Friday, August 2, 2013

വിത്രിലെ കുനൂത് -വിവാദ പോസ്റ്റർ വീരൻ ഫസല് റഹ്മാൻ മുജാഹിദുകൽക്കു മുമ്പിൽ മുട്ട് കുത്തി വീഴുന്നു


നല്ല രസമുള്ള കാഴ്ചയാണ് നിങ്ങള്ക്ക് മുന്നില് ഉള്ളത് ...അവസാനം ഫസല് എത്തിയ ഗതികേട് നോക്കൂ നിങ്ങൾ ..ആദ്യം പറഞ്ഞത് വിത്രിലെ ഖുനൂത് ബിടതാണ് എന്നും ..തലശ്ശേരി പള്ളിയിൽ ചിലര് തുടങ്ങി എന്നും ...ഹുസൈൻ സലഫിയെ തെറിവിളിച്ചും കൊണ്ട് പോസ്റ്റർ ഇട്ടു കൊണ്ടായിരുന്നു ഈ നവ മടവൂര് ആശയക്കാരാൻ സ്ഫാസലുവിന്റെ പോസ്റ്റ്‌ -അത് ആരും മറക്കരുത് കണ്ടോളൂ ...
അപ്പോൾ ഇവന്റെ വാദം എന്തായിരുന്നു ..വിത്രിലെ കുനൂത് ചൊല്ലിയാൽ ഒരാള് ബിധുഅതു ചെയ്യുക വഴി ല്വലാലത്തിലും വഴികെടിലും ആയി ...ഇത് അന്ന് തന്നെ നമ്മൾ പൊളിച്ചു എഴുതുകയും നമ്മൾ തെളിവ് കൊണ്ട് വരികയും ചെയ്തു 
2)ഇതില്‍ ചുട്ട മറുപടി കിട്ടിയപ്പോള്‍ പതിവ് പോലെ ഇവന്‍ നമ്മള്‍ തെളിവായി കൊണ്ടുവന്ന അനവധി കാര്യങ്ങളില്‍ ഒന്നായ അല്‍ വജീസില്‍ ചില തെറ്റുകള്‍ വന്നിട്ടുണ്ട് എന്നാ ap യുടെ പ്രസ്താവന കൊടുത്തു ...അപ്പോള്‍ ap ഇതില്‍ നീ ആദ്യ പോസ്റ്റില്‍ പറഞ്ഞ പോലെ ഖുനൂത്ത് ബിധുഅതും ആണ് എന്നും അല്‍ വാജീസില്‍ ഇതാണ് തെറ്റ് എന്നും ap പറഞ്ഞ്ട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ മറുപടി ഇല്ല 
ആ പോസ്റ്റും മറുപടിയും താഴെ വായിക്കുക 
വിത്രിലെ കുനൂത് ഫസലുവിന്റെ കളവു വീണ്ടും പൊളിച്ചെഴുതുന്നു ..... (ക്ലിക്ക്) 
ഈ പോസ്റ്റില്‍ നമ്മള്‍ dawa ബുക്സിന്റെ പുതിയ പുസ്തകം തെളിവായി കൊണ്ട് വന്നിരുന്നു ..അത് കണ്ട ഭാവം നടിക്കാതെ മുങ്ങിയ ഫസളൂ പിന്നെ ബഹുമാന്യ പണ്ഡിതന്‍ kp മുഹമ്മദ്‌ മൌലവിയുടെ ഒരു പ്രസ്താവനയും ആയി വന്നു .....യഥാർത്ഥത്തിൽ ഇമാം ഷൌകാനിയുടെയും മറ്റും വീക്ഷണം എടുത്തു കൊടുക്കുകയായിരുന്നു kp മുഹമ്മദ്‌ മൗലവി ....അതിനേക്കാൾ പ്രബലമായ പണ്ഡിത അഭിപ്രായങ്ങൾ വിത്രിൽ കുനൂത് സ്ഥിരപെട്ടത്‌ ആണ് എന്നും ഉണ്ട് ...ഇതിൽ ചൂണ്ടി കാനിക്കപെട്ട ന്യുനതക്ക് ഉള്ള മറുപടി മുമ്പ് കാലത്തെ പണ്ഡിതർ നല്കിയിട്ടും ഉണ്ട് .....3)ആ പോസ്റ്റു ഇതായിരുന്നു 
