Wednesday, August 21, 2013

മംഗലാപുരം സംവാദം -നേരില്‍ കണ്ട ഖുരാഫികള്‍ക്ക് മിണ്ടാട്ടമില്ല -കേട്ട നവ മടവൂരികള്‍ക്ക് ഹാലിളക്കം

എല്ലാ കാലത്തും പിശാചിന്റെ കൂട്ടാളികള്‍ക്കു ഒരു പണിയുണ്ട് ...വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ (ഗോസിപ്പുകള്‍ )ആദ്യമേ പടച്ചു വിടും ...വസ്തുതകള്‍ സത്യ സന്ധമായി ജനങ്ങളിലേക്ക് എത്തുന്നത്‌ തടയുക എന്നത് ആയിരുന്നു ലക്‌ഷ്യം ....അവര്‍ കണക്കു കൂട്ടുന്ന കുതന്ത്രങ്ങലെക്കള്‍ വലിയ തന്ത്ര ശാലി അല്ലാഹുവാണ് എന്ന് അവരുണ്ടോ അറിയുന്നു ....
മുജാഹിദുകള്‍ ഇസ്‌ലാമിക ദാഹുവയില്‍ സജീവം ആകുന്നതു പിശാചിന് സഹികില്ലല്ലോ ..അതിന് ചില കൂട്ടാളികള്‍ അവനു മനുഷ്യരിലും ഉണ്ട് ...അവരെ അവന്‍ ഉപയോഗിക്കും അത് സ്വാഭാവികം ആണെല്ലോ .....
മുവാറ്റുപുഴ സംവാദത്തില്‍ ഒരുമിച്ചു പങ്കെടുത്ത ശേഷം ഒരു സംവാദം പോലും സുന്നികളുമായി നടത്താന്‍ കഴിയാത്തവര്‍ ,ഒരു ഗന്ടന പ്രസംഗം പോലും നടത്താന്‍ കഴിയാത്ത ആളുകള്‍ പണ്ട് മടവൂര്‍ വിഭാഗം ചെയ്ത അതേ കാര്യങ്ങള്‍ ഇപ്പോള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു....മതപരമായ ഒരു വിവരവും ഇല്ലാത്ത ,മുജാഹിധുകളുടെ ആധാര്ഷവും പാരമ്പര്യവും മുന്‍ ഉധരികളും അറിയാത്ത ചില അല്പന്മാര്‍ വലിയ വിവരമായി കൊണ്ട് നടക്കുന്ന കാര്യം നോക്കൂ നിങ്ങള്‍ ...
സംവാദം തുടങ്ങി കുറച്ചു കഴിഞ്ഞ ഉടന്‍ തന്നെ പിശാചും കൂട്ടാളികളും സത്യത്തിന്റെ  ആളുകള്‍ക്ക് എതിരെ ശിര്‍ക്കിന്റെ തല തോട്ടപ്പന്മാര്‍ക്ക് അനുകൂലമായി പോസ്റ്റര്‍ ഉണ്ടാക്കാന്‍ തുടങ്ങി ...ഇത് നമ്മള്‍ ആദ്യമേ പ്രതീക്ഷിച്ചത് ആണ് ...കാരണം നാണം മറക്കാന്‍ ഒന്നുമില്ലാത്തവന്‍ കണ്ണടച്ചാല്‍ ഇതിനി ആരും കാണില്ല എന്ന് കരുതിയാല്‍ അവനെ കുറ്റം പറയാന്‍ പറ്റില്ല...കാരണം ഇല്ലാത്തത് ഉണ്ടാക്കാന്‍ പ്രയാസം ആണ് ...ഉളുപ്പ് എന്ന മൂന്നക്ഷരം വളപ്പില്‍ എങ്കിലും വേണ്ടേ ......................
സംവാദം തുടങ്ങി ആദ്യം തന്നെ വന്നു നവ മടവൂര്‍ വിഭാഗത്തിന്റെ കാസര്‍കോട്ടെ വംശനാശം ഉടന്‍ സംഭവിച്ചേക്കാവുന്ന ഇരാഷ് നീലേശ്വരം എന്നാ ഖുരാഫി ചാരന്റെ പോസ്റ്റു
 
പണ്ട് നാട്ടില്‍ പന്ത് കളി നടക്കുന്നു ...പിരാന്തന്‍ അന്ട്രു ചാടി കളിക്കാന്‍ തുടങ്ങി ...എന്തെ അന്ട്രോ കളി തുടങ്ങിയപ്പഴേ ഇത്ര ആവേശം ....നമ്മള്‍ പ്രോത്സാഹിപിചാലെ വിജയന്‍ സികസ് അടിക്കൂ എന്നായി അന്ട്രൂ...സിക്സ് ഫുട് ബാളില്‍ അല്ല എന്ന് പോലും അറിയാത്ത ആളുകള്‍ ചെയ്യുന്ന അതേ ആവേശം ഇതാ കോക്കസ് മുരീധുകള്‍ കാണിക്കുന്നു ....
നമ്മെ ഏറെ അല്ബുധപെടുതിയത് ഈ സംവാദം കേള്‍ക്കുക പോലും ചെയ്യാതെ അന്തമായ അനുകരണം മാത്രം കൈമുതല്‍ ആക്കിയ ഫസല് തെങ്ങാട്ട് എന്നവന്‍ എടവന്നപാറയില്‍ അണ്ടിയും പരിപ്പും വിറ്റ് നടകുന്നിതിനിടെ കൊണ്ടോട്ടിയില്‍ വന്നു ഇതേ കാര്യം പോസ്റ്റര്‍ ആക്കി ഇവനും വിട്ടു ...പണ്ടേ ഇവന് അന്തമില്ല എന്നാ നാട്ടുകാര്‍ പറയാറ് ...അത് ഇവന്‍ ദിവസവും അന്തം ഇല്ലാത്ത പോസ്റ്റര്‍ ഉണ്ടാക്കി തെളിയിച്ചു കൊണ്ടിരിക്കുന്നു ..കണ്ടോള്ളൂ ഇതേ കാര്യം ഇവനും ആവര്‍ത്തിച്ചത് കാണാം ...

പ്രാര്‍ഥനയുടെ നിര്‍വചനത്തില്‍ സൃഷ്ടി കഴിവ് എന്ന് പറഞ്ഞാലും മനുഷ്യ കാഴിവ് എന്ന് പറഞ്ഞാലും വലിയ അപകടം പതിയിരിക്കുന്നു എന്നാണല്ലോ മുരീധുകള്‍ എഴതി വിട്ടത് ..എന്നാല്‍ രണ്ട് പറഞ്ഞാലും തെറ്റില്ല ..ഒന്ന് ഒന്നിനെ സാധൂകരിക്കുക എന്നല്ലാതെ ഒന്ന് ഒന്നിന് മുകളില്‍ അല്ല എന്ന് സാക്ഷാല്‍ അബ്ദു റഹ്മാന്‍ സലഫി പറയുന്നത് കേട്ടോളൂ .....
ഇപ്പോള്‍ എന്തായി തെങ്ങാട്ടെ ,ഇരാഷേ എന്താ നിങ്ങള്‍ കേട്ടത് ...സൃഷ്ടി കഴിവ് എന്ന് പറഞ്ഞാലും മനുഷ്യ കഴിവ് എന്ന് പറഞ്ഞാലും ശരി എന്നല്ലേ ..സാക്ഷാല്‍ ഉസ്താത് പറഞ്ഞത് ....സൃഷ്ടി കഴിവുഇനു അപ്പുറം എന്ന് പറഞ്ഞാല്‍ കുടുങ്ങും അത്രേ ....ഭീരുക്കളെ പഠിച്ചോളൂ നിങ്ങള്‍ ....മുജാഹിധു പ്രസ്ഥാനത്തിലെ പൂര്‍വികര്‍ സ്വീകരിച്ച നിലപാട് എന്ത് എന്ന് ....എന്നിട്ട് കുടുങ്ങിയോ ...പണ്ട് മടവൂരികളെ പടിപിച്ച പോലെ ഇപ്പോള്‍ നവകളെയും പഠിപ്പിക്കാന്‍ പോവുകയാണ് കണ്ടോള്ളൂ
ആദ്യം കോട് വരുന്നത് സാക്ഷാല്‍ ഇപ്പോള്‍ ഭൂമി മൊത്തം ഇടിഞ്ഞാലും ഔദ്യഗികത്തില്‍ നില്‍ക്കുക ആണ് സേഫ് എന്ന് വിചാരിച്ചു നടക്കുന്ന വിചിന്തനത്തിലെ സ്ഥിരം എഴുത്തുകാരന്‍ ഖടെര്‍ കരുവംപോയിളില്‍ നിന്ന് തുടങ്ങാം
അബ്ദു സ്സലാം സുല്ലമിക്ക് മറുപടി ആയി ഇദ്ദേഹം മുജാഹിധു ആയിരുന്ന കാലത്ത് എഴുതി ...(ഇന്ന് ഇരാശു ,തെങ്ങാട്ടെ പോസ്റ്റ് വീരനും ഉന്നയിച്ച ആരോപണം ആയിരുന്നു അന്ന് മടവൂരികളും മുജാഹിധുകള്‍ക്ക് നേരെ നിരത്തിയത് )
MPA KHADER KARVANPOYIL

പ്രാര്‍ത്ഥനയുടെ നിര്‍വ്വചനത്തില്‍ ‘കഴിവുകള്‍ക്കതീതം’ എന്ന് പറയുമ്പോള്‍ അതിനെ മനുഷ്യരുടെ മാത്രംകഴിവുകളുടെ പരിധിയില്‍ ഒതുക്കാന്‍ പറ്റില്ലെന്നും സൃഷ്ടികളുടെ എല്ലാം അശക്തി അതില്‍ ഉള്‍പ്പെടുമെന്നും സലഫീ പ്രസ്ഥാനത്തിന്റെ കഴിഞ്ഞകാല പണ്ഡിതരുടെയും പ്രസിദ്ധീകരണങ്ങളുടെയും പത്തൊന്‍പതോളം തെളിവുകള്‍ നിരത്തി എന്റെ ലേഖനത്തില്‍ സമര്‍ത്ഥിച്ചിരുന്നു. എതിര്‍വാദക്കാരുടെ മുനയൊടിക്കുന്ന വിധത്തില്‍ അതിന്നിടെ ഒരു പാട് പ്രശ്നങ്ങള്‍ ലേഖനത്തില്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരം മുട്ടുന്ന സ്ഥലങ്ങളിലെല്ലാം മറുപടി എഴുതുകയോ കണ്ട ഭാവം പോലും നടിക്കുകയോ ചെയ്യാതെ ഒഴിഞ്ഞു മാറുന്ന സുല്ലമി തന്റെ പതിവുശൈലി ശബാബിലെ ലേഖനത്തിലും ആവര്‍ത്തിച്ചിരിക്കുന്നു. തല്‍സംബന്ധമായി എന്റെ ലേഖനത്തില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്കൊന്നും ഈ സുല്ലമി മറുപടി എഴുതിയിട്ടില്ല. ക്വിയാമത്തോളം അതിന് ഈ സുല്ലമിക്കോ മറ്റോ കഴിയുകയുമില്ല. സംശയമുള്ളവര്‍ മാര്‍ച്ച്, ഏപ്രില്‍ ലക്കം അല്‍ ഇസ്വ്ലാഹില്‍ ഞാന്‍ എഴുതിയ ലേഖനവും മറുപടിയായി ശബാബില്‍ എടവണ്ണക്കാരന്‍ എഴുതിയ ലേഖനവും ഒന്ന് താരതമ്യം ചെയ്തു നോക്കട്ടെ ..
സുല്ലമി പ്രതിപാദിച്ച സഹായ തേട്ടവുമായി ബന്ധപ്പെട്ട് എടവണ്ണ സുല്ലമിയോട് വ്യക്തമായ ലക്ഷ്യസഹിതം 2012-ജനുവരി ലക്കം അല്‍ ഇസ്വ്ലാഹിലും 2010 ആഗസ്റ് 20 ലെ വിചിന്തനം വാരികയിലും ഒരു പാട് പ്രശ്നങ്ങള്‍ വെല്ലുവിളിയായി ഞാന്‍ ഉന്നയിച്ചിരുന്നു. ഒന്നിനുപോലും ഇന്നേവരെ മറുപടി എഴുതാന്‍ കഴിയാതെ മാളത്തിലേക്ക് വലിഞ്ഞ സുല്ലമി ഇല്ലാത്ത വാദം എന്റെ മേല്‍ ചുമത്തി കുറെ ചോദ്യങ്ങള്‍ ഉന്നയിച്ചത് കണ്ടപ്പോള്‍ ഇയാളുടെ അസുഖം മറ്റെന്തോ ആണെന്ന് തോന്നിപ്പോയി. ഇന്‍ശാ അല്ലാ അതിലേക്കെല്ലാം പിന്നീട് പ്രവേശിക്കാം.

