാഹിദുകള്‍ക്കിടയില്‍  ആശയകുഴപ്പമുണ്ടാകാന്‍ 2002 ല്‍ പ്രസ്ഥാനത്തില്‍   നിന്ന് പിരിഞ്ഞു പോയ മടവൂര്‍ വിഭാഗം ശ്രമം നടത്തി . പക്ഷെ 1960 കളിലെ മുഹമ്മദ്‌ അമാനി മൌലവിയുടെ നേതൃത്വത്തിലുള്ള ഖുറാന്‍ പരിഭാഷയിലും പിരിഞ്ഞു പോകും മുന്‍പ് ശബാബ് നല്‍കിയ ഫത്വകളും ഉദ്ധരിച്ച്ചപ്പോള്‍ മടവൂരികള്‍ ഉത്തരം മുട്ടി .
അവസാനം ഇന്ന് മടവൂരികള്‍ പറയുന്നു 'സിഹ്രു കൊണ്ട് ഉണ്ടാകുന്ന രോഗം തിരിച്ചറിയാന്‍ പ്രവാചകന് മാത്രമേ സാതിക്കൂ അതിനാല്‍ അതിന്റെ ചികിത്സക്ക് ഇന്ന് പ്രസക്തി ഇല്ല "-(2012 ഫെബ്രു 17 )എവിടെ പോയി സലാം സുല്ലമി -മറുപടി കൊടുക്കണ്ടെ -അബൌതികംമായ സിഹ്ര്‍ എങ്ങിനെ ഭാധിചൂ ............
1) വഹയുള്ള പ്രവാചകനെ ഉറപിച്ചു പറയാന്‍ സാതിക്കൂ -പ്രവാചകന്  പോലും വഹയു ഉണ്ടെങ്കിലെ ഉറപിച്ചു പറയാന്‍ സാതിക്കൂ -കാരണം നബിക്ക് സിഹ്രു ഭാടിച്ച സംഭവം മലക്കുകള്‍ അറിയിച്ചു കൊടുത്തപ്പോള്‍ ആണ് പ്രവാചകന്‍ അറിഞ്ഞത് ........എന്നാല്‍ നിഗമനത്തില്‍ എത്താന്‍ പറ്റുമോ ..പറ്റും ........എന്താ തെളിവ് ....നബി സ അടുത്ത് ഒരു സ്ത്രീ വന്നു പരാതി പറഞ്ഞപ്പോള്‍ "എനിക്ക് പിശാചു ഭാധിചിരികുന്നു "എന്ന് പറഞ്ഞപ്പോള്‍ നബി സ തിരുതിയിടില്ല ....
മാത്രമല്ല നിഗമനത്തില്‍ പോലും എത്താന്‍ സാതികില്ല എങ്കില്‍ പ്രവാചകന്‍ എന്തിനു ഇസ്ലാമികമായ ഈ പ്രയസതോടുള്ള സമീപനം നമ്മോടു പറഞ്ഞു തന്നു ....
മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പിനു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന മുജാഹിദ് സമ്മേളനത്തിലെ മുഖ്യ അതിതിയും ,ഒരു മെഡിക്കല്‍ ഡോക്ടറും ഒരു ഇസ്ലാമിക പണ്ഡിതനുമായ സാകിര്‍ നായിക് പറയട്ടെ
 കാര്യങ്ങള്‍ വളരെ വ്യക്തമാണ് ..ഇധേഹവും നവ യാതാസ്ഥികാനും പുറകിലോട്ടു നയികുന്നവനും ആണോ  
കെ ജെ യു  ആസ്ഥാനമായ എം യു എ കോളേജില്‍ ബഹു. പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി , ബഹു. കുഞ്ഞി മുഹമ്മദ്‌ പറപ്പൂര്‍ ,എന്നിവരുടെ അദ്ധ്യക്ഷതയില്‍  പണ്ഡിതന്മാര്‍ കൂടിയിരുന്നു ഏതൊരു മുസ്ലിമിനും മനസ്സിലാകുന്ന രീതിയില്‍   കാര്യങ്ങള്‍ വ്യക്തമാക്കി തീരുമാനത്തില്‍ ഒപ്പിട്ടു. 