ഹുസൈന്‍ സലഫിയെ തെറി വിളിക്കുന്നു എന്നാ ബന്ധം ഒഴിച്ചാല്‍ ആദ്യ പോസ്റ്റും പിന്നീടുള്ള ഒരു പോസ്റ്റും തമ്മില്‍ കണ്ട പരിചയം പോലും ഇല്ല 
സലഫി ലോകത്ത് വിത്രില്‍ ഖുനൂത് സംബന്ധിച്ച് രണ്ട് ചിന്താധാരകള്‍ ഉണ്ട് ..അവര്‍ ആരും തന്നെ ഇത് ബിടുഅതാണ് എന്ന് പറഞ്ഞിട്ടില്ല ...ചെയ്യുന്നവന് ചെയ്യാം ..ചെയ്യാതവനെ ഗണ്ടിതമായി ചെയ്യിക്കാന്‍ നിര്‍ബന്ധിക്കരുത് ഇതാണ് മുജാഹിധുകളുടെ വീക്ഷണം ...
ഇതില്‍ രണ്ടാം പാര ഗ്രാഫില്‍ സുബഹിയിലെ ഖുനൂതിന്റെ വിഷയത്തില്‍ ഉള്ള വീക്ഷണം അല്ല വിത്രിലെ കുനൂതില്‍ ഉള്ളത് എന്ന് kp മുഹമ്മദ്‌ മൌലവി എടുത്തു പറയുന്നു ...സ്വഹീഹു തുര്മുധിയിലെ ഹധീസിനെ ആധാരമാക്കി ആ ഖുന്നൂത് രുകൂഹിനു മുമ്പോ ശേഷമോ എന്നാ ചര്‍ച്ച ഉധരികുന്നു ....അബ്ദുല്ലാഹിബ്നു മശൂധു എന്നാ സഹാബി ഇതിനെ അന്ഗീകരിക്കുകയും സ്ഥിരപെടുതുകയും ചെയ്തിട്ടുണ്ട് ...സുഫ്യാണ് സൌരി ഇബ്നു മുബാറക്ക്‌ തുടങ്ങി അനേകം താബിഹുകളും ഈ ഹദീസ് ഉദ്ധരിക്കുകയും തെളിവ് എടുക്കുകയും ചെയ്തിട്ടുണ്ട് ...
ഈ ഹധീസിനെ കുറിച്ച് പണ്ഡിത ലോകത്ത് ചര്ച്ചയുണ്ട് ...പക്ഷെ ഈ ഹദീസ് എല്ലാ ഉധരനികളും പരിശോധിക്കുമ്പോള്‍ മൊത്തത്തില്‍ ഇത് ഹസന്‍ ആയ ഹധീസാനു എന്നതില്‍ അഭിപ്രായ വ്യത്യാസം ഇല്ല ...ശരി ഇനി ഇതില്‍ ഉധരിക്കപെട്ട എതിര്‍ ന്യായങ്ങള്‍ അഹിമ്മത് ഉണയിച്ചച്ചു തന്നെ ആണ് ...അതിന് അവര്‍ ഉന്നയിച്ച കാരണങ്ങളെ പരിശോധിക്കുകയും നല്ലത് പിന്‍പറ്റുകയും ആണ് ഒരു വിശ്വാസി ചെയ്യേണ്ടത് ..പക്ഷെ ഇവര്‍ ആരും തന്നെ ഒരാള്‍ വിത്രില്‍ മുകളിലത്തെ ഹദീസിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ ചൊല്ലിയാല്‍ അത് ബിടുഅതാണ് എന്ന് പറഞ്ഞിട്ടില്ല 
1)ഹസന്‍ (റ) വിനു എട്ടു വയസ്സ് പ്രായം മാത്രമേ ഉള്ളൂ-ഇത് പണ്ഡിതന്മാര്‍ വലിയ ഒരു പോരായ്മ ആയി കണ്ടിട്ടില്ല -കാരണം ഇത് ഉധരികുന്നത് ഹസന്‍ (റ) പ്രായ പൂര്‍ത്തി ആയ ശേഷവും സ്വ ബോധാത്ടെയും ആണ് ...പിന്നെ 6 വയസ്സില്‍ തന്നെ ഖുറാന്‍ മുഴുവന്‍ മനപാഠം ആക്കിയ മുന്‍കാല സലഫ്ഫുകള്‍ ഉള്ളപ്പോള്‍ 8 വയസ്സില്‍ ഈ ഒരു പ്ര്ര്ര്തന ഒരു പ്രശനം അല്ലല്ലോ ....
കൂടാതെ സുനന് നസാഹിയിലെ ഒരു ഹദീസ് കാണൂ 