സൃഷ്ടികളുടെ കഴിവിന്നതീതം എന്ന നിര്‍വചനത്തെ ഇക്കാലമത്രയും നിരാകരിച്ച എടവണ്ണക്കാരന് ഈയുള്ളവന്‍ നിരത്തിയ തെളിവുകള്‍ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ സാധ്യമല്ലെന്ന് കണ്ടപ്പോള്‍ ഇതാ സത്യം അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. സുല്ലമിയെഴുതുന്നത് കാണുക:

“പ്രാര്‍ത്ഥനക്ക് നിര്‍വ്വചനം പറഞ്ഞ സന്ദര്‍ഭത്തിലും അല്ലാത്ത സന്ദര്‍ഭത്തിലും സൃഷ്ടികളുടെ കഴിവുകള്‍ക്ക് അതീതമായത് അവരോട് ചോദിക്കല്‍ ശിര്‍ക്കാണെന്ന് പൂര്‍വ്വീകരായ മുജാഹിദ് പണ്ഡിതന്മാരും അല്ലാത്തവരും എഴുതിയിട്ടുണ്ടാവും.”(സലാം സുല്ലമി. 2012. മെയ്. 12. ശബാബ്)

പൂര്‍വ്വീകരായ പണ്ഡിതന്‍മാര്‍ എഴുതിയ പത്തൊന്‍പതോളം തെളിവുകള്‍ കണ്ട സുല്ലമിയാണ് ഇവിടെ “എഴുതിയിട്ടുണ്ടാവും” എന്ന് തുപ്പാനും ഇറക്കാനും വയ്യാത്ത നിലയില്‍ എഴുതിയിരിക്കുന്നതും.

ചോദ്യങ്ങള്‍ക്ക് മറുപടി എഴുതാന്‍ കഴിയാതെ പൊതുജനങ്ങളെ പറ്റിക്കുന്ന വഞ്ചകനായ സുല്ലമിയോട് ശബാബില്‍ ഇനിയെങ്കിലും എഴുതുകയാണെങ്കില്‍ പറയട്ടെ. മര്‍മ്മപ്രധാനമായ വിഷയത്തെഉന്നമാക്കി കൊണ്ടുള്ള ചോദ്യത്തിന് മറുപടി എഴുതാതെ ആളുകളെ പറ്റിക്കാന്‍ സുല്ലമി തുനിയരുത്. മടവൂരികള്‍ ശബാബിലൂടെ ഇത്തരം തട്ടിപ്പിന് ഈ മൌലവിയെ അനുവദിക്കുകയും ചെയ്യരുത്. ചോദ്യങ്ങള്‍ താഴെ.

1. പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട് സൃഷ്ടികളുടെ കഴിവുകള്‍ക്കതീതം എന്ന് ആദ്യകാല മുജാഹിദ് നേതാക്കളും പണ്ഡിതരും എഴുതിയതായി മാര്‍ച്ച് ലക്കം അല്‍ ഇസ്വ്ലാഹില്‍ ഉദ്ധരിച്ച തെളിവുകള്‍ എടവണ്ണ സുല്ലമി അംഗീകരിക്കുന്നുണ്ടോ അതോ നിരാകരിക്കുകയാണോ?

2. നിരാകരിക്കുന്നു എന്നാണ് മറുപടിയെങ്കില്‍ ആ എഴുതിയ ആദ്യകാല നേതാക്കളും ഇപ്പോഴുള്ളവരും തൌഹീദില്‍ നിന്ന് വ്യതിചലിച്ചവരാണോ?

3. അംഗീകരിക്കുന്നു എന്നാണ് മറുപടിയെങ്കില്‍ സൃഷ്ടികളുടെ കഴിവുകള്‍ക്കതീതം എന്ന പ്രയോഗത്തില്‍ മനുഷ്യരുടെ കഴിവുകള്‍ക്കതീതം മാത്രമാണോ ഉള്‍പ്പെടുന്നത്? മനുഷ്യരല്ലാത്ത മലക്കുകളും ജിന്നുകളും അടങ്ങുന്ന മറ്റു സൃഷ്ടികളോട് ചോദിച്ചാല്‍ പ്രാര്‍ത്ഥനയും ശിര്‍ക്കുമാവുകയില്ലേ?

4. ആകുമെന്നാണ് മറുപടിയെങ്കില്‍ ഈ സൃഷ്ടികളുടെയെല്ലാം കഴിവുകള്‍ക്കതീതമായ കാര്യങ്ങളിലുള്ള സഹായാര്‍ത്ഥനയാണ് പ്രാര്‍ത്ഥന എന്ന നിര്‍വ്വചനം പിന്നെവിടെ നിന്ന് കിട്ടും? എല്ലാ സൃഷ്ടികളുടേയും കഴിവുകള്‍ക്കതീതമായ കാര്യത്തിന്റെ നിര്‍വ്വചനം പറയുമ്പോള്‍അതില്‍നിന്നെങ്ങിനെ മനുഷ്യരൊഴിച്ചുള്ള മറ്റു സൃഷ്ടികളുടെ കഴിവുകള്‍ക്കതീതം ഒഴിവാകും?

5. പ്രാര്‍ത്ഥനയിലൂടെ നാം ചോദിക്കുന്ന കാര്യങ്ങള്‍ക്ക് ഉത്തരം ചെയ്യുക എന്നത് മനുഷ്യരുടെ മാത്രം കഴിവുകള്‍ക്കതീതമായ കാര്യമാണോ?

6. മലക്കുകളും ജിന്നുകളും മനുഷ്യരും അടക്കം എല്ലാ സൃഷ്ടികളുടെയും കഴിവുകള്‍ക്കതീതമായ ഒരു കാര്യത്തിന്റെ നിര്‍വ്വചനം എഴുതുകയും പറയുകയും ചെയ്യുമ്പോള്‍ അവിടെ മനുഷ്യരുടെ മാത്രം കഴിവുകള്‍ക്കതീതം എന്നാണോ നിര്‍വ്വചനം പറയുക? അതോ സകലസൃഷ്ടികളുടെയും കഴിവുകള്‍ക്കതീതം എന്നോ? ഞാന്‍ ആദ്യകാല സലഫികളുടെ വരികള്‍ ഉദ്ധരിച്ചപ്പോള്‍ സാക്ഷാല്‍ സലാം സുല്ലമിയുടെ പാളയത്തിലുള്ള ചെറിയമുണ്ടം മദനിയുടെ ഇതുസംബന്ധമായ വരികള്‍ ഉദ്ധരിക്കാന്‍ വിട്ടു പോയി. സുല്ലമിയുടെ അറിവിലേക്കായി അതുകൂടി ഇവിടെ ഉദ്ധരിക്കാം.ജനങ്ങള്‍ക്ക് തൌഹീദ് പഠിപ്പിക്കാനും സന്മാര്‍ഗത്തിലാക്കാനും സുല്ലമിയുടെ പാളയത്തിലുള്ള യുവത പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുന്ന പുസ്തകത്തിലാണ് ഇതുള്ളത്. എടവണ്ണക്കാരന്‍ ഇതൊന്ന് വായിക്കട്ടെ:- “ജിന്നുകള്‍ക്ക് അല്ലാഹു നല്‍കുന്ന കഴിവ് മനുഷ്യ കഴിവിന്ന് അതീതമെങ്കിലും അതിനെ അഭൌതികമെന്ന് വിശേഷിപ്പിക്കുന്നത്ഇസ്ലാമിക കാഴ്ച്ചപ്പാടില്‍ ശരിയല്ല. അഭൌതികമായ കഴിവ് എന്ന് നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടികള്‍ക്കാര്‍ക്കും നല്‍കിയിട്ടില്ലാത്ത കഴിവാണ്.” (പ്രാര്‍ത്ഥന, തൌഹീദ് ചോദ്യങ്ങള്‍ക്ക് മറുപടി. പേജ്.78. യുവത ബുക്ക് ഹൌസ്. കോഴിക്കോട്)

മറുപടി എഴുതാതെ ഓടിയൊളിക്കുന്ന സുല്ലമിയോട് വെല്ലുവിളിയായിതുടര്‍ന്ന് ചോദിക്കട്ടെ.

7. സുല്ലമീ, ചെറിയമുണ്ടം ഇവിടെ എല്ലാ സൃഷ്ടികളുടെയും കഴിവുകേടിനെ ഉള്‍പ്പെടുത്തിയാണല്ലോ അഭൌതികം എന്ന് പറഞ്ഞിരിക്കുന്നത്? അല്ലെന്ന് എഴുതാന്‍ താങ്കള്‍ക്ക് നട്ടെല്ലുണ്ടോ?

8. അഭൌതികം എന്നതില്‍ മനുഷ്യന്‍മാരുടെ മാത്രം കഴിവുകള്‍ക്കതീതം എന്ന് പരിമിതപ്പെടുത്താതെ സൃഷ്ടികളുടെയെല്ലാം കഴിവുകേടുകളെ ഉള്‍പ്പെടുത്തിയ മടവൂരിപാളയത്തിലുള്ള ചെറിയമുണ്ടം മദനി ഇതിന്റെ പേരില്‍ തൌഹീദില്‍ നിന്ന് വ്യതിചലിച്ചു എന്ന് ശബാബിലോ മറ്റോ എഴുതാന്‍ സുല്ലമിക്ക് ധൈര്യമുണ്ടോ? ഇല്ലെങ്കില്‍ ഇതേ കാര്യം മുജാഹിദുകള്‍ പറയുമ്പോള്‍ അവര്‍ മാത്രമെങ്ങനെയാണ് തൌഹീദില്‍ നിന്ന് വ്യതിചലിക്കുക? തൌഹീദിന്റെയും ശിര്‍ക്കിന്റെയും മാനദണ്ഡം ഒരേ കാര്യം ഗ്രൂപ്പ് മാറി എഴുതുകയും പറയുകയും ചെയ്യുക എന്നതാണോ? എടവണ്ണക്കാരന് വിചിത്രമായ ഈ തൌഹീദും ശിര്‍ക്കും എവിടെ നിന്നാണ് കിട്ടിയത്? അഭൌതികം എന്നതിനെ മനുഷ്യരുടെ മാത്രം കഴിവുകേടുകളില്‍ പരിമിതപ്പെടുത്താത്ത മടവൂരി പാളയക്കാരുടെ തൌഹീദുകാരന്‍ ചെറിയമുണ്ടം വീണ്ടുമെഴുതുന്നു. സുല്ലമി വായിച്ചിട്ടുണ്ടെന്ന വിശ്വാസത്തോടെ. ഇല്ലെങ്കില്‍ ഇതെങ്കിലും വായിക്കുക:

“സൃഷ്ടികള്‍ക്ക് നല്‍കപ്പെട്ട കഴിവിന് അതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ത്ഥന.” (നിത്യ ജീവിതത്തിലെ ഇസ്ലാമിക നിയമങ്ങള്‍ സംശയവും മറുപടിയും. പേജ്. 36. യുവത ബുക്ക് ഹൌസ്.കോഴിക്കോട്)സുല്ലമിയോട് ചോദ്യം തുടരട്ടെ. ശബാബിലൂടെ ഇനിയെങ്കിലും മറുപടി പറയാന്‍ ശ്രമിച്ചു നോക്കും എന്ന പ്രതീക്ഷയോടെയും വെല്ലുവിളിയോടെയും.

