Monday, August 26, 2013

നൂരിഷയുടെ നുണ ഏറ്റു പാടുന്ന നജ്മുധീൻ ഉൾട്ടയും കോക്കസ് മുരീധുകളും

കളവുകൾ ഏറെ കാലം ഓടില്ല ....പച്ച കളവുകൾ പ്രചരിപ്പിക്കുക എന്നിട്ട് അതിനു ആധാര്ഷത്തിന്റെ മുഖം മൂടി ഇടുക ...ആളെ തമ്മിൽ തല്ലിക്കാൻ അനസ് മുസ്ലിയാരെ വെല്ലുന്ന ഘീബല്സിയൻ നുണകൾ പ്രചരിപ്പിക്കുക ഇതാണ് കോക്കസ് കൂടാരത്തിൽ നടകുന്നത് ...സാജിധ് ഹമീധ് എന്നാ കോക്കസ് കുഴലൂത്ത് കാരാൻ നടത്തിയ ഫോര്മുല വിവാദം ഉഷാറായിട്ടുണ്ട് ...qhls സംഗമം വിചാരിച്ചതിലും വലിയ പ്രഹരം കൊക്കാസ് കൂട്ടാളികളുടെ മുകത് കൊടുത്തപ്പോൾ ഇനിയെന്ത് എന്ന് ആലോചിച്ചു നടക്കുമ്പോൾ ആണ് ...pn ഐക്യത്തിന് ഫോര്മുല തയ്യാര് ആക്കി എന്ന് പറഞ്ഞു നടകുന്നത് ...ഇപ്പോൾ ഞാൻ വെല്ലുവിളിക്കുന്നു ധൈര്യം ഉണ്ട് എങ്കിൽ ആ ഫോര്മുല പുറത്തു വിടൂ ....കരുവള്ളി മുഹമ്മദ്‌ മൗലവിയും മുജാഹിധു ഐക്യത്തിന് വേണ്ടി ശ്രമിക്കുന്ന ഏതാനും ആളുകളും കുറച്ചു മുമ്പ് പലരുമായും സംസാരിച്ച കൂട്ടത്തിൽ pn ഉമായും സംസാരിച്ചിരുന്നു ..ആധാര്ഷത്തിൽ ഉലമാക്കലുദെയും സലഫുകളുടെയും പാത പിന്തുടരാതെ ഏതെങ്കിലും സ്ഥാനം പങ്കു വെച്ച് ,ചിലരെ അരുക്കാക്കി ,മുവഹ്ഹിധുകളെ പുറത്താക്കി ഒരു ഐക്യവും വേണ്ട എന്നാ നിലപാട് എന്നത്തേയും പോലെ ആവാര്തിക്കുക ആണ് ചെയ്തത് .....
എരനകുലാതെ നൂരിഷ മുതലാളി പൊട്ടിക്കുന്ന ബടായി ഒക്കെ അപ്പാടെ വിഴുങ്ങി ചര്ധിച്ചാൽ പെട്ട് പോകും സജ്ജിധെ ....
കാരണം പണ്ട് ഇയാള നാട് മുഴുവൻ ഹുസൈന സലഫി നമ്മുടെ കൂടെ ,pn ഇപ്പോൾ മനസ്സ് മാറി നമ്മുടെ കൂടെ എന്നൊക്കെ പ്രച്ചരിപിച്ചിരുന്നു ..അത് അയാളുടെ സ്ഥിരം നമ്പറ ആയിരുന്നു എന്ന് ബുദ്ധിയുള്ള ആളുകള്ക്കൊക്കെ മനസ്സിലായി .....
എന്നാടോ നിന്റെ കൊക്കസ്സിന്റെ കൂടെ കൂടി ഹുസൈന സലഫിയും ,pn ഉം ,ഹക്ക് സുല്ലമിയും ഈ പ്രസ്ഥാനത്തെ പിച്ചി ചീന്താൻ കൂട്ട് നിന്നത് ..പച്ച കള്ളം പറയുന്നോ ...പ്രവര്തകര്കിടയിലും നേതാക്കല്ക്കിടയിലും
മസുലഹത് ഉണ്ടാക്കാൻ രാ പകൽ അധ്വാനിച്ച ആലായുഇരുന്നു pn ...ഈ ചര്ച്ച തുടങ്ങുന്ന അവസരത്തിൽ പോലും അതുണ്ടായി ...ആധാര്ഷവും അസ്തിത്വവും വിട്ടു ആഖ്ലാനിയതും അധൃമാനിസവും ആണ് ഇപ്പോൾ ആധാര്ഷം എന്ന് തിരിച്ചറിഞ്ഞപ്പോൾ സത്യത്തിന്റെ കൂടെ സാജ്ജിധെ നീ അടക്കം ഉള്ള ആഖ്ലാനി കൂട്ടതിനെതിരെ പട നയിക്കുന്ന മുന് നിരയിൽ 