أخبرنا موسى بن عبد الرحمن المسروقي قال: حدثنا حسين بن علي عن زائدة، عن سفيان، عن أيوب قال: حدثني عمرو بن سلمة الجرمي قال: كان يمر علينا الركبان فنتعلم منهم القرآن فأتى أبي النبي صلى الله عليه وسلم فقال: ليؤمكم أكثركم قرآنا. فجاء أبي فقال إن رسول الله صلى الله عليه وسلم قال: ليؤمكم أكثركم قرآنا. فنظروا فكنت أكثرهم قرآنا فكنت أؤمهم وأنا ابن ثمان سنين.
سنن النسائي 790،وهو في الكبرى،ح:864
ഈ ഹദീസില്‍ അമ്രുബ്നു സലമ പറയുന്നത് നോക്കൂ ...അവരില്‍ ഏറ്റവും ഖുറാന്‍ അറിയുന്നവന്‍ ഞാന്‍ ആയിരുന്നു ..അപ്പോള്‍ എനിക്ക് എട്ടു വയസ്സായിരുന്നു ...
അപ്പോള്‍ ഏട്ട്‌ വയസ്സ് എന്നത് ഖുറാന്‍ പഠിക്കാനോ പ്രാര്‍ത്ഥന പഠിക്കണോ ഉള്ള ഒരു പരിധിയായി സഹാബത് മനസ്സിലാകിയില്ല എന്ന് സാരം ...
2 ഉം 3 ഉം എതിര്‍ അഭിപ്രായങ്ങള്‍ ജര്‍ഹു മുബ്ഹം എന്നാ പരിധിയില്‍ ആണ് വരിക ....അതവ അസ്വീകാര്യത എന്ത് കൊണ്ട് എന്നും .എന്ത് കൊണ്ട് ആ രാവി സ്വീകാര്യന്‍ അല്ല എന്നും വിശ്ധീകരിക്കപെടനം ..അത് ഈ ഹദീസിന് പറഞ്ഞ ന്യുനത പറയുമ്പോള്‍ ഉണ്ടായിട്ടില്ല ...
പിന്നെ എന്ത് കൊണ്ട് ഈ ഹദീസ് എടുക്കുന്നു എന്ന് ചോദിച്ചാല്‍ ഒരു രാവിയുടെ സ്വീകാര്യത വിശദീകരണം ഇല്ലാതെ തന്നെ സ്വീകരിക്കപെടും .അസ്വീകാര്യത ഉണ്ട് എങ്കില്‍ ആണ് അത് വിശ്ധീകരിക്കപെടെണ്ടത് ...അതിനാണ് ഉസൂളില്‍ الجَرْحُ مُقدَّم على التَّعديلأه."അല്‍ ജര്‍ഹു മുക്കധാമു അലല്‍ തഹുധീല്‍ "എന്ന് പറയുന്നത് ..അതിനാല്‍ ഉസൂലുല്‍ ഹദീസ് അനുസരിച്ച് ഈ ഹദീസ് സ്വീകാര്യം ആണ് ..ഈ അസ്വീകാര്യതകള്‍ നിലനില്കില്ല 
-പിന്നെ ഒരു കാര്യം പറഞ്ഞത് എന്ത് കൊണ്ട് ഹസ്സന്‍( റ)മാത്രം പടിപ്പിക്കപെട്ടു എന്നതാണ് ...മൊത്തത്തില്‍ സഹാബാക്കളുടെ വാക്കും പ്രവര്‍ത്തിയും ഒരു സഹാബിയുടെ വാക്കിനെക്കാള്‍ പ്രബലമായി സ്ഥിരപെട്ടാല്‍ മാത്രമേ ഈ സഹാബിയുടെ വാക്കുകള്‍ തള്ളപെടുകയുള്ളൂ...അതിനാല്‍ ഈ ന്യുനതയില്‍ നിന്നും ഈ ഹദീസ് വിമുക്തമാണ് ....
----------------------------------------------------------------------------------------------------------------------------------
ഇത് കഴിഞ്ഞു അവൻ സമാധാനം ആയി എന്ന് പറഞ്ഞു ഇരിക്കുമ്പോൾ ആണ് നമ്മൾ സാക്ഷാൽ അനസ് മുസ്ലിയാരും അബ്ദു റഹ്മാൻ സലഫിയും പറഞ്ഞ ബിധുഅതു അല്ല ഫത്വകൾ നമ്മൾ പുറത്തിട്ടത്...അതോടെ ഒന്നുകിൽ ഇവരെ തള്ളണം..അതാണ്‌ ഇവന് ഇവന്റെ വാദത്തോട്‌ കൂരുന്ടെങ്കിൽ ചെയ്യേണ്ടി ഇരുന്നത് ...പക്ഷെ മുജാഹിധു നിലപാട് അനസ് മൌലവിയിൽ നിന്ന് കേട്ടപ്പോൾ ഇവന്റെ ബിധുഅതു വാദം പമ്പ കടന്നു ....ഫസളൂ നീ പറ ഇപ്പോഴും ഒരാള് വിത്രിൽ കുനൂത് ഒഅതിയാൽ ബിധുഅത് ആണ് എന്ന് വാദം നിനക്കുണ്ടോ ....അതല്ലേ നിന്റെ വാദം 
k j u നിലപാട് -ഈ വിഷയത്തില്‍ പ്രബന്ധങ്ങള്‍ അവതരിക്കപെടുകയും അതില്‍ തീരുമാനം വരികയും ചെയ്തിട്ടുണ്ട് അത് എന്താണ് എന്ന് അനസ് മൌലവി തന്നെ വിവരിക്കുന്ന ഭാഗം കേട്ടോളൂ 