9. പ്രാര്‍ത്ഥനയുടെ നിര്‍വ്വചനം എഴുതിയപ്പോള്‍ ഇവിടെ മനുഷ്യരും ജിന്നുകളും മലക്കുകളും അടക്കം എല്ലാ സൃഷ്ടികളുടെയും കഴിവുകള്‍ക്കപ്പുറം എന്നെഴുതിയ ചെറിയമുണ്ടം ഹമീദ് മദനി തൌഹീദിന്നകത്താണോ? പുറത്താണോ? ജനങ്ങള്‍ക്ക് മതം പഠിക്കാനുള്ള പുസ്തകമായി ഇതു പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുന്ന മടവൂരികളും അവരുടെ പ്രസാധനാലയവും തൌഹീദില്‍ നിന്ന് പുറത്തായോ? ഇല്ലെങ്കില്‍ ഇതേ കാര്യം പറയുന്ന മുജാഹിദുകള്‍ മാത്രമെങ്ങനെയാണ് ഇതിന്റെ പേരില്‍ തൌഹീദില്‍ നിന്ന് വ്യതിചലിക്കുക?

10. മടവൂരികളുടെ പുസ്തകത്തില്‍ എല്ലാ സൃഷ്ടികളുടെയും കഴിവുകള്‍ക്കതീതം ഉള്‍പ്പെടുത്തി എഴുതിയതില്‍ നിന്ന് സുല്ലമി മനസ്സിലാക്കിയത് ജിന്നുകളോടും മലക്കുകളോടും സഹായം തേടാമെന്നാണോ? അല്ലെന്നാണ് മറുപടിയെങ്കില്‍ ഇതേ കാര്യം മുജാഹിദുകള്‍ എഴുതിയപ്പോള്‍ മാത്രം തേടാം എന്ന് താങ്കള്‍ വ്യാഖ്യാനിച്ചത് ഏത് മാനദണ്ഡമനുസരിച്ചാണ്? താങ്കള്‍ മുജാഹിദുകള്‍ക്കില്ലാത്ത ഒരു വാദം സ്വയം വ്യാഖ്യാനിച്ച്മുജാഹിദുകളുടെ മേല്‍ ചുമത്തിയാല്‍ അത് മുജാഹിദുകളുടെ വാദമാകുമോ?  (AL-ISLAH JULY-2012)

ഇനി മുകളില്‍ പറഞ്ഞ ചോദ്യങ്ങള്‍ പണ്ട് കരുവംബോയില്‍ മടവൂരികളോട് ചോദിച്ച ചോദ്യം ആണ് ..ഇനി അത് നവ മടവൂരികളും ഒന്ന് മറുപടി പറയൂ കാണാമെല്ലോ ...
എന്നത്തേയും പോലെ ഈ പോസ്റെരിട്ടു മുങ്ങാതെ ഒന്ന് മറുപടി എഴുതണം ...
നിന്‍റെ ഈ പോസ്റ്റര്‍ ഉണ്ടാക്കല്‍ പിലാക്കല്‍ ദിനേശനും താടി മണിക്കും വരെ അറിയാം .....
അടുത്തത് പിടിച്ചോ -ഫസളൂ ..ഇരാഷേ നിനക്ക് ഭുധിയം വകതിരിവും ഇല്ല എന്ന് നിങ്ങളുടെ നേതാവ് കരുവംപോയ്ല്‍ തന്നെ പറയുന്നു ...
----------------------------------------------------------------------------------------------------------------------
“ ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്‌ കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ വ്യവസ്ഥക്ക് അതീതമായ കഴിവുകള്‍ അല്ലാഹുവിന്‍റെ മാത്രം പ്രത്യേകതയാണ്. മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകളുടെയും പ്രവ൪ത്തനങ്ങളുടെയും കാര്യ-കാരണ ബന്ധങ്ങള്‍ നമ്മുക്ക് പിടി കിട്ടുന്നില്ലെങ്കിലും അതെല്ലാം അവ൪ക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ചാണ്. അത് കൊണ്ട് തന്നെ അതിനെക്കുറിച്ച് അഭൗതികമെന്നോ കാര്യകാരണ ബന്ധങ്ങല്ക്ക തീതമെന്നോ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയുകയില്ല (വിചിന്തനം ,2007)
-------------------------------------------------------------------------------------------------------------
സമസ്തയെ സഹായിക്കാന്‍ ഈ പോസ്റ്റര്‍ ഉണ്ടാക്കിയ വിവര ധോഷി സമസ്തയുടെ സഹയാത്രികന്‍ ഫസലുവിനു സാക്ഷാല്‍ കരുവംപോയിലിന്റെ മറുപടി