സാകരിയ്യ മൌലവിയോടൊപ്പം ,ഫൈസൽ മൌലവിയോടൊപ്പം ,ഹുസൈൻ സലഫിയോടൊപ്പം , മറ്റു നേതാക്കളോടൊപ്പം തോളോട് തോൾ ചേർന്ന് pn ഉണ്ടാകും ...ഒരു സംശയവും നിനക്ക് വേണ്ട ...കുവൈറ്റിൽ പൊട്ടി വീണപ്പോൾ കുതന്ത്ര നേതാവ് ഇഹിയാവുതുരാസ്സിനു മുമ്പില ഇരുന്നപ്പോൾ അത് അയാൾക്ക്‌ ബോദ്യപെട്ടിട്ടുണ്ട് ..ആ ക്ഷീണം തീര്ക്കാൻ നൂരിഷയും ar സലഫിയും ആദ്യം പൊട്ടിച്ച 75 ലക്ഷം വെടി ചീട്ടിയപ്പോൾ പുതിയ നമ്പറുമായി വരുന്നു ....
ഹാജരാക്കൂ സാജ്ജിധേ(കളവു പറയുന്ന )...നിന്റെ ഫോര്മുല ...ഫൈസൽ മൗലവിയും സാകരിയ്യ സ്വലാഹിയും മാറ്റി നിരത്തിയുള്ള നിന്റെ ഫോര്മുല ....അടുത്ത 30 നു പുളിക്കൽ ബാലുട്സ്സെരിയും PN ഉഒ ഒരു പരിപാടിക്ക് വരുന്നുണ്ട് അതിനു മുമ്പ് നിന്റെ ഫോര്മുല നാല് പേര് കാണട്ടെ ....
നീ അടിയുറച്ചു ആധാര്ഷത്തിന്റെ കൂടെ ഉണ്ടെങ്കിൽ നീ വാ കൊക്കാസ് തറവാട്ടിലെ തമ്മിൽ തല്ലികളുടെ ഫിത്ന കേട്ട് ആ കളവു ഏറ്റു പാടാതെ നിന്റെ പിതാവ് ഹമീദു സാഹിഭു മുന്നിട്ടു നടന്ന മാറ്റം വരാത്ത തൗഹീധിന്റെ രാജ പാതയിലേക്ക് ...അതാണ്‌ നീ പറഞ്ഞ എല്ലാ നേതാക്കളും അണിനിരന്ന QHLS സംഗമം ,ചരിത്രം കുരിച്ചതിലുള്ള അസൂയ കാരണം മഞ്ഞെളിച്ച ആ കണ്ണുകൾ തൗഹീധാകുന്ന വെള്ളം കൊണ്ട് കഴുകൂ ...
നൂരിഷ മുതലാളിയുടെ ചാരെ വിഷധീകരണത്തിന് വിളിപിചിരുന്നല്ലോ PN നെ ...എന്നിട്ട് എന്തായി സാജ്ജിധെ ...മുതലാളി കരുതിയത്‌ കോടതി അയൊഗ്യർ ആക്കിയ കോക്കസ് തറവാട്ടിലെ പെട്ടി സൂക്ഷിപ്പുക്കാരന് മുന്നില് ആധാര്ഷം പണയം വെച്ച് ഫൊർമുലയുമായി വരും എന്നോ ....സത്യത്തിന്റെ കൂടെ ആബാല വൃധം വരുന്ന മുജാഹിധു സമൂഹം അണിനിരക്കുന്നത് കണ്ടിട്ട് ചൊറിച്ചിൽ വരുന്നു എങ്കിൽ ഫേസ് ബുക്കിൽ ചര്ധിച്ചത് കൊണ്ടായില്ല 
ഈ ആധ്ര്ഷത്തിന്റെ തനിമയുടെ കൂടെ വരാൻ തയ്യാര് ആയിക്കോ....നൂരിഷ മുതലാളിയും സലഫിയും തമ്മിൽ തല്ലും വരെ ആയുസുള്ള അല്പന്മാരുടെ മുന്നണിയിൽ ഇനിയും കെട്ടി കിടന്നാൽ ഈ ഇരുട്ട് കൊണ്ട് നിനക്ക് ഒഅട്ട അടക്കാം....കൂടുതൽ അറിയാൻ PN നടത്തിയ QHLS സംഗമത്തിലെ പ്രസംഗം കേട്ട് നോക്ക് 