വിത്റില്‍ ആരെങ്കിലും ഖുനൂത്ത് ഓതി എന്നത് കൊണ്ട് അയാളെ എതിര്‍ക്കാനും ബിദ്അത് ചെയ്തു എന്ന് പറയാനും തയാറാകുന്ന അല്‍പ ബുധികള്‍ക്ക് അനസ്‌ മുസ്ലിയാരുടെ ചുട്ട മറുപടി... അങ്ങനെ ചെയ്യുന്നത് തെറ്റോ ബിദ്അതോ അല്ല, അങ്ങനെ ഒരാള്‍ ചെയ്‌താല്‍ എതിര്‍ക്കാന്‍ പാടില്ല എന്ന എക്കാലത്തെയും മുജാഹിദ്‌ നിലപാടില്‍ ഉറച്ചു നില്‍ക്കാനും അനസ്‌ മൌലവി ആവശ്യപ്പെടുന്നു... ഹദീസിന്റെ പദവിയെ സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ ഖുനൂത്ത് ഓതാന്‍ ഒരാളെ നിര്‍ബന്ധിക്കാനും പാടില്ല.. അനസ്‌ മൌലവിയുടെ വ്യതിയാനക്കാര്‍ക്കുള്ള മറുപടി കേള്‍ക്കുക...

ഇതില്‍ ക്ലിക്ക് ചെയ്യുക
ഇതാണ് ഈ വിഷയത്തില്‍ നമ്മുടെ നിലപാട് ..ഈ ക്ലിപ്പില്‍ തന്നെ മുജാഹിധു നിലപാട് എന്ന് അനസ് മൌലവി പറയുന്നത് കാണാം ...അപ്പോള്‍ ബിടുഅതാണ് എന്നാ ഫസലുവിന്റെ ബടായി മുജാഹിധുകളുടെത് അല്ല ...ഈ വിഷയം പഠിക്കാന്‍ മുജാഹിധുകള്‍ക്ക് അവസരം ഒരുക്കി എന്നാ ഒരു നല്ല കാര്യം ഇവന്‍ ചെയ്തിട്ടുണ്ട് ....ഏതു കാര്യം കണ്ടാലും മുമ്പും പിമ്പുംനോക്കാതെ ചാടി കൊതി അവസാനം മുങ്ങുന്ന അവന്‍റെ കാപട്യം ഇവിടെയും കാണാം ...അല്ലെങ്കില്‍ ഇതിനും മറുപടി പറയട്ടെ ......
എല്ലാ അടിയും കൊണ്ട് പ്രമാനമില്ലാതെ മൂലയില കിടന്ന അവൻ പുതിയ പോസ്റെരുമായി വന്നു ...അത് ബഹു രസം ആണ് .....