“ ഇബാദത്തിന്‍റെ വിശദീകരണമായി അദൃശമാ൪ഗ്ഗം
പറയുമ്പോള്‍ എക്കാലത്തും മുജാഹിദുകള്‍ അര്‍ത്ഥമാക്കിയത് സൃഷ്ടികളുടെ കഴിവിന്നതീതം എന്നാണ്. ജിന്നുകള്ക്കും മലക്കുകള്ക്കും മനുഷ്യരുടെ കഴിവിന്നതീതമായ കഴിവുകളുണ്ടന്നും ആദ്യകാലങ്ങളിലേ മുജാഹിദുകള്‍ അംഗീകാരിച്ചതാണ്. അതിന്ന്‍ സാക്ഷാല്‍ ഗൈബ് എന്ന്‍ പറയുകയില്ലെന്നും ആദ്യമേ വിശദീകരിച്ചതാണ്. ഈ വിശദീകരണം നല്കിയതിനോടപ്പമാണ് ഇബാദത്തിന്‍റെ വിശദീകരണമായി അദൃശമാ൪ഗ്ഗത്തിലൂടെയുള്ള ഗുണദോഷ പ്രതീക്ഷകളെയും മറ്റു കാര്യങ്ങളെയും മുജാഹിദുകള്‍ എഴുതിയത്. ഇത് രണ്ടും ചേ൪ത്ത് വായിക്കുന്ന മന്ദബുദ്ധികളല്ലാത്ത ഏതൊരാള്ക്കും മനസ്സിലാകും, ഇബാദത്തിലെ വിശദീകരണമായ അദൃശ്യമാ൪ഗ്ഗം കൊണ്ട് മുജാഹിദുകള്‍ ഉദ്ദേശിച്ചത് സൃഷ്ടികളുടെ കഴിവിനതീതമായ കാര്യങ്ങളെ യാണന്ന്‍.(സമസ്തക്കാരുടെ തിരെഞ്ഞെടുത്ത നൂറു നുണകള്‍)(
എം പി എ ഖാദിര്‍ കരുവമ്പൊയില്‍)
ഫസലുവിനെ മന്ധബുധികളോട് ആണ് കരുവംപോയില്‍ ഉപമിച്ചത് ...കഷ്ടം ....
ബുദ്ധിയില്ലെങ്കിലും ഇങ്ങിനെ പരസ്യമായി പറയാമോ എന്നൊന്നും ചോദിക്കേണ്ട ....പോസ്റ്റര്‍ ഉണ്ടാക്കാന്‍ പഠിച്ചവന്‍ ദീന്‍ പറഞ്ഞാല്‍ ഇത് പോലെ ഇരിക്കും .....
പിടിച്ചോ അടുത്തത്
------------------------------------------------------------------------------------
‘കെ എം മൌലവി സാഹിബ്’ എന്ന പുസ്തകത്തിന്റെ മുഖവുരയില്‍ ദീര്‍ഘകാലം അല്‍ മനാറിന്റെ എഡിറ്ററും വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയില്‍ അമാനി മൌലവിക്കും അലവി മൌലവിക്കുമൊപ്പം പങ്കു വഹിച്ച മഹത് വ്യക്തിത്വവുമായിരുന്ന പി കെ മൂസ മൌലവി സാഹിബ് എഴുതിയത് നോക്കൂ:
 “…..അപ്പോള്‍ അഭൌതികമായ മാര്‍ഗ്ഗങ്ങളിലൂടെ സൃഷ്ടികള്‍ക്ക് ഗുണമോ ദോഷമോ വരുത്തിത്തീര്‍ക്കുവാന്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും വിധേന സാധിക്കുമെന്ന് വിചാരിച്ചു കഴിഞ്ഞാല്‍ ആ വിചാരവും ആ വിശ്വാസവും പ്രവൃത്തികളും തൌഹീദിനെതിരായി ഭവിക്കുന്നു. അല്ലെങ്കില്‍ ശിര്‍ക്കായിത്തീരുന്നു. ശിര്‍ക്കാണെങ്കില്‍ മഹാപാപവും…….” (കെ എം മൌലവി സാഹിബ് എന്ന ഗ്രന്ഥത്തിന്റെ അവതാരികയില്‍ നിന്ന്)
----------------------------------------------------------------------------------------------------------------------
*-ആദരണിയനായ മുഹമ്മദ്‌ അമാനി മൗലവിയുടെ വിശുദ്ധ ഖു൪ആന്‍ വ്യാഖ്യാനത്തിലെഴുതിയത് നോക്കൂ.
“സാധാരണ കാര്യകാരണബന്ധങ്ങള്ക്കഅതീതമായി ഏതെങ്കിലും അദൃശ്യശക്തി ഒരു വസ്തുവിലുണ്ടെന്ന്‍ വിശ്വസിക്കപ്പെടുമ്പോഴായിരിക്കും അതിനെ ക്കുറിച്ചുള്ള സ്നേഹവും ഭയവും അത്യതികമായിത്തീരുന്നത് . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ വിശ്വാസത്തില്‍ നിന്ന്‍ ഉടലെടുക്കുന്ന താഴ്മയുടെയും, ഭക്തി ബഹുമാനത്തിന്റെ‍യും പ്രകടനമാണ് ഇബാദത്തകുന്ന ആരാധന ’’ 
സുല്ലമി പ്രതിപാദിച്ച സഹായ തേട്ടവുമായി ബന്ധപ്പെട്ട് എടവണ്ണ സുല്ലമിയോട് വ്യക്തമായ ലക്ഷ്യസഹിതം 2012-ജനുവരി ലക്കം അല്‍ ഇസ്വ്ലാഹിലും 2010 ആഗസ്റ് 20 ലെ വിചിന്തനം വാരികയിലും ഒരു പാട് പ്രശ്നങ്ങള്‍ വെല്ലുവിളിയായി ഞാന്‍ ഉന്നയിച്ചിരുന്നു. ഒന്നിനുപോലും ഇന്നേവരെ മറുപടി എഴുതാന്‍ കഴിയാതെ മാളത്തിലേക്ക് വലിഞ്ഞ സുല്ലമി ഇല്ലാത്ത വാദം എന്റെ മേല്‍ ചുമത്തി കുറെ ചോദ്യങ്ങള്‍ ഉന്നയിച്ചത് കണ്ടപ്പോള്‍ ഇയാളുടെ അസുഖം മറ്റെന്തോ ആണെന്ന് തോന്നിപ്പോയി. ഇന്‍ശാ അല്ലാ അതിലേക്കെല്ലാം പിന്നീട് പ്രവേശിക്കാം. സൃഷ്ടികളുടെ കഴിവിന്നതീതം എന്ന നിര്‍വചനത്തെ ഇക്കാലമത്രയും നിരാകരിച്ച എടവണ്ണക്കാരന് ഈയുള്ളവന്‍ നിരത്തിയ തെളിവുകള്‍ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ സാധ്യമല്ലെന്ന് കണ്ടപ്പോള്‍ ഇതാ സത്യം അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. സുല്ലമിയെഴുതുന്നത് കാണുക: “പ്രാര്‍ത്ഥനക്ക് നിര്‍വ്വചനം പറഞ്ഞ സന്ദര്‍ഭത്തിലും അല്ലാത്ത സന്ദര്‍ഭത്തിലും സൃഷ്ടികളുടെ കഴിവുകള്‍ക്ക് അതീതമായത് അവരോട് ചോദിക്കല്‍ ശിര്‍ക്കാണെന്ന് പൂര്‍വ്വീകരായ മുജാഹിദ് പണ്ഡിതന്മാരും അല്ലാത്തവരും എഴുതിയിട്ടുണ്ടാവും.”(സലാം സുല്ലമി. 2012. മെയ്. 12. ശബാബ്) പൂര്‍വ്വീകരായ പണ്ഡിതന്‍മാര്‍ എഴുതിയ പത്തൊന്‍പതോളം തെളിവുകള്‍ കണ്ട സുല്ലമിയാണ് ഇവിടെ “എഴുതിയിട്ടുണ്ടാവും” എന്ന് തുപ്പാനും ഇറക്കാനും വയ്യാത്ത നിലയില്‍ എഴുതിയിരിക്കുന്നതും. ചോദ്യങ്ങള്‍ക്ക് മറുപടി എഴുതാന്‍ കഴിയാതെ പൊതുജനങ്ങളെ പറ്റിക്കുന്ന വഞ്ചകനായ സുല്ലമിയോട് ശബാബില്‍ ഇനിയെങ്കിലും എഴുതുകയാണെങ്കില്‍ പറയട്ടെ. മര്‍മ്മപ്രധാനമായ വിഷയത്തെഉന്നമാക്കി കൊണ്ടുള്ള ചോദ്യത്തിന് മറുപടി എഴുതാതെ ആളുകളെ പറ്റിക്കാന്‍ സുല്ലമി തുനിയരുത്. മടവൂരികള്‍ ശബാബിലൂടെ ഇത്തരം തട്ടിപ്പിന് ഈ മൌലവിയെ അനുവദിക്കുകയും ചെയ്യരുത്. ചോദ്യങ്ങള്‍ താഴെ. 1. പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട് സൃഷ്ടികളുടെ കഴിവുകള്‍ക്കതീതം എന്ന് ആദ്യകാല മുജാഹിദ് നേതാക്കളും പണ്ഡിതരും എഴുതിയതായി മാര്‍ച്ച് ലക്കം അല്‍ ഇസ്വ്ലാഹില്‍ ഉദ്ധരിച്ച തെളിവുകള്‍ എടവണ്ണ സുല്ലമി അംഗീകരിക്കുന്നുണ്ടോ അതോ നിരാകരിക്കുകയാണോ? 2. നിരാകരിക്കുന്നു എന്നാണ് മറുപടിയെങ്കില്‍ ആ എഴുതിയ ആദ്യകാല നേതാക്കളും ഇപ്പോഴുള്ളവരും തൌഹീദില്‍ നിന്ന് വ്യതിചലിച്ചവരാണോ? 3. അംഗീകരിക്കുന്നു എന്നാണ് മറുപടിയെങ്കില്‍ സൃഷ്ടികളുടെ കഴിവുകള്‍ക്കതീതം എന്ന പ്രയോഗത്തില്‍ മനുഷ്യരുടെ കഴിവുകള്‍ക്കതീതം മാത്രമാണോ ഉള്‍പ്പെടുന്നത്? മനുഷ്യരല്ലാത്ത മലക്കുകളും ജിന്നുകളും അടങ്ങുന്ന മറ്റു സൃഷ്ടികളോട് ചോദിച്ചാല്‍ പ്രാര്‍ത്ഥനയും ശിര്‍ക്കുമാവുകയില്ലേ? 4. ആകുമെന്നാണ് മറുപടിയെങ്കില്‍ ഈ സൃഷ്ടികളുടെയെല്ലാം കഴിവുകള്‍ക്കതീതമായ കാര്യങ്ങളിലുള്ള സഹായാര്‍ത്ഥനയാണ് പ്രാര്‍ത്ഥന എന്ന നിര്‍വ്വചനം പിന്നെവിടെ നിന്ന് കിട്ടും? എല്ലാ സൃഷ്ടികളുടേയും കഴിവുകള്‍ക്കതീതമായ കാര്യത്തിന്റെ നിര്‍വ്വചനം പറയുമ്പോള്‍അതില്‍നിന്നെങ്ങിനെ മനുഷ്യരൊഴിച്ചുള്ള മറ്റു സൃഷ്ടികളുടെ കഴിവുകള്‍ക്കതീതം ഒഴിവാകും? 5. പ്രാര്‍ത്ഥനയിലൂടെ നാം ചോദിക്കുന്ന കാര്യങ്ങള്‍ക്ക് ഉത്തരം ചെയ്യുക എന്നത് മനുഷ്യരുടെ മാത്രം കഴിവുകള്‍ക്കതീതമായ കാര്യമാണോ? 6. മലക്കുകളും ജിന്നുകളും മനുഷ്യരും അടക്കം എല്ലാ സൃഷ്ടികളുടെയും കഴിവുകള്‍ക്കതീതമായ ഒരു കാര്യത്തിന്റെ നിര്‍വ്വചനം എഴുതുകയും പറയുകയും ചെയ്യുമ്പോള്‍ അവിടെ മനുഷ്യരുടെ മാത്രം കഴിവുകള്‍ക്കതീതം എന്നാണോ നിര്‍വ്വചനം പറയുക? അതോ സകലസൃഷ്ടികളുടെയും കഴിവുകള്‍ക്കതീതം എന്നോ? ഞാന്‍ ആദ്യകാല സലഫികളുടെ വരികള്‍ ഉദ്ധരിച്ചപ്പോള്‍ സാക്ഷാല്‍ സലാം സുല്ലമിയുടെ പാളയത്തിലുള്ള ചെറിയമുണ്ടം മദനിയുടെ ഇതുസംബന്ധമായ വരികള്‍ ഉദ്ധരിക്കാന്‍ വിട്ടു പോയി. സുല്ലമിയുടെ അറിവിലേക്കായി അതുകൂടി ഇവിടെ ഉദ്ധരിക്കാം.ജനങ്ങള്‍ക്ക് തൌഹീദ് പഠിപ്പിക്കാനും സന്മാര്‍ഗത്തിലാക്കാനും സുല്ലമിയുടെ പാളയത്തിലുള്ള യുവത പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുന്ന പുസ്തകത്തിലാണ് ഇതുള്ളത്. എടവണ്ണക്കാരന്‍ ഇതൊന്ന് വായിക്കട്ടെ:- “ജിന്നുകള്‍ക്ക് അല്ലാഹു നല്‍കുന്ന കഴിവ് മനുഷ്യ കഴിവിന്ന് അതീതമെങ്കിലും അതിനെ അഭൌതികമെന്ന് വിശേഷിപ്പിക്കുന്നത്ഇസ്ലാമിക കാഴ്ച്ചപ്പാടില്‍ ശരിയല്ല. അഭൌതികമായ കഴിവ് എന്ന് നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടികള്‍ക്കാര്‍ക്കും നല്‍കിയിട്ടില്ലാത്ത കഴിവാണ്.” (പ്രാര്‍ത്ഥന, തൌഹീദ് ചോദ്യങ്ങള്‍ക്ക് മറുപടി. പേജ്.78. യുവത ബുക്ക് ഹൌസ്. കോഴിക്കോട്) മറുപടി എഴുതാതെ ഓടിയൊളിക്കുന്ന സുല്ലമിയോട് വെല്ലുവിളിയായിതുടര്‍ന്ന് ചോദിക്കട്ടെ. 7. സുല്ലമീ, ചെറിയമുണ്ടം ഇവിടെ എല്ലാ സൃഷ്ടികളുടെയും കഴിവുകേടിനെ ഉള്‍പ്പെടുത്തിയാണല്ലോ അഭൌതികം എന്ന് പറഞ്ഞിരിക്കുന്നത്? അല്ലെന്ന് എഴുതാന്‍ താങ്കള്‍ക്ക് നട്ടെല്ലുണ്ടോ? 8. അഭൌതികം എന്നതില്‍ മനുഷ്യന്‍മാരുടെ മാത്രം കഴിവുകള്‍ക്കതീതം എന്ന് പരിമിതപ്പെടുത്താതെ സൃഷ്ടികളുടെയെല്ലാം കഴിവുകേടുകളെ ഉള്‍പ്പെടുത്തിയ മടവൂരിപാളയത്തിലുള്ള ചെറിയമുണ്ടം മദനി ഇതിന്റെ പേരില്‍ തൌഹീദില്‍ നിന്ന് വ്യതിചലിച്ചു എന്ന് ശബാബിലോ മറ്റോ എഴുതാന്‍ സുല്ലമിക്ക് ധൈര്യമുണ്ടോ? ഇല്ലെങ്കില്‍ ഇതേ കാര്യം മുജാഹിദുകള്‍ പറയുമ്പോള്‍ അവര്‍ മാത്രമെങ്ങനെയാണ് തൌഹീദില്‍ നിന്ന് വ്യതിചലിക്കുക? തൌഹീദിന്റെയും ശിര്‍ക്കിന്റെയും മാനദണ്ഡം ഒരേ കാര്യം ഗ്രൂപ്പ് മാറി എഴുതുകയും പറയുകയും ചെയ്യുക എന്നതാണോ? എടവണ്ണക്കാരന് വിചിത്രമായ ഈ തൌഹീദും ശിര്‍ക്കും എവിടെ നിന്നാണ് കിട്ടിയത്? അഭൌതികം എന്നതിനെ മനുഷ്യരുടെ മാത്രം കഴിവുകേടുകളില്‍ പരിമിതപ്പെടുത്താത്ത മടവൂരി പാളയക്കാരുടെ തൌഹീദുകാരന്‍ ചെറിയമുണ്ടം വീണ്ടുമെഴുതുന്നു. സുല്ലമി വായിച്ചിട്ടുണ്ടെന്ന വിശ്വാസത്തോടെ. ഇല്ലെങ്കില്‍ ഇതെങ്കിലും വായിക്കുക: “സൃഷ്ടികള്‍ക്ക് നല്‍കപ്പെട്ട കഴിവിന് അതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ത്ഥന.” (നിത്യ ജീവിതത്തിലെ ഇസ്ലാമിക നിയമങ്ങള്‍ സംശയവും മറുപടിയും. പേജ്. 36. യുവത ബുക്ക് ഹൌസ്.കോഴിക്കോട്)സുല്ലമിയോട് ചോദ്യം തുടരട്ടെ. ശബാബിലൂടെ ഇനിയെങ്കിലും മറുപടി പറയാന്‍ ശ്രമിച്ചു നോക്കും എന്ന പ്രതീക്ഷയോടെയും വെല്ലുവിളിയോടെയും. 9. പ്രാര്‍ത്ഥനയുടെ നിര്‍വ്വചനം എഴുതിയപ്പോള്‍ ഇവിടെ മനുഷ്യരും ജിന്നുകളും മലക്കുകളും അടക്കം എല്ലാ സൃഷ്ടികളുടെയും കഴിവുകള്‍ക്കപ്പുറം എന്നെഴുതിയ ചെറിയമുണ്ടം ഹമീദ് മദനി തൌഹീദിന്നകത്താണോ? പുറത്താണോ? ജനങ്ങള്‍ക്ക് മതം പഠിക്കാനുള്ള പുസ്തകമായി ഇതു പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുന്ന മടവൂരികളും അവരുടെ പ്രസാധനാലയവും തൌഹീദില്‍ നിന്ന് പുറത്തായോ? ഇല്ലെങ്കില്‍ ഇതേ കാര്യം പറയുന്ന മുജാഹിദുകള്‍ മാത്രമെങ്ങനെയാണ് ഇതിന്റെ പേരില്‍ തൌഹീദില്‍ നിന്ന് വ്യതിചലിക്കുക? 10. മടവൂരികളുടെ പുസ്തകത്തില്‍ എല്ലാ സൃഷ്ടികളുടെയും കഴിവുകള്‍ക്കതീതം ഉള്‍പ്പെടുത്തി എഴുതിയതില്‍ നിന്ന് സുല്ലമി മനസ്സിലാക്കിയത് ജിന്നുകളോടും മലക്കുകളോടും സഹായം തേടാമെന്നാണോ? അല്ലെന്നാണ് മറുപടിയെങ്കില്‍ ഇതേ കാര്യം മുജാഹിദുകള്‍ എഴുതിയപ്പോള്‍ മാത്രം തേടാം എന്ന് താങ്കള്‍ വ്യാഖ്യാനിച്ചത് ഏത് മാനദണ്ഡമനുസരിച്ചാണ്? താങ്കള്‍ മുജാഹിദുകള്‍ക്കില്ലാത്ത ഒരു വാദം സ്വയം വ്യാഖ്യാനിച്ച്മുജാഹിദുകളുടെ മേല്‍ ചുമത്തിയാല്‍ അത് മുജാഹിദുകളുടെ വാദമാകുമോ? - See more at: http://islahmonthly.com/khandanam/400.html#sthash.iH9m0gHz.dpuf
പ്രാര്‍ത്ഥനയുടെ നിര്‍വ്വചനത്തില്‍ ‘കഴിവുകള്‍ക്കതീതം’ എന്ന് പറയുമ്പോള്‍ അതിനെ മനുഷ്യരുടെ മാത്രംകഴിവുകളുടെ പരിധിയില്‍ ഒതുക്കാന്‍ പറ്റില്ലെന്നും സൃഷ്ടികളുടെ എല്ലാം അശക്തി അതില്‍ ഉള്‍പ്പെടുമെന്നും സലഫീ പ്രസ്ഥാനത്തിന്റെ കഴിഞ്ഞകാല പണ്ഡിതരുടെയും പ്രസിദ്ധീകരണങ്ങളുടെയും പത്തൊന്‍പതോളം തെളിവുകള്‍ നിരത്തി എന്റെ ലേഖനത്തില്‍ സമര്‍ത്ഥിച്ചിരുന്നു. എതിര്‍വാദക്കാരുടെ മുനയൊടിക്കുന്ന വിധത്തില്‍ അതിന്നിടെ ഒരു പാട് പ്രശ്നങ്ങള്‍ ലേഖനത്തില്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരം മുട്ടുന്ന സ്ഥലങ്ങളിലെല്ലാം മറുപടി എഴുതുകയോ കണ്ട ഭാവം പോലും നടിക്കുകയോ ചെയ്യാതെ ഒഴിഞ്ഞു മാറുന്ന സുല്ലമി തന്റെ പതിവുശൈലി ശബാബിലെ ലേഖനത്തിലും ആവര്‍ത്തിച്ചിരിക്കുന്നു. തല്‍സംബന്ധമായി എന്റെ ലേഖനത്തില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്കൊന്നും ഈ സുല്ലമി മറുപടി എഴുതിയിട്ടില്ല. ക്വിയാമത്തോളം അതിന് ഈ സുല്ലമിക്കോ മറ്റോ കഴിയുകയുമില്ല. സംശയമുള്ളവര്‍ മാര്‍ച്ച്, ഏപ്രില്‍ ലക്കം അല്‍ ഇസ്വ്ലാഹില്‍ ഞാന്‍ എഴുതിയ ലേഖനവും മറുപടിയായി ശബാബില്‍ എടവണ്ണക്കാരന്‍ എഴുതിയ ലേഖനവും ഒന്ന് താരതമ്യം ചെയ്തു നോക്കട്ടെ. - See more at: http://islahmonthly.com/khandanam/400.html#sthash.iH9m0gHz.dpuf
---------------------------------------------------------------------------------------------------------------
സൃഷി കഴിവും മനുഷ്യ കഴിവും വെച്ച് മടവൂരികള്‍ പണ്ട്മുജാഹിധുകളുടെ മേല്‍ കുതിര കയറിയത് നമ്മള്‍ പൊളിച്ച അതേ കാര്യം പുതിയ കുപ്പിയില്‍ നവകള്‍ കൊണ്ട് വന്നതും നാം പൊളിച്ചു അടക്കുകയാണ് ....
ഇനി ഫൈസല്‍ മൌലവിയോടു ചോദിച്ചപ്പോള്‍ ഉത്തരം പറഞ്ഞില്ല എന്ന് ബുദ്ധിയുള്ള ആരെങ്കിലും സംവാദം പോലും കേള്‍ക്കാത്ത ഇവന്മാരുടെ വാക്ക് കേട്ട് പറയുമോ 
എന്താണ് പ്രാര്‍ത്ഥന എന്നാ അവരുടെ ചോദ്യത്തിന് അവരുടെ തന്നെ പണ്ഡിതന്‍ ആയ രശീധുധീന്‍ മൂസ മുസ്ലിയാര്യ്ടെ ഉദ്ധരണി ഉദ്ധരിച്ചു കുരാഫികളുടെ മണ്ടക്ക് ആദ്യം കൊടുത്തു അടി ....
അക്ബര്‍ സാഹിബു പറഞ്ഞ പോലെ ഇന്നത്‌ പ്രാര്‍ത്ഥന ഇന്നത്‌ അത് അല്ല എന്ന് പറഞ്ഞപ്പോള്‍ പ്രബോധിതരായ സമൂഹത്തിനു അത് മനസ്സിലായി -ഇത് സരസമായ ഒരു ഉധാഹരനതിലൂടെ ഫൈസല്‍ മൌലവി വ്യക്തമാക്കി 
മുസ്ലിയാരോട് ഒരാള്‍ എനിക്ക് വേണ്ടി ഒന്ന് പ്രാര്തിക്കണം എന്ന് പറഞ്ഞാല്‍ 
അത് ഏതു അര്‍ഥത്തിലാ പറഞ്ഞത് എന്ന് മോയില്യാര്‍ ചോധിക്ക്മോ ...അര്‍ത്ഥന ആണോ ,തേട്ടം ആണോ ,താഴ്മയാണോ ,വിനയം വേണോ എന്നൊക്കെ ചോദിക്കുമോ അതിന് അന്സരിചാണോ മുസ്ലിയാരുടെ ഫീസ് ...എന്ത് നല്ല ഉദാഹരണം -ഏതൊരു സാധാ ആള്‍ക്കും മനസ്സിലാവും ---പ്രാര്‍ഥിക്കാന്‍ നമ്മോടു ഒരാള്‍ ആവശ്യപെട്ടാല്‍ അത് എന്താണ് എന്നും ,അത് എങ്ങിനെ ആണ് അയാള്‍ക്ക്‌ നിരവേട്ടികൊടുക്കേണ്ടത് എന്നും ആരെങ്കിലും പറഞ്ഞു കൊടുക്കണോ .....
എന്നിട്ട് ഫൈസല്‍ മൌലവി പറഞ്ഞ മറുപടി ആണ് ശ്രദ്ധേയം 
സൂറ ഫാത്രിലെ ആയതു ഓതി മറുപടി പറഞ്ഞു -അതില്‍ ഇപ്പോള്‍ കേരള നവകള്‍ പറഞ്ഞു കൊണ്ടിരിക്കുന്ന എല്ലാ ആരോപനഗലും ചീട്ടു കൊട്ടാരം ആയി 
മലക്ക് ആയാലും ജിന്നായാലും മനുഷ്യന്‍ ആയാലും ആരായാലും ഈ ആയതിന്റെ പരിധിയില്‍ പെട്ടു ..ആരോട് തേടിയാലും ശിര്‍ക്ക് തന്നെ എന്ന് ആയതു ഉദ്ധരിച് ഫൈസല മൌലവി പറഞ്ഞപ്പോള്‍ ...ഇയ്യക്കാന നഹുബുധു എന്നതില്‍ മനുഷ്യര്‍ ഒഴിവാണ് എന്ന് പറഞ്ഞവര്‍ ....അഭൌധികാമായി അല്ലാഹുവിനു പുറമേ മലക്കും ജിന്നും സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ല എന്ന് പറഞ്ഞ കേരള സമസ്തയുടെ ,കേരള നവ മടകളുടെ ശിര്‍ക്കാന്‍ വാദത്തിനു തലക്ക് ഏറ്റ അടിയായിരുന്നു അത് ........
അല്ലാഹുവിന്റെ ഭൂമിയിൽ അവന്റെ വായു ശ്വസിച്ചു അവന്റെ വെള്ളം കുടിച്ചു ജീവിക്കുന്ന മനുഷ്യൻ അല്ലാഹു അല്ലാത്ത മുഹിയുധീൻ ശൈക്കെ എന്നെ ഹിധായതിലാക്കണേ എന്ന് ഇഹ്ധിന സ്വിരാത്വൽ മുസ്തഖീം  എന്ന് പ്രാർഥിച്ചാൽ ശിര്കല്ല എന്ന് സുന്നികൾ തുറന്നു പറഞ്ഞ ഈ സംവാദം ,പച്ച ശിര്ക്കിലാണ് കേരള സമസ്ത എന്ന് മനസ്സിലാവാൻ ലോകത്തിലെ മലയാളികളായ ഓരോരുത്തര്ക്കും അവസരം ഒരുങ്ങിയപ്പോൾ മുന് നിശ്ചയ പ്രകാരം കോക്കസ് മുരീധുകൾ മുജാഹിദുകൾ തോറ്റു എന്ന് പ്രജണ്ട പ്രചാരണം നടത്തിയത് ഇതിൽ പലരും സംവാദം കേട്ടിട്ട് പോലും ഇല്ല ....
പിന്നെ ശിര്ക്കിന്റെ കോട്ട കൊതലങ്ങളെ സഹായിക്കാൻ പോസ്റെരുണ്ടാക്കി വിടുന്ന മുനാഫിക്കിന്റെ പണി ,അല്ലാഹു അല്ലാത്തവരോട് ഞങ്ങൾ ഇസ്ത്കാസ ചെയ്യുകയെ ചെയ്യുന്നുള്ളൂ എന്ന് പറഞ്ഞു സകല ശിര്കിനെയും ന്യായീകരിചിരുന്നവർ അല്ല ഞങ്ങൾ പ്രാര്തിക്കുന്നുണ്ട് എന്ന് തുറന്നു പറഞ്ഞ മംഗലാപുരം സംവാദം എന്തുകൊണ്ടും ഒരു പാട് ശിര്ക്കാൻ വിശ്വാസക്കാര്ക്ക് തങ്ങളുടെ വ്യാജ പ്രച്ചരനഗൽ അവസാനിപിച്ചു തൗഹീധിന്റെ മുന് നിരയിലേക്ക് കടന്നു വരാൻ കഴിയുമായിരുന്നു ...അത് സഹിക്കാൻ കഴിയാത്ത പിശാചു മനുഷ്യരിലെ തന്റെ പ്രധാന കൂട്ടാളികളെ എല്ലാത്തിനും എന്നാ പോലെ ഇതിഉലും പിടിക്കുക ആയിരുന്നു ....

ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ തന്നെ എന്നാ മട്ടിൽ,കോട്ടപ്പുറം സംവാദത്തിൽ പോലും മുജാഹിദുകൾ തോറ്റു എന്ന് കാന്ത കുരാഫികല്ക്ക് പണ്ട് അഭിമുഗം കൊടുത്ത ചില സുല്ലമിമാരുടെ പുതിയ സംബധക്കാർ സംവാദം പാതി പിന്നിടുമ്പോഴേക്കു പോസ്റെരുമായി വരിക ആയിരുന്നു .....
-ജിന്നും മലക്കും പറഞ്ഞു കേരളത്തിലെ മുജാഹ്ധുകളെ പൂട്ടും എന്ന് പറഞ്ഞവർ ,ആധാര്ഷതെയും പ്രസ്ഥാനത്തെയും മന്കടകാരന്റെ സര്കുലർ കാട്ടി ചാലിപിക്കാം എന്ന് കരുതിയവർ ,ഇനി നിങ്ങൾ എങ്ങിനെ സംവാദം നടത്തും എന്ന് പുലംബിയിരുന്ന ചില മുസ്ലിയാക്കൾ ...ധാര്മികതയില്ലാതെ പരസ്പരം പോരടിക്കുന്ന നേതാക്കൾ ,മുതലാളിമാരോട് ചേർന്ന് നിന്ന് ദീൻ പറയുന്ന ,അവർ നല്കുന്ന നക്കാ പീച്ചക്ക് വേണ്ടി ആധാര്ഷതെയും വ്യക്തിത്വത്തെയും ബലി കൊടുത്ത പണ്ഡിത വേഷധാരികൾ ....ഫേസ് ബുക്കിൽ നൂലാമാല പോസ്റെരുണ്ടാക്കി കളിക്കുന്ന അഭിനവ മുരീധുകൾ ....ഇവരാണോ സമസ്തയുടെ തലതൊട്ടപ്പന്മാർ ആയ പണ്ഡിതന്മാരെ വട്ടം കറക്കിയ സംവാധാതെ പറ്റി ഞ ഞ പറയുന്നത് ......അഭൌതിക സഹായം അല്ലാഹു അല്ലാത്തവരും ചെയ്യും എന്ന് മുവാട്ടുപുഴയിൽ പറഞ്ഞ കായക്കൊടി മൗലവിയും ,ഇയ്യാക്ക നസ്തഹീം എന്ന് പറഞ്ഞത്തിൽ മനുഷ്യൻ ഒഴിവു എന്ന് പറഞ്ഞ നാസര് സുല്ലമി -അക്ബര്ക്കയുടെ പേരില് പ്രച്ചരിപിക്കുന്ന വാരോല എന്നിവയും ഈ സംവാധതോടെ തോട്ടിലേക്ക് വലിച്ചെറിയ പെട്ടിരിക്കുന്നു ....ഇനി അതിന്റെ സബഭു അന്വേഷിച്ചു നടക്കേണ്ടതില്ല ...കാരണം സ്വന്തം ബുദ്ധിയിൽ ഒരു വാദം ഉണ്ടാക്കി മുജാഹിധുകളെ രണ്ടാക്കാൻ മുരീധായ കയക്കൊടിയെ കൊണ്ട് ഒരു ധഹീഫായ ഹദീസ് ദൗരയിൽ പറഞ്ഞു അവസാനം പ്രബധം അവതരിപിച്ചവാൻ തന്നെ അതിനു എതിരെ വിശദീകരണം നടത്തേണ്ട ഗതികേടിന്റെ അനന്തര ഫലം ആണ് നിങ്ങൾ അനുഭവിച്ചു കൊണ്ടിരികുന്നത് ...ഇപ്പോൾ വാള് എടുതവാൻ ഒക്കെ വെളിച്ചപ്പാട് ആയ കോക്കസ് കൂടാരത്തിൽ അവശേഷിക്കുന്ന ഈ പല്ലുകൊഴിഞ്ഞ ചില മുരീധുകൾ ആയ ഫസല് തെങ്ങാട്ടും ഇരാഷും നാളെ പുതിയ കമന്റുമായി വരും സമസ്തയെ സഹായിക്കാൻ ...
കാരണം രണ്ടു പേരും അല്ലാഹു അല്ലാത്തവരും അഭൌതികമായി സഹായിക്കും എന്നാ വിശാസികൾ ആണെല്ലോ .........
മുജാഹിധുകളെ നിങ്ങൾ അല്ലാഹുവിനെ സ്തുതിക്കുക ....ശിര്ക്കിന്റെ കോട്ടകളെ ഓരോന്നായി നമ്മൾ തകര്ക്കുക തന്നെ ചെയ്യും ..അതിൽ നമുക്ക് സന്ധിയില്ല ...ഇരുട്ടിന്റെ മറവിൽ അവരുടെ വാതില പടിയിൽ ചെന്ന് സി ഡി വാങ്ങേണ്ട ശുഖൂർ സ്വ്ലാഹിമാരുടെ ഗതികേടും നമുകില്ല ....സംവാദത്തിൽ മുജാഹിദുകൾ തോറ്റു എന്ന് പറഞ്ഞു സമസ്ത പാതിരികളെ പാലം വെച്ച് കൊടുക്കുന്ന ഫസല് തെങ്ങാട്ട് നാളെ പണം കിട്ടിയാൽ കാന്ത മുടി വിൽക്കാനും മുമ്പിൽ ഉണ്ടായേക്കാം .......