 മുജഹിധുകളെ നമ്മുടെ ഐക്യവും ചലനവും കണ്ടു പേടിച്ചു പോയ 

കൊക്കാസ് വര്ഗ്ഗം പുതിയ കളവു പ്രചരിപ്പിക്കുക ആണ് .. ...നിങ്ങൾ 

പ്രതീക്ഷിച്ച പോലെ ഒരു പണ്ഡിത കൂട്ടായ്മ നമുക്ക് ഉടനെ വരും ...മുതാളിമാർ 

നയിക്കുന്ന കളവു മുന്നണിക്ക്‌ എതിരെ പണ്ഡിതന്മാർ നയിക്കുന്ന സത്യാ 

മുന്നണി ....ഇന്ഷ അല്ലാഹു വരാൻ പോകുന്ന സലഫി കൊടുങ്കാറ്റിനെ 

തടയാൻ മുറവുമായി അക്ലാനി വര്ഗ്ഗം പേടിച്ചു പറയുന്ന ഇത്തരം പിച്ചും 

പേയും കണ്ടു മുവാഹ്ഹിധുകളെ നിങ്ങൾ ആവേശം കൊള്ളുക ...ഈ 

തരത്തിൽ ഒറ്റ കെട്ടായി നമ്മൾ നീങ്ങിയാൽ അടുത്ത മഴയ്ക്ക് മുളക്കാൻ 

കൊക്കാസ് കൂണുകൾ ഇനിയുണ്ടാവില്ല

2 comments:

  1. പ്രിയപ്പെട്ട പി. എൻ,
    ഞാൻ ഇട്ട ഒരു പോസ്റ്റിനു മറുപടിയായി നിങ്ങളുടെ ഒരു നിഷേധ കുറിപ്പ് കണ്ടു
    (അത് നിങ്ങളുടേത് തന്നെയാണോ എന്ന് സംശയമുണ്ട്)
    എങ്കിലും നിങ്ങളുടെ പ്രൊഫൈലിൽ കണ്ടത് കൊണ്ട് ചിലകാര്യങ്ങൾ സൂചിപ്പിക്കട്ടെ,
    നിങ്ങളെഴുതിയ ഓരോ വരിക്കും മറുപടി എഴുതാൻ കഴിയാത്തത് കൊണ്ടല്ല .
    കാരണം ഈ സാഹചര്യം അഭികാമ്യമല്ല എന്നുള്ളത് കൊണ്ട് തന്നെ....
    അതിലെ ഒരു വരി "അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രം
    വന്‍ വിജയമായി മാറിയ വയനാട് QHLS സംഗമം
    ചിലരുടെ സമനില തെറ്റിച്ചതിന് ; പി യെൻ താങ്കൾ തന്നെയാണോ ഇതെഴുതിയത്?!!!!!!
    മുജഹിട് സമ്മേളനവും കടപ്പുറം സംഗമവും സംഘടിപ്പിച്ചവര്ക്ക്
    മീനങ്ങടിയിൽ കൂടിയ "ബഹുജന സാഗര" തെ കണ്ടു സമനില തെറ്റി എന്ന് എഴുതിയത്
    വായിച്ചപ്പോൾ അത്ഭുതം തോന്നി