ഇവന്റെ ചോദ്യങ്ങളും മറുപടിയും 
1)എവിടെയാണ് സ്ഥിരപെട്ടത്‌ എന്നുള്ളത് :-സ്ഥിരപെട്ടത്‌ എന്നുള്ളതിന് സ്വഹീഹായ ഹദീസ് നമ്മൾ ഉദ്ധരിച്ചിരുന്നു  അത് ഇപ്രകാരം ആണ് ...

AbuDawood (1425), al-Tirmidhi (464), and al-Nasaa’i (1746) from al-Hasan ibn ‘Ali حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ وَأَحْمَدُ بْنُ جَوَّاسٍ الْحَنَفِىُّ قَالاَ حَدَّثَنَا أَبُو الأَحْوَصِ عَنْ أَبِى إِسْحَاقَ عَنْ بُرَيْدِ بْنِ أَبِى مَرْيَمَ عَنْ أَبِى الْحَوْرَاءِ قَالَ قَالَ الْحَسَنُ بْنُ عَلِىٍّ رضى الله عنهما عَلَّمَنِى رَسُولُ اللَّهِ -صلى الله عليه وسلم- كَلِمَاتٍ أَقُولُهُنَّ فِى الْوِتْرِ قَالَ ابْنُ جَوَّاسٍ فِى قُنُوتِ الْوِتْرِ « اللَّهُمَّ اهْدِنِى فِيمَنْ هَدَيْتَ وَعَافِنِى فِيمَنْ عَافَيْتَ وَتَوَلَّنِى فِيمَنْ تَوَلَّيْتَ وَبَارِكْ لِى فِيمَا أَعْطَيْتَ وَقِنِى شَرَّ مَا قَضَيْتَ إِنَّكَ تَقْضِى وَلاَ يُقْضَى عَلَيْكَ وَإِنَّهُ لاَ يَذِلُّ مَنْ وَالَيْتَ وَلاَ يَعِزُّ مَنْ عَادَيْتَ تَبَارَكْتَ رَبَّنَا وَتَعَالَيْتَ 
സ്വഹീഹായ ഹധീസാനു പ്രമാണം എന്നാ സ്ഥിരം പല്ലവി പുതിയ പോസ്റ്റിൽ കാണാത്തത് യാദ്ര്ഷികം ആവാം ---
ഈ ഹധീസിനു പറഞ്ഞ വിമർശങ്ങൾക്ക് മറുപടി നമ്മൾ മുകളിൽ മറുപടി പറഞ്ഞിട്ടും ഉണ്ട് ...ഇതേ വിമർശകർ സിഹൃന്റെ ഹധീസിനും കാണാം ഒന്ന് സ്വീകരിക്കാൻ ഉള്ള അതെ കാരണം (വിമര്ശ്നതെക്കൾ പ്രബലവും സ്വീകാര്യവു  ആണ് സ്വീകാര്യത എന്നത് തന്നെ )തന്നെ ആണ് ഇവിടെയും ഉള്ളത് .ആഹ്ലുസുന്നയുടെ ബഹു ഭൂരിപക്ഷവും വിത്രിലെ ഖുനൂത് ബിധുഅത് അല്ല എന്നാ വാദക്കാർ ആണ് 
2)ധഹു്വ ബുക്സ് -ഇത് സുന്നത്താണ് എന്ന് പടിപികുന്നില്ല പോലും -പിന്നെ എന്തിനാണ് സാറേ ഹദീസ് സ്വീകാര്യമാണ് എന്ന് പറഞ്ഞത് ...അപ്പോൾ ഇന്നും ധഹുവ ബുക്സ് ഇത് വിതരണം ചെയൂന്നു ...വിദേശത്ത് പോയാൽ നിങ്ങളുടെ നേതാക്കൾ ഓതുന്നു ...അപ്പോൾ ഇവരൊക്കെ ബിധുഅതു ചെയ്യുന്നവർ ആണോ ...അല്ല ഇപ്പോൾ നിന്റെ അഭിപ്രായം എന്താണ് ...സുന്നതല്ല എന്ന് പറഞ്ഞു ..ബിധുഅതാനു എന്നാണോ ...എങ്കിൽ അനസ് മൗലവി ബിധുഅതു അല്ല എന്ന് പറഞ്ഞതോ ...സലഫി ചെയ്യുന്നവർ ചെയ്തോട്ടെ എന്ന് പറഞ്ഞതോ ..വിമര്ഷിക്കെണ്ടാതില്ല എന്ന് പറഞ്ഞതോ ??വൈരുധ്യമേ നിന്റെ പേരോ തെന്ഘാറ്റ് ഫസളൂ ....അപ്പോൾ ബിതുഅതിനെ വിമര്ശിക്കരുത് തെറ്റാണോ ...ബിധുഅതിനു എതിരെ മിണ്ടാതിരിക്കണമോ ....പറയൂ മറുപടി ....ആയിരം പോസ്റ്റർ വന്നാലും നീ വീണ കുഴിയിൽ നിന്ന് നീ രക്ഷപെടില്ല 