അല്ലാഹുവിനോടല്ലാതെ ഒരു ജിന്നിനോടോ ഒരു മലക്കിനോടോ ...മനുഷ്യരോടോ ..മഹാന്മാരോ അല്ലാത്തവരോ ...മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ .....ഒന്നിനോടും സാഹായാര്ത്നയും പ്രാര്തന്യും വിളിയും പാടില്ല എന്നാ തൗഹീധിന്റെ പ്രോജ്വാല സന്തേശം ...അള്ളാഹു അല്ലാതെ കാര്യ കാരണ ബന്ധങ്ങള്ക്ക് അതീതമായി ഗുണമോ ദോഷമോ വരുത്താൻ ഒരു ജിന്നിണോ മനുഷ്യനോ  മല്ക്കിണോ കഴിയില്ല 

ഈ തൗഹീധിന്റെ മനോഹാരിത അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന അത് വഴി സ്വര്ഗ്ഗം നേടുന്ന നരക മോചനം ലഭിക്കുന്ന മുവഹ്ഹിധുകല്ക്ക് മാത്രമേ കിട്ടൂ ...
ഈ സംവാദം ഇത് വരെ കേട്ടിടില്ലാതവരും പാതികെട്ടു പോസ്റെരുണ്ടാക്കി കുടുങ്ങിയവരും ...സമസ്തയുടെ പാളയത്തിൽ ഇനിയും  അവശേഷികുന്നവരും കേള്ക്കുക 
അറിയുക അല്ലാഹു അവൻ ഏകനും സർവ്വ ആളുകളാൽ ആശ്ര്യയിക്കപെടുന്നവനും ആണ് ...പ്രാര്ത്ന അവനല്ലാതെ ഒരു ജിന്നും ഒരു മലക്കും ഒരു മുഹിയുധീൻ ഷൈക്കും കേള്കില്ല ....അങ്ങിനെ സങ്കല്പിച്ചാൽ തന്നെ ഉത്തരം കിട്ടുകയും ഇല്ല ...
ശിര്ക്ക് അല്ലാഹു പൊറുക്കാത്ത പാപ്പം ---ആ പാപതിലെക്കാന് എന്റെ സുന്നി സുഹ്ര്തുക്കളെ നിങ്ങളുടെ ഉസ്താതുമാർ നിങ്ങളെ കൊണ്ട് പോകുന്നത് ...ആയിരങ്ങൾ മണ്ണാർക്കാട് സംവാദം കേട്ടപ്പോൾ മുജാഹിധുകലായി മുവഹ്ഹിധുകൾ ആയി ....കേട്ടാൽ നിങ്ങളും മാറും .....അതുകൊണ്ട് തുറന്ന മനസ്സോടെ ഈ സംവാദം കേള്ക്കുക ....
മുജാഹിധു പ്രസ്ഥാനത്തിലെ ആധാര്ശത്തെ പരസ്യ വ്യഭിചാരം നടത്തുന്ന ഇതികന്നികളുടെ പോസ്റ്ററുകൾ പരലോകത്ത് നിങ്ങളെ ഈ സത്യം ഞാൻ മനസ്സിലാകിയില്ല എന്നതിന് കാരണം ആക്കാതിരിക്കട്ടെ ....അവർ നിങ്ങളെ രക്ഷിക്കാൻ ഉണ്ടാവില്ല 
അറിയുക ഇഹ്ധിന സ്വിരാത്വൽ മുസ്തകീം എന്നാ നമസ്കാരത്തിൽ ചുരുങ്ങിയത് പതിനേഴു തവണ നാഥനോട് നടത്തുന്ന അപേക്ഷ പോലും അവന്റെ കേവല സൃഷ്ടിയായ ബാഗ്താതിലെ മണ്ണിൽ അതിനോട് എന്നോ ലയിച്ചു ചേർന്ന് മരണത്തോടെ ഈ ലോകത്തെ കാര്യവും കാരണവും അപ്രാപ്യമായ മുഹിയുധീൻ ശൈക്കിനോട് പ്രാര്തിചാലും ,പറഞ്ഞാലും ശിര്കല്ല എന്ന് നിങ്ങളുടെ ചില ഉസ്താതുമാർ പറയുമ്പോൾ അറിയുക ..അവർ നിങ്ങളെ നരകത്തിലേക്ക് ക്ഷണിക്കുന്ന വേഷധാരികൾ മാത്രം ആണ് ....നാളെ കൈ കടിച്ചിട്ട്‌ കാര്യമില്ല ....ഫസല് തെങ്ങാട്ടിന്റെ പോസ്റ്റര് കണ്ടപ്പോൾ ഞാൻ വിചാരിച്ചു ...അല്ലാഹുവിനോട് മാത്രം ആണ് ഇഹ്ധിന സ്വിരാത്വൽ മുസ്തകീം എന്ന് പറയാവൂ എന്നാ മുജാഹിദുകൾ സംവാദത്തിൽ ആവര്തിച്ചത് പ്രഹസമാണ് എന്ന് ,എന്നൊന്നും പരലോകത്ത് മറുപടി ആവില്ല ....അവന്റെ പോസ്റെരിനെക്കാൾ അപ്പുറം ആണ് സത്യം എന്ന് അറിയാത്തവർ അറിയുക... ഈ പച്ച ശിര്ക്കിനെ സഹായിക്കാൻ പോസ്റ്റർ ഉണ്ടാക്കി വിടുമ്പോൾ അത് കണ്ടു ഷെയർ ചെയ്യുന്ന സുന്നി സുഹ്ര്തുക്കളെ ,പരലോകത്തെ പേടിക്കുന്ന സാധാരണക്കാരെ ....നാളെയുടെ ലോകത്തെ വിശ്വാസമുള്ള ഇവരുടെ ഫിത്നയിൽ കുടുങ്ങി ഔദ്യോഗികം പറഞ്ഞു സകല ഫിത്നയെയും ന്യായീകരിച്ചവരെ .....ഇത് നിങ്ങള്ക്ക് ഒരു തിരിച്ചറിവിനുള്ള സമയമാണ് ...ഈ സംവാദം നിങ്ങൾ നിഷ്പക്ഷമായി കേള്ക്കുക 
സര്‍വ്വലോക രക്ഷിതാവും സൃഷ്ടാവുമായ 