    പിന്നെ പറഞ്ഞത് ഞാൻ വ്യാജ വാർത്ത‍ ഉണ്ടാക്കി
    എന്ന് പലരും താങ്കളും പറഞ്ഞതു കൊണ്ട് മാത്രം ചോദിക്കട്ടെ.
    ഐക്യത്തിനുള്ള എന്റെ വരികൾ ഗോസ്സിപ്പയിരുന്നെങ്കിൽ
    ചില സൂചനകൾ ഞാൻ നല്കട്ടെ,
    ഐക്യ ചര്ച്ചയുടെ ഒന്നാം ഘട്ടത്തിൽ പാലക്കാടു ഒരു കമ്പി മുതലാളിയുടെ
    വീട്ടില് വെച്ച് നടത്തിയ ചര്ച്ച ഒരു ഗോസ്സിപ്പയിരുന്നോ?
    താങ്കൾ ഇപ്പോൾ നാട്ടിൽ വന്നതിനു ശേഷം എറണാകുളത്തെ ഒരു വ്യക്തി
    മുഘേന ചര്ച്ച നടത്തിക്കൂടെ
    എന്ന് ചോദിച്ചതും ഗോസ്സിപ്പയിരുന്നോ?
    വേണ്ട കൂടുതൽ എഴുതി എന്റെ വരികൾ കൊണ്ട് ഒരു സടുധേശ്യം നടക്കാതെ പോവരുതല്ലോ....
    പിന്നെ സൂചിപ്പിച്ചത് താങ്കളുടെ ഇടയില ഭിന്നിപ്പ് ഉണ്ടാക്കുക എന്നാണല്ലോ
    എന്റെ വരികൾ അങ്ങിനെ ആയിരുന്നോ? സക്കരിയ്യ മൌലവിയെയും ബാക്കിയുള്ളവരേയും
    തിരിച്ചു വിളിക്കുക എന്നത് എങ്ങിനെയാണ്‌ ഭിന്നിപ്പിന്റെ വരികൾ ആകുക ......

    അതൊക്കെ പോവട്ടെ ....
    താങ്കൾ നടത്തുന്ന ചർച്ചകൾക് മുജഹിട് കേരളത്തിന്റെ പിന്തുനയുണ്ടാകും ...
    സര്‍വ്വ ശക്തനായ അല്ലാഹു എക്കാലത്തും സത്യത്തില്‍ ഉറച്ചു നില്‍ക്കാനും
    ഭിന്നിപ്പുകൾ ഇല്ലാതാക്കാനും ഒന്നിക്കാനും അതിനുള്ള ശ്രമങ്ങള്ക്
    ശക്തി പകരുകയും ചെയ്തു തരട്ടെ ....ആമീൻ
    നമുക്കിടയിൽ ആദര്ശ പരമായി ഒന്നിക്കാൻ അള്ളാഹു തൌഫീക്ക് നല്കട്ടെ ....
    ഈ ചര്ച്ചകല്ക് ഇപ്പോഴും പ്രസക്തി ഉള്ളതിനാൽ ഞാൻ എഴുതിയ വരികൾ ഒന്ന് കൂടെ
    പോസ്റ്റ്‌ ചെയ്യുന്നു .......