2)

ഇത് സുന്നത്താണ് എന്ന് ദവ ബുക്സ് പടിപ്പികുന്നില്ല പോലും -

നീ എവിടെയാണ് ഫസളൂ വായിച്ചത് ...രുകൂഹിനു മുമ്പ്

ചെയ്യലാണ് സുന്നത് എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ 

അതിൽ കാണാമെല്ലോ???
ഇനിയൊ ഷെയ്ക്ക് അല്ബാനിയുടെ ബുക്കിൽ നിന്നും ധഹു്വ ബുക്സ് ഉദ്ധരിച്ച ഭാഗം ഞങ്ങൾ കൊടുത്തിരുന്നു ...അതെ കുറിച്ച് കാ മ എന്ന് പറഞ്ഞില്ലല്ലോ ....
-അപ്പോൾ ധഹു്വ ബുക്സ് ബിധുഅതു പ്രത്സാഹിപിച്ചോ ????...സുന്നതല്ലാത്തത് സുന്നത്താണ് എന്ന് പറഞ്ഞവരുടെ ബുക്ക്‌ പ്രസിദ്ധീകരിച്ചോ ??ബഹുമാന്യനായ mm അക്ബര് സാഹിബിനു ഫസലുവിന്റെ വാദം അല്ല മുജാഹിധുകളുടെ നിലപാട് ആണ് എന്ന് വായനക്കാർ ചേർത്ത് വായിക്കുക ....
ആമുഘതിൽ പറഞ്ഞിട്ടുണ്ട് അത്രേ ...അങ്ങിനെ എങ്കിൽ അൽ വജീസിൽ പറഞ്ഞതും സിഫത് സ്വലാത്ത് ന്നബിയിൽ പറഞ്ഞതും ബിധുഅതാനു എന്ന് ധൈര്യമുണ്ട് എങ്കിൽ ധഹു്വ ബൂക്സിനോട് ഒരു കത്തോ ..ഒരു കുറിപ്പോ ഫസല് വാങ്ങിക്കു ...അതും അല്ല എങ്കിൽ വിചിന്തനത്തിൽ ധഹു്വ ബൂക്സിനു തെറ്റ് പറ്റി എന്ന് അവർ ഈ വിഷയത്തിൽ ഒരു ശുദ്ധി പത്രം ഇറക്കട്ടെ ......അല്ലാതെ ആമുഗത്തിൽ ഉണ്ട് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം ....ഇതേ പുസ്തകത്തിൽ നമസ്കാരത്തിൽ  നെജ്ജത് കൈ കെട്ടണം എന്നുണ്ട് ...ഇത് തെറ്റാണ് എന്ന് ഒരു ഫസലുവിനെ പോലെ ഒരു സുന്നി പറയുന്നു ....തെളിവോ ആമുഗത്തിൽ തന്നെ ഇത് നമ്മുടെ അഭിപ്രായം അല്ല എന്ന് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞാല മതിയോ .....???
അതുകൊണ്ട് വീണിടത്ത് വീണ്ടും ഉരുണ്ടാൽ കൂടുതൽ ചളി ആവും 
3)ആകെയുള്ളത് അൽ വജീസ് ആണ് എന്നാ പച്ച കളവു നാം മുമ്പ് തന്നെ പൊളിച്ചു എഴുതി ...നിരവധി ഗ്രന്ഥങ്ങളും ഹധീസുകളും ,പണ്ഡിത തഫ്സീരുകളും ഉദ്ധരിച്ചു ...ഇവരുടെ തന്നെ ആളുകള് ഇപ്പോഴും ചെയ്യുന്നത് പറഞ്ഞു ...
അൽ വജീസ് ഇന്നും നിങ്ങള്ക്ക് കോഴിക്കോട് ലിങ്ക് റോഡിലെ ടഹുവ ബുക്സിൽ കിട്ടും...അത് പ്രസ്ഥാനവുമായി ബന്ധമില്ല എങ്കിൽ എങ്ങിനെ uae ഇസ്ലാഹി സെന്റര് ..സലാം മൌലവി മോങ്ങം പ്രഭോധകാൻ ആയ ,സമധ് സാഹിബു പ്രസിഡണ്ടും ആയ സെന്റെര് എന്നാണ് knm നു പുറത്തായത് എന്നും നമുക്ക് അറിയില്ല ...