-

 ഇതില്‍ മൂനാമത്തെ തീരുമാനം സഹോതരങ്ങള്‍ പ്രത്യേകം ശ്രതിക്കുക
-നിഗമാനതില്പോലും എത്താന്‍ സാതിക്കാതെ വന്നാല്‍ എങ്ങിനെ ആണ് സ്സാതാരണ ചികിത്സയോടൊപ്പം രുക്യ ചെയ്യാന്‍ ആവുക -
അതുകൊണ്ട് തന്നെ ഒരാള്‍ക്ക്‌ നിഗമനത്തില്‍ എത്തുന്നതിനു യാതൊരു വിരോതവും ഇല്ല ...മടവൂരികള്‍ ഇതില്‍ സ്വല്ലാഹിയെ ഏതായാലും നമുക്ക് തിരിച്ചറിയും എന്ന് പറയുന്ന വിഭാഗക്കാരനും സലഫിയെ നബിക്ക് അല്ലാതെ ഒരാള്‍ക്കും തിരിച്ചറിയില്ല എന്നാ വിബാഗക്കാരനും ആക്കി നമുക്കിടയില്‍ കലക്കാന്‍ ഉള്ള ശ്രമം നാം തിരിച്ചറിയണം 
എന്നാല്‍ ഇതില്‍ രണ്ടു പേര്‍ക്കും ഒരേ നിലപാട് ആണ് ..അഥവാ ഉറപിച്ചു പറയാന്‍ നബി സ ക്ക് മാത്രമേ സാതിക്കൂ എന്നാല്‍ നിഗമനത്തില്‍ എത്തുകയും ചികിത്സിക്കുകയും ചെയ്യാം ...
ഇനി ആര്‍ ഇതിനു എതിരായി നിഗമെനത്തില്‍ പോലും എത്താന്‍ പാടില്ല എന്നും അതിനാല്‍ അങ്ങിനെ ഒരു ഇസ്ലാമിക ചികിത്സ സമീപനം ഇല്ല എന്ന് പറയുന്നോ അവര്‍ തിരുത്തുകയും പ്രമനതിലേക്ക് തിരിച്ചു വരികയും വേണം ..
ഇനി kju ഇറക്കിയ പുസ്തകത്തില്‍ പാജു  47 വായിക്കുക രുക്യക്ക്‌ cd ഉപയോഗികുന്നതിനെ പറ്റിയുള്ള ഭാഗം (മുകളില്‍ 12 )വായിക്കുക ...
ചോദ്യം ;-ഖുറാനിലെ ആയതു കല്‍ കാസറ്റ് cd  പ്ലയെരോ മറ്റോ ഉപയോഗിച്ച് രോഗികളെ മണിക്കൂറുകളോളം കേള്പിക്കുന്നതും ,സിഹ്രു ബാധ നീഗാന്‍ ഒരു ആയതു ,കന്നെരിനു മറ്റൊരു ആയതു ,ജിന്ന് ഭാത ഉണ്ടായാല്‍ വേറെ ആയതു എന്നിങ്ങനെ നിശ്ചയികുന്നത് അനുവത്നീയമാണോ ??
ഉത്തരം;-
കസേട്ടോ സി ഡി പ്ലയെരോ മറ്റോ ഉപയോഗിച്ച് ഖുറാന്‍ ഒതുന്നതോ മറ്റു പ്രാര്‍ത്ഥനകള്‍ നടത്തുന്നതോ രുക്യക്ക്‌ പകരമാവുന്നില്ല (നോട്ട് ദിസ്‌ പോയിന്റ്‌)നിശ്ചയം രുക്യ  നിര്‍വഹിക്കുമ്പോള്‍ വിശ്വാസവും നിയ്യതും ആവശ്യമാണ്‌ ,അത് പോലെ രോഗിയുടെ ശരീരത്തില്‍ ഊതുന്നത്‌ നേരിട്ടാണ് .ഇത്തരം ഉപകരണങ്ങളിലൂടെ അത് സാദ്യമല്ല (അല്ലിജിനത് ദ്ധാഹിമ ലില്‍ ഭുഹൂതില്‍ ഇല്മിയ്യതി വല്‍ഇഫ്താഹ )