    പ്രിയപ്പെട്ട പി. എൻ
    ഏറെ സന്തോഷത്തോടെയാണു ഈ കത്തെഴുതുന്നത്‌.
    കാരണം ഒരു വാർത്ത കേട്ടു. പലരോടും അന്വേഷിച്ചു.
    വിശദാംശങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും വസ്തുത സത്യമെന്നു ബോധ്യപ്പെട്ടു. താങ്കൾക്കും സുഹൃത്തുക്കൾക്കും ഈയൊരു നല്ല മനസ്സ്‌ നൽകിയ അല്ലാഹുവിനെ ആദ്യമായി സ്തുതിക്കുന്നു.
    താങ്കളുടെ ഈ തീരുമാനം അൽപം വൈകിപ്പോയി എന്നു പലർക്കും തോന്നിയേക്കാം. എന്നാലും ഇപ്പോഴെങ്കിലും ആ തീരുമാനം നിങ്ങൾ എടുത്തതിൽ അനൽപമായ സന്തോഷമുണ്ട്‌. താങ്കളും ഹുസൈൻ സലഫിയും അബ്ദുൽ ഹഖ്‌ സുല്ലമി ആമയൂരുമൊക്കെ സകരിയയുടെ വാദത്തോടൊപ്പം ചേർന്നതിൽ സങ്കടപ്പെട്ടവരായിരുന്നു മുജാഹിദുകൾ. കാരണം പലപ്പോഴായി ഈ പിഴച്ച വാദങ്ങൾക്കെതിരെ ശബ്ദിച്ചവരും അതിനെതിരെ തുടക്കം മുതൽ പോരാടിയവരുമായിരുന്നല്ലോ നിങ്ങളൊക്കെ.
    ഏതായാലും സന്തോഷമുണ്ട്‌ പി.എൻ.
    അധികം വൈകാതെ, അകലവും വിടവും വർദ്ധിക്കാതെ, വ്യക്തി തേജോവധവും ആക്ഷേപങ്ങളും കൊണ്ട്‌ അന്തരീക്ഷം അധികമൊന്നും മലീമസമാകാതെ ഒന്നിക്കാനും ഒന്നിപ്പിക്കാനുമുള്ള ഒരു വേദിക്കായി താങ്കൾ ചർച്ചക്കിറങ്ങിയത്‌ നല്ല കാര്യം തന്നെ.
    സർ,
    ഒരപേക്ഷ കൂടി താങ്കൾക്ക്‌ മുൻപിൽ സമർപ്പിക്കുകയാണു.
    സകരിയ, മുജാഹിദ്‌, ലബ്ബ, ഫൈസൽ മുസലിയാർ എന്നിവരെ മാറ്റിനിർത്തിക്കൊണ്ടാണല്ലോ താങ്കൾ ഒരു ഫോർമുല മുന്നോട്ട്‌ വെചത്‌. എന്തു കൊണ്ട്‌ അവരെ കൂടി വിഷയത്തിന്റെ ഗൗരവം പറഞ്ഞ്‌ ബോധ്യപ്പെടുത്തിക്കൂടാ? താങ്കളും ഹഖ്‌ സുല്ലമിയുമൊക്കെ വിചാരിച്ചാൽ അത്‌ നടക്കില്ലേ? ഈ വാദത്തിന്റെ അപകടം അവരെ ബോധ്യപ്പെടുത്താൻ ഏറ്റവും നന്നായി സാധിക്കുക താങ്കൾക്കാണു. കാരണം ആ കൂട്ടത്തിലുള്ളവർ ഏറെ പ്രതീക്ഷിക്കുന്നത്‌ താങ്കളെയാണു.
    ഇനി അവർ തയ്യാറായാലും ഇല്ലെങ്കിലും താങ്കൾ മുന്നോട്ടു പോവുക. ആദർശത്തിൽ അടിയുറച്ച്‌ താങ്കളെ പിന്തുണക്കാൻ മുജാഹിദുകൾ ഉണ്ടാവും. അല്ലാഹു അനുഗ്രഹിക്കട്ടെ.

    ReplyDelete
  2. http://hadeesnishedham.blogspot.in/2013/08/blog-post_27.html

    ReplyDelete