അല്ലാഹുവിനെയല്ലാതെ വിളിച്ച് പ്രാര്‍ഥിക്കുവാനോ, 

വഴിപാടുകളും നേർച്ചകളുമർപ്പിക്കുവാനോ പാടില്ലാ എന്ന് 

സ്ഥാപിക്കുവാനും, അതിനെതിരെയുള്ള ശിര്‍ക്കന്‍ വാദങ്ങളെ 

തുറന്നു കാണിച്ച് സാധാരണക്കാരായ മുസ്ലിം സഹോദരങ്ങളെ 

പൌരോഹിത്യ മതത്തില്‍ നിന്നും രക്ഷപെടുത്തുവാനുള്ള 

ശ്രമങ്ങളെപോലും ഞങ്ങള്‍ ''കെ എന്‍ എമുകാര്‍'' എന്ന് 

പറയുന്നവര്‍ പരിഹസിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ അവര്‍ 

സഹായിക്കുന്നത്ഇബ്ലീസിന്റ്റെ കക്ഷികളെയാണ്.കക്ഷിത്വം 

കാരണം മനസുകള്‍ക്ക് അന്ധത ബാധിച്ച് 

നന്മയില്‍ സഹകരിക്കുവാന്‍ കഴിയാത്ത വിധത്തില്‍ 

തിന്മയുമായി അറിഞ്ഞോ അറിയാതെയോ സഹകരിക്കുന്ന 

സ്വലാഹികളിൽ നിന്നും സുല്ലമിമാരിൽ നിന്നും അല്ലാഹുവില്‍ 

ശരണം. കണ്ട നീ സ്ഥിരം പല്ലവി ഞങ്ങള്‍ കാര്യമാക്കുന്നില്ല -

നിഷ്പക്ഷ മതികളെ വിലയിരുത്തൂ -സത്യ0 

പോസ്റ്ററുകൾക്കുമപ്പുറമാണ് എന്ന് 

ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാം

SAMVADAM ( മുജാഹിദ്  &  ഇകെ സമസ്ത )
PART-1     https://docs.google.com/file/d/0BwOxhDExG8sDdlluUTcwZ243ZDA/edit
PART-2     https://docs.google.com/file/d/0BwOxhDExG8sDU19OTjFsUFRwX2c/edit
PART-3     https://docs.google.com/file/d/0BwOxhDExG8sDNGFWdnM4MFRLNkU/edit
PART-4     https://docs.google.com/file/d/0BwOxhDExG8sDWXJBWUcwZGxqcDg/edit