പിന്നെ ഇതിൽ തെറ്റുകൾ വന്നിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട് ..അത് എങ്ങിനെ വിത്രിലെ ഖുനൂതിനെ കുറിച്ചാണ് എന്ന് നീ പറയും ....നിന്റെ മുജാഹിധുകല്ക്ക് ബന്ധമില്ല എന്നു നീ പറയുന്നത് എങ്കിൽ ഞങ്ങൾ അന്ഗീകരിക്കും ..കാരണം നീ പറയുന്ന മുജാഹിധു നിന്റെയും നാനി ഹാജിയുടെയും അടുത്തെ കാണൂ ...
4)പ്രവാചകന്റെ ഹദീസുകൾ ഈ വിഷയത്തിൽ നമ്മൾ 
ഉദ്ധരിച്ചിട്ടുണ്ട് ...വിവരമില്ലാത്ത ഇവന്റെ വിടുവായതങ്ങൾ 
ധീനിൽ പരിഗനിക്കില്ലല്ലോ ...
നബിയാണ് ഫസ്ളൂ ഈ ദുഅ ഹസ്സാൻ (റ )വിനു പഠിപ്പിച്ചു കൊടുത്തത് ...പീന്നെ നബി അറിഞ്ഞിടില്ല എന്ന് പറയാൻ എങ്ങിനെ സാധിക്കും ...
പിന്നെ അലി റ,ഹസ്സാൻ  റ ,ഉബായ്യ്ബ്നു കഹ്ബു, തുടങ്ങിയ ആളുകള് സഹാബികൾ ആണോ അല്ലെയോ എന്ന് അടുത്ത പോസ്റ്റിൽ ഒന്ന് വിവരിക്കണം ..അപ്പോൾ ബാക്കി സാഹാബിമാരുടെ പേര് തരാം ...
അതുകൊണ്ട് ഇത് നബിയിൽ നിന്നും സഹാബതിൽ നിന്നും ഉധരിക്കപെട്ടതു ആണ് ...
5)അനസ് പറഞ്ഞത് നിന്റെ വാദം ആണോ -അതിൽ നീ ഉറച്ചു നില്കുന്നു അത്ര ...നാണം എന്നാ ഒന്ന് വളപ്പിൽ എങ്കിലും വേണം ...കുടുങ്ങിയപ്പോൾ അന്ഗീകരികുന്നു അത്രേ ....ബിധുഅതാനു എന്ന് പറയരുത് എന്ന് ആണയിട്ടു അനസ് ആ ക്ലിപ്പിൽ പറയുന്നുണ്ട് ...നിന്റെ വാധാമോ തലശ്ശേരി പള്ളിയിൽ ബിധുഅതു തുടങ്ങി എന്ന് ...വൈരുധ്യത്തിനു കയ്യും കാലും വെച്ച് ഒരു ഫോട്ടോ ഷോപ്പും കൊടുത്താൽ അതിന്റെ പേരാണ് ഫസളൂ തെങ്ങാട്ട് ...
എ)അനസ് പറയുന്നു ചെയ്യ്ന്നവരെ വിമര്ശിക്കരുത് നീ ആരോ ചെയ്തു എന്ന് കേട്ടപ്പോഴേക്കു വിമര്ശിച്ചു ...
ബി)ബിധുഅതാനു എന്ന് ഒരിക്കലും പറയരുത് എന്ന് അനസ് ...തലശ്ശേരിയിൽ ബിധുഅതു തുടങ്ങി എന്ന് ഫസളൂ ....
സി )ഹദീസിൽ തെളിവുല്ലതിനാൽ നമ്മൾ വിമര്ശിക്കരുത് എന്ന് അനസ് ...ഹദീസിൽ തെളിവില്ല എന്ന് ഫസളൂ 
ഇങ്ങിനെ പറഞ്ഞാൽ ഫസളൂ പറഞ്ഞതിന് നേരെ വൈരുധ്യമാണ് അനസ് മൗലവി പറഞ്ഞത് ..പക്ഷെ അപ്പോൾ ഇവാൻ പറയുന്നു അനസ് മൗലവി പറഞ്ഞാൽ അതും ശരിയാണ് ..എന്താ മനധണ്ടം സുന്നതാണോ ഞമ്മടെ ആളാണ്‌ എന്നതോ ....
ഒരു തെളിവും ഇല്ലാത്തപ്പോൾ അനസ് മൌലവിയെ തള്ളാൻ കഴിയാതെ പാവം മൂക്കും കുത്തി വീണത്‌ ആണ് ...വൈരുധ്യം ...കഷ്സ്ടം ...ദയനീയം ....