ഇനി കാര്യങ്ങള്‍ പറയാതെ തന്നെ തിരിയും ....നബിക്ക് മാത്രം തിരിച്ചറിയുന്ന ,മറ്റാര്‍ക്കും നിഗമനത്തില്‍ എത്താനും സാതികാത്ത ഒന്നാണ് പിശാചു ഭാത എങ്കില്‍ -ഈ ചോദ്യത്തിന് എന്ത് പ്രസക്തി ....cd പ്ലയെര്‍ നിലവിലില്ലാത്ത കാലത്ത് നബിക്ക് മാത്രം ചെയ്യാന്‍ സാതികുന്ന ഒന്നാണ് രുക്യ എങ്കില്‍..(മടവൂരികള്‍ തിരുത്താന്‍ തയ്യാര്‍ ആവുക )...എന്തിനു ഈ ചര്‍ച്ച ....
(((((km മൌലവിയുടെ യുവത പ്രസിതീകരിച്ച ഫത്വകളില്‍ പറയുന്നു -"രുക്യ(മന്ത്രം ) ഉള്ളത് പിശാചു ബാതക്കും സിഹ്രു ബാതക്കും മാത്രമാണ് ")))
അപ്പോള്‍ ലിജിന പറയുന്നു പ്ലയെര്‍ കേള്പിച്ചാല്‍ പോര നേരിട്ട് ചെയ്യണം ..അത് പോലെ രോഗിയുടെ ശരീരത്തില്‍ ഊതുന്നത്‌ നേരിട്ടാണ്.......അപ്പോള്‍ നിഗമനത്തില്‍ എത്തുക എന്നതിന് വിരോതമില്ല എന്നും അങ്ങിനെ നിഗമനത്തില്‍ എത്തിയ ആള്‍ക്ക് ഭൌതികമായ ചികിത്സയോടോപ്പവും അല്ലാതെയും ശരഹില്‍ അനുവതിച്ച മാര്‍ഗങ്ങളിലൂടെ രുക്യ സ്വയം ചെയ്യാവുന്നതും (ഏറ്റവും നല്ലത് )മറ്റുള്ളവര്‍ക്ക് നേരിട്ട് ചെയ്തു കൊടുക്കാവുന്നതും ആണ് 
മാത്രമല്ല സിഹ്രു ബാതയും ജിന്ന് ഭാധയും ഇല്ല എന്ന് പറയുന്നതും ...(സുല്ലമി ഗ്രൂപ്പ്‌ )....സിഹ്രു ബാത പ്രവാചകന് മാത്രമേ തിര്‍ച്ചറിയാന്‍ സാതിക്കൂ അതിനാല്‍ അങ്ങിനെ ഒരു ചികിത്സക്ക് ഇന്ന് പ്രസക്തിയില്ല (സിഹ്രു ഇപ്പോഴും ഭാതിക്കാം -ഇസ്ലാമില്‍ ഇപ്പോള്‍ അതിനു പ്രതിവിധി ഒന്നുമില്ല എന്ന് ഭുധിയുള്ള ഒരാള്‍ പറയുമോ )(ചെറിയമുണ്ടം -ശബാബ് ഫെബ്രു 17 )എന്നും പറയുന്നതും അല്ല അഹല് സുന്നയുടെ നിലപാട്  മറിച്ചു
"ഒരാള്‍ക് ജിന്ന് ഭാധ മൂലവും അസുഗം ഉണ്ടാകാം എന്നും അത് ഉറപിച്ചു പറയാന്‍ പ്രവാചകന് മാത്രമേ സതിക്കൂ എന്നും എന്നാല്‍ ഒരാള്‍ക്ക് പല കാരണങ്ങള്‍ നിഗമികുന്ന കൂട്ടത്തില്‍ ഒരു നിഗമനം ഇതും ആകാമെന്നും ഭൌതിക ചികിത്സകള്‍ തെടുന്നതോടൊപ്പം ഇന്നും എന്നും ഖുരാനിലും സുന്നത്തിലും സ്ഥിരപെട്ട രുക്യ ചെയ്യാവുന്നതും അതിനു സാതികതവക്ക് പടിപ്പികാവുന്നതും ചെയ്തു കൊടുക്കാവുന്നതും ആണ് "
ശേഷം വഴിയെ ...............







 
 
 






No comments:

Post a Comment