പ്രാര്‍ത്ഥനയുടെ നിര്‍വ്വചനത്തില്‍ ‘കഴിവുകള്‍ക്കതീതം’ എന്ന് പറയുമ്പോള്‍ അതിനെ മനുഷ്യരുടെ മാത്രംകഴിവുകളുടെ പരിധിയില്‍ ഒതുക്കാന്‍ പറ്റില്ലെന്നും സൃഷ്ടികളുടെ എല്ലാം അശക്തി അതില്‍ ഉള്‍പ്പെടുമെന്നും സലഫീ പ്രസ്ഥാനത്തിന്റെ കഴിഞ്ഞകാല പണ്ഡിതരുടെയും പ്രസിദ്ധീകരണങ്ങളുടെയും പത്തൊന്‍പതോളം തെളിവുകള്‍ നിരത്തി എന്റെ ലേഖനത്തില്‍ സമര്‍ത്ഥിച്ചിരുന്നു. എതിര്‍വാദക്കാരുടെ മുനയൊടിക്കുന്ന വിധത്തില്‍ അതിന്നിടെ ഒരു പാട് പ്രശ്നങ്ങള്‍ ലേഖനത്തില്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരം മുട്ടുന്ന സ്ഥലങ്ങളിലെല്ലാം മറുപടി എഴുതുകയോ കണ്ട ഭാവം പോലും നടിക്കുകയോ ചെയ്യാതെ ഒഴിഞ്ഞു മാറുന്ന സുല്ലമി തന്റെ പതിവുശൈലി ശബാബിലെ ലേഖനത്തിലും ആവര്‍ത്തിച്ചിരിക്കുന്നു. തല്‍സംബന്ധമായി എന്റെ ലേഖനത്തില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്കൊന്നും ഈ സുല്ലമി മറുപടി എഴുതിയിട്ടില്ല. ക്വിയാമത്തോളം അതിന് ഈ സുല്ലമിക്കോ മറ്റോ കഴിയുകയുമില്ല. സംശയമുള്ളവര്‍ മാര്‍ച്ച്, ഏപ്രില്‍ ലക്കം അല്‍ ഇസ്വ്ലാഹില്‍ ഞാന്‍ എഴുതിയ ലേഖനവും മറുപടിയായി ശബാബില്‍ എടവണ്ണക്കാരന്‍ എഴുതിയ ലേഖനവും ഒന്ന് താരതമ്യം ചെയ്തു നോക്കട്ടെ. സുല്ലമി പ്രതിപാദിച്ച സഹായ തേട്ടവുമായി ബന്ധപ്പെട്ട് എടവണ്ണ സുല്ലമിയോട് വ്യക്തമായ ലക്ഷ്യസഹിതം 2012-ജനുവരി ലക്കം അല്‍ ഇസ്വ്ലാഹിലും 2010 ആഗസ്റ് 20 ലെ വിചിന്തനം വാരികയിലും ഒരു പാട് പ്രശ്നങ്ങള്‍ വെല്ലുവിളിയായി ഞാന്‍ ഉന്നയിച്ചിരുന്നു. ഒന്നിനുപോലും ഇന്നേവരെ മറുപടി എഴുതാന്‍ കഴിയാതെ മാളത്തിലേക്ക് വലിഞ്ഞ സുല്ലമി ഇല്ലാത്ത വാദം എന്റെ മേല്‍ ചുമത്തി കുറെ ചോദ്യങ്ങള്‍ ഉന്നയിച്ചത് കണ്ടപ്പോള്‍ ഇയാളുടെ അസുഖം മറ്റെന്തോ ആണെന്ന് തോന്നിപ്പോയി. ഇന്‍ശാ അല്ലാ അതിലേക്കെല്ലാം പിന്നീട് പ്രവേശിക്കാം. സൃഷ്ടികളുടെ കഴിവിന്നതീതം എന്ന നിര്‍വചനത്തെ ഇക്കാലമത്രയും നിരാകരിച്ച എടവണ്ണക്കാരന് ഈയുള്ളവന്‍ നിരത്തിയ തെളിവുകള്‍ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ സാധ്യമല്ലെന്ന് കണ്ടപ്പോള്‍ ഇതാ സത്യം അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. സുല്ലമിയെഴുതുന്നത് കാണുക: “പ്രാര്‍ത്ഥനക്ക് നിര്‍വ്വചനം പറഞ്ഞ സന്ദര്‍ഭത്തിലും അല്ലാത്ത സന്ദര്‍ഭത്തിലും സൃഷ്ടികളുടെ കഴിവുകള്‍ക്ക് അതീതമായത് അവരോട് ചോദിക്കല്‍ ശിര്‍ക്കാണെന്ന് പൂര്‍വ്വീകരായ മുജാഹിദ് പണ്ഡിതന്മാരും അല്ലാത്തവരും എഴുതിയിട്ടുണ്ടാവും.”(സലാം സുല്ലമി. 2012. മെയ്. 12. ശബാബ്) പൂര്‍വ്വീകരായ പണ്ഡിതന്‍മാര്‍ എഴുതിയ പത്തൊന്‍പതോളം തെളിവുകള്‍ കണ്ട സുല്ലമിയാണ് ഇവിടെ “എഴുതിയിട്ടുണ്ടാവും” എന്ന് തുപ്പാനും ഇറക്കാനും വയ്യാത്ത നിലയില്‍ എഴുതിയിരിക്കുന്നതും. ചോദ്യങ്ങള്‍ക്ക് മറുപടി എഴുതാന്‍ കഴിയാതെ പൊതുജനങ്ങളെ പറ്റിക്കുന്ന വഞ്ചകനായ സുല്ലമിയോട് ശബാബില്‍ ഇനിയെങ്കിലും എഴുതുകയാണെങ്കില്‍ പറയട്ടെ. മര്‍മ്മപ്രധാനമായ വിഷയത്തെഉന്നമാക്കി കൊണ്ടുള്ള ചോദ്യത്തിന് മറുപടി എഴുതാതെ ആളുകളെ പറ്റിക്കാന്‍ സുല്ലമി തുനിയരുത്. മടവൂരികള്‍ ശബാബിലൂടെ ഇത്തരം തട്ടിപ്പിന് ഈ മൌലവിയെ അനുവദിക്കുകയും ചെയ്യരുത്. ചോദ്യങ്ങള്‍ താഴെ. 1. പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട് സൃഷ്ടികളുടെ കഴിവുകള്‍ക്കതീതം എന്ന് ആദ്യകാല മുജാഹിദ് നേതാക്കളും പണ്ഡിതരും എഴുതിയതായി മാര്‍ച്ച് ലക്കം അല്‍ ഇസ്വ്ലാഹില്‍ ഉദ്ധരിച്ച തെളിവുകള്‍ എടവണ്ണ സുല്ലമി അംഗീകരിക്കുന്നുണ്ടോ അതോ നിരാകരിക്കുകയാണോ? 2. നിരാകരിക്കുന്നു എന്നാണ് മറുപടിയെങ്കില്‍ ആ എഴുതിയ ആദ്യകാല നേതാക്കളും ഇപ്പോഴുള്ളവരും തൌഹീദില്‍ നിന്ന് വ്യതിചലിച്ചവരാണോ? 3. അംഗീകരിക്കുന്നു എന്നാണ് മറുപടിയെങ്കില്‍ സൃഷ്ടികളുടെ കഴിവുകള്‍ക്കതീതം എന്ന പ്രയോഗത്തില്‍ മനുഷ്യരുടെ കഴിവുകള്‍ക്കതീതം മാത്രമാണോ ഉള്‍പ്പെടുന്നത്? മനുഷ്യരല്ലാത്ത മലക്കുകളും ജിന്നുകളും അടങ്ങുന്ന മറ്റു സൃഷ്ടികളോട് ചോദിച്ചാല്‍ പ്രാര്‍ത്ഥനയും ശിര്‍ക്കുമാവുകയില്ലേ? 4. ആകുമെന്നാണ് മറുപടിയെങ്കില്‍ ഈ സൃഷ്ടികളുടെയെല്ലാം കഴിവുകള്‍ക്കതീതമായ കാര്യങ്ങളിലുള്ള സഹായാര്‍ത്ഥനയാണ് പ്രാര്‍ത്ഥന എന്ന നിര്‍വ്വചനം പിന്നെവിടെ നിന്ന് കിട്ടും? എല്ലാ സൃഷ്ടികളുടേയും കഴിവുകള്‍ക്കതീതമായ കാര്യത്തിന്റെ നിര്‍വ്വചനം പറയുമ്പോള്‍അതില്‍നിന്നെങ്ങിനെ മനുഷ്യരൊഴിച്ചുള്ള മറ്റു സൃഷ്ടികളുടെ കഴിവുകള്‍ക്കതീതം ഒഴിവാകും? 5. പ്രാര്‍ത്ഥനയിലൂടെ നാം ചോദിക്കുന്ന കാര്യങ്ങള്‍ക്ക് ഉത്തരം ചെയ്യുക എന്നത് മനുഷ്യരുടെ മാത്രം കഴിവുകള്‍ക്കതീതമായ കാര്യമാണോ? 6. മലക്കുകളും ജിന്നുകളും മനുഷ്യരും അടക്കം എല്ലാ സൃഷ്ടികളുടെയും കഴിവുകള്‍ക്കതീതമായ ഒരു കാര്യത്തിന്റെ നിര്‍വ്വചനം എഴുതുകയും പറയുകയും ചെയ്യുമ്പോള്‍ അവിടെ മനുഷ്യരുടെ മാത്രം കഴിവുകള്‍ക്കതീതം എന്നാണോ നിര്‍വ്വചനം പറയുക? അതോ സകലസൃഷ്ടികളുടെയും കഴിവുകള്‍ക്കതീതം എന്നോ? ഞാന്‍ ആദ്യകാല സലഫികളുടെ വരികള്‍ ഉദ്ധരിച്ചപ്പോള്‍ സാക്ഷാല്‍ സലാം സുല്ലമിയുടെ പാളയത്തിലുള്ള ചെറിയമുണ്ടം മദനിയുടെ ഇതുസംബന്ധമായ വരികള്‍ ഉദ്ധരിക്കാന്‍ വിട്ടു പോയി. സുല്ലമിയുടെ അറിവിലേക്കായി അതുകൂടി ഇവിടെ ഉദ്ധരിക്കാം.ജനങ്ങള്‍ക്ക് തൌഹീദ് പഠിപ്പിക്കാനും സന്മാര്‍ഗത്തിലാക്കാനും സുല്ലമിയുടെ പാളയത്തിലുള്ള യുവത പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുന്ന പുസ്തകത്തിലാണ് ഇതുള്ളത്. എടവണ്ണക്കാരന്‍ ഇതൊന്ന് വായിക്കട്ടെ:- “ജിന്നുകള്‍ക്ക് അല്ലാഹു നല്‍കുന്ന കഴിവ് മനുഷ്യ കഴിവിന്ന് അതീതമെങ്കിലും അതിനെ അഭൌതികമെന്ന് വിശേഷിപ്പിക്കുന്നത്ഇസ്ലാമിക കാഴ്ച്ചപ്പാടില്‍ ശരിയല്ല. അഭൌതികമായ കഴിവ് എന്ന് നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടികള്‍ക്കാര്‍ക്കും നല്‍കിയിട്ടില്ലാത്ത കഴിവാണ്.” (പ്രാര്‍ത്ഥന, തൌഹീദ് ചോദ്യങ്ങള്‍ക്ക് മറുപടി. പേജ്.78. യുവത ബുക്ക് ഹൌസ്. കോഴിക്കോട്) മറുപടി എഴുതാതെ ഓടിയൊളിക്കുന്ന സുല്ലമിയോട് വെല്ലുവിളിയായിതുടര്‍ന്ന് ചോദിക്കട്ടെ. 7. സുല്ലമീ, ചെറിയമുണ്ടം ഇവിടെ എല്ലാ സൃഷ്ടികളുടെയും കഴിവുകേടിനെ ഉള്‍പ്പെടുത്തിയാണല്ലോ അഭൌതികം എന്ന് പറഞ്ഞിരിക്കുന്നത്? അല്ലെന്ന് എഴുതാന്‍ താങ്കള്‍ക്ക് നട്ടെല്ലുണ്ടോ? 8. അഭൌതികം എന്നതില്‍ മനുഷ്യന്‍മാരുടെ മാത്രം കഴിവുകള്‍ക്കതീതം എന്ന് പരിമിതപ്പെടുത്താതെ സൃഷ്ടികളുടെയെല്ലാം കഴിവുകേടുകളെ ഉള്‍പ്പെടുത്തിയ മടവൂരിപാളയത്തിലുള്ള ചെറിയമുണ്ടം മദനി ഇതിന്റെ പേരില്‍ തൌഹീദില്‍ നിന്ന് വ്യതിചലിച്ചു എന്ന് ശബാബിലോ മറ്റോ എഴുതാന്‍ സുല്ലമിക്ക് ധൈര്യമുണ്ടോ? ഇല്ലെങ്കില്‍ ഇതേ കാര്യം മുജാഹിദുകള്‍ പറയുമ്പോള്‍ അവര്‍ മാത്രമെങ്ങനെയാണ് തൌഹീദില്‍ നിന്ന് വ്യതിചലിക്കുക? തൌഹീദിന്റെയും ശിര്‍ക്കിന്റെയും മാനദണ്ഡം ഒരേ കാര്യം ഗ്രൂപ്പ് മാറി എഴുതുകയും പറയുകയും ചെയ്യുക എന്നതാണോ? എടവണ്ണക്കാരന് വിചിത്രമായ ഈ തൌഹീദും ശിര്‍ക്കും എവിടെ നിന്നാണ് കിട്ടിയത്? അഭൌതികം എന്നതിനെ മനുഷ്യരുടെ മാത്രം കഴിവുകേടുകളില്‍ പരിമിതപ്പെടുത്താത്ത മടവൂരി പാളയക്കാരുടെ തൌഹീദുകാരന്‍ ചെറിയമുണ്ടം വീണ്ടുമെഴുതുന്നു. സുല്ലമി വായിച്ചിട്ടുണ്ടെന്ന വിശ്വാസത്തോടെ. ഇല്ലെങ്കില്‍ ഇതെങ്കിലും വായിക്കുക: “സൃഷ്ടികള്‍ക്ക് നല്‍കപ്പെട്ട കഴിവിന് അതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ത്ഥന.” (നിത്യ ജീവിതത്തിലെ ഇസ്ലാമിക നിയമങ്ങള്‍ സംശയവും മറുപടിയും. പേജ്. 36. യുവത ബുക്ക് ഹൌസ്.കോഴിക്കോട്)സുല്ലമിയോട് ചോദ്യം തുടരട്ടെ. ശബാബിലൂടെ ഇനിയെങ്കിലും മറുപടി പറയാന്‍ ശ്രമിച്ചു നോക്കും എന്ന പ്രതീക്ഷയോടെയും വെല്ലുവിളിയോടെയും. 9. പ്രാര്‍ത്ഥനയുടെ നിര്‍വ്വചനം എഴുതിയപ്പോള്‍ ഇവിടെ മനുഷ്യരും ജിന്നുകളും മലക്കുകളും അടക്കം എല്ലാ സൃഷ്ടികളുടെയും കഴിവുകള്‍ക്കപ്പുറം എന്നെഴുതിയ ചെറിയമുണ്ടം ഹമീദ് മദനി തൌഹീദിന്നകത്താണോ? പുറത്താണോ? ജനങ്ങള്‍ക്ക് മതം പഠിക്കാനുള്ള പുസ്തകമായി ഇതു പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുന്ന മടവൂരികളും അവരുടെ പ്രസാധനാലയവും തൌഹീദില്‍ നിന്ന് പുറത്തായോ? ഇല്ലെങ്കില്‍ ഇതേ കാര്യം പറയുന്ന മുജാഹിദുകള്‍ മാത്രമെങ്ങനെയാണ് ഇതിന്റെ പേരില്‍ തൌഹീദില്‍ നിന്ന് വ്യതിചലിക്കുക? 10. മടവൂരികളുടെ പുസ്തകത്തില്‍ എല്ലാ സൃഷ്ടികളുടെയും കഴിവുകള്‍ക്കതീതം ഉള്‍പ്പെടുത്തി എഴുതിയതില്‍ നിന്ന് സുല്ലമി മനസ്സിലാക്കിയത് ജിന്നുകളോടും മലക്കുകളോടും സഹായം തേടാമെന്നാണോ? അല്ലെന്നാണ് മറുപടിയെങ്കില്‍ ഇതേ കാര്യം മുജാഹിദുകള്‍ എഴുതിയപ്പോള്‍ മാത്രം തേടാം എന്ന് താങ്കള്‍ വ്യാഖ്യാനിച്ചത് ഏത് മാനദണ്ഡമനുസരിച്ചാണ്? താങ്കള്‍ മുജാഹിദുകള്‍ക്കില്ലാത്ത ഒരു വാദം സ്വയം വ്യാഖ്യാനിച്ച്മുജാഹിദുകളുടെ മേല്‍ ചുമത്തിയാല്‍ അത് മുജാഹിദുകളുടെ വാദമാകുമോ? - See more at: http://islahmonthly.com/khandanam/400.html#sthash.iH9m0gHz.dpuf

1 comment:

  1. ETHAYALUM KURAFIKALUMAYI SAMVADAM NADATTUKAYUM ILLA ATHU NADATTUNNAVARE NADATTAN SAMMADIKKUKAYUM ILLA.SAMVADATHIL THOTTU ENNU POST IDUVAN INI KURAFIKAL VENDA A JOLI CHILAR ETTADUTTUNDU .AVARKKU INIYULLA SAMVADATTINTEYUM KIYAMATTUNAL VAREYUM ULLA SAMVADATHINTEYUM LIST KODUKKUKA AVAR PARAGHU NADAKKAETTE THOTTOOOOO ENNU .....ANGHINE KURAFIKALEYUM JOOTHANMAREYUM SANDOSIPPICHU NADAKKETTEEEE....................... ISLAMILE THOUHEEDINTE EETTAVUM VALIYA SATRUVIL MUNNIL NILKKUNNATHIL ONNANU KURAFIKALANU .ATHU POLUM THIRICHU ARIYAN KAYYATTA CHILA ALUKAL......ALLA IVAR EE SAMVADAM ENNA PARIPADI ELLAM NIRTIYO??????????nigalkku ippol gallaril irunnu kalikananee ariyooo kalikkan ariyilaa alleeeeeeee.........

    ReplyDelete