6)ഇനി ഫസലുവിന്റെ ഇമ്മിണി ബല്യ ചോദ്യം ഏതു മുജാഹിധു പണ്ഡിതനാണ് ഇത് സുന്നത്തിൽ സ്ഥിരപെട്ടതാണ് എന്ന് പറഞ്ഞത് .....???
മുജാഹിധുകളിലെ ഏറ്റവും തല മുതിര്ന്ന പണ്ഡിതനെ താന്നെ തരാം ...ചൂരൽ  കൊണ്ട് തന്നെ അടി തന്നാൽ പിന്നെ അപ്പ കുറ്റി വേണ്ടല്ലോ .....
പിടിച്ചോ kju വിന്റെ ധീര്ഗ കാല അമരക്കാരനും മുജാഹിധു പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും ,knm അതാപക നേതാവും ആയ km മൌലവിയുടെ ഫത്വ ....
പേടിച്ചു ഞെട്ടണ്ട ...പിടിച്ചു ഇരുന്നോ ....



കണ്ണ് തുറന്നു വായിച്ചോ ..സുബഹിയിലെ കുനൂത് ധ്ര്ബലം ...ഈ ഖുനൂത് വിത്രിൽ സ്ഥിരപെട്ടിരികുന്നു ....



ഫസലുവിന്റെ അവസാന ചോദ്യത്തിനും സാക്ഷാൽ km മോലവി ആണ് മറുപടി പറഞ്ഞത് ..ഈ ഹദീസ് സ്ഥിരപെട്ടു എന്ന് പറഞ്ഞ മുജാഹിധു മൗലവി ആര് എന്ന് ഇനിയും തേടി നടക്കേണ്ടതില്ല ...ഇനി നീ തല പൊക്കിയാൽ വേറെയും തെളിവ് തരാം ......
നീയുമായി നടന്ന ഈ ഫേസ് ബുക്ക് സംവാദം സത്യാ അസത്യ വിവേച്ചന്തിനു ചിന്തികുന്നവര്ക്ക് ധാരാളം മതി ....
സത്യം വന്നു അസത്യം തകര്ന്നു ..അത് തകരുക തന്നെ ചെയ്യും ...
പ്രിയപ്പെട്ട വായനക്കാരെ ഈ ഫസലുവിനെ പോലെ മതപരമായി ഒരു അറിവും ഇല്ലാത്ത പണ്ഡിതരെ കൊച്ചാക്കുന്ന ,തെറി വിളിക്കുന്ന ഏതാനും ആളുകള് മാത്രമേ ലയന -ലയന വിരുദ്ധ പോരിൽ രണ്ടു തട്ടിലായി ഇപ്പോൾ പരസ്പരം ആക്ഷേപം ചൊരിഞ്ഞു ...എക്സികുടിവിൽ പോലും അങ്ങോട്ടും ഇങ്ങോട്ടും കടിപിടി കൂടുന്ന കോക്കസ് മുന്നണിയിൽ ഉള്ളൂ ...വേഗം രക്ഷപെട്ടാൽ അടുത്ത ആധാരശ വിഷധീകരണത്തിൽ നിന്നും ...TP വധത്തിൽ നിന്നും രക്ഷപെടാം ...തല്കാലം നിരത്തട്ടെ 
അല്ലാഹു എല്ലാവരെയും സത്യതോടൊപ്പം ചെര്കട്ടെ ...ആമീൻ ...


No comments:

Post